അമേരിക്കൻ വിസ കിട്ടുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് 1000 പേരെ അമേരിക്കയിലെത്തിച്ച ബെന്നി പറയുന്നു..

Поділитися
Вставка
  • Опубліковано 13 лип 2022
  • കെട്ടുകണക്കിന് രേഖകളുമായി അമേരിക്കൻ വിസയുടെ അഭിമുഖത്തിന് പോകേണ്ട കാര്യമില്ലെന്നും അമേരിക്കൻ വിസ എന്നത് ബാലികേറാമലയല്ലെന്നും നിരവധി പേരെ അമേരിക്കൻ സന്ദർശനത്തിനെത്തിച്ച ബെന്നീസ് റോയൽ ടൂർസ് സാരഥി ബെന്നി പറയുന്നു..
    അമേരിക്കയുടെ ഈസ്റ്റ് -സൗത്ത്-വെസ്റ്റ് കോസ്റ്റുകളും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ബന്ധിപ്പിച്ചു കൊണ്ട് കേരളത്തിലെ പ്രമുഖ ട്രാവൽ കമ്പനിയായ ബെന്നീസ് റോയൽ ടൂർസ് ഒരുക്കുന്ന തകർപ്പൻ യാത്ര സെപ്റ്റംബർ 28 ന് പുറപ്പെടുന്നു.ഞാനുമുണ്ട് കൂടെ..
    BENNYS TOUR'S AUTUMN FESTIVAL TOURS-
    ROYAL AMERICAN TOUR SEP. 28, OCT.10
    SCANDINAVIA -BALTIC TOUR OCT.15, DEC. 10,
    KENYA-TANZANIA-KILIMANJARO AUG.25
    VIETNAM & CAMBODIA OCT.09, NOV.20, NOV.26
    TURKEY SEP.30, OCT.21, NOV.18
    COLORFUL EUROPE SEP.08, OCT.03, OCT.13
    UK & EUROPE SEP.09
    NORTHERN LIGHTS IN RUSSIA NOV.10, DEC.10
    NEPAL- MT.EVEREST AUG 10, SEP 05
    THAILAND- EVERY WEDNESDAYS
    PHUKET & KRABI AUG.22
    DUBAI SEP.06, OCT.04
    AZERBAIJAN SEP.24
    SINGAPORE & MALAYSIA SEP.06, 09, OCT.01, DEC.21, 26,
    SEVEN SISTERS TOUR OCT.29, NOV.24
    DARJLING & GANGTOK SEP.04
    HYDERABAD SEP.02, 03, 05, 09
    LEH LADAKH AUG.03.
    CONTACT: 8138999329, 8138919959, 8138999424, 8138999328ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    UA-cam : / @fairfuturestudyabroad
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    Follow me on
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #BaijuNNairLatest #Benny'sRoyalTours #AmericanTripmalayalam #NiagraFallsMalayalam #LasVegas #California #UniversalStudios #Hollywood #USVisa #USVisaInterview
  • Авто та транспорт

КОМЕНТАРІ • 2,6 тис.

  • @abinputhoor1961
    @abinputhoor1961 Рік тому +259

    അമേരിക്കൻ വിസ ഉണ്ടെങ്കിൽ 50 ഏറെ രാജ്യങ്ങളിൽ സഞ്ചരിക്കാൻ വിസ വേണ്ടാ എന്ന അറിവ് പകർന്നതിന് നന്ദി 🥰

    • @githinmathew2529
      @githinmathew2529 Рік тому +5

      American pokan thanne venam nalla cash. Pinnea anu 50 rajyam.

    • @antonysimon6357
      @antonysimon6357 Рік тому

      @@githinmathew25299⁸

    • @rejisd8811
      @rejisd8811 Рік тому +4

      Who told you ?
      If you have US passport, you don't need visa for more than 50 countries. That may be true .

    • @githinmathew2529
      @githinmathew2529 Рік тому

      @@rejisd8811 you didn’t understand what I said. I said it cost a lot to travel to USA, let alone to 50 countries,

    • @vijayfn2
      @vijayfn2 Рік тому +1

      @@githinmathew2529 cash nte problem alla reject avune

  • @nas2441
    @nas2441 Рік тому +7

    വളരെ നല്ല അവതരണം. ഒരുപാട് സംശയങ്ങൾ മാറി കിട്ടി. Thank you Benny and Baiju. Kudos...

  • @mishab__4192
    @mishab__4192 Рік тому +41

    അമേരിക്ക ഒന്ന് കാണണം എന്ന് ആഗ്രഹം ഇല്ലാത്തവർ ഉണ്ടാവില്ല 👍

    • @UppalaUppala-qg1zz
      @UppalaUppala-qg1zz 6 місяців тому

      ❤️🇺🇸🇺🇸🇺🇸🇺🇸💪💪💪

  • @yourdearcomrade2297
    @yourdearcomrade2297 Рік тому +4

    എത്രയോ ആളുകൾ ഒരുപക്ഷെ കാത്തിരുന്ന വീഡിയോ ആണ് ഇതെന്ന് എനിക്ക് തോന്നുന്നു... വളരെ ലളിതമായി വിശദികരിച്ചു.... ഒരുപാട് നന്ദി ഈ ഒരു effort നു ....👏🏻👏🏻👏🏻🔥🔥

  • @raihanuv9019
    @raihanuv9019 Рік тому +30

    ഈ വീഡിയോ കണ്ടപ്പോൾ അമേരിക്കയിൽ പോവാൻ ആഗ്രഹം ...😃 ബെന്നി ചേട്ടൻ നന്നായിട്ട് വിവരിച്ചു തന്നു..👍

  • @noorbinamujeeb863
    @noorbinamujeeb863 Рік тому +231

    1000 ലധികം പേരെ America യിൽ കൊണ്ടുപോയ benny chetta ന് അഭിനന്ദനം .👍

    • @Malluprogamer003_
      @Malluprogamer003_ Рік тому +1

      Hi baiju eeta

    • @jessywilson9327
      @jessywilson9327 Рік тому

      Bennyude phone number please

    • @nandanankarthyarath4353
      @nandanankarthyarath4353 Рік тому

      I want the number

    • @PremkumarTS
      @PremkumarTS 11 місяців тому +1

      ആര് എന്നെ കൂടെ കൊണ്ട് പോ😢 അടുത്ത ജന്മത്തിൽ അവിടെ ജനിച്ചാൽ മതി ആയിരുന്നു😢😅

    • @shiju1922
      @shiju1922 3 місяці тому

      file cheythavarku visa kittumo visit cheyan

  • @preethcontact4404
    @preethcontact4404 Рік тому +1

    Very informative ..... ........thank you Baiju Chetta!

  • @shameermtp8705
    @shameermtp8705 Рік тому +6

    American Visa Complications cleared 💯. Thanks Benny’s sir and Biju chetta.

  • @emptylivefaize
    @emptylivefaize Рік тому +47

    അമേരിക്കയിൽ ചെന്നിട്ട് ഒരുപാട് വാഹനങ്ങൾ ഞങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്താൻ ബൈജുഏട്ടന് കഴിയട്ടെ ❤️

  • @antojoseph5673
    @antojoseph5673 Рік тому +7

    ഒത്തിരി പേർക്കും അറിയാത്ത വിലപ്പെട്ട information
    Thank you❤❤❤😍😍

  • @jojijose2510
    @jojijose2510 Рік тому +2

    അമേരിക്കയിൽ പോകാൻ ഇത്ര എളുപ്പമാണെന്ന് കാര്യം വളരെ കൃത്യതയോടെ കൂടിയും വളരെ കാര്യ ശേഷിയോടുകൂടിയും അവതരിപ്പിച്ചു. എനിക്കും എനിക്കും പോകാനുള്ള സാഹചര്യങ്ങൾ ഉണ്ട് എന്ന് നിങ്ങളുടെ മനസ്സിലായി ബെന്നി ചേട്ടനെ എത്രയും പെട്ടെന്ന് കോൺടാക്ട് ചെയ്യുന്നതായിരിക്കുംതാങ്ക്യൂ.

  • @vlogger3844
    @vlogger3844 Рік тому +7

    Happy to be a part of this family❤️

  • @rafeeqmuhammadali
    @rafeeqmuhammadali Рік тому +7

    നല്ല അറിവ് ബൈജു ചേട്ടാ നന്ദി ❤️❤️❤️❤️

  • @franciskt4171
    @franciskt4171 Рік тому +8

    It is also good if the applicant can provide certified documents of his assets here including bank deposits and gold together with land property.
    That will be a big plus.

  • @vinayakms6591
    @vinayakms6591 Рік тому

    കൊള്ളാം 😍ithupola videos ittal namukk vendathu ariyanpattum Tnx😍

  • @shominkjose8122
    @shominkjose8122 Рік тому +4

    Happy to be a part of this family. 💞

  • @avinashss8632
    @avinashss8632 Рік тому +21

    This is a great opportunity for travel enthusiastic regarding the US 💳 visa . Simply discussed and clarified a genuine doubt . Thank you baiju bro for introducing Benny 👍 Tour's

  • @shihabmk9626
    @shihabmk9626 Рік тому +10

    happy to be a part of this family ❤️

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +29

    എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് അമേരിക്കയിലേക്കുള്ള ഒരു യാത്ര😍😍😍🤩🤩🤩😎😎

    • @Allah.....kakkane
      @Allah.....kakkane Рік тому

      avde entha

    • @monsoonresort6954
      @monsoonresort6954 Рік тому

      @@Allah.....kakkane mommed ponda .athinta boushath europe anubavichondirkuan.America ngilu jivichotte

  • @lijojoseph9787
    @lijojoseph9787 Рік тому +3

    ഇതും ഒരു വെറൈറ്റി ആയിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത വീഡിയോ വളരെ നല്ല അറിവ് താങ്ക്സ് ബൈജു ചേട്ടാ

  • @skn2265
    @skn2265 Рік тому +17

    ഈ ചേട്ടന്റെ വർത്തമാനം കേട്ടപ്പോൾ അമേരിക്കൻ വിസ പേടി മൊത്തം മാറി 👍👍👍👍👍

    • @DhanushER
      @DhanushER Рік тому

      haha true

    • @muhammedashraf2717
      @muhammedashraf2717 Рік тому +1

      പെടുക്കൊന്നും വേണ്ട..വിസ കിട്ടൂല അത്രേയൊള്ളൂ

  • @visaganilkumar8076
    @visaganilkumar8076 Рік тому +41

    ജീവത്തിൽ എന്നെങ്കിലും തീർച്ചയായും അമേരിക്കൻ വിസ എടുത്തിരിക്കും🔥🔥🔥 thank u Biju ❤️chettaa ഇങ്ങനെ ഒരു videos nuu 😍😍😍

    • @sinanajax1470
      @sinanajax1470 Рік тому

      Mindset 🔥

    • @Ghostleft
      @Ghostleft Рік тому +1

      നടക്കും ബ്രോ ... അനുഭവം 👍

    • @Akhil1997.
      @Akhil1997. 5 місяців тому

  • @raveee2459
    @raveee2459 Рік тому

    Hi Biju bahi നല്ല അവതരണം വളരെ വ്യക്തമായി മനസിലാക്കി തന്നു താങ്ക് യൂ 🌻

  • @josephmt6872
    @josephmt6872 Рік тому +83

    മിക്കവാറും എല്ലാവർക്കും കാണാൻ ആഗ്രഹം ഉള്ള രാജ്യമായിരിക്കും അമേരിക്ക 😍

    • @mohamed-bw2rd
      @mohamed-bw2rd Рік тому +2

      എന്ത് അമേരിക്ക... കുട്ടിക്കാലത്തെ സ്വപ്നം aynu... Now എന്ത്... ഇപ്പൊ ചെറിയ രാജ്യങ്ങൾ ജോർജിയ azerbaijan തുർക്കി okke അവിടെ okke ആണ് ഉള്ളത് 😂😂

    • @TheSomestuffs
      @TheSomestuffs Рік тому

      @@mohamed-bw2rd Turkey oru cheriya rajyam alla...

    • @prasanths8647
      @prasanths8647 Рік тому

      Ofcourse 🥰

    • @verityunboxing
      @verityunboxing Рік тому

      Yes

    • @muhammedashique4165
      @muhammedashique4165 Рік тому +6

      ചെറുപ്പകാലത്ത് ഹോളിവുഡ് സിനിമകൾ കണ്ട് കണ്ട് തുടങ്ങിയതാ അമേരിക്കയിൽ പോകണമെന്ന അതിയായ ആഗ്രഹം. പക്ഷെ ഇപ്പൊ ആ ആഗ്രഹം ഇല്ല 😂 കാരണം വലുതായപ്പോയാണ് അറിഞ്ഞത് അവന്മാരുടെ കയ്യിൽ മുഴുവൻ തോക്ക് ആണെന്ന്.. വെറുതെ റിസ്ക് എടുക്കണ്ടല്ലോ..

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL Рік тому +6

    Happy to be a part of this family

  • @harunk9431
    @harunk9431 Рік тому +1

    യാത്രക്ക് വേണ്ട അറിവുകൾ നൽകുന്ന ബൈജു ചേട്ടനും ബെന്നിക്കും അഭിനന്ദനങ്ങൾ

  • @travelwithtom3654
    @travelwithtom3654 Рік тому +15

    Njan U S il ulla oral aanu ente experience vachu. India, china , Pakistan ee countries il ninnu apply cheuunnavarkku visa kittan difficult aanu (political and other reasons)Pinne ningalku atyavasyam nalla profile undenkil oru agency udeum avasyam illa.U S embassy website il keri direct aayi apply cheyyam.ningalku orupadu money save chayyam.njan oru agency illathe thanne vanna aal aanu😊..

    • @brijit
      @brijit Рік тому +2

      thank u for u r information

    • @jessythomas7274
      @jessythomas7274 Рік тому

      Good

    • @G7.ZAYN.
      @G7.ZAYN. Рік тому

      brw dea contact onnu tharumo insta or whatsapp ???

    • @manusankaro2730
      @manusankaro2730 Рік тому

      Brii contact tharumoo? Please... America is my drean🥺❤️

  • @sarinellikkal1139
    @sarinellikkal1139 Рік тому +8

    ഒരിക്കലും നടക്കാൻ സാധിക്കാത്ത ആഗ്രമാനെകിൽ പോലും ഞാൻ വിഡിയോ ഫുള്ള് കണ്ടിരുന്നുപോയ് ❤️❤️

    • @dennyjose858
      @dennyjose858 Рік тому +1

      Sadhikum bro. Nothing is impossible.

    • @bensyjohn5721
      @bensyjohn5721 Рік тому +1

      nadakkathathayi onnumilla bro

    • @Nkmusiclast
      @Nkmusiclast 2 місяці тому

      നടക്കും... 💙🖤

  • @youngthug99
    @youngthug99 Рік тому +20

    I was just going through the program and must say their travel company offers tourism to some unique places in the world. I haven't seen any travel company in Kerala that offers a trip to the Everest. Once again thanking Baiju N nair for this informative content.

  • @NijithNp
    @NijithNp Рік тому

    എല്ലാവർക്കും ഉള്ള പൊതുവിലുള്ള ചോദ്യങ്ങൾ. വളരെ നല്ല അറിവുകൾ 👍🏻👍🏻👍🏻👍🏻

  • @jobinjoseph7198
    @jobinjoseph7198 Рік тому +3

    Happy to be a part of this family ✨

  • @soorajnhaloor
    @soorajnhaloor Рік тому +13

    ആദ്യമായിട്ടാണ് ഒരു വീഡിയോയുടെ ദൈർഘ്യം കുറഞ്ഞുപോയി എന്ന് പരാതി പറയേണ്ടിവരുന്നത്. ബെന്നിച്ചേട്ടൻ്റെ സംസാരം കേൾക്കാൻ തന്നെ രസമാണ്.

  • @sreejeshk1025
    @sreejeshk1025 Рік тому +6

    Benny never fails with his humbleness

  • @galaxyexportexport5202
    @galaxyexportexport5202 Рік тому +1

    Very informative and helpful Benny Chettan& Baiju Chettan ❤️❤️👍👍🤝🤝

  • @sindhujoy9086
    @sindhujoy9086 Рік тому

    നല്ലൊരു അറിവ് പകർന്നു തന്നതിന് Thanks

  • @reshmatv6916
    @reshmatv6916 Рік тому +86

    I am in USA currently on a J1 visa and trying to bring our parents here with B1/B2. Currently we are getting a slot for May 2023 and this is due to the covid time. Currently non emergency b1/b2 is only opening after September. We have paid the fees and everything which is not working. It was as easy as he says before covid but the time has changed and embassies are completely occupied in India. 1000 visa is not a great number for USA because one day they might do approve that many numbers of visas in Indian consulates or more. Please don’t confuse people with wrong information because my parents thought we are not paying their fees that’s why not getting visa. Unnecessary information given at an inappropriate time. And also he didn’t mention at all about the language barrier for a malayali who does not know english or Hindi. If you only speak Malayalam your chance of getting a visa appointment only in chennai consulate in india right now is less than 1%. Please don’t fall for the traps and most of the b1/ b2 slots are filled till 2023 September already. Even with an emergency letter from the doctor here I got a denial for my parents so what do you expect for people who are just coming for tourism. It’s not only my story many people I know who wanted to bring their parents as the same issues. for the sake of videos and promotions please make sure you are giving the correct information with the updated informations for the time. Also you don’t need any agent for us visa please make sure that not fallling in any traps. If you know English and to fill a form and pay the money you don’t need anyone to take your visa. Agencies traps people mostly with high amount of charge which no American consulates ask for.

    • @Hunding421
      @Hunding421 Рік тому +3

      Useful 💯

    • @ajmalroshank
      @ajmalroshank Рік тому

      Bro can you mention the currect procedure here .in that vedio they haven’t mention that

    • @JMian
      @JMian Рік тому

      bro pinne ee tourists okke engane varunnu?

    • @rahusphere
      @rahusphere Рік тому +12

      He's getting paid to promote. Don't rain his parade 😆

    • @86_sg93
      @86_sg93 Рік тому +11

      100% true!! I am also from USA and I cannot agree with whatever benny is talking in this video. Don’t mislead people with false information.

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Рік тому +9

    വരുമെന്ന് കരുതിയവർ വന്നില്ലെങ്കിലും വരാനുള്ളവർ വന്നിരിക്കും.നടക്കേണ്ടത് നടക്കും അതുതന്നെയാണ് വിധി.

  • @jerryabraham737
    @jerryabraham737 Рік тому +3

    True and genuine information, US visa is all about profiling and filtering and finding the best fit. 👍

  • @manikantanb858
    @manikantanb858 Рік тому

    നല്ല വിവരണം ....sure it's will use for all..... Thanks...

  • @josephparuthiyil1544
    @josephparuthiyil1544 Рік тому +7

    വളരെ ഉപകാരപ്രതമായ വിവരങ്ങളുള്ള ഒരു എപ്പിസോഡ് 🙏🙏🙏

  • @subashs8652
    @subashs8652 Рік тому +120

    ഇതിൽ എന്ത് information ആണ് ഉള്ളത്.. എന്ത് വിദ്യാഭ്യാസ യോഗ്യത ആണ് വേണ്ടത്, ചില ആൾക്കാരെ reject ചെയ്യും എന്ന് പറഞ്ഞു അത് എങ്ങനെ ഉള്ളവർ ആണ്,എത്രത്തോളം സാബ്ബത്തീകം ആണ്,എന്ത് ചിലവ് വരും ഇത് ഒന്നും പറഞ്ഞിട്ടില്ല ,benny ടെ number കൊടുത്തിട്ട് ആവശ്യമുള്ളവർ ബന്ധപ്പെടുക എന്ന ഒരു community post ആയിരുന്നു നല്ലത്. അതിനെ support ,ചെയ്യാൻ കുറെ എണ്ണം..

    • @jessythomas7274
      @jessythomas7274 Рік тому

      Hi,

    • @kulangarahouse5913
      @kulangarahouse5913 Рік тому +4

      Alukale pottan marakkunnu

    • @sameeralidilkush2371
      @sameeralidilkush2371 Рік тому +1

      Ee paranjathonnum manasilaayille

    • @vishnuchandran9091
      @vishnuchandran9091 Рік тому

      Exactly 👍👍👍

    • @rajalekshmit1776
      @rajalekshmit1776 Рік тому +1

      🙏🔥😂🙏🔥🎉😂🙏😭🔥🔥❤️🙏😂🎉🙏😭😂❤️🎉😭🙏😎🎉❤️😀😎🎉😂❤️🎉🙏👍😎😂🎉❤️🙏😎❤️🎉❤️🎉🙏😘❤️😎🎉😂😘😂🙏😎🎉😂😘🎉👍🎉😀🙏😎😀😭🎉🙏😂😂😭😎🎉😘😭🎉😎😂🎉😭😎😀😭😘😭😂😂😭🎉❤️😎😭😂😀👍🎉🎉😭❤️🎉👍😀😂🙏🔥😎😘😭🔥😭😀🎉👍😎😭😘😂😀❤️👍🎉😭😂🔥🙏👍😀😂🙏❤️😂😘❤️🎉😎🙏🎉😂😎❤️😭😭🙏❤️😀🙏😎😂🎉❤️🎉🙏😭😎❤️😭😭😎😂😎🙏🙏😂❤️😎🙏😎😂❤️😭😎❤️😂😭😂😘🙏😎❤️😂😘😂❤️😂🙏❤️😘❤️🔥🎉😎🔥🙏❤️😘❤️😭😘😎🎉🙏😎🔥🙏❤️😘🎉😂🎉😘😎❤️❤️👍🙏🎉🔥

  • @renjithraj2661
    @renjithraj2661 Рік тому

    ഉപകാരപ്രദമായ വീഡിയോ ചേട്ടാ... ❤

  • @r.pparthasarathy4047
    @r.pparthasarathy4047 Рік тому +107

    എന്നെങ്കിലുൊരിക്കൽ പോയിരിക്കും എന്ന പ്രതീക്ഷയോടെ +1ഇൽ പഠിക്കുന്ന ഞാൻ😂💕

  • @bibinsa4art505
    @bibinsa4art505 Рік тому +27

    അമേരിക്കയിലേക്ക് ബൈജു ചേട്ടൻ ഒരു കാറിൽ പോയാൽ പൊളിക്കും. പോകുന്ന വഴി അത്യാവശ്യം വാഹനങ്ങൾ കാണുകയും അതു ചിത്രീകരിക്കുകയും ചെയ്യാം. 😄

    • @shajeepeter5471
      @shajeepeter5471 Рік тому +1

      റോഡിനു പുറമേ വെള്ളത്തിൽ കൂടിയും വായുവിൽ കൂടിയും സഞ്ചരിക്കുവാൻ പറ്റുന്നതും ആവശ്യത്തിന് ഇന്ധനം സംഭരിക്കുവാൻ ശേഷിയുള്ളതുമായ കാർ ലഭിച്ചാൽ പരിഗണിക്കാവുന്നതാണ്.

  • @muhammedbadusha7264
    @muhammedbadusha7264 Рік тому +1

    Very Good Thanks For The Detailed Formalities Regarding American vis etc.....

  • @dennythomas6739
    @dennythomas6739 Рік тому +2

    Nicely explained, thank you

  • @bavarasheed5394
    @bavarasheed5394 Рік тому +7

    ഇന്നലത്തെ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഈ ട്രാവല്സുമായി ബന്ധപ്പെട്ടിരുന്നു യൂറോപ് ട്രിപ്പിന് വേണ്ടി ശെരിയായ മറുപടി കിട്ടിയില്ല

  • @MinojKsimon
    @MinojKsimon Рік тому +4

    Sir, Tourist visa allatheee H1B visa cheyyunnudoo?

  • @surajsathyarajan21
    @surajsathyarajan21 8 місяців тому

    Useful video thankzz👍

  • @Jinx5014
    @Jinx5014 Рік тому

    Great information, never knew any of this information before. thanks Baiju chetta for this video.

  • @SAJITHSAJEEV
    @SAJITHSAJEEV Рік тому +12

    Baiju etta,
    After watching this video, I am coming with you all. Last day I met Benny and paid the advance payment for the upcoming US trip. Really excited to meet you all 😍

  • @chinthucv9790
    @chinthucv9790 Рік тому +34

    ഇന്നലെ ബെന്നിസ് ടൂർസിൽ വിളിച്ചു. Uk europe പോയവർക്ക് മാത്രമേ അമേരിക്ക വിസ കിട്ടുള്ളു എന്നാണ് പറഞ്ഞത്.. പക്ഷെ ഈ വീഡിയോ യിൽ പറയുന്നു ആദ്യം ആയിട്ട് അമേരിക്ക പോകാൻ സാധിക്കും എന്നും !!!!!!!

    • @muhammedashraf2717
      @muhammedashraf2717 Рік тому +1

      ബ്രോ..ഞാൻ ഇന്ത്യയിൽ അമേരിക്കൻ എംബസ്സിയെ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിയുടെ (vfs global) സൗദി അറേബ്യ റീജിയണൽ ഓഫീസർ ആണ്. ഇവർ ഈ പറയുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ..കറക്റ്റ് ആയിട്ടുള്ള ഡോക്യൂമെൻറ്സും,സ്ട്രോങ്ങ് മണി ബാക്കപ്പും,പെർഫെക്റ്റ് ട്രാവൽ ഹിസ്റ്ററിയും വേണം.ഇതൊക്കെ ഉണ്ടേലും uk,schengen വിസ ഉണ്ടേൽ കുറച്ചു പ്രീഫെറൻസ് കിട്ടും.ഇനി ഇതെല്ലാം ഉണ്ടായാലും ഇന്റർവ്യൂവിൽ റീജെക്ഷൻ വരം.

    • @ambikallitha4513
      @ambikallitha4513 Рік тому +2

      2019 ൽ ബെന്നിയുടെ കൂടെയാണ് ഞാൻ അമേരിക്ക കാണാൻ പോയത്. വിസ പുതുക്കുന്നതു മുതൽ അമേരിക്കൻ വിസ കിട്ടുന്നതു വരെ ബെന്നി ചെയ്തു തന്ന സേവനങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. വിസ ഇൻ്റർവ്യൂവിൻ്റെ അന്ന് രാവിലെ വരെ വിളിച്ച്‌ തലങ്ങും വിലങ്ങും ചോദ്യങ്ങൾ ചോദിച്ച് നൂറു ശതമാനം തയ്യാറാക്കി വിടുന്നതിൽ ബെന്നി കാണിച്ച ശുഷ്കാന്തി പ്രശംസനീയമാണ്. ഞാൻ യൂറോപ്പ് പോയിട്ടില്ല. ബെന്നിയാണെങ്കിൽ നൂറു ശതമാനം ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാം.... അത്രയ്ക്കു ആത്മാർത്ഥമായാണ് ഓരോ കാര്യവും ബെന്നി ചെയ്യുന്നത്.

    • @chinthucv9790
      @chinthucv9790 Рік тому +2

      @@ambikallitha4513 ടൂർസിൽ വിളിച്ചപ്പോ ബെന്നി സാറിന്റെ സ്റ്റാഫ് പറഞ്ഞ കാര്യം ആണ് കമന്റ്‌ ചെയ്തത്. ബാക്കി അറിയില്ല.

    • @ambikallitha4513
      @ambikallitha4513 Рік тому +2

      @@chinthucv9790 Sorry.comment ൽ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചതായിരുന്നു. എങ്ങിനെയോ replyൽ ആയിപ്പോയി.

    • @nithinjoseph3001
      @nithinjoseph3001 Рік тому

      Ambika adth enghaneyy parayan paranjirunno

  • @arunpullolil7350
    @arunpullolil7350 Рік тому

    Very useful information baiju chetta... Thanks for the video

    • @peark4642
      @peark4642 Місяць тому

      🌎🌎🌎🪷🌎🌎👆

  • @sumathisundaran2298
    @sumathisundaran2298 Рік тому +1

    Happy to be part of this family

  • @akhilkv9401
    @akhilkv9401 Рік тому +5

    അമേരിക്കൻ വിസ കിട്ടിയിട്ടും അമേരിക്കയിൽ പോവാതെ ആ വിസ വെച്ച് മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്ന legendary ബൈജു ചേട്ടൻ😎

    • @harshik6060
      @harshik6060 Рік тому +2

      മുമ്പ് ഒരു വീഡിയോയിൽ ബൈജുവേട്ടന്റെ പാസ്പോർട്ടിന്റെ വലിപ്പം കാണുകയുണ്ടായി 5 6 എണ്ണം ഒട്ടിച്ചു വെച്ചിട്ടുള്ളതാണ്.........📚

  • @premalathalokesh3707
    @premalathalokesh3707 Рік тому

    അമേരിക്കയെ കുറിച്ചു ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ രണ്ടു പേർക്കും നന്ദിയുണ്ട്. അറിയാത്ത ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ആ നമ്പർ ഒന്ന് തന്നാൽ വളരെ ഉപകാരമായിരുന്നു. ബെന്നി ചേട്ടന്റെ .

  • @m.vabraham6499
    @m.vabraham6499 Рік тому +2

    ഒരുപാട് ആളുകളുടെ മനസ്സ് നിറച്ച 😍

  • @sreenatholayambadi9605
    @sreenatholayambadi9605 Рік тому +13

    ഇത്രയും നാൾ വിചാരിച്ചത് അമേരിക്കൻ വിസ കിട്ടാൻ ഭയങ്കര വിഷമം ആണെന്നാണ്.. ഇങ്ങനെ ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ❣️❣️

    • @worldride78
      @worldride78 Рік тому +1

      Americayilek 10yearlek visa open ayitund.

  • @noufalsiddeequ9282
    @noufalsiddeequ9282 Рік тому +10

    ഇന്നത്തേത് ഒരുപാട് അറിവ് കിട്ടിയ വിഡിയോ....
    ഒരിക്കലെങ്കിലും അമേരിക്കയിൽ പോവണം എന്ന് ആഗ്രഹിച്ചുപോയി....ബെന്നി സാർ ന്റെ സംസാരത്തിലെ ആ എനർജി എന്നും ഇഷ്ടം🥰👍🛅

    • @thomachettan9870
      @thomachettan9870 Рік тому

      മേത്തന് അമേരിക്കൻ വിസ കിട്ടാൻ ബുദ്ധിമുട്ട് ആണ് കുഞ്ഞേ 😂

  • @nibuprasad1867
    @nibuprasad1867 Рік тому

    Very Informative video.. Thank you chetta❤️

  • @EMJ_EDITS.
    @EMJ_EDITS. Рік тому

    Thank you Baiju Chettan for sharing informative video on American Visa

  • @bijoy.kkalkoothparambil9673
    @bijoy.kkalkoothparambil9673 Рік тому +5

    അമേരിക്ക അമേരിക്ക ❤️💪

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 Рік тому +9

    B1/B2 കൊണ്ട് ബിസിനസ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. കാരണം എയർപോർട്ടിൽ യു.എസ് ഇമിഗ്രേഷൻകാർ പറഞ്ഞു ഈ വിസ കൊണ്ട് വരുമാനം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ പറ്റില്ല എന്ന്.

    • @G7.ZAYN.
      @G7.ZAYN. Рік тому

      brw k kittiyirunno ??

  • @anilkumaravanil1573
    @anilkumaravanil1573 Рік тому

    വളരെ വ്യക്ത മായി പറഞ്ഞു തന്ന ചേട്ടന് നന്ദി അറിയിക്കുന്നു

  • @babumathew9733
    @babumathew9733 Рік тому +1

    Thank you ..well explained..new and good information. Really interested in being a part of you to visit USA.

  • @sajmalhabeeb9891
    @sajmalhabeeb9891 Рік тому +22

    അമേരിക്ക എന്ന രാജ്യം എല്ലാവരുടേയും ഒരു സ്വപ്നമാണ് 😍😍

  • @colourmusic4437
    @colourmusic4437 Рік тому +16

    സമ്മാനം കിട്ടിയാൽ അൽഹംദുലില്ലാ എന്ന് പറഞ്ഞ് വാങ്ങും കിട്ടിയിലെങ്കിൽ വിധിയില്ല എന്ന് കരുതും😊😊

  • @buizinessbuiziness6490
    @buizinessbuiziness6490 Рік тому

    baiju sir thanks

  • @nechusvlog6429
    @nechusvlog6429 Рік тому

    അടിപൊളി ser ഒരുപാട് കാര്യം മനസിലാക്കാൻ പറ്റി

  • @abdulsalamcheriya8681
    @abdulsalamcheriya8681 Рік тому +7

    In my second birth , I have a plan to explore America. So I think it is better to understand the formalities now itself.😀 Any way thank you for an informative video.

    • @vinodvictor7090
      @vinodvictor7090 Рік тому +2

      if God willing this birth. If u wish for it 100% God will help you. no doubt about it, if not next life for sure. all good this life or next life.

    • @abdulsalamcheriya8681
      @abdulsalamcheriya8681 Рік тому

      @@vinodvictor7090 🙏

  • @thesketchman306
    @thesketchman306 Рік тому +4

    പ്രധാന തടസ്സം ക്യാഷ് തന്നെ ആണ്, പിന്നെ വിസ കിട്ടലും ഒരു പ്രശ്നം തന്നെ ആണ്, എന്തായാലും ഒന്നു പോവണം. ശ്രമിക്കും എന്തായാലും ഒന്ന് പോവണം👍♥️♥️♥️thank😝ബൈജു ചേട്ടാ

    • @vijayfn2
      @vijayfn2 Рік тому

      Cash mathram poraa

  • @user-jf6gy8fi8l
    @user-jf6gy8fi8l Рік тому

    Informative ആയിട്ടുള്ള നല്ല വീഡിയോ ആണ്. Thanks

  • @melvinjohnson6398
    @melvinjohnson6398 Рік тому +1

    Got an idea about American visa process thank you Benny sir

  • @nivintomshaji6443
    @nivintomshaji6443 Рік тому +5

    Benny ചേട്ടൻ is well experienced in this field. So he knows everything about it deeply 👍

  • @alipalayilmlp6647
    @alipalayilmlp6647 Рік тому +3

    എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് അമേരിക്കയിൽ പോകാൻ എനിക്കുമുണ്ട് ആഗ്രഹം

  • @user-lw8bc7ec4e
    @user-lw8bc7ec4e Рік тому

    Happy to be part of this family 💕

  • @basheercvadakarabasheer3728

    Benni sir is great man...
    Karanam oru pad perude swapnamanu poovaniyunnathu.
    Thank you so much...!

  • @baijujohny2415
    @baijujohny2415 Рік тому +5

    ഇവിടെ ഗൾഫിൽ നിന്നും ഹോസ്പിറ്റൽ എക്സ്പീരിയൻസ് ഉള്ള ഫ്രണ്ട്‌സ് ഈസി ആയി എൻക്ലസ്ആർഎൻ എഴുതി പോകുന്നുണ്ട്... But അവിടെ എത്തിയപ്പോൾ അക്കരെ നിന്നപ്പോൾ ഇക്കരെ പച്ച എന്ന അഭിപ്രായം...... ഇവിടെ 15കെ കിട്ടുന്നു (3.3ലക്ഷം )എവിടെ അതില്ല ബാക്കി ഇല്ലാ എന്നൊക്ക പരാതി....പിന്നെ അമേരിക്കൻ ജംഗ്ഷൻ കാണാൻ സാധിച്ചു...... 😜

  • @harshik6060
    @harshik6060 Рік тому +4

    പല മെസ്സേജും വായിച്ചപ്പോൾ എനിക്കു മനസ്സിലായത് ഇതിൽ തന്നെ പലരും അമേരിക്കൻ മലയാളികളാണ് എന്നുള്ളതാണ്.......
    *ആശംസകൾ ബൈജുവേട്ടാ ബെന്നിയേട്ടാ*
    *💞 Love from kannur 💞*

  • @mazzvlog1433
    @mazzvlog1433 Рік тому +2

    അമേരിക്കൻ വിസ എന്നു കേൾകുബ്ബോൾ തന്നെ കിട്ടുന്ന പാട് ഓർക്കുബ്ബോൾ തല കറങ്ങുന്നവർക്ക് 😇 ഈ സന്നെശo വല്ല്യ ഒരു ആശ്വാസമാണ് നന്ദി ☺️

  • @subinraj3912
    @subinraj3912 6 місяців тому

    All the doubts are cleared..Thanks Benny’s sir and Biju chetta.👍

  • @giriprasaddiaries4489
    @giriprasaddiaries4489 Рік тому +17

    അമേരിക്കയിലേക്ക് പോവുക ഒരുപാട് ആളുകളുടെ സ്വപ്നം കൂടി ആണ് 👍

    • @VinsGeorge100
      @VinsGeorge100 Рік тому +2

      അതേ. 29 വർഷത്തിന് ശേഷം ഞാനും എത്തി

  • @tonyj8728
    @tonyj8728 Рік тому +7

    I have been through the process of B1/B2 few years back and I'm an american citizen rt now....guys pls don't trust what they say in this video. You need to show documents when they ask for it. I challenge Mr. Benny...if they ask you to show the bank statement for last 6 months or an itinerary including ticket and your answer is no then they will give u visa.....cmonnn they will reject you rt away...this video is just for marketing purposes. My parents went for interview in chennai and they did ask documents. Myself and for parents, i did all paper work without any help of travel agency. Travel agency can't get you visa, they just fill the DS-160 form on your behalf and will tell you what all documents you needed.

    • @G7.ZAYN.
      @G7.ZAYN. Рік тому

      hi contact cheayan ulla id enthagilum parayo insta or whatsapp??

    • @tonyj8728
      @tonyj8728 Рік тому

      @@G7.ZAYN. ask me here tho

    • @arunprabhakaran9097
      @arunprabhakaran9097 Рік тому

      @@tonyj8728 അവിടെ ഇന്ത്യക്കാർക്ക് gun കിട്ടുവോ ☠️

    • @sajeevp7011
      @sajeevp7011 Рік тому

      Can u please list down the documents needed?

    • @tonyj8728
      @tonyj8728 Рік тому +1

      @@sajeevp7011 Ticket itinerary (just booking)
      Bank statement of last 6 month ( do not put money close to the interview date, thats a red flag
      Any property or assest documents.
      Work letter with pay stubs
      Any docs showing prior visit to other countries
      True intentions about visiting usa and knowledge about the visiting city
      Hotel booking if traveling in next two month.
      Must show strong ties to the home country that will make them feel that this person will come back after the visit, like vacation approval, loan, any schduled programs for next few months

  • @vyshnavvv6250
    @vyshnavvv6250 Рік тому

    Thank you for the knowledge 👏🏻

  • @ajayendrans74
    @ajayendrans74 Рік тому

    Njan Vichaarichirunnu American visakku valare ബുദ്ധിമുട്ടുണ്ടെന്ന് പക്ഷെ eppo manassilayi atra ബുദ്ധിമുട്ടില്ലെന്നു. ഈ വീഡിയോ ഇട്ടതിനു വളരെ നന്ദി

  • @jijopaul2007
    @jijopaul2007 Рік тому +3

    Very good information... Many agents are not clearly aware about the procedure. But you said it openly without any trade secret. Thank you sooo much

  • @nitheshnarayanan7371
    @nitheshnarayanan7371 Рік тому +3

    very good info regarding visa procedure...thank you Baiju chetta for the video

  • @nandakumarkrishnan4078
    @nandakumarkrishnan4078 Рік тому +1

    Very useful video..Thank you Sir.

  • @jayaprakash-go5xp
    @jayaprakash-go5xp Рік тому +1

    വളരെ നല്ല വീഡിയോ എല്ലാവരു അമേരിക്കൻ വിസ എന്നു കേൾക്കുമ്പോൾ തന്നെ ഭയം ആണ് അത് ഇതു കണ്ടപ്പോൾ അതു മാറി കിട്ടി

  • @369media8
    @369media8 Рік тому +4

    അമേരിക്കൻ വിസ DREAM ആയി നടക്കുന്നവൻ 😍

  • @yadu2020
    @yadu2020 Рік тому

    Thank you Baiju chetta for this informative video

  • @mollyshajimollykuttyjoseph5036

    Very informative & simple way of presentation. 🙏🏼

  • @974643651
    @974643651 Рік тому +6

    എന്നെങ്കിലും അമേരിക്ക സന്ദർശിക്കാൻ കഴിയുമെന്ന് സ്വപ്നം കണ്ടിരിക്കുന്ന ഞാൻ...

  • @akhilkv9401
    @akhilkv9401 Рік тому +28

    അമേരിക്കൻ വിസ വെച്ച് മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്ന ബൈജു ചേട്ടൻ😎
    but അമേരിക്കയിൽ പോയട്ടില്ല😌

  • @mishab__4192
    @mishab__4192 Рік тому +1

    Happy to be part of this family🤍

  • @villageviews789
    @villageviews789 Рік тому

    ഒരുപാട് അറിവ് നൽകുന്ന വീഡിയോ ആശംസകൾ ചേട്ടാ

  • @vinodkumar-bm4kt
    @vinodkumar-bm4kt Рік тому +15

    നല്ല അറിവ്, അമേരിക്കയിലേക്ക് വർക് വിസ,study visa എന്നിവ എടുക്കുന്നതിനുള്ള ഒരു വീഡിയോ ചെയ്യാമോ ബൈജു ചേട്ടാ..

  • @anamikaprakash5357
    @anamikaprakash5357 Рік тому

    Thanks for giving new knowledge. Thank you very much 👌👌

  • @sunilkumarcs8303
    @sunilkumarcs8303 Рік тому

    വളരെ ഉപയോഗപ്രദമായാ വീഡിയോ

  • @irshadtm9670
    @irshadtm9670 Рік тому +8

    ഇത്രക്കും സിംപിൾ ആയിരുന്നോ അമേരിക്കൻ വിസാ കിട്ടാൻ എന്ന് വിചാരികുമ്പോൾ അ എഴുതി കൊടുക്കുന്നതും നമ്മൾക്കു കൃത്യമായിട്ട് മറുപടി പറയാൻ സാധിച്ചില്ല എങ്കിൽ വിസ കിട്ടില്ല എന്ന് ചേട്ടൻ nice ആയിട്ടു പറഞ്ഞു 👍