നടൻ ഇബ്രാഹീം കുട്ടിക്ക്‌ കിട്ടിയ ഗുലുമാൽ | Maqbool’s Amazing Prank On Ebrahim Kutty | Gulumal Online

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 1,8 тис.

  • @PTUF40
    @PTUF40 4 роки тому +1376

    ഒരേ സമയം വൈഫിനെ പറ്റി ഇമോഷണൽ മറുഭാഗത് വേറെ കല്യാണം കഴിക്കുകയും വേണം. എന്റെ അനൂപേ ഇങ്ങള് പൊളി 😂😂😂😂😂😂😂

    • @manglishaction7005
      @manglishaction7005 4 роки тому +3

      😂😂

    • @saphire7693
      @saphire7693 4 роки тому +16

      Ibrahimka is a gentleman..class!!

    • @trolldictator9875
      @trolldictator9875 4 роки тому +1

      ua-cam.com/video/YBQOXTDkBMY/v-deo.html
      യുവാവിന്‍റെ ആഗ്രഹം
      സഫലീകരിച്ച് എക്സൈസ് 🤣
      കുക്കുടാച്ചി പണി ( troll video)

    • @basheerkp2995
      @basheerkp2995 4 роки тому +2

      Ingal ithrakk pachayaya manushyanaanonnu.enthaayaalum pani kalakki

    • @praveenareghunath1123
      @praveenareghunath1123 4 роки тому +5

      "Iswara bhagavanee ente achane nalladhe maatra varane, ayaale njn kodadhi kettumm"🤣🤣🤣

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +147

    ഇക്ക വെറും പാവം മമ്മൂട്ടി യെ ക്കാൾ നല്ല മനുഷ്യൻ ഇക്ക മുത്ത് ആണ് 😍😍😍😍😍😍

  • @shilpapradeep2105
    @shilpapradeep2105 4 роки тому +197

    ഭാര്യയെ കൊണ്ടുപോയി കളയും എന്നു പറഞ്ഞപ്പോൾ, ഇക്ക പറയുന്നത് കേട്ടോ. അങ്ങനെ ചെയ്യാൻ പാടുണ്ടോ ഇത്രയും കാലം ഒന്നിച്ച് താമസിച്ചത് അല്ലേ? 👍👏👌💞💞💞💞

  • @mallusinlondon647
    @mallusinlondon647 4 роки тому +374

    ഇബ്രാഹിം കുട്ടി ഇക്കാ ഇത്രയും പാവമായ ഒരു നല്ല മനുഷ്യനാണെന്നറിഞ്ഞതിൽ വളരെ സന്തോഷം തോന്നിയവർ ഉണ്ടോ?

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 4 роки тому +178

    ഇന്ന് മുതൽ ഇബ്‌റൂസ് dairy fan... 😘😘😘😘

  • @ajurahim6201
    @ajurahim6201 4 роки тому +366

    കൊഞ്ച് കഴിച്ച ശേഷം പെണ്ണൊന്ന് കൊഞ്ചുന്ന പോലും ഇല്ല 🤣🤣🤣

  • @rajeshkoikal4470
    @rajeshkoikal4470 4 роки тому +22

    എന്തൊരു പാവം മനുഷ്യൻ ആണ് ഇബ്രാഹിം കുട്ടി ചേട്ടൻ.. നാട്ടിൻപുറത്തിന്റെ നന്മകൾ ഉള്ള ഒരു സാദാരണക്കാരൻ.. പ്രോഗ്രാം അടിപൊളി.. ചിരിച്ചു മടുത്തു... 😂😂😂😂😂

  • @josephlukose3866
    @josephlukose3866 4 роки тому +849

    മക്ബൂല്‍ പറഞ്ഞത് എന്‍റെ വാപ്പച്ചിയാണ് പ്രാങ്ക് ആണെങ്കിലും കുറച്ച് കട്ടി കുറക്കണം
    വാപ്പയോട് ഒരുപാട് ഇഷ്ടമുളള മകന്‍ 🔥

    • @ftfida1634
      @ftfida1634 4 роки тому +15

      Vaaapaaante kayyilirknath kelkoy😅😅

    • @shafihasi3433
      @shafihasi3433 4 роки тому +4

      Ipo channelin full viewers aayi

    • @thrillermovies7645
      @thrillermovies7645 4 роки тому +1

      🤣🤣🤣🤣

    • @foodideasbynittu
      @foodideasbynittu 4 роки тому +1

      Swantham jeevanil kothyullathu konda. But why this started with comedy? Deshyam allay vendathu?

    • @rainboyrainboy2537
      @rainboyrainboy2537 4 роки тому +3

      Oru paadu kalam ayi ithra nalla episod kannunnathu

  • @Marco1845-r4b
    @Marco1845-r4b 4 роки тому +146

    ആ ഇക്ക പറഞ്ഞത് കേട്ടോ ...ആ പെങ്കൊച്ചിനെ ഉപേക്ഷിക്കല്ലേ പകരം വെല്ല ഡോക്ടറെ കാണിക്കാൻ ...എത്ര നല്ല സാധുവായ മനുഷ്യൻ

  • @praveenkumar-oy3vx
    @praveenkumar-oy3vx 4 роки тому +93

    ഇവരൊക്കെ ഇത്രക്ക് സിംപിൾ ആയിരുന്നോ.. നല്ല മനുഷ്യർ മറ്റുള്ളവർ കണ്ടു പഠിക്കണം

  • @shahnawaz-cg5vl
    @shahnawaz-cg5vl 4 роки тому +28

    നല്ല മനുഷ്യൻ ഇബ്റാഹിം കുട്ടിക്ക ഇഷ്ടം😘😘😘

  • @sharafazp6465
    @sharafazp6465 4 роки тому +906

    ഇദൊടെ ibroos Dairy യുടെ Rating കൂടി എന്ന് വിചാരിക്കുന്നവർ ഒന് ലൈക് അടിച്ചു പോവാനെ ...

  • @shibilimosez7741
    @shibilimosez7741 4 роки тому +176

    ഈ പേരും വെച്ച് ചെന്നിത്തലേ ഒന്ന് വിളിക്കു പാവം പുള്ളി ഈ കാളിന് വേണ്ടി ഒരുപാട് കലാമായിട്ട് വൈറ്റിംഗ് ആണ്.. 🙏

  • @starking7004
    @starking7004 4 роки тому +138

    നിങ്ങൾ പൊളി ആണ് man. നിങ്ങളുടെ faceil വരുന്നു ഭാവങ്ങൾ kanadal തന്നെ ചിരി വേരും

  • @SiluTalksSalha
    @SiluTalksSalha 4 роки тому +4

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🌹 ഇബ്രുക്കാനേ ഒത്തിരി ഇഷ്ടമായി 🤩

  • @praveennavodaya8397
    @praveennavodaya8397 4 роки тому +267

    മമ്മൂക്കയുടെ അനിയൻ ആണ് ഇത്രയും മാന്യമായിട്ട് ഇത് വരെ അറിയാത്ത ഒരാളോട് പരമാവധി ക്ഷമ വെച്ച് സംസാരിക്കുന്നത്.

  • @jasirmaliyakkal669
    @jasirmaliyakkal669 4 роки тому +388

    നമ്മള് മാന്യമായിട്ട് ജീവിക്കുന്ന ഒരു പച്ച മനുഷ്യനാണ്.
    പച്ച മനുഷ്യൻ എന്ന് പറഞ്ഞാൽ ഇക്ക എന്താ hulk ആണോ ?
    ന്റെ ഉസ്മാനെ 😂😁

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 4 роки тому +34

    ഇബ്രാഹീം കുട്ടിക്ക ഇത്ര ലോല ഹൃദയ മനുഷ്യനോ , പച്ചയായ മനുഷ്യൻ
    അനൂപ് അഭിനയം സൂപ്പർ

  • @deepthikrishna3928
    @deepthikrishna3928 4 роки тому +175

    എന്തൊരു എളിമയുള്ള മനുഷ്യനാ... 😘😘😘

    • @royalstage33
      @royalstage33 4 роки тому

      എന്റെ ചാനൽ ഒന്ന് സബ്ക്രൈബ് ആക്കാമോ... ചാനലിൽ ആള് കുറവാണ് വളരെ... dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം... 😊😊😊

    • @navasksa5912
      @navasksa5912 4 роки тому +1

      ശരിക്കും

  • @jamshujamshad1258
    @jamshujamshad1258 4 роки тому +80

    കൊഞ്ച് കഴിച്ചിട്ട് അവൾ ഇപ്പൊ കൊഞ്ചുന്നുപോലുമില്ല ..😅😅😅😂😂എന്തായാലും ibroos പൊളിച്ചു ഇbrookka പോളിയാണ് ..

  • @jerry8513
    @jerry8513 4 роки тому +66

    ഇബ്രാഹിം ഇക്ക 😍😍😍👍👍👍 നിങ്ങൾ ഒരു വലിയ മനുഷ്യൻ aaa ഇബ്രാഹിം ഇക്ക ഇത്ര മാന്യൻ ayi അനൂപ് നോട് സംസാരിച്ചു.... 😍😍😍

    • @royalstage33
      @royalstage33 4 роки тому

      സ്മിതാ... പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്ക്രൈബ് ആക്കുമോ... dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം 😊

  • @sudheerma
    @sudheerma 4 роки тому +24

    നന്നായി ആസ്വദിച്ചു
    ഇബ്രാഹിം കുട്ടി ഒരു നിഷ്കളങ്കൻ

  • @vfxyuga6152
    @vfxyuga6152 4 роки тому +381

    അനൂപേട്ടന് ഈദ് ആശംസകൾ നേരുന്നു...
    പാവമാണ് ഇബ്രാഹിക്ക. ഇബ്‌റൂസ് ഡയറി കാണാറുണ്ട്. പുള്ളി ശെരിക്കും ഒന്ന് ടെൻഷനടിച്ചു പോയ്‌ 😂😂😂

  • @kamarudheenps
    @kamarudheenps 4 роки тому +38

    Ithi അടിയിലെ comments എല്ലാം വളരെ positive ആണ്‌. സന്തോഷം.

  • @sahshadkannoth2013
    @sahshadkannoth2013 4 роки тому +631

    ഞാനൊരു പച്ച മനുഷ്യൻ ആണ്...
    - അതിന് ഇക്ക ആരാ hulk oo😅😝

    • @athulranganath6333
      @athulranganath6333 4 роки тому +3

      😂😂😂😂😂

    • @entertainmentworld2365
      @entertainmentworld2365 4 роки тому +1

      😂😂

    • @anoopkarikkakom609
      @anoopkarikkakom609 4 роки тому +4

      ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣

    • @urchillzone
      @urchillzone 4 роки тому +1

      ചിരിപ്പിച്ച് കൊല്ലുവോ😂😂🤣🤣

    • @jibinjohn40
      @jibinjohn40 4 роки тому +1

      എന്റെ പൊന്നോ ഇജ്ജാതി കൌണ്ടർ 😂😆

  • @soulbeat2350
    @soulbeat2350 4 роки тому +295

    ഈ എപ്പിസോഡ് കണ്ടിട് ഇബ്‌റൂസ് ഡയറി കാണാൻ പോയവരുണ്ടോ

  • @rafeekkulathara128
    @rafeekkulathara128 4 роки тому +79

    സത്യത്തിൽ ഒരു പച്ച മനുഷ്യൻ തന്നെയാണ് ഇബ്രാഹീം കുട്ടിക്കാ ❤️❤️😘😘❤️

  • @najwaabunada5833
    @najwaabunada5833 4 роки тому +20

    നിങ്ങൾ വേറെ ലെവൽ ആണ്‌ അനൂപ് ബ്രോ ...

  • @nouharshah873
    @nouharshah873 4 роки тому +21

    എത്ര നല്ല മനുഷ്യൻ ആണ് ഇബ്രാഹിംകുട്ടി..
    അനൂപ് നിങ്ങൾ കിടു

  • @thajushareef6650
    @thajushareef6650 4 роки тому +26

    ഇബ്രാഹീംകുട്ടിക്ക ഒരു ജാഡയുംമില്ലാത്ത മനുഷ്യന്‍ 👍👍👍

  • @jestinartworld7538
    @jestinartworld7538 4 роки тому +203

    ആ പാവത്തിനെ ഇങ്ങനെ പറ്റിക്കാൻ പാടില്ലായിരുന്നു.. ഒരു പച്ചയായ മനുഷ്യൻ🙏🙏

  • @irshadbabu5803
    @irshadbabu5803 4 роки тому +20

    അനൂപ് വേറെ ലെവലാ...ഒരു രക്ഷയും ഇല്ല...👌😍

  • @renjithr1035
    @renjithr1035 4 роки тому +594

    ഇബ്രാഹിക്ക പാവം ആയതു കൊണ്ട് കൊള്ളാം പിഷാരടി വല്ലോം ആയിരുന്നു എങ്കിൽ കാണാം ആയിരുന്നു ജാഡ

    • @TheSrijin
      @TheSrijin 4 роки тому +7

      എന്താ പിഷാരടി വിഷയം bro.. ???

    • @jerry8513
      @jerry8513 4 роки тому +29

      @@TheSrijin പിഷാരടിയും ഇതുപോലെ അനൂപ് ചേട്ടൻ prank ചെയ്തിരുന്... ആ വീഡിയോ അനൂപ് ചേട്ടൻ അപ്‌ലോഡ് ചെയ്തിരുന്നു ഇതിൽ, പക്ഷേ മണിക്കൂറുകൾക്കുള്ളിൽ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്ന് കരുതുന്നു... അതുകൊണ്ടാണ് ഇപ്പോൾ എല്ലാവരും പിഷാരടിയെ കുറ്റം പറയുന്നത്.... parank അതിനെ പോസിറ്റീവ് മൈൻഡ് കൂടി കാണണം അല്ലാതെ ഡിലീറ്റ് ചെയ്യുകയല്ല വേണ്ടത്..... so i hate പിഷാരടി

    • @VisakhMurukesan
      @VisakhMurukesan 4 роки тому +9

      @@jerry8513 Satyamaanu... Pulliyude ahangaaram kandu veruthu poyi...Njan aa episode kandirunnu... Mattuvarey kaliyakki itrayum adhikam episodes cheytha aal aanu ingane react cheythathu ennu orkanam... Inganeyokkeyaanel baakiyullavar engane okke react cheyyendatha...Pulliyudey kaliyaakal kandittu..

    • @shreyat8528
      @shreyat8528 4 роки тому +7

      പിഷാരടി ഭൂലോക ബോറൻ

    • @dreamandmakeit6221
      @dreamandmakeit6221 4 роки тому

      Bro enth prank arnu, ath koodi parayo? Entharnu content?

  • @hariprasad.pplathanathu5325

    ഇത് കണ്ടപ്പോൾ എത്ര ശുദ്ധനായ മനുഷ്യൻ എന്നു മനസ്സിലായി. അദ്ദേഹത്തിന്റെ ക്ഷമ അപാരമാണ്. ഇബ്രാഹിം സാറിനോട് ആദരവ്. അനൂപിന് നന്ദി. ഇബ്റൂസ് ചാനലിന് ഒരു സബ്സ്ക്രൈബ്ർ കൂടി. Hatsoff......

  • @mareenareji4600
    @mareenareji4600 4 роки тому +47

    ഇക്കാ എത്ര നല്ല മനുഷ്യൻ. ഈ കാലത്ത് ഇത്ര നല്ല ആളുകൾ ഉണ്ടല്ലോ.super......

  • @Reelexplores
    @Reelexplores 4 роки тому +18

    8:55 എന്റെ വൈഫ്‌ ഇപ്പോൾ അത്യാസന്ന നിലയിൽ നീണ്ടു നിവർന്ന് സുഖിച്ചു കിടക്കുവാ
    🤣🤣🤣🤣

  • @1234akars
    @1234akars 4 роки тому +64

    എന്റെ അനുപേട്ടാ , ഇങ്ങൾ ഒരു ബല്ലാത്തജാതി മനുഷൻ തന്നെ .....🤣🤣🤣🤣

  • @saiju4u1
    @saiju4u1 4 роки тому +40

    9:32 ഇക്കയെന്താ HULK ആണോ.. 😂😂😂

  • @ahammedshank
    @ahammedshank 4 роки тому +54

    എന്ത് പാവം മനുഷ്യനാണല്ലേ..
    നന്മകളുണ്ടാവട്ടെ.

  • @mehnazwonderland6906
    @mehnazwonderland6906 4 роки тому +142

    ഇതൊക്കെ കണ്ട് ചിരിച്ച് വടിയായാൽ ആര് സമാധാനം പറയും🙄🤔🤔

  • @abdurahiman1285
    @abdurahiman1285 4 роки тому +61

    വളരെ അധികം നന്നായിട്ടുണ്ട് ഇബ്രാഹിംകുട്ടിക്കയുടെ ഈ പ്രോഗ്രാം നിഷ്കളങ്കനായ ഒരാളെ ഇങ്ങനെ പറ്റിക്കാൻ പറ്റുകയുള്ളൂ.

  • @levinthomas9734
    @levinthomas9734 3 роки тому +5

    ഇക്ക ഇത്ര കൂൾ ആണെന്ന് അറിഞ്ഞില്ലട്ടോ. നല്ല മനുഷ്യൻ. വളരെ നല്ല ചിരിയും ആണ്. അദ്ദേഹത്തിന്റെ ചാനൽ ഉറപ്പായും കാണും

  • @Abdulla-jd7rk
    @Abdulla-jd7rk 4 роки тому +74

    പച്ച മനുഷ്യൻ എന്ന് വെച്ചാ hulk ആണോ എന്ന്... ഏജാതി 😂😂😂🤣

  • @nisamsouth
    @nisamsouth 4 роки тому +17

    Oru pavam മനുഷ്യൻ ആണ് ലെ ഇബ്രാഹിം കാക്ക

  • @babyomar937
    @babyomar937 4 роки тому +300

    മ്മൂക്കയുടെ വീട്‌പാലുകാച്ചിന് 6ഗ്ലാസ്‌ ഉം ഒരു ജഗ്ഗും വാങ്ങി vechirunu😁😁😜😜but വിളിച്ചില്ല😂😂😂

  • @ummersulaiman8689
    @ummersulaiman8689 4 роки тому +33

    അനൂബേ ഇയു നമ്മടെ ഇക്കാനെ ടെൻഷൻ അടിപ്പിച്ചു 😀

  • @sinadmsp7482
    @sinadmsp7482 4 роки тому +142

    ഇബ്രാഹിം ഇക്ക ❤️
    നല്ല മാന്യമായി തന്നെ സംസാരിച്ചു 👌👌
    "ഉസ്മാനും കൊടുത്തേക്ക് ഒരു ആശംസകൾ 😁👌"

  • @jakal1591
    @jakal1591 4 роки тому +39

    Ibrahim kutty is such a nice guy, he handled it smoothly

  • @renjuramachandran7444
    @renjuramachandran7444 4 роки тому +164

    ഒരുമാതിരി മറ്റേ പണിയായി പോയി രാവിലെ ചായ കുടിക്കുമ്പോൾ ഇതൊന്നു കണ്ട് പോയി ചിരിച്ചു ചിരിച്ചു ചായ തലയിൽ കേറി

    • @muhammed9847
      @muhammed9847 4 роки тому +3

      Thalayil athenkilum undavate 😬

    • @dondon2027
      @dondon2027 4 роки тому

      👌👌👌👌👌👌👌

    • @renjuramachandran7444
      @renjuramachandran7444 4 роки тому +4

      @@muhammed9847 തലയിൽ ചാണകം ഇല്ല അതാ പ്രശ്നം

    • @aryakc6279
      @aryakc6279 4 роки тому

      @@dondon2027
      കുറച്ചു yy
      മു
      Waqqqq

    • @chippysudevan9263
      @chippysudevan9263 4 роки тому

      @@muhammed9847 🤣🤣🤣

  • @ramshadkadunganpara1540
    @ramshadkadunganpara1540 4 роки тому +47

    ഉസ്മാനെ ഭാര്യക് ഇപ്പോൾ എങ്ങനെ ഉണ്ട് മരുന്നൊക്കെ കഴിക്കുന്നുണ്ടോ
    ഉസ്മാൻ:ഇല്ല ഞാൻ വേറെ കല്ലിയാണം കഴിച്ചു ഉസ്മാൻ റോക്സ്

  • @athulprasad8077
    @athulprasad8077 4 роки тому +44

    പന്തളത്തിന്റെ മുത്ത് അനൂപേട്ടൻ ✌️🔥😍

  • @prasadpk8444
    @prasadpk8444 4 роки тому +2

    അനൂപേട്ടന്റെ ഗുലുമാൽ കണ്ടിട്ട് ആദ്യമായാണ് അനൂപേട്ടനോട് ദേഷ്യം തോന്നുന്നത്. ഇത്രേം നിഷ്കളങ്കനും മര്യാദക്കാരനുമായ ഞങ്ങളുടെ ഇക്കായെ പറ്റിച്ചതുകൊണ്ട്.... ഇക്കാ love you.... 😍😍😍😍🥰🥰🥰😘😘😘

  • @adithyarajbr9623
    @adithyarajbr9623 4 роки тому +264

    മഖ്‌ബൂൽ ഇക്കാന്റെ ചിലവിലാണ് പ്രാങ്ക് എന്ന് കേട്ടപ്പോൾ ആദ്യം ഓടി വന്നത് ശ്രീ വിദ്യ നായർ യുടെ ഗുലുമാൽ ആണ്
    *ANOOP MACHAN*❤️

  • @hisstory7412
    @hisstory7412 4 роки тому +75

    ഇത് ഒക്കെ കാണുമ്പോൾ ആണ് പിശാരടിയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @kareemedarikode4736
    @kareemedarikode4736 4 роки тому +47

    ഇബ്രുക്ക മുത്താണ് happy ഈദ് മുബാറക്ക്

  • @jinsmathew4504
    @jinsmathew4504 4 роки тому +179

    ഇക്ക ഒരു കൗണ്ടർ അടിച്ചത് ശ്രദ്ധിച്ചോ... ? എന്നെക്കാൾ ''ഒന്നോ രണ്ടോ വയസ്സ് '' ഇളയതാണെങ്കിലും നിനക്ക് ഞാൻ അതിനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട് എന്ന്.. 😁😂

  • @basheerkung-fu8787
    @basheerkung-fu8787 4 роки тому +36

    Ibroos diary എനിക്കറിയില്ലായിരുന്നു. ഇതാ സബ്സ്ക്രൈബ്ഡ്.
    ഇബ്രാഹീം കുട്ടി... എത്ര നല്ല മനുഷ്യൻ.🤩🤩😍😍🥰🥰🥰🤝🤝💪💪👏👏💢🙏💯🤲🤲🤲🤲

  • @mifthahhathim4960
    @mifthahhathim4960 4 роки тому +10

    ശെരിക്കും എൻജോയ് ചെയ്തു ഇതാണ് prank 😂😂😂😍👍👍👍ibroos ന്റെ പ്രേക്ഷക നേരത്തെ ആയിരുന്നു ഞാൻ. 👍.ഈ എപ്പിസോഡ് കാരണം ഗുലുമാൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു 😂😂

  • @siyadmuhammad968
    @siyadmuhammad968 4 роки тому +76

    *എന്റെ അമ്മോ ചിരിച്ചുമരിച് എന്തായാലും സംഭവം കളറായി മുത്തേ കിടുക്കി അനൂപ് ചേട്ടോ പൊളിച്ചടുക്കി* ❤️❤️❤️❤️

  • @abhijithsanthosh9266
    @abhijithsanthosh9266 4 роки тому +15

    എന്റെ പൊന്ന് അനൂപ് അണ്ണാ ചിരിപ്പിച്ചു കൊല്ലല്ലേ ഇങ്ങനെ 🙏🙏

  • @fahadmm7203
    @fahadmm7203 4 роки тому +42

    മമ്മുക്കയുടെ വീടിന്റെ പാൽ കാച്ചലിന് എന്നെ വിളിച്ചില്ല 😂😂😂

  • @ajith3841
    @ajith3841 4 роки тому +117

    പാവം മനുഷ്യൻ
    ഇന്നുവരെ ചാനൽ കണ്ടിട്ടില്ല, but ഇന്ന് തന്നെ subscribe ചെയ്യും.... ഇബ്രൂസ് ഡയറി.....മമ്മൂക്ക ടെ അനിയൻ ആയ കൊണ്ടല്ല.... നല്ല പൊളി മനുഷ്യൻ ആയതു കൊണ്ട്.......

  • @pkshafi7735
    @pkshafi7735 4 роки тому +56

    ഇപ്പൊ കൊഞ്ചുമില്ല അവളൊട്ട് കൊഞ്ചുന്നുമില്ല 😁😁😁😆😆😆😆😆എജ്ജാതി 😆😆😆😆😆😆

  • @radhikanarayanan1363
    @radhikanarayanan1363 4 роки тому +15

    ഉസ്മാൻ ...സംഭവം അടിപൊളി
    പക്ഷേ പാവം ഇക്ക 🙏❤️😊

  • @aneesani3095
    @aneesani3095 4 роки тому +80

    നല്ലത് കണ്ടാൽ നല്ലത് എന്ന് തന്നെ പറയും അത് കൊണ്ട് ibroos ചാനൽ സബ്സ്ക്രൈബ് ചെയ്യും ഇപ്പോൾ തന്നെ

  • @shijaskolathur7936
    @shijaskolathur7936 4 роки тому +25

    ഉസ്മാൻ... പേര് കിട്ടാൻ ഒരുപാട് ബുദ്ധി മുട്ടി അല്ലെ അനൂപേ 🤣🤣🤣🤣

  • @anompillai1306
    @anompillai1306 4 роки тому +122

    നിങ്ങള് പൊളിയാണ് മച്ചാനെ. എപ്പിസോഡുകൾ അങ്ങോട്ട് പൊളിക്ക്. കട്ട സപ്പോർട്ട് ഞങ്ങൾഎല്ലാവരുടെയും ഉണ്ടാകും. ഉണ്ടാകില്ലേ കാണുന്ന എല്ലാവരുടെയും

    • @SitharaJamnaf23
      @SitharaJamnaf23 4 роки тому

      ua-cam.com/video/3JgZ-sedqB0/v-deo.html please onnu subscribe cheyo

  • @തൃശൂർകാരി
    @തൃശൂർകാരി 4 роки тому +17

    15:18 ayyo എന്തൊരു പാവം തീരെ നുണ പറയില്ലെന്ന് 😂😂😂

  • @muhammedshiyas7145
    @muhammedshiyas7145 4 роки тому +9

    ഒരു പാട് ചിരിച്ചു .. അനൂപ് ചേട്ടൻ പോളിയാണ് ..സൂപർ എപ്പിസോഡ് .. ഇബ്രാഹീംക്ക സൂപർ .. love u all ❤️❤️❤️❤️

  • @irshadcpirshadcp2587
    @irshadcpirshadcp2587 4 роки тому +12

    എന്റെ പൊന്ന് ബ്രോ ഞാൻ എന്റെ ജീവിതത്തിൽഇത്രയും ആസ്വദിച്ചു ചിരിച്ച പ്രോഗ്രാം ഗുലുമാൽ 👍👍👍👍👏👏👏👏

  • @കുറുപ്പ്-ഛ9ദ
    @കുറുപ്പ്-ഛ9ദ 4 роки тому +209

    പച്ച മനുഷ്യൻ എന്ന് പറഞ്ഞാൽ ഇക്ക എന്താ ഹൾക്ക് ആണോ 😂 09:33

    • @jasarjasi9335
      @jasarjasi9335 4 роки тому +3

      Pahayaaa🤣🤣🤣🤣🤣🤣

  • @jesijasheela475
    @jesijasheela475 4 роки тому +2

    ഇബ്രാഹിം ക്ക ഇത്രയും പാവം ആയിരുന്നോ..... നിഷ്കളങ്കനായ ഒരു പച്ച ആയ മനുഷ്യൻ 😍😍

  • @aashique3695
    @aashique3695 4 роки тому +660

    മമ്മൂക്കയെ ഇങ്ങനെ വിളിച്ചു പറ്റിക്കണം എന്ന് ആഗ്രഹിക്കുന്നവർ leykk adi 😂🤣

    • @royalstage33
      @royalstage33 4 роки тому +3

      ഹംസക്കാ.... എന്റെ ചാനൽ ഒന്ന് സബ് ആക്കുമോ.. dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം.. 😊😊

    • @TheMoodDiaries
      @TheMoodDiaries 4 роки тому +47

      enna anoop vivaram ariyum...

    • @cinimasilma736
      @cinimasilma736 4 роки тому +28

      Angot chenna mathi

    • @thrillermovies7645
      @thrillermovies7645 4 роки тому +27

      അതോടെ ചാനൽ പൂട്ടും

    • @yaseen1993
      @yaseen1993 4 роки тому +18

      ആ ബെസ്റ്റ്

  • @rejovarghese8744
    @rejovarghese8744 3 роки тому +2

    വളരെ ദൈവ ഭയം ഉള്ള ഒരു' സാദാരണക്കാരൻ ആയ മനുഷ്യൻ... god bless

  • @salsalsworld5556
    @salsalsworld5556 4 роки тому +55

    അനൂപേട്ടാ..... ലേശം ഓവർ ആയി പ്പോയോ....???
    ഇബ്രാഹിംകുട്ടിക്ക ആകെ ടെൻഷൻ അടിച്ചു....
    ഒരുപാട് ചിരിച്ചൂട്ടോ

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 4 роки тому +28

    മക്കളെ, ഞമ്മടെ മഖ്‌ബൂൽ ഇപ്പോഴും ജീവനോടെ ഉണ്ടോ???

  • @anasreshid
    @anasreshid 4 роки тому +39

    ഇപ്പൊ കൊഞ്ചും ഇല്ല , അവളൊട്ട് കൊഞ്ചുന്നുമില്ല ...
    👌🤣🤣👌👌👌👌

  • @Man-kz2ut
    @Man-kz2ut Рік тому +4

    ഇതിലും നിഷ്കളങ്കനായ ആളാണ്‌ മമ്മുക്കയും ബട്ട്‌ ബലം പിടിച്ചു നടക്കാണ്

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 4 роки тому +143

    വളർത്തുഗുണം അതാണ് ഇത്രയും എളിമ

  • @noufalmm2929
    @noufalmm2929 4 роки тому +17

    ഇക്ക, നല്ല മാന്യതയുള്ള സംസാരം. ബഹുമാനം 😍

  • @faisalpara3200
    @faisalpara3200 4 роки тому +23

    അനൂബ് ഏട്ടന് ഒരായിരം നൻമകൾ നേരുന്നു

  • @Onlineontime472
    @Onlineontime472 4 роки тому +25

    എന്റെ വാപ്പയാണ് കൊല്ലുമ്പോൾ വേദനിപ്പിക്കാതെ കൊല്ലണം 😉😉

  • @sufaid9675
    @sufaid9675 4 роки тому +154

    ഉസ്മാൻ എന്ന് പറഞ്ഞപ്പോ മനസ്സ് ഒന്ന് ഓടി ഖത്തർ വഴി പോയി വന്നു 🤣🤣

    • @adeebmuqthar8528
      @adeebmuqthar8528 4 роки тому +2

      Kuwait Usman Singh

    • @Razeenmedia
      @Razeenmedia 4 роки тому +10

      ഞമ്മള് ചെലവ് ചുരുക്കി ഒന്ന് ചെന്നിത്തലവരെ പോയിട്ട് വന്നു.... അത്രന്നെ😂😂

    • @വീരപ്പൻബന്ദിപ്പൂർ
      @വീരപ്പൻബന്ദിപ്പൂർ 4 роки тому

      സത്യം
      ഉസ്മാന് നാട്ടിലെത്തി😄😄😃😃😄

    • @swadiqsdq
      @swadiqsdq 4 роки тому

      ഖത്തർ അല്ല കുവൈറ്റ്‌ 😜😜

  • @Akarshakhan
    @Akarshakhan 4 роки тому +7

    നല്ല സദു മനുഷ്യൻ 😍😍😍😍😍😍

  • @noufalrahman652
    @noufalrahman652 4 роки тому +217

    ഞാൻ വലിയ ഒരു ആരധകൻ ആണ് ......ഇബാറഹീം കുട്ടിക്ക ആകെ ഷോക്ക് ......മയത്തിൽ ഒരു പുഞ്ചിരി 😀❤️
    പച്ച ആയ ഒരു മനുഷ്യൻ .......

  • @kidukkachirecipesloadingre6631
    @kidukkachirecipesloadingre6631 4 роки тому +6

    Ibrahim sir ഇത്ര പാവം ആയിരുന്നോ🥰 gentle man👍

  • @THALA-hv3de
    @THALA-hv3de 4 роки тому +64

    ഞങ്ങൾ ഒകെ ഷാർജ to ഷാർജയിലെ കൊടുര വില്ലൻ ആയ Sheikh Jasim Khalid Al Mubarak Mehbali ടെ ഫാൻസ് ആണ് സാറേ

  • @thetrollmedia2702
    @thetrollmedia2702 4 роки тому +4

    ഡാ അനൂപേ നീച കുരിപ്പേ ഇത്രയും വേണ്ടായിരുന്നു ഇടക്ക് മഖ്‌ബൂൽന് ഇടപാടായിരുന്നു എന്ന് തോന്നിപോയി എന്നാലും എന്റെ ibroose sorry...
    Anup bro polichh 👍ഇങ്ങനെ ഒരു പച്ച മനുഷ്യനെ കൂടുതൽ അറിയാൻ പറ്റിയതിൽ നിഷ്കളങ്കതയുടെ അവസാന വാക് ibrooska...😂👍❣️💐

  • @rijasnp6100
    @rijasnp6100 4 роки тому +27

    എന്തൊരു മനുഷ്യൻ ആണ് ഇയാൾ ❤️.
    ഇബ്രാഹിംകുട്ടിക്ക എത്ര ഡൌൺ ടു എർത്ത് ആണോ??

  • @ntj3497
    @ntj3497 4 роки тому +18

    ഇയാൾ വളരെ cool ആയ മനുഷ്യൻ ആണല്ലോ.... 😇😇😇😇👌👌👌

  • @shamlallalu4576
    @shamlallalu4576 4 роки тому +61

    അത്യാസന്ന നിലയിൽ നെഞ്ചും വിരിച് സുഖായി കിടന്നുറങ്ങുന്നു..... 😃

  • @Reelexplores
    @Reelexplores 4 роки тому +25

    09:29
    ഇക്കാ: ഞാൻ മാന്യമായി ജീവിക്കുന്ന ഒരു പച്ച മനുഷ്യനാണ്
    അനൂപ് : ഇക്കാ ഹൾക്ക് ആണോ.
    പച്ചയായി ലോകത്ത് ഒരു മനുഷ്യനെ ഉള്ളു..
    😂😂😂 അല്ലാഹ്ഹ്.... ചിരിച് ചിരിച് ഛർദിച്ചു

  • @fahadmm7203
    @fahadmm7203 4 роки тому +148

    എന്റെ വൈഫിന് ഇപ്പൊ തീരെ വയ്യ ഇപ്പോൾ അത്യാസന്ന നിലയിൽ ഇങ്ങനെ നീണ്ടു നിവർന്നു സുഖിച്ചു ഇങ്ങനെ കിടക്കാണ്

  • @fufiluv7289
    @fufiluv7289 3 роки тому +4

    He is so genuine and gentle😇

  • @vahidpaleri5123
    @vahidpaleri5123 4 роки тому +79

    അത്യാസന്ന നിലയിൽ നീണ്ട് നിവർന്നു സുഗിച്ചു കിടക്ക. 🤭😂

  • @Hyrange...
    @Hyrange... 4 роки тому +2

    അനുപേട്ട ചിരിച്ചു ഒരു പാടായി.. പാവം ഇക്ക 🥰🥰😍😍

  • @ashiq1343
    @ashiq1343 4 роки тому +10

    മമ്മൂക്ക ibrookka പൊന്നിക്കകൾ .....വിനയം😍

  • @hanirose3695
    @hanirose3695 4 роки тому +17

    Best 7 counters of this video
    1.ജഗ്ഗും ഗ്ലാസും
    2.ജമീല "മുത്തുമ്മ"
    3.ഇപ്പോൾ കൊഞ്ചുമില്ല.. അവൾ കൊഞ്ചുന്നുമില്ല..
    4. പച്ച മനുഷ്യൻ "Hulk" മാത്രമാണ്
    5.മേലേടത്തെ രാഘവൻ നായർ ചെറ്റയാണ്
    6. യൂട്യൂബ് ചാനെൽ കണ്ട് ലോകത്ത് ആർക്കും അലർജി ഉണ്ടായിട്ടില്ല.
    7. ഒന്നരക്കിലോ prawns കഴിക്കുന്ന വൈഫ്‌..
    😂😂😂😂

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 4 роки тому +114

    ഈദ് മുബാറക് എല്ലാർക്കും

  • @hilalhussain7647
    @hilalhussain7647 4 роки тому +47

    പച്ച മനുഷ്യൻ എന്നുപറഞ്ഞാ HULK ആണോ 😂