5 Reasons For High Voltage Problem In House | Double Voltage Due to Neutral Problems | Voltage Issue

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 211

  • @She45619
    @She45619 3 роки тому +2

    ന്യൂട്രൽ ആൻഡ് ground voltage 0 ആയതുകൊണ്ട് അതു പോലെ അല്ല phase and ground 230വോൾട്ടേവരെ ആകാം അതു കൊണ്ട് തന്നെ നമ്മൾ phase MCB അല്ലെങ്കിൽ fuse വെച്ച് protect ചെയുന്നു. പിന്നെ നമ്മൾ house wiring ചെയുമ്പോൾ neutral common ആയിട്ടാണ് കൂടുതൽ പേരും wiring ചെയുന്നത് ഇതും ഒരു പ്രൊട്ടക്ഷൻ ആണ്

  • @evmohanan2658
    @evmohanan2658 4 роки тому +27

    ന്യൂട്രലിൽ ഫ്യൂസോ എം സി ബിയോ വച്ചാൽ ഏതെങ്കിലും കാരണവശാൽ ഒരു ഫാൾട്ട് വന്ന് ആദ്യം ന്യൂട്രൽ ഫ്യൂസ് ആണ് പോകന്നതെങ്കിൽ സർക്യൂട്ട് ഒപ്പൺ ആകുകയും ലൈവ് ലൈൻ ( ഫെയ്സ്) ഓഫാകാതിരിക്കുകയും സിസ്റ്റത്തിൽ ഫെയ്സ് നിലനില്ക്കുകയും ചെയ്യും. ഇതു ഒഴിവാക്കാനാണ് ഫ്യൂസ് ലൈവ് ലൈനിൽ മാത്രം നല്കുന്നത്. ഡമ്പിൾ പോൾ എം സി ബി കൊടുക്കുമ്പോൾ ഫെയ്സും ന്യൂട്രലും ഒരുമിച്ചാണ് ഓഫാകന്നത്

    • @shishiram
      @shishiram  4 роки тому +3

      Yup... for full explanation... Fuse in SFU is Double fusing ... watch my next video....
      Stay subscribed with bell button pressed to all...
      If you like this video, like and share this to friends and family....

    • @subashk.s135
      @subashk.s135 3 роки тому

      ഒരു doubt...
      Main switchil neutralinu fuse ഉണ്ടല്ലോ

    • @santhoshkumarkc-fd8cg
      @santhoshkumarkc-fd8cg Рік тому

      ​@@subashk.s135 ഇല്ലാത്തതും ഒണ്ട്

    • @AnoopVE-jl3zf
      @AnoopVE-jl3zf 5 місяців тому

      ​@@subashk.s135athu thettaanu

  • @anishkallunkal7004
    @anishkallunkal7004 4 роки тому +6

    Neutral il fuse or single mcb vechal, incase of any fault neutral fuse poyalum phase line ella loadilum undavum, ee risk ozhivakkananu neutralil fuse cheyyathath. Ennal safe aayi maintenance cheyan or system isolate aakan nammal double pole mcb use cheyunund, ivide phase and neutral same time off avunathinal safe aanu.... Video ellam valare helpfull aanu. All the best for your efforts

    • @shishiram
      @shishiram  4 роки тому +3

      Yup... for full explanation...
      Stay subscribed with bell button pressed to all...
      If you like this video, like and share this to friends and family....

  • @kumarvasudevan3831
    @kumarvasudevan3831 4 роки тому +2

    Pole ൽ നിന്ന് Stay wire ൽ കൂടിയല്ല supply വീട്ടിലേക്ക് വരുന്നത്.Stay wire Pole ന് സപ്പോർട്ട് കൊടുക്കാൻ വേണ്ടി ഉപയോഗിക്കുന്ന GI wire ആണ്.പിന്നെ Neutral പൊട്ടി Phase ൽ വീണ് 415 V വന്ന് ഉപകരണങ്ങൾ എല്ലാം കത്തിപ്പോയ ഒരു സംഭവം 86-ൽ എനിക്ക് നേരിട്ട് അറിയാവുന്നതാണ്.

    • @bineeshandisseri9765
      @bineeshandisseri9765 4 роки тому

      Gi കമ്പി എർത്ത് ചെയ്താൽ മതി

  • @akaudiosakaudios4288
    @akaudiosakaudios4288 4 роки тому +1

    example Phase linil oru 10 amp mcb aanu upayokikkkunnnankil nutral 20 amp mcb upayokikku. ini fuse aanankil phase kanam kurachum nutral kanam kutiyum kettanam nutral kanam kurachu ketttiyal short sercut samayath nutral fuse kattakukayum Phase linil current undakukayum apakadam undakanum chansund....(thum oru karanam)

  • @rz6942
    @rz6942 4 роки тому +3

    Neutral ലെ വെച്ചരിക്കുന്ന mcb യോ ഫ്യൂസ് ഓ open സിർക്യൂട് അയ്യാൽ (phase CB closed) annekil അത് ആ neutral ലൈൻ ന്റെ CB യുടെ end വരെ കറന്റ് ഉണ്ടാക്കും . ആയതിനാൽ ഒരു എക്യുപ്മെന്റിന്റെ protection എടുക്കുന്നത് അതിന്റെ വായറിങ് ന്റെ തുടക്കത്തിലാണ് ഫേസ് ഉം neയൂട്രലും ഒപ്പം ക്ലോസ് ആക്കുന്ന ഡബിൾ പോൾ CB അന്നെകിൽ കുഴപ്പല്ലാ.

    • @rz6942
      @rz6942 4 роки тому +2

      @@sanjupunalur old ICDPN switch anne udeshichenkile athe isolation anne main . Pinne athinte മുൻപ് kseb യിൽ നിന് വരുമ്പോൾ phase ne matram oru fuce unde koodathe *subcircuit varumbol athile. Separate fuse undakum both fuses protection edukkum .main switch nte main purpose isolation anne (പഴയ വായറിങ് നെ)
      പുതിയ വായറിങ് ആണെങ്കിൽ
      ഫ്യൂസ്-mccb(double pole)-rcbo -mcb

    • @rz6942
      @rz6942 4 роки тому +2

      Kannadach iruttakkukayalla thanghal messege nte thudakkam vazhichilla

    • @shishiram
      @shishiram  4 роки тому +2

      Yup... for full explanation... Fuse in SFU is Double fusing ... watch my next video....
      Stay subscribed with bell button pressed to all...
      If you like this video, like and share this to friends and family....

    • @rz6942
      @rz6942 4 роки тому

      @@shishiram 👍👍

    • @prasannankadalimattom9880
      @prasannankadalimattom9880 3 місяці тому

      ​@@sanjupunalurഞാൻ വീട്ടിൽ മെയിൽ Switchവെച്ചിട്ടുണ്ട് ഫേയിസിനും, ന്യൂട്രലിനും ഫ്യുസ് ഉണ്ട്.

  • @jaisonkuriakose5683
    @jaisonkuriakose5683 2 роки тому +2

    Neutral ഒരിക്കലും disconnect ആവരുത് കാരണം phase loode ഒഴുകുന്ന neutral loode തിരികെ പോയാൽ മാത്രമേ human protection device work ചെയ്യുക ഉള്ളൂ

  • @princejacob6232
    @princejacob6232 3 роки тому +1

    Current path start from neutral to phase ,so no use to provide back up fuse or breaker at neutral side and chance to come over volt if neutral cut off ..

  • @vinodkumarcv669
    @vinodkumarcv669 4 роки тому +4

    Nuture ലും phaseലും Fuse വയ്ക്കുകയും Nuture Amp കുറഞ്ഞ wire കെട്ടുകയും ചെയ്ത ഒരു സാഹചര്യത്തിൽ High current വന്നാൽ Nutre Fuse ആണ് അദ്യം കത്തുക. അപ്പോൾ Phase വീട്ടിലെ load കൾ വഴികടന്ന് nuture വയറിൽ എത്തുന്നു വൈദ്യുതി ഇല്ല എന്നുള്ള ധാരണയിൽ ലൈനിൽ ജോലി ചെയ്യുന്ന ആൾക്ക് shoke ഏൽക്കുന്നു.

    • @shishiram
      @shishiram  4 роки тому +1

      Yup... for full explanation...
      Stay subscribed with bell button pressed to all...
      If you like this video, like and share this to friends and family....

  • @ashokachuthan8399
    @ashokachuthan8399 3 роки тому +3

    why we can not give neutral line to the earth point seperately from a 3 mtre distance from real earth point to avoid high voltage issue due to floating neutral issue from transformer. We are getting frequent issue from this transfomer. can we give to neutral to seperate earth.

    • @shishiram
      @shishiram  3 роки тому +1

      Technically KSEB should give you neutral earth from the post if you are have some big issues... If you are giving yourself, make sure you do a separate earth for neutral and don't mix with regular earth

  • @Prakeshknair
    @Prakeshknair 5 місяців тому

    You have to explain about symmetrical and asymmetrical fault to everyone for getting a clear idea of how severe it is

  • @nithinta1725
    @nithinta1725 4 роки тому +1

    ഒരു ഇലക്ട്രിക്കൽ ഉപകരണത്തി ഫേസ് കണക്ട ചെയ്ത്കഴിഞ്ഞാൽ ആ കറന്റ് ഫ്ലോ പൂർണമാകാണമെങ്കിൽ അത് ന്യൂട്രൽ ലൈനിൽ കൂടി ഗ്രൗണ്ടിൽ എത്തണം.നമ്മൾ ഫ്യൂസ് ഫേസ് ലൈനിൽ കൊടുക്കുമ്പോൾ എന്തെങ്കിലും ഫോൾട് ഉണ്ടായാൽ ഫ്യൂസ് കട്ട് ആകുകയും ഉപകരണത്തിലേക്കുള്ള supply കട്ടാകുകയും ചെയ്യുന്നു.എന്നാൽ ന്യുട്രൽ ലൈനിൽ ഫ്യൂസ് ഉണ്ടെങ്കിൽ ഫോൾട് ഉണ്ടാകുമ്പോൾ ന്യുട്രൽ കാട്ടാകുകയും അതേ സമയം ഉപകരണത്തിന് ഫെസിൽ കൂടു supply ലഭിക്കുകയും എന്നാൽ ന്യുട്രൽ ഇല്ലാത്തതിനാൽ ഉപകരണം വർക്ക് ചെയ്യാതെയും ഇരിക്കും.ഈ സമയത്ത് നമ്മൾ അതിൽ പിടിച്ചാൽ ഷോക്ക് അടിക്കുകയു ചെയ്യും.

    • @shishiram
      @shishiram  4 роки тому +1

      Yup good...
      Stay subscribed with bell button pressed to all...
      If you like this video, like and share this to friends and family....

  • @mohamedashraf7466
    @mohamedashraf7466 4 роки тому +1

    ത്രിഫേസ് കണകഷൻ ഉളള ഒരു സഥലത്ത് ന്യൂട്രൽ ലൈൻ എ തെങ്കിലും കാരണത്താൽ വിച്ചേദിക്കപ്പെടുമ്പോൾ ത്രിഫെയ്സ് ലോഡ് വഴി ന്യൂട്രൽ കിട്ടേണ്ട പോയൻ്റിൽ ഫേസ് കയറി വരുന്നു. അപ്പോൾ നേരത്തേ ഉണ്ടായിരുന്ന ഫെയ്സും കയറിവന്ന 'ഫെയ്സും ചേർന്ന് 400 v, അല്ലെങ്കിൽ 6oov ഉണ്ടാകുന്നു . ഈ ഹൈ വോൾട്ടേജ് മൂലം ഉപകരണങ്ങൾ കത്തിപ്പോകുന്നു
    ഈ പ്രതിഭാസം ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഇടക്കിടെ കാണാറുള്ളതാണ് _

  • @santhoshnair9458
    @santhoshnair9458 3 роки тому

    Very useful information and thank you lots

  • @jimmykadaviparambil9622
    @jimmykadaviparambil9622 4 роки тому +5

    Series load നെ കുറിച്ച DETAIL വീഡിയോ ചെയ്യുമോ

    • @shishiram
      @shishiram  4 роки тому +1

      Ok.... i will plan one..Stay subscribed with bell button pressed to all...
      If you find our video informative, like and share to friends and family...

  • @hobbiesinterest.4710
    @hobbiesinterest.4710 Рік тому

    In house phase voltage is 240v all appliance are built to work in this voltage if this increased to 415 the appliance will damage

  • @thameemyousuf8194
    @thameemyousuf8194 4 роки тому +2

    Neutral line should not break.. it carries the return current from phase? Just trying to answer. Your videos are really knowledgeful

    • @sanjupunalur
      @sanjupunalur 4 роки тому +2

      You didn't see the main switch of single phase connection?

    • @shishiram
      @shishiram  4 роки тому +3

      Yup... for full explanation... Fuse in SFU is Double fusing ... watch my next video....
      Stay subscribed with bell button pressed to all...
      If you like this video, like and share this to friends and family....

    • @thameemyousuf8194
      @thameemyousuf8194 4 роки тому

      @@shishiram can you vlog about the need for double pole switch for AC and geyser ?
      Is it possible to connect geyser and washing machine to a single MCB (16a or 20a) ?
      Also, is it possible to connect a fridge and food processor or induction cooker to a single MCB (16a/20a) ?

  • @georgekuriyakko175
    @georgekuriyakko175 3 роки тому +1

    ഷോർട് സർക്യൂറ്റ് ഉണ്ടായാൽ ന്യൂട്ടർലെ ഫ്യൂസ് ആദ്യം പോകുകയും ലൈൻ ഓഫാകുയും എന്നാൽ ഫയ്സ് ഉപകരണങ്ങളിൽ കൂടി കയറി ഷോക്ക് ഏൽകാൻ സാത്യത കൂടുതൽ ആണ്

  • @muhammedsaad5952
    @muhammedsaad5952 4 роки тому +3

    ഇനിയും ഇതിൻ്റെ continuation വേണം.ചെയ്യണം.all the best❤️

    • @shishiram
      @shishiram  4 роки тому +1

      Thanks.... ..
      Stay subscribed with bell button pressed to all...
      If you like this video, like and share this to friends and family....

  • @JaheemJa-r3z
    @JaheemJa-r3z 10 місяців тому

    Fuse conect cheyyatha karyam enthelum karanavashal fuse damege ayal nutrel break ayi heavy current undayi load koodi equipment complaint akum sheriyano

  • @hashilpm7134
    @hashilpm7134 Рік тому

    Appo isolater main swichin pakaram vechal kuzhappamavumallo

  • @raphijanph9808
    @raphijanph9808 Рік тому

    veetil otta secondil pipe vellathil ninnu shock adichu. kseb yil paradipettu. ividae high voltage kerivarunnu. water heater kedadayu. faninte fan capacitor poyi. kseb yil chodichappol vyktamayi marupadi paranjilla. aduthu aripodikunna millundu. enthavum karanam?

  • @ajithkumar.n3689
    @ajithkumar.n3689 4 роки тому +1

    we should not use fuse for neutral because it carries the total amps of current of all the load for the total home

    • @sanjupunalur
      @sanjupunalur 4 роки тому +2

      You didn't see the main switch of single phase connection?

    • @shishiram
      @shishiram  4 роки тому +2

      Yup... for full explanation... Fuse in SFU is Double fusing ... watch my next video....
      Stay subscribed with bell button pressed to all...
      If you like this video, like and share this to friends and family....

    • @ajithkumar.n3689
      @ajithkumar.n3689 4 роки тому +1

      @@sanjupunalur sorry sanju, in my main switch the neutral is connected via strip.. or bar..
      So I thought we should not use fuse for neutral..

  • @amaljoseph6402
    @amaljoseph6402 Рік тому

    Veettile ethu socket use cheythalum chargers choodavanu ...reason onnu paranju taramo

  • @antupaul854
    @antupaul854 4 роки тому +2

    there is difference b/w stay wire and WP service cable

    • @sijeshkt8499
      @sijeshkt8499 2 роки тому

      Stay അല്ല സർവീസ് wire അല്ലേ

  • @ameenmv8274
    @ameenmv8274 2 роки тому

    Phase line mcb yil kodukathey
    Direct joint chaith
    Nuter line mcb yil kodukunnu
    Ith kond indaakunna prasnam emth

  • @arjunans8939
    @arjunans8939 4 роки тому

    Sahishnathayum sahodaryavum sathyavum neethiyum sahanubuthiyum adangunnathanu mathathinte ulladakkam A
    S Vattappara .

  • @premanand.p6944
    @premanand.p6944 4 роки тому +5

    ട്രാൻ ഫോർമറിൽ ന്യൂട്ടറിൽ ലൂസ് വരുമ്പോൾ ന്യൂട്രൽ കിട്ടാതെ വരുമ്പോൾ 440 വരും.

    • @shishiram
      @shishiram  4 роки тому +3

      Ok.... For full explanation...Stay subscribed with bell button pressed to all...
      If you find our video informative, like and share to friends and family...

  • @tea4talk13
    @tea4talk13 4 роки тому +2

    Hello... Veetil randu thavana high voltage vannu tv,inverter adichu poyi... Elvb and isolater ellam working anu....enitum effect cheythu.... Enthakum karanam... Earthing cheythitunde.... Can u pls get your suggestion

    • @rajeevv969
      @rajeevv969 3 роки тому

      earth resistance check cheyyu,Pinne kittumenkil surge protector install cheyyu

  • @hobbiesinterest.4710
    @hobbiesinterest.4710 Рік тому

    If we keep fuse in neutral it will not trip when overload comes

  • @rageshmayyil7997
    @rageshmayyil7997 3 роки тому +1

    Stay wire ആണോ.or .. Service wire

  • @maheshm3745
    @maheshm3745 Рік тому

    Sir 3 phase connection l 2Phasel lamp work cheyyumo

  • @rajasekharancr4909
    @rajasekharancr4909 2 роки тому

    സൂപ്പർ സൂപ്പർ

  • @jojijoseph2033
    @jojijoseph2033 4 роки тому +1

    Very informative video
    Thankyou
    My home is 3 phase connection. Pls suggest how to protect my home from 440 v from kseb

    • @shishiram
      @shishiram  4 роки тому +3

      Ok...Soon i will make a video on that too...Stay subscribed with bell button pressed to all...
      If you find our video informative, like and share to friends and family...

    • @Percyshelton
      @Percyshelton 4 роки тому

      Provide separate earth for neutral

  • @francisarimboor5623
    @francisarimboor5623 2 роки тому

    Question - If one HT fuse of delta Star distribution Transformer blow out, What will be Secondary output voltage condition ?

  • @muhammedshahidka9533
    @muhammedshahidka9533 2 роки тому

    Unbalanced over voltage protect cheyyan edu equipment install cheyyanam

  • @sharathlalsuresh6326
    @sharathlalsuresh6326 4 роки тому

    Neutral should be pass fault current and unbalanced load current to earth.. so neural should not have fuse

  • @jaisonkuriakose5683
    @jaisonkuriakose5683 2 роки тому

    Ee videio ll paranjathu pole ഉള്ള പ്രശ്നം വീടിനുള്ളിലും ഉണ്ടാക്കും neutral മാത്രം disconnect ആയൽ അതുകൊണ്ടാണ് neutral ഒരിക്കലും disconnect ചെയ്യരുത് എന്ന് പറയുന്നത്

  • @mallucomics8988
    @mallucomics8988 2 роки тому

    Nuetral potti vere phase line ill touch cheythal

  • @sajanjose451
    @sajanjose451 4 місяці тому

    Return pokunna current ill break undaakaathirikkaan

  • @jithinparakkandy1681
    @jithinparakkandy1681 2 роки тому

    Neutral cut avan padilla..
    Cut avukayanengil return curent vannu shok indavan karanam ind

  • @patriclawrence6711
    @patriclawrence6711 4 роки тому +1

    Neutral lineill fuse pidipichal fuse kattakumbol neutral lineill phase return keri varum.....

    • @shishiram
      @shishiram  4 роки тому +1

      Ok... For full detailed answer... I have uploaded that video please watch..
      Stay subscribed with bell button pressed to all...
      If you liked the video, like and share to friends and family...

  • @sujithkumar3911
    @sujithkumar3911 3 роки тому

    SPD യ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @vishnuprakashk843
    @vishnuprakashk843 3 роки тому

    Balancing vendi annu neutral. So need of breaking the flow

  • @Rasheed_Alingal
    @Rasheed_Alingal 4 роки тому +1

    ന്യൂട്രൽ ലൈനിൽ ഫ്യൂസ് കൊടുത്താൽ ഏതെങ്കിലും ഉപകരണം കേടു വന്നാൽ ഷോർട്ട് ആയി ആ ഫ്യൂസ് കത്തി പോവും.അന്നേരം ആ ഉപകരണത്തിൽ കറണ്ട് നില നിൽക്കുകയും ബോഡി വഴി എർത്ത് വഴി കറണ്ട് ലീക് ആയി നഷ്ടം ഉണ്ടാവുന്നു..അതു പോലെ ന്യൂട്രൽ ലൈനിൽ കറണ്ട് വരും.ഒരു ഉപകരണം സ്വിച് ഓണ് ആയാൽ സീരീസ് ആയി കറണ്ട് ന്യൂട്രൽ ലൈനിൽ കാണിക്കും. ഇനി വേറെ ഒരു കാര്യം കൂടി ഉണ്ട്.kseb ന്യൂട്രൽ കട്ട് ആയാൽ ഇൻവേർട്ടർ ഉണ്ടായിട്ടും കാര്യമില്ല..വീട്ടിൽ കറണ്ട് ഉണ്ടാവില്ല.കാരണം ഇൻവേർട്ടർ ഔട്ട് phase മാത്രമേ wiring ൽ കൊടുക്കുന്നുള്ളൂ

    • @shishiram
      @shishiram  4 роки тому +1

      Ok... for full detailed answer many videos uploaded on this topics..... Stay subscribe with bell button pressed.
      If you liked the video, Like and share to family and friends..

  • @johnpv7205
    @johnpv7205 Рік тому

    I am AC mechanic and maintaing the 4" Cassette 3phase AC stay near,& near in the sealing up side but one of the AC in door unit short wire that is ground & Nutrael this wire are comeing from compressor side Roof. I cannot change above shorted Netral wire because sealed & highty. so I am asking you sir can I take Neutral wire from in door unit another Running unit. Sir pleace answer and Idea.

  • @Arunsounds_onek
    @Arunsounds_onek Рік тому +1

    ഒരു tree ഫേസ് ജനറേറ്റർ ഇല് വരുന്ന കണക്ഷൻ ഇല് nutral cut ആയാൽ അതിൽ കൊടുക്കുന്ന ലോഡിന് എന്തെങ്കിലും സംഭവിക്കുമോ?

    • @JaheemJa-r3z
      @JaheemJa-r3z 10 місяців тому

      Load koodi adichu pokum

  • @jinnyvjjinny
    @jinnyvjjinny 3 роки тому

    Sir, kseb transformer change cheyuka ayirunnu. Charge chaitha samsyam veetile led tv back side potti therichu fire and smoke. Mobile kedayi. Eni antha cheyaa. Kseb ye ariyichu. Avarude changing problem anennu samsarichu but no response. Eni antha cheyandee, orupadu nashtamayi. Now no joi, financially problem. Please reply me

  • @siddeequemohamed4380
    @siddeequemohamed4380 3 роки тому

    Thankyou

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 4 роки тому

    Very good episode

  • @ahmeda-k3e
    @ahmeda-k3e Рік тому

    random aayit veetile lights flicker aavunu. once in 2 week okke. edek ac inte mother board um adich poyi. voltage fluctuation kondano ith.

  • @babucool303
    @babucool303 3 роки тому

    What is kseb permissible voltage limits ? LT

  • @subeesh775
    @subeesh775 3 роки тому

    Quibical ടൈപ്പ് സ്വിച്ച് ബോർഡ്‌ ഉം pedestal ടൈപ്പ് സ്വിച്ച് ബോർഡ്‌ ഉം തമ്മിൽ ഉള്ള നിർമാണത്തിലുള്ള വ്യത്യാസം എന്താണ്

  • @gokulkrishnan4556
    @gokulkrishnan4556 4 роки тому +1

    സർ, kitchenilekkum, roomilekkum single pole mcb veykkumbol ethra amps ullava തിരഞ്ഞെടുക്കണം

  • @gokulkrishnan4556
    @gokulkrishnan4556 4 роки тому +1

    Sir, വീട്ടിൽ hand grinder, cutting machine, അല്ലെങ്കിൽ മോട്ടോർ പമ്പ് ഉപയോഗിക്കുമ്പോൾ റൂമിലെ ലൈറ്റ് BLINK ചെയ്യുന്നത് എന്തുകൊണ്ടാണ്

    • @ottakkannan_malabari
      @ottakkannan_malabari 3 роки тому

      പറഞ്ഞല്ലോ ...
      AC കപ്പാസിറ്റർ ഉപയോഗിക്കണം

  • @kiranpradeep7443
    @kiranpradeep7443 4 роки тому +2

    Neutral and phase dblek maripoyal ngana aaan double voltage verunnath onnnu explain cheyyth teruuo

    • @shishiram
      @shishiram  4 роки тому +1

      if you connect phase in neutral position.... then what is the voltage between with 415 V right...

    • @smrmusichouse
      @smrmusichouse 3 роки тому

      അത് 3 phase ലൈനിങ് ന്റെ കാര്യാണ് പറഞ്ഞത് RYB & B

  • @shamsushamsudeen7899
    @shamsushamsudeen7899 4 роки тому +1

    One light poyint always goying we change 5 led bulbs next one pluq poyint using equipment always damage what is the reson

    • @shishiram
      @shishiram  4 роки тому +1

      Check voltage or connect a normal bulb and check it is flickering to voltage change or lose connection

  • @FadhiNishad
    @FadhiNishad Рік тому

    Newtrlil o voltage aayathukond

  • @amalvishnu3058
    @amalvishnu3058 4 роки тому

    Vetilek varunath stay wire allalo...service wire alle... postinte supportinu vendi use cheyunathale stay wire.... sir kure stalath vetilek varunna stay wire enn parayunund

  • @shawridani
    @shawridani Рік тому

    Ningal super anu😅

  • @babukanichery4159
    @babukanichery4159 4 роки тому +2

    ന്വട്രലിൽ ഫ്യൂസ് provide ചെയ്‌താൽ, എന്തെങ്കിലും കാരണത്താൽ ന്യൂട്രലിലെ ഫ്യൂസ് പോയാൽ സപ്ലൈ എല്ലാ ഉപകരണങ്ങളിൽ എത്തുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്യാൻ സാധ്യതയുണ്ട് , ഇങ്ങനെ 3 ഫേസ് കണക്ഷൻ ആണെങ്കിൽ ന്യൂട്രലിലെ ഫ്യൂസ് പോയാൽ ഉപകരണങ്ങളിൽ കൂടുതൽ വോൾടേജ് കടന്നു ചെല്ലുകയും ഉപകരണങ്ങൾ തകരാറിലാവുകയും ചെയ്യും

    • @muhammedbasheerv.p1074
      @muhammedbasheerv.p1074 4 роки тому +1

      ഈ പ്രശ്നം ഒഴിവാക്കാനാവും മീറ്റർ കഴിഞ്ഞു കട്ട്‌ ഔട്ട്‌ ഫ്യൂസ് കഴിഞ്ഞു rccb vekkan kseb നിര്ദേശിക്കുന്നദ്

    • @sanjupunalur
      @sanjupunalur 4 роки тому +1

      @@muhammedbasheerv.p1074 rccb leakage protection മാത്രമേ തരികയുള്ളൂ.. overload protection തരികയില്ല. അതിന് db mcbതന്നെ വയ്ക്കണം.. fuseന് പകരം ഉള്ളത് ആണു mcb

    • @muhammedbasheerv.p1074
      @muhammedbasheerv.p1074 4 роки тому +1

      @@sanjupunalur nuteral cut aayaal rccb. Leakage aayi sence cheyth drip aavum

    • @sanjupunalur
      @sanjupunalur 4 роки тому +2

      @@muhammedbasheerv.p1074.neutral cut ആയാൽ എങനെ ആണു leakage ഉണ്ടാകുന്നത്..neutral cut ആയാൽ rccb drop ആവുകയില്ല.

    • @shishiram
      @shishiram  4 роки тому +1

      Yup... for full explanation
      Stay subscribed with bell button pressed to all...
      If you like this video, like and share this to friends and family....

  • @smrmusichouse
    @smrmusichouse 3 роки тому

    എന്റെ എന്തെന്നാൽ ഫേസും ന്യൂട്രൽ ഉം നേരിട്ട് ബന്ധപ്പെട്ടാൽ അവിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നു എന്നാൽ ഒരു ലൈറ്റ് ഒരുവശത്ത് ഫെയ്സ് കണക്ട് ചെയ്ത ശേഷം റിട്ടേൺ വരുന്ന ന്യൂട്രൽ വയറിൽ ടെസ്റ്റർ വെച്ച് നോക്കിയാൽ ഫെയ്സ് വരുന്നുണ്ടാകും എന്നാൽ അത് ന്യൂട്രൽ മായി കണക്ട് ചെയ്യുമ്പോൾ അവിടെ ഷോർട്ട് സർക്യൂട്ടും ഉണ്ടാകുന്നില്ല ഒപ്പം ആ ഫേസ് അവിടെ നഷ്ടപ്പെടുകയും ചെയ്യുന്നു ഇത് എന്തുകൊണ്ടാണ് അല്ലെങ്കിൽ എങ്ങനെയാണ്?

  • @itichunkzz5403
    @itichunkzz5403 3 роки тому

    Current return path aanu neutral

  • @lineeshkkkklinee4078
    @lineeshkkkklinee4078 Рік тому

    2 way സ്വിച്ച് ഇടുമ്പോൾ മറ്റുള്ള ലൈറ്റ് പ്രകാശിക്കുന്നു അതു മാറ്റാൻ എന്തു ചെയ്യണം

  • @praveenkpkp6675
    @praveenkpkp6675 2 роки тому

    Nutral ampire കാണിക്കുന്നത് എന്ത് കൊണ്ടാണ്

  • @jjtech356
    @jjtech356 3 роки тому

    What happen if connect nuter to earth

  • @bilalmuhsin8470
    @bilalmuhsin8470 2 роки тому +1

    സർ, സർവീസ് വയറിലെ ന്യൂട്രൽ ബ്രേക്ക്‌ ആയി അല്ലെങ്കിൽ ക്ലാവ് കാരണം കോൺടാക്ട് ശരിയായ രീതിയിൽ കിട്ടുന്നില്ല... എങ്കിൽ ആ വീട്ടിലെ പ്രവർത്തിച്ചു കൊണ്ടിരുന്ന ലോഡ് കുറഞ്ഞ ഉപകരണങ്ങൾ കത്തി നശിക്കുമെന്ന അഭിപ്രായങ്ങൾ കണ്ടു അങ്ങിനെ സംഭവിക്കുമോ??? സംഭവിക്കില്ല എന്നാണ് എന്റെ അഭിപ്രായം db വരെ 3 phase വന്ന് പിന്നീട് സ്പ്ളിറ്റ് ആവുകയാണല്ലോ ന്യൂട്രൽ കട്ടായാൽ എന്തുപകരണമാണോ അതിലേക്ക് കൊടുത്ത phase റിട്ടേൺ വന്ന് നിൽക്കും അല്ലാതെ മറ്റൊരു phase കയറി ഓവർ വോൾട് വരുമെന്ന അഭിപ്രായമില്ല... ഇനി അങ്ങിനെയല്ല എങ്കിൽ നമ്മുടെ കേരളത്തിൽ ഇങ്ങിനെ ഉപകരണങ്ങൾ കത്തി നശിക്കാനെ നേരം കാണൂ...... മഴ /വെയിൽ മാറി മാറി വരുമ്പോഴുള്ള സർവിസ് ലൈനിലെ ക്ലാവ് പിടിത്തം അങ്ങിനെ ഓവർ വോൾട് വിഷയമുണ്ടെങ്കിൽ വളരെ ഗുരുതരമായ നാശ നഷ്ടമുണ്ടാക്കും
    🙏ഇനി അങ്ങിനെയല്ല എങ്കിൽ ശാസ്ത്രീയ പരമായി വിശദീകരിച്ചാൽ ഉപകാരമായിരുന്നു

  • @arjunans8939
    @arjunans8939 4 роки тому

    Lokathu nam adarikkendavayayi randu karyangaleyullu Janam mattonnu sneham .A S Vttapara

  • @faisaltp4628
    @faisaltp4628 Рік тому

    പഴയ മോഡൽ മെയിൻ സ്വിച്ച് കളിൽ ന്യൂട്രൽ ഫ്യൂസ് കാണാം സാർ കണ്ടിട്ടുണ്ടോ എന്നറിയില്ല അത് എന്തിനായിരുന്നു

  • @abdlurazakhedakat6809
    @abdlurazakhedakat6809 3 роки тому

    Why is electrical tester glows when it touches on neautral point

  • @vineethkc9199
    @vineethkc9199 3 роки тому

    Sir oru confusion sir paranjath Y ഉം B ഉം തമ്മിലുള്ള neutral correct ആണ് Rലാണ് problem ,. Second stepilaannu. Paranjath അത് ഏങ്ങനെ ready ആകും

  • @vinotptp
    @vinotptp 3 роки тому +1

    ORU doubt neutral to earth 22 volt kanikkunnu enthanu reason earth proper anu

    • @She45619
      @She45619 3 роки тому

      അതു line വരുന്ന ഓവർ ലോഡ് ആവാം അല്ലെങ്കിൽ ട്രാൻഫർമിൽ നിന്നും വരുന്ന line R Y B unbalancing

  • @praseen4444
    @praseen4444 3 роки тому +1

    Great

    • @shishiram
      @shishiram  3 роки тому +2

      Thanks keep watching and supporting our channel by like, share and comments..

  • @johnanto7844
    @johnanto7844 4 роки тому

    Isolation transformer provide cheyunath....ethinu oru solution ano?....

  • @litheshp7819
    @litheshp7819 18 днів тому

    ഇത് എൻ്റെ ഒരു സംശയമാണ് എൻ്റെ വീട്ടിലെ ഇൻവെർട്ടറിൽ ലൈനിൽ out ആയിട്ട് Phase ലൈൻ മാത്രമേ കാണിക്കുന്നുള്ളൂ.. ഞാൻ മെയിൻ സ്വിച്ച് ഓഫ് ചെയ്തപ്പോൾ ന്യൂട്രൽ ലൈൻ കട്ട് ആവുമല്ലോ .. എന്നിട്ടും എനിക്ക് ഇൻവെർട്ടർ ലൈനിലുള്ള എല്ലാ ലൈറ്റുകളും കത്തി കാണുന്നുണ്ട് ന്യൂട്രൽ കട്ടായിട്ടും ഇൻവെർട്ടറിൽ ലൈനിൽ ഫെയ്സ് മാത്രമേ ഔട്ടായി നൽകിയിട്ടുകൂടി എങ്ങനെ ഇത് സംഭവിക്കുന്നു എന്ന് ഒന്ന് വ്യക്തമാക്കാമോ

  • @afrashazjaaz5513
    @afrashazjaaz5513 2 роки тому

    Ente veetil voltage koodudal aanu vellam kerunilla

  • @SureshKumar-dc1ol
    @SureshKumar-dc1ol 2 роки тому

    3 phase ലൈനുള്ള ഒരു വീട്ടിൽ പ്ലഗ്ഗിൽ 450 വോൾട്ടേജ് കാണിക്കുന്നത് എന്തുകൊണ്ട്

  • @rijithretna16
    @rijithretna16 4 роки тому +2

    എന്റെ ഒരു സംശമാണ് രാത്രി സമയങ്ങളിൽ വീട്ടിലെ nuteral line പൊട്ടി പോയാൽ kseb വരാത്ത സാഹചര്യത്തിൽ താൽക്കാലികമായി earth bar ൽ നിന്നും ലൈൻ പിടിച്ച് കൊടുത്താൽ പ്രശ്നം ഉണ്ടാകുമോ??

    • @shishiram
      @shishiram  4 роки тому +2

      dont take such risk for small time benefits... technically it may work but have some issues

    • @rijithretna16
      @rijithretna16 4 роки тому

      @@shishiram ok thankuu bt...issues paranju thramo pls

    • @ottakkannan_malabari
      @ottakkannan_malabari 3 роки тому

      @@shishiram ബഗ്ലാദേശിൽ ന്യൂട്രൽ വയർ ഇല്ല . എന്നാണ് കേട്ടത്. സ്വന്തം വീട്ടിൽ എർത്തടിച്ച് കൊടുക്കണം ഊട്ടി പോകുന്ന വഴിക്ക് HT യിൽ 2 ലൈൻ മാത്രമേ ഉള്ളൂ ...

  • @ashiqmnd4853
    @ashiqmnd4853 3 роки тому +1

    ന്യൂട്രേലെ കട്ടായാൽ face return Kayarum എക്കുറ്റമൺസ് കേടാകും

  • @villegrabbitvishon6452
    @villegrabbitvishon6452 3 роки тому

    നൂറ്റാർ വാഴി കറണ്ട് വരുന്നു അതു എന്താണ് കാരണം എന്താണ് കാരണം ഒന്ന് പറയാമോ

  • @nothingvpvp3934
    @nothingvpvp3934 2 роки тому

    ന്യൂട്ടറിൽ നോർമൽ വോൾട്ടേജ് എത്രയാണ്

  • @veritystars1355
    @veritystars1355 4 роки тому +1

    Neutral line atra abakadakariallattadh konde

    • @anishkallunkal7004
      @anishkallunkal7004 4 роки тому +1

      Alla. Neutral line sradhichilenkil risk aanu

    • @sanjupunalur
      @sanjupunalur 4 роки тому +1

      മെയിൻ സ്വിച്ചിൽ നൂട്റലിനും ഫൂസ് ഉണ്ട്.

    • @shishiram
      @shishiram  4 роки тому

      Yup... for full explanation... Fuse in SFU is Double fusing ... watch my next video....
      Stay subscribed with bell button pressed to all...
      If you like this video, like and share this to friends and family....

  • @kishorkumar-cz8mk
    @kishorkumar-cz8mk 8 місяців тому

    11KV യില്‍ മാക്സിമം permisible voltage എത്രയാണ്

  • @iqbaliqbal3303
    @iqbaliqbal3303 4 роки тому

    Bell swich complaint Ella Bell complaint vrunnnu enthkodane sir

    • @influxelectricalsolution7600
      @influxelectricalsolution7600 3 роки тому

      Bell push അധികം നേരം അമർത്തിയാൽ ഇങ്ങനെ സംഭവിക്കും

  • @PraveenPraveen-vz4yc
    @PraveenPraveen-vz4yc 3 роки тому

    Sir എന്തിനാണ് RYB ലൈനിനു ഒരു ന്യൂട്രൽ മാത്രം അങ്ങനെ എങ്കിൽ ന്യൂട്രലിൽ കുറവ് വരേണ്ടതല്ലേ . ഒരു ഉപകരണം വർക് ചെയുന്നത് phase ഉപകരണം വഴി കടന്നുപോയി ന്യൂട്രലിൽ അവസാനിക്കുമ്പോൾ ആണ് എന്ന് പറഞ്ഞു അങ്ങനെ എങ്കിൽ a. b. c എന്ന 3 വീട് എടക്കുന്നു 3 വീട്ടിലും R Y B എന്നിങ്ങനെ ആണ് ലൈൻ വരുന്നത് a എന്ന വീട്ടിലെ വെക്തി ഒരു bulb on ആക്കുക ആണെങ്കിൽ a എന്ന വീട്ടിലെ R എന്ന ലൈൻ CIRCUIT കംപ്ലീറ്റ് ചെയ്തു ന്യൂട്രലിൽ അവസാനിക്കുന്നു അതെ ടൈമിൽ b എന്ന വീട്ടിലെ വെക്തി വീട്ടിലെ ഉപകരണം on ആകുമ്പോൾ രണ്ട് വീട്ടിലെ അഥവാ 2 phase വോൾടേജ് ന്യൂട്രലിൽ തൊടുന്നതിനു തുല്യമാകുന്ന അവസ്ഥ എന്ത് കൊണ്ട് വരുന്നില്ല.? ഡിസ്‌ട്രിബ്യൂഷിന് ട്രാൻസ്ഫോമറിലെ ന്യൂട്രൽ കണക്ഷൻ cut അയാൽ എന്തുണ്ടാവും?

  • @lagimammenthomas5755
    @lagimammenthomas5755 2 роки тому

    How to avoid all this problems? Solution?

  • @johnanto7844
    @johnanto7844 4 роки тому

    Trip cheyan padillatha 4P Isolator Trip avunnu... athinte reason onnu parayamo?

    • @illuminati1890
      @illuminati1890 3 роки тому

      Isolator just oru switch aanu.. Athinte mechanism kaaranamaakaam

  • @kirankumar529
    @kirankumar529 2 роки тому

    Neutral line വീട്ടിൽ എർത്തിങ്ങ് ചെയ്യാമോ
    Please reply

  • @jjtech356
    @jjtech356 3 роки тому

    My nutral gone today not repraid

  • @vijualex47
    @vijualex47 2 роки тому

    കഴിഞ്ഞ ഒരു എപ്പിസോഡിൽ എർത്തിങ്ങനെ കുറിച്ച് പറഞ്ഞതിൽ GI പൈപ്പ് തിക്നെസ് 13mm എന്നുപറയുന്നത് ശരിയാണോ

  • @neerajm6135
    @neerajm6135 4 роки тому

    Sir,how to become an electrical consultant

  • @bilalmuhsin8470
    @bilalmuhsin8470 2 роки тому

    3 phase കണക്ഷനുള്ള വീട്ടിലെ ന്യൂട്രൽ കട്ടായാൽ ആ വീട്ടിൽ ഉപകരണങ്ങൾ കത്തി നശിക്കുമോ ഡബ്ബിൾ phase കയറി വരുമോ

  • @jafferplk7824
    @jafferplk7824 Місяць тому

    ഈ ഡോക്യുമെൻ്റിൻ്റെ മലയാളം PDF ലഭിക്കുമോ

  • @maheshcb1615
    @maheshcb1615 2 роки тому

    Tv onakkumpol light okke kidannuminnunnu athenthinte problema

    • @JaheemJa-r3z
      @JaheemJa-r3z 10 місяців тому

      Conection louse ayirikkum load edukkum o louse akum

  • @vinodissac1427
    @vinodissac1427 Місяць тому

    Neutral cut

  • @prathyazpkp3888
    @prathyazpkp3888 4 роки тому +2

    Bro ente veetile led tube light vaangi konduvannu fit chaythu korachu neeram on aaki ittappol thanne chuudaayi adichu poyi . Pinne vaangi konduvanna tube light ok ingane pokunnu baaki light onnum kozhappam illa

    • @shishiram
      @shishiram  4 роки тому +1

      If can check voltage.... or if possible connect a normal filament bulb check it is flickering

    • @prathyazpkp3888
      @prathyazpkp3888 4 роки тому

      @@shishiram voltage 230 ok ullo

    • @prathyazpkp3888
      @prathyazpkp3888 4 роки тому

      Whatsapp number tharumo

  • @anumoda2007
    @anumoda2007 4 роки тому

    Cable diffect

  • @prashanths6211
    @prashanths6211 4 роки тому +1

    ഒരു സെർവോ stabilizer ഉപയോഗിക്കുന്നത് വീടുകൾക്ക് നല്ലതാണോ.അത് ഉപയോഗിച്ചാൽ ഉണ്ടാകുന്ന നന്മകൾ എന്താണ്

    • @shishiram
      @shishiram  4 роки тому +1

      Servo stabilizer for full home... it is expensive right?

    • @prashanths6211
      @prashanths6211 4 роки тому

      @@shishiram 5kva 20k ...ഓരോ പ്രശ്നം വന്നു സർവീസിന് പോകുന്നതിനെ കാൾ നല്ലത് ഒരു servo വാങ്ങി വാക്കുന്നതല്ലേ

  • @Paul_Clips
    @Paul_Clips 4 роки тому +1

    Sarcuit complete sould do

  • @villegrabbitvishon6452
    @villegrabbitvishon6452 3 роки тому

    K s E B meeteril നൂട്ടർ വഴി കാർണ്ട് വരുന്നു എന്താ കാരണം