വെട്ടിക്കളഞ്ഞാലും പോവില്ല |ചൂടിലും മഴയിലും ഒരുപോലെ കായ്ക്കുന്ന Avocado മരം | തൈകള്‍ ഇപ്പോള്‍ വാങ്ങാം

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 90

  • @KrishimithraTVindia
    @KrishimithraTVindia  Рік тому +6

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    CHEERAKKUZHY NURSERY PALAKKAD
    Mob : 9061977222,9061889333

  • @rajeshsebastian5660
    @rajeshsebastian5660 Рік тому +3

    ശരിയാണ് വലിയ വില ക്വാളിറ്റി വളരെ കുറവും അണ് ഞാനും വാങ്ങിച്ചു പെട്ടുപോയി home grown ൻ്റെയു തൈകൾ വങ്ങിക് എൻ്റെ അനുഭവത്തിൽ നല്ലതാണ്

  • @iamarider777
    @iamarider777 Рік тому +6

    ഞാനും ഇവരുടെ ചെടികൾ vaahichപെട്ട് പോയി ... ഞാൻ കൃഷി മിത്രയുടെ എല്ലാ വിഡിയോസും കാണുന്ന ആളാണ് ... വേറെ ഒരു വിഡിയോസിലും ഞാൻ ഇങ്ങനെ കമന്റ് ഇട്ടിട്ടില്ല .. ... ഒന്നും രണ്ടും അല്ല 30000രൂപയുടെ ചെടികൾ vaagich പെട്ട് പോയി..

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      എന്താ ഉണ്ടായത്? Plants damage ആണോ?

    • @iamarider777
      @iamarider777 Рік тому

      @@KrishimithraTVindia ഫുൾ പറ്റിക്കലാണ് .. 2000 rupaykki കൂടുതൽ ഓർഡർ ചെയുന്ന സാധങ്ങൾ ഫ്രീ ആയി ഡെലിവറി ചെയ്യും എന്ന് പറഞ്ഞാണ് ഓർഡർ ചെയ്തത് .. ഡെലിവറി ചെയുന്ന ചെടികൾക്ക് ഒരു റേറ്റ് ആണ് അവിടെ പോയി എടുക്കുന്ന ചെടികൾക്ക് വേറെ റേറ്റ് ആണ് ..ath evaru nammalodu parayilla ex 700
      കവുങ്ങ് njan order cheythu orennathinte rate 32 nammal avide pooyi edukkunna rate 26 enikke 4600 rupayude different...പിന്നെങ്ങനാണ് അത് ഫ്രീ ഡെലിവറി ആവുന്നത്

    • @iamarider777
      @iamarider777 Рік тому +1

      ​@@KrishimithraTVindiaഒരു ക്വാളിറ്റി ഈല്ലാത്ത ചെടികളാണ് ..ചെടികൾക്ക് ഡാമേജ് പാറ്റിയാൽ പോലും മാറ്റി തരുലാ.. Evaru delivery cheyumbol thanne damage aayirunnu.. Appol evaru paranju sir ath varum kedavilla ennokke...athu kazhinjal pinne evaru thirinju nokkulaa...ഇതു പോലെ യൂട്യൂബ് വീഡിയോ കണ്ടാണ് ഞാനും ഓർഡർ ചെയ്ത പെട്ട് പോയത്... Bro nigalude videoyil 90℅ janagalkku upakaara prathamanu.. Pashe edhu poole chila videos sadharnakare patikapedanum kaaranamaavim...

  • @iamarider777
    @iamarider777 Рік тому +9

    ഫുൾ പറ്റിക്കലാണ് .. 2000 rupaykki കൂടുതൽ ഓർഡർ ചെയുന്ന സാധങ്ങൾ ഫ്രീ ആയി ഡെലിവറി ചെയ്യും എന്ന് പറഞ്ഞാണ് ഓർഡർ ചെയ്തത് .. ഡെലിവറി ചെയുന്ന ചെടികൾക്ക് ഒരു റേറ്റ് ആണ് അവിടെ പോയി എടുക്കുന്ന ചെടികൾക്ക് വേറെ റേറ്റ് ആണ് ..ath evaru nammalodu parayilla ex 700
    കവുങ്ങ് njan order cheythu orennathinte rate 32 nammal avide pooyi edukkunna rate 26 enikke 4600 rupayude different...പിന്നെങ്ങനാണ് അത് ഫ്രീ ഡെലിവറി ആവുന്നത്

  • @sunishav1
    @sunishav1 Рік тому +4

    Avacado should be eaten like a salad with your food it reduces cholesterol hence it is super good in the west and costs 150 rupees for each 😮

  • @mathewdani5474
    @mathewdani5474 Рік тому +2

    Nice to see good quality avocado. But farmers from developed countries are giving very important for root stock quality. Especially for disease affecting is roots. Can you give more details for rootstock

  • @febnapv8018
    @febnapv8018 Рік тому +1

    Kakke Kozhikode nallom kaay undayin athum thinna kaaynte kuru kuzhichitath

  • @riyasbabukv5279
    @riyasbabukv5279 Рік тому +15

    ചീരകുഴി നല്ല വില ക്വാളിറ്റി കുറവുള്ള തൈകൾ ഇവിടെ നിന്നും വാങ്ങിയവരുടെ അനുഭവം u ട്യൂബിലെ തള്ള് കേട്ട് ആരും മയങ്ങരുത്. നിങ്ങളുടെ നാട്ടിലും കിട്ടും tropical vereity avacado എന്തായാലും ഈ നഴ്സരിയിലെ വില ഉണ്ടാകില്ല

    • @iamarider777
      @iamarider777 Рік тому +2

      ബ്രോ പറഞ്ഞത് ശരിയാണ് ... ഞാനും ഇവരുടെ ചെടികൾ vaagichu പെട്ട് പോയി

    • @neilscreativeworld5800
      @neilscreativeworld5800 9 місяців тому

      0😊😊​@@iamarider777

    • @nishathaiparambil2022
      @nishathaiparambil2022 6 місяців тому +2

      Njanum vangi Kure fruit plants evarude kayinu ,but oru plantum kaychilla. Vilayum kuduthalanu.

    • @gilbertjoseph5624
      @gilbertjoseph5624 3 місяці тому

      ഈ മണ മണാ പാഴത്തിനെന്തിരിക്കുന്നു ഇത്ര തള്ളാൻ...
      ഓർഗാ നിക്കാണ്, അസുഖമില്ലാതെ, ലൈഫ് എക്സ്പെക്ടൻസി കൂടും എന്നൊക്കെ തള്ളിയിട്ടു 🎉ഒരാളുടേയും ലൈഫ് എക്സ്പെടൻസി കൂടുന്നുമില്ല

  • @rv4968
    @rv4968 Рік тому +1

    Ethu Africayilokke kittunna variety aanu.

  • @Najmathnaju-s3n
    @Najmathnaju-s3n 10 днів тому

    പെരിന്തൽമണ്ണ വേറെ സ്ഥലത്ത്250ഉള്ളു

  • @AlaviAlavik
    @AlaviAlavik 5 місяців тому

    നിങൾതൈയ്൯െറവിലഅറികണം 13:25

  • @jayachandrank7967
    @jayachandrank7967 5 місяців тому

    ഇതിന്റെ രുചി മധുരമാണോ

  • @DipuC-bb3hz
    @DipuC-bb3hz Рік тому +4

    വയനാട് അമ്പലവയൽ കാർഷിക ഗവേഷണ േന്ദ്രത്തിലേക്ക് പോകൂ നല്ല തൈ കിട്ടും

  • @roshanmathew252
    @roshanmathew252 Рік тому +1

    NjAn nigaluda kayil ninnu avacodo vangiyarunnu ath e same arrikuvo

  • @johnmathai9332
    @johnmathai9332 Рік тому

    Can I plant Tropica Avocado in Airpot or drum. Otherwise it is wonderful that the fruits on the tree stem.

  • @ameerpilakal7917
    @ameerpilakal7917 Рік тому

    Super. Videyo

  • @frank-il3zm
    @frank-il3zm Рік тому

    Kindi... Undaaaa.... All avacado plants will fruit,, you should give proper water when hot season....

  • @josegabriel4329
    @josegabriel4329 3 місяці тому

    തിരുവനന്തപുരത്തേയ്ക്ക് അയച്ചു തരുമോ

  • @aedison1081
    @aedison1081 17 днів тому +1

    പറ്റിപ്പാണ് ഉടായിപ്പാണ് പരസ്യത്തിൽ വീണു പോകരുത്. ഈ ചെടിക്കു കൊളള വില കൊടുത്തുവാങ്ങരുത് 'ഭൂരിഭാഗം പഴങ്ങളും ഉള്ളിൽ കേട് പിടിച്ചതാണ്.

  • @DeepuCEO
    @DeepuCEO Рік тому

    Tropica? What’s it original name bro?

  • @Sreejasreeja7625
    @Sreejasreeja7625 Рік тому +9

    ഇയാളുടെ നഴ്സറി ന്നു വാങ്ങി വച്ച റബ്ബർ നു കൂടി നേരാവണ്ണം പാൽ കിട്ടുന്നില്ല. പിന്നെ അല്ലേ അവക്കാഡോ

  • @hussainthuppakkal1695
    @hussainthuppakkal1695 9 місяців тому

    കാസർഗോഡ് kayikkille 😜 അപ്പൊ വേണ്ട

  • @saleembavoo9445
    @saleembavoo9445 Рік тому +1

    അട്ടപ്പാടിയിൽ ആണ് ഇവരുടെ ഫാം. ആ കാലാവസ്ഥയിൽ അവകാഡോ ഉണ്ടാവും. കുറച്ചു തള്ളുന്നതാണ്

  • @adamsadoor4938
    @adamsadoor4938 Рік тому +16

    ഈ പറയുന്ന ക്വാളിറ്റികൾ ഒന്നും നിങ്ങളുടെ തൈകൾക്ക് ഇല്ലാ... എൻ്റെ അനുഭവം ആണ്...

    • @sathyantk8996
      @sathyantk8996 Рік тому

      ശരിയായിരിക്കുo

    • @iamarider777
      @iamarider777 Рік тому

      ബ്രോ പറഞ്ഞത് ശരിയാണ് ... ഞാനും ഇവരുടെ ചെടികൾ vaahichu പെട്ട് പോയി

    • @febnapv8018
      @febnapv8018 Рік тому

      Sathyam

    • @nishathaiparambil2022
      @nishathaiparambil2022 6 місяців тому

      Yes correct

  • @nazerpt1651
    @nazerpt1651 Рік тому

    Spr

  • @anirudh7543
    @anirudh7543 Рік тому

    Avocado has lot of health benefits

  • @AlaviAlavik
    @AlaviAlavik 5 місяців тому

    13:25

  • @bijupaulose9084
    @bijupaulose9084 6 місяців тому +1

    നെഗറ്റീവ് കമൻ്റുകൾ ഇടുന്നത് ചില പ്രത്യേകം ആളുകൾ ആണല്ലോ

    • @shihabs2583
      @shihabs2583 6 місяців тому

      മംഗോളിയൻ വംശജരാണോ ?അതോ ആഫ്രിക്കനൊ?🤣🤣🤣

    • @rosetvm
      @rosetvm 4 місяці тому

      @@shihabs2583 Africans are intelligent then Indians atleat.

  • @madrassmartclassideas8322
    @madrassmartclassideas8322 Рік тому

    ഫ്രൂട്ട് പ്ലാൻ്റ് പ്ലാൻ്റ് ചെയ്യാൻ പറ്റിയ ഇപ്പൊ ആണോ.മഴ കാലത്ത് നടുന്നത് ആണോ നല്ലത്

  • @bijulraj9462
    @bijulraj9462 Місяць тому +1

    കായ ഒരു ഫിനിഷിങ് ഇല്ല. പിന്നെ.June il market ndavilla

  • @lailag54
    @lailag54 7 місяців тому

    Waiting

  • @manuujafar432
    @manuujafar432 Рік тому +3

    പാലക്കാട് കണ്ണൂർ കോഴിക്കോട് കഴിക്കും അപ്പോ അതിൻ്റെ ഇടലിലുള്ള മലപ്പുറത്ത് കഴികുലെ

  • @rajendranraj2358
    @rajendranraj2358 Рік тому

    Plant ketumo

  • @sundharipb7756
    @sundharipb7756 9 місяців тому

    Price

  • @navasblubird6643
    @navasblubird6643 3 місяці тому

    അപ്പൊ മലപ്പുറത്തു കായ്ക്കില്ല ലേ.😢 ഒന്ന് വേടിക്കണം എന്നുണ്ടായിരുന്നു

    • @SuputraBharathi
      @SuputraBharathi 3 місяці тому

      പാണ്ടി avacado ആണ് ഇത്... ഇതു കായ്‌ക്കും

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 9 місяців тому

    മലപ്പുറത്തു കായ്ക്കുമോ?

  • @sreenandans3539
    @sreenandans3539 Рік тому +1

    കഴിഞ്ഞവർഷം ഓണത്തിന് ഓഡർ ചെയ്തത് ക്രിസ്മസ് ആയിട്ടും കിട്ടിയില്ല പിന്നെ ക്യാൻസൽ ചെയ്തു,

  • @thahirathahira8488
    @thahirathahira8488 Рік тому +1

    9 varshamayi kaya pidichittilla enthu cheyyanam kaya pidikkan vith nattu pididichathan

    • @RafeekCJ
      @RafeekCJ Рік тому

      വഴിയുണ്ട് ✌️

  • @noujeeshcm2257
    @noujeeshcm2257 Рік тому

    Shelf life and oil content paranjilla.

  • @AsifAli-ct1be
    @AsifAli-ct1be Рік тому +2

    സംഗതി പാളി. ഇനി 500 കൊടുത്തു ഈ ഡയലോഗും കേട്ട് തൈ വാങ്ങുന്നവന്റെ കാര്യം അതിലും പാളും

  • @sujasuresh8191
    @sujasuresh8191 Рік тому +2

    Waiting❤❤❤

  • @vijayakumar4217
    @vijayakumar4217 Рік тому +1

    Rate list അയച്ചുതരുമോ.

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      CHEERAKKUZHY NURSERY PALAKKAD
      Mob : 9061977222,9061889333

    • @RamadasMudavakkat
      @RamadasMudavakkat Рік тому +2

      മുടിഞ്ഞ വിലയും, ഒന്നിനും കൊള്ളാത്ത തൈകളും കൊടുത്തുവിടും. എന്റെ അനുഭവം.

  • @iamarider777
    @iamarider777 Рік тому +1

    ചീരകുഴിയിൽ റേറ്റ് ഒത്തിരി കൂടുതലാണ് ... കൃഷി മിത്രയോടുള്ള വിശ്വാസം പോവുന്നത് പോലുള്ള വീഡിയോസ് ചെയ്യരുത് ...

  • @radhakrishnan6382
    @radhakrishnan6382 Рік тому

    ഇതിന്റെ തൈ .എന്താ വില

  • @anshidkp2970
    @anshidkp2970 Рік тому +2

    വെറുതെ തള്ളി മറിക്കല്ലെ എൻെ നാട്ടിലെല്ലാം (താമരശ്ശേരി Calicut) നല്ലോണം കായ്ക്കുന്നുണ്ട് അതും വയനാട്ടിലെ റിലേറ്റീവിൻെ വീട്ടിൽ നിന്ന് “അബലവയലിൽ”കൊണ്ട് വന്ന് കുരു നട്ട് ഏകദേശം 10 വർഷം കഴിഞ്ഞപ്പോൾ കായ്ച്ചു അതും kg വെറൈറ്റിയാ കിട്ടിയെ നന്നായ് കായ്കുന്നുണ്ട്

  • @ahamedrafipilathottathil4731
    @ahamedrafipilathottathil4731 Рік тому +5

    ഇവരുടെ നാഴ്സറിയിൽ വലിയ വിലയാണ് തൈകൾക്ക്

    • @Salam-xy7my
      @Salam-xy7my Рік тому

      23350 plants vanghichitt verum 350 rs discount thannu
      Maannyamaya discount chodichappo gm paranjhu ningalkk venel kondupoyal mathi nnu
      Vdo yil paranjhallo 2000 vaanghichal door delivery aanennu
      Athinu pranjhathu online purchase nu maathrame door delivery kotukku
      Athum online parchesil vila kuutum
      Vdo il anghine parayunnillallo nnu chodichappol parnjhu retaile purchase sinu door delivery tharillennu
      Chila nursarikalil 3 plant yetutthaal onnu free und appozha ithu
      Maathramalla plants onnum vallya qualitiullathalla vilayum kuututhal aanu

    • @Salam-xy7my
      @Salam-xy7my Рік тому

      23350 rs inu vaanghiyitt

  • @beenajohn7526
    @beenajohn7526 Рік тому

    AVACADO is not sweet fruit, more like vegetable , can make salad, or guacomoli (a Mexican dish)😃

  • @vinoy3734
    @vinoy3734 Рік тому +2

    പാലായിൽ അവകാഡോ മരം ഉണ്ട്

  • @beenabiju8242
    @beenabiju8242 10 місяців тому

    Enikku. Small.tree.unda

  • @sakeerhusain1191
    @sakeerhusain1191 Рік тому +3

    നിങ്ങളുടെ തൈകൾ മോശമാണ്

  • @rupeshav7965
    @rupeshav7965 Рік тому +4

    Avocado nalla fruit alla

    • @kandathil1
      @kandathil1 Рік тому +1

      പുതിയ അറിവാണല്ലോ

    • @ajithancv9188
      @ajithancv9188 Рік тому +1

      താങ്കൾക്കു avocado യെ കുറിച്ച് ഒരു വിവരവുമില്ലെന്നു തോന്നുന്നു..

    • @kandathil1
      @kandathil1 Рік тому

      @@ajithancv9188 ella divasavum avacado kazhikkunna ennodano?

  • @jamshadt5265
    @jamshadt5265 4 місяці тому

    ഇവർ നല്ല നുണ പറയും

  • @abdulsathar572
    @abdulsathar572 Рік тому +1

    ഇതിൽ കൂടുതൽ കമന്റും നിങ്ങളുടെ മോശം അഭിപായം ആണല്ലോ പറയുന്നത്. വേറെ ഏത് ചാനലും ഇത് പോലെ മോശം അഭിപ്രായം പറയുന്നില്ലല്ലോ.😂

  • @ahamedrafipilathottathil4731

    ഈ ചാനൽ തന്നെ unsubscribe ചെയ്തു.

  • @muhammedkutty358
    @muhammedkutty358 Рік тому +1

    എന്തടോ മലപ്പുറം കാഴ്ക്കില്ലേ

  • @rijonjacob2971
    @rijonjacob2971 Рік тому +1

    തൃശ്ശൂര് കായ്ക്കോ ചേട്ടാ

    • @RamadasMudavakkat
      @RamadasMudavakkat Рік тому +1

      മണ്ണുത്തിയിൽ നാഷണൽ റോസ് ഗാർഡൻലിൽ 150 rs ന് നല്ല ഉഷാർ തൈകിട്ടും.45 കൊല്ലം പഴക്കം ഉള്ള നഴ്സറി ആണ്. അവരുടെ പ്ലാന്റിൽ നിന്ന് ബഡ് ചെയ്ത തൈ ആണ്. കാർഷിക സർവ്വകാലശാലയുടെ മണ്ണുത്തി സെന്റർഉള്ള ATIC യിൽ അവകാഡോ തൈ 100Rs ന് കിട്ടും.