ന്യൂട്രലിൽ തൊട്ടാൽ ഷോക്ക് അടിക്കില്ലേ ? | Why Neutral Wire don't give Electric Shock

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 138

  • @rprasanth8
    @rprasanth8 4 роки тому +4

    Neutral ideally should be 0 but practically have some stray voltage like .3v. When circuit is open we will not get shock but circuit is closed there will be definitely current flow through neutral and we must get shock

  • @noufaltk72
    @noufaltk72 3 роки тому +1

    Veeetile oru equipment enghaneyaaann full circle cheyyunath athayath phaseilkuloodi current equipmentil kayari neutralil thirich veendum phase kayarunnath enghaneyaane ath distribution transformer vare pokummo return current question manasilayooo

  • @sreejithsree4395
    @sreejithsree4395 4 роки тому +3

    Is there any device available where I can take 12volt DC supply from a three phase motor?

  • @antonyrinoy8996
    @antonyrinoy8996 4 роки тому +1

    Nice videos. new subsr.3:11 oru doubt ond Angane ann nkil eeh reisistance nte karyam paranilee... Ath phase num badakamalee..Body resistance koduthalm pinneh wire nte resistance kurav ann enum paranaloo. less resistance ulla copper wire (phase) l ninum high resistance ulla body lek nthinan current kadakunath.?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Peten olle return path athaayondu

    • @antonyrinoy8996
      @antonyrinoy8996 4 роки тому

      @@TechCornerMalayalam petten Ennanthu kond nthan udeshikunath?

    • @akhilmc9388
      @akhilmc9388 4 роки тому

      Nammude body um phase wire um tammil oru phase difference undakum .athu kondu nammude bodyil laku current kerum

  • @scigen4411
    @scigen4411 Рік тому +1

    Bro, in ac circuit polarity changes frequently , right?. Then y in neutral wire voltage is not 240V?

    • @TechCornerMalayalam
      @TechCornerMalayalam  11 місяців тому

      Enthan neutral ennoru video cheythit und athil nammal parayunund

  • @parammalroshan7532
    @parammalroshan7532 4 роки тому +3

    common battery and lead acid battery de function chemical reaction current flow principle engane anu ennu oru video undakan patumo

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Рік тому +1

    Good information 💫

  • @devadathpm7509
    @devadathpm7509 4 роки тому +2

    Nalla videos. Subscribed 👍

  • @Anu-gy4yj
    @Anu-gy4yj 3 роки тому +7

    ന്യൂട്രൽ തൊട്ടാൽ ചെറുതായിട്ട് ഉണ്ടാവും അത് എപ്പോഴും ( ഒരു തരിപ്പ് പോലെ അത് എപ്പോഴും ഉണ്ടാവും )

    • @AnoopVE-jl3zf
      @AnoopVE-jl3zf 5 місяців тому

      Enikku ithuvare neutrail pidichittu shock adichittilla

  • @jiyas786
    @jiyas786 4 роки тому +3

    Chila sthalangalil nutrel linilum tester kathunnu.... But working ok aanu.. enthanu

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Leakage undaakum allel unbalanced condition aakum

    • @Anu-gy4yj
      @Anu-gy4yj 3 роки тому

      അത് അവിടെ ഉള്ള ട്രാൻസ്‌ഫോമർ പ്രോബ്ലം ആണ്

  • @kirankumar529
    @kirankumar529 2 роки тому

    Neutral line earthing ചെയ്താൽ കുഴപ്പം ഉണ്ടോ
    Please reply

  • @rajeevr131
    @rajeevr131 4 роки тому +4

    Phase ലും neutral ലുമായി ഒരു load connect ചെയ്ത് ON ചെയ്യുമ്പോൾ അതിന്റെ return path ആയ neutral ൽ കൂടി return current flow ചെയ്യും. അപ്പോൾ neutral ൽ തൊട്ടാൽ shock അടിക്കില്ലെ

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Illa...ah neutral proper aayit grounding cheythit undu enkil athayath nammade case il transformer il aanu...
      Nammudeyum neutrailinteyum potential same aanu athupole resistance m vethyasam undu

    • @abhijithkc
      @abhijithkc 4 роки тому

      E circuit il phase wiril thottal shock adikumo.. i mean when the load is working/swirched on

    • @nivniv2418
      @nivniv2418 4 роки тому +1

      Illa. Neutral floating aanu enkil shock undakum.

    • @abhijithkc
      @abhijithkc 4 роки тому

      @@nivniv2418 floating means?

    • @rajeevr131
      @rajeevr131 4 роки тому +1

      TechCorner Malayalam 5A ന്റെ load work ചെയ്യുമ്പോൾ phase ൽ +5 ഉം neutral ൽ -5A ഉം ഉണ്ടാകും. അപ്പോൾ neutral ൽ ഒരു -ve voltage ഉണ്ടാകും. നമ്മൾ നിൽക്കുന്ന ground zero potential ആണ്. അപ്പോൾ potential difference ഉണ്ടായി shock അടിക്കില്ലെ

  • @jerinjaison7950
    @jerinjaison7950 3 роки тому

    Why there is no shock from the nutral point on the single phase generator

  • @abhijithkc
    @abhijithkc 4 роки тому +4

    Closed circuit le neutral wire il thottal shock adikumo?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Neutral proper aayit ground il terminate aayitundel..adikilla

    • @muhammedmhd3679
      @muhammedmhd3679 4 роки тому +1

      @@TechCornerMalayalam fan ayich matumbol enik shock adichu. Njan main switch, ellam off chydirunnu. Pinne endan enikk shock adikkan karanam. *adil oru wire thottappol aan shock adichad [ bakki ulla wire thottappol shock adichilla]*

    • @sarathkgs
      @sarathkgs 3 роки тому +4

      @@muhammedmhd3679 Capacitor discharge ആയതാകും

  • @nkrs5692
    @nkrs5692 4 роки тому +1

    Neutral plug holel tester vechu nokkayal chilapoll kathunathaye kanunnu entanu karanam..short circuit anel circuit break or fuese adichu pokathille...

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Unbalanced condition o leakage o aakam short circuit aanel breaker trip aakendethaan

  • @roshinlalck6456
    @roshinlalck6456 4 роки тому +1

    neutal lininte return path aanu.enkil neutralil current ndaville...equipment wrk cheyyumbol

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Undakum. Neutral | എന്താണ് ന്യൂട്രൽ | ന്യൂട്രൽ ഇല്ലെങ്കിൽ എന്ത് പറ്റും | ന്യൂട്രൽ എന്തിന് ഗ്രൗണ്ട് ചെയുന്നു
      ua-cam.com/video/8Te3kOai2XE/v-deo.html

    • @roshinlalck6456
      @roshinlalck6456 4 роки тому

      @@TechCornerMalayalam enkil tester kathille

  • @sajithss3476
    @sajithss3476 4 роки тому +2

    Star connection nte common aano neutral appol 3 phase value illathakille

  • @Adarshm38
    @Adarshm38 6 місяців тому

    Ur very informative

  • @jaisonkuriakose5683
    @jaisonkuriakose5683 4 роки тому +1

    ചേട്ടാ ഒരു സംശയം...
    general question ആണ്
    ഒരു closed path ഉണ്ടെങ്കിൽ current flow ഉണ്ടാകുന്നുള്ളൂ എന്നു ഉണ്ടാലോ....
    എന്റെ question ഇതാണ്
    ഒരു കല്യാണത്തിന് അല്ലെങ്കിൽ പന്തൽ wrk നു temporary ആയി ഉപയോഗിക്കുന്ന generators അതു ഒരു plastic wheel നു മുകളിൽ ആണ് ഇരിക്കുന്നത് earth ആയിട്ടു ഒരു connetion ഇല്ല പക്ഷെ ആ generator ൽ നിന്നും output വരുന്ന 230v phase wire ൽ മാത്രം തൊട്ടാൽ current അടിക്കുന്നു.... കാരണം എന്താണ്

  • @arunmohan4135
    @arunmohan4135 4 роки тому +1

    Closed ckt le return wire aya neutral wire end thottal shock adikkille.. ???

  • @jishnugopinath6436
    @jishnugopinath6436 4 роки тому +2

    AC Chiller plant ne kurichu oru video cheyyamo?
    Screw Chiller Or Scroll Chiller

  • @teslafarad1889
    @teslafarad1889 3 роки тому

    11 kv linil ninnum shock adikunnath nthukondanu,,delta alle,,,,earth cheyyunnillalo,,,

  • @safetytechchannel5694
    @safetytechchannel5694 2 роки тому

    Neutral cable loose akumpol breker trip akunu athu enthukonda

  • @rabbonidisciplesinternatio634
    @rabbonidisciplesinternatio634 4 роки тому +1

    Thank you

  • @arunthomas9853
    @arunthomas9853 3 роки тому

    Enthelum metals kayil undel neutral wirilil thottal tharipp anubhavapedunindu

  • @cinemaanews5507
    @cinemaanews5507 10 місяців тому

    Return anennu parayunnu engne return pathil current varathe

  • @sherin1433
    @sherin1433 4 роки тому +1

    Bro DBയിൽ തീപിടുത്തം ഉണ്ടാകുന്നത് entllam karnam kondanu

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Common Electrical Mistakes that can Cause Fire | Electrical Safety Awarness Part 1 ua-cam.com/video/MbPMSvbt2A0/v-deo.html

    • @Anu-gy4yj
      @Anu-gy4yj 3 роки тому

      ഷോര്ട്ട് circut പിന്നെ ലോക്കൽ metirials കാരണം

  • @babugeorge7350
    @babugeorge7350 4 роки тому +1

    Earthil ninnu phase linil thottal shock adikkuvo

  • @sabiqnm5046
    @sabiqnm5046 4 роки тому +1

    Voltage variation vannalli trip aavunna device undo?

  • @akshaymm6750
    @akshaymm6750 4 роки тому

    What happends when a man touch nutral wire from bulb where remaining wire on bulb connected to phase

    • @jeswin501
      @jeswin501 Рік тому

      Nutral cut anenkil Nalla shock kittum... 🤥

  • @bibingeorge1204
    @bibingeorge1204 4 роки тому +1

    Why do LED bulbs glow after being turned off? ആരെങ്കിലും മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +2

      Led is having drives including capacitor,
      Ah capacitor discharge cheyunne time aanu angane undakuneth...

  • @manikandank4238
    @manikandank4238 4 роки тому +1

    A cap onnu ozhivakki video edamo

  • @fabidmuhammed
    @fabidmuhammed 4 роки тому +4

    സിംഗിൾ ഫെയ്‌സും ഉണ്ട് ത്രീ ഫെയ്‌സും ഉണ്ട്.. പക്ഷെ എന്തെക്കൊണ്ടാണ് ടു ഫൈസ് ഇല്ലാത്തത്.

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Single Phase Vs Three Phase Power | Why Three Phase is better than Single Phase ua-cam.com/video/1PmL0AAM0Vs/v-deo.html

    • @savadkp7776
      @savadkp7776 4 роки тому

      2 phase undakam

    • @Anu-gy4yj
      @Anu-gy4yj 3 роки тому

      @@savadkp7776 നോ സിംഗിൾ. പിന്നെ 3 phase. പിന്നെ ഹൈ phase

  • @ufufufable
    @ufufufable 4 роки тому +1

    analog and degital signals nte oru video cheyyumo bro?

  • @nooru6143
    @nooru6143 Рік тому

    എന്ത് കൊണ്ടാണ് End Post ന്റെ അടുത്തുള്ള വീട്ടിൽ ന്യൂട്രൽ വോൾട്ട് കൂടാൻ കാരണം

  • @mjcaluva
    @mjcaluva 4 роки тому +1

    ട്രാൻസ്ഫോർമർ വരെ ന്യൂട്രൽ ഇല്ലാതെ, ന്യൂട്രൽ സ്റ്റാർട്ട് ചെയ്യുന്നത് ട്രാൻസ്ഫോർമറിൽ നിന്ന് ആണെങ്കിൽ, കണക്ഷൻ കൊടുക്കുന്ന മേഖലയിൽ തന്നെ ന്യൂട്രൽ ഉണ്ടാക്കി അവിടുന്ന് വയർ എടുത്താൽ പോരെ?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +2

      Kseb protection nokuneth neutral feedback ilaan appol athu illel engane line fault manasilkum

  • @akhilvadakumchery2526
    @akhilvadakumchery2526 4 роки тому +1

    Chetta appo 3ph il oru return path vende athonnu explain cheyythu tharamo

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Three phase il return path vendello oro phase thammil olla phase difference thanne potential difference undakunund

  • @ranjithp1
    @ranjithp1 4 роки тому +1

    sir
    ഇൻഡക്ഷൻ മോട്ടോറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Cheyyam

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Why Single Phase Induction Motor not Self Starting ua-cam.com/video/KpfdcYeP0hs/v-deo.html

    • @ranjithp1
      @ranjithp1 4 роки тому +1

      ഇൻഡക്ഷൻ മോട്ടോർ base മനസിലായി

  • @vinoopp7885
    @vinoopp7885 4 роки тому +1

    എന്റെ വിട്ടിലെ ബൾബ് പ്രഗിൽ രണ്ട് ഫെയിസ് കിട്ടുന്നു അത് എന്ത് കൊണ്ടാ Sir

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Leakage current aakum.. onnenkil ullil short kaanum allel eerpam kondumaakam

    • @jerinjerome5064
      @jerinjerome5064 4 роки тому

      ന്യൂട്രൽ കിട്ടിയിലേൽ phase കയറി വരും

    • @Anu-gy4yj
      @Anu-gy4yj 3 роки тому

      ന്യൂട്രൽ കട്ട്‌ ആയിരിക്കും. അല്ലെങ്കിൽ ന്യൂട്രൽ& phase മാറി കൊടുത്തു കാണും

  • @asharafmohammed2034
    @asharafmohammed2034 3 роки тому

    ന്യൂട്രൽ ബ്രേക്ക് ആയാൽ എങ്ങനെ ആ പ്രശ്നം പരിഹരിക്കുന്നത്

  • @hnt6321
    @hnt6321 4 роки тому +1

    Good

  • @jasaeeljaa7353
    @jasaeeljaa7353 4 роки тому

    Supper

  • @nandannandu3619
    @nandannandu3619 4 роки тому +3

    പണ്ട് കാലത്ത് വീട് കളിൽ ചെയിട്ടിരുന്ന ന്യൂട്രൽ എർത്തിങ് നെ കുറിച്ച് വീഡിയോ ചെയ്യുമോ

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Neutral | എന്താണ് ന്യൂട്രൽ | ന്യൂട്രൽ ഇല്ലെങ്കിൽ എന്ത് പറ്റും | ന്യൂട്രൽ എന്തിന് ഗ്രൗണ്ട് ചെയുന്നു
      ua-cam.com/video/8Te3kOai2XE/v-deo.html

    • @Anu-gy4yj
      @Anu-gy4yj 3 роки тому

      അങ്ങനെ ചെയ്യാറില്ലല്ലോ എവിടെയും earth മാത്രം വീടുകളികൾ ഭൂമിയുമായി കോപ്പർ വഴി ബന്ധിപ്പിക്കും

  • @Svprasad123
    @Svprasad123 4 роки тому +1

    Impedance resistance reactance
    Enniva pranJu tharu

  • @nidheeshmeledath5722
    @nidheeshmeledath5722 4 місяці тому +1

    🥰🥰🥰❤

  • @vinodkp2854
    @vinodkp2854 4 роки тому +1

    ഇലക്ട്രിക് പോസ്റ്റിൽ നുട്ടറും ഫയ്‌സും ആണല്ലോ അതിൽ രണ്ടിലും പിടിച്ചാലല്ലേ ഷോക്ക് അടിക്കു ഫയ്‌സിൽ മാത്രം പിടിച്ചാൽ ഷോക്ക് അടിക്കുമോ നിലത്തു പൊട്ടിവീണു കിടക്കുന്നു എന്ന് വിചാരിക്കുക ഫയ്‌സിൽ മാത്രം തൊട്ടാൽ ഷോക്ക് അടിക്കുമോ

    • @anoopjose3601
      @anoopjose3601 2 місяці тому

      Earthum aayi body contact varumbol shock adikkum

  • @rasheed3368
    @rasheed3368 4 роки тому +3

    ഒരു സംശയം ന്യൂട്രൽ ഏർത് ചെയ്‌തിട്ടില്ലങ്കിൽ അവിടെ എത്ര voltage ആയിരിക്കും നോർമൽ നമ്മൾ ഒരു ഫേസ് wire ഏർത് ചെയ്‌താൽ അവിടെ ഒരു ഹൈ കറന്റ്‌ ഉണ്ടാകുകയും അവിടെ വെള്ളം ഉണ്ടങ്കിൽ അതിൽ തൊട്ടാൽ ഷോക്ക് അടിക്കുകയും ചെയ്യും എന്നാൽ സ്റ്റാർ പോയിന്റിൽ നിന്ന് വന്ന wire ഷോക്ക് അടിക്കാത്തത് എന്ത് കൊണ്ട്

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Question clear aayilla...

    • @rasheed3368
      @rasheed3368 4 роки тому +1

      @@TechCornerMalayalam ട്രാൻസ്ഫോർമേറിൽ സ്റ്റാർ ഭാഗം ന്യൂട്രൽ ആക്കുന്നത് ഏർത് ചെയ്‌തിട്ടല്ലേ , അത് ഏർത് ചെയ്തില്ലെങ്കിൽ അവിടെ വോൾടേജ് എത്ര

    • @sarathkgs
      @sarathkgs 3 роки тому

      ഫേസ് വയറിൽ നിങ്ങൽ എവിടെയും തട്ടാതെ തൂങ്ങി കിടന്നാൽ കറൻ്റ് അടിക്കില്ല. ഇതാണ് ഉത്തരം ..🙂

  • @nidheeshanil
    @nidheeshanil 4 роки тому +1

    ബ്രോ ഒരു സംശയം...
    ജനറേറ്റർ കറന്റ്‌ ൽ തൊട്ടാൽ ഷോക്ക് അടിക്കുമോ???

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Adikkum

    • @sunuthomas643
      @sunuthomas643 4 роки тому +1

      തീർച്ചയായും

    • @archanacm2965
      @archanacm2965 4 роки тому +1

      Phase 220 volt ഓ അതിൽ കൂടുതലോ ആയോ ആണ് പവർ വരുന്നത്, അതിനാൽ സെയിം kseb input പോലെ

    • @AbuSaleemMdr
      @AbuSaleemMdr 4 роки тому

      ബ്രോ ജെനെറെറ്റർ വർക്ക് ചെയ്യുമ്പോൾ ജെനെറേറ്ററിന്റെ socketil pheas ലും neutral ലിലും. സപ്ലൈ ഉണ്ടാകും എന്ന് പറഞ് ഒരു ചർച്ച ഉണ്ടായിരുന്നു... അതിൽ neutral permanent ആക്കണം എന്നും പറഞ്ഞു...... എന്റെ സംശയം ജെനെറെറ്റർ വർക്ക് ചെയ്യുമ്പോൾ pheas ഉം neutral ലും സ്പ്രൈറ് ആയിട്ട് തന്നെയാണോ വരുന്നത്.. ജെനെറേറ്ററിന്റെ സോക്കറ്റിൽ ടെസ്റ്റ് ബൾബ് വെച്ചാൽ light കത്തുമോ..???

  • @ktmsalimsalim4446
    @ktmsalimsalim4446 3 роки тому

    Hi volte current thottaal pidikunnilla MONE Ade endaane PLS kisss MONE

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 3 роки тому

    🔥

  • @cinemaanews5507
    @cinemaanews5507 10 місяців тому

    Vykthamalla

  • @provocaudio1388
    @provocaudio1388 4 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️

  • @jishnugopinath6436
    @jishnugopinath6436 4 роки тому +1

    Super

  • @mrtechmalayali8637
    @mrtechmalayali8637 4 роки тому +2

    എന്തിന് വീടുകളിലേക്കുള്ള കണക്ഷൻ എടുക്കുമ്പോൾ ഫേസ് ന്യൂട്രൽ ലൈൻ വലിക്കുന്ന ഫേയ്സ് മാത്രം പോരെ മാതൃഭൂമി എടുത്ത പോരെ

    • @sijotjose6205
      @sijotjose6205 4 роки тому

      മനോരമ ആയാലും മതി

  • @raizoninja9428
    @raizoninja9428 4 роки тому

    Channel subscribe cheyyan parayaruth.vendavar cheytholum.

  • @abuubaid336
    @abuubaid336 4 роки тому +1

    നൂറ്റർ തൊട്ടടുത്ത ട്രാൻസ്ഫോർമേറിന്റെ അടുതു വരെ ഒള്ളു എന്നു പറഞ്ഞു അവിടെ വച്ചു ഭൂമിയിലേക് പോകുന്നു എന്ന് പറഞ്ഞു
    അപ്പൊ നമ്മൾ ഒരു phase വയർ എടുത്തു ഭൂമിയിൽ തട്ടിച്ചാൽ ഒന്നും സംഭവിക്കുന്നില്ലല്ലോ
    പക്ഷെ Phase വയർ എടുത്തു ന്യൂട്ടറിൽ തട്ടിച്ചൽ
    ആകെ ഷൊർട് ആകുന്നു
    ഇവടെ രണ്ടും ഭൂമിയിലേക് ആണ് പോകുന്നത് പക്ഷെ ഷൊർട് ആകുന്നത് എന്തു കൊണ്ടാണ്
    ഇതിൽ മറ്റൊരു ചോദ്യം
    നൂറ്റർ വയർ ഗ്രൗണ്ടിലേക് ആണ് എന്ന് പറഞ്ഞു ആ ഗ്രൗണ്ട് കണക്ഷൻ നമ്മുടെ വീട്ടിൽ വച്ചാൽ പോരെ വെറുതെ എന്തിനാ ട്രാന്സ്ഫോര്മര് വരെ കൊണ്ടു പോകുന്നത് നമുക്കു വയറു ലഭിക്കാലോ

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Neutral | എന്താണ് ന്യൂട്രൽ | ന്യൂട്രൽ ഇല്ലെങ്കിൽ എന്ത് പറ്റും | ന്യൂട്രൽ എന്തിന് ഗ്രൗണ്ട് ചെയുന്നു
      ua-cam.com/video/8Te3kOai2XE/v-deo.html

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Ee mukelilethe video onnu kandolu...kurechoode idea kittum ..neutral thodumbol short aakan kaaranam neutral wire iloode aanu ground direct ground alla ..so low resistance aanu undakunne athan short aakunne.. pine nammal veetil ground cheythal kseb ik engane feedback kittum line ile ... neutral enthelum problem undakumbol aanu lt side problem sense cheyuka.. ithu parenju manasilakan itri paadan video cheyan sremikam ee samshyathin

    • @abuubaid336
      @abuubaid336 4 роки тому

      @@TechCornerMalayalam oru video cheythal mathi bro

  • @akashtp4199
    @akashtp4199 4 роки тому +1

    Good

  • @vineethkc9199
    @vineethkc9199 4 роки тому +1

    Good