എം.ജി. ശ്രീകുമാറുമായി 1992ൽ നടത്തിയ അഭിമുഖം | Old Interview of M. G. Sreekumar | 1992 | AVM Unni

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 316

  • @ashiqmy4920
    @ashiqmy4920 3 роки тому +93

    പാട്ടിന്റെ ഭാവം അറിഞ്ഞു പാടുന്ന ചുരുക്കം ചില പാട്ടുകാരിൽ ഒരാൾ ...എല്ലാ ടൈപ്പു പാട്ടും പാടി ഹിറ്റ് ആക്കിയ ഗായകൻ..അയ്യപ്പ ഭക്തി ഗാനങ്ങൾ ഏറ്റവും പ്രിയം💯💟

  • @somarajmancha
    @somarajmancha 3 роки тому +266

    പഴയകാല അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ നോക്കൂ അനാവശ്യമായ ചോദ്യങ്ങള്‍ ഇല്ല.കുത്തിയിരിപ്പു ഇല്ല.മാന്യമായ ചോദ്യങ്ങള്‍. നല്ല.കാലം.

    • @bijubijukadapuzha3034
      @bijubijukadapuzha3034 3 роки тому +1

      sathyamaya karyam...onnamathayi nilavaramulla alukalanu..intervew cheyyunnathu...athayathu vishayavumayi bandhamullavaranu...annullathu

    • @ambarosvlogs9178
      @ambarosvlogs9178 3 роки тому +1

      സത്യം...

    • @sarathangel6318
      @sarathangel6318 3 роки тому +1

      😄😄😄

    • @ashiqulaslamtk6378
      @ashiqulaslamtk6378 3 роки тому +2

      മറ്റേത് ആളെ കൂട്ടാൻ ....... ഇത് ജീവിത മൂല്യം കൂട്ടാൻ❤️💙

    • @sankarkripakaran3239
      @sankarkripakaran3239 3 роки тому +2

      ഇപ്പോഴത്തെ മാധ്യമ ചെറ്റകൾ കാട്ടി കൊള്ളാം അന്നത്തെ മാധ്യമം...

  • @svdwelaksvd7623
    @svdwelaksvd7623 3 роки тому +26

    ജാഡയും - ഒരുക്കവും - മറ്റു ബഹളങ്ങളോ ഒന്നും
    ഇല്ലാത്ത അഭിമുഖം . നൈസ്👌

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +77

    പതിറ്റാണ്ടുകളായി തുടരുന്ന സംഗീത യാത്രയിലൂടെ,മനോഹരങ്ങളായ അനവധി ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകളെ സംപ്രീതമാക്കുന്ന പ്രിയപ്പെട്ട ഗായകൻ ശ്രീ.എം.ജി.ശ്രീകുമാറിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നൂ...🎵💝🎵

  • @bins3313
    @bins3313 3 роки тому +128

    ഒരു പാട്ടിനു ഫീൽ തരുക എന്നാ അത്ഭുതം ആണ് ഇദ്ദേഹത്തിന്റെ കഴിവ് 🔥🔥🔥

  • @praveen.pavithran
    @praveen.pavithran 3 роки тому +20

    അന്നും പറയും ഇന്നും പറയും പഴയ പാട്ടിന്റെ മേന്മ ഇല്ല എന്ന് അന്നത്തെ പാട്ട് ഒക്കെ 90 s ഒക്കെ നമുക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +94

    അന്നത്തെ പതിനായിരം ഇന്നത്തെ പയിനായിരമാക്കിയ സരസനായ ഗായകൻ...പ്രിയപ്പെട്ട എം ജി ശ്രീകുമാർ...!!! 😊

  • @jayeshs7235
    @jayeshs7235 3 роки тому +26

    പറയുന്ന സ്വരത്തിൽ പാടുന്ന.. അതായത് യഥാർത്ഥ സ്വരത്തിൽ പാടുന്ന ശരിക്കും നല്ല ഒരു ഗായകൻ

  • @vaisakhsnair6098
    @vaisakhsnair6098 3 роки тому +56

    Yesudas എന്ന വന്മരം വാഴുന്ന സമയം തന്റെയായ ശൈലിയിൽ പാടി നിലയുറപ്പിച്ച കലാകാരൻ....യേശുദാസിനെ അനുകരിച്ചില്ല എന്നതാണ് ഈ കലാകാരന്റെ വിജയം......

    • @vishnueb3172
      @vishnueb3172 3 роки тому +6

      അതാണൊരാളുടെ വിജയം

    • @asha5002
      @asha5002 3 роки тому +7

      ആദ്യകാലങ്ങളിൽ ശബ്ദത്തിന് Bass കൂട്ടാൻ fake ആയി പാടിയിട്ടുണ്ട്. തിരിച്ചറിവു വന്നപ്പോൾ തുറന്നു പാടി

    • @jithinpg
      @jithinpg 3 роки тому +6

      പ്രിയൻ-ലാൽ എന്നീ കൂട്ടുകാർ ഇദ്ദേഹത്തെ വളരെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇല്ലായിരുന്നെങ്കിൽ ദാസപ്പൻ നൈസായി സൈഡാക്കിയേനെ..

    • @vishnueb3172
      @vishnueb3172 3 роки тому +7

      @@jithinpg ദാസപ്പൻ എന്നൊന്നും വിളിക്കല്ലേ bro pls

    • @jithinpg
      @jithinpg 3 роки тому +3

      @@vishnueb3172 അങ്ങേര് നല്ലൊരു കഴിവുള്ള ഗായകനാണ്, പക്ഷെ മനുഷ്യത്വത്തിന്റെ കാര്യത്തിൽ വട്ടപ്പൂജ്യം ആണ്. അതുകൊണ്ട് ഇത്രേം ബഹുമാനം മതിയാകും.

  • @sajeevkumars9820
    @sajeevkumars9820 3 роки тому +14

    അന്നും എന്നും mg sir വേറെ ലെവൽ ആണ്‌ അന്ന് ഈ എപ്പിസോഡ് ഒരു 35വയസ് കാണും എന്തായാലും സൂപ്പർ 👌👍

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 роки тому +18

    ഒരുപാടു നല്ല നല്ല അയ്യപ്പ ഭക്തി ഗാനം നമ്മുക്ക് സമ്മാനിച്ച MG sreekumar + ശ്രീ Gireesh puthanjeri sir ❤❤

    • @rajeshseemarajesh2595
      @rajeshseemarajesh2595 3 роки тому +2

      അയ്യപ്പ ഭക്തി ഗാനം മാത്രമല്ല ബ്രോ ഒരു പാടു സിനിമ ഗാനങ്ങളും ഉണ്ട്

    • @rajeshseemarajesh2595
      @rajeshseemarajesh2595 3 роки тому +3

      വിണ്ണിലെ പൊയ്ക്കയിൽ. സൂര്യ കിരീടം വീണുടഞ്ഞു. കണ്ണീർ പൂവിന്റെ. അമ്മക്കിളി കൂടിതിൽ. ചാന്തു പൊട്ടും ചങ്കേലസും. അവാർഡ് കിട്ടിയ പാട്ട് അങ്ങനെ എത്രയോ സൂപ്പർ പാട്ടുകൾ

  • @dhaneesh328
    @dhaneesh328 3 роки тому +18

    അമ്പലപ്പുഴേ... ഉണ്ണിക്കണ്ണനോടു നീ.... MG അണ്ണാ..🔥

  • @anuragkg7649
    @anuragkg7649 8 місяців тому +5

    കുഞ്ഞു നാൾ മുതലേ ഒത്തിരി ഇഷ്ടം എം. ജി ശ്രീകുമാറിന്റെ ശബ്ദം ഒത്തിരി ഇഷ്ടം... ❤
    അന്ന് റേഡിയോയിൽ ഈ പേര് കേൾക്കുമ്പോ കൗതുകം ആയിരുന്നു ആ ശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണാൻ. ഈ ഇന്റർവ്യു കഴിഞ്ഞ് 4 വർഷം കഴിഞ്ഞ് (1996) ഞാൻ ജനിച്ചത്... 🥰

  • @YoutubechannelVJ
    @YoutubechannelVJ Рік тому +7

    കേട്ടു കേട്ടു ഇഷ്ടായി MG യുടെ പാട്ടുകൾ. ആദ്യം കേട്ടപ്പോൾ തോന്നി ഇതെന്ത് voice, nasal tone. 😊ഇപ്പോൾ ഒത്തിരി ഇഷ്ടം 🙏👍

  • @ranjanthomas5882
    @ranjanthomas5882 3 роки тому +10

    Look at that old times. No head weight, simple and innocent. I wish that olden days had came back again

  • @sonyKJ
    @sonyKJ 3 роки тому +15

    MG... അന്നും ഇന്നും സൂപ്പർ ആണ്

  • @gopinathannambiar3646
    @gopinathannambiar3646 8 місяців тому +2

    എംജി സാറിന്റെ പാട്ടിൽ എനിയ്ക്കറ്റവും ഇഷ്ടം, മഞ്ഞു പെയ്യുന്ന രാത്രിയിൽ, മായാമയൂരം പീലി നീർത്തിയോ, കണ്ണീർകായിലിൽ ഏതോ, നീർപളുങ്കുകൾ, സൂര്യകിരീടം, താങ്കണക്കാ ധില്ലം ധില്ലം, പിന്നെ ചിത്രം, താളവട്ടം, എന്നിങ്ങനെ ഉള്ള അനവധി സിനിമകളിൽ ഗാനങ്ങൾ പാടി അദ്ദേഹം മലയാളി മനസ്സുകളെ കീഴടക്കിയിട്ടുണ്ട്.
    ഒരു പ്രതേക ഗായകനാണെന്നതിൽ ഒരു സംശയവുമില്ല, അതുപോലെ ഇദ്ദേഹത്തിന്റെ interview കളും കേൾക്കാൻ വളരെ സുഖമാണ്, ഒരു പരിധിവരെ reality keep ചെയ്യുന്ന ഒരു ഗായകൻ കൂടി ആണ് M.G sir.

  • @Sanoofer_Sanu
    @Sanoofer_Sanu 3 роки тому +42

    ഈ ശബ്ദം മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം 🔥😘😘😘

  • @പ്രണവം-ഛ2പ
    @പ്രണവം-ഛ2പ 3 роки тому +78

    ആദ്യകാലം വളരെ എളിമയുണ്ടായിരുന്നു. പിന്നീട് അത് കുറെ നഷ്ടപ്പെട്ടു എന്ന് തോന്നി, വളരെ ഫീലോടു കൂടി പാടാൻ കഴിയുന്ന ഗായകരിൽ മുൻപന്തിയിൽ തന്നെ

    • @sunilndd
      @sunilndd 3 роки тому +5

      ആദ്യം എളിമ ഉണ്ടായിരുന്നു. ഇപ്പൊൾ cash aayi famous ആയി. അപ്പോൾ അഹങ്കാരം ആയി.

    • @nadackalnadackal9444
      @nadackalnadackal9444 3 роки тому +4

      @@sunilndd Adheham ahangaram kondu aare drohichu. Aaroda Elima kanikkendatu ☹️

    • @sunilndd
      @sunilndd 3 роки тому +2

      @@nadackalnadackal9444 ayal drohicha oral und G. Venugopal.

    • @sreenathk6318
      @sreenathk6318 2 роки тому +1

      ഇപ്പോഴുംഇണ്ട് ഇദ്ദേഹത്തിന് അത് അങ്ങനെത്തന്നെ ഒരു മാറ്റവുമില്ല

    • @ponnachi59
      @ponnachi59 2 роки тому +1

      @@sunilndd ayal idhehatheyanu drohichath

  • @joyaugustin6863
    @joyaugustin6863 3 роки тому +17

    He is still the same. My impression about MG was different but now I could make out he is the same MG as he was in the starting stage of his career. He had clear views on film industry and his audience. Very Good singer and simple person. Liked this interview 👍.

  • @dreamIndia121
    @dreamIndia121 3 роки тому +9

    My favorite Singer Mg um puthencheriyum chernal pooram

  • @pragma2264
    @pragma2264 3 роки тому +53

    അമ്പല പുഴെ സോങ്ങ് ഇപ്പോളും പുതിയ ഒരു പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ തന്നെയാണ്..അത് എംജി സർ കിട്ടിയ വലിയ ഭാഗ്യം തന്നെയാണ്

    • @karaoke8230
      @karaoke8230 3 роки тому +6

      Annathe eath paatinna feel nashtapette. Ellam evergreen ♥️

    • @abhijith2482
      @abhijith2482 3 роки тому +3

      @@karaoke8230 💯💯💯 2003 il aanu njan janichath. Pakshe enikk ennum priyapettath 80s, 90s cinemakalum, songs um aanu 😇😇😇

    • @karaoke8230
      @karaoke8230 3 роки тому

      @@abhijith2482 ath golden era arnnu paattayalum films ayalum. Ellam nashtamayi😭

  • @vijeshak55
    @vijeshak55 3 роки тому +28

    മോഹൻലാലിനെ പറ്റി പറയുന്ന പോലെ ... എം ജി 'അണ്ണൻ വേറെ ലെവലാണ് '. ഏത് പാട്ട് പാടിയാലും. വേറെ ലെവലിൽ എത്തിക്കുന്ന ഗായകനാണ്

  • @swaminathan1372
    @swaminathan1372 3 роки тому +37

    അന്നത്തെ MG അല്ല ഇപ്പോൾ എങ്കിലും.. മുടിയുടെ സ്റ്റയിൽ അന്നും ഇന്നും ഒരു പോലെ...!

    • @sreenathk6318
      @sreenathk6318 2 роки тому +2

      അതെ അത് മുടിയിൽ മാത്രമല്ല

    • @sreenathk6318
      @sreenathk6318 2 роки тому +2

      ഇദ്ദേഹത്തിന്റെ ശബ്ദം അന്നും ഇന്നും ഒരുപോലെയാണ് ഒരുമാറ്റവുംഇല്ല ഇദ്ദേഹംനല്ല രീതിയിൽശബ്ദംനിലനിർത്തിപോകുന്നുണ്ട്

  • @rajbalachandran9465
    @rajbalachandran9465 3 роки тому +53

    എംജി അണ്ണന്റെ shirt അന്നും ഇന്നും വെറൈറ്റി ആണ്..

    • @dhaneesh328
      @dhaneesh328 3 роки тому +2

      🤣🤣pookkal ..kalam kalam

    • @abhijith2482
      @abhijith2482 3 роки тому +2

      Payinaayiram roopa aayi kaanum 😂😂😂

  • @Sonofsun88
    @Sonofsun88 3 роки тому +23

    ഇതിൻ്റെ ബാക്കി ഉണ്ടോ...ഒരു പാട്ട് കൂടി പാടിയിരുന്നു എങ്കിൽ എന്ന് ആശിച്ചു... എംജി യുടെ ആ സമയത്തെ ശബ്ദം ആണ് യെറ്റവും ഇഷ്ടം....ഭാവം അത് വേറെ ലെവൽ...

    • @nandasuthavaram8271
      @nandasuthavaram8271 3 роки тому +1

      Talking voice is better now. But singing quality reduced, may be due to age (same as for other contemporary male singers).

    • @jktubeful
      @jktubeful 3 роки тому +1

      True

    • @sreenathk6318
      @sreenathk6318 2 роки тому +1

      ഇദ്ദേഹത്തിന്റെ ശബ്ദം അന്നും ഇന്നും ഒരുപോലെയാണ് ഒരുമാറ്റവുംഇല്ല ഇദ്ദേഹംനല്ല രീതിയിൽശബ്ദംനിലനിർത്തിപോകുന്നുണ്ട്

    • @ponnachi59
      @ponnachi59 2 роки тому

      @@sreenathk6318 sathyam🥰

  • @mundethallhomegarden7162
    @mundethallhomegarden7162 3 роки тому +54

    ഈ ഇന്റർവ്യൂ ചെയ്ത ആൾക്ക് എന്റെ വക ഒരു പയിനായിരം രൂപ സമ്മാനം.

  • @vipinsobhanam6968
    @vipinsobhanam6968 3 роки тому +3

    ഇതാണ് നല്ല ഇന്റർവ്യൂ,വളരെ നല്ലത്,ചോദ്യകർത്താവ് സൂപ്പർ

  • @vinodpillai9531
    @vinodpillai9531 3 роки тому +25

    clean interview . mg was good in his attitude

  • @thevillageboy4757
    @thevillageboy4757 3 роки тому +13

    ഈയിടെ ഒരു പുതിയ പടത്തിൽ, അദ്വ്യതം... ഹോ അന്നൊക്കെ മോഹൻലാൽ പൊളിക്കുന്ന സമയമായിരുന്നു

  • @shamonshamon7128
    @shamonshamon7128 3 роки тому +21

    മലയാളികൾക്ക് മറ്റുള്ള ഗായകൻമാരുടെ ശബ്ദം അനുകരിക്കാതെ സ്വന്തം ശൈലിയുടെ നിറഞ്ഞാടിയ ഗായകനാണ് ഇദ്യേഹം

    • @ponnachi59
      @ponnachi59 2 роки тому +2

      അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വിജയം 🥰

  • @broadband4016
    @broadband4016 Місяць тому +1

    ഇദ്ദേഹം പാടിയ അഭിമനൃ വിലെ.കണ്ടു ഞാൻ മിഴികളിൽ.. പാടിയ പാട്ടുകളിൽ ഏറ്റവും നല്ല ആലാപനം.

  • @anamika-o1y
    @anamika-o1y 28 днів тому

    GREAT SINGER HE IS.. HAS HIS OWN VOICE .. VERY GOOD THOUGHTS HE HAS SHARED.. REALLY FANTASTIC INTERVIEW..

  • @sumamole2459
    @sumamole2459 3 роки тому +11

    പുതുമഴയായ് പൊഴിയാം
    മധുമഴയായ് പാടാം
    കരളിലെ..... സൂപ്പർ

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 роки тому

      നോവുമിട നെഞ്ചിൽ അതാണ് എന്റെ ഇഷ്ട ഗാനം. ആർദ്ര മായ ഗാനം എംജി ആശംസകൾ ❤❤❤❤❤❤❤❤❤

    • @jamshimfwa4373
      @jamshimfwa4373 3 роки тому

      Poomakal vazhunna my fav

    • @Happy-cj3ws
      @Happy-cj3ws 3 роки тому

      Bbbbaaaa

  • @vimalsachi
    @vimalsachi 3 роки тому +11

    Thank u for this video 🙏🇮🇳

  • @subhimanimoola4774
    @subhimanimoola4774 3 роки тому +5

    സാമാവേദം നാവിലുണർത്തിയ സ്വാമിയേ..... എന്ന.... ഗാനം.... മതി...,👌👌👌

  • @barkupatree6871
    @barkupatree6871 3 роки тому +8

    wonderful to see these old archival tapes..

  • @arenacreations6287
    @arenacreations6287 3 роки тому +36

    ഗായകൻ യേശുദാസിന് ശേഷം.. ജയചന്ദ്രന് ശേഷം .. സാക്ഷാൽ എംജി തന്നെ.. കാരണം. സംഗീത സംവിധായകർ പറഞ്ഞ് കൊടുക്കുന്നതെന്തൊ അത് പാടുക എന്നത് കഠിനമാണ്...

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ 3 роки тому +18

    ശബരിമല അയ്യപ്പന്റെ സ്വന്തം ഗായകൻ 😘❤️

    • @vasudevkrishnan5476
      @vasudevkrishnan5476 3 роки тому +4

      ദാസേട്ടന്റെ ആനയിറങ്ങും മാമലയിൽ പോലത്തെ പാട്ടുകൾ മറക്കരുത് അതിന് ശേഷമാണ് ഇദ്ദേഹം സജീവമാവുന്നത്

    • @pky802
      @pky802 9 місяців тому +1

      ​@@vasudevkrishnan5476എനിക്ക് എംജിയുടെ പാട്ട് ആണ് ഇഷ്ടം പ്രതേകിച്ചു അയ്യപ്പ പാട്ട്

    • @vasudevkrishnan5476
      @vasudevkrishnan5476 9 місяців тому +3

      @@pky802 എനിക്ക് യേശുദാസ്, എംജി, ജയവിജയൻ, കലാഭവൻ മണി എന്നിവരുടെ അയ്യപ്പൻ പാട്ടുകളാണ് ഇഷ്ടം

  • @Happy-cj3ws
    @Happy-cj3ws 3 роки тому +5

    Chandpottum changelassum my Evergreen favourite MG sir❤❤💚💛💛

  • @sabahussalam
    @sabahussalam 3 роки тому +5

    Nice interview.. innocency ruins later for many celibs..
    chithra s janaki sp Naseer sir etc kept it alive for so long years..
    humbleness is really beautiful.. we should preserve it.. ( a lesson 😊)

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому +8

    Singer M.G.Srikumar is seen facing the interviewer some time in 1992, at a time when he was attaining popularity
    by singing so many hit songs, Being a member of a family comprising of musicians, it was his ardent desire that he also should become a musician and this has compelled
    Srikumar to take a plunge in to the musical field. As a
    young singer of those times, he was seen giving lot of respects to singers in the likes of Yesudas and late S.P. Balasubramaniam, whom he considered as his mentor. Srikumar has now completed 40 years of musical life
    in which we saw him singing several songs and one
    can expect him to continue in this fashion for many
    more years to come

    • @sarath707
      @sarath707 3 роки тому

      40 years or 30 years?

  • @bkc3699
    @bkc3699 3 роки тому +7

    Good to watch young M.G interview.

  • @alikhalidperumpally4877
    @alikhalidperumpally4877 2 місяці тому

    നമ്മുടെ MG അണ്ണൻ ❤️❤️ഒരു പൈനായിരം Likes 👋👌👌

  • @abeeshabi5869
    @abeeshabi5869 3 роки тому +11

    എന്റെ മുത്ത് ആണ് എംജി ശ്രീകുമാർ

  • @syamxmays9523
    @syamxmays9523 3 роки тому +4

    Namoovaakam........ Ente guruve........ My insperation

  • @sarath707
    @sarath707 3 роки тому +4

    വളരെ നല്ലൊരു ഇൻറർവ്യൂ

  • @suneshsahadevan7919
    @suneshsahadevan7919 3 роки тому +8

    1992_2021..... feel nostalgia 👍

  • @minisasi6716
    @minisasi6716 3 роки тому +18

    E വിനയം ഇപ്പോ ഇല്ല ഉയരത്തിൽ എത്തുമ്പോൾ മിക്കവരും ഇതു പോലെ തന്നെ ആണ് ഈ മുഖം കാണുമ്പോൾ സഹതാമാണ് തോന്നിയത്

  • @anoopvarma4110
    @anoopvarma4110 3 роки тому +11

    $uper.. സൂപ്പർ..🌹👍
    നമ്മുടെ സൗമ്യത
    നഷ്ടപെടുന്നത് എപ്പോഴാണ്.?

    • @suryakiran7822
      @suryakiran7822 3 роки тому +2

      Soumyathayokke verum kopaan enn thirichariv undayapol aavum

  • @VENUGPL1
    @VENUGPL1 3 роки тому +12

    എം ജി യുടെ ആ പഴയ ഇളം ശബ്ദത്തിലുള്ള പാട്ടുകൾ ഒരു പ്രത്യേക ഭാവമാണ്.

  • @envision546
    @envision546 Місяць тому

    sincere interview. simple, humble......

  • @user-jt6og8yi
    @user-jt6og8yi 3 роки тому +3

    Supper Singer Sreekutta...👍👍👍😍❤❤

  • @Gft932
    @Gft932 3 роки тому +5

    പാട്ടൊക്കെ സൂപ്പർ ആണ്.. ബട്ട്‌ കോമഡി ശോകം ആണ്

  • @ushadeviramachandran5787
    @ushadeviramachandran5787 3 роки тому +13

    ഇന്നത്ത പോലുള്ള ചിരി Sreekumarji ക്ക് അന്നില്ല. 😀

  • @josephk.p4272
    @josephk.p4272 3 роки тому +7

    അമ്പലപ്പുഴയുണ്ണിക്കണ്ണനോട്.... എന്ന ഗാനം, എം. ജി. രാധാകൃഷ്ണൻ തന്നെ സംഗീതം ചെയ്ത, രഞ്‌ജിനി കാസ്സെറ്റ് ഇറക്കിയ ഒരു കൃഷ്ണ ഭക്തി ഗാനത്തിന്റ ട്യൂണിൽ ചെയ്ത ഗാനമാണ്......

    • @pavithranck467
      @pavithranck467 3 роки тому +2

      Jaya Janaardhana - Sree Thilakam Vol 1 എം ജി ശ്രീകുമാർ തന്നെ പാടിയ ഭക്തിഗാനം. ജയ ജനാർദ്ദന - ശ്രീതിലകം Vol 1

  • @aneeshkumar9884
    @aneeshkumar9884 3 роки тому +30

    ആദ്യത്തെ എംജി ശ്രീകുമാർ വല്യ കളിയാക്കി പറയൽ ഇല്ല

  • @jobyjoseph6419
    @jobyjoseph6419 3 роки тому +45

    ഈ മനുഷ്യൻ ആദ്യം എളിമ ഉള്ള ആളായിരുന്നു.. പക്ഷെ കൂടുതൽ വളർന്നപ്പോൾ ആ എളിമ കൈമോശം വന്നു പോയി.. എന്നിരുന്നാലും ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏

    • @sreenathk6318
      @sreenathk6318 2 роки тому +2

      ഇപ്പോഴുംഇണ്ട് ഇദ്ദേഹത്തിന് അത് അങ്ങനെത്തന്നെ ഒരു മാറ്റവുമില്ല

    • @abdulkalammampad8654
      @abdulkalammampad8654 Рік тому

      ചാണക ലെവലിൽ എത്തി. അതാണ്‌ ആ മാറ്റം

  • @christyyjohn991
    @christyyjohn991 3 роки тому +5

    എംജി അണ്ണൻ 🥰

  • @shringa.k.ssowmyasajeesh7898
    @shringa.k.ssowmyasajeesh7898 3 роки тому +5

    mY favourite singer❤️

  • @douluvmee
    @douluvmee 3 роки тому +3

    My most favorite singer!!

  • @jobinc9136
    @jobinc9136 3 роки тому +5

    എംജി വിനയം 👍👍

  • @arjunmnair7926
    @arjunmnair7926 3 роки тому +6

    എംജി അണ്ണന് ആശംസകൾ❤🥰

  • @Rejith-n7l
    @Rejith-n7l 3 роки тому +2

    M G 🔥അണ്ണൻ

  • @rajanisaraswathy4723
    @rajanisaraswathy4723 3 роки тому +1

    Suoer MG Sir You are so simple even though immensely gifted by God

  • @jayakumarg6417
    @jayakumarg6417 Місяць тому

    അണ്ണൻ ഒരു പാവത്താനെ പോലെയുണ്ട്.കുറെ പാട്ടുകൾ എക്കാലത്തും തിളക്കം മങ്ങാതെ നിലകൊള്ളും.♥️

  • @EeshoyudePattukaran
    @EeshoyudePattukaran 3 роки тому +5

    ഒരു കലാകാരന് വേണ്ട കാഴ്ച്ചപ്പാടുകൾ...

  • @bijuvismaya2424
    @bijuvismaya2424 3 роки тому +10

    MG അണ്ണൻ പറഞ്ഞ ആ song... അമ്പല പുഴേ ഉണ്ണിക്കണ്ണനോട് നീ... അത് ഇപ്പോഴും പൊളി song അല്ലെ 🙏🙏

  • @sreeragssu
    @sreeragssu 3 роки тому +33

    പണ്ട് പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴും സെലിബ്രിറ്റികള്‍ മേക്കപ്പ് ചെയ്യാറില്ല. ഇന്ന് കാലം മാറി, ടച്ചപ്പ് ഇല്ലാതെ MG അടക്കം പുറത്തിറങ്ങില്ല

    • @suryakiran7822
      @suryakiran7822 3 роки тому +1

      Athinipol entha?

    • @sreeragssu
      @sreeragssu 3 роки тому +3

      @@suryakiran7822 അതിനിപ്പോള്‍ എന്തെങ്കിലും ഉണ്ടെങ്കിലും ഉണ്ടെന്ന് ഞാന്‍ പറഞ്ഞോ ?

    • @suryakiran7822
      @suryakiran7822 3 роки тому

      @@sreeragssu makeup aan undennum inn ilennum paranjille??

    • @sreeragssu
      @sreeragssu 3 роки тому +2

      @@suryakiran7822 എങ്ങനെ വേണമെങ്കിലും പറയാം. താങ്കള്‍ക്ക് സൗകര്യമുള്ളത് പോലെ മനസിലാക്കിക്കോളൂ

    • @suryakiran7822
      @suryakiran7822 3 роки тому

      @@sreeragssu njan manasilaaki kazhinju... Ini athil oru tharkam venda...

  • @sreejithsreeju9721
    @sreejithsreeju9721 2 роки тому +1

    Hair style അന്നും ഇന്നും ഇതുതന്നെ

  • @haripta1990
    @haripta1990 Місяць тому

    വിവരം , വിദ്യാഭ്യാസം , വിവേകം ... ഇവ മൂന്നും മുന്നാണ്..

  • @sindhuka7223
    @sindhuka7223 3 роки тому +14

    ഇപ്പോൾ കുട്ടിത്തവുമായി top singeril

  • @bt9604
    @bt9604 3 роки тому +11

    9:14
    അമ്പലപുഴ..❤️😍

  • @rickstp
    @rickstp 9 місяців тому

    my all time fav singer. MG annan..

  • @Mahi4085.
    @Mahi4085. Рік тому

    കണ്ടു ഞാൻ മിഴികളിൽ 🥰

  • @LOKACHITHRA
    @LOKACHITHRA Місяць тому

    ഇദ്ദേഹത്തിൻ്റെ കച്ചേരി ഗംഭീരമാണ്. അധികം നാം കേട്ടിട്ടില്ല എങ്കിലും.

  • @a13317
    @a13317 3 роки тому +2

    M. g ❤️

  • @karthikskumar7866
    @karthikskumar7866 3 роки тому +2

    Super singer M G sir

  • @jeenajohn2030
    @jeenajohn2030 3 роки тому +3

    Innocence 💕

  • @infinitview9873
    @infinitview9873 3 роки тому +3

    Original Sreekuttan...

  • @sajusamuel2320
    @sajusamuel2320 3 роки тому +6

    ഇപ്പോഴും ഭക്തിഗാനം സൂപ്പർ അണ്ണൻ്റെ തന്നെ

  • @dhaneesh328
    @dhaneesh328 3 роки тому +1

    💯 sathyamaya kaariyam👏🏼

  • @aneesaanish7230
    @aneesaanish7230 3 роки тому +3

    ലാലേട്ടൻ സൗണ്ട് 😍

  • @sarathyester
    @sarathyester 3 роки тому +6

    AVM ഉണ്ണി 🙏🏻🙏🏻🙏🏻❤❤❤

  • @vipinsobhanam6968
    @vipinsobhanam6968 3 роки тому +5

    പണ്ട് സ്കൂൾ സമയത്തു അയ്യപ്പാ ഭക്തിഗാനം കേൾക്കാൻ കാത്തിരിക്കും വൈകുന്നേരം മണ്ഡലകാലത്തു

  • @subin9347
    @subin9347 3 роки тому

    പഴയ സംസാരം തനി നാടൻ ഭാഷയിൽ തന്നെ ഇപ്പോൾ എല്ലാം മാറി

  • @alexmarangattumundakayam5823
    @alexmarangattumundakayam5823 3 роки тому +3

    Enicku ormayundu. .mundakayam SBT yil undayirunnu. ..paadunnathum kettittundu. ..

  • @easak9096
    @easak9096 3 роки тому +1

    അയ്യേ.... 🤩

  • @ByjuShanuja
    @ByjuShanuja Місяць тому

    എംജി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @svdwelaksvd7623
    @svdwelaksvd7623 3 роки тому +4

    ഇൻ്റെർവ്യൂ നടത്തിയ AVM ഉണ്ണിയെ ഒന്ന് കണാൻ പറ്റിയില്ലല്ലോ . 😔

  • @bijukadungalath4328
    @bijukadungalath4328 Рік тому

    ശബ്ദത്തിലെ ആ യുവത്വം, ആരെയും അനുകരിക്കാത്ത, ആർക്കും അനുകരിക്കാനാവാത്ത സംഗീതശൈലിയുടെ ഉടമ.
    ഫോണിലൂടെയാണെങ്കിലും സംസാരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.

  • @jaykrishnaprakash
    @jaykrishnaprakash 3 роки тому +2

    MG❤️

  • @anjalym92
    @anjalym92 3 роки тому +15

    I always listened to mg sreekumar's songs more than yeshudaas, jayachandran or any other Singer.
    He is a legend

    • @JayK.2002_
      @JayK.2002_ 3 роки тому

      Haha...best .. shabdam sthrinatha ...base voice illa...

    • @anjalym92
      @anjalym92 3 роки тому

      @@JayK.2002_ It is my personal interest..I liked to listen to his songs more than anybody else's..one of the most endearing voices I ever heared

  • @ajo3636
    @ajo3636 3 роки тому +10

    ആ ചിരി ഇല്ല

    • @muhammedjamsheed3629
      @muhammedjamsheed3629 3 роки тому +4

      അത് കാലക്രമേണ ഉണ്ടായി വന്നതാണ്. 😄

  • @jayaprakashk5607
    @jayaprakashk5607 3 роки тому +1

    Favourite Singer

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx 7 місяців тому

    പൂവായി വിരിഞ്ഞു സോങ്ങ് മാത്രം മതി 💞💞

  • @nallakuttikal_1894
    @nallakuttikal_1894 3 роки тому +1

    Avm unni 🙏🙏🙏

  • @santhoshck9980
    @santhoshck9980 3 роки тому

    സൂപ്പർ....

  • @beenarasheed7308
    @beenarasheed7308 3 роки тому +9

    എംജി ശ്രീകുമാറിന്റെ ഈ രൂപം മിയയും മേഘ്ന യുമൊന്നും കാണേണ്ട

  • @worldtoday8090
    @worldtoday8090 3 роки тому +8

    ഈ രാജ്യത്ത് കുഴിച്ചെടുക്കുന്ന എണ്ണ പഴയ ക്വാളിറ്റി ഇല്ലല്ലോ എന്ന്..
    ന്റെ പൊന്നോ നമിച്ചു ആശാനേ 😂
    Sreekumaran jee rox