Prime Debate LIVE | ബിജെപിയോട് മോഹമോ ? |TG Nandakumar | Sobha Surendran | EP Jayrajan | K Sudhakaran

Поділитися
Вставка
  • Опубліковано 24 кві 2024
  • Prime Debate LIVE:Dallal Nandakumarന് മറുപടിയുമായി Sobha Surendran. കുറെ കടലാസ്സുകൾ പൊക്കി കാണിച്ച് തന്നെ നന്ദകുമാർ വിരട്ടാൻ നോക്കുകയാണ്. തന്നെ പേടിപ്പിച്ചാൽ രാഷ്ട്രീയം ഉപേക്ഷിച്ചു പോകുമെന്ന് ആരും കരുതേണ്ട എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.#sobhasurendranpressmeet #ksudhakaran #dallalnandakumar #loksabhapolls2024 #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
    -----------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 94

  • @Kaafir916
    @Kaafir916 Місяць тому +18

    നാളെ പോളിംഗ്ബൂത്തിൽ എത്തുമ്പോൾ സിദ്ധാർത്ഥന്റെ മുഖം ഓർക്കണം…പിണറായിയുടേയും….😇

  • @user-jy2vj5xp4m
    @user-jy2vj5xp4m Місяць тому +8

    വാളയാറിലെ രണ്ടു കൊച്ചു പെൺകുട്ടികൾ????

  • @user-ix5zc6fm7t
    @user-ix5zc6fm7t Місяць тому +11

    ചുരുക്കത്തിൽ എല്ലാവരും ബിജെപി യിലേക്ക് ചാടാൻ തക്കം പാർതിരിക്കുന്നു 😂😂

  • @josen.t3506
    @josen.t3506 Місяць тому +9

    പിണറായി വിജയൻ തലപ്പൊക്കമുള്ള നേതാവ് എന്നത് ചാനലുകൾക്ക് മാത്രമാണ്. പിന്നെ കമ്മ്യൂണിസ്റ്റ് അടിമകൾക്കും. മറ്റുള്ളവർക്ക് ഇയാൾ വെറും പിണമാണ്.

  • @rajanvd7303
    @rajanvd7303 Місяць тому +8

    64. Vayasaya. Njan. C.p.m.. parttykku. Mathram. Vottu. Cheithittullu. E. Election. Muthal. B. J. P.

  • @sasidharanpk7412
    @sasidharanpk7412 Місяць тому +5

    ചോദ്യത്തിന് ഉത്തരം പറയാതെ പൊട്ടത്തരം പറയാതിരി

  • @NarayananN-pd6fz
    @NarayananN-pd6fz Місяць тому +17

    അരുൻകുമാറെ സി പി എം ഓപ്പിസടക്കം ആണ് BJP യിൽ ചേരുന്നത്

  • @Jaui226
    @Jaui226 Місяць тому +9

    അരുൺ കുമാർ ഏത് കേരളത്തിനെ പറ്റിയാണ് പുകയ്ത്തി പറയുന്നത്. ഞങ്ങൾ ചോറ് തന്നെയാ തിന്നുന്നത് അരി നിങ്ങൾ തരുന്നില്ലെങ്കിൽ പോലും.

  • @sasidharanpk5381
    @sasidharanpk5381 Місяць тому +8

    ഉരിപ്പിടിച്ച വാളി നിടയിൽ ക്കൂടി മുഖ്യൻ ബോംബിനിടയി ൽ E. P. എന്തു രാഷ്ട്രീയം

  • @ashokan3672
    @ashokan3672 Місяць тому +8

    സിറ്റപ്പൻ.. കിടന്നു ഉരുളണ്ട.. കാര്യം സത്യം.. 👌☝️

    • @abhayy-nd6qg
      @abhayy-nd6qg Місяць тому

      അയ്യോ നിന്നോട് പറഞ്ഞിരുന്നോ?

  • @PariyanampattaNarayanan
    @PariyanampattaNarayanan Місяць тому +5

    ജനസംഘത്തിൻ്റെ പിന്തുണയോടെ മത്സരിച്ച പിണറായിയുടെ ശിഷ്യനായ അരുൺകുമാർ ! !

    • @JayanJayn-uv9ry
      @JayanJayn-uv9ry Місяць тому +1

      ഊരിപ്പിടിച്ച വാൾ അരുൺ കണ്ടിട്ടുണ്ടോ

  • @manukkdmanu7296
    @manukkdmanu7296 Місяць тому +6

    ⛔ആര് BJP യിലേക്ക് വന്നാലും വിജയൻ വന്നാൽ കടക്ക് പുറത്ത് എന്ന് പറയും ഈ പാർട്ടിയിൽ കയറ്റില്ല എന്ന് പറഞ്ഞ ശോഭാ സുരേന്ദ്രൻ ആണ് ഹീറോ.........
    വിജയാ.......
    നിൻ്റെ കാലിൻ്റെ അടിയിലെ മണ്ണ് ഒലിച്ച് പോകുന്നത് നീ മാത്രം അല്ലാ നിൻ്റെ കുടുംബം ഉൾപ്പടെ അറിയും.
    അത് നിൻ്റെ പാർട്ടിക്കാർ തന്നെ നിന്നെ അറിയിക്കും.

    • @abhayy-nd6qg
      @abhayy-nd6qg Місяць тому

      വിജയൻ നിന്റെ അച്ഛനാണോ.

  • @sasidharanpk5381
    @sasidharanpk5381 Місяць тому +3

    Indian😄പൗരൻ ഏതെങ്കിലും പാർട്ടിക്ക് വോട്ടുചെയ്യാമെന്ന് എഗ്രിമെന്റ് വച്ചിട്ടുണ്ടോ

  • @babusreedharan3829
    @babusreedharan3829 Місяць тому +1

    P Vയ്ക്ക് സ്വപ്ന സുരേഷിനെ അറിയില്ലായിരുന്നു. അതുപോലെ ചിറ്റപ്പന് ശോഭാ സുരേന്ദ്രനേയും അറിയില്ല..ഇവർക്കാർക്കും , ഭരണം കിട്ടിയ ശേഷം സരിതയേയും അറിയില്ല.😢😢😢😢😢

  • @Jay-jy9eg
    @Jay-jy9eg Місяць тому +4

    വോട്ട് ചെയ്യുന്ന സ്ത്രീകൾ ഒരു നിമിഷം ആ സിദ്ധാർത്തിനെ ഓർക്കുക. ആർക്ക് വേണമെങ്കിലും ചെയ്തോളൂ. നിങ്ങൾക് ഇന്നല്ലെങ്കിൽ നാളെ അതു പോലെ ഒരു മകൻ ഉണ്ടാവാം. ❗❗❗

    • @abhayy-nd6qg
      @abhayy-nd6qg Місяць тому

      എടോ എനിക്ക് 2ആൺ മക്കൾ ഉണ്ട് ഞാനും എന്റെ കുടുംബവും LDF നേ വോട്ട് ചെയ്യുകയുള്ളൂ. എന്തായെന്നു ariyumo യാഥാർഥ്യം ഞങ്ങൾക്കറിയാം. നീ കോൺഗ്രസിന് വേണ്ടി വക്കാലത്തും കൊണ്ടുവരണമെന്നില്ല.

    • @Jay-jy9eg
      @Jay-jy9eg Місяць тому

      നീയൊക്കെ ആർക്ക് വേണേലും കൊട് അടിമേ. പഠിക്കാൻ പോണ പിള്ളേരെ തല്ലിക്കൊള്ളുന്ന നിന്നൊക്കെ പ്രത്യേകം കാണുന്നുണ്ട്. ബംഗാൾ ൽ ഇതിലും വലിയ ശല്യം ആരുന്നൂ. ഇന്ന് നിന്നെ പോലുള്ളവരെ അവിടെ വെറുതെ റോഡിൽ ഇറങ്ങി നിൽക്കാൻ പോലും സമ്മതിക്കില്ല.

    • @Jay-jy9eg
      @Jay-jy9eg Місяць тому

      @@abhayy-nd6qg നീയൊക്കെ ആർക് വേണേലും കൊട് . നിന്നോട് ആര് പറഞ്ഞു. ബംഗാൾ ൽ ഇതിലും ശല്യം ആരുന്ന്. ഇപ്പോ വെറുതെ വഴിയിൽ ഇറങ്ങി നിക്കാൻ പോലും നിന്നെ പോലുള്ളവർക്ക് പറ്റില്ല. ചിഹ്നം പോയ സന്തോഷത്തിൽ പോയി കിടന്ന് ഉറങ്ങ് 😂

  • @NarayananN-pd6fz
    @NarayananN-pd6fz Місяць тому +4

    അരുൻകുമാറെ താങ്കൾ - (സി പിഎം ) എത്ര സിറ്റി ൽ ആണ് മൽസരിക്കുന്നത്

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому +2

    ദല്ലാൽ നന്ദകുമാർ കോൺഗ്രസിനെതിരെ മാത്രമായിരുന്നു ആരോപണമുന്നയിച്ചിരുന്നതെങ്കിൽ സിപിഎം പ്രതിനിധി ആയിരിക്കും ഇവിടെ
    കൈകാര്യം ചെയ്യുക

  • @rajendrannairs5646
    @rajendrannairs5646 Місяць тому +2

    അതെ EP ഒരുപണിയും ഇല്ലാതിരിക്കുന്ന താങ്കൾക്കു GOVERNOR സ്ഥാനം പുളിക്കുമോ 😄

  • @soundofsilence5037
    @soundofsilence5037 Місяць тому +1

    Shobha deserve a big victory🥰🥰she is a brave women.

  • @ashokanc9427
    @ashokanc9427 Місяць тому +2

    ന്യായീകരിച്ച് ന്യായീകരിച്ച് മൊയന്ത് വർത്തമാനം പറഞ്ഞ് ഉപ്പ് വെച്ച കലം പോലെയാക്കി ഇനിയെങ്കിലും നിർത്ത് ചെങ്ങായി

  • @brc8659
    @brc8659 Місяць тому +1

    Salute Mr.Yuvaraj 🙋‍♂️ നല്ല പക്വതയോടെ ഉള്ള സംസാരം, അരുണ്‍ പറയുന്ന സമയം യുവരാജ് ഒന്നും പറയാതെ കേട്ട് നിന്നു ,തിരിച്ച് യുവരാജ് സംസാരിക്കുന്ന സമയം അരുണ്‍ ഇടപെട്ടത് ശരിയാണോ?

  • @shajisebastian43
    @shajisebastian43 Місяць тому +2

    We support BJP 🌹 🙌 and Shoba Surendran 🇮🇳 ✌️

  • @JoseJose-tq6fs
    @JoseJose-tq6fs Місяць тому

    Appreciate Arun for his innocent statement giving clean certificate to EP, discussion is not for joining BJP, UDF must be happy on that answer. They are accusing more serious issue of adjustments in many matters.

  • @sureshbhakta5917
    @sureshbhakta5917 Місяць тому

    What work is done by Arief

  • @sureshsumathipillai977
    @sureshsumathipillai977 Місяць тому

    Supper

  • @msaliht007
    @msaliht007 Місяць тому

    എല്ലാവർക്കും അങ്ങനെ ഒരു മോഹം ഉണ്ട്. അതുപോലെ സിത്തപ്പനും ഉണ്ട് എന്ന് കരുതിയാൽ മതി.

  • @JayanJayn-uv9ry
    @JayanJayn-uv9ry Місяць тому +1

    അതുകൊണ്ടാണല്ലോ ബാങ്കിൻറെ പൈസ കിട്ടാൻ വേണ്ടി തുണിയൂരി കാണിക്കും എന്ന് പറഞ്ഞപ്പോൾ പൈസ കൊടുക്കാമെന്ന് പറഞ്ഞത്

  • @abhayy-nd6qg
    @abhayy-nd6qg Місяць тому

    നൗഷാദേ അതുകൊണ്ടാണല്ലോ കോൺഗ്രസിലെ പ്രമുഖ വ്യക്തികൾ ബിജെപി യിലേക്ക് ചെക്കരുന്നത്.

  • @user-xq8vg4fb9t
    @user-xq8vg4fb9t Місяць тому +1

    Ayyo vaakeeri varthamanam parayanam Mr Arun yellaam kaivitte poyi...saghaave 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @deebee80
    @deebee80 Місяць тому

    അങ്ങനെ ചിറ്റപ്പൻ ചിറ്റപ്പൻ ജി ആയി

  • @VenuGopal-du8xu
    @VenuGopal-du8xu Місяць тому

    Arun Kumar should shutup when others are talking. Or switchoff his mike for level playing ground.

  • @basheerqureshy1472
    @basheerqureshy1472 Місяць тому

    ചിറ്റപ്പൻ പെട്ടു ഉരുളളോടെ ഉരുളൽ

  • @user-uo1pm5px3k
    @user-uo1pm5px3k Місяць тому

    അമ്പത് രൂപയ്ക്കു പെട്രോൾ കിട്ടിയാൽ കൊള്ളാമായിരുന്നു

  • @rajendrannairs5646
    @rajendrannairs5646 Місяць тому

    543 നു 18 ആണോ ബദൽ 😢😢😢😢

  • @anoopkm8461
    @anoopkm8461 Місяць тому

    Gukul super speech❤

  • @pradeepks5684
    @pradeepks5684 Місяць тому

    നിർഗുണൻ അന്തംകമ്മി😢😢

  • @rajendrannairs5646
    @rajendrannairs5646 Місяць тому

    Anchor ok 😄🙏

  • @JayanJayn-uv9ry
    @JayanJayn-uv9ry Місяць тому +2

    ബ്രോക്കർ എത്ര കോടി കിട്ടി

  • @behindthemagic8325
    @behindthemagic8325 Місяць тому

    അരുൺ ... അടുത്ത ലോകസഭ election സമയത് ബിജെപി വക്തവയി വരും ...

  • @ambikamanitv9988
    @ambikamanitv9988 Місяць тому

    Ente sobha.sobhayillatha karyangal
    Kondu adharayavyamam nirthoo.

  • @pradeepkrishnan9847
    @pradeepkrishnan9847 Місяць тому

    Aarum mohikkum..avasaana kaalathaanallo aalukalkku maanasaantaram undaakunnathu.. daivam rakshikkattey...

  • @rajendrannairs5646
    @rajendrannairs5646 Місяць тому

    നാളെ ആരൊക്കെ ബിജെപി യിലേക്ക് പോകും എന്നോ പോകില്ല എന്നോ അരുൺ കുമാറിന് പറയാൻ കഴിയുമോ 🤣

  • @valsarajanraman4370
    @valsarajanraman4370 Місяць тому

    മര്യാദക്ക് വർത്തമാനം പറയാൻ അറിയില്ലെങ്കിൽ കെപിസിസി പ്രസിഡൻ്റും വീഴും 😊😊😊😊

  • @krishnakripaamrutham5432
    @krishnakripaamrutham5432 Місяць тому

    തുറന്നുകിടക്കുന്ന ഖജനാവിൻറെ സഹായത്തോടുകൂടി നേതാക്കന്മാരുടെ മക്കളും ബന്ധുക്കളും അന്തസ്സോടെ ജീവിക്കുമ്പോൾ പാവം അണികൾ എന്തിനോ വേണ്ടി മെഴുകി വെളുപ്പിക്കുകയാണ്😂😂😂.. ഞങ്ങളെ ഇന്നല്ലെങ്കിൽ നാളെ ഉദ്ധരിക്കും എന്ന എന്ന വിശ്വാസത്തോടെ നാളെ ബോട്ട് കുത്തികൾ പോളിംഗ് ബൂത്തിലേക്ക് മാർച്ച് നടത്തും..

  • @unnikk8643
    @unnikk8643 Місяць тому

    Nunna parayan oru uluppumilladhe kuthiyirunnu thallunna arunkumar enna andhamkammi cheta

  • @aravindakshannarangayil4069
    @aravindakshannarangayil4069 Місяць тому

    രാമചന്ദ്രപിള്ള Rss കാരനായിരുന്നില്ലെ അരുണേ

  • @PGKRISHNA333
    @PGKRISHNA333 Місяць тому

    നാളെ 2 പേരും ബിജെപി ആയിരിക്കും 😂😂😂

  • @deepammdr9896
    @deepammdr9896 Місяць тому +1

    ചങ്കൂറ്റമുള്ള പാർട്ടികളിൽ ആൾക്കാർ വന്നു ചേരും അതിനെന്താ തെറ്റ്

  • @joshuamathews8565
    @joshuamathews8565 Місяць тому

    CPM as usual liars

  • @BabuLal-wf9gu
    @BabuLal-wf9gu Місяць тому

    ഇറങ്ങിപ്പോടാ arun

  • @sureshbhakta5917
    @sureshbhakta5917 Місяць тому

    Please shut up Arun Kumar, you told all wrong speech.

  • @kismetmedia7546
    @kismetmedia7546 Місяць тому

    സിപിഎം കാരൻ എന്തോന്നടെയ് ഈ പറയുന്നത്... രാജ്യം എങ്ങോട്ട് പോയി എന്ന പറയുന്നത്... എടൊ മണ്ട രാജ്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്..... പിന്നെ കോൺഗ്രസ്സും ൽഡിഫും ഒരുമിച്ചല്ലേ കേരളത്തിന്‌ പുറത്തു മത്സരിക്കുന്നത്.. നിങ്ങൾ ആരെയാണ് മണ്ടന്മാരാകാൻ ശ്രമിക്കുന്നത് 🙏🙏🙏🙏

  • @user-pu1yv8fz3m
    @user-pu1yv8fz3m Місяць тому

    Satdarana karanu wote cheyan vagdhanagalo kottighoshanano onnum angheeckarickan kazhilla thangalocke enthu.cheithu ennum koode nockum

  • @gopankrishnan-7287
    @gopankrishnan-7287 Місяць тому

    10 varsam kondu onnum
    Sambhavichilla mr,Arunkumar😂😂😂😂thangal parnju
    Bhayapyduthanda,,,,

  • @nishanishakp6981
    @nishanishakp6981 Місяць тому

    Enthinu kallam parayanam. Thandedathode aanungal samsarikkunnathu pole sammathikkoo EP

  • @bijuthyagarajan3423
    @bijuthyagarajan3423 Місяць тому

    Chittaappan parranje kallamm aaaa

  • @anilantony4403
    @anilantony4403 Місяць тому

    എടൊ അരുണേ നിങ്ങൾ ഏത് പാർട്ടിയ, അരുണേ നിന്റെ കരച്ചിൽ എല്ലാവർക്കും അറിയാം. നിനക്ക് ഒരു mla ആവണം എന്ക്കിൽ ldf വിട്ട് പോടാ

  • @sajeevnarayanan8629
    @sajeevnarayanan8629 Місяць тому

    ചേർന്നാൽ തൊടില്ല.ഇല്ലെങ്കിൽ അടുത്ത പെരുന്നാളിന് വെട്ടും

  • @BabuLal-wf9gu
    @BabuLal-wf9gu Місяць тому

    മരപ്പൊട്ടൻ അരുൺ

  • @CHANDRABABUKN
    @CHANDRABABUKN Місяць тому

    ഷോഫാജീ
    ജയിക്കട്ടെ

  • @ushavijayan4382
    @ushavijayan4382 Місяць тому

    Varggeeya visham cheetrunna cpm

  • @007sankb
    @007sankb Місяць тому

    ശോഭ എങ്ങനെ ജയിക്കും... ഷേഡി charactor ആയ ദല്ലൾ നന്ദകുമാർ പോലൊരു ആളുമായി കൃത്യമായ അകലം പാലിക്കണം എന്ന മിനിമം ബോധം ശോഭക്കുണ്ടായില്ല.. സ്ഥലം വാങ്ങാൻ അഡ്വാൻസ് വാങ്ങിയെന്നൊക്കെ പറഞ്ഞാൽ ആരു വിശ്വസിക്കും.. Agreement എവിടെ??? ഇതൊക്കെ പഴയ മഞ്ഞൾ കൃഷി പോലെ തോന്നും.. നല്ല സാധ്യത ഉണ്ടായിരുന്ന ഒരു മണ്ഡലത്തെ ഇത്ര ക്രെഡിബിലിറ്റി ഇല്ലാത്ത ഒരു സ്ഥാനാർഥിയെ വച്ചു ബിജെപി കളഞ്ഞു കുളിച്ചു.. അഴിമതി പണം കണക്കു പറഞ്ഞു വാങ്ങുന്ന ഇവരെ പുറത്തു നിർത്തണം..
    EP ജയരാജൻ വരാൻ തയ്യാറായെങ്കിൽ ആ കാര്യം പുറത്തു പറയുക വഴി ശോഭ വിശ്വാസ വഞ്ചനയാണ് ചെയ്തത്... ഇനി കൊള്ളാവുന്ന ആരെങ്കിലും ബിജെപി യിലേക്ക് പോകുമോ..
    തന്റെ പേരിലുള്ള കളങ്കം മായിക്കാൻ പാർട്ടിക്ക് കിട്ടേണ്ട Assets അവർ ഇല്ലാതാക്കി.. She is utter waste in BJP.. ഇലക്ഷൻ കഴിഞ്ഞു നടപടിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു..

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr Місяць тому

    😊

  • @anilantony4403
    @anilantony4403 Місяць тому

    എന്റെ അരുണേ നീ പൊട്ടനാണോ, അതോ ഡ്രാമ ആണോ? നിങ്ങൾ ആണോ പൊട്ടൻ അതോ ഞങൾ ആണോ പൊട്ടൻ? Ep പട്ടി ആണോ?

  • @PariyanampattaNarayanan
    @PariyanampattaNarayanan Місяць тому

    I.N.D സഖ്യത്തിലെ കോൺഗ്രസിൻ്റെ സൂറത്തിലെ നാമനിർദ്ദേശ പത്രിക തള്ളിപ്പോയതിനെ അരുൺ കുറ്റപ്പെടുത്തുന്നു ! !
    ആ വിഷയത്തിൽ സഖ്യത്തിലെ അംഗമായ CPM ന് ഉത്തരവാദിത്വമില്ല ! !

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому

    ജനങ്ങളെ പറ്റിക്കാൻ പ്രത്യേകിച്ച് മുസ്ലിംകളെ പറ്റിക്കാൻ
    പൗരത്വം ഇവിടെ നടപ്പിലാക്കില്ല എന്ന് ഗീർവാണം മുഴക്കി
    അതേസമയം പൂരത്തെ ബിൽ പ്രതിഷേധ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു പിണറായി പോലീസ്
    കോൺഗ്രസ് ബിജെപിയിലേക്ക് പോകുമെന്ന് അടിക്കടി നുണ പറയുന്ന പിണറായി
    ആ പിണറായിയും സിപിഎമ്മുമാണ് ബിജെപിയുമായി ഡീൽ നടത്തിയിട്ടുള്ളത് എന്നത് ഇവിടെ വ്യക്തമാണ്
    ഓരോ വോട്ടുറുമ്പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ ഇത് ഓർക്കണേ

  • @JayanJayn-uv9ry
    @JayanJayn-uv9ry Місяць тому +1

    ഇറങ്ങിപ്പോടാ അരുണേ

  • @shibupankathshibu3757
    @shibupankathshibu3757 Місяць тому

    അരുൺ കുമാറിൻ്റെ നെറ്റിയിൽ ഒരു കുറിയും തോളിൽ ഒരു കാവി ഷാളും ഇട്ടിരുന്നാൽ പൊളിച്ചേനെ 😂😂😂

    • @babusreedharan3829
      @babusreedharan3829 Місяць тому

      എല്ലാം കൈവിട്ടുപോയെങ്കിലും 'സുഡുവിൻ്റെ പാഴ്ശ്രമം.🤑🤑🤑🤑

  • @AL-oi1cl
    @AL-oi1cl Місяць тому

    Well planned idea based rotation of State Government machinery by LDF and UDF to loot Kerala then make Kerala Government financial loan burden which made the State Government to beg for financial aid to pay the salary of State Government employees including outstanding salary arrears.
    According to the Reserve Bank of India (RBI), the total debt of Kerala till 2024 is Rs 4,29,270.6 crore.
    Vote for 🌷LOTUS 🌷

  • @subrut.v3060
    @subrut.v3060 Місяць тому +1

    VOTE. FOR B J P.💚🧡💚🧡💚🧡💚🧡💚🧡💚🧡🙏🙏🙏

  • @aravindakshannarangayil4069
    @aravindakshannarangayil4069 Місяць тому

    രാമചന്ദ്രപിള്ള Rss കാരനായിരുന്നില്ലെ അരുണേ