ചൂടാണ് ഇഷ്ടം|കേരളത്തിൽ കായ്ക്കുന്ന അവക്കാഡോ തൈകൾ|avocado plants 250 rs |നേരിട്ട് കണ്ടു ബോധ്യപ്പെട്ടു

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 121

  • @KrishimithraTVindia
    @KrishimithraTVindia  Рік тому +11

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Ananthakkattu hi-tech farm and nursery, pariyaram, kannur
    PH..9747848881

  • @sudirsankr3361
    @sudirsankr3361 Рік тому +2

    Kerala has high potential for avocado which is an expensive fruit. Avocado toast is worlds best breakfast.

  • @AneeshctiruthivalapuAnee-zs9tj
    @AneeshctiruthivalapuAnee-zs9tj Рік тому +26

    ചേട്ടന് നടൻ ഇൻന്ത്ര ജിത്തിന്റെ ശബ്ദം ആണെല്ലോ

  • @anwarsadath826
    @anwarsadath826 Рік тому +1

    പരിയാരം എന്റെ നാട്ടിൽ 👍👍♥️

  • @kunjuvarkey3172
    @kunjuvarkey3172 Рік тому +2

    Can u please upload all the tips to cultivate this fruit.

  • @yamunadevikp4951
    @yamunadevikp4951 Рік тому +6

    എന്റെ വീട്ടിലെ (തൃപ്പുണിത്തുറ) അവക്കാഡോയും കായ്ച്ചു. നട്ടിട്ട് 2 വർഷം. ടെറസ്സിൽ ഡ്രംമ്മിലാണ് നട്ടിരിക്കുന്നത്.

    • @indirasubramannian2164
      @indirasubramannian2164 Рік тому +2

      തൈ എവിടെനിന്നു വാങ്ങിയതാണ്? എന്റെ സ്ഥലം കണ്ടനാട് ആണ്.

    • @NavaneethNBabu
      @NavaneethNBabu 16 днів тому

      എവിടുന്ന് വാങ്ങി

  • @abdulaseeanattarvayal3479
    @abdulaseeanattarvayal3479 Рік тому +14

    എന്റെ വീട്ടിൽ അവക്കാടോ കാ യ്ച്ചിട്ടുണ്ട് 10 വർഷം ആയി കുടകിൽ നിന്ന് 3 കായ കൊണ്ട് വന്നു നട്ടു നിറയെ കായയുണ്ട് 2തൈ വേണം ആണ് പെണ്ണ് ജാതി പോലെ 😂😂😂👍👌 കോഴിക്കോട് പന്തിരിക്കര ❤

    • @moidduba3762
      @moidduba3762 Рік тому +1

      രണ്ട് തൈ എങ്ങനെ തിരിച്ചറിയാം

    • @b4bike308
      @b4bike308 5 місяців тому +1

      2 Thai venda

  • @allah9188
    @allah9188 8 місяців тому

    Kannur kambil-narath ahnu coriour available ahno

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 8 місяців тому

    Poovu karinju kozhinju povunnu enthanu pradividhi

  • @SanthoshIttyachan-xn6mh
    @SanthoshIttyachan-xn6mh Рік тому +2

    Can you supply 2 Rautta 1 grafted plants and what will be the price for that. I am ready to collect it from MC Road or NH 544 at Angamaly.

  • @sindhugireesan5515
    @sindhugireesan5515 5 місяців тому

    Friut l puzhu entha cheyka?

  • @alexgeorge4575
    @alexgeorge4575 Рік тому +3

    Want 10 plant's in kanjirapally

  • @shanalalshahulhameed401
    @shanalalshahulhameed401 Місяць тому

    Avocado plantation spacing engane ?

  • @D6VLOG
    @D6VLOG Рік тому +1

    omega 3 ❤ rich fruit ❤

  • @shajikumar1947
    @shajikumar1947 Рік тому +7

    കൊറിയർ വഴി അയച്ചു തരുമോ

  • @ansarsiddiq2329
    @ansarsiddiq2329 Рік тому +13

    ഞാൻ കായ മുളപ്പിച്ച് നട്ടു തഴച്ച് വളർന്നു 7 വർഷം കഴിഞ്ഞിട്ടും ഉണ്ടായില്ല വെട്ടികളഞ്ഞു.. പിന്നെ ഇത് വളരുന്നത് ചൂട് പ്രദേശങ്ങളിൽ തന്നെയാണ്

    • @indramaala8899
      @indramaala8899 Рік тому +2

      Athinte thottaduthayitt orennam koodi nadanam

    • @nisarkurikkalaveettil2886
      @nisarkurikkalaveettil2886 Рік тому

      Ente.veetil.3.maram.undayirunnu.vettikallanhu.

    • @shemmyvaman
      @shemmyvaman Рік тому

      നല്ല മൂത്ത വിത്ത് നടണം... പിന്നെ ബഡ് ചെടി പെട്ടെന്ന് കായ്ക്കും

    • @rahulnambiar4473
      @rahulnambiar4473 Рік тому +1

      Male and female undu 🥑

    • @sathyantk8996
      @sathyantk8996 Рік тому

      ​@@rahulnambiar4473 female നെ നട്ടു വച്ചാൽ പ്രശ്നമാകില്ലെ😮

  • @gurukiranguru1638
    @gurukiranguru1638 Рік тому

    Where did get butter fruit plant chowta 1 verity

  • @rukkiyac3249
    @rukkiyac3249 Рік тому +3

    ഈ ചേനൽ ഞാൻ സ്ഥിരം കാണാറുണ്ട്

  • @saleenamuneer8125
    @saleenamuneer8125 Рік тому +3

    വീട്ടിൽ ഉണ്ട് വലിയ മരമായി കൈകുന്നില്ല

  • @Lisagarden-ov1hv
    @Lisagarden-ov1hv Рік тому +2

    Good 👍 Super Videos

  • @yasirmcp
    @yasirmcp Рік тому

    ഡെലിവറി ഉണ്ടോ. 15 nos എറണാകുളം വേണം

  • @nK-xf9kw
    @nK-xf9kw 26 днів тому

    Courier ayachu thero

  • @isra8996
    @isra8996 Рік тому

    Oru chedi yethikumo kasargodanu

  • @fahadakalad2429
    @fahadakalad2429 Рік тому +3

    23 വർഷം മുൻപ് കടയിൽ നിന്ന് കിട്ടിയ അവോക്കാഡോ ഫ്രൂട്ട് അതിന്റെ വിത്ത് കുഴിച്ചിട്ട് 3 മരം വളർന്നു വന്ന് അതിൽ ഒരെണ്ണം 14 വർഷം ഉള്ളപ്പോൾ മുതൽ നന്നായി കായ്ച്ചു അത് 9 വർഷം തുടർച്ചയായി തന്നെ ഉണ്ടായി ഈ വർഷം ദേശീയപാത ഏഏറ്റെടുക്കുന്നതിന്റെ ഭാഗമായി 3 മരവും കഴിഞ്ഞ 2 മാസം മുൻപ് 😔😔😔മുറിച്ചു നീക്കം ചെയ്തു 😕😕

  • @ottamooli3889
    @ottamooli3889 8 місяців тому

    പിങ്കർ ടെൺ അവോക്കോഡ തൃശ്ശൂർ കായ്ക്കുമോ

  • @abduvk-bs9wh
    @abduvk-bs9wh 11 місяців тому

    ഇത്രയും തടി ഉള്ള മരം മാണല്ലോ ഇത്ര തുടിക്കുന്ന മരം ആവണമെങ്കിൽ വർ ഷങ്ങളോളം കാത്തിരിക്കേണ്ടേ

  • @MuhammedEK-x4j
    @MuhammedEK-x4j 8 місяців тому

    ഞാൻ 5 വർഷമായി കായ്ക്കുന്നില്ല എന്ത് ചെയ്യണം

  • @danishalias
    @danishalias Рік тому

    Per kg ചൗട്ടാ 1 & 2 വെറയ്റ്റികള്ക്ക് ഫ്രൂട്ടിന് മാര്കറ്റില് എന്താണ് വില എന്നു കൂടി പറയാമോ?

  • @carvalhofarmgoa4050
    @carvalhofarmgoa4050 10 місяців тому

    Good good work

  • @digvijayakumardigvijayakum6537

    ഞാൻ വിത്ത് നട്ട് നാലാം വർഷം കായ്ച്ചു

  • @rahmathk9010
    @rahmathk9010 Рік тому +2

    Ente veetil kayichu 2 varsham ayi purple color

  • @tcltv-ei2eu
    @tcltv-ei2eu Рік тому +1

    Can you import or smuggle dwarf Gem which is original california variety, licensed in Newzealand and Isreael?

  • @juhunafaizal1590
    @juhunafaizal1590 Рік тому

    Namude veetile avacado fruit kazhchu.namal juice adichu kudichu

  • @lissnawithsiblings3343
    @lissnawithsiblings3343 Рік тому +1

    Nhaan Kasaragod miyapadavu laanu ullad anikk Ed angana kittum.

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 8 місяців тому

    Good ❤❤❤

  • @prasanthnair7840
    @prasanthnair7840 Рік тому

    Africa also .....

  • @jancyalias5474
    @jancyalias5474 Рік тому

    Ernakulam delivery undo??

  • @nisamudeennisam1898
    @nisamudeennisam1898 Рік тому

    Kaya pidichal vail thangulla

  • @thomassamuel9364
    @thomassamuel9364 Рік тому

    singlr trer nattal kaikkimo

  • @gurujimds
    @gurujimds Рік тому +5

    350 kuduthala / oru ka 1Kg kuduthal varunath 200 Rs vayanadu Gov kittum

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +2

      ചൂട് കാലാവസ്ഥയിൽ അത് കായ്ക്കാറില്ല എന്നാണ് അറിയാൻ സാധിച്ചത്

    • @shaficm5672
      @shaficm5672 Рік тому

      Yearly 3 tyms indavum

  • @hasnatopskitchen4717
    @hasnatopskitchen4717 Рік тому +1

    One delivery kitto

  • @celinejoseph1404
    @celinejoseph1404 Рік тому +1

    Kollam district lkittumo

    • @minijimmy2977
      @minijimmy2977 4 місяці тому

      Ys NH passes through kollam😂😂😂

  • @mohamedbekal7197
    @mohamedbekal7197 Рік тому

    ഞാൻ കാസറഗോഡ് ബേക്കൽ സ്ഥലത്തു ഉള്ളതാണ്
    കോണ്ടാക്ട് നമ്പർ തന്നാൽ വിളിച്ചു വരാമായിരുന്നു തൈകൾ വേണം

  • @steephenp.m4767
    @steephenp.m4767 11 місяців тому +1

    Thanks for your good video

  • @joygeorge4062
    @joygeorge4062 Місяць тому

    Courier undo

  • @beenabiju8242
    @beenabiju8242 5 місяців тому

    2O0.rupyku.thrumo

  • @rjrtalks4997
    @rjrtalks4997 Рік тому +3

    ❤❤❤

  • @indirasubramannian2164
    @indirasubramannian2164 Рік тому

    കോരിയർ ഉണ്ടോ

  • @jacobjohn6214
    @jacobjohn6214 Рік тому

    കൊറിയർ കിട്ടുമോ

  • @chandrasekharannair5843
    @chandrasekharannair5843 Рік тому

    ആലപ്പുഴ കിട്ടുമോ

  • @binduroji7836
    @binduroji7836 Рік тому

    How much money for one plant

  • @kunjuvarkey3172
    @kunjuvarkey3172 Рік тому +2

    Howlong it vl take to bloom

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +2

      തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Ananthakkattu hi-tech farm and nursery, pariyaram, kannur
      PH..9747848881

  • @teresakunjumol4220
    @teresakunjumol4220 Рік тому +3

    ഏത് മണ്ണിലും വളർത്താമോ? എത്ര വർഷം ആകും കായ് പിടിക്കാൻ?

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      sue,,,valartham.തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Ananthakkattu hi-tech farm and nursery, pariyaram, kannur
      PH..9747848881

  • @appleprintdesigncheruthony6301

    Rate

  • @hassangoodwill5827
    @hassangoodwill5827 Рік тому +2

    വില കൂടുതൽ ആണ്

  • @josetj1269
    @josetj1269 Рік тому +1

    വയനാട് നിന്നും കൊണ്ടുവന്ന അവക്കടോ 6 വർഷം മായിട്ടും കായ് പിടിക്കുന്നില്ല. ഇനി ഇത് ഗ്രാഫ്റ്റ് ചെയ്യാൻ പറ്റമോ. പ്ലസ്. Replay.

  • @SulaikhaP-w6p
    @SulaikhaP-w6p Рік тому

    Qurier undo

  • @bharatham5285
    @bharatham5285 Рік тому +2

    കൊറിയർ ഉണ്ടോ

  • @gTom552
    @gTom552 Рік тому +4

    ഞാൻ avocado നട്ടു 4 വർഷം ആയി, വലിയ മരം ആയി ഇതുവരെ കായിച്ചിട്ടില്ല, എന്തുകൊണ്ടാണ്? സ്ഥലം പത്തനംതിട്ട

    • @vishnun.a3322
      @vishnun.a3322 Рік тому

      Flowering നടക്കുന്നുണ്ടോ.

    • @gTom552
      @gTom552 Рік тому

      @@vishnun.a3322 ഇല്ല

    • @fathimaabdulkhader6233
      @fathimaabdulkhader6233 Рік тому

      Boori bhagam avacado tanuta climatile kayku chila avacado inam tropical climatil ondaakum atukond aa type inam kandupidikaan noku

    • @gTom552
      @gTom552 Рік тому

      @@fathimaabdulkhader6233 ok thanks

    • @nisamudeennisam1898
      @nisamudeennisam1898 Рік тому

      10 yeas above വേണം

  • @أَلْوَانْ-ص6غ
    @أَلْوَانْ-ص6غ Рік тому +1

    ഞാൻ കുരു മുളപ്പിച്ചത്...4വർഷം കഴിഞ്ഞു... ഇപ്പോഴും കായിച്ചിട്ടില്ല.ഒരു മനുഷ്യനേക്കാളും വലിയ മരം ആയി.
    എന്ത് ചെയ്യും

    • @shoukkathkm2107
      @shoukkathkm2107 Рік тому

      Wait cheyu .. undaghumm..yenik undyathsn.9year kaxhynju

    • @b4bike308
      @b4bike308 5 місяців тому

      Proon cheyoo

  • @haridathannamboothiri5868
    @haridathannamboothiri5868 Рік тому

    Hi

  • @lidhinkannankottuvalliyil8968

    Avakado mathrame ullu

  • @vishnuas5976
    @vishnuas5976 Рік тому +1

    തിരുവനന്തപുരത്ത് അയച്ചു തരുമോ

  • @sameersami3944
    @sameersami3944 Рік тому

    Number please

  • @9496462195
    @9496462195 Рік тому +1

    Hi, ningalkk vere district l branch indo?

  • @beenajohn7526
    @beenajohn7526 Рік тому +3

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Ananthakkattu hi-tech farm and nursery, pariyaram, kannur
      PH..9747848881

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Рік тому +6

    കൊറിയർ ഉണ്ടോ

  • @muralidharanb9163
    @muralidharanb9163 Рік тому

    കൊറിയർ ഉണ്ടോ

  • @RishuNiya
    @RishuNiya Рік тому

    കൊറിയർ ഉണ്ടോ