ക്യാമറ വാഴാത്ത കേരളം; ബസിലെ ദൃശ്യങ്ങൾ നഷ്ടമായതെങ്ങനെ ? |News Hour 1 May 2024

Поділитися
Вставка
  • Опубліковано 30 кві 2024
  • ക്യാമറ വാഴാത്ത കേരളം; ബസിലെ ദൃശ്യങ്ങൾ നഷ്ടമായതെങ്ങനെ ? |News Hour 1 May 2024
    #mayor #mayorarya #mayoraryarajendran #cpm #sachindev #bus #sachindevmla #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 1,3 тис.

  • @ibnu8094
    @ibnu8094 14 днів тому +1476

    Mayor രാജി വെക്കണം എന്ന് പിന്തങ്ങുന്നവർ ലൈക് ചെയ്യുക.

    • @ajeeshsatheesan9658
      @ajeeshsatheesan9658 14 днів тому +18

      ഇവരൊക്കെ രാജി വെക്കാനോ 😂😂😂😂😂😂chirippikkallu

    • @Anju.8608
      @Anju.8608 14 днів тому

      അപ്പോൽ ഈ തള്ള എപ്പോളും തെളിവ് നശിപ്പിക്കുന്ന വിനോദ ത്തിൽ ഏർപെടുന്ന തള്ള തന്നെ പറയാതെ വയ്യ

    • @truthfinder6029
      @truthfinder6029 14 днів тому +22

      ഗണേശൻ ഏതാണ്ട് ഒലത്തുമെന്നാണ് മന്ത്രിയായപ്പോൾ പറഞ്ഞോണ്ട് വന്നത്

    • @user-jn1qg2el7p
      @user-jn1qg2el7p 14 днів тому +3

      Ellaarum kanaka muthea

    • @BharathanKandoth-cb6bo
      @BharathanKandoth-cb6bo 14 днів тому

      27:28

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji 14 днів тому +209

    KSRTC ഡ്രൈവറെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടിച്ചേ

    • @sulajak8452
      @sulajak8452 14 днів тому

      KSRTC ഓരോസ്ഥലത്തു നിന്നും പൈസ കൊണ്ടുകൊടുത്തിട്ടും അവർക്ക് 2ഗഡു ആയിട്ട് പൈസ കൊടുക്കുന്നു. അവർ എത്ര പേര് ജീവത്യാഗം ചെയ്യുന്നു. പ്രതികരിക്കാൻ ആവാത്ത കേരളത്തിലെ psc എഴുതി ജോലിയിൽ കയറിയ ഒരു വിഭാഗം ജനങ്ങൾ. അവശ്യ സർവീസ് '..... അനുഭവങ്ങൾ കൊണ്ട് അവശ സർവീസ് 😔

  • @MagicSmoke11
    @MagicSmoke11 14 днів тому +60

    മേയറെ ഒരു പൊതുശല്യമായി കോടതി പ്രഖ്യാപിയ്ക്കണം.!!

  • @kumarspillai3666
    @kumarspillai3666 14 днів тому +82

    ഇവൾ കാരണം ഒരുപാട് SFIക്കാർ വഴിയാധാരമായിട്ടുണ്ട് സത്യം🙏🙏

  • @mv2552
    @mv2552 14 днів тому +656

    ന്യായീകരണ തൊഴിലാളികൾ മരിച്ചു കിടന്ന് ഓവർ ടൈം ചെയ്തിട്ടും യാതൊരു കാര്യവുമില്ല
    ജനങ്ങൾക്ക് സത്യം മനസ്സിലായി
    കേരളം യദുവിനൊപ്പം 🎉

    • @anur3913
      @anur3913 14 днів тому +17

      Athe

    • @user-dn3gg1vi8g
      @user-dn3gg1vi8g 14 днів тому +12

      Mayor enna aa chavattukottaye ottapeduthuka .ganeshkumarineyum kikaryam cheyyanam.

    • @user-il6bi4uv3v
      @user-il6bi4uv3v 14 днів тому

      ണ്
      ഭ.ബിന്ന ന്കബിഎം. വന്വുബ്
      ണ്.. ഭ.
      .

    • @user-tm9nj6xr2t
      @user-tm9nj6xr2t 14 днів тому +17

      സിപിഎം ഭരിക്കുമ്പോൾ ഇതൊക്കെ നടക്കും

    • @freez300
      @freez300 14 днів тому +23

      രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....😂😂😂

  • @abhinandsthampi8900
    @abhinandsthampi8900 14 днів тому +472

    കേരള ജനത മുഴുവൻ യദു ചേട്ടൻ ഒപ്പം💯💯❤❤❤❤❤❤❤

    • @freez300
      @freez300 14 днів тому +8

      രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....😂😂

    • @user-xb6nb5ep4s
      @user-xb6nb5ep4s 14 днів тому +1

      I am with you yadhu

    • @gopakumarn2786
      @gopakumarn2786 14 днів тому +1

      ഈ ഭരണാധികാരികൾക്ക് എങ്ങനെ തൊഴിലാളികളുടെ മുഖത്ത് നോക്കി മെയ് ദിനാശംസകൾ പറയാൻ തോന്നുന്നു.

  • @muraleedharanpillai9772
    @muraleedharanpillai9772 14 днів тому +95

    അലവലാതി മേയർ' ഇവളെ ക്കൊണ്ട് ഞങ്ങൾ ജനങ്ങൾ തോറ്റു.

  • @balu2123
    @balu2123 14 днів тому +50

    മേയർ എം എൽ എ ഇവരെ ജയിപ്പിച്ചു വിടുന്ന ജനങ്ങളെ പറഞ്ഞാൽ മതി...... ക്യു നിന്ന് വോട്ട് ചെയ്ത ജനങ്ങളെ അടിക്കണം 🎉

  • @danyj8324
    @danyj8324 14 днів тому +642

    നിങ്ങൾ മാധ്യമങ്ങൾ ഇ ല്ലായിരുന്നെങ്കിൽ എത്രയോ കേസുകൾ കേരളത്തിൽ മുങ്ങി പോയേനെ... ബിഗ്ഗ് സെല്യൂട് 👌

    • @Ajin.mannoor
      @Ajin.mannoor 14 днів тому +19

      ചില മാധ്യമങ്ങളിൽ പോലും ഈ പാർട്ടി അടിമകളെ ഉണ്ടാക്കി കഴിഞ്ഞു.... മീണ ജോർജ് എഫക്ട്

    • @mckck338
      @mckck338 14 днів тому +19

      ഏത്‌ മാധ്യമം ??????ക്യാമറ മൊബെയിലും സോഷ്യൽ മീഡിയയും ഉള്ളത്‌ കൊണ്ട്‌ മാത്രമാണു മാധ്യമങ്ങൾക്ക്‌ ഇതൊക്കെ ചർച്ച ആക്കേണ്ടി വരുന്നത്‌ ..സോഷ്യൽ മീഡിയയും ക്യാമറ മൊബെയിലും ഇല്ലായിരുന്നെങ്കിൽ ഇതേ മാധ്യമ മുതലാളിമാർ പിൻ വാതിലിലൂടെ കാര്യം ശരിയാക്കിയേനെ

    • @user-ec9dr7pc3o
      @user-ec9dr7pc3o 14 днів тому +4

      ❤❤❤❤❤

    • @ajeeshsatheesan9658
      @ajeeshsatheesan9658 14 днів тому +2

      1 week 😜😜😜😜😜

    • @rogifrancis
      @rogifrancis 14 днів тому

      ​@@Ajin.mannoorapaLa

  • @abhinandsthampi8900
    @abhinandsthampi8900 14 днів тому +517

    ഇവൾ ഒരു അഹങ്കാരിയും വിവരം ഇല്ലാത്ത വളും ആണെന്ന് അവൾ തന്നെ കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തി തന്നു💯💯

    • @manivk1681
      @manivk1681 14 днів тому +9

      ങാ.....പോരെ!!
      തികച്ചും നമ്മെ ഭരിക്കാനുളള യോഗ്യതയായില്ലെ😂

    • @ajeeshsatheesan9658
      @ajeeshsatheesan9658 14 днів тому +10

      അയ്യേ സ്ത്രീ വിരുദ്ധ പരാമർശം പറയല്ലേ, കേസ് എടുക്കും 😢😢😢😢😢
      കമ്മിണി ആണെന്ന് തെളിയിച്ചു 😂😂😂😂
      തൊഴിലാളി പാർട്ടി ആണ് ഞങ്ങൾ 🤭🤭🤭🤭🤭
      മിണ്ടിയാൽ പീഡന കേസ്....😊😊😊😊😊

    • @freez300
      @freez300 14 днів тому +14

      രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....😂😂😂

    • @renjithrenji6333
      @renjithrenji6333 14 днів тому +3

      Ivale nale thanne aaaa postal ninnum irakkividanum

    • @Anju.8608
      @Anju.8608 14 днів тому

      ​@@noblevarughese639സത്യം തന്നെ പറയാതെ വയ്യ ചെറ്റ. തടിച്ചി 😂😂😂

  • @shijoalex
    @shijoalex 14 днів тому +60

    ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ എല്ലാ അവന്റെയും വായിൽ ഇപ്പോൾ പഴമാണ്

    • @MsSam1954
      @MsSam1954 14 днів тому +5

      കണക്കാണ് പ്രതിപക്ഷം ! ഇവിടത്തെ സാംസ്കാരിക നായ്ക്കൾ എന്തേ കുരക്കാത്തതു ?

    • @KK-hf5yc
      @KK-hf5yc 14 днів тому

      Suffering is the best choice because this is our choice!!!!

  • @antonyjoseph31
    @antonyjoseph31 14 днів тому +53

    ഓരോ ലൈകും കമ്മിയുടെ കരണത്തിനുള്ള അടി

  • @mv2552
    @mv2552 14 днів тому +474

    KSRTC ഡ്രൈവറെ ലഹരി പരിശോധനക്ക് വിധേയനാക്കി
    നടു റോഡിൽ കുറുക്ക് വച്ച് ബസ് തടഞ്ഞ കാർ ഡ്രൈവറെ എന്തു കൊണ്ട് ലഹരി പരിശോധനക്ക് വിധേയനാക്കിയില്ല

    • @ajeeshsatheesan9658
      @ajeeshsatheesan9658 14 днів тому +15

      ഞങ്ങൾ against fasist
      മനസ്സിലായോ 😂😂😂😂
      Driver രാജി വെക്കുക 😅😅😅😅

    • @babuudumattu4251
      @babuudumattu4251 14 днів тому +1

      Vivaramariyum...

    • @harisshareef564
      @harisshareef564 14 днів тому +8

      അവളുടെ പേരിൽ കേസെടുക്കാനുള്ള ഒരുപാട് വകുപ്പുകൾ ഉണ്ട് എന്നിട്ടും കേസ് എടുക്കാത്തത് എന്താണ്

    • @sahadevanpillaiap1717
      @sahadevanpillaiap1717 14 днів тому +3

      അത് അങ്കമലിയുടെ അമ്മാവൻ്റെ ശേഷക്കരനാണ്.

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 14 днів тому

      അയ്യോ അങ്ങനെ പറ്റൂല സമൂഹത്തിലെ ദുഷ്പ്രവണതകൾക്കെതിരെ പൊരുതുന്ന വിപ്ലവ തീപ്പന്തങ്ങൾ ആണ് അവർ അവർക്കെതിരെ വൈദ്യ പരിശോധന ഒന്നും പറ്റില്ല വേണെങ്കിൽ ഒരോ പൊതിച്ചോർ കൊടുത്ത് ടെസ്റ്റ് ചെയ്യാം

  • @user-jv1tw7ot6v
    @user-jv1tw7ot6v 14 днів тому +228

    മജീഷ്യൻ ഗോപിനാഥ് മുതുകാട് തോറ്റു പോകുന്ന രീതിയിൽ ആണ് ബസ്സിലെ മെമ്മറി കാർഡ് അപ്രത്യക്ഷമായത്

  • @joyaugustine2690
    @joyaugustine2690 14 днів тому +118

    മേയറും കെട്ടിയവനും അന്ന് രാത്രി തന്നെ വീട്ടിൽ ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാകും.😮😮

    • @bjo7621
      @bjo7621 14 днів тому

      അതേ.. നമ്മൾ ആളുകൾ വെറും പൊട്ടന്‍ മാർ

    • @johnsong490
      @johnsong490 14 днів тому +2

      Sariyaanu,കാരണം യദു കാണിച്ച ചേഷ്ടകൾ meyorkku വളരെ ഇഷ്ടപ്പെട്ടു.അതു ഓർത്ത് ഓർത്താണ് അവർ രണ്ടുപേരും കൂടി ചിലതൊക്കെ കണ്ടത്

    • @marythomas7517
      @marythomas7517 14 днів тому +2

      😂

    • @sreelalvr8924
      @sreelalvr8924 14 днів тому +1

      😂😂😂😂😂

    • @clarapereira634
      @clarapereira634 14 днів тому +1

      Nokkiyappol driver cheshta onnum kanichathai kandilla..appol athu nashippichu..

  • @rdx8825
    @rdx8825 14 днів тому +98

    കമ്മ്യൂണിസം വളർന്നാൽ ഇങ്ങനെ ഇരിക്കും വെറുതെ ആണോ ബംഗാളികൾ എടുത്ത് ഇവന്മാരെ ചവിട്ടി കേരളത്തിലോട് എറിഞ്ഞത് 😂😂😂😂😂😂 ഇനിയും കേരള പഠിക്കാൻ ഉണ്ട് ഇവർ തന്നെ വരട്ടെ 😂

  • @monsonmathew2065
    @monsonmathew2065 14 днів тому +96

    യെദുവിനോടൊപ്പം ❤️❤️❤️👍👍r👍

  • @rajesharraj8724
    @rajesharraj8724 14 днів тому +294

    എന്തൊക്കെയാണിത്, സെക്രട്ടറിയേറ്റിൽ തീ പിടുത്തം, മെമ്മറി അപ്രത്യക്ഷം. കേരളം എങ്ങോട്ട് കഷ്ട്ടം

    • @ajeeshsatheesan9658
      @ajeeshsatheesan9658 14 днів тому +3

      വോട്ട് ചെയ്യുമ്പോൾ ഓർക്കണമാറുന്നു

    • @28-January
      @28-January 14 днів тому

      ​@@ajeeshsatheesan9658ഈ ഇലക്ഷന് പോലും വോട്ട് ചെയ്തവർ പോലും ലക്ഷങ്ങൾ വരും

    • @josephmf4389
      @josephmf4389 14 днів тому

      'K' കേരളത്തിൽ ' K ' model ആസൂത്രിത തീ പിടിത്തവും ഫയലുകൾ കാണാതാവുന്ന ചെപ്പടി വിദ്യകൾ ധാരാളം ' K' thanbraante ബംഗ്ലാവിൽ രഹസ്യമായി വിരുന്നു വന്ന കുപ്രസിദ്ധരുടെ ദൃശ്യങ്ങൾ അടങ്ങിയ cc tv oru പ്രത്യേക yeaction ഉള്ള ഇടി മിന്നൽ അടിച്ചു മാറ്റിയത്, electric power supply ഇല്ലാത്ത മെഡിക്കൽ corpn ഗോഡൗണിൽ purchase അഴിമതി കാണിച്ചു വാങ്ങിക്കൂട്ടിയ വില കുറഞ്ഞ മരുന്നുകൾ ഒരു പ്രത്യേക yeactionil തീ പിടിച്ചു നശിപ്പിക്കൽ ഇനിയും രണ്ടു വർഷം കൂടി പല തീ പിടിത്തം കേരള ജനതക്ക് കാണാൻ കഴിയും

    • @Sworld-
      @Sworld- 14 днів тому +1

      Bengali version 2

    • @ummerpp3846
      @ummerpp3846 13 днів тому +1

      പിണറായി വിജയന്റെ വികസനം

  • @ajmalmon3997
    @ajmalmon3997 13 днів тому +4

    എല്ലാവരും ഒന്നിച്ചു നിന്നാൽ ആ പാവപ്പെട്ടവന്റെ ജോലി തിരിച്ചു കിട്ടും ഇത് എന്ത് നിയമം ആണ് അയ്യോ കഷ്ട്ടം 🙏🙏🙏🙏🙏🙏

  • @user-oo7fy3wu5k
    @user-oo7fy3wu5k 14 днів тому +31

    ഇവൾക്കെതിരെ കോടതിയിൽ പോണം..

  • @shamsudeenmuhammed27
    @shamsudeenmuhammed27 14 днів тому +81

    തിരുവനന്തപുരം പോലീസ് ഇത് ഇപ്പോൾ രണ്ടാമത്തെ കേസ് ആണ് തെളിവ് നശിപ്പിക്കുന്നത്. ആദ്യം ശ്രീറാം വെങ്കിട്ടരാമന്റെ കേസ്.. ഇപ്പോൾ ഇത്.. 😡

    • @ajeeshsatheesan9658
      @ajeeshsatheesan9658 14 днів тому +9

      ഇനീം കുത്തികൊടുക്ക് 🤬🤬🤬🤬🤬

  • @thyrocarejk6269
    @thyrocarejk6269 14 днів тому +116

    MDMA ഉപയോഗിക്കുന്ന ആര്യയെ പുറത്താക്കുക.

    • @anitha5080
      @anitha5080 14 днів тому +4

      അതാണ് madam ( MDMA) മദയാന 😅

  • @popcorn4905
    @popcorn4905 14 днів тому +7

    മേയർ, MLA... ഇവരെ നുണപരിശോതന നടത്തണം സത്യം പുറത്തു വരട്ടെ

  • @sandeepgeepas
    @sandeepgeepas 13 днів тому +7

    പ്രായവും വിവരവും കുറവ് ഇതിനെ ഒക്കെ ജയിപ്പിച്ചു വിട്ട നാട്ടുകാര്‍ ആണ്‌ stars 🌟

  • @tripmode186
    @tripmode186 14 днів тому +136

    Mayor ലഹരി ഉപയോഗിച്ചോ എന്ന് പോലീസ് പരിശോദിച്ചോ.. സാധാരണക്കാർക്ക് മാത്രം പരിശോധന. 🤮🤮🤮

    • @babuudumattu4251
      @babuudumattu4251 14 днів тому +1

      Scotch 🥃 2 eannam adichu kaanum. Eallaavarum..😂😂😂😂

  • @divyadhanesh5115
    @divyadhanesh5115 14 днів тому +65

    മെമ്മറി കാർഡ് ഇല്ലെങ്കിലും ജനങ്ങൾക്ക് കാര്യം മനസ്സിലായി

  • @harikumarnairelavumthitta
    @harikumarnairelavumthitta 14 днів тому +13

    ഡയലോഗ് വീരൻ ഗണേഷ്‌കുമാറിനെ കാണാനില്ല?

  • @rajeevantp2710
    @rajeevantp2710 14 днів тому +22

    കേരളത്തിലെ ആഭ്യന്തരവകുപ്പും പോലീസും നഗ്നരായി ഇരിക്കുകയാണ്
    എന്ത് ചെയ്യാം മാനം ഉള്ളവർക്ക് അല്ലേ അപമാനം

  • @sathyang8285
    @sathyang8285 14 днів тому +107

    ഇവരെ ഒക്കെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല വോട്ട് കൊടുത്തതല്ലേ അനുഭവിക്കട്ട്

  • @abidklrv1202
    @abidklrv1202 14 днів тому +139

    ഈ സംഭവം കോൺഗ്രസ് മേയർ ആണെങ്കിൽ ഡിവൈഎഫ്ഐ കെഎസ്ആർടിസി ബസ് എത്രയെണ്ണം തല്ലിപ്പൊളിച്ചിട്ടുണ്ടാകും കത്തിച്ചിട്ടുണ്ടാകും

    • @bijunm4577
      @bijunm4577 14 днів тому +3

      പ്രതിപക്ഷം ഇവിടെ ഇവിടെ ഉണ്ടോ

    • @NoName1k56
      @NoName1k56 14 днів тому +1

      Sathyam 💯 percent

    • @NoName1k56
      @NoName1k56 14 днів тому +1

      It would have happened if it was any other party.
      BJP or congeee

    • @saidalviak7789
      @saidalviak7789 14 днів тому +3

      മേയരേ ഇങ്ങി നേ മേയാൻ വിടരുത്😂

    • @KK-hf5yc
      @KK-hf5yc 14 днів тому

      That's the difference between two parties !!

  • @josephjames4408
    @josephjames4408 14 днів тому +18

    ഇപ്പോൾ എല്ലാ ജനങ്ങൾക്കും മനസിലായല്ലോ.C. P. M കാരെ . ഇവരെ ഇന്നി ഒരുകാലത്തും ഭരണത്തിൽ കൊണ്ടു വരത് .🤔🤔🤔🤔🤔

  • @user-xj4xk1wk1k
    @user-xj4xk1wk1k 14 днів тому +19

    ഈ പിണറായിപോലീസിനെ കാണുമ്പം എന്തോ ചർദ്ദിക്കാൻതോന്നും.

  • @sasidharanvv2600
    @sasidharanvv2600 14 днів тому +135

    അഭിലാഷേ ഇത് കേരളമാണ് സാദാരണക്കാരന് നിയമവും കോടതിയൊന്നും കിട്ടൂല ഭഗവാൻ തുണ

    • @ajeeshsatheesan9658
      @ajeeshsatheesan9658 14 днів тому +5

      വോട്ട് ചെയ്യുമ്പോൾ നോക്കിയില്ലേൽ ഇങ്ങനെ ഇരിക്കും 😂😂😂

    • @generaltopics5936
      @generaltopics5936 14 днів тому

      ഭീകര ഭരണ കൂടം..

  • @dennykx7943
    @dennykx7943 14 днів тому +155

    മേയരുടെ പഴയ കാല ചരിത്രം എല്ലാവർക്കും അറിയാം

    • @lakshamanpv4358
      @lakshamanpv4358 14 днів тому +6

      പറയുന്ന കേൾക്കുന്നു

    • @krishnakumarn5582
      @krishnakumarn5582 14 днів тому +3

      Eppozhathe

    • @freez300
      @freez300 14 днів тому +27

      രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....

    • @alphabet5266
      @alphabet5266 14 днів тому

      ഒന്ന് പറയുവോ

    • @innervoice66
      @innervoice66 14 днів тому

      Why is she still a Mayor? A shameless rogue!

  • @binoyjoseph8383
    @binoyjoseph8383 14 днів тому +13

    കേരളത്തിന്റെ പ്രതിരോധം, Asianet ഉം വിനുവും.

  • @prasannamenon3646
    @prasannamenon3646 14 днів тому +18

    ഇവളെ വോട്ടു ചെയ്തു ജയിപ്പിച്ചു വിട്ടവർ അടുത്ത പത്തു വർഷത്തേക്ക് പോളിംഗ്ബൂത്തിന്റെ 10 കിലോമീറ്ററിന്റെ അടുത്തുപോലും പോകാത്തിരിക്കാൻ election commission നടപടി എടുക്കണം.

  • @prakashnambiar2876
    @prakashnambiar2876 14 днів тому +90

    മെമ്മറി കാർഡല്ലേ പോയുള്ളു. ഇടിവീണു ബസ് കത്തി പോയില്ലല്ലോ.

    • @joshykj3045
      @joshykj3045 14 днів тому

      എധു. ആഗഷൻ കാണിച്ചത്.ഇനി എങ്ങനെ തെളിിയിക്കും

    • @tanmayjampala9178
      @tanmayjampala9178 14 днів тому +1

      Tsunami vannu bus ne kondupoyilla😅😅

  • @sunilrupali337
    @sunilrupali337 14 днів тому +116

    എൻ്റെ പോന്നു അഡ്വ.അഭിലാഷ് , ഇവിടെ അഭിമന്യുവിൻ്റെ കേസ് ഫയൽ കാണാനില്ല പിന്നല്ലേ ഒരു മെമ്മറി കാർഡ്............ 😂😊😊

  • @jayasankarpv6857
    @jayasankarpv6857 14 днів тому +4

    എല്ലാം ശരിയാകും,കേരളം കുഴി തോണ്ടി തോണ്ടി ഇവിടെ എത്തി, കോടതിയും പോലീസും എല്ലാ പാർട്ടി തീരുമാനിക്കും, വോട്ട് കൊടുത്ത വർ ഒന്ന് തിരിഞ്ഞ് നോക്കണം

  • @laijupt8734
    @laijupt8734 14 днів тому +3

    അധികാരവും, സ്വാധീനവും ഉള്ളവർക്ക് എന്തു ചെയ്യാം എന്ന രീതി മാറിയേ പറ്റൂ.

  • @DinkiriVava
    @DinkiriVava 14 днів тому +155

    കാണാതായ മെമ്മറികാർഡ് കിട്ടുമെന്നും കിട്ടിയാ തന്നെ അതിൽ വല്ലതും ഉണ്ടാകുമെന്നും നിങ്ങൾ ഇനിയും വിശ്വസിക്കുന്നുവോ നിഷ്കളങ്കരേ _!_ 🤷‍♂️

    • @thaikkathameed
      @thaikkathameed 12 днів тому +1

      😂🤣

    • @eyesandeyes
      @eyesandeyes 11 днів тому +1

      Memorycard lu moshamaya karyengal ellathenal athu mukkikalanju, allengil criminal case Mayor kku undakumayirunnu

  • @madhusoodananp3489
    @madhusoodananp3489 14 днів тому +48

    മെമ്മറി കാർഡ് നഷ്ടപ്പെട്ടു എന്ന വാർത്ത വരാത്തതെന്താണ് എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ സന്തോഷവാർത്ത വന്നത് ! മെമ്മറി കാർഡു കാണാനില്ല എന്ന് !!! പ്രതീക്ഷക്ക് ഒത്ത് പ്രവർത്തിക്കുന്ന കാക്കിധാരികൾ .

  • @funwaymalayalam5600
    @funwaymalayalam5600 14 днів тому +15

    ബസ്സിലെ യാത്രക്കാരൻ എടുത്ത വീഡിയോ ഡിലീറ്റ് ചെയ്തു എങ്കിൽ അത് റിക്കവർ ചെയ്തെടുക്കാൻ സാധിക്കും. ബുക്ക് ചെയ്തു യാത്ര ചെയ്ത ആൾക്കാരുടെ വിവരങ്ങൾ ശേഖരിക്കണം 🙏

  • @Arshad-bz5yu
    @Arshad-bz5yu 14 днів тому +14

    കാറിലുണ്ടായവരെല്ലാം ഏതോ പരിപാടി കഴിഞ്ഞു വരുന്നതല്ലേ
    എല്ലാവരും മദ്യപിച്ചു വെളിവില്ലാണ്ടായതാണ് 😂😂

  • @user-do8eu8gr9p
    @user-do8eu8gr9p 14 днів тому +134

    Mla മാളത്തിൽ ഒളിച്ചു mayor പെണ്ണുമ്പുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു 😊

    • @ajeeshsatheesan9658
      @ajeeshsatheesan9658 14 днів тому +4

      കഴിവ് വേണം 😂😂😂😊😊😊😊

    • @savalindia6643
      @savalindia6643 14 днів тому

      ഇത് പെണ്ണ് കേസ് ആക്കിയിട്ടു അങ്ങനെ പിടിക്കാതിരിക്കാൻ മാളത്തിൽ ഒളിച്ചിരുന്ന് നേതാക്കളുടെ പിൻബലത്തിൽ തെളിവ് നശിപ്പിക്കയാണ്.

    • @LeelaP-je8dl
      @LeelaP-je8dl 14 днів тому

      Mla ...പെണ്ണാളക്കച്ചി

  • @paalapoomuttappalam4152
    @paalapoomuttappalam4152 14 днів тому +34

    യദു അന്ന് പറഞ്ഞു ക്യാമറയുണ്ട് വണ്ടിയിൽ അതു പരിശോദിച്ചാൽ അറിയാം എന്ന്.....

    • @eyesandeyes
      @eyesandeyes 11 днів тому

      Camera yil onnum ellathethukondu nasippichu kalanju😂

  • @ourearth-ourhome
    @ourearth-ourhome 14 днів тому +8

    മേയറുടെ ആളുകൾ Memory Card എടുത്തു മാറ്റി എന്ന് ഉറപ്പാക്കിയതിന് ശേഷമായിരിക്കും Police മെമ്മറി കാർഡ് തപ്പാൻ വന്നത്.

  • @mjknr5374
    @mjknr5374 14 днів тому +4

    സംഭവം നടന്ന ഉടൻ ക്യാമറ പരിശോധിക്കാത്തിരുന്നവർക്ക് എതിരെ നടപടി എടുക്കണം. കൊടും ചൂടിൽ 10 മണിക്കൂർ ബസ് ഓടിച്ചുവന്ന പാവത്തിനെ ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ തടഞ്ഞു വച്ചതിനു നടപടി ഇല്ലേ?

  • @user-hf7fq1pe6r
    @user-hf7fq1pe6r 14 днів тому +47

    ഉദ്യോഗസ്ഥർ തന്നെയാണ് മെമ്മറി കാർഡ് മുക്കിയത് അന്വേഷണം അവർക്ക് നേരെ ആകണം

  • @chirikandant8356
    @chirikandant8356 14 днів тому +27

    വിജയന്ൻറെ നവകേരളമാ 🤕

  • @subramanyapillar7131
    @subramanyapillar7131 14 днів тому +10

    മഹാനായ മന്ത്രി ശ്രീ ഗണേഷ് ഇതൊക്കെ കാണുന്നുണ്ടല്ലോ

  • @satheesanpsatheesan645
    @satheesanpsatheesan645 14 днів тому +6

    ഈ പാർട്ടി കേരളത്തിൽ എന്ന് ഇല്ലാതാകുന്നു അന്നേകേരളം നന്നാകും

  • @manava6515
    @manava6515 14 днів тому +54

    ഭയങ്കര നല്ല കമ്മ്യൂണിസ്റ്റ് ഭരണം 😮

  • @manuprathap3118
    @manuprathap3118 14 днів тому +32

    ഇത് തന്നെ അല്ലേ... സിദധാർത്ഥൻ കേസിലും സംഭവിച്ചത്

    • @ajeeshsatheesan9658
      @ajeeshsatheesan9658 14 днів тому +2

      ഇനിയും ഉണ്ടാകും
      അന്നും നമ്മൾ ഇങ്ങനെ തന്നെ 😢😢😢😢

    • @chvl5631
      @chvl5631 14 днів тому +2

      Sidharthane 3 divasam vedanapichu konnu...theeevravadikal polum oru vedikk kollum..😢😢😢😢

  • @khairunnisaibrahim201
    @khairunnisaibrahim201 14 днів тому +5

    മെയറുടെ കൈയിൽ ആണ് തെറ്റ്. ഈ ചർച്ചയിൽ കെട്ടിടതോളം

  • @JayaPrakash-kn5re
    @JayaPrakash-kn5re 14 днів тому +7

    മെമ്മറീ കാർഡ് എടുത്ത ആളിനെ കണ്ടക്ടർക്ക് അറിയാം എന്നു േതാന്നു ഈ ചർച്ചയിലെ അഭിപ്രായം വില ഇരുത്തു ബോൾവിൻ സന്റിന്റെ വാക്കുകളിൽ ഒളിഞ്ഞിരുപ്പുണ്ട്

  • @Kaafir916
    @Kaafir916 14 днів тому +38

    ഈ മേയർ കാണാൻസുന്ദരികൂടി ആയിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ…😇

    • @balu2123
      @balu2123 14 днів тому +4

      ഇവളുടെ തുണ്ട് undee🤣

    • @ajeeshsatheesan9658
      @ajeeshsatheesan9658 14 днів тому +3

      ​@@balu2123കിട്ടമ്മക്ക് വരെ ഉണ്ട് bro.....

    • @bijulawrence4630
      @bijulawrence4630 14 днів тому

      😂😂

  • @Ajin.mannoor
    @Ajin.mannoor 14 днів тому +83

    സിപിഎം സ്വയം ക്രിമിനൽ ഗാങ് ആയി കാണുന്നു എന്നതാണ് പ്രശനം, നമ്മളിൽ പെട്ട ഒരാൾ തെറ്റ് ചെയ്താലും കൂടെ നിൽക്കണം എന്ന ആശയം പണ്ട് തൊഴിലാളികൾ അടിമകൾ ആയിരുന്ന കാലത്ത് അനിവാര്യമായിരുന്നു... പക്ഷേ പാർട്ടി സ്വയം മുതലാളി / ഭരണവർഗം ആയി മാറിയ ഈ കാലത്ത് അത് ഉപ്പിന്റെ ഫലമാകും ചെയ്യുക.... ഓട്ട വീണു കഴിഞ്ഞു,,... സിപിഎം എങ്ങനെയാണ് മരിക്കാൻ പോകുന്നത് എന്ന് പോലും ആലോചിച്ചാൽ മുന്നിൽ കാണാം

    • @ajeeshsatheesan9658
      @ajeeshsatheesan9658 14 днів тому +2

      ഇവർക്ക് advice കൊടുക്കാനും ആളുണ്ടോ 😂😂😂😂😂

    • @MagicSmoke11
      @MagicSmoke11 14 днів тому +3

      അദ്ഭുതമില്ല..ഇങ്ങനെയൊക്കെ തന്നെയാണ് ബംഗാളിലും ത്രിപുരയിലെ പാർട്ടി ഇനിയൊരിക്കലും തിരികെ വരാനാവാതവിധം ഒലിച്ചു പോയത്!!😂

  • @AsharafKozhikkara
    @AsharafKozhikkara 14 днів тому +4

    മേയർക്കെതിരെ നടപടി എടുക്കുന്നതുവരെ പ്രതിഷേധിക്കണം അല്ലെങ്കിൽ നാളെ ഓരോരുത്തരുടെയു ഗതി ഇതായിരിക്കും

  • @k.egeorgekutty2344
    @k.egeorgekutty2344 14 днів тому +5

    പദവിയും പാർട്ടിയും കൂടെയുണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം ഞങ്ങൾ പാർട്ടിക്കാരുടെ കൂടയെ നിൽക്കൂ എന്ന സന്ദേശമാണ് പോലീസ് ഈ വിഷയത്തിൽ നൽകുന്നത്

  • @ettumanoor729
    @ettumanoor729 14 днів тому +36

    ക്ലിഫ് ഹൌസിൽ വെട്ടിയ ഇടി ഇവിടെയും വെട്ടി 😮😮

  • @ameyaa7699
    @ameyaa7699 14 днів тому +91

    മുക്കുക എന്നത്പതിവ് മാത്രം ബസ്സ് കത്തിക്കാതിരുന്നതിന് ശശിപ്പോ ലിസ് നന്ദി

  • @thyseerahmed1773
    @thyseerahmed1773 14 днів тому +11

    എന്നോട് മൊബൈൽ വാങ്ങി delete ചെയ്യണമെങ്കിൽ MLA 100 ജന്മം ജനിച്ചാലും കഴിയൂല.. പാവം passenger

  • @salamkinara8841
    @salamkinara8841 14 днів тому +2

    ഈ കേസ് എൻഐഎ അന്വേഷിക്കണം എന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു

  • @manukkdmanu7296
    @manukkdmanu7296 14 днів тому +152

    🚦🤭🚗🚌🤭🚦
    ആർക്കും സംശയം ഒന്നും ഇല്ലല്ലോ.........
    തൊഴിലാളി ദിനത്തിൽ ഒരു തൊഴിലാളിയുടെ തൊഴിൽ ഇല്ലാതാക്കിയ തൊഴിലാളി പാർട്ടിയുടെ
    മേയർ "മെമ്മറി" യോടപ്പം
    മേയർ ദിനാശംസകൾ
    🤣🤭🤪🤣

  • @t.m.9909
    @t.m.9909 14 днів тому +74

    മെമ്മറി കാർഡ് കണ്ടക്ടർ മുക്കി 😄കണ്ടക്ടറോട് ഡ്രൈവർ യെദു കാറിന്റെ നമ്പർ ഫോട്ടോ എടുക്കാൻ പറഞ്ഞിട്ട് എടുത്തില്ല എന്ന് ഡ്രൈവർ പറഞ്ഞപ്പോഴേ അയാൾ ആരുടെ പക്ഷകാരനാണെന്ന് തെളിയിച്ചു കഴിഞ്ഞു.

    • @user-nt5lm3hm8r
      @user-nt5lm3hm8r 14 днів тому +4

      എന്തെങ്കിലും സാങ്കേതികവിദ്യ ഉപയോഗിച്ചാൽ ശാസ്ത്രീയമായ തെളിവ് ഉണ്ടാക്കാൻ പറ്റില്ലേ?

  • @jamesplappally416
    @jamesplappally416 14 днів тому +21

    നാളത്തെ പത്രത്തിൽ നാലുകോളം വാർത്തയായിരുന്നു ഇവരുടെ ലക്ഷ്യം അശ്രദ്ധമായി വാഹനം ഓടിച്ച K.S.R.T.C Driver റെ മേയർ ശാസിച്ചു എന്നത് പക്ഷേ ഇവർക്ക് ആളുതെറ്റി യദു പുലിയാണ്

  • @gangadharanp.b3290
    @gangadharanp.b3290 14 днів тому +2

    മേയർ ടെ ജോലിയേക്കാൾ എത്രയോ മഹത്തായതാണ് നിസ്സാര ശമ്പളത്തിൽ ജോലി ചെയ്ത് അമ്പത്താറ് പേരുടെ ജീവൻ മണിക്കൂറുകളോളം സുരക്ഷിതമായി സ്വന്തം കൈകളിൽ കൊണ്ടു വരുന്ന ഡ്രൈവർ യദുവിൻ്റേത്.... ഇങ്ങനെ ഒരർത്ഥത്തിൽ ഒരു ഡോക്ട റെക്കാൾ ഉത്തരവാദിത്വവും ശ്രദ്ധയും ഗൗരവവും ആവശ്യമുള്ള ഡ്രൈവറെ എപ്പൊൾ വേണമെങ്കിലും പിരിച്ചുവിടാവുന്ന ഉദ്യോഗസ്ഥർ അല്ലാത്ത കൂലി ക്കാരൻ മരായിട്ടാണ് നിയമിച്ചിരിക്കുന്നത് ...

  • @shaldysundaresan7467
    @shaldysundaresan7467 14 днів тому +37

    നിങ്ങൾ 4 പേർ ഇവിടിരുന്നു ഇങ്ങനെ ചർച്ച നടത്തിയാൽ ഒന്നും ഒരു കാര്യവുമില്ല. ഇത്രയും അഴിമതി നിറഞ്ഞ ഒരു സർക്കാർ ആയിട്ടും ഉമ്മൻ ചാണ്ടി മരിച്ചിട്ട് ഇലക്ഷൻ നടന്നപ്പോൾ ഇവർക്ക് കിട്ടിയ വോട്ട് നോക്കിയാൽ അറിയാം കേരളത്തിൽ പകുതിയോളം മരവാഴകൾ ആണെന്ന്. നിങ്ങൾ 4 പേരും കുറ്റം പറയുന്ന ബിജെപി എന്തായാലും ഇത്രയും വൃത്തികെട്ട പാർട്ടിയല്ല എന്നാണ് എനിക്ക് പറയാനുള്ളത്. തമിഴ്‌നാട്ടിൽ വസ്തുവിന് വില വളരെ കുറവാണ് ഇവിടുള്ളതൊക്കെ വിറ്റിട്ട് അങ്ങോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ.. എന്റെ മകളുടെ ഭാവി അവിടെ വളരെ മികച്ചതായിരിക്കും

    • @martingeorge205
      @martingeorge205 14 днів тому +1

      സത്യം

    • @harikumar1859
      @harikumar1859 14 днів тому

      വളരെ ശരിയാണ് ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട് ചെന്നൈയിൽ 30 വർഷം ജീവിച്ചവനാണ് ഞാൻ അനുഭവത്തിലാണ് പറയുന്നത്

    • @harikumar1859
      @harikumar1859 14 днів тому +1

      വളരെ ശരിയാണ് ഇന്ത്യയിൽ സുരക്ഷിതമായ സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട് അവിടെയുള്ള ജനങ്ങൾക്കും സ്നേഹം ഉള്ളവരാണ് സർക്കാർ ഉദ്യോഗസ്ഥന്മാർ നീതിമാന്മാരാണ് കഴിഞ്ഞ 30 വർഷമായി ഞാൻ ചെന്നൈയിൽ ജീവിച്ച അനുഭവത്തിലാണ് ഇത് പറയുന്നത്

    • @shaldysundaresan7467
      @shaldysundaresan7467 14 днів тому

      @@harikumar1859 അവിടെ ഒരു പാട് തൊഴിൽ അവസരങ്ങൾ വരുന്നുണ്ട് പുതിയ ബ്രാൻഡഡ് കമ്പനികൾ വരുന്നുണ്ട്. അവിടെ ഇനിയുള്ള തലമുറക്ക് നല്ല ജോലി കിട്ടാനുള്ള സാധ്യത കൂടുതലാണ്. കേരളത്തിൽ രാഷ്ട്രീയക്കാരൻ ആകാതെ ജീവിക്കാൻ കഴിയില്ല

  • @tvrajan2214
    @tvrajan2214 14 днів тому +43

    രാത്രി പത്തര മണി സമയത്ത് ഹെഡ് ലൈറ്റ് ഇട്ട് ഓടുന്ന ഫ്രണ്ട് ഭാഗത്തു കൂടെഉള്ളിലേക്ക് ഒന്നും കാണില്ല കാരണം ഹെഡ്ലൈറ്റ് വെളിച്ചം കാരണം ഹെഡ്ലൈറ്റ് വെളിച്ചം കാരണം മുന്നിലേക്ക് നോക്കുന്ന ആൾക്ക് കാഴ്ച മറയും ഒരു കാരണവശാലും സൂപ്പർഫാസ്റ്റ് ഡ്രൈവറുടെ ഭാഗത്തേക്ക് കാണുവാൻ സാധ്യമല്ല കാരണം ഹെഡ് ലൈറ്റ് ഭയങ്കര പവറിൽ ആണ് കത്തുന്നത് ആലോജൻ ബൾബ് ആയിരിക്കും ഈ ആര്യ രാജേന്ദ്രൻ എന്ത് കണ്ടെന്ന് പറയുന്നത് നുണയാണ് പറയുന്നത് പിണറായി ഈസാംകളിക്കുന്നത് മെമ്മറി കാർഡ് മോഷ്ടിച്ചു ബസ് തന്നെ മോഷ്ടിച്ചു കൊണ്ടു പോകും

    • @ABDULKAREEM-ix1pi
      @ABDULKAREEM-ix1pi 13 днів тому +2

      😊ഇത് ഞ്ഞങ്ങൾ ആദ്യമേ പറഞ്ഞിട്ടുണ്ട് ഇടതു പക്ഷo അധികാരത്തിൽ വന്നാൽ എല്ലാം ശരിയാക്കിത്തരുമെന്ന് 👍🏻

  • @manoharanraghavan1958
    @manoharanraghavan1958 14 днів тому +2

    ഡ്രൈവറെ പോലീസ് സ്റ്റേഷനിൽ കൊണ്ടിരുത്തിയത് മെമ്മറി കാർഡ് മുക്കി തെളിവ് നശിപ്പിക്കാൻ വേണ്ടി ആയിരുന്നില്ലേ എന്നുള്ള സംശയം ബാലപ്പെടുന്നത്

  • @shajishaji6148
    @shajishaji6148 14 днів тому +3

    ഇവർ കേന്ദ്രം ഭരിച്ചിരുന്നേൽ ഭഗവാനെ ഓർക്കാൻ വയ്യ

  • @komady12389
    @komady12389 14 днів тому +20

    രാഷ്ട്രീയക്കാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ബംഗാളിയുടെ അത്രയും പോലും ബോധം ഇല്ലാത്ത മലയാളി അനുഭവിക്കട്ടെ കാരണം മലയാളിയുടെ വിവരക്കേട് കൊണ്ടും പ്രതിപക്ഷത്തിന്റെ കഴിവുകേടു കൊണ്ടും കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡുകളും കഴിവുകേട്ടവരെ തന്നെ നോക്കി ഭരണം ഏൽപ്പിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും ഇനി അതും പോരാഞ്ഞിട്ട് സ്ത്രീധനമായി മന്ത്രി സാധനം കിട്ടിയ കഴിവുകെട്ട ഒരു ഉണ്ണാക്കനെ അടുത്ത മുഖ്യമന്ത്രിയാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു സോമാലിയയിലേക്കുള്ള ദൂരം വളരെ കുറവാണ് അനുഭവിചോ

  • @Lakshmi-lq3bj
    @Lakshmi-lq3bj 14 днів тому +25

    ഇനി KSRTC ആരെങ്കിലും തെറ്റായി വണ്ടി ഓടിച്ചാലും സീബ്രാ ക്രോസ്സിൽ വണ്ടി പാർക്ക് ചെയ്താലും കേപ്പെടുക്കാൻ വന്നാൽ സമ്മതിക്കില്ല. കോടതി യിപ്പോവാം ഇവർക്കാവാമെങ്കിൽ ഒരാളുടെ നേരേയും നടപെടിഎടുക്കാൻ കഴിയില്ല.

  • @haleel1238
    @haleel1238 14 днів тому +4

    യദു പാവപ്പെവനായത് കൊണ്ട് മേയരുടെ തലകനം കാണിക്കുന്നു ആര്യ ക്ക്‌ നാണമില്ലേ ശ്രെഷ്ട്ട കാണിച്ചുന്നുപറയാൻ ഭാഗം വിജയ്ക്കാൻവേണ്ടി ഒത്തുകളിക്കരുത് പോലീസ്

  • @amil2164
    @amil2164 14 днів тому +2

    Full support for driver 🔥🔥🔥🔥🔥🔥

  • @MavelikaraMediaChannel
    @MavelikaraMediaChannel 14 днів тому +28

    റിപ്പോർട്ട് ചാനലിൽ ഒരു സഖാവ് പറയുന്നു ക്യാമറ ഓപ്പറേറ്റ് ചെയ്യുന്നത് ഡ്രൈവർ ആണെന്ന് ഇവനെയൊക്കെ ആരാ സഖാവ് എന്ന് വിളിക്കുന്നത്

  • @mohammedsaleem569
    @mohammedsaleem569 14 днів тому +18

    ഞാനും ഒരു ബസ് ഡ്രൈവറാണ് നാട്ടിലെ എറണാകുളം കോഴിക്കോട് റൂട്ടിൽ ബസ് ഓടിച്ചിരുന്നത് ആണ് ഇപ്പോൾ ഞാൻ പ്രവർത്തി 25 വർഷമായിട്ട് ഞാൻ ഖത്തറിൽ ആണുള്ളത് ബസിന്ടെ ക്യാമ്പിൽ നിന്ന് ഡ്രൈവറും ജേഷ്ഠനെ കാണിച്ചാൽ ഒരു കാരണവശാലും ചെറിയ വണ്ടിയിൽ ഇരിക്കുന്ന കാണാൻ സാധിക്കില്ല പിന്നെ ബസിന്ടെ ലൈറ്റ് എന്ന് പറഞ്ഞാൽ ഫ്രണ്ടിലെ 4 ലൈറ്റ് നല്ല പവർ ഉള്ള ലൈറ്റും കൂടിയാണ് ഒരു കാരണവശാലും എനിക്ക് കാണാൻ സാധിക്കില്ല ബസ് ക്യാമ്പിലേക്ക് എങ്ങനെയാണ് ഒരു കണ്ടെന്ന് പറയാം പച്ചക്കള്ളമാണ് പറയുന്നത്

  • @esnarayanan2499
    @esnarayanan2499 14 днів тому +1

    ആര്യ യുടെ വണ്ടി ഓടിച്ചിരുന്നത് ആരാണ്??????
    അയാളെ കുറിച്ചൊന്നും
    പറയുന്നില്ല???????
    അതുവരിയെടെ
    ബ്രദർ ആയിരുന്നോ??????നമ്മുടെ ആയുധങ്ങൾ....
    തീപ്പിടുത്തം.......
    ഇടിവെട്ടൽ........
    മോഷണം..........
    കള്ള ആരോപണങ്ങൾ.....ഭീഷണി.............
    ലിസ്റ്....നീളും......

  • @bijubiju7635
    @bijubiju7635 14 днів тому +6

    ഒരിക്കൽ കൂടി മുടവൻ മുകളിൽ മത്സരിക്കാൻ വരില്ലേ

  • @abhilashleen3394
    @abhilashleen3394 14 днів тому +20

    ജോസഫ് സർ പറഞ്ഞത് ശരിയാണ്, യാത്രക്കാർ തമ്പാനൂർ Bus സ്റ്റോപ്പിൽ ഇറങ്ങുന്നതിനേക്കാൾ നല്ലത് ഈ സംഭവം നടന്ന സ്ഥലത്ത് നിന്ന് ആയതിനാൽ ആണ് ആർക്കും പരാതി ഇല്ലാത്തത്.

    • @ajeeshsatheesan9658
      @ajeeshsatheesan9658 14 днів тому +1

      അത് കൊണ്ടല്ല bro, 🤬🤬🤬🤬
      അതിനു പകരം didlo ഉപയോഗിക്കുന്നവർ ആരുന്നു വണ്ടിയിൽ.... 🤭🤭🤭🤭

  • @mohananav4173
    @mohananav4173 14 днів тому +52

    ഇവർ ബസ്സ് കത്തിക്കാത്തത് ഭാഗൃം 😂😂

  • @Vineeshkumar282
    @Vineeshkumar282 14 днів тому +4

    സെക്രെട്ടറിയറ്റ് ഫയൽ റൂം തീയിട്ടവർക്ക് ഒരു മെമ്മറി കാർഡ് മുക്കാൻ ആണോ പാട്....

  • @user-up6nv8zf4b
    @user-up6nv8zf4b 14 днів тому +7

    എന്തിനേറെ പറയുന്നു ഈ കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 2 പ്രാവശ്യം സെക്രട്ടറിയേറ്റിൽ തീ പിടിച്ചു എങ്ങിനെ പിടിച്ചു എന്ന് ആരെങ്കിലും ഏത് നിയമപാലകരും അന്വേഷിച്ച് കണ്ടെത്തിയോ ആരൊ ണ്ട് ഇതിനൊക്കെ ഉത്തരം പറയാൻ?

    • @priyeshpriyu
      @priyeshpriyu 13 днів тому

      ഈ നാട് എങ്ങോട്ടാണ് പോകുന്നത്

  • @azizksrgd
    @azizksrgd 14 днів тому +40

    ഹൈ കോടതി യിൽ കേസ് കൊടുക്കണം

  • @SanthoshKumar-ld2vu
    @SanthoshKumar-ld2vu 14 днів тому +12

    വെറും പിഴ മേയർ.... ഞാൻ ഒരു സിപിഎം കാരൻ 👍👍👍...

    • @sheelaoommen8043
      @sheelaoommen8043 14 днів тому +2

      Oru thavanathekku mari kuthu please,nalla communist kar varumpol thirichu kutham

  • @abdullahfousi8237
    @abdullahfousi8237 14 днів тому +1

    റെജിമോൻ ഇനി എത്ര കാലം നമ്മൾ സഹിക്കണം ഈ ചെറ്റഗെലെ 🙏🙏

  • @oklokl7776
    @oklokl7776 14 днів тому +4

    തൊഴിലാളി പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ബുർഷോ കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറിയപ്പോൾ അതിന്റെ കെട്ടുനാറിയ നിലവാരങ്ങളാണ് കേരളം കാണുന്നത്

  • @BijuTP-sg3nl
    @BijuTP-sg3nl 14 днів тому +12

    എല്ലാം ശരിയായി

  • @tesaheesh
    @tesaheesh 14 днів тому +36

    ആ മെമ്മറി കാർഡ് അത്ര വലിയ കാര്യമൊന്നുമല്ല. അതിൽ ക്യാമറ ഇല്ലായിരുന്നെങ്കിലോ.. എന്തും ചെയ്യാനാകുമായിരുന്നോ.. പിന്നെ യാത്രക്കാരന്റെ മൊബൈൽ വാങ്ങി ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞ ആളുകൾ ആണ് കാർഡ് മോഷ്ടിച്ചത് എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവ് വേണം?

  • @jvc6103
    @jvc6103 14 днів тому +1

    Mayarkkum... MLA കും എതിരെ നടപടി ഉണ്ടാകുന്നതു വരെ ഈ വാർത്ത സമൂഹത്തിൽ നിൽക്കണം

  • @johnsondaniel8366
    @johnsondaniel8366 14 днів тому +2

    മെമ്മറി കാർഡ് ഇല്ലെങ്കിലും ബാക്കി ക്യാമറകൾ ഉണ്ടല്ലോ അത് കള്ളം പറയുകയില്ലല്ലോ

  • @Jr-kw5ez
    @Jr-kw5ez 14 днів тому +43

    Fraud Mayor

  • @hamzakuttykundukavil5173
    @hamzakuttykundukavil5173 14 днів тому +58

    കാണില്ല കാരണം മറുവശത്ത് കിങ്ങിണി വാവയല്ലെ

    • @sreejithboss7326
      @sreejithboss7326 14 днів тому +2

      അയ്യോ അല്ല കുണു വാവ 😂

  • @tesaheesh
    @tesaheesh 14 днів тому +5

    ശ്ശേ.. ഇത് ഒരാഴ്ച്ച മുമ്പേ നടന്നിരുന്നെങ്കിൽ എന്നാണ് ഞാൻ ആലോചിക്കുന്നത്

    • @28-January
      @28-January 14 днів тому +1

      ഒരാഴ്ച മുൻപ് വരെ നടന്നത് ഒക്കെ പോരെ ഇവരെ അടിച്ചു പുറത്താക്കാൻ.

  • @praveenpraveen5011
    @praveenpraveen5011 14 днів тому +5

    ❤എത്ര കാലം ആയി ഈ നെറികേട് കണ്ടു കൊണ്ടിരിക്കുന്നത്.. നിയമത്തിലും ഞായത്തിനും സത്യത്തിനും ഒരു വിലയും ഇല്ല... ഇനി എങ്ങനെ ജീവിക്കും.. എവിടെ ജനാതിപത്യം... എവിടെ സമത്വം.. എന്തര് പച്ച കള്ളം പറഞ്ഞിട്ടും അതിന് ന്യായീകരിക്കാൻ കുറെ ആളുകൾ..

    • @priyeshpriyu
      @priyeshpriyu 13 днів тому

      ഈ കേരളം മടുത്തു

  • @rajendrababu4399
    @rajendrababu4399 14 днів тому +33

    എല്ലാം ഒത്തു കളി

  • @shajuky
    @shajuky 14 днів тому +23

    ഒരു കൈ പുറത്തിട്ട് കൊണ്ട് എന്തു ലൈംഗിക ചേഷ്ട കാണിക്കാനാണ്

    • @PonnachenMathai
      @PonnachenMathai 14 днів тому +5

      അത് ചെയ്തു പരിചയം ഉള്ള ആര്യക്ക് മാത്രം അറിയാവുന്ന വിദ്യ ആണ്

    • @BroastalarabiAlarabi
      @BroastalarabiAlarabi 14 днів тому

      ​@@PonnachenMathai😃😃😃😃😋

  • @midh_o2664
    @midh_o2664 14 днів тому +3

    അടുത്ത ഒരു ന്യൂസ് വരെയുള്ളൂ ഇതിൻ്റെ ആയുസ്സ്.ഇത്രയും തെളിവുകൾ ഉണ്ടായിട്ടും M L A yum Mayorum ഇപ്പോഴും സ്വൈരമായി വിഹരിക്കുന്നു. കോടതി സ്വമേധയാ കേസെടുക്കുന്നു എന്ന് കേട്ടിട്ടുണ്ട്, അതോന്നു ഇവിടെ നടന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

  • @jamshadippalakkal293
    @jamshadippalakkal293 14 днів тому +2

    കാര്യങൾ കൈ വീട്ടു പോവും എന്നു കണ്ടപോൾ അവസാന അടവ് ലൈംഗിക ചേഷ്ട കാണിച്ചു എന്നു 😂😂😂😂 തൃക്കാക്കരയിൽ, വടകര ഇവിടെ ഒകെ പഴറ്റി പൊളിഞ്ഞ നാടകം