Prime Debate | ഭരണ വിരുദ്ധ വികാരമുണ്ടോ ? | VD Satheesan | Pinarayi Vijayan Manjush Gopal

Поділитися
Вставка
  • Опубліковано 23 кві 2024
  • Prime Debate : പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ തോറ്റാൽ ഉത്തരമേറ്റെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് VD Satheesan. ലോക്സഭാ തെരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സർക്കാരിനെയും വിലയിരുത്തുമെന്നുറപ്പായതിനാൽ ഭരണ വിരുദ്ധ വികാരമില്ലെന്ന് CPM സംസ്ഥാന സെക്രട്ടറി MV Govindan.
    #primedebate mvgovindan #vdsatheeshan #pinarayivijayan #loksabhaelection2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    -----------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 12

  • @Kaafir916
    @Kaafir916 21 день тому +8

    ഭരണവിരുദ്ധവികാരം ഒറ്റസീറ്റ് എൽഡിഎഫ്ന് കിട്ടില്ല…😇
    മാസപ്പടിയും തിരിഞ്ഞ്കുത്തും…😇

  • @MrSatprem
    @MrSatprem 21 день тому +4

    യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ നിരാശയിലാണ്. പലരും വോട്ട് ചെയ്യുന്നില്ല.

  • @vishnudas1793
    @vishnudas1793 21 день тому +3

    അപ്പോൻ ഗോവിന്ദന് മുട്ട കിട്ടും

  • @muraleedharanpillai9772
    @muraleedharanpillai9772 16 днів тому +1

    ഈ ഹസ്ക്കർ പൊട്ടനോ അതോ പൊട്ടനായി അഭിനയിക്കുകയാണോ'

  • @PapaSelva
    @PapaSelva 21 день тому +2

    കമ്മീടെ തലക്കു വെളിവില്ലാതായി 😂

  • @rajanpk6466
    @rajanpk6466 21 день тому +1

    അതെ ഉള്ളൂ വീട്ടിൽ കയറിയാൽ ആണത്വമുള്ളവർ ചൂൽ എടുത്ത് അടിക്കും പേടിയുള്ളവർ താങ്ങും പക്ഷെ വോട്ട് മാറും അതുറപ്പാണ്

  • @HariKrishnan-ln9qq
    @HariKrishnan-ln9qq 21 день тому +2

    Haskar 🤡 പറഞ്ഞത് പരമ്പരാഗത സ്വത്ത് Tax ചെയ്യണം എന്ന് (Sam Pitroda)
    അത് China യിൽ ചെയ്യുന്നുണ്ടോ ? Russia ചെയ്യുന്നുണ്ടോ
    America യിൽ ഉണ്ട് U.K യിൽ ഉണ്ട്
    അപ്പോൾ അത് ഏതു communist സിദ്ധാന്തമാണ്
    😂😂😂😂😂

  • @madhavkrishnan3534
    @madhavkrishnan3534 20 днів тому

    ഹസ്ക്കർ എന്തിനാ ഇങ്ങനെ ഇരുന്ന് ചൊറിയുന്നത് ഞങ്ങളും അരി ആഹാരം കഴിക്കുന്നവരാണെടോ പൊട്ടാ😂😂😂😂😂

  • @user-vl8lz6bi4o
    @user-vl8lz6bi4o 21 день тому +1

    എന്തൊരു ചോദ്യം ആണെടോ ചോദിക്കുന്നത്.. ഇത് പോലെ കൊള്ളരുതായ്മ് ചെയ്തിട്ട് ആരാടോ, ഏത് മന്ദ ബുദ്ധിയടോ ഇവൻമാർക്ക്‌ ഇനിയും വോട്ട് ചെയ്യുന്നത്..നാണം ഇല്ലേ ഇത്പോലെ ഒരു ചോദ്യം ചോദിക്കാൻ..

  • @govindram6557-gw1ry
    @govindram6557-gw1ry 18 днів тому

    CPM പൊട്ടിത്തകരും.😢

  • @vujaybabu
    @vujaybabu 21 день тому +1

    Pinne. Bharichu sheriyakkiyavarodu nalla veruppundu malayaligalkku.