ALL ABOUT NEUTRAL IN MALAYALAM

Поділитися
Вставка
  • Опубліковано 20 тра 2022
  • ന്യൂട്രലിനെ വിശദമായ് മനസിലാക്കാം
    ALL ABOUT NEUTRAL IN MALAYALAM
    Purpose of Neutral
    Why neutral is earthed
    Issues related to unearthed neutral system
    Balanced and unbalanced System
    Earthing & Grounding
    Floating Neutral
    Neutral shifting

КОМЕНТАРІ • 167

  • @manojc.r8521

    ഇത് ചെയ്യുന്ന ആൾ ഡിപ്പളോമ അല്ലെങ്കിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ ആളാണ് അദ്ദേഹം പറയുന്നത് തിയറി ആണ് ഇത് പഠിക്കാത്ത ഒരാൾക്ക് കേട്ടാൽ ഒന്നും മനസിലാകില്ല 3phase കൊടുത്ത് ഔട്ടിൽ 3phase ഉം ഒരു ന്യൂട്രലും ഉണ്ടാകുന്നു ഇത്‌ ഒരു സംഭവം തന്നെ ആണ് പഠിച്ചവർക്ക് മനസിലാകുന്നില്ല എങ്കിൽ പഠിക്കാൻ പോയപ്പോൾ സമരത്തിനും സിനിമക്കും പോയപ്പോൾ ഓർക്കണമായിരുന്നു ക്ലാസ്സ്‌ സൂപ്പറാണ്

  • @ganeshkumar3768
    @ganeshkumar3768 2 роки тому +9

    ഒരു എക്സ്പീരിയൻസ് ഇലക്ട്രീഷ്ന് പോലും പെട്ടെന്ന് ഇതു മനസ്സിലാകത്തില്ല

  • @ajithradhakrishnan894
    @ajithradhakrishnan894 2 роки тому +14

    കൃത്യമായി മനസ്സിലാക്കി തരുന്ന അവതരണം 👌👌👌👌സൂപ്പർ.

  • @josematheu72

    വീടുകളിൽ nutral ലൈൻ disicated earth ചെയ്യാൻ KSEB അനുവാദം ഉണ്ടൊ?

  • @jomonpj2763
    @jomonpj2763 Рік тому +1

    സർ, kseb ഇങ്ങനെ earth ചെയുന്നത് മൂലം kseb മീറ്ററിലെ output ന്യൂട്രലും വീട്ടിലെ എർത്തും തമ്മിൽ continuty കാണിക്കുമോ? അതുമൂലം energy meter റീഡിങ്ങ് രേഖപ്പെടുത്തുമോ?

  • @bkm181

    Nutrel grounding 3 ഫേസ് ഉള്ള വീടുകളിൽ ചെയ്യേണ്ട ആവശ്യമുണ്ടോ...? സ്റ്റാർ കണക്ഷൻ മീഡിൽ പോയിന്റിൽ നിന്നും ന്യൂട്രെൽ എടുക്കുമ്പോൾ ഏതെങ്കിലും ഒരു face കട്ടായിപോയാൽ അവിടേക്ക് 400 v drop ഉണ്ടാവില്ലേ 🤔🤔

  • @nizarualdheen1385

    Appol gulfil nutrelum testeril lite kathunnath???

  • @jabir786916
    @jabir786916 2 роки тому

    Delta connection il ലൈനിൽ ഏതെങ്കിലും ഒന്നിൽ നിലത്തു നിന്ന് തൊട്ടാൽ ഷോകടികുമോ? നിങ്ങൾ മറ്റൊരു വിഡിയോയിൽ 3 condition പറഞ്ഞല്ലോ..closed connection..ഇതിൽ earthing ഇല്ലാത്തത് കൊണ്ട് closed വരുന്നില്ലല്ലോ...

  • @user-tj2ov6hi9n

    ന്യൂട്രൽ എങ്ങനാ ഉണ്ടാക്കുന്നതെന്നു പറ 🙂

  • @murshidmurshidpk2836
    @murshidmurshidpk2836 Рік тому

    സാറെ ഒരു സംശയം star കണക്ഷൻ മൂന്നും ജോയിന്റ് ആവുന്ന സ്റ്റലതു നിന്നല്ലേ ന്യൂട്രൽ എടുക്കുന്നത് എന്നിട്ട് എന്താ അതിലെ കറന്റ്‌ ഫ്ലോ ഇല്ലാത്തതു

  • @velayudhanm842
    @velayudhanm842 12 годин тому

    ഒരുപാട് ഇഷ്ടമായി നല്ല അവതരണം ❤️❤️💐💐💐🙏👍

  • @LTechElectricalPlumbing

    Super video എല്ലാവർക്കും ഉപകാരപ്പെടും

  • @vijayarajan1750

    Very informative video. Thank you. Expect more videos like this.

  • @shajitp4454
    @shajitp4454 Рік тому +3

    Sir this video is very valuable and useful ,simple demonstration Thank u very much

  • @ansharafi5398

    Its a difficult topic for most of the electricians , but you explained clearly and simply. Appreciated

  • @Ytd359
    @Ytd359 21 день тому

    Thank you so much, i am searching for the answer so long, why neutral is earthing.

  • @vasudevanarar3205
    @vasudevanarar3205 Рік тому +1

    ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട് കാണാൻ നന്ദി ഇനിയും ഇതുമാതിരിയുള്ള വീഡിയോ കാണാൻ ആഗ്രഹമുണ്ട്

  • @eldhojames2373
    @eldhojames2373 2 роки тому +1

    ഒരു പാട് ഉപകാരം നന്ദി

  • @bejoyfrancis5598
    @bejoyfrancis5598 Рік тому +3

    Nice PPT found with clear explanation ❤

  • @sathia9552

    Explained so efficiently that a layman in electricity matters like me could easily understood.