ഇ പിക്ക് പാപമില്ലേ ? | Encounter | Hashmi Taj Ibrahim | 29 April 2024 | 24 News

Поділитися
Вставка
  • Опубліковано 28 кві 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 139

  • @navasoman666
    @navasoman666 Місяць тому +8

    ഹാശ്മി ❤️💪💪

  • @Kaafir916
    @Kaafir916 Місяць тому +17

    ഇപിയെ ഒരുത്തനും തൊടില്ല…തൊട്ടാൽ അസുഖം കൂടി പലരും ഐസിയുവിലാകും….😇

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 Місяць тому +10

    Nm പിയേഴ്‌സൺ പറഞ്ഞതാണ് ശെരി... പാർട്ടിക്കാരനായ എനിക്ക് പോലും മനസ്സിലാവുന്നില്ല, ഇങ്ങിനെയുള്ള ചായക്കുടിയൊന്നും ഇടതുപക്ഷത്തിൽ കേട്ടു കേൾവിയില്ലാത്തത് 😢

    • @viswanathmenon2297
      @viswanathmenon2297 Місяць тому

      😂😂😂 pakhse പഴം പൊരി കൊടുത്തിട്ടില്ല 😂😂

  • @worship8616
    @worship8616 Місяць тому +14

    ഇൻട്രോയുടെ രാജാവ് 💪🔥ചോദിക്കുന്ന ചോദ്യങ്ങൾ പൊതുജനത്തിന്റെ ശബ്ദം 💪❤❤ഹാഷ് ❤🌹🌹

  • @jrdewa1233
    @jrdewa1233 Місяць тому +18

    ഹഷ്‌മിയുടെ ചോദ്യം കറക്റ്റാണ് 👍🏻

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 Місяць тому +8

    PDP spokesperson ADV Preji 😅😅😂😂😂

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 Місяць тому +8

    ഇടതുപക്ഷഅണികളെ പറഞ്ഞു മനസ്സിലാക്കി തരേണ്ടതുണ്ട് adv. പ്രിജി... ആര് പറഞ്ഞു വേണ്ടാന്ന്... നിലപാടുകളിൽ വെള്ളം ചേർന്നിട്ടുണ്ട് പ്രിജി...

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 Місяць тому +5

    ❤❤❤❤ super super ഹാഷ്മി

  • @techtravaleatbythaha3568
    @techtravaleatbythaha3568 Місяць тому +4

    Hashimi power....

  • @k.mdavid7423
    @k.mdavid7423 Місяць тому +8

    കേരള രാഷ്ട്രീയത്തിന്റെ കാലിക സംസ്കാരം തിളങ്ങുകയാണ്. ആരും അന്യരല്ല, ആരുസ്ഥിരം ശത്രുക്കളല്ല, ബന്ധങ്ങളും സത്യങ്ങളും കാലത്തിനൊത്തു മാറിവരും, അല്ലെങ്കിൽ മാറ്റിയെടുക്കാം.
    നമ്മുടെ നാടു സംഘട്ടനങ്ങൾ ഇല്ലാതെ സൗഹൃദ മേഖല ആയി മാറട്ടെ.

    • @saileshgaur8255
      @saileshgaur8255 Місяць тому

      ഈ പറഞ്ഞത് പ്രേമചന്ദ്രനും ബാധകം ആണല്ലോ അല്ലേ..???

    • @alibavam
      @alibavam Місяць тому

      പ്രേമചന്ദ്രൻ കാന്റീൻ ആയിരുന്നു.. ഇത് രഹസ്യം മായി വീട്ടിൽ അത്രയുള്ളൂ...

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Місяць тому

      ​premachandran do that openly @@saileshgaur8255

  • @kpkumarnair8537
    @kpkumarnair8537 Місяць тому +3

    ഹഷ്മി❤️❤️❤️

  • @shifilameen8350
    @shifilameen8350 Місяць тому +2

    Hashimi 🔥

  • @justinbiji
    @justinbiji Місяць тому +2

    Please correct the headline. പാപം ഇല്ലേ

  • @LatestKerala
    @LatestKerala Місяць тому +5

    24 ന് കൃത്യമായ അജണ്ട ഉണ്ട് . അതാണ് കുറച്ചു ദിവസങ്ങളായി കാണുന്നത്

    • @ShikkariShambu111
      @ShikkariShambu111 Місяць тому +3

      Ooodra 😂

    • @user-oi6bv5hj4t
      @user-oi6bv5hj4t Місяць тому +1

      എന്താ അജണ്ട. ഞാൻ ഒരു സിപിഎം അനുഭാവി ആണ്. എന്റെ നാട്ടിൽ ബിജെപി പ്രവർത്തകർ ഉണ്ട് ആ വീട്ടിൽ പോയ്‌ ഇരിക്കുന്ന ഞങ്ങളുടെ അനുഭാവിയെ പാർട്ടി മെമ്പർ അടക്കം ഗുണദോഷിക്കുന്നത് കണ്ടിട്ടും ഉണ്ട്. അപ്പൊ ഞങ്ങളുടെ നേതാവ് ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച നടത്തിയത് എന്തിനു എന്ന് വ്യക്തമായ മറുപടി വേണം. കിട്ടിയേ തീരൂ

  • @user-gy7yz7zt4o
    @user-gy7yz7zt4o Місяць тому +4

    നമ്മുടെ അനിൽകുമാറും അരുൺ ഒക്കെ ഏതു മാളത്തിന്റെ ഉള്ളിനാളുള്ളത് പേടിച്ചു ഇറങ്ങാത്തതാണോ🤣🤣🤣

  • @lulunezerlulunezer2868
    @lulunezerlulunezer2868 Місяць тому

    ഇൻട്രോയുടെ രാജാവ് 💪🔥ചോദിക്കുന്ന ചോദ്യങ്ങൾ പൊതുജനത്തിന്റെ ശബ്ദം

  • @abdullaqdy691
    @abdullaqdy691 Місяць тому +4

    ഇപി വെടിപ്പൊട്ടിച്ചാൽ കാണൂറിസ്റ്റ് നേതാക്കളുടെ കളസ്സം കീറും. രാഷ്ട്രീയ വനവാസത്തിലേയ്ക്ക് പോകേണ്ടിവരും.

  • @anoopchandran5498
    @anoopchandran5498 Місяць тому +5

    ഇപിക്കെതിരെനടപടിഎടുത്താൽമന്ത്രിസഭവീഴുംപലവിഗ്രഹങ്ങളുംവീണുടയും

  • @kgtjft8602
    @kgtjft8602 Місяць тому +3

    പണ്ട് മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് പറഞ്ഞ് കുമ്മനവുമായി അടച്ചിട്ട റൂമിൽ ചർച്ച നടത്തിയതും ഇതുമായി കൂട്ടി വായിക്കേണ്ടിവരും

  • @worship8616
    @worship8616 Місяць тому +2

    വാക്കിന്റെ തമ്പുരാൻ 💪🔥🔥

  • @mohammedkoyamp9363
    @mohammedkoyamp9363 Місяць тому

    ❤❤❤❤❤❤❤❤❤❤

  • @Godzillaxeditz
    @Godzillaxeditz Місяць тому

    Intro polichu

  • @deepap6726
    @deepap6726 Місяць тому

    Hashmi 👍🏼

  • @jjthomas2008
    @jjthomas2008 Місяць тому +2

    Priji, you have nothing to say ., so you are unnecessary arguing with Hashmi .

  • @chandrannambath3982
    @chandrannambath3982 Місяць тому

    Priji got right person.Only Hashmi can do this.

  • @sugathanpv6658
    @sugathanpv6658 Місяць тому

    ജയാജൻ ആണെങ്കിലും അതിലും വലിയവൻ ആണെങ്കിലും സ്വന്തം കാര്യം നോക്കിയാൽ അതിനുള്ള തിരിച്ചടി kittiyirikum📷അതിന് ഒരു samsayavu🙏venda🙏.

  • @radhishpillai696
    @radhishpillai696 Місяць тому +1

    P A Prajee, kashtam

  • @Centrist007
    @Centrist007 Місяць тому +1

    7:30 to 19:15 you can avoid those who doesn’t want to hear കമ്മിയുടെ കരച്ചിൽ😂

  • @rajeshpanikkar2644
    @rajeshpanikkar2644 Місяць тому +1

    Kammi hashim karanju theerkkunnu kamam ❤

  • @harisharis1349
    @harisharis1349 Місяць тому

    🎉🎉🎉

  • @shahulaliyar
    @shahulaliyar Місяць тому

    ഹാഷ്മിയാണ് ഭീകരം. മാധ്യമ സാധ്യത ആതിന് താങ്ങ്

  • @nineeshtky
    @nineeshtky Місяць тому

    Sreejith ❤

  • @sajanSharjah
    @sajanSharjah Місяць тому +1

    നാല് ദിവസായി പ്രഭാരിയുടെ ചായകുടി കേരളം ചർച്ച ചെയ്യുന്നു, ഏറ്റവും ഇമ്പോർട്ടന്റ് ചോദ്യം ആരും ചോദിക്കുന്നില്ല! ആ ചായ വിതൗട് ആയിരുന്നോ?

  • @navasnebu7128
    @navasnebu7128 Місяць тому +1

    കണ്ണൂരിലെ താപ്പാനകള്‍ എല്ലാംകൂടി ന്യൂനപക്ഷ ജനതയെ ഈ പാര്‍ട്ടിയില്‍ നിന്നും അകറ്റാനുള്ള വഴിമരുന്നാണ് ചിറ്റപ്പന്‍ വിതറിയത്😮

  • @nathmanju6317
    @nathmanju6317 Місяць тому

    Sreejith Anna...Avasanam Counter...Aa PDP vili....chummma theee🔥

  • @axiomservice
    @axiomservice Місяць тому

    Jayarajan javedkar meeting not unexpected....it's arranged

  • @zeddyt4341
    @zeddyt4341 Місяць тому +1

    Chaya,pazhampori ban cheyyanam ..

  • @sabumathew5676
    @sabumathew5676 Місяць тому

    Now understood PRIJI, U are not Kmmi,U are PDP😂😂😢😢

  • @G19992
    @G19992 Місяць тому +1

    തടിയൻ വക്കീലിന് വരാതിയിരിക്കാമായിരുന്നു.

  • @rohannair218
    @rohannair218 Місяць тому

    ഇടഞ്ഞു നിന്ന അവസാനത്തെ നേതാവും മരുമകന് വഴങ്ങി. ഇ പി പൊന്നാനിയിൽ പോയി ചടങ്ങുനടത്താമെന്നു സമ്മതിച്ചു

  • @rajanpillai795
    @rajanpillai795 Місяць тому

    Intro വേണ്ട

  • @Abraham-vargheese
    @Abraham-vargheese Місяць тому +6

    Kammikal Keralam viduka

  • @rohannair218
    @rohannair218 Місяць тому

    തൃശ്ശൂരിൽ ശോഭാ സിറ്റിയിൽ വർഷങ്ങൾക്കു മുമ്പുതന്നെ ജയരാജന്നു ഫ്ലാറ്റ് ഉണ്ട്

  • @noushunoushad6739
    @noushunoushad6739 Місяць тому +1

    പിണറായിക്കും സഖാക്കൾക്കും ഇപ്പിയും ദല്ലാളും പലതും ഒതുക്കി തീർക്കാൻ ബിജെപ്പിയിലേക്ക് ഒരു പാലമായിരുന്നു...അതുകൊണ്ട് നടപടിയെടുത്താൽ പാർട്ടിയും പിണറായിയും വിവരം അറിയും.😁

  • @georgekutty4125
    @georgekutty4125 Місяць тому +2

    CPM nu ipol Enthu Nilapad?

  • @mohammedkoyamp9363
    @mohammedkoyamp9363 Місяць тому +1

    Idathu sahayathrika ithu keralamanedo

  • @abrahamzachariah7887
    @abrahamzachariah7887 Місяць тому

    His earphones are not working properly 😅

  • @user-sr7sv8nt8e
    @user-sr7sv8nt8e Місяць тому +2

    Temmady prajan

  • @axiomservice
    @axiomservice Місяць тому

    Priji....failure..so sad.😅😅..hashim.
    Kidu😂😂
    ...

  • @rohannair218
    @rohannair218 Місяць тому

    എല്ലാം തെറ്റുകളും ഉള്ളിൽ ഒതുക്കി ഒതുക്കി ഒരു സേഫ്റ്റി-ടാങ്ക് ആയി ഈ പാർട്ടി. അടുത്ത ഭാവിയിൽ ഇത് പൊട്ടി കേരളമാകെ നാറും

  • @soumyashine3390
    @soumyashine3390 Місяць тому

    Sreejith panikar👍

  • @axiomservice
    @axiomservice Місяць тому

    Y lavlin cased changed today also...😂😂

  • @anishmathew5589
    @anishmathew5589 Місяць тому

    "പാമ "മില്ലേ??!!

  • @athika.innimma7324
    @athika.innimma7324 Місяць тому +1

    24 ഫിറോൺ കാണ്ടാമൃഗം തോറ്റുപോകും

  • @G19992
    @G19992 Місяць тому

    നമ്മൾ ചാനൽ വിടുന്നു.

    • @Aji57
      @Aji57 Місяць тому

      താങ്കൾക്ക് അതാണ് നല്ലത്.
      തലച്ചോർ വല്ലാതെ ഹീറ്റാവുന്നുണ്ടാവും

  • @ashokanc9427
    @ashokanc9427 Місяць тому +1

    ചർച്ചയിലെന്തിനാ ഒന്നും തിരിയാത്ത അങ്കണവാടി കുട്ടിനെയൊക്കെ വിളിക്കുന്നത്

    • @subairmuhammed7570
      @subairmuhammed7570 Місяць тому

      പണി ഊക്കൂർജി അല്ലെ..😅

  • @chandrannambath3982
    @chandrannambath3982 Місяць тому +1

    Hashmi , your introduction includes everything .Central karanabhoodhan will protect state karanabhoodhan . keralites are fooled again and again.

  • @lulunezerlulunezer2868
    @lulunezerlulunezer2868 Місяць тому

    i am com member
    Now com rss bai bai
    Hashmi gooooooooood

  • @axiomservice
    @axiomservice Місяць тому

    Nandakumar....truth...I am ashamed of cpm😂

  • @starwarstheriseofskywalker8408
    @starwarstheriseofskywalker8408 Місяць тому +2

    നൂറു പൂറുകൾ നൂറു നൂറു പൂറുകൾ മേയറെയും mla ആയും സീസറമ്മ യായും

  • @user-oi6bv5hj4t
    @user-oi6bv5hj4t Місяць тому

    Chaya kudikkan alla pinne enthinayirunnu

  • @Centrist007
    @Centrist007 Місяць тому

    EP is outspoken .If party is doing against him he will be disclose everything and leave the party.I am sure he will be doomed by pinarayi slowly

  • @RameshKumar-hn2vz
    @RameshKumar-hn2vz Місяць тому +1

    Chaya kutichu ennu parajathano nuna😂

  • @muhammedbinnavas4012
    @muhammedbinnavas4012 Місяць тому

    Mama 3 g

  • @user-sr7sv8nt8e
    @user-sr7sv8nt8e Місяць тому +3

    Left crminels

  • @shifadshifad156
    @shifadshifad156 Місяць тому

    കടത്തുക്കാരൻ പറയാൻ അനുവദിക്കുന്നില്ല 😂😂

  • @user-cw9rz6dh3b
    @user-cw9rz6dh3b Місяць тому

    EP ku shobha city il 2 flat undu

  • @ranjeevanramesan796
    @ranjeevanramesan796 Місяць тому

    Chaya glass thaazhe vakku😅

  • @shiniyaskt1479
    @shiniyaskt1479 Місяць тому

    praji manoramayil idhe pole urund kali

  • @ranju164
    @ranju164 Місяць тому

    പമമില്ലേ എന്ന് വച്ച എന്താ അർത്ഥം 24 ന്യൂസ്‌
    നിങ്ങളുടെ ഹാഷ് ടാഗ് 😄

  • @salahudeenameeraameera9442
    @salahudeenameeraameera9442 Місяць тому

    വീട്ടിൽ അല്ല ഫ്ലാറ്റിലാണ് ചെന്നത് അവിടെ സെക്യൂരിറ്റി ഇല്ലേ

  • @ummerkalariparambil571
    @ummerkalariparambil571 Місяць тому +1

    എവിടന്നുകിട്ടി ഈ മോഴന്തിനെ

  • @pradeeshkk8967
    @pradeeshkk8967 Місяць тому

    കഷ്ട്ടം ശ്വാസം വിടടോ 🤣🤣

  • @user-sr7sv8nt8e
    @user-sr7sv8nt8e Місяць тому +1

    EPISODE CPM kastam

  • @rajeshpanikkar2644
    @rajeshpanikkar2644 Місяць тому

    Kammi Hasim kamam karanju theerkkunnu 😂

  • @BibinBibichan
    @BibinBibichan Місяць тому

    😅😅😅

  • @user-wr9dp7ew3e
    @user-wr9dp7ew3e Місяць тому

    ജയരാജനെ ഇലക്ഷൻ കഴിഞ്ഞിട്ട് പറയാമായിരുന്നില്ലേ എന്തുകൊണ്ട് പോളിങ്ങിന്റെ അന്ന് തന്നെ ഇത് പുറത്തേക്ക് പറഞ്ഞു ഇതൊക്കെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമല്ലേ പൊതുജനം കഴുതയല്ല സാർ

  • @penielsajivarghese
    @penielsajivarghese Місяць тому

    Pregee ba ba ba ba chumma Thallunnu. Kuzaunnu

  • @ajayakumarkrishna1532
    @ajayakumarkrishna1532 Місяць тому

    Hashmane.aaryarajendrane.neekandillaayo

  • @anoopchandran5498
    @anoopchandran5498 Місяць тому

    വക്കീലായസഖാവ്പറിജീക്ക്അഭിവാദനങ്ങൾ

  • @sathianmattookkaran7405
    @sathianmattookkaran7405 Місяць тому

    Thallal onnu nirthumo

  • @user-sr7sv8nt8e
    @user-sr7sv8nt8e Місяць тому +1

    Temmady praja

  • @viswanathmenon2297
    @viswanathmenon2297 Місяць тому

    Javdekarne കണ്ടപ്പോൾ കിറ്റപ്പൻ gavaskar ആണെന്ന് തെറ്റിദ്ധരിച്ചു എന്ന് ന്യായീകരിക്കാമായിരുന്നു 😂😂

  • @VeeruVeeru-li4pv
    @VeeruVeeru-li4pv Місяць тому

    ഹാഷമിക്ക് ഉളുപ്പില്ലേ 🥴

  • @sanoopcfa
    @sanoopcfa Місяць тому +1

    ഇതിപ്പോ ഹാഷ്മിക്ക് ആണല്ലോ ഇക്കാര്യത്തിൽ വല്യ പ്രശ്നം. ചർച്ചയ്ക്ക് വിളിച്ചവർ സംസാരിക്കണ്ടെങ്കിൽ പിന്നെ ഇയാളെന്തിന എല്ലാരേയും വിളിച്ചിരുത്തിയെക്കുന്നത്? അയാൾക്ക് താൽപര്യമുള്ളവർ വിളിച്ചാൽ പോരെ?

  • @amalbiju5324
    @amalbiju5324 Місяць тому +1

    ❤ Sreejith❤

  • @user-sr7sv8nt8e
    @user-sr7sv8nt8e Місяць тому +1

    Kastam pottanprachi

  • @sathianmattookkaran7405
    @sathianmattookkaran7405 Місяць тому

    Hey hashmi .... onnu mathiyakkamo.... theere rasamilla intro....

  • @user-pb4qs3zt5i
    @user-pb4qs3zt5i 29 днів тому

    E priji verum mara vazha aa

  • @vimalalr1735
    @vimalalr1735 Місяць тому

    Mimikri vayana very very bore.

  • @jamesjjoseph9321
    @jamesjjoseph9321 Місяць тому

    eda pulle poda....

  • @pradeeshkk8967
    @pradeeshkk8967 Місяць тому

    കേന്ദ്ര govermentine പേടിയുണ്ടോ? Out of figuril ആണ് നിങ്ങളുടെ ചാനൽ

  • @saseendrannair7652
    @saseendrannair7652 Місяць тому

    ദർഭെ,കുജെ മുട്ടിയ പക്ഷം പ്രിജി,നാണം ഇല്ലെഡോ

  • @dbarknair
    @dbarknair Місяць тому

    PDP prejiyude annnakil

  • @alanmatthew1314
    @alanmatthew1314 Місяць тому

    Kammi, thallu ketto🤭

  • @user-sr7sv8nt8e
    @user-sr7sv8nt8e Місяць тому

    Podanaari tenet Naaayi

  • @momishmacau9463
    @momishmacau9463 Місяць тому

    Bjp panikar 24 lo😮??

  • @ibrahimibu4477
    @ibrahimibu4477 Місяць тому

    കുഴി മന്തി ഹാഷ്മി നിനക്ക് എന്തും പറയാം

  • @kgtjft8602
    @kgtjft8602 Місяць тому

    എടോ വക്കീലെ കോൺഗ്രസിനെ പറ്റി പറയാതെ ചിറ്റപ്പനെ പറ്റി പറയെടോ

  • @alanmatthew1314
    @alanmatthew1314 Місяць тому

    Sangha Sagavu thallal oru pediyuda swaramundu😜🤭