യുകെയുടെ പാതയിൽ കാനഡയും Why Canada attracts Indians - Indian Immigration To Canada Has Tripled

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 41

  • @dintopaul6449
    @dintopaul6449 Рік тому +95

    തക്കളുടെ Vedio കണ്ടാൽ പിന്നെ പത്രം അധികം വായികേണ്ട ,എല്ലാം ഉണ്ട്❤താക്കൾ Super ആണ് Bro

  • @triplife7184
    @triplife7184 Рік тому +85

    കേരളം തന്നെ സ്വർഗം.. ♥️♥️♥️

  • @Siva-on1tc
    @Siva-on1tc Рік тому +58

    എന്റെ ഫ്രണ്ട്ന് കാനഡയിൽ ജോലി ഉണ്ട്.. ഒന്നര ലക്ഷം സാലറി ഉണ്ട്..
    ഇത് കേൾക്കുമ്പോൾ അടിപൊളി ആയി തോന്നാം..
    പക്ഷെ വീടിന്റെ rent 70,000 ഇന്ത്യൻ രൂപയാണ്..

  • @minibabu2830
    @minibabu2830 Рік тому +21

    ഇനിയും ഇങ്ങനെയുള്ള വീഡിയോ ചെയ്യണം...കാരണം. കേരളം വുദ്ധ സദനം പോട്ടെ..... പക്ഷെ കുട്ടികളുടെ കഷ്ടപാട് ..... ഏതെങ്കിലും ആളുകൾ ആത്മഹത്യയിൽ നിന്ന് രക്ഷപെട്ടോട്ടെ.. നല്ലത് വരട്ടെ മോന്.

  • @5minlifehack708
    @5minlifehack708 Рік тому +89

    സ്റ്റാറ്റസ്, reels, instagram post അത് മതി നമ്മുക്ക് 🤣🤣🤣

  • @vishnucs1994
    @vishnucs1994 Рік тому +9

    ❤ഗൾഫ്... ഞാനും വൈഫ്‌ ഉം ജോലി ചെയ്യുന്നു. 1lakh + സേവിങ്.... We are happy. Dont go യൂറോപ്... Come to ഗൾഫ്

  • @NARUTO-jb9nj
    @NARUTO-jb9nj Рік тому +142

    കാനഡയിൽ നിന്ന് ഇന്ത്യൻ സ്റ്റുഡൻ്റ്സ്നെ പുറത്താക്കണമെന്ന് ചില Canadian youtubers പറയുന്നത് കേട്ടു, comments മൊത്തം അതിന് സപ്പോർട്ടും ആണ്. ഇന്ത്യൻ students food ബാങ്കിൽ നിന്നും ഫുഡ് വലിച്ചുവാരി എടുക്കുന്നതും വേറെ ഒരുത്തൻ വീഡിയോ ചെയ്തിരുന്നു, പോരാത്തതിന് ഇന്ത്യൻ വംശജരായ സിഖുക്കാരുടെ വക വേറെയും കിട്ടും. തല്ലും ചവിട്ടും കൊള്ളനായിട്ട് ഇന്ത്യാക്കാരുടെ ജീവിതം പിന്നെയും ബാക്കി 😂

  • @happylife6323
    @happylife6323 Рік тому +81

    ഇവിടെ ബംഗാളികൾ വരുന്നപ്പോലെയാണ് യൂറോപ്പിലോട്ട് മലയാളികൾ പോകുന്നത്

  • @malabarvoice1661
    @malabarvoice1661 Рік тому +92

    പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം

  • @gkn7562
    @gkn7562 Рік тому +64

    പൊന്നു doode. എന്റെ ഒരു brother കല്യാണം കഴിഞ്ഞു. പെണ്ണിന് ആണെങ്കിൽ വീട്ടിൽ നിക്കുമ്പോ ഭയങ്കര ചൊറിച്ചിൽ പുള്ളിയുടെ അച്ഛനും അമ്മയും ആയിട്ട്. അങ്ങനെ കുറച്ചു നാൾ ഇവർ രണ്ടും കൂടി വാടകക്ക് താമസം മാറി. എന്നിട്ട് ഇപ്പൊ ഒരു മാസം munne പുള്ളിക്കാരന്റെ വീട് ബാങ്കിൽ പണയം വച്ച് ലോൺ എടുത്തു കാനഡക്ക് കയറി പോയി. അവിടെ ചെന്നിട്ട് ഇപ്പൊ one month ആയി. പട്ടി ചന്തക്ക് പോകുന്ന പോലെ ദിവസവും രാവിലെ എണീറ്റു പോകും. ജോലി തപ്പാൻ. ഇത് വരെ ഒന്നും ആയില്ല.

  • @cmntkxp
    @cmntkxp Рік тому +33

    ഇതിൽ ഒരു മെച്ചം വെള്ളക്കാർ കുറെ പണം മുടക്കി ഭാവന ഉപയോഗിച്ച് ഭംഗിയും വൃത്തിയും ഉള്ള ടൗൺ കള് ഉണ്ടാക്കിയിട്ട് ഉണ്ട്. ഏതു ചെറിയ ജോലി ചെയ്യുന്ന കുടിയേറ്റ കാരനും ഇത് എങ്കിലും കണ്ട് കണ്ണ് നിറയ്ക്കാം. ഇത് ഒക്കെ പക്ഷെ ഇവടെ യും നമ്മക്ക് വിചാരിച്ചാൽ ചെയ്യാവുന്നത് ആണ്.

  • @yubinyousaf2366
    @yubinyousaf2366 Рік тому +58

    ഇത്ര ഒക്കെ കുറ്റം പറയാൻ ആയിട്ട് കേരളത്തിൽ ഇതിനുമാത്രം എന്താണ് പ്രശ്നങ്ങളുള്ളത് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ജീവിത സാഹചര്യമുള്ള സ്ഥലമാണ് കേരളം

  • @swapnasancharidreamtravele534
    @swapnasancharidreamtravele534 Рік тому +36

    corruption if not in india ..our country will be heaven

  • @mastersebinalexander4444
    @mastersebinalexander4444 Рік тому +44

    അവർ save ചെയ്യുന്നതിലും കൂടുതൽ നാട്ടിൽ മാതാപിതാക്കളെ നോക്കാൻ നില്കന്ന home nurses save ചെയ്യുന്നൊണ്ട് ....... എല്ലാ വിദേശത്ത് പോയവരുടെ യും കാര്യം അല്ല പറയുന്നത് ..... ചിലരുടെ ..............

  • @nandhus8626
    @nandhus8626 Рік тому +127

    ഇന്ത്യ വിട്ട് Uk, USA, Canada, Australia, Europe എവിടെ പോയാൽ അടിമ അടിമ തന്നെ

  • @arakkalabuco704
    @arakkalabuco704 Рік тому +77

    കാനഡ യും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇനി കൂടുതൽ മോശമാക നാണ് പോകുന്നത്

  • @harisreevalsam9265
    @harisreevalsam9265 Рік тому +7

    പൂർണമായി ശരി 👍👍👍

  • @9vaishnav
    @9vaishnav Рік тому +21

    Akkare nikkumbol ikkare pacha ikkare nilkkumbol akkare pacha.

  • @worldhotnews4183
    @worldhotnews4183 Рік тому +54

    ആധുനിക കാലത്ത് ഭൂരിഭാഗം ജോലിയും ഹൈ പ്രഷർ,മത്സരമുള്ളതാണ്.
    ഇതിനു പുറമെയാണ് എന്ത് ജോലിയും ചെയ്യാൻ മലയാളി വിദേശത്തേക്ക് പറക്കുന്നത്.
    കുറേപേർ ഓൾഡേജ് ഉള്ള വൃദ്ധരെ നോക്കാൻ പോകുന്നു.
    അവരിൽ നിന്നും മോശം RESPOND ഉണ്ടായിട്ടും സഹിച്ചു ജീവിക്കുന്നു. ക്യാനഡ,യൂറോപ്പ് എന്ന് പറയുംപോൾ കിട്ടുന്ന ഒരു status നു വേണ്ടിയാണ് ഈ റിസ്ക് എടുക്കുന്നത്.
    16 ലക്ഷം ഒക്കെ എടുത്ത് പോകുന്നതിനെക്കാൾ നല്ലത്ഇന്ത്യയിൽ ഒരു ബിസിനസ് start ചെയ്യുന്നതാണ്.

  • @georgejohn2959
    @georgejohn2959 Рік тому +16

    Aadyam British kaar nammale adimakalaakki.
    Ippo nammal adimakalaakan avidangalilekku pokunnu.
    Nammude adima manobhavam aadhyam maaratte.
    Swantham naadu ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌

  • @monsoonresort6954
    @monsoonresort6954 Рік тому +16

    Direct job kitty povukayanel oru prblm illa.student visa poi set aavam ennu karthunnavaran pedunnath

  • @binu7611
    @binu7611 Рік тому +33

    നാട്ടിൽ ഹോട്ടലിൽ പത്രം കഴുകുവാനും വിട്ടുജോലി ചൈയുവാൻ ബുദ്ധിമുട്ട് ഉള്ളവർ ഉള്ളവർ ആണ് വിദേശത്തു പോയി ഈ പണിയൊക്ക ചെയ്‌യുന്നത് ഈ പോയവർ ഓക്കേ അടുത്ത രണ്ടു വർഷത്തിൽ ഉള്ളിൽ തിരിച്ച വരും പണ്ട് സായിപ് മാർ നാട്ടിൽ വന്നു നാട്ടിൽവന്നു നമ്മള ഭരിച്ചു ഇപ്പോൾ അടിമ പണി എടുക്കുവാൻ വിദശത്തു പോകുന്നു

  • @shinasn7502
    @shinasn7502 Рік тому +11

    കേരളം ❤

  • @ഷാരോൺ
    @ഷാരോൺ Рік тому +14

    നമ്മളുടെ അടിമയാക്കാൻ മത്സരിക്കുകയാണ് എന്നു മാറും അന്ന് കൈയ്ച്ചിലാക്കും -

  • @jeemonsam2613
    @jeemonsam2613 Рік тому +23

    ജനനീ ജന്മഭൂമിശ്ച
    സ്വർഗ്ഗാദപി ഗരീയസി

  • @s_j_n494
    @s_j_n494 Рік тому +10

    There is no free lunch..

  • @gireeshan-bd6hi
    @gireeshan-bd6hi Рік тому +14

    Watching from Finland 😂😂😂😆😆

  • @aswathyks6405
    @aswathyks6405 Рік тому +5

    Informative video

  • @harikrishnananoop238
    @harikrishnananoop238 Рік тому +21

    കാനഡയും ഭാരതവും ഇപ്പോൾ നല്ല ബന്ധത്തിൽ അല്ല ഉള്ളത് ഇത് കാനഡയിൽ പോവുന്ന ഭാരതിയർക്ക് പ്രശ്നം ആവുമോ?

  • @vishnuspillai8824
    @vishnuspillai8824 Рік тому +14

    ഇനി കാനഡ ഗോവിന്ദ.

  • @sijumathew4373
    @sijumathew4373 Рік тому +16

    Kazhinja azcha onnu edmonton vare poyatha..full punjabi’s and indiakkar..canadiansine engum kaanaan illa 😂

  • @haneypv5798
    @haneypv5798 Рік тому +4

    👍👍👍

  • @susanraju5277
    @susanraju5277 Рік тому +3

    👌👍❤️

  • @vishnuvc525
    @vishnuvc525 Рік тому +4

    ❤❤❤❤

  • @hfzshaheer9275
    @hfzshaheer9275 Рік тому +2

    Spain nte climate keralathinekal nuce anu

  • @dintopaul6449
    @dintopaul6449 Рік тому +3

    ❤❤