Totally agree with you. നാട്ടിൽ യാതൊരു professional experienceഉം ഇല്ലാതെ ചുമ്മാ ഏതേലും ഒരു കോഴ്സും കൊറെ ലോണും എടുത്ത് വിദേശത്തേക്ക് പഠിക്കാൻ പോയി ഹോട്ടലിലും കടയിലും ഒക്കെ part time ജോലി ചെയ്‌താൽ പഠിത്തം കഴിയുമ്പോൾ ഒരു കമ്പനിയും professional job തരാൻ പോകുന്നില്ല stay back period കഴിയുമ്പോൾ തിരിച്ചു പോകേണ്ടി വരും. കഴിഞ്ഞ 2-3 വർഷം വിദേശത്ത് പഠിക്കാൻ പോയ ഭൂരിഭാഗം പേർക്കും അടുത്ത 2-3 വർഷത്തിനുള്ളിൽ മടങ്ങി വരേണ്ടിവരും.
പലരും പഠിക്കാൻ പോകുന്നതല്ല 1. അവിടെ ചെന്നാൽ പണിയെടുക്കാതെ ജീവിക്കാം എന്ന തോന്നൽ കൊണ്ട് 2. വയസ്സായ രക്ഷാകർത്താക്കളെ നോക്കണ്ട എന്ന ലാഭം 3. എല്ലാരും പോകുന്നു; ഈ ഞാനും പോകുന്നു. 4.സ്വാതന്ത്ര്യം ഇഷ്ടം പോലെ ഉള്ളതുകൊണ്ട് അർമാദിക്കാം എന്ന തോന്നൽ - പക്ഷേ കാശുവേണം 5. ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടമായതു കൊണ്ട്. ഇങ്ങനെ പൊതുവായതും പിന്നെ വ്യക്തിപരമായ പല കാരണങ്ങളും .
10:02 കേരളത്തിലാണെങ്കിൽ സമൂഹത്തിനെയും ബന്ധുക്കളെയും തൃപ്തിപ്പെടുത്തണം. വിദേശത്ത് എന്ത് ചെയ്താലും ആരും അറിയില്ലല്ലോ. അതുകൊണ്ടായിരിക്കാം പുതിയ തലമുറയിലെ കുട്ടികൾ വിദേശത്ത് പോകുന്നതിനെ പറ്റി ചിന്തിക്കുന്നത്.
അണ്ണൻ്റെ സംസാരത്തിൽ ഒരു പവർ ഒക്കെ വന്നിട്ടുണ്ട്. ഇനിയും ഇതുപോലെ പവർഫുൾ videos ayi മുന്നോട്ട് പോകൂ. മാറി ചിന്തിക്കുന്ന പുതുതലമുറ നിങ്ങളുടെ ഒപ്പം ഉണ്ട്. Full support 👍💯
താങ്കൾ പറയുന്നത് വളരെ ശരിയാണ്. ഞങ്ങൾക്ക് അറിവുകൾ നൽകുന്നതിന് വളരെയധികം നന്ദിയുണ്ട്.ഇതൊക്കെ കണ്ടിട്ട് മനസ്സിലാക്കുന്നവര് എങ്കിലും കുറച്ചു ബോധം വെച്ച് രക്ഷപ്പെടട്ടെ .ഡ്യൂഡ് ധൈര്യമായി പറയുക കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ .❤🎉
നമ്മൾ തമ്മിൽ ഇത് മുന്നേ ഡിസ്‌കസ് ചെയ്തിട്ടുള്ളതാണ് 👍👍എനിക്കു തോന്നുന്നത് സമാന ചിന്താഗതിക്കാരായ ആളുകളുടെ എണ്ണം കുറച്ചു കൂടിയിട്ടുണ്ട് എന്നാണ് എന്തായാലും ഇന്ത്യയിൽ ആണേലും യൂറോപ്പിൽ ആണേലും അധ്വാനിച്ചാൽ സുഖ ജീവിതം 🤪🤪😁🤪
കേരളത്തിൽ ഇനിയും വ്യവസായ ശാലകൾ വരേണ്ടത് ഉണ്ട് അല്ലാത്തപക്ഷം ഇവിടെ തൊഴിൽ ക്ഷാമം കൂടും...... പിന്നെ ഒരു വിദ്യാർത്ഥി ഇവിടെ അത്യാവശ്യം പണം മുടക്കി പഠിച്ചു ജോലിക്ക് കേറിയാൽ അവന് കിട്ടുന്ന വേതനം കൊണ്ട് എടുത്ത ലോൺ പോലും അടക്കാൻ പറ്റാത്ത സാഹചര്യമാണ്.... അങ്ങനെ ഒക്കെ ഉള്ളപ്പോൾ പലരും ഇവിടെ കഷ്ടപെടാതെ പുറത്തേക്ക് നോക്കുന്നു അവിടെ കഷ്ടപ്പാട് ആണേലും ജീവിത നിലവാരം മെച്ചപെട്ട രീതി ആയിരിക്കാം.... പിന്നെ പുറത്ത് പോയി പഠിച്ചു നല്ല നിലയിൽ എത്തിയവരും ഉണ്ട്
പണ്ട് ഒക്കെ പത്താം ക്ലാസ് കടന്നു കിട്ടുന്നതു സിവിൽ സർവീസ് കിട്ടുന്നത് പോലെ ആയിരുന്നു.. അന്നൊക്കെ തോറ്റു പോകുന്നവർ എന്തെങ്കിലും കയ് തൊഴിൽ പഠിച്ചു ജോലിക്ക് ഇറങ്ങും ചിലർ വീണ്ടും അടുത്ത ചാൻസ് ഇൽ ജയിക്കാൻ ശ്രെമിക്കും.. ഇന്നോ 😂😂... പ്ലസ് ടു കഴിഞ്ഞ എത്ര പേർക്ക് നേരാവണ്ണം ഇംഗ്ലീഷിൽ ഒരു എസ്സെ എഴുതി ഫലിപ്പിക്കാൻ ഉള്ള കഴിവ്.. ഇണ്ട്.. സ്റ്റേറ്റ് സിലബസിൽ പഠിച്ചവരുടെ കാര്യം ആണ്... പരിതാപകരം ആണ്..
If we visit some North college or Some south, we can see foreign Students...so in Kerala, this might happen soon ! First thing ; 60% students are for showing off...They want to flex Writing 🇺🇲🇨🇦 in their bio ! Rest is for studying !
Totally agree with you.
നാട്ടിൽ യാതൊരു professional experienceഉം ഇല്ലാതെ ചുമ്മാ ഏതേലും ഒരു കോഴ്സും കൊറെ ലോണും എടുത്ത് വിദേശത്തേക്ക് പഠിക്കാൻ പോയി ഹോട്ടലിലും കടയിലും ഒക്കെ part time ജോലി ചെയ്‌താൽ പഠിത്തം കഴിയുമ്പോൾ ഒരു കമ്പനിയും professional job തരാൻ പോകുന്നില്ല stay back period കഴിയുമ്പോൾ തിരിച്ചു പോകേണ്ടി വരും.
കഴിഞ്ഞ 2-3 വർഷം വിദേശത്ത് പഠിക്കാൻ പോയ ഭൂരിഭാഗം പേർക്കും അടുത്ത 2-3 വർഷത്തിനുള്ളിൽ മടങ്ങി വരേണ്ടിവരും.
ബോധവും വെളിവും ഉള്ള ഒരാളെ social media യിൽ നിന്ന് കണ്ടു 🙏🌹👍♥️
പലരും പഠിക്കാൻ പോകുന്നതല്ല
1. അവിടെ ചെന്നാൽ പണിയെടുക്കാതെ ജീവിക്കാം എന്ന തോന്നൽ കൊണ്ട്
2. വയസ്സായ രക്ഷാകർത്താക്കളെ നോക്കണ്ട എന്ന ലാഭം
3. എല്ലാരും പോകുന്നു;
ഈ ഞാനും പോകുന്നു.
4.സ്വാതന്ത്ര്യം ഇഷ്ടം പോലെ ഉള്ളതുകൊണ്ട് അർമാദിക്കാം എന്ന തോന്നൽ - പക്ഷേ കാശുവേണം
5. ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടമായതു കൊണ്ട്.
ഇങ്ങനെ പൊതുവായതും പിന്നെ വ്യക്തിപരമായ പല കാരണങ്ങളും .
10:02 കേരളത്തിലാണെങ്കിൽ സമൂഹത്തിനെയും ബന്ധുക്കളെയും തൃപ്തിപ്പെടുത്തണം. വിദേശത്ത് എന്ത് ചെയ്താലും ആരും അറിയില്ലല്ലോ. അതുകൊണ്ടായിരിക്കാം പുതിയ തലമുറയിലെ കുട്ടികൾ വിദേശത്ത് പോകുന്നതിനെ പറ്റി ചിന്തിക്കുന്നത്.
വലിയ ഒരു ശതമാനം..... യുവാക്കളും.... കേരളം.. ഉപേക്ഷിച്ചു പോയി കഴിഞ്ഞു..
അണ്ണൻ്റെ സംസാരത്തിൽ ഒരു പവർ ഒക്കെ വന്നിട്ടുണ്ട്.
ഇനിയും ഇതുപോലെ പവർഫുൾ videos ayi മുന്നോട്ട് പോകൂ.
മാറി ചിന്തിക്കുന്ന പുതുതലമുറ നിങ്ങളുടെ ഒപ്പം ഉണ്ട്.
Full support 👍💯
പോയാല് അത് ഒരു പോക്കാണ് തിരിച്ചു വരാത്ത പോക്ക് നാടും വീടും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം സ്വാഹാ
താങ്കൾ പറയുന്നത് വളരെ ശരിയാണ്. ഞങ്ങൾക്ക് അറിവുകൾ നൽകുന്നതിന് വളരെയധികം നന്ദിയുണ്ട്.ഇതൊക്കെ കണ്ടിട്ട് മനസ്സിലാക്കുന്നവര് എങ്കിലും കുറച്ചു ബോധം വെച്ച് രക്ഷപ്പെടട്ടെ .ഡ്യൂഡ് ധൈര്യമായി പറയുക കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ .❤🎉
അമേരിക്കയിലും യൂറോപ്പിലും ഗതികിട്ടാതെ അലയാൻ വേണ്ടി ആരും പോകേണ്ടതില്ല. ആവശ്യത്തിലധികം അലയാനുള്ള സാഹചര്യം കേരളത്തിൽ തന്നെയുണ്ട്.
😅
Wellsaid👍🏻
ഈ സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം തന്നെയാണ് ഇതിന് ഉള്ള ഒരു പ്രധാന കാരണം.
നാട്ടിൽ നിന്ന് ഉള്ള ഒളിച്ചോട്ടം മാത്രമാണ് വിദേശ പഠനം...
നമ്മൾ തമ്മിൽ ഇത് മുന്നേ ഡിസ്‌കസ് ചെയ്തിട്ടുള്ളതാണ് 👍👍എനിക്കു തോന്നുന്നത് സമാന ചിന്താഗതിക്കാരായ ആളുകളുടെ എണ്ണം കുറച്ചു കൂടിയിട്ടുണ്ട് എന്നാണ് എന്തായാലും ഇന്ത്യയിൽ ആണേലും യൂറോപ്പിൽ ആണേലും അധ്വാനിച്ചാൽ സുഖ ജീവിതം 🤪🤪😁🤪
കേരളത്തിൽ ഇനിയും വ്യവസായ ശാലകൾ വരേണ്ടത് ഉണ്ട് അല്ലാത്തപക്ഷം ഇവിടെ തൊഴിൽ ക്ഷാമം കൂടും...... പിന്നെ ഒരു വിദ്യാർത്ഥി ഇവിടെ അത്യാവശ്യം പണം മുടക്കി പഠിച്ചു ജോലിക്ക് കേറിയാൽ അവന് കിട്ടുന്ന വേതനം കൊണ്ട് എടുത്ത ലോൺ പോലും അടക്കാൻ പറ്റാത്ത സാഹചര്യമാണ്.... അങ്ങനെ ഒക്കെ ഉള്ളപ്പോൾ പലരും ഇവിടെ കഷ്ടപെടാതെ പുറത്തേക്ക് നോക്കുന്നു അവിടെ കഷ്ടപ്പാട് ആണേലും ജീവിത നിലവാരം മെച്ചപെട്ട രീതി ആയിരിക്കാം.... പിന്നെ പുറത്ത് പോയി പഠിച്ചു നല്ല നിലയിൽ എത്തിയവരും ഉണ്ട്
നമുക്ക് എന്ത് ചെയ്താൽ ഇത് മാറ്റാൻ പറ്റും എന്ന് ചർച്ച ചെയ്തു കൂടെ
He is telling facts.
പണ്ട് ഒക്കെ പത്താം ക്ലാസ് കടന്നു കിട്ടുന്നതു സിവിൽ സർവീസ് കിട്ടുന്നത് പോലെ ആയിരുന്നു.. അന്നൊക്കെ തോറ്റു പോകുന്നവർ എന്തെങ്കിലും കയ് തൊഴിൽ പഠിച്ചു ജോലിക്ക് ഇറങ്ങും ചിലർ വീണ്ടും അടുത്ത ചാൻസ് ഇൽ ജയിക്കാൻ ശ്രെമിക്കും.. ഇന്നോ 😂😂... പ്ലസ് ടു കഴിഞ്ഞ എത്ര പേർക്ക് നേരാവണ്ണം ഇംഗ്ലീഷിൽ ഒരു എസ്സെ എഴുതി ഫലിപ്പിക്കാൻ ഉള്ള കഴിവ്.. ഇണ്ട്.. സ്റ്റേറ്റ് സിലബസിൽ പഠിച്ചവരുടെ കാര്യം ആണ്... പരിതാപകരം ആണ്..
If we visit some North college or Some south, we can see foreign Students...so in Kerala, this might happen soon !
First thing ; 60% students are for showing off...They want to flex Writing 🇺🇲🇨🇦 in their bio ! Rest is for studying !
അവസാനം പറഞ്ഞതാണ് ശരി നാട്ടിലേതിനേക്കാൾ നല്ല ജീവിതനിലവാരം ഉണ്ടോ.. അവിടെ ചെന്നിട്ടു ഒതുങ്ങി ജീവിക്കുന്നതിലും എന്ത് കൊണ്ടും നല്ലത് ഇവിടെ നിൽക്കുന്നതാണ്..
മുരളി തുമ്മാരുകുടി പറഞ്ഞത് എല്ലാം ശരിയായി വരികയാണ് 😂
100% true, real.
Sathyam ippol tanne kerlaitle engineering college il 33% seat ozhinj kidakuva
Well said.
Bro Ireland ne kurich oru video cheyyo..
👍🏻👍🏻
even if a person comes with a nursing degree to canada it is useless because he or she has to get licence to practise
👍👍👍
Good information
വിദ്യാഭ്യാസ സമ്പ്രദായം മാറ്റണം.....
Correct 👍🏼
Correct explanation
True
👌👌
Dude പറയുന്നതാണ് ശരി
🤚
👍