കാനഡയിലേക്ക് പോയാൽ എന്തു സംഭവിക്കും ? Reasons why you should choose Canada

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 45

  • @Drdinkan
    @Drdinkan Рік тому +219

    കുറച്ച് നാളുകൾക്കു മുൻപ് എന്റെ കൂടെ 10 ക്ലാസ് വരെ പഠിച്ച പത്തിൽ പഠനം ഉപേക്ഷിച്ച ഒരു സുഹൃത്തിനെ കണ്ട് മുട്ടി ജെസിബി ഒപ്രെറ്റർ ആകുക എന്നതായിരുന്നു അവന്റെ ജീവിത ലക്ഷ്യം, അവസാനം അത്‌ നിർത്തി പിന്നീട് ആശാൻ പല ജോലികൾ ചെയിതു, അവസാനം കുല തൊഴിലായ ബാർബർ പണി പഠിച്ചു ഒരു കടയും ഇട്ടു 3 വർഷം കഴിഞ്ഞ് ഇന്ന് 3 ഹിന്ദിക്കാർ ഉണ്ട് ബാർബർമാരായി അവന്റെ കടയിൽ മാസം എല്ലാം കഴിഞ്ഞു 1 ലക്ഷം രൂപയുടെ വരുമാനും ഉണ്ടാകും എന്നും രഹസ്യമായി എന്നോട് പറഞ്ഞു 😊സത്യത്തിൽ അധ്വാനിക്കാൻ മടിയില്ലേൽ എവിടെയും ജീവിക്കാം,

  • @human.3279
    @human.3279 Рік тому +122

    അവിടുത്തെ പഞ്ചാബികൾ കുറച്ചു സീൻ ആണ്. അവമ്മാർക്ക് മലയാളികളെ അത്രക്ക് പിടിക്കില്ല.

  • @rmvlog7312
    @rmvlog7312 Рік тому +68

    വളരെ ശെരിയാണ്. കാനഡയിൽ വളർന്ന ഇന്ത്യൻ ആളുകൾ വരെ മറ്റു രാജ്യങ്ങളിലേക് പോകുന്നു

  • @Mr.Viswam
    @Mr.Viswam Рік тому +94

    When I was in Canada in 2013, I could find very few Canadians , apart from Toronto . Moreover, Canadian Citizens could freely move to the U S A.Even in the UK,as the Asian population increases they leave the town gradually.One more thing, the freezing temperatures will have a long term impact on your health.

    • @sandeepks777
      @sandeepks777 Рік тому +15

      I choose Canada because I want to move to United States

  • @Kanmani-u7e
    @Kanmani-u7e Рік тому +178

    മനുഷ്യർക്ക് എപ്പോളും അകര പച്ച ആണു, ഇന്ത്യ നിക്കുമ്പോൾ പുറത്ത് പോണം, പുറത്ത് പോകുമ്പോൾ വേറെ രാജ്യം, അവിടെ പോകുമ്പോൾ മറ്റേ രാജ്യം ഇങ്ങന ഇങ്ങന ഓടികൊണ്ട് ഇരിക്കുക ആണ് മനുഷ്യർ, ഇതിന്റെ ഇടയിൽ ജീവിക്കാൻ പലരും മറന്നു പോകുന്നു, എന്റെ അഭിപ്രായത്തിൽ 30k ഉള്ള ഒരു മനുഷ്യനെ സുഗമായി കേരളത്തിൽ ജീവികാം, അല്ലാത്തവർ പുറത്തോട്ടു പോകട്ടെ, ബാക്കി നല്ല ജോലിയുള്ളവർ എന്തിന് അതും കളഞ്ഞു അങ്ങോട്ടെ പോണു na അറില്ല.. ഈ കണ്ട് രാജ്യങ്ങൾ മുഴവൻ സന്ദർശിച്ച ഒരു വെക്തിയാണ് സന്തോഷ്‌ കുളങ്ങര സർ, അദ്ദേഹം എന്നിട്ടും കേരളത്തിൽ തന്നെ താമസിക്കുന്നു എന്നകൊണ്ട്??? അദ്ദേഹത്തിന് പോലെ ഉള്ളവർക്കു അറിയാം സ്വന്തം നാട്ടിൽ എങ്ങനെ നിക്കണം,എന്ധോക്ക ചെയ്ത് ജീവികാം എന്ന്, നമ്മൾ അദ്ദേഹത്തിന് കണ്ട് മാത്രം പഠിച്ചാൽ പോരാ, അദ്ദേഹത്തിന് പോലെ ഒരാൾ ആവാൻ കൂടി ശ്രെമിക്കണം, നമ്മുടെ ചുറ്റും ഉള്ള resources എങ്ങന use ചെയാം എന്ന് ചിന്തിക്കണം.. ബുദ്ധി ഉള്ളവനെ ഏതു നാട്ടിൽ പോയാലും ജീവിക്കാൻ പറ്റും, ഇല്ലാത്തവൻ നാടുകൾ തോറും വിട്ടോണ്ട് ഇരിക്കും🤗🤗❤️ഇതിന് ഇടയിൽ ജീവിക്കാൻ പോലും മറന്നു പോവും, ഏതു ദിവസം എന്നോ,കുടുംബ ബന്ധങ്ങളോ പലരും മറന്നു പോകുന്നു.. ഒരു robotic ജീവിതം.. ആർക്കോ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ....

  • @Maybinben
    @Maybinben Рік тому +61

    Bro watching from NZ u said facts. India is always best if we have money

  • @gkn7562
    @gkn7562 Рік тому +208

    എന്നും എനിക്ക് എന്റെ INDIA🔥❤️

  • @skyland0
    @skyland0 Рік тому +145

    ചികിത്സയുടെ കാര്യത്തിൽ നമ്മുടെ നാട് തന്നെ ആണ് better...👍 എന്നാലും നമ്മുടെ രാഷ്ട്രീയ നേതാക്കളും കുടുംബങ്ങളും എന്ത് കൊണ്ട് വിദേശത്ത് ചികിത്സക്ക് പോവുന്നു എന്നാണ് അറിയാത്തത്...... ജോലി ചെയ്യാതെ കിട്ടുന്ന ക്യാഷ് ആയത് കൊണ്ടാവും... 😂😂😂😂...

  • @mjbro-c5b
    @mjbro-c5b Рік тому +81

    എന്റെ പൊന്നോ വേണ്ട, നാട്ടിലെ ഡിസംബറിലെ തണുപ്പ് തന്നെ പറ്റുന്നില്ല എന്നിട്ടാണ് 9 മാസം . നമ്മളില്ലേ

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +22

    അങ്ങോട്ട്‌ കുടിയേറ്റം കൂടുതൽ ആയി ശല്യമായി തുടങ്ങി.. അത് മൂലം അവർ അവിടം വിട്ട് പോകുന്ന് എന്നതാവും വസ്തുത. 🤨🤨🤨🤨🤨

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +30

    ഏറ്റവും സുഖമായ ജീവിതം ഇന്ത്യയിൽ ആണ്..100 രൂപ ഉണ്ടെങ്കിൽ ഇന്ത്യയിൽ കേരളത്തിന്‌ പുറത്തു സുഖമായി ഒരു ദിവസം ജീവിക്കാൻ കഴിയും.. ☹️

  • @abduaman4994
    @abduaman4994 Рік тому +94

    ഞാൻ ഈ ദുനിയാവ് വിട്ട് അന്റാർട്ടിക്കയിൽ പോവാൻ ആലോചിക്കുന്നു 😂

  • @rejuviji5295
    @rejuviji5295 Рік тому +28

    ഹായ് സാർ നിങ്ങളുടെ അവതരണം നല്ല ഭംഗിയുണ്ട് കേൾക്കാൻ

    • @faizy7199
      @faizy7199 Рік тому +16

      പുതിയ ആളാണെന്ന് തോനുന്നു 🤓

  • @shafeequest7553
    @shafeequest7553 Рік тому +17

    India is best if money 💰

  • @brithday123
    @brithday123 Рік тому +30

    ക്യാനഡയിൽ ഇന്ത്യൻ വംശജർ 5.1% of total population of Canada 🇨🇦

  • @MohitKumar-sp7od
    @MohitKumar-sp7od Рік тому +13

    Bro.. MAKE A VIDEO ON , WHETHER USA IS A GOOD CHOICE TO MIGRATE OR SETTLE IN 2023 ESPECIALLY IN TERMS OF CLIMATE, LIFESTYLE, AS IMMMIGRANT, FOR CHILDREN, FINANCIAL SECURITY, SAFTEY ETC. ETC?

  • @cheriyankannampuzha777
    @cheriyankannampuzha777 Рік тому +9

    Very interesting subject,no expectations in Kerala,

  • @praisethomas4749
    @praisethomas4749 Рік тому +47

    I went Canada at 2013 now I'm in dubai. Now I'm soo happy........ I hate Canada....

  • @gireeshan-bd6hi
    @gireeshan-bd6hi Рік тому +9

    Watching from Finland

  • @harikrishnankg77
    @harikrishnankg77 Рік тому +51

    ഇവിടുന്നു പോയവരുടെ തള്ള് കേട്ടിട്ട് ഞാൻ കരുതി കാനഡയിൽ ഇന്ത്യക്കാരിൽ മലയാളികൾ ആയിരിക്കും കൂടുതൽ എന്ന്.

  • @nigiyu
    @nigiyu Рік тому +20

    Canada citizens are coming to Dubai as no income tax

  • @salbookhcrushers6842
    @salbookhcrushers6842 Рік тому +9

    This vedio absolutely correct as per my experiment ❤❤❤

  • @emilemil7826
    @emilemil7826 Рік тому +17

    Njan pokuva enthakuvo entho

  • @sanjay-ky2wb
    @sanjay-ky2wb Рік тому +24

    വേഗം pr കിട്ടുന്ന രാജ്യങ്ങളെ പറ്റി ഒരു video ചെയ്യുമോ... Plz 🙏😕...

  • @johnsonvm12
    @johnsonvm12 Рік тому +74

    നമ്മൾ കേരളത്തിൽ
    ജീവിക്കണമെങ്കിൽ
    hindi അറിയണം
    എന്ന അവസ്ഥ
    ആയില്ലേ ?

    • @atheist-cj4qd
      @atheist-cj4qd Рік тому +13

      Support privatisation . See the result

  • @mr_uniquei
    @mr_uniquei Рік тому +13

    Mallus and punjabis etavum kooduthal migration chyane

  • @salbookhcrushers6842
    @salbookhcrushers6842 Рік тому +13

    India is best for ever

  • @anvingeothomas2080
    @anvingeothomas2080 Рік тому +3

    7:25 💯

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +9

    ഏറ്റവും സുരക്ഷിതം india ആണ്...

  • @josephjeslo7914
    @josephjeslo7914 Рік тому +5

    No where is safe paradise

  • @aneeshbabu7710
    @aneeshbabu7710 Рік тому +4

    Escape

  • @susanraju5277
    @susanraju5277 Рік тому +2

    👍👍♥️

  • @ssh4482
    @ssh4482 Рік тому +24

    വേറെ എവിടെ പോകാൻ. എവിടെ പോയാലും അവിടെയും കാണില്ലേ ഇന്ത്യക്കാർ

  • @nathanaelshylo3148
    @nathanaelshylo3148 Рік тому

    👍

  • @DarkStar848
    @DarkStar848 Рік тому +5

    7:45 oralku 15 acreinu mele sthalam kaivasham vekaan paadila ennu njaan ketinu athu sheri aano athu enthu konda .ithine kirichu oru video idaamo

  • @haneypv5798
    @haneypv5798 Рік тому +1

    👍👍🙏🙏

  • @jjpcorpinc
    @jjpcorpinc Рік тому +2

    Vancouver 😎😎

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +18

    ഏറ്റവും കച്ചറ പഞ്ചാബികൾ ആണ്.. 🤨

  • @aniyanvarghese288
    @aniyanvarghese288 Рік тому +15

    മുക്കാൽ ശതമാനമല്ല 75 ശതമാനം

    • @pcdpeoplecallmedude7980
      @pcdpeoplecallmedude7980  Рік тому +18

      ശരിയാണ്. തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു. നാലിൽ 3 ഉം എന്നാണ് ഉദ്ദേശിച്ചത്