How to Grow Avocado 🥑 from Seed|അവോക്കാഡോ തൈ വീട്ടിൽ എങ്ങനെ മുളപ്പിച്ചെടുക്കാം

Поділитися
Вставка
  • Опубліковано 15 жов 2024
  • 𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite...
    𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/8zfqmjx1
    🌍 𝗔𝗣𝗣𝗟𝗬 𝗙𝗢𝗥 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗 - wee.bnking.in/...
    🌍 𝗢𝗣𝗘𝗡 𝗕𝗔𝗡𝗞 𝗔𝗖𝗖𝗢𝗨𝗡𝗧 - wee.bnking.in/...
    🌍 𝗔𝗣𝗣𝗟𝗬 𝗙𝗢𝗥 𝗘𝗠𝗜 𝗖𝗔𝗥𝗗 - wee.bnking.in/...
    🌍 𝗔𝗜𝗥𝗧𝗘𝗟 𝗭𝗘𝗥𝗢 𝗕𝗔𝗟 𝗔/𝗖 - Airtel.openina...
    🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇
    𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart...
    𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗖𝗛𝗔𝗡𝗡𝗘𝗟 - whatsapp.com/c...
    𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp....
    𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZi...
    𝗧𝗪𝗜𝗧𝗧𝗘𝗥 - / abdul_mukkam
    𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/...
    🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇
    𝗢𝗡𝗘 𝗖𝗔𝗥𝗗 𝗖𝗖 - 1cardapp.page.... (Use Code - RASHEE34 )
    𝗦𝗕𝗠 𝗖𝗖 - sbm.openinapp....
    𝗠𝗮𝗴𝗻𝗲𝘁 𝗙𝗗 𝗖𝗖 - FD.oia.bio/Magnet
    🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇
    𝗨𝗣𝗦𝗧𝗢𝗫 - upstox.com/ope...
    𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - kyc.paytmmoney...
    𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c...
    𝗚𝗥𝗢𝗪𝗪 - go.kolplanet.c...
    𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueo...
    🌍 ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ
    𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link... (25 Rupees Bonus)
    𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/...
    വെറും 2 മിനിറ്റിൽ ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ ഗൂഗി...
    വെറും 2 മിനിറ്റിൽ PhonePe അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ Phon...
    𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗪𝗲𝗯𝘀𝗶𝘁𝗲 - abdulrasheedmu...
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸 - / abdulrasheedmukkamvlogs
    𝗧𝗲𝗹𝗲𝗴𝗿𝗮𝗺 - t.me/offercart...
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺 - / abdulrasheedmukkamtech
    𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗖𝗼𝗺𝗺𝘂𝗻𝗶𝘁𝘆 - chat.whatsapp....
    𝗧𝘄𝗶𝘁𝘁𝗲𝗿 - / abdul_mukkam
    𝗬𝗼𝘂𝘁𝘂𝗯𝗲 𝗦𝗵𝗼𝗿𝘁𝘀 - / abdulrasheedmukkam
    𝗟𝗶𝗻𝗸𝗲𝗱𝗶𝗻 - / rasheed-k-k-4a767526b
    𝗦𝗻𝗮𝗽𝗰𝗵𝗮𝘁 - / a_rasheedmukkam
    𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗖𝗵𝗮𝗻𝗻𝗲𝗹𝘀!👇
    🌍 𝗔𝗯𝗱𝘂𝗹 𝗥𝗮𝘀𝗵𝗲𝗲𝗱 𝗠𝘂𝗸𝗸𝗮𝗺 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 - whatsapp.com/c...
    🌍 𝗙𝗶𝗻𝘁𝗲𝗰𝗵 𝘄𝗶𝘁𝗵 𝗔𝗯𝗱𝘂𝗹 💳💰 - whatsapp.com/c...
    🌍 𝗔𝗺𝗮𝘇𝗼𝗻 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/c...
    🌍 𝗙𝗹𝗶𝗽𝗸𝗮𝗿𝘁 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/c...
    𝗙𝗼𝗿 𝗕𝘂𝘀𝗶𝗻𝗲𝘀𝘀 𝗤𝘂𝗲𝗿𝘆 - beinghumantv1988@gmail.com
    As an Amazon Associate I earn from qualifying purchases.
    Disclaimer - All information provided by Abdul Rasheed Mukkam is of a general nature and is furnished only for educational/entertainment purposes only. No information is to be taken as financial advice. You agree that use of this information is at your own risk and hold Abdul Rasheed Mukkam harmless from any and all losses, liabilities, injuries, or damages resulting from any and all.
    #abdulrasheedmukkam #malayalam #tech #finance #banking #personalfinance #unboxing

КОМЕНТАРІ • 225

  • @niyas720
    @niyas720 3 роки тому +24

    Bro, ഇത് പാഴ്ച്ചെടി പോലെയാ. നന്നായിതന്നെ പെട്ടെന്ന് വളർന്ന് പൊയ്ക്കോളും. പക്ഷെ കായ്ക്കാൻ ഒരുപാട് കാലമെടുക്കും. Tropical ക്ലൈമറ്റിന് യോജിച്ച Grafted plant ആണ് നടേണ്ടത് . അതും കൂടുതൽ നന്നായി വിളവ് കാണിക്കുക വയനാട്, ഇടുക്കി പോലുള്ള പ്രദേശങ്ങളിലാണ്. മറ്റിടങ്ങളിൽ എങ്ങനെയെന്നു പരീക്ഷിക്കണം 👍

  • @sreejithchandran6857
    @sreejithchandran6857 3 роки тому +80

    Cash കൊടുത്ത് bud or graft വാങ്ങി വച്ചാൽ 3 rd year fruits കിട്ടും, seed മുളപ്പിച്ചാൽ 8 to 10 years fruits കിട്ടും.

    • @rafeeqkedakkarkasrod4153
      @rafeeqkedakkarkasrod4153 2 роки тому +2

      നല്ല ബഡ്ഡ് ചെയ്ത തൈ എവിടെ കിട്ടും

    • @sudolski6007
      @sudolski6007 Рік тому

      ​@@rafeeqkedakkarkasrod4153nursery kittum

    • @dayanandanvp4177
      @dayanandanvp4177 11 місяців тому

      ​@@rafeeqkedakkarkasrod4153/ ആട്ടു കാൽ കിഴങ്ങ്

    • @Roylegacy1994
      @Roylegacy1994 10 місяців тому +4

      അതെ ചിലത് അതിന്റെയും മുകളിൽ ആകും 15 വർഷം ആയി കായിക്കാതെ ഒരണം ഉണ്ടായിരുന്നു. കയിച്ച മരത്തിൽ നിന്നും ഉള്ളവിത്ത് എടുത്തു നട്ടത് അണു.

    • @nisarsamad5394
      @nisarsamad5394 6 місяців тому

      Ss​@@rafeeqkedakkarkasrod4153

  • @rijojoseph3525
    @rijojoseph3525 3 роки тому +10

    നിങ്ങൾ നല്ല ഒരു പ്രകൃതി സ്നേഹിയാണ്... വെരി good മാൻ വെരി good ഐഡിയ 🙏🙏🐸🐸🐸💓💓💓

  • @hasnaf.s7577
    @hasnaf.s7577 3 роки тому +9

    thank you,🥑🥑very nice information..very helpful video for all

  • @fahadakalad2429
    @fahadakalad2429 2 роки тому +6

    എന്റെ വീട്ടിലും avocado നന്നായി ഉണ്ടായി ..4 മരത്തിൽ നിന്ന് 1 മരത്തിൽ നിന്ന് നന്നായി avocado കിട്ടി ..

    • @rajeswaryashokpilai6687
      @rajeswaryashokpilai6687 Рік тому

      Bud ano?

    • @RaufPm-i1t
      @RaufPm-i1t Місяць тому +1

      എത്ര വർഷം വേണം ഫ്രൂട്ട് ഉണ്ടാവാൻ

  • @khaischelari7925
    @khaischelari7925 3 роки тому +2

    Nalla
    Arivu. Ningalude avatharanam 👌👌👌

  • @fadilayisha2676
    @fadilayisha2676 3 роки тому +8

    താങ്ക്സ് daa.... വെരി helpfull vedio 👌👌👌👌👌

  • @jayadevjohn6201
    @jayadevjohn6201 3 роки тому +2

    Hi njan seed nattu mulappicha chedi ennekkal ippo valuthayi iam so happy 😘

  • @Malavikaa567
    @Malavikaa567 12 годин тому

    friut indakan etra tym pidikkum

  • @ismailcheruthodi6160
    @ismailcheruthodi6160 3 роки тому +1

    Taigal mannil verute vechal tanne. Pettanu veru.varum nalla.valarchayum undavum pushpikkugayum cheyyum ennal kaya pidikkilla oro kalavasthakku anusarichulla thai vekkanam ennale butter undavugaullu

  • @digvijayakumardigvijayakum6537
    @digvijayakumardigvijayakum6537 2 роки тому +5

    ഞാൻ ഇതുപോലെ തൈ ഉണ്ടാക്കി നാലാം വർഷം കായ്ച്ചു 👍👍

  • @abdulrazack1222
    @abdulrazack1222 2 роки тому +2

    Kaykkanamenghil 15 vatsam veitu cheyyanam eante. Veetil undu kaykkunnadu und 14 varsam kahinchittum kay kathadu Randennam undu varity kaikkunndu valiya saysanu ippool kaniv
    Cha model cherud 14 varsam kahinchittum kaaykkunnilla

  • @aaduthomagoatthoma6804
    @aaduthomagoatthoma6804 3 роки тому +2

    Idukkiyilum vayanadum thanuppulla climatil kaykkunna avacado matulla jillakallil kaykkilla athukond bud cheytha nammude climatil kaykkunna avacado plant mathram plant cheyyuka

  • @ponnoosvava3137
    @ponnoosvava3137 Рік тому +2

    Njn seed കുയിച്ചിട്ടിട്ടാണ് തൈ mulachath ഒരു ചെറിയ കുഴിയിൽ 2 seed വെച്ചിട്ടാൽ 10 year ആവുമ്പോയേക് തീർച്ചയായും ഉണ്ടാവും.. അങ്ങനെയാണ് എന്റെ വീട്ടിൽ njn ഉണ്ടാക്കിയത്

    • @danisharun2530
      @danisharun2530 5 місяців тому +1

      Avocado undayo

    • @ponnoosvava3137
      @ponnoosvava3137 5 місяців тому

      @@danisharun2530 yess

    • @sha6045
      @sha6045 4 місяці тому

      ​@@ponnoosvava3137uru chedi tharumo

  • @steephenp.m4767
    @steephenp.m4767 3 роки тому +1

    Puthiya arivanu, Thanks your good video

  • @raazmusic7325
    @raazmusic7325 3 роки тому +3

    Ingane paadu pedumnadendinaa allade thanne mulakkum

  • @RahmanChalissery
    @RahmanChalissery Місяць тому +1

    Mannil vech mulappichaal patule

  • @jersharahman7126
    @jersharahman7126 9 днів тому

    Bud നിന്നുണ്ടാവുന്ന ഫ്രൂട്സിന്റെ സീഡ് മുളപ്പിചാലും കായ്ക്കില്ലേ?

  • @banusvlog3018
    @banusvlog3018 3 роки тому +1

    എൻ്റെ വീട്ടിലു० അവക്കാഡോ മര०ഉണ്ട് നല്ലവെയിൽഉള്ള സ്തലത്താണ് ഉള്ളത് പത്ത് വർഷ० ആയപ്പോഴേക്കും അവക്കാഡോ ഉണ്ടാകാൻതുടങ്ങി

  • @anupamaanu9534
    @anupamaanu9534 3 роки тому +4

    നമക്ക് ariyadaa ഹുവേ... ഇവിടെ meppady വീട്ടിൽ ഉണ്ട് 🥑🥑🥑... ഇവിടെ ആർക്കും വേണ്ട ബട്ടർ ഫ്രൂട്ട് 🥑🥑

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +2

    Very useful information 👌🏻👍🏻

  • @noufalmangadan2427
    @noufalmangadan2427 3 роки тому +31

    മണ്ണിൽ sead വെച്ചാലും നിങ്ങൾ പറഞ്ഞ പോലെയൊക്കെ ഒരു മാസം കൊണ്ട് മുളകുന്നുണ്ട്.

  • @sreeharisreedharsh3907
    @sreeharisreedharsh3907 3 роки тому

    ഞാനും ഇങ്ങനെ ഉണ്ടാക്കി

  • @faseelan2725
    @faseelan2725 Рік тому

    Chumma mannil vechaal thanne petennu mulachu varum inte aduthu oru paadu thayyu undu

  • @SudhamaniT
    @SudhamaniT 9 місяців тому

    എത്ര വർഷം കൊണ്ട് കായ ഉണ്ടാകും ഇങ്ങനെ സീഡ് നട്ടാൽ

  • @moideenvk8377
    @moideenvk8377 3 роки тому +1

    Bro seeds grow cheyyichal kaaikkan orupad varsham edukkum

  • @mahroofpp7387
    @mahroofpp7387 2 місяці тому

    Komb nattal valarumo

  • @Ligiisaju
    @Ligiisaju Рік тому

    Any way after 30years old only good for heath appo ellavarkum oru avocado vachupidipikuka

  • @ShijavinodShija
    @ShijavinodShija 3 місяці тому

    ഹായ്, ഞാൻ ഒരു കുരു മുളപ്പിച്ചു ഇപ്പോൾ 14 വർഷത്തോളമായി... അതിൽ 5 വർഷമായി കായ്ക്കുന്നു... ഒരുപാട് കായ ഒന്നുമില്ലെങ്കിലും 10 ഇൽ താഴെ കായ വീതം ഉണ്ടാകാറുണ്ട്.... വർഷത്തിൽ 2 പ്രാവശ്യം കായ്ക്കുന്നുണ്ട്.....

    • @naveen2055
      @naveen2055 2 місяці тому

      ഏതാണ് സ്ഥലം

  • @jafrathnoushadjafrath5092
    @jafrathnoushadjafrath5092 Рік тому

    Adipoli bro . Nice presentation

  • @ajithkc2621
    @ajithkc2621 3 роки тому +5

    സീഡിൽ നിന്നും ഉണ്ടാക്കുന്ന അവോക്കാഡോ കായ്ക്കണമെങ്കിൽ 14 വർഷം വരെ സമയമെടുക്കും എന്നാണ് ഞാൻ ഒരു വിഡിയോയിൽ കണ്ടത്. ഗ്രാഫ്റ്റ് തൈ ആണെങ്കിൽ 3 - 4 വർഷം കൊണ്ട് കായ്ക്കും എന്നറിയാൻ സാധിച്ചു.

    • @johnpj9259
      @johnpj9259 3 роки тому

      മോനുമലയാളംതന്നെ
      പറയാൻവഴങ്ങാത്തതാണോ?

    • @ajithkc2621
      @ajithkc2621 3 роки тому

      @@johnpj9259 എന്താ ? മനസ്സിലായില്ല

    • @nithin5294
      @nithin5294 Місяць тому

      ​@@johnpj9259abhivandyanaya John avarkal😂

  • @asharafc6663
    @asharafc6663 3 роки тому +1

    Ente veettilumund kaykkan enthu cheyyum

  • @asmanisar4618
    @asmanisar4618 2 місяці тому

    Njaan onnum cheyyathe mannil kuzhichittu nallavannnam valarunnunde njaan ithinu mumbe oru lichi kuzhichittu podichikk pakshe innale maravettukkaran ath nashippichu kalanju ariyaaathe 😢😢😢😢😢😢😢😢❤

  • @vavam3637
    @vavam3637 Рік тому

    Bro nmlkk fruit kittan ethrea time pidikum

  • @binodkumar5706
    @binodkumar5706 18 днів тому +1

    ഇപ്പോൾ അത് കായ്ച്ചു തുടങ്ങിയോ.

  • @safeedakp2084
    @safeedakp2084 Рік тому

    Nmml നട്ട avacadoyil ninn ethra kollam kayinjittaaa fruits undaavukaa?

    • @new___boy
      @new___boy 5 місяців тому

      10-15 years

    • @safeedakp2084
      @safeedakp2084 5 місяців тому

      @@new___boy budding cheythath aanenkilo

  • @maryjose6743
    @maryjose6743 3 роки тому +2

    Seed - ൽ നിന്നും തൈമുളപ്പിച്ചിക്കുന്നത് വളരെ എളുപ്പമാണ് എന്നറിയാം
    പക്ഷേ ഈ തൈ എത്ര വർഷം കഴിഞ്ഞ് കായ് ഉണ്ടാകും.? എന്നു പറയൂ
    ഞാൻ 6 വർഷമായി budതൈ വച്ചിട്ട്. വളർന്നു.12 അടിയോളം ഉയരം.ഇഷ്ടം പോ ലെ കമ്പും ചില്ലയും ഇതുവരെ പൂവിട്ടില്ല. പരിഹാരം നിർദ്ദേശിക്കാൻ പറ്റുമോ? കുട്ടി?

    • @aswadaslu4430
      @aswadaslu4430 10 місяців тому

      12 അടി നീളം എത്ര വർഷം കൊണ്ടാണ് വന്നത്

  • @Mrblade4321
    @Mrblade4321 3 роки тому +8

    എന്റെ വീട്ടിൽ ഉണ്ട് 7 വർഷം ആയി ഇതു വരെ കായ്ച്ചിട്ടില്ല. നേരിട്ട് സീഡ് മണ്ണിൽ വെച്ചാൽ മതി മുളക്കുമല്ലോ

  • @SunithaSuresh-m6g
    @SunithaSuresh-m6g 5 місяців тому

    Ethu varshamedukum kaykan

  • @zeenasharfusharfu5668
    @zeenasharfusharfu5668 2 роки тому

    ഞാൻ നിങ്ങൾ പറഞ്ഞത് പോലെ വിത്ത് മുളപ്പിച്ചെടുത്തു.. ഇനി ഗ്രെ ബാഗിൽ നടണം... Ok

  • @Saifu815
    @Saifu815 Рік тому

    ചുമ്മാ ഇതിന്റെ സീഡ് വലിച്ചെറിഞ്ഞാലും പല തവണ മുളച്ചു കണ്ടിട്ടുണ്ട്... 10 വർഷം പഴക്കമുള്ള മരം കായ്ക്കാത്തത് കാരണം വെട്ടി മാറ്റി... ഇപ്പൊ 7 വർഷമായ രണ്ടു മരം ഉണ്ട്.. ഒന്നിൽ പൂവ് കാണുന്നുണ്ട്.. കായ്ക്കോ എന്ന് കണ്ടറിയാം 😊😊

  • @shajimb512
    @shajimb512 3 роки тому +2

    Seedlings will take minimum 8 years to flower

  • @tda3067
    @tda3067 3 роки тому +1

    Seed mulakkunnathinu ethra days eduthu

    • @fahadakalad2429
      @fahadakalad2429 2 роки тому

      മണ്ണിൽ മുളക്കാൻ 41 ദിവസം ഒക്കെ വരും 40-50 days വേണ്ടി വരും നല്ല സ്ട്രോങ്ങ് വിത്ത് ആയത് കൊണ്ടാണ് ഇത്ര ടൈമിംഗ് വരുന്നത്

  • @afsalafdal527
    @afsalafdal527 3 роки тому

    Enik oru plant und kollam dist anu climate kollamo

  • @ushakgnair7560
    @ushakgnair7560 2 роки тому

    Terraceil drumil vekamo

  • @mohamedsiddique2147
    @mohamedsiddique2147 3 роки тому +21

    സീഡ് ഗ്രോ ചെയ്തിട്ട് പ്ലാന്റ് ചെയ്താൽ യിൽഡ് കിട്ടാൻ ലേറ്റ് ആവും.. ബഡ്ഡ് ചെയ്ത പ്ലാന്റ് ബൈ ആക്കി നല്ല സൺലൈറ്റ് അവൈലബിൾ ആയ പ്ലേസ് നോക്കി നടുക.. ഇനിയും ഇംഗ്ലീഷിൽ പറയാൻ എനിക്ക് കിട്ടൂല... വാട്ടർ നല്ലോണം കൊടുക്കണം.. 😝

    • @ihjasaslam5921
      @ihjasaslam5921 3 роки тому

      😃😃😃

    • @ArunKumar-sc6sr
      @ArunKumar-sc6sr 2 роки тому

      Oru varsham kazingal kurumulaku padarthan pattum.athum nallathaalley

    • @shaluoommen1
      @shaluoommen1 6 місяців тому

      52 വയസ്സായ ഞാൻ ഇനി നട്ടിട്ട് 10 വർഷം കഴിഞ്ഞ് കായ് തിന്നിട്ട് മരിക്കാൻ പറ്റുമോ ? 😂

  • @amworldvloggs8093
    @amworldvloggs8093 3 роки тому

    Ith kaykkan endha cheyya

  • @babuvayaloram6725
    @babuvayaloram6725 3 роки тому

    Txs bro i will try

  • @mnjmanjm9672
    @mnjmanjm9672 3 роки тому +1

    സീഡ് ആയത്കൊണ്ട് കായ്ക്കാൻ പത്ത് വർഷമെങ്കിലും എടുക്കും

  • @muhammedcheruvath6156
    @muhammedcheruvath6156 3 роки тому +2

    വെറുതെ കുഴചിട്ടാലും മുളക്കും കായ ഉണ്ടാകാൻ ഒരു ഇരുപതു വർഷം എങ്കിലും എടുക്കും എന്റെ തറവാട്ടിൽ 20 വർഷം കഴിഞ്ഞ രണ്ട് വലിയ മരമുണ്ട് ഇതു വരെ കായ ഉണ്ടായിട്ടില്ല എന്റെ വീട്ടിലും പല പ്രയാത്തിലുള്ള തൈകൾ ഉണ്ട്‌ അധികവും തനിയെ മുളച്ചതാണ്

    • @farzucooking8255
      @farzucooking8255 3 роки тому

      2 ennam adupich vechaale avocado pidikullu enn kettu
      Ente veetilum orupad kollamayi valiya maramayit
      Ithvare pidichilla

  • @valsalapvalsala.p4682
    @valsalapvalsala.p4682 3 роки тому +6

    Avacado ആണും പെണ്ണും ഉണ്ട്. അതുകൊണ്ട് വിത്ത് കുഴിച്ചിടുന്നതിനേക്കാൾ
    നല്ലത് ബഡ് തൈ ആണ്

    • @sebyjoseph3075
      @sebyjoseph3075 Рік тому +3

      Avocado ആണും പെണ്ണും ഇല്ല. രണ്ടു പൂക്കളും ഒരു ചെടിയിൽ തന്നെ ഉണ്ടാകും. മിക്കവാറും പെൺ പൂക്കൾ വിരിയുമ്പോളേക്ക് ആൺ പൂക്കൾ കൂമ്പിപോയിട്ടുണ്ടാകും അല്ലെങ്കിൽ ആൺ പൂക്കൾ വിരിയുമ്പോളേക്കു പെൺ പൂക്കൾ കൂമ്പിപോയിട്ടുണ്ടാവും അതുകൊണ്ടാണ് പരാഗണം നടക്കാത്തത്.

    • @aswadaslu4430
      @aswadaslu4430 10 місяців тому

      ​@@sebyjoseph3075നല്ല അറിവ് ♥️♥️

    • @shaluoommen1
      @shaluoommen1 6 місяців тому

      @@sebyjoseph3075
      ചെറുതേനിച്ച വളർത്തിയാൽ മതി
      പരാഗണം നടത്തി ക്കൊള്ളും

  • @musthafapm3337
    @musthafapm3337 3 роки тому

    Kaykan enthu cheyyanam?

  • @johnsamuel7679
    @johnsamuel7679 Рік тому

    ഞാൻ അരി കിളിപ്പിച്ച് നട്ടു , 7വർഷം കഴിഞ്ഞ് വലിയ ഒരു തെങ്ങ് പൊക്കം വളർന്നു, പത്താം വർഷം കായ് പിടിച്ചു, പൊക്കം കൂടിയ കാരണം പറിച്ചെടുക്കാൻ സാധിച്ചില്ല,എന്നാണ് തീറ്റയായി.

  • @ahamedk5297
    @ahamedk5297 3 роки тому +4

    Moneaവെറുതെകുഴിചചിടാൽമതി.

  • @lathu5571
    @lathu5571 4 місяці тому

    12 വർഷമായി വലിയ മരം
    കായ്ച്ചിട്ടില്ല.. Seed ഇട്ടതാണ്.
    കൊല്ലം ജില്ല. കൊട്ടാരക്കര

  • @asheenam9231
    @asheenam9231 3 роки тому

    Ethu kayikkanamankil 2thai venno oppam

  • @اشرف-ج2ت
    @اشرف-ج2ت 3 роки тому +6

    الله ബർക്കത് മെയ്യട്ടെا

  • @junaisanazeer2012
    @junaisanazeer2012 3 роки тому +2

    Good information

  • @markjet6129
    @markjet6129 3 роки тому +1

    ഗ്ലാസിൽ എത്ര ദിവസം വെക്കണം

  • @HamzaA-r2p
    @HamzaA-r2p 3 роки тому +1

    പത്തുവർഷമായി നമ്മുടെ ബട്ടർ കായ്ക്കുന്നില്ല കായ്ക്കാൻ ഉള്ള ഒരു വഴി പറഞ്ഞു തരാമോ

  • @sulaimankt9386
    @sulaimankt9386 3 роки тому

    ഇത് നേരെ മണ്ണിൽ വെച്ചാലും മുഴക്കുന്നുണ്ട്. ഇങ്ങനെ നേരിട്ട് കുരു മുളപ്പിക്കുന്ന തൈകൾകായ് ഉണ്ടാവാൻപ്രയാസമായി കാണുന്നുണ്ട്.ഈ തയ്യിൽ കായ ഉണ്ടാകുന്ന മരത്തിൻറെ കമ്പെടുത്ത് ഒട്ടിക്കാം

  • @shalkathpa144
    @shalkathpa144 3 роки тому +1

    Ente veetilund 6year aayi ithuvare kayundayittilla...

  • @mohdnasim7494
    @mohdnasim7494 3 роки тому +1

    നല്ല തണുപ്പ് വേണം എന്ന് കേട്ടെല്ലൊ ശരിയാണൊ വലിയ മരം ആയിട്ടും കായിക്കുന്നില്ല

  • @vanajasuper106
    @vanajasuper106 4 місяці тому

    എന്റവട്ടിലിത് ഉണ്ട്

  • @dhanyaratheeshdhanyarathee4831
    @dhanyaratheeshdhanyarathee4831 3 роки тому +1

    Good information bro

  • @new___boy
    @new___boy 5 місяців тому

    first friut in 15 years

  • @sureshp9482
    @sureshp9482 Місяць тому

    ❤❤❤ superb

  • @sahadsahad673
    @sahadsahad673 3 роки тому +1

    Masha Allah...
    Tnx മുത്തേ.......
    ഞൻ ഇത് ഇപ്പൊ yegane ഉണ്ടാകാം നോക്കി nilka
    ഞൻ 5 days അതിൻ്റെ വിത്ത് മണ്ണിൽ ഇട്ട് മൂടി wait ചെയ്യുക യായിരുന്നു...😁🤭🤭🤭

  • @nissandeep45
    @nissandeep45 3 роки тому

    Njan cheythittund....vtl und

  • @halna_june06
    @halna_june06 3 роки тому +2

    എന്റെ വീട്ടിലും ഉണ്ട് തനിയെ കിളിർത്ത് വന്നതാണ് 6 വർഷമായി ഇത് വരെ കായ്ച്ചിട്ടില്ല

  • @remapavithran4764
    @remapavithran4764 7 місяців тому

    ഇങ്ങനെ ചെയ്യാതെ മണ്ണിൽ കുഴിച്ചിട്ടാൽ മുളയ്ക്കില്ലെ

  • @lissnawithsiblings3343
    @lissnawithsiblings3343 3 роки тому

    Seed arinhad adu rain seasonil mulakkum

  • @hassanvkdhassan9315
    @hassanvkdhassan9315 3 роки тому +1

    എന്റേതും ഇത് പോലെ മാറ്റാൻ ആയി
    മാറ്റികഴിഞ്ഞാൽ ചെടി വിടുമോ എന്ന് ഭയം

  • @chandrababu1740
    @chandrababu1740 3 роки тому +1

    It will take more than 8 years

  • @soufilasoufi737
    @soufilasoufi737 3 роки тому +3

    ഇങ്ങനെ വെച്ചാൽ എത്ര വർഷം എടുക്കും കായിക്കാൻ

    • @jayadevjohn6201
      @jayadevjohn6201 3 роки тому

      8- 9 year aakum, njan nattu ippo 5 year aayi

    • @anandakrishnan2358
      @anandakrishnan2358 3 роки тому +1

      8/9 onnualla 10-15 years edukkum luck ulalvarku athinum munne kaykum grafted thai kittum athu medichu nattal 2-3year max athinullil kaykum

  • @JincyThamby
    @JincyThamby 14 днів тому

    10 varshayi kaykunnilla

  • @AbdulSalam-nn2ip
    @AbdulSalam-nn2ip 3 роки тому

    ഇക്കാ എത്ര വർഷം എടുക്കും കായ്ക്കാൻ

  • @sujisKitchen2020
    @sujisKitchen2020 2 роки тому

    Good 👌 thanks 🙏

  • @sahlasvibes2557
    @sahlasvibes2557 3 роки тому

    Nice presentation 🌱

  • @faisal.pfaisal.p3576
    @faisal.pfaisal.p3576 3 роки тому +1

    സുപ്പർ
    എന്നിരുന്നാലും. നാൻ ഇതിൻ്റെ വിത്ത് നേരേ മണ്ണിൽ ഇട്ട് മുളപ്പിച്ചു ,, പിന്നീട് വേറേ സ്ഥലത്ത് മാറ്റി നട്ടുണ്ട്

  • @kichuy3190
    @kichuy3190 3 роки тому

    Ith maram aano?

    • @aswadaslu4430
      @aswadaslu4430 10 місяців тому

      ഏകദേശം പന്ത്രണ്ട് അടി മുകളിലേക്ക് വളരും മാങ്ങ ചക്ക മരത്തെ പോലെ തന്നെ

  • @shahanajunaid9767
    @shahanajunaid9767 3 роки тому

    Undakunnund but kaykknnilla

  • @mustafam4032
    @mustafam4032 3 роки тому +1

    Masha allah

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 8 місяців тому

    ഒരു വിത്തിൽ നിന്നും അധികവും 2 തൈകൾ മുളക്കുന്നു. കാരണം ആർക്കെങ്കിലും അറിയുമോ? കായ്ക്കാൻ 2 തൈകൾ വേണോ?

    • @pauljoseph1894
      @pauljoseph1894 8 місяців тому +1

      പരാഗണംനടക്കാൻ ഒന്നിൽ കൂടുതൽ ചെടികൾ ഉള്ളത് നല്ലതാണ്.

  • @saidalavic5638
    @saidalavic5638 3 роки тому

    ഇത്രയും വലുപ്പത്തിൽ അവൊക്കാഡൊ കായ്ക്കുമോ ?

  • @cjcstudio6201
    @cjcstudio6201 3 роки тому +1

    Yahoo

  • @ummenkoshiummen6308
    @ummenkoshiummen6308 3 роки тому +4

    ഇത് കായ്ഫലം തരാൻ എത്ര വർഷം ആകും? ഇവിടെ അടുത്ത് 1 മരം നട്ടുപിടിപ്പിച്ചിട്ട് 10 വർഷത്തോളം ആയി ഇതുവരെ കായ്ച്ചിട്ടില്ല. വലിയ മരം ആയി.

    • @lissnawithsiblings3343
      @lissnawithsiblings3343 3 роки тому

      Ivdayoum 10 year valiya maramaini but pidchitta

    • @soumyasoumya8043
      @soumyasoumya8043 3 роки тому

      ഇതിന്റെ കുരു ഇട്ട് കിളിപ്പിക്കുന്നത് കായ്ക്കാൻ 15വർഷം എടുക്കും ബഡ് ചെയ്ത തൈ ആണെങ്കിൽ കായ്ക്കാൻ 3 വർഷം മതി എന്റെ വീട്ടിൽ ഇതിന്റെ കുരു ഇട്ട് കിളിപ്പിച്ച തൈ ആണ് ഉള്ളത് നട്ടിട്ടു ഇപ്പോൾ 7വർഷം ആയി ഇതുവരെ കായിച്ചിട്ടില്ല

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 роки тому +2

    ഈ ഒരു ഫ്രൂട്ട് . ആള് കൊള്ളാല്ലോ , ഈ ഫ്രൂട്ട്, ഈ പഴം എന്ന് പറയാൻ അറിയാഞ്ഞിട്ടാണോ, അഭിനയിയ്ക്കുകയാണോ ?

    • @meenakshikkutti
      @meenakshikkutti 3 роки тому

      Enthanappa ingade prashnam

    • @BeHappy-lz5ty
      @BeHappy-lz5ty 3 роки тому

      @@meenakshikkutti ക്ഷീരമുള്ളോരകിടിൻ ചുവട്ടിനും ......

  • @amnas375
    @amnas375 Рік тому +1

    താങ്ക്സ് 🥰🥰👍🏻👍🏻

  • @rose-qb8cw
    @rose-qb8cw 2 роки тому

    ഇത്‌ എങ്ങനെ പഴുപ്പിക്കുന്നതു

    • @pauljoseph1894
      @pauljoseph1894 8 місяців тому

      ഒരു വീഡിയോയിൽ കണ്ടത് ഇപ്രകാരം ആണ്.
      1. മരത്തിൽ നിൽക്കുന്ന കായ് പറിച്ചെടുത്തു വച്ചാൽ മാത്രമേ പഴുക്കുകയുള്ളൂ.
      2. ഇതിന്റെ കുരു ചില പക്ഷികൾക്കും മൃഗങ്ങൾക്കും കൊടുക്കുന്നത് അപകടം ഉണ്ടാകാം.

  • @sree4607
    @sree4607 Рік тому

    ഇതിന്റെ സീഡ് ചുമ്മാ പറമ്പിൽ ഇട്ടാലും കിളുർത്തുവരും,

  • @shameemasemi9320
    @shameemasemi9320 3 роки тому

    Nice vedio

  • @ciaptenindia9211
    @ciaptenindia9211 3 роки тому

    വീട്ടിൽ വന്നാൽ തൈ തരുമോ..ഞാൻ മുക്കത്ത് ആണ്

  • @AnnieBMathaiOman
    @AnnieBMathaiOman 3 роки тому

    Ponnu monu, enthinu ee prahasam.??
    Shop il ninnu vangi kazhicholu ennu paruyunnathanu satyam..
    Seed ende appooppam vechalum 10 ,12 yrs kazhiyathey kaa varilla..

  • @raseenan5302
    @raseenan5302 Рік тому

    Suuuuper. 🥰🥰💪🏻

  • @cricketupdates8749
    @cricketupdates8749 3 роки тому

    9 കൊല്ലം ആയി sead vechatha ഇതുവരെ കയ്ച്ചില്ല

  • @remanithamarakulam598
    @remanithamarakulam598 3 роки тому +1

    മുക്കം? എവിടെ? മാമ്പറ്റയാണോ?

    • @AbdulRasheedMukkamOfficial
      @AbdulRasheedMukkamOfficial  3 роки тому +1

      Karassery Junction

    • @abdulnazir6339
      @abdulnazir6339 3 роки тому +1

      എത്ര ദിവസം ഇതേ പോലം ഈർക്കിൽ കുത്തി വിത്ത് വെള്ളത്തിൽ ഇട്ടു വെക്കണം.

  • @propertyhub813
    @propertyhub813 3 роки тому +10

    കായ്ക്കാത്തത് കാരണം രണ്ട് വലിയ മരം വെട്ടിക്കളഞ്ഞു😢😢😢

    • @Ligiisaju
      @Ligiisaju Рік тому +2

      Oooh my god eppol marketil ellathinum marunnud especially

    • @snehad2405
      @snehad2405 Рік тому +1

      Mothira valayam cheythu nokki koodayirunno

  • @ibrahimmukkallil871
    @ibrahimmukkallil871 3 місяці тому

    നടുന്ന സമയം കുറച്ചു വളവും കൂടി ഇട്ട് ചുറ്റുഭാഗത്ത് നിന്ന് മണ്ണ് ള്ളക്കി കൊടുക്കേണ്ടതായിരുന്നു.

  • @faihafathima2089
    @faihafathima2089 3 роки тому

    തൈ ഉണ്ട് കായ്ക്കാൻ എത്ര കാലമെടുക്കും

    • @ajmalmohammed4210
      @ajmalmohammed4210 3 роки тому +1

      22 വർഷമായിട്ടും കായ്chittilla..