ഇതാണിപ്പോൾ കേരളം If the economic condition of Kerala is to improve

Поділитися
Вставка

КОМЕНТАРІ • 75

  • @pradeepputhumana5782
    @pradeepputhumana5782 6 місяців тому +477

    കേരളം രക്ഷപെടണമെങ്കിൽ ഇവിടുത്തെ ട്രേഡ് യൂണിയന് കടിഞ്ഞാൺ ഇടണം.

  • @sreemalappuram
    @sreemalappuram 6 місяців тому +226

    നമ്മുടെ സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് തുടങ്ങിയ ആശയങ്ങൾ തുടക്കത്തിൽ നല്ലതായി തോന്നിയിരുന്നെങ്കിലും അതും ഒരു അന്ധവിശ്വാസമായിരുന്നു എന്ന് തിരിച്ചറിയാൻ കാലങ്ങൾ കുറെ വേണ്ടി വന്നു. കടം വാങ്ങാൻ എങ്ങനെയൊക്കെ സാധിക്കും എന്ന് റിസർച്ച് നടത്തുന്ന സംവിധാനമായി ഇത് അധപതിച്ചു. പുരോഗതിക്ക് വൻ തടസ്സമായി. മക്കൾക്ക് പഠിക്കാനും ജോലിക്കും ഈ നാട് വിടുക എന്ന അവസ്‌ഥ. ഇപ്പോഴും കുറെ അടിമകൾക്കും ബുദ്ധിജീവികൾക്കും ഒന്നും മനസ്സിലായിട്ടില്ല. കഷ്ടം. കഷ്ടം.

  • @Saji325-12
    @Saji325-12 6 місяців тому +150

    100% സത്യം ഒരു ഇസ്തിരി
    പ്പെട്ടിക്ക് കടയിലേക്കാൾ 500
    രൂപ ഓൺ ലൈനിൽ കുറവ്.

  • @sugathangopinathan9411
    @sugathangopinathan9411 6 місяців тому +112

    മലയാളി കർമ്മഫലം അനുഭവികുന്നു. ഭായി മാർകഷ്ടപ്പെട്ടു് ഉണ്ടാക്കുന്ന പണം അവരുടെ നാട്ടിലേക്ക് പോകുന്നു. വലിയ ശമ്പളവും പെൻഷനും കിട്ടുന്നവർ ചിലവ് കഴിഞ്ഞു് ബാക്കി ബാങ്കിൽ നിക്ഷേപിക്കുന്നു. നമ്മുടെ പെൻഷൻ സമ്പ്രദായം പരിഷ്കരിക്കാം. 60 കഴിഞ്ഞവർക്ക് എല്ലാവർക്കും തുല്യമായൊരുതുക നൽകാം. അതെല്ലാം നാട്ടിൽ തന്നെ വിനിയോഗിക്കപ്പെടും. പണലഭ്യത ഉണ്ടാകും. ഭൂരിപക്ഷത്തി ന്റേയും ജീവിതം വിഷമത്തിലാണ്.

  • @opt_prime
    @opt_prime 6 місяців тому +206

    കേരളം ഒരു ഇൻഡസ്ട്രിയൽ സ്റ്റേറ്റ് ആയാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയു , അതിനു നമ്മുടെ നമ്മുടെ ഗവണ്മെന്റ് ഇൻഡസ്ട്രീസ് സപ്പോർട്ട് ചെയ്യണം . അങ്ങനെ വരുമ്പോൾ നമ്മുടെ പ്രോഡക്ടസ് ഇതേ ഹൈപ്പർമാർകെറ്റിൽ വിൽക്കാൻ കഴിയും

  • @ravindranathanmenon5139
    @ravindranathanmenon5139 6 місяців тому +383

    കൂടുതൽ ബാറുകളും ലോട്ടറി കച്ചവടവും ആണ് നമ്മുടെ വ രുമാനമാർഗം. സാബു ജേക്കബ് പോലുള്ള വലിയ വ്യവസ്സായികൾ കേരളത്തിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ അവസര മുണ്ടാക്കണം. കേരളത്തെ ഈ നിലയിൽ എത്തിച്ചത് സിപിഎം എന്ന പാർട്ടിയാണ്.

  • @thomascj831
    @thomascj831 6 місяців тому +71

    കേരളത്തിന് ഭാവി വേണമെങ്കിൽ മെച്ചപ്പെട്ട നല്ല വൃത്തിയും വെടിപ്പും ഒക്കെയുള്ള വീഴികളും , റോഡുകളും ഒക്കെ നടപ്പാക്കുക. ഒപ്പം ടൂറിസം / മെഡിക്കൽ , ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ പതിപ്പിയ്ക്കുക...

  • @thrissurvlogger6506
    @thrissurvlogger6506 6 місяців тому +93

    ഇപ്പോൾ പ്രവാസികളുടെ പ്രധാന പരിപാടി കടമുറികൾ പണിയുക വടക്ക് കൊടുക്കുക 🙏🙏🙏... വാടകക്ക് പോകാതെ കടം വീട്ടാൻ വീണ്ടും ഗൾഫ് 🙏🙏🙏

  • @aseemazeez9381
    @aseemazeez9381 6 місяців тому +62

    സത്യം ആണ്. ചെറുകിട കച്ചവടക്കാർ എല്ലാം പൂട്ടാൻ തുടങ്ങി. പ്രധാനപെട്ട മാർക്കറ്റ്കളിൽ പോലും കടമുറികൾ വാടകക്ക് എടുക്കാൻ ആളില്ല.

  • @shaji.shaji124
    @shaji.shaji124 6 місяців тому +105

    ക്യാഷ് ലെസ്സ് പീപ്പിൾ ആയി സാധാരണക്കാർ മാറിയിരിക്കുന്നൂ,, 😥😥

  • @thoufeekmohamed
    @thoufeekmohamed 6 місяців тому +88

    വലിയ വലിയ ഹൈപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾക്ക് വില കുറവായിരിക്കാം.എന്നാൽ അവിടെ വേറെ സ്ഥാപനങ്ങൾ നടത്തുന്നവർ രണ്ടു വർഷത്തിൽ കൂടുതൽ നടത്തില്ല..കാരണം കൊള്ള വാടകയാണ്..പിന്നെ അവിടെ നിൽക്കുന്നവർക്ക് ശമ്പളവും കുറവാണ്....

  • @rajaneeshpg6053
    @rajaneeshpg6053 6 місяців тому +85

    ഞാൻ ഡൽഹിയിൽ ആണ് താമസം. പക്ഷേ, ഇവിടുത്തെ ചെറിയ കടക്കാർപോലും ഇപ്പൊ വലിയ പ്രയാസം നേരിടുന്നു. ബിഗ് ബാസ്കറ്റ് പോലെയുള്ള ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ വലിയ വണ്ടി ഒരു റെസിഡൻസ് അറിയിലേക്കു വന്നു സാധനങ്ങൾ കൊടുക്കുന്നു. ഇവിടുത്തെ കടക്കാർ നോക്കിയിരിക്കുന്നു.

  • @jaffermoideen9135
    @jaffermoideen9135 6 місяців тому +148

    മലയാളികൾക്ക് ചെയ്യാൻ പറ്റിയ ഭാരപ്പെട്ട പണിയുണ്ട് ലോട്ടറി കച്ചവടം 😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 6 місяців тому +59

    എന്റെ വീടിന്റെ അടുത്തുള്ള 2 സൂപ്പർ മാർക്കറ്റ് രണ്ട് ദിവസം മുമ്പ് അടച്ചു പൂട്ടി. അപ്പോൾ ഈ കാര്യം ആലോചിച്ചതേയുള്ളു.

  • @nidhines8130
    @nidhines8130 6 місяців тому +52

    ഇപ്പോള്‍ കേരളത്തില്‍ സാധാരണക്കാരന്റെ കച്ചവട സ്ഥാപനങ്ങള്‍ എല്ലാം പൂട്ടി പോകുന്ന അവസ്ഥ ആണ്‌. Loss to losses

  • @prince7103P
    @prince7103P 6 місяців тому +95

    അമേരിക്കയെപ്പറ്റി പറയരുത്.
    അത് കുത്തക മുതലാളിയാണ്.
    വെറും ബൂർഷ്വാ .
    Google Pay ഉപയോഗിക്കരുത് , അത് കുത്തക മുതലാളിയുടേതാണ് എന്ന് പറഞ്ഞ ഒരു മഹാനെ ഞാൻ കഴിഞ്ഞ മാസം കണ്ണൂരിൽ കണ്ടു.
    അല്ല പിന്നെ.....

  • @jayakumarg6417
    @jayakumarg6417 6 місяців тому +35

    100%സത്യം ബ്രോ.വലുത് ചെറുതിനെ പിടിച്ചു തിന്നുന്നു.

  • @JS-vm5ox
    @JS-vm5ox 6 місяців тому +54

    മാത്രം അല്ല ഗൾഫിൽ ഇപ്പോൾ ഇൻവെസ്റ്റ്മെന്റ് options ഒരുപാടു ഉണ്ട്, പിന്നെ ഒരുപാട് മലയാളികൾ ഇന്ത്യയിൽ തന്നെ invest ചെയുന്നുണ്ട് കേരളത്തിന്‌ വെളിയിൽ ആണെന്ന് മാത്രം 😇

  • @kcmedia7425
    @kcmedia7425 6 місяців тому +132

    മാറ്റങ്ങൾ ആർക്കും തടയാൻ കഴിയില്ല... ലോകവും നമ്മുടെ നാടുമൊക്കെ മാറിക്കൊണ്ടിരിക്കും. അതിന്ന് ആരെയും കുറ്റം പറയാൻ കഴിയില്ല... ഓരോരുത്തരും മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ മനസ്സിലാക്കി അവരവരുടെ അതിജീവനം ഉറപ്പിക്കുക.... No need more confutions

  • @noufals2126
    @noufals2126 6 місяців тому +87

    എല്ലാം അടുത്ത് വന്നു..
    മനുഷ്യർ മാത്രം അകന്നു അകന്നു അങ്ങ് ദൂരെ എത്തി

  • @ArunKumar-vt8cx
    @ArunKumar-vt8cx 5 місяців тому +37

    നിങ്ങൾ തന്നെ പറഞ്ഞു മാളിൽ, ഓൺലൈനിൽ കാശ് കുറവാണ് എന്ന് അത് തന്നെയാണ് അതിൻ്റെ പ്രശ്നം. ചന്ദ്രൻ ചേട്ടൻ്റെ പലചരക്ക് കടയിൽ വില കൂടുതലാണ്, ചന്ദ്രൻ ചേട്ടനോടുള്ള അനുഭാവം ചന്ദ്രൻ ചേട്ടന് നമ്മളോട് ഇല്ല. മനസിലായോ

  • @ebees1027
    @ebees1027 6 місяців тому +56

    എല്ലാരും ഇവിടെ നിന്ന് പോവുക വേഗം.😂

  • @Rajesh.Ranjan
    @Rajesh.Ranjan 6 місяців тому +106

    Still we are against Ambani, Adani, Tata.etc.But unfortunately Keralites going through left attitude.

  • @azizksrgd
    @azizksrgd 6 місяців тому +49

    Online price കുറവാണ്..
    ഷോപ്പിൽ ഉള്ളവർ tax, rent, എലെക്ട്രിക്കൽ bill എല്ലാം add ചെയ്തു വില്ക്കുന്നു..
    ഓൺലൈനിൽ ഇതൊന്നും ആവശ്യം ഇല്ല

  • @nasarktl1162
    @nasarktl1162 6 місяців тому +22

    വളരെ ശരിയാണ് ബ്രോ..❤

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 6 місяців тому +11

    വളരെ ശെരി ആയ കാര്യങ്ങൾ ആണ് പറഞ്ഞത് എല്ലാം 🤝

  • @sarathram88
    @sarathram88 6 місяців тому +67

    Samsung go back.... L. G go back.... Hyundai go back 😂😂😂😂
    Perfectly said we need more millionaires..... We have billionaires but no much millionaires...... License raj..... You mentioned al most all..... Socialist mentality is the main problem of kerala... M

  • @stepup143
    @stepup143 6 місяців тому +32

    IT സോഫ്റ്റ് വെയർ ഉപയോഗിച് Banglor പോലെ വളരെണ്ട സ്ഥലം എന്തുകൊണ്ട്
    ഇങ്ങനെയായി പോയി

  • @shajikalarikkal2512
    @shajikalarikkal2512 6 місяців тому +35

    ബ്രോ കാലത്തിനു അനുസരിച്ച് മാറാത്ത എന്തും പിന്നോട്ട് പോകും, ഈ കട നടത്തുന്നതിന് പകരം അവർക്കും ഓൺലൈൻ ആയി വിറ്റു കൂടെ?

  • @rashidahmed685
    @rashidahmed685 6 місяців тому +10

    "മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍....''

  • @ashlinthomas906
    @ashlinthomas906 6 місяців тому +47

    There are no industries in kerala.

  • @chitra6419
    @chitra6419 6 місяців тому +14

    താങ്കളുടെ നിരീക്ഷണം ശരിയാണ്

  • @Rajesh.Ranjan
    @Rajesh.Ranjan 6 місяців тому +55

    Malayalees will not allow anybody to be a billionaire...😎

  • @dheerajmohan
    @dheerajmohan 6 місяців тому +9

    7:18 Flow is stuck now. All govt spending is frozen. We are beyond the point of recovery. Will take 50 years if we start now

  • @vyshakham2992
    @vyshakham2992 6 місяців тому +15

    ശരിയായ നിരീക്ഷണം

  • @shajim8076
    @shajim8076 6 місяців тому +22

    ശരിയാകും ശരിയാകും എന്ന് പറഞ്ഞിട്ടെവിടെ ശരിയായി?

  • @laljivasu8500
    @laljivasu8500 6 місяців тому +7

    You said right ✅️

  • @jishoram
    @jishoram 6 місяців тому +17

    Good content❤

  • @binilraghu4760
    @binilraghu4760 6 місяців тому +6

    നല്ല വീഡിയോ 👌

  • @innerPeace-.
    @innerPeace-. 6 місяців тому +7

    Dude 🔥

  • @_GOLDENBIRD_
    @_GOLDENBIRD_ 6 місяців тому +6

    💯 njangde naad Melukavu(pala)ippol pakuthi kooduthalum shutter it nirthi poyi 🥲olla aalukal city lek iranguavn veendum koodathe youngsters oke foeighen countrys settle aayi

  • @nithi80568
    @nithi80568 6 місяців тому +32

    കേരളം നന്നവണമെങ്കിൽ ആദ്യം ഇവിടുത്തെ ജനസാന്ദ്രത കുറയണം അതിന് കുറച്ചധികം പേര് നമ്മുടെ നാട്ടിൽ നിന്ന് രക്ഷപ്പെട്ട് പുറം രാജ്യത്ത് settle ആവണം(പഞ്ചാബ് പോലെ, നടന്നില്ലെങ്കിൽ up ഇപ്പൊ ഉള്ളപോലെ ദാരിദ്രം ആയി ഇരിക്കാം )

  • @binojcerebra5462
    @binojcerebra5462 6 місяців тому +20

    എത്ര കൃത്യമായി പറയുന്നു.
    താങ്കൾ ഒരു ഇക്കണോമിക്സ് graduate ആണോ?

  • @dheerajmohan
    @dheerajmohan 6 місяців тому +2

    11:20 True.

  • @saifudheenmm3947
    @saifudheenmm3947 6 місяців тому +5

    👍👍

  • @user-qm9jl7cn2j
    @user-qm9jl7cn2j 6 місяців тому +5

    👌👌👌👌

  • @sntroll
    @sntroll 6 місяців тому +2

    👍👍👍

  • @Fayis1341
    @Fayis1341 6 місяців тому +6

    💯

  • @anoopmangalathu2940
    @anoopmangalathu2940 6 місяців тому +2

    👍👍🙏

  • @y.santhosha.p3004
    @y.santhosha.p3004 6 місяців тому +4

    Nice video

  • @anoopkm4900
    @anoopkm4900 6 місяців тому +7

    Minimum 5-10 generation kazhinjaale ivide or maatam indavoo

  • @ShameerShamer-bx8zs
    @ShameerShamer-bx8zs 6 місяців тому +11

    കാലം പോകുന്നവഴിക്കി പോകുക
    അല്ലാതെന്തു ചെയ്യാൻ

  • @akshayanto6972
    @akshayanto6972 6 місяців тому +34

    ഇതു കേരളത്തിലെ മാത്രം അല്ല ഇന്ത്യ മോത്ത൦ ഇങ്ങനെ തന്നേ അവസ൧

  • @ashwinkumar.s5993
    @ashwinkumar.s5993 6 місяців тому +5

    Samsung lg ok chaebol aaan avarude bharanam aaan avide. Aaa system ivde vendaaa

  • @rachanaks9251
    @rachanaks9251 6 місяців тому +5

    👌👏

  • @whiteangel3333
    @whiteangel3333 6 місяців тому +6

    These things happened many years back in Canada and US

  • @jishnur1169
    @jishnur1169 6 місяців тому +6

    അപ്പോ ചുരുക്കി പറഞ്ഞാൽ മൊത്തത്തിൽ 3G

  • @nujoomthangal2993
    @nujoomthangal2993 6 місяців тому +8

    വള രെ നല്ല നിരീക്ഷണം

  • @kmjose1211
    @kmjose1211 6 місяців тому +6

    Amazon 😮

  • @ivygeorge5342
    @ivygeorge5342 6 місяців тому +9

    Bye bye Kerala

  • @ajoos6435
    @ajoos6435 6 місяців тому +62

    നോട്ട് നിരോധനം, gst, ഓൺലൈൻ കടന്നു വരവ് എല്ലാം എല്ലാം കൂടി നടുവൊടിച്ചു.

  • @Neutral_tms
    @Neutral_tms 6 місяців тому +8

    Very true