കുടുംബത്തിന്റ് അന്തസും ആഭിജാത്യവും ഇക്കയുടെ സംസാരത്തിലും പെരുമാറ്റത്തിലും പുലർത്തുന്നുണ്ട് നിങളെ പോലുള്ള നിഷ്ക്കളങ്കരായാ തലമുറ ഈ ഈ കാലയളവിൽ ഉണ്ടോ എന്ന് സംശയം ആണു ഒത്തിരി ഇഷ്ട്ടം 🥰 അനൂപിന്റ് ഗുലുമാൽ നല്ല നിലവാരം പുലർത്തുന്ന പരുപാടി ആണു അടിപൊളി 👌
ഹലോ നമസ്കാരം, ഇക്ക ഒരു പണി കൊടുക്കണം ആയിരുന്നു, അത് ഞാൻ ഒരുപാട് ആഗ്രഹിച്ചു, ഇൻഷാ അള്ളാ പിന്നീട് ഒരിക്കൽ ആവാം, എല്ലാവിധ ആശംസകളും, പടച്ചവൻ ഇക്കയും കുടുംബത്തെ കാത്തു രക്ഷിക്കുമാറാകട്ടെ, ആമീൻ, അതുപോലെ ഞങ്ങടെ മമ്മൂക്കയും ഫാമിലിയും, ഇക്ക പറയുന്നതുപോലെ വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം
ഇബ്രൂസ് ഫാൻസ് ഇവിടെ കമോൺ ... എന്നെ കൊല്ലരുത് എന്ന് ഒരു കട്ട ഇബ്രൂസ് ഫാൻ ❤️❤️❤️😘😘😘
GULUMAAL fans through IBROOS DIARY
Pnalla
താങ്കളെ ചിരിക്കുട്ടൻചോദിച്ചിരുന്നു
@@IbroosDiarybyEbrahimkutty ikka❤️
GULUMAL ONLINE 😍🥰🥰🥰
ഗുലുമാൽ കണ്ട് കയറിയ ആണ്... നഷ്ടം വന്നില്ല അടിപൊളി ചാനൽ,❣️❣️
രണ്ടു പേരും തങ്ങളുടേതായ രീതിയിൽ സൂപ്പർ ആണ്, നിങ്ങളെ രണ്ടുപേരെ കുറിച്ചും ആർക്കും ഒരു കുറ്റവും പറയാനുണ്ടാവില്ല,
മമ്മൂക്കയെക്കാളും പാവമാണെന്നു തോന്നുന്നു ഈ ഇക്കാ
Correct
ഞാൻ ഗുലുമാൽ ഓൺലൈൻ ചാനലിൽ ആണ് ibroos അറിയുന്നത് 👌👌👌
മാമനോട് ഒന്നും തോന്നല്ലേ അനൂപേ 🤣🤣🤣
ഗുലുമാൽ കണ്ടിട്ടാണ് ഞാൻ ഈ ചാനലിനെ കുറിച്ച് അറിയുന്നതും ഈ ചാനൽ ഇഷ്ടപ്പെടുന്നതും
അന്നത്തെ ഗുലുമാൽ എപ്പിസോഡ് കണ്ടപ്പോ ശെരിക്കും പാവം തോന്നി
ഗുലുമാൽ കണ്ടാണ് ഞാൻ വന്നത്.. ഇപ്പോ ഇബ്രുസ് ഡയറിയാ My fvrt...
ഇബ്രാഹിം ഇക്ക ഇത്ര പാവായിരുന്നോ'! Love you.. ikka. Great
ഹ..ഹ.. നന്നായിട്ടു എൻജോയി ച്ചെയ്തു: ഇക്ക ചിരിച്ച് സന്തോഷിച്ചുച്ചെയത ഒരു എപ്പിസോഡായിരുന്നു'' ''എല്ലാവർക്കും ആസ്വതിക്കാൻ കഴിയട്ടെ.
2 പേരും കിടു ആണ് 🥰
ഇക്കയോട് പെരുത്തിഷ്ടവും ഏറെ ബഹുമാനവും ❤️
Ibroosikka വെറുതെ കുറെ അനുഭവങ്ങൾ കഥകൾ പറഞ്ഞു ഇരുന്നാൽ മതി. സംസാരം കെട്ടിരിക്കാൻ തന്നെ രസം ആണ്. Superb
സ്നേഹവും ഹാസ്യവും ഒരു പോലെ നൽകുന്നു അനൂപേട്ടനും , നിഷ്കളങ്കനും സ്നേഹനിധിയുമായ ഇക്കയും . ഒരുപാട് ഇഷ്ടം
Superb you are so innocent ibrahim ikka...with lots of love
ഇബ്രൂക്ക ഒത്തിരി ഇഷ്ട്ടം ഗുലു മാൽ പെരുത്തു പെരുത്തു ഇസ്ട്ടം✌️
Ekka eathra simple aanu.bhayankara innocent um aanu. Nalloru manushyananu ikka.
"ഞാനൊരു പച്ച മനുഷ്യനാണ്.. "
-"നിങ്ങളെന്താ ഹൾക്ക് ആണോ? ! " 😀😀
Angane kadicha pambine vilichu varuthi Visham irakkichu ikka💥🤣🤣
Wow.... super 👍👍👍ഇപ്പോൾ ആണ് സന്തോഷം ആയതു... പക്ഷേ ഈ അനൂപ് കാരണം ആണ് എനിക്ക് ഈ ചാനൽ കാണാൻ പറ്റിയത് സൂപ്പർ എപ്പിസോഡ് 👍👍👍❤️
Oru Paavam ikka.... Love you Ibrahim ikka...
മമ്മൂട്ടീടെ നേരെ ഓപ്പോസിറ്റ് ആണ് ഇൻബ്രുക്ക 😄😄😄😄 സിമ്പിൾ & സിമ്പിൾ..
അതിന് മമ്മൂക്ക ഇയാളെ പിടിച്ചു കടിച്ചോ? ഈ ചാനലിൽ തന്നെ ഇബ്രൂക്ക മമ്മൂക്കയെ കുറിച്ച് പറഞ്ഞിട്ടുള്ളത് ഒക്കെ കേട്ടിട്ട് വാ ആദ്യം. 😏
@@memorylane7877 വെറുതെ വിട് മാഷേ 🙏🙏🙏🙏
സെലിബ്രിറ്റികളെ പ്രാങ്ക് ചെയ്യാൻ അനൂപേട്ടനെ കഴിഞ്ഞേ ഉള്ളു വേറെ ആരും. പുള്ളിയുടെ മെയിൻ ഇരകൾ എല്ലാം സെലിബ്രിറ്റികൾ ആണ് 😁✌️
Koshi Chettai ethra rs.kka recharge cheyyunne...24×7 online
കുടുംബത്തിന്റ് അന്തസും ആഭിജാത്യവും ഇക്കയുടെ സംസാരത്തിലും പെരുമാറ്റത്തിലും പുലർത്തുന്നുണ്ട് നിങളെ പോലുള്ള നിഷ്ക്കളങ്കരായാ തലമുറ ഈ ഈ കാലയളവിൽ ഉണ്ടോ എന്ന് സംശയം ആണു ഒത്തിരി ഇഷ്ട്ടം 🥰 അനൂപിന്റ് ഗുലുമാൽ നല്ല നിലവാരം പുലർത്തുന്ന പരുപാടി ആണു അടിപൊളി 👌
കടിച പാബിനേകൊണ്ട് വിശമിറക്കിഛ ഇബ്റാഹിംകുട്ടിക്ക നന്നായ് ഇഷ്ട്ടപെട്ടു
അനൂപ് കുടവയറിനെ കുറിച്ച് ഭയങ്കര conscious ആണല്ലോ 😀 ഇടക്ക് air പിടിക്കുന്നുണ്ട് ...
Old gymmen aanu
Oru kozhi look und Evan ibrukka paavam
കാപട്യമില്ലാത്ത സംസാരം, ഇബ്രാഹിം കുട്ടിക്ക..👌👍👏
ഇന്റർവ്യൂ ചെയ്യുന്നവരെയും അത് കാണുന്ന പ്രേക്ഷകരെയും മടുപ്പിക്കാത്ത രീതിയിലുള്ള താങ്കളുടെ അവതരണം ഒരു വിജയമാണ്
നിഷ്കളങ്കൻ എന്ന് പറയുന്നില്ല പക്ഷെ താങ്കൾ ഒരു സൌമ്യനായ വ്യക്തിത്വം സൂക്ഷിക്കുന്ന പച്ച മനുഷ്യൻ....god bless you bro...
Mammookka ye kurichu parayaade oru episode illa athaanu ithinte highlight..❤️🔥❤️
ഇക്കയുടെ ചിരി പെരുത്തിഷ്ടം 🥰🥰🥰🥰🥰🥰🥰
പൊളിച്ചു മണ്ടക്ക് നോക്കി തന്നെ കൊടുത്തു മുട്ടൻ പണി 😃😃😃😃
രണ്ട് പേരോടും സ്നേഹം മാത്രം 😍😍❤️❤️
Idu motam kandu time poyadarinjhilla... Ibroos diary and golmaalinu ellaa Vida aashamsagallum... 😍 😍
വളരെ രസകരമായ episode ആയിരുന്നു. Subscribe ചെയ്യുന്നു.
നല്ല ഇക്കയാണ്🎉🎉🎉
ഇബ്രൂസ് ഗുലുമാൽ ഫാൻസ് ഉണ്ടോ...?
അയ്യൊ രണ്ടു പേരെയും ഇഷ്ട്ടമാണ് ഗുലുമാലും, Ibroos Diary പൊളി 👍✌️
Ibroosum anupum ishtam🥰🥰🥰🥰😍😍
Perutha ishtam randu perodum ..kuttichaya Shirt adipolii . ..You guys rocks...🤩🤩🤩💯💯💯💯💯💥💥💥💫💫💫💫💫
Came here watching gulumal online .. this is good one
ഇബ്‌റൂക്കാ... 😍😍😍😍🥰🥰🥰🥰😘😘😘😘😘 ഇപ്പഴാ ഒരു സമാധാനം ആയത്.
രണ്ടു പുലികൾ ഒരുമിച്ചപ്പോൾ, സൂപ്പർ 👌👌👌😄😄😄
Polichadukkiii ttaaa 👍👍👍👍👍😂😂😂👌👌👌👌👌👌👌👌
😍😍
UA-cam Ebrahimkutty sir Mammookane polle nannayi varthamanangal paranjirikkum 😃😃👌Athannu New iboos❤️😃
Ibroos ഡയറിയും ഗുലുമാലും കൂടി കൂടിയപ്പോൾ നല്ല ഒരു എപ്പിസോഡ്
ഗുലുമാലിൽ കണ്ടു 😃👍
ഞാൻ subscribe ചെയ്തത് ഗുലുമാൽ കണ്ടതിന് ശേഷമാണ് 😀
Oru heart pretheeshikkunnu...
Ikka Poli aanu..😃 anoop ettan mass aanu 😃
Ikka questions ellam super ❤️ from north america
രണ്ടു സൂപ്പർ team ഒന്നിച്ചു ...രണ്ടും നല്ല പ്രോഗ്രാം ആണ് ... .അസ്സലായിട്ടുണ്ട് 🤩🤩🤩🤩🤩🤩🤩
ഈ video ഇറങ്ങി 2 മാസം കഴിഞ്ഞേ എനിക്കിത് കാണാൻ പറ്റിയുള്ളൂ........ കുറച്ചുകൂടി നേരത്തെ കാണേണ്ടതായിരുന്നു എന്ന് തോന്നുന്നു..... ഇബ്‌റൂ ഇക്ക ഫാൻ!!!!😍
Anoopetaa.... Ikkaye sherikum ishtapettu kandu thudangi kazhinjappo.
Ikkante movie sharja to sharja adipoli aan ikka polich ♥♥♥♥♥
Ikka ningal poliyaan ningale anik valya ishtaaaa ibroos diary poliyaan ningal preshakaree pidich iruthum 🥰
Ibrooka, sreevidya, Ahana, Shanna kasim, santhoshettan, roselin ..... etc Poli aan
Oru don entry adipoli ika
ബായ്ട്ടിക്ക ഞാനും ഗുലുമാൽ കണ്ടപ്പോഴാണ് ഇക്കയുടെ ചാനൽ ശ്രദ്ധയിൽ പെട്ടത് . പക്ഷേ ഇര വേട്ടക്കാരനെ പിടിച്ചു ഇന്നത്തെ വ്ലോഗിൽ
ഇബ്രാഹിംക്ക All The Best മഖ്ബൂൽ ഹായ് 😍😍😍👍🏻
Gulumal channel kandittanu ee channel sub cheythathu.
Ikka ,Anoop super
Gulimal fans ❤❤❤ ippol intoos diary fan 🤩🤩🤩🤩
അത് കിടുക്കി ibrookka thung രാജാവിന് കൊടുത്ത പണി അടിപൊളി 🔥🔥
Ikkaye ingeru prank cheithappol othiri vishamam thonni.... Anup nu randu kodukkaan thonni sherikkum.. ikka thangal dheerkhayussayittirikkatte 😍🙏
Ibrukka muthaan 🥰🥰
ഇക്ക.. മമ്മൂക്കയും ആയുള്ള episodinu waiting..., 😘😘😘😘
💞💓🤩 ഗുലുമാൽ. ഒരൊന്നന്നര പണിയുമായി അടുത്ത ആളെ തേടി... അങ്ങിനെ പോകുകയാണ് മക്കളേ....... നമ്മൾ എപ്പോഴാണ് ഈ പണിയിൽ പെടുക എന്നറിയില്ല 😜
Francic ,sabu chatton oh my God loding
അതിന് നുമ്മ celebrity അല്ലെല്ലോ
Ikka:. Interview ingottaayo 😍😂😜
Nannayittundu wait cheyatha episode ishttam ikkaye
Ikka❤️anoop❤️best wishes ibroos 😍Gulumal❤️✌️✌️✌️😍
കൊള്ളാം കൊള്ളാം അടിപൊളി
Ikka nigam enthu paavam anu othiri ishttay. I love you ikka
Ikkakka sherikkum HULK aanu😂😀😀👍👌💙💝💛💗❤️💜💚💟💖👏👏👏👏👏👏👏💎
ഇക്കയും അനൂപേട്ടനും സൂപ്പറാ . ഒരുപാട് ഇഷ്ടം തോന്നന്നു.
Onam video kanda shesham ingalea fan aaayi 😍😍😍
Ibroosss Ikka Gulumal vazhoyaanu Ibroos Diary kurichchu ariyunnathu nerathey Gulumal fan aayirunnu ippo Ibrooosss Faaaaannnn ente kurey Freindsney kond Subscribe cheyyippichchund Onam Gulumal kandu Love you Ikkkaaa ❤️❤️❤️😘😘😘
Sound kurava ഇക്കാ....2 പേരും കൂടെ ഒരു casual talk...❤️❤️❤️
നിങ്ങളു രണ്ടാളും പൊളി ❤️❤️❤️❤️
Poli prank❤️❤️❤️❤️❤️❤️❤️ anupetten kudungi
ഹലോ നമസ്കാരം, ഇക്ക ഒരു പണി കൊടുക്കണം ആയിരുന്നു, അത് ഞാൻ ഒരുപാട് ആഗ്രഹിച്ചു, ഇൻഷാ അള്ളാ പിന്നീട് ഒരിക്കൽ ആവാം, എല്ലാവിധ ആശംസകളും, പടച്ചവൻ ഇക്കയും കുടുംബത്തെ കാത്തു രക്ഷിക്കുമാറാകട്ടെ, ആമീൻ, അതുപോലെ ഞങ്ങടെ മമ്മൂക്കയും ഫാമിലിയും, ഇക്ക പറയുന്നതുപോലെ വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം
Njanum gulumal fan aayirunneeee🤭🤭🤭🤭🤭🤭😅😅😅
A feel good conversation, I have started watching this channel after ഗുലുമാൽ episode 😀
sathyam
കണ്ട എപ്പിസോട് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
ഞാൻ സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം ഇക്കയിടെതാ.... ഇൻശാ അല്ല നേരിൽ കാണാൻ ആഗ്രഹം ഉണ്ട്... സകരിയ സാറിനോട് എന്റെ അന്വേഷണം പറയണം..
സൗണ്ട് കുറവാ ഇക്കാ ചില വാക്കുകൾ കേൾക്കുന്നില്ല
എന്തായാലും നല്ല സൗഹൃദ സംഭാഷണം സൂപ്പർ 😍😍
Aa Prank Showku Sesham Ikkade Subscriber aaya Orlaanu Njan..😃😅
ഗുലുമാൽ ഇഷ്ടം
You again
😅 perfect game you played with him. Hilarious!!
മമ്മുക്കായ്ക്ക് ഒരു പ്രാങ്ക്
കൊടുക്കാൻ പറ്റുമൊ?
Avan jeevichu pokatte bro
Thevalli parambil josaf Alex
Angottu chellu aalum tharavum nokki kalikkan anoopinu ariyam
First cmt. Very happy to see you ikka. Gulumal gulumal....
Adipowli episides
Ekka videos allam nanavunund eniyum orupad videos chiyanam . ❤️❤️
ഇക്കാ പാവം 😜
Ikka ingalee adipoliyaaa shamikanulla manasee
Ikka polliyanne IAM big fan of you
ഗുലുമാൽ കണ്ട് വരുവാണ്
ikka oru nalla nanmayulla manushyan..
Ebrukka . Gulumal kandu vannadan
ഇക്ക സൂപ്പർ...
Paniku paniy super ikka🤩🤩🤩