തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് CAA നടപ്പാക്കി കേന്ദ്രസർക്കാർ | Citizenship Amendment Act

Поділитися
Вставка
  • Опубліковано 14 тра 2024
  • രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പായി .14 പേരുടെ അപേക്ഷ അംഗീകരിച്ച് കേന്ദ്രസർക്കാർ പൗരത്വം നൽകി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറി.
    #citizenship #citizenshipammendmentact #centralgovernment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 6

  • @nos8013
    @nos8013 25 днів тому

    ഇലക്ഷൻ അവസാന ഘട്ടത്തിലേക്ക് പോകുമ്പോൾ പരാജയഭീതിയിൽ സകല ആയുധങ്ങളും എടുത്ത് പ്രയോഗിക്കുകയാണ്,

  • @anyreqintl
    @anyreqintl 26 днів тому

    ഇതിലെവിടെ പൗരത്വം ന്യൂസ്

  • @ashimgm8836
    @ashimgm8836 26 днів тому +1

    Iyal adyam paranju Engineer annenu. Ipo parayunnu drugs supply cheyunna alanenu. Itu ellam kekan nalla thamashayanu.

  • @ullasm1342
    @ullasm1342 25 днів тому

    Modi ❤

  • @bijueranthanam4510
    @bijueranthanam4510 24 дні тому

    നട്ടെല്ല് ഉറപ്പ് മോദി കാണിച്ചു
    പറഞ്ഞവാക്ക് പാലിച്ചു

  • @neerajk8218
    @neerajk8218 26 днів тому

    നമ്മുടെ പിണറായി നാട്ടിലിലാത്ത സമയം നോക്കി ചെയ്തു