വീട്ടിലേക്ക് ഒരു തൈ ചോദിച്ചാലും എത്തിക്കുന്നു |വാങ്ങിയവർ വില കേട്ട് വീണ്ടും വാങ്ങുന്നു|exotic plants

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ •

  • @KrishimithraTVindia
    @KrishimithraTVindia  9 місяців тому +57

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Eden Garden And Orchid Yard
    PH..97479 51693

    • @ConfusedFloatingIceberg-so6fj
      @ConfusedFloatingIceberg-so6fj 9 місяців тому +1

      Ink to

    • @vedaraj7985
      @vedaraj7985 9 місяців тому +1

      ഒരുപ്ലാവും ഒരു ഗ്രാൻപ് ഒരു മാവ് എന്നിവ ചേർത്ത് വാങ്ങാൻ വിവരങ്ങൾ അയക്കുക

    • @devi6634
      @devi6634 9 місяців тому

      എനിക്ക് അമ്പഴങ്ങ ചെടി വേണമായിരുന്നു

    • @vasanthakp4615
      @vasanthakp4615 9 місяців тому +1

      ബുദ്ധിമുട്ടാണ്, അതുകൊണ്ടല്ലേ എല്ലാവരും (ബിസിനസ്സ് ഇല്‍) അങ്ങനെ 😂😂😂😂

    • @mantisparadisepark9954
      @mantisparadisepark9954 9 місяців тому +1

      എവിടെ വില ക്കുറവ് എന്നാ ee parayunnadh

  • @rehumathullaka8112
    @rehumathullaka8112 9 місяців тому +57

    വില കുറക്കണം.. നേരത്തെ വില കുഴപ്പമില്ലായിരുന്നു.. ഇപ്പോൾ ആളുകൾ അറിഞ്ഞു കച്ചവടം കൂടിയപ്പോൾ വില കൂട്ടി. പ്ലാന്റ് നല്ലതാണ്. ആരോഗ്യം ഉണ്ട്.. വില കൂടുതൽ...ത്രിശൂർ നിന്നും പാലക്കാട്‌ നിന്നും കട്ടപ്പനയിൽ നിന്നും പല സ്ഥലങ്ങളിൽ നിന്നും കൊറിയർ സർവീസ് ഉണ്ട്... അതു കൊണ്ട് ദൂരം പ്രശ്നമല്ല. വില പ്രശ്നമാണ്. ശ്രദ്ധിക്കണം....

  • @Prakashankv-gm8zu
    @Prakashankv-gm8zu 9 місяців тому +8

    സൂപ്പർ കലക്ഷൻ ഒരുവിധം എല്ലാ തൈകളും ചെടികളും എല്ലാം ഇവിടെയുണ്ട് അല്ലേ

  • @tkgnair5595
    @tkgnair5595 3 місяці тому +2

    വിയറ്റ്നാം സൂപ്പർ ഏർലി30മുതൽനഴ്സറികളിൽകിട്ടുന്നുണ്ടല്ലോ.പിന്നെ449/499ബാററയുടെചെരുപ്പിൻറവിലപോലെ.

  • @Sulekha.S-rc8jj
    @Sulekha.S-rc8jj 9 місяців тому +10

    Home grown കഞ്ഞിരപ്പള്ളയിൽ 300രൂപയ്ക്കു veatnam super early കിട്ടും

    • @sherien123
      @sherien123 9 місяців тому

      Tiruvalla ullathu same shop thanneyano

    • @arun___krishnan
      @arun___krishnan 9 місяців тому

      @@sherien123 അവരുടെ തന്നെ ഔട്ട്ലെറ്റ് ആണ്

    • @SreekumarV-su3eo
      @SreekumarV-su3eo 3 місяці тому

      🌹🌹🥀

  • @arbmatool449
    @arbmatool449 9 місяців тому +41

    വിയറ്റ്നാം സൂപ്പർ കായ്ച്ച ചക്ക 325ന് എന്റെ വീട്ടിന്റെ അടുത്ത് തന്നെയുണ്ട് ഇത്തരം ഉടായിപ്പും കൊണ്ട് വരരുത് 500റിന്റെ കാലം കഴിഞ്ഞു ബാറ്റന്റ് ചെരുപ്പിന്റെ price പോലെ 499😂

    • @arun___krishnan
      @arun___krishnan 9 місяців тому

      സ്ഥലം എവിടെയാണ്

    • @kkprakash9975
      @kkprakash9975 9 місяців тому

      ഹോം ഗ്രീൻ കമ്പനിക്ക് 450 രൂപാ യേ ഉള്ളു

    • @marykuttygeorge5471
      @marykuttygeorge5471 9 місяців тому +1

      Asane paranja vila kuravonnum alla ketto

    • @MrAnas687
      @MrAnas687 9 місяців тому

      ചെടി വലുതാണ്. 350 Rs കുറച്ച് ചെറുതാണ്

    • @vijayannair9762
      @vijayannair9762 9 місяців тому

      Give me location

  • @anilkumar-be7bo
    @anilkumar-be7bo 19 днів тому +2

    നിങ്ങൾ കാണിച്ച പ്ലാവിൻ തൈ ഇവിടെ തിരുവനന്തപുരത്ത് അമരവിളയിൽ (നെയ്യാറ്റിൻകര)30 രൂപയ്ക്ക് കിട്ടും (green nursery )എല്ലാത്തിനും വില കൂടുതൽ 🙏

    • @basheerajmal9586
      @basheerajmal9586 6 днів тому

      പ്രമോഷൻ വീഡിയോ വിശ്വസിക്കരുത്, വില വളരെ വളരെ കൂടുതൽ ആണു. ഗ്രീൻ നഴ്സറി കൊള്ളാം, ഞാൻ കണ്ണൂർ നിന്നു വാങ്ങുവാൻ ഉടനെ പോകുന്നുണ്ട്.

  • @chekuthan6823
    @chekuthan6823 9 місяців тому +1

    പരിജയപ്പെടുത്തിയതിൽ വളരെ സന്തോഷം

  • @ShakundhalaDevi
    @ShakundhalaDevi 3 місяці тому +1

    Alappuzha jillayil big nursery undu.Bharanikkavil.Abhanas garden

  • @RamadasMudavakkat
    @RamadasMudavakkat 9 місяців тому +6

    തൃശൂർ മണ്ണുത്തിയിൽ കിട്ടുന്ന വിലക്ക് കേരളത്തിൽ എവിടെയും കിട്ടും എന്ന് വിശ്വസിക്കുന്നില്ല.തൃശൂർ നിന്നും ദൂരയുള്ള ജില്ലക്കാർക്ക്,അഞ്ചോ, എട്ടോ തൈ വാങ്ങുന്ന വർക്ക് ഇതുപോലെ അടുത്ത് ഉള്ള നേഴ്സറിയിൽ നിന്ന് വാങ്ങുന്നതാണ് നല്ലത്.

  • @riyamaryvarghese5348
    @riyamaryvarghese5348 9 місяців тому +6

    നല്ല രസമായിട്ടാണ് പരിചയപ്പെടുത്തി തന്നെ Thanks.

  • @rajuabraham9171
    @rajuabraham9171 9 місяців тому +2

    വിയ്സ്റ്റ്നാം സൂപ്പർ ഞാൻ തരാം noottampsthu roopa yku kittum.

  • @rajeswarimini5134
    @rajeswarimini5134 9 місяців тому +2

    Ragan fruit ayachu tharan pattumo

  • @chandrankv191
    @chandrankv191 9 місяців тому +2

    Avacado, lemon, jack fruit

  • @reenachemmeri5872
    @reenachemmeri5872 9 місяців тому +1

    Vilichu chodichappol lady valiya vila paranju. Karyangal Ivar parayunnathu poleyalla.

  • @raju-bq3xs
    @raju-bq3xs 9 місяців тому +5

    ആൾറെഡിഎന്നു എത്ര പ്രാവശ്യം ഈ ചേട്ടൻ പറഞ്ഞു

  • @thresiammajacob4433
    @thresiammajacob4433 3 місяці тому +1

    Lucky' plant alla orage tree

  • @kgsureshkumar4352
    @kgsureshkumar4352 Місяць тому

    Combodian wild grapes ഉണ്ടോ

  • @sujavidyanandan7733
    @sujavidyanandan7733 9 місяців тому +3

    Enikum venam

  • @kvgeorge3730
    @kvgeorge3730 3 місяці тому +1

    നല്ല കളക്ഷൻ പക്ഷേ വില ഒത്തിരി കൂടുതൽ ആണ്. ഇപ്പോള് വിൽക്കുന്ന തിൻ്റെ പകുതി വി ല ക്ക് വിറ്റാ ലും നിങ്ങൾക്ക് നല്ല ലാഭം ഉണ്ടല്ലോ..

  • @nandakumarmbnandakumar660
    @nandakumarmbnandakumar660 9 місяців тому +1

    Excellent service from Eden

  • @sarithasudheer3394
    @sarithasudheer3394 9 місяців тому +5

    👍അടിപൊളി ഫ്രൂട്സ് കൾ എല്ലാം വാങ്ങാൻ തോന്നുന്നു 👍

  • @babukvkdy
    @babukvkdy 9 місяців тому +2

    Vila kooduthal anu . Evi arch plavu 300 roopak kittunnund. Eppol

  • @periyangalmoosa8616
    @periyangalmoosa8616 4 місяці тому

    Wayanattil ninnum kurach kurangine kayattyvidatteee

  • @mohanmahindra4885
    @mohanmahindra4885 9 місяців тому +2

    What's the price Jackfruit plants j33 and eviarc small plants also Brazilian mulberry small plant. Also advise the courier charge for this three plants to Kochi near Lulu hypermarket Edappally?

  • @akshaykrishnan6460
    @akshaykrishnan6460 9 місяців тому +1

    Sweet bush orange, avocado വേണം. Price പറഞ്ഞില്ല. Corier charge free anallo alle.

  • @MercyWilfred-r5z
    @MercyWilfred-r5z Місяць тому

    I want sweet orange fruit bearing plant n pink Edward sweet smelling rose please furnish details of the payment and delivery

  • @MohammedAshikPS-k3l
    @MohammedAshikPS-k3l 5 днів тому

    Lakshadweep lek eathikamo

  • @jabbarp4313
    @jabbarp4313 9 місяців тому +11

    ആ ചക്കയുള്ള തൈക്ക കോഴിക്കോട് 350 രൂപക്ക് കിട്ടും.

    • @jiswinjoseph1290
      @jiswinjoseph1290 9 місяців тому +2

      നമ്പർ undo

    • @lalitharajan271
      @lalitharajan271 9 місяців тому

      വേണം

    • @NICEMAN-u9e
      @NICEMAN-u9e 9 місяців тому +1

      കോഴിക്കോട് എവിടെ

    • @jabbarp4313
      @jabbarp4313 9 місяців тому

      @@NICEMAN-u9e കോഴിക്കോട് നിന്നും 30 km അകലെ മുക്കം ഭാഗത്ത് ,വിവിധ സ്ഥലങ്ങളിൽ ഉണ്ട്. ഞാൻ വാങ്ങിയത് ചേന്ദമംഗല്ലൂർ,, കൊടിയത്തൂർ റോഡിൽ, ഫ്രഷ് ഡേ നെഴ്സറിയിൽ നിന്നാണ്. നമ്പർ ഓർക്കുന്നില്ല.കിട്ടിയാൽ വീണ്ടും പോസ്റ്റ് ചെയ്യാം.

    • @jabbarp4313
      @jabbarp4313 9 місяців тому

      @@NICEMAN-u9e താങ്കൾ എവിടെയാണ് ? മുക്കം ഭാഗത്ത് നഴ്സറി കളിൽ ഉണ്ട്.

  • @subaidabasheer3053
    @subaidabasheer3053 2 місяці тому

    XPlave.perakka.venam

  • @Dhanaraj-i6j
    @Dhanaraj-i6j 4 місяці тому

    I need lemon plant

  • @pappachancc9432
    @pappachancc9432 4 місяці тому

    Avakkoda,Ethra,Vilayakum,Sapporta,Ethraviyakum,

  • @ramukunnambath
    @ramukunnambath 9 місяців тому +1

    നല്ലയിനം പ്രിയോർ മാവ്
    സിന്ധു പ്ലാവിൻ തൈ എന്താ വില ഒപ്പം പേര

  • @josephjoseph9954
    @josephjoseph9954 8 місяців тому

    എനിക്ക് പ്ലാവ് , പേര, തൈകൾആശ്യംഉണ്ട് വിലയേക്കുറിച്ചറിയണം എത്തിച്ചുതരുന്നതിനേപ്പറ്റീയും

  • @RamaniPP-dj2dc
    @RamaniPP-dj2dc 6 місяців тому

    Neela amari chedi undo undenhil venamayirunnu

  • @asokansydney
    @asokansydney 7 місяців тому

    Chetta kera shree verity coconut tree plant available anno

  • @rejimonkuzhikandathil2606
    @rejimonkuzhikandathil2606 6 місяців тому

    Mango plant ഉണ്ടൊ

  • @manorenjanav
    @manorenjanav 9 місяців тому

    Chettta,ningalde ella videos kaanarund,odukkalathe vilayanu,my friends tried

  • @jacobjoseph1687
    @jacobjoseph1687 9 місяців тому +2

    മിയസക്കി മാവ് എത്രയാണ് പ്രൈസ്

  • @sinim9524
    @sinim9524 9 місяців тому

    ഹായ് എനിക്ക് ഇഷ്ടമുള്ള ക്രി ഷി എല്ലാതര പഴവർഗങ്ങളും ഉണ്ട് കൊള്ളാം👍👌👌🙏

  • @redrose-xu1mt
    @redrose-xu1mt 5 місяців тому

    vila kettappol vedannu theerumanichuuu

  • @valsalapatrodam2036
    @valsalapatrodam2036 9 місяців тому

    പൈനാപ്പിളും വേണം

  • @VanajaA-l1v
    @VanajaA-l1v 2 місяці тому

    മാവ്മോ പ്ലാവ്മോ വേണ്മോ ഒരു

  • @03josephsajua23
    @03josephsajua23 9 місяців тому +1

    Nalla nersery ആണ്.ഇത് ആ nerseriyil കിട്ടില്ല.ഇതാണ് ഇവിടത്തെ prathiekatha. Ok. Lal salam.

  • @mynewaccount7320
    @mynewaccount7320 9 місяців тому +1

    Mangostin bud, graft aano atho seedil ninnullathano. Ethravarshamkondu kaykum?

  • @kananavasan
    @kananavasan 5 місяців тому

    Vedeo super 👍

  • @carmelspares254
    @carmelspares254 2 місяці тому +2

    Allready എല്ലാ പ്ലാന്റ്സും അയച്ചുതരുന്നതിന് വേറെ പൈസ ആൾറെഡി വേണ്ടിവരുമോ. ആൾറെഡി ആ പൈസ കൂടി വാങ്ങുന്നുണ്ടല്ലോ.

  • @sheelageorge4190
    @sheelageorge4190 9 місяців тому

    PL. Send Vietnam early Jack. Japan pera
    . Orange seedling

  • @aachipachuspetscorner2537
    @aachipachuspetscorner2537 9 місяців тому

    Poolasan thai undo

  • @ambilip.n2394
    @ambilip.n2394 9 місяців тому +2

    എനിക്ക് പ്ലാവ്, പേര, റoബുട്ടൻ, ഓറഞ്ച്, മാവ്, ചാമ്പ, ആത്ത എന്നിവ വേണം കൊറിയറിൽ അയക്കുമോ

  • @beenavinson3112
    @beenavinson3112 6 місяців тому

    Good beautiful health

  • @shelyjoy9564
    @shelyjoy9564 Місяць тому

    Very big price

  • @rajibenny5988
    @rajibenny5988 9 місяців тому

    ഞങ്ങൾ തീർച്ചയായും വരും. 👍

  • @JoseKv-y7x
    @JoseKv-y7x 9 місяців тому

    Nalla jati tai kittumo

  • @sunithasudhakar1052
    @sunithasudhakar1052 9 місяців тому

    Price kooduthala. Mannuthiyil kurajna vilakku kittum. Njaggal medichu

  • @lucykurian387
    @lucykurian387 4 місяці тому

    Black zzplant price

  • @CellCharge-d9r
    @CellCharge-d9r 9 місяців тому

    Mangosteen venem rate

  • @TheManidas
    @TheManidas 9 місяців тому +3

    വർക്കലയിൽ തൈകൾ എത്തിക്കുമോ

  • @mohamedhaneefa8480
    @mohamedhaneefa8480 9 місяців тому +3

    വില കൂടുതലാണല്ലോ ബ്രോ

  • @josephjoseph9954
    @josephjoseph9954 8 місяців тому +1

    കോട്ടയത്ത് എവിടെയെങ്കിലും തേകൾ ലഭിക്കുമോ

  • @lailag54
    @lailag54 5 місяців тому +1

    Tropical avocado Thai impol kittumo ?

  • @Santhi-wj9kb
    @Santhi-wj9kb 9 місяців тому +2

    പ്ലാന്റുകൾ ഇടുക്കി യിൽ എവിടെയാണ്ലഭിക്കുന്നത്

  • @vijayannair9762
    @vijayannair9762 9 місяців тому

    Chennithala യിൽ location pls

  • @sulabhasunil3087
    @sulabhasunil3087 9 місяців тому +2

    Kudampuli undo

  • @SARADAP-zk5hr
    @SARADAP-zk5hr 9 місяців тому +14

    499നെ 500അക്കാൻ പറ്റുമോ

    • @saidareekadan2292
      @saidareekadan2292 9 місяців тому

      തൈകൾ ബാറ്റ യുടേതാ 😄

    • @beautybella7138
      @beautybella7138 9 місяців тому

      😂

    • @ALI-uo2cf
      @ALI-uo2cf 5 місяців тому

      500ആക്കിയാൽ tax കൂടും 😂😂

    • @philipthomas9777
      @philipthomas9777 4 місяці тому

      മലയാളിയല്ലേ 😂ഒരുരൂപയുടെ ഫ്രീ കിട്ടിയാൽ നൂറുരൂപ വണ്ടിക്കൂലികൊടുത്തും എത്തിച്ചേരും. 😂😂

    • @alexmathew3165
      @alexmathew3165 2 місяці тому

      499.95 akam

  • @beljouzhavoor
    @beljouzhavoor 3 місяці тому

    Santhol is not a must plant ..

  • @cheeranbabu1964
    @cheeranbabu1964 7 місяців тому +1

    We want plants.can you suppliedto my house?.We are in Trichur.

  • @JayasreePb-x7e
    @JayasreePb-x7e 9 місяців тому

    Beautiful

  • @deepadevadas2578
    @deepadevadas2578 9 місяців тому

    എനിക്ക് മാവ്, പ്ലാവ്, ഓറഞ്ച്, നാരങ്ങ റംബുട്ടാൻ, ചാമ്പക്ക വേണം

  • @SunilS-e7i
    @SunilS-e7i 6 місяців тому

    ഞാൻ sunil ആറ്റിങ്ങൽ.
    താങ്കളുടെ ചാനൽ ഞാൻ കണ്ടിരുന്നു. വളരെ നന്നായിട്ടുണ്ട്.
    എനിക്കു കാറ്റിമോൻ മാവ്, തായ് പിങ്ക് പേര.(homegrown) അയച്ചു തരാൻ പറ്റുമോ. നല്ല price
    കിട്ടുമോ. Pls റിപ്ലൈ. Price അറിയിക്കു.

  • @SwaminiGopidas
    @SwaminiGopidas 8 місяців тому

    Kurumulak plant Enthu Vilayanu

  • @sandeepvijayan2662
    @sandeepvijayan2662 9 місяців тому +4

    അവക്കാഡോ റേറ്റ് പറഞ്ഞില്ല

  • @josephthomasjassy8783
    @josephthomasjassy8783 9 місяців тому

    ചെന്നിത്തലയിൽ എവിടെ ആണ്

  • @sasikarunakaran1320
    @sasikarunakaran1320 9 місяців тому

    Adenium ondo price small plant

  • @renygeorge9927
    @renygeorge9927 9 місяців тому

    Vila valare kooduthal

  • @smithashaju5886
    @smithashaju5886 9 місяців тому +1

    Enikku പ്ലാവ്, മാവ്, പേര, ചാമ്പക്ക പിങ്ക്, അത്തക്ക, ഓറഞ്ച് അയക്കാമോ, സ്മിത.S. S, sangheeth, D-41,pallinada, subish lane, palarivattom, cochin-25,പ്ലാവ് -Avro j-33 2എണ്ണം

  • @marykuttygeorge5471
    @marykuttygeorge5471 9 місяців тому

    Adyamayitta 499 chedikk 500 parayu

  • @jinadevank7015
    @jinadevank7015 9 місяців тому

    🌹Good information 🌹🌹

  • @shaji5813
    @shaji5813 2 місяці тому

    Home ഡെലിവറി ഉണ്ടോ.. അതോ അടുത്ത ടൗണിൽ വന്നു ഉണങ്ങും വരെ കിടക്കുമോ

  • @mollyvarghese8302
    @mollyvarghese8302 9 місяців тому +24

    എന്തിനാ ഈ 449/-എന്ന് പറയുന്നത് 450/-എന്ന് പറഞ്ഞു കൂടെ 🤔🤔.

    • @sushamass474
      @sushamass474 9 місяців тому

      😂😂

    • @shajishajipavumba3150
      @shajishajipavumba3150 9 місяців тому

      499 എന്നാണ് പറയുന്നത്

    • @beenamanick25
      @beenamanick25 9 місяців тому +2

      Ex BATA Staff

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 9 місяців тому +1

      അതിലൊരു ത്രില്ലില്ല 😢

    • @royvarghese70
      @royvarghese70 6 місяців тому +1

      ഇത് ബാറ്റാ ചെരുപ്പ് കടയാണോ😂

  • @mammedbaramy2285
    @mammedbaramy2285 9 місяців тому

    കിളി ഞാവൽ ഉണ്ടെങ്കിൽ അയച്ചു തരുമോ

  • @girishm5277
    @girishm5277 6 місяців тому

    കോഴിക്കോട് യ്തിക്കാൻ പറ്റുമോ യത്ര രൂപ യുടെ വാങ്ങണം

  • @kananavasan
    @kananavasan 5 місяців тому

    തേൻ വരിക്ക പ്ലാവിൻ തൈ 400 രൂപയ്ക്കു ഞാൻ കൊടുക്കുന്നുണ്ട്

  • @sajatrtr8941
    @sajatrtr8941 8 місяців тому

    Sugar down akkum

  • @thomascheriyan3793
    @thomascheriyan3793 7 місяців тому

    Chalinkal nursary enikku oru pulavinte Thai thannu Vila 250 konduvanna annu thanne vechu ennitum unanghipoi ente PanAm poi nursary Mannarkad

  • @sulochanakp8566
    @sulochanakp8566 5 місяців тому

    മലേഷ്യൻ റെഡ് ഡ്രാഗൺ ഫ്രൂട്ട് തൈയ്ക്ക് എന്താ വില

  • @haneefakambra7670
    @haneefakambra7670 9 місяців тому +3

    എനിക്ക് പുറം ഭാഗത്ത് വെക്കാൻ പറ്റിയ കുറ്റിചെടികൾ കടലാസു പൂവ്, കുരുമുളക്, നല്ല പ്രൂട്ട്, എല്ലാം കൂടെ പത്ത് നടുന്ന രീതി വിലplease

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 9 місяців тому

    Andra l ninnalle ningal plantkal vangunnad pnne ningal anganeya andrail ayakkunne pls

  • @aliyaseaso4882
    @aliyaseaso4882 9 місяців тому +1

    Pollunna vilayanu reji

  • @VanajaA-l1v
    @VanajaA-l1v 2 місяці тому

    ഞാൻ മണ്ണാർ ക്കാട് എനിക്ക് കുറച്ചു വേണ്മോ

  • @rahiyanathk4946
    @rahiyanathk4946 9 місяців тому +1

    Wayanattil ethi kavo

  • @sasikalas3608
    @sasikalas3608 9 місяців тому +1

    കൂഴച്ചക്കയുടെ plants കിട്ടുമോ?

  • @TrollxEditz_X
    @TrollxEditz_X 6 місяців тому

    Haryanailekku ayakkamo

  • @ratheeshpallipoyil
    @ratheeshpallipoyil 9 місяців тому +1

    എന്ത് വിലക്കുറവാണ്..എല്ലാം വില കൂടുതല്ലല്ലേ...

  • @nassyazeez4953
    @nassyazeez4953 9 місяців тому

    Tvm district el ethupollulla nursery evideunde nerittvangana

    • @nassyazeez4953
      @nassyazeez4953 9 місяців тому

      Please reply

    • @sasikalas3608
      @sasikalas3608 9 місяців тому

      നെയ്യാറ്റിൻകര, അമരവിളയിൽ കിട്ടും. പിന്നെ kuzhippallathu കിട്ടും. പിന്നെ cheruvaarakonam എന്നീ നഴ്സറികളിൽ ഇതിനേക്കാൾ കുറഞ്ഞ വിലയിൽ കിട്ടും.

    • @SreekumarV-su3eo
      @SreekumarV-su3eo 3 місяці тому

      🍇🍇🍇

  • @sobhapr1048
    @sobhapr1048 9 місяців тому

    Aniku venam

  • @hameedpk8375
    @hameedpk8375 9 місяців тому +5

    ചാവക്കാട് ഭാഗത്ത് എത്തിക്കുമൊ? കൊറിയർ കൂടാതെ, വണ്ടിയിൽ സപ്ലെ ഉണ്ടോ?

    • @praveenp7168
      @praveenp7168 9 місяців тому +1

      മണ്ണുത്തിയിൽ പോകൂ ഇതിലു० കുറവാണ് വീല

    • @achuvb
      @achuvb 2 місяці тому

      @@praveenp7168 mannuthy il evdee?

  • @pushpkaran771
    @pushpkaran771 9 місяців тому

    Kollam distt delivery unto

  • @d.sreekumarrao3412
    @d.sreekumarrao3412 8 місяців тому

    വിയറ്റ്നാം ഏർളി, നല്ല മാവ്, പേരക്ക, ടെറസിൽ വെക്കാന. അയച്ചുതരുമോ. കൊച്ചിയിൽ. സാധിക്കുമെങ്കിൽ മെസ്സേജ് ചെയ്യുക. ഫോൺ നമ്പർ തന്നാൽ വിളിക്കാം.

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 8 місяців тому

    ഇതു വളരെ വില കൂടുതൽ ആണ് ഇപ്പോൾ ഇതിലും വളരെ വില കുറിച്ച് ഇവിടെ കിട്ടും