1653: പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ എങ്ങനെ മിടുക്കരാക്കാം? Children with learning disabilities

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 449

  • @ancybiju5825
    @ancybiju5825 11 місяців тому +72

    പഠന വൈകല്യത്തെക്കുറിച്' പറ ഞ്ഞു തന്നതിന് ഒരു പാട് നന്ദി. ഇനിയും ഇതിനെ കുറിച്ച് ഒന്നു കൂടി വിശദമായി തന്നെ പറഞ്ഞു തരണേ

  • @ajmaljabir424
    @ajmaljabir424 11 місяців тому +49

    13 എത്രയോ മിടുക്കരായ കുട്ടികളാണ് ഇ കാരണങ്ങൾ തിരിച്ചറിയാതെ academic life തന്നെ പോകുന്നത്

  • @angel_cheekku_1115
    @angel_cheekku_1115 6 місяців тому +44

    എന്റെ മോനു learning disability ഉണ്ട്. ഞാൻ മോനെ ഒരു ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിപ്പിക്കുന്നത്.. പലപ്പോഴും പ്രൈവറ്റ് സ്കൂളിൽ കൊണ്ട് പോകണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. Learning disability ക്ക് ഞാൻ ഗവണ്മെന്റ് ഹോമിയോയിൽ കാണിക്കുന്നുണ്ട്... അവനിലേ prblms മനസ്സിലാക്കി ഞാൻ ടീച്ചറോട് പറഞ്ഞു... ടീച്ചറും അവനെ കെയർ ചെയ്യാൻ തുടങ്ങി... മാക്സിമം സപ്പോർട്ട് ടീച്ചറിന്റെ ഭാഗത്തു നിന്നുണ്ട്.. അത് ഞങ്ങടെ ഭാഗ്യം ആണ്. ഗവണ്മെന്റ് സ്കൂളിലെ ടീച്ചർ ഇത്രയും കെയർ ചെയ്യുന്നത് കൊണ്ട് മോനും helpful ആകും.

    • @bijithakarthik9944
      @bijithakarthik9944 6 місяців тому +2

      എന്റെ മോനും ഉണ്ട്..... Plz ഒന്ന് പറഞ്ഞു തരുമോ ഹോമിയോ എവിടെ കാണിക്കണം എന്ന്.... ഹോമിയോ ക്ലിനിക് പോയി കാണിച്ചാൽ മതിയോ

    • @Sonu-v6q
      @Sonu-v6q 5 місяців тому

      @angel -cheekku-1115 മോൻ എത്ര വയസ്സ് എവിടെ ആണ് കാണിക്കുന്നേ

    • @sanalthazhatharakal5021
      @sanalthazhatharakal5021 5 місяців тому +1

      Government homio

    • @koyakoya4892
      @koyakoya4892 5 місяців тому +2

      Ld teacher und

    • @angel_cheekku_1115
      @angel_cheekku_1115 5 місяців тому

      @@bijithakarthik9944 tvm homeo medical college ഐരാണിമുട്ടം

  • @reshmasujith5324
    @reshmasujith5324 11 місяців тому +18

    Orupaadu nanni sir🙏🙏valare vishamathil ayirunnu.teachers negative aproch anu😢

  • @muhammedramsan6841
    @muhammedramsan6841 11 місяців тому +60

    എനിക്ക് ഇനി സ്റ്റാർട്ട്‌ ചെയ്യാൻ ആഗ്രഹം ഉള്ള ഒരു സ്കൂൾ ഈ ടൈപ്പ് ൽ ഒരണ്ണം ആയിരിക്കും 🥰👍 ഇന്ഷാ അല്ലാഹ് 🥰

    • @fathianifathi5401
      @fathianifathi5401 10 місяців тому +3

      ❤ MashaAllah

    • @jaseenaa8750
      @jaseenaa8750 10 місяців тому +1

      നിങ്ങൾ എവിടെയാണ്, നാട്?

    • @Dewdrops868
      @Dewdrops868 10 місяців тому

      Njnm agrahikkunnund ente sibilingsum njnm okke suffer cheythukondirikkunna oru problem aanu ithu
      Eppoyum njnm ingane oru schooline kurichu chindikkarund
      Ningalude veedu evideyanu

    • @Crazygirl-hu4jj
      @Crazygirl-hu4jj 10 місяців тому +5

      Njan inganathe kuttikale padippikkunnund

    • @muhammedramsan6841
      @muhammedramsan6841 10 місяців тому

      @@Crazygirl-hu4jj 🥰🥰🥰👍

  • @naseenidu4203
    @naseenidu4203 8 місяців тому +16

    സാറിൻ്റെ ഈ ഇൻ ഫോർ മാഷൻ കിട്ടിയതുകൊണ്ടാണ്. എൻ്റെ മകൻ്റെ പഠന വൈകല്യം മനസ്സിലായത് ഒരുപാട് നന്ദി

  • @Ansif.c5000
    @Ansif.c5000 10 місяців тому +38

    ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എൻ്റെ മകനും പഠനത്തിൽ average ആണ്.പരീക്ഷയാണെങ്കിലും , ഒരു serious nessഉം അവനില്ല dr.ക്ഷമക്കൊരു പരിധിയില്ലേ 😊 കുറേയധികം പറഞ്ഞതിനു ശേഷം മാത്രമേ ബുക്ക് എടുക്കൂ.ഇപ്പോഴും കൂടെയിരുന്നാണ് പാഠഭാഗങ്ങൾ നോക്കാറ്. എനിക്ക് ജീവിതത്തിൽ ആകെയുള്ള ടെൻഷൻ എൻ്റെ മകനെയോർത്താണ്.uss examinte തലേന്നു പോലും ഒരു ശ്രദ്ധയുമില്ലായിരുന്നു.😢എൻ്റെ മകൻ ചെറിയ ക്ലാസുകളിൽ നല്ല കുട്ടിയായിരുന്നു.ഇപ്പോ ആകെ മാറി.

    • @bms8186
      @bms8186 6 місяців тому +4

      Plus 2 പഠിക്കുന്ന എന്റെ മകനെ ഞാൻ കൂടെയിരുന്നാണ് ഇപ്പോഴും പഠിപ്പിക്കുന്നത് 😃

    • @_theangel_
      @_theangel_ 4 місяці тому +1

      എന്റെ അവസ്ഥയും ഇതാണ്

    • @PriyaB-s3y
      @PriyaB-s3y 4 місяці тому +2

      എന്റെ മോനെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ കാണുന്നു 😢

    • @jeesan.c.santhosh.4351
      @jeesan.c.santhosh.4351 3 місяці тому +1

      Ente monum

    • @anjusudheesh2678
      @anjusudheesh2678 2 місяці тому

      Same

  • @mubashirasaifudheen97
    @mubashirasaifudheen97 Місяць тому +5

    ഞാൻ ഇത്തരത്തിലുള്ള ഒരുപാട് കുട്ടികൾക്ക് ഓൺലൈനായും ഓഫ് ലൈനായും നാലു വർഷമായി ക്ലാസ്സുകൾ കൊടുക്കുന്നു. കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്തോഷവും ഹൃദയത്തിൽ നിന്നുള്ള വാക്കുകളുമാണ് നമ്മെ ഇന feild ൽ തന്നെ പിടിച്ച് നിർത്തുന്നത്

  • @Aichubaby
    @Aichubaby 10 місяців тому +5

    Thank you dr.. KWL method ente molk nallapole work ayi👍 for math

  • @Shaz967
    @Shaz967 10 місяців тому +17

    Dr: പറഞ്ഞത് ശരിയാണ്, ആദ്യം രക്ഷിതാവിന് നല്ല ക്ഷമ വേണം.എന്റെ LKG പഠിക്കുന്ന മോനെ ഞാൻ words പഠിപ്പിക്കുന്നത് കളിയിലൂടെയാണ് , പക്ഷെ എപ്പോഴും ആ മൂഡ് കിട്ടാറില്ല😊

    • @here__craizz
      @here__craizz 2 місяці тому +1

      Same.
      Ente molkk njan padippichenkil mathram thalayil kerullu.
      Mootha makkal njan care cheyyathethanne nallom padikkumayirunn. Becous teachers a levelilude avale nokkikkand. Wntha mattulloreppole ppadikkathath enn choyikkum.. Anneram njan paranju ore thottathil pala pookalum viriyille enn chodhichu

  • @mask_boy_media
    @mask_boy_media 7 місяців тому +38

    കുട്ടികളെ പറഞ്ഞു പഠിപ്പിച്ചിട്ട് മനസ്സിലാകാതെ ആ ശ്രദ്ധിക്കാതിരുന്ന ടീച്ചർമാരും ടീച്ചർമാരെ ഉണ്ടെങ്കിൽ ഈ വീഡിയോ അവർ കാണേണ്ടതാണ്

  • @sabithathomas2648
    @sabithathomas2648 11 місяців тому +276

    ടീച്ചർമാർക്ക് പോലും LD കുട്ടികളെ identify ചെയ്യാൻ അറിയില്ല... ഒന്നും അറിയില്ല എന്ന് പറഞ്ഞ് മാറ്റി നിർത്തും...10 വർഷം ആയി ഇത് തന്നെ കണ്ട് കൊണ്ടിരിക്കുന്നു... Sir ഇനി ADHD യെ പറ്റി പറയണം

    • @sabnan9267
      @sabnan9267 11 місяців тому +7

      true

    • @shamianvarrs7923
      @shamianvarrs7923 10 місяців тому +5

      Yes

    • @shafeenaarif7826
      @shafeenaarif7826 10 місяців тому +17

      Crrct ആണ്... സ്കൂളുകളിലൊക്കെ ഇങ്ങനെ ഉള്ള സംവിധാനം കൊണ്ടുവരണം...

    • @hadiyahadhi....8884
      @hadiyahadhi....8884 10 місяців тому +33

      വളരെ കറക്റ്റ് ആണ്. ഞാനൊരു റെമഡിയിൽ ടീച്ചർ ആണ്. ഞാൻ വർക്ക് ചെയ്യുന്നത് Letter world എന്ന അക്കാദമിയിലാണ്..... ഇതുപോലെയുള്ള ഒരുപാട് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്.....
      ഒരു ക്ലാസ്സിൽ വളരെ മിടുക്കരായി പഠിക്കുന്ന ധാരാളം കുട്ടികളുണ്ടാവും, എന്നാൽ അതേ ക്ലാസ്സിൽ തന്നെ സ്വന്തം പേര് പോലും എഴുതാൻ അറിയാത്ത കുട്ടികളും ഉണ്ടാവും. നന്നായി പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ കൂടുതൽ പ്രോത്സാഹനം നൽകും.എന്നാൽ ഒരു കുട്ടി പഠിക്കാൻ പിന്നിലാണെന്ന് കണ്ടാൽ ആ കുട്ടിയെ കുറ്റപ്പെടുത്തും,പൊട്ടൻ എന്നും മണ്ടൻ എന്നും ഒക്കെ ലേബൽ ചെയ്യപ്പെടും.ആ കുട്ടികൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാൻ കാരണം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.....കുറ്റപ്പെടുത്തുകയല്ല വേണ്ടത് അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത്. സൈക്കോളജി മെത്തേഡിലൂടെ കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. ഞാൻ വർക്ക് ചെയ്യുന്ന അക്കാദമിയുടെ നമ്പർ താഴെ നൽകാം.....ഇവിടെ പഠിച്ചിറങ്ങിയിട്ടുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സന്തോഷം കണ്ടറിഞ്ഞവരാണ് ഞങ്ങൾ.......
      സൗജന്യമായി കുട്ടികളിലെ പഠനപ്രയാസം മനസ്സിലാക്കാം,പരിഹരിക്കാം...... ഏതെങ്കിലും കുട്ടികൾക്ക് ഉപകാരപ്പെടുന്നുവെങ്കിൽ ഉപകാരപ്പെടട്ടെ....
      ☎️9744552206

    • @misammohammed1716
      @misammohammed1716 10 місяців тому +1

      👍❤valare nalla karym. ithu evdeyanu

  • @mariyammasalim6063
    @mariyammasalim6063 11 місяців тому +19

    Very useful topic thanks Dr. 👍👍❤

  • @habeebasalim
    @habeebasalim 11 місяців тому +6

    Hi dear dr ella videos um super very.healthy important.very.help.fuli. information num.aanu.congratulations thank.you.so much.dr aameen.

  • @farishaabdulnazar9525
    @farishaabdulnazar9525 Місяць тому +4

    എന്റെ മകനും പഠിച്ചാൽ എല്ലാം മറന്ന് പോകും അവൻ അറ്റൻഷൻ ഇല്ലാത്ത പ്രോബ്ലം ആണ്

  • @SabiraNasar-i1c
    @SabiraNasar-i1c 10 місяців тому +4

    വളരെ ഉപകാരം സാർ 🌹🌹

  • @Nathan572
    @Nathan572 10 місяців тому +3

    Sir....God will really bless you. My child is having LD. I feel this will benefit me a lot

  • @11.3rdcgnevinsalmon9
    @11.3rdcgnevinsalmon9 5 місяців тому +12

    പേരൻ്റസിന് ഒരു ഓൺലൈൻ സെഷൻ വെക്കാമോ എങ്ങിനെ യാണ് ഇവരെ പഠിപ്പിക്കുക എന്ന്

  • @nasheedanaisam3342
    @nasheedanaisam3342 10 місяців тому +3

    Dr.water purifier നെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @ichunoora8804
    @ichunoora8804 11 місяців тому +10

    Makkale happy ayi padipikkan kazhiyanam adu valiya task aanu😊

    • @Meharin-r9o
      @Meharin-r9o Місяць тому +1

      നമ്മൾ ആ ഒരു കുഞ്ഞിനെ നോക്കിയാൽ പോരല്ലോ വേറെ മക്കളും ഉണ്ട്

  • @nizam9561
    @nizam9561 11 місяців тому +3

    Very very helpful video and a heartful of thanks dr.

  • @JasmineTomy
    @JasmineTomy 10 місяців тому +11

    ചിലപ്പോൾ തോന്നും shemakkulla അവാർഡ് എനിക്ക് കിട്ടുമെന്ന്... ചിലപ്പോൾ എല്ലാം കയിന്ന് പോകും

  • @shabeersoumya9993
    @shabeersoumya9993 10 місяців тому +3

    Helpfull vedio

  • @sivanyasidhadh
    @sivanyasidhadh 6 місяців тому +33

    എൻ്റെ മോൻ ഒന്നിലും ശ്രദ്ധ ഇല്ല..lkg പോയപ്പോ എല്ലാരും പറഞ്ഞു കുഞ്ഞല്ലേ ശരിയാകും..ഇപ്പൊ ukg ആണ്.. ശരിയാകും എന്ന് വീണ്ടും എല്ലാവരും പറയുന്നു... ഞാൻ maximum avane support ചെയ്യുന്നുണ്ട്.. but അ ആ എന്നല്ലാതെ വേറൊന്നും എഴുതില്ല.. മടിയാണ് main problem... ഒത്തിരി മാനസികമായി ഞാൻ പ്രയാസപ്പെടുന്നു 😢😢😢😢

    • @sabirap5816
      @sabirap5816 5 місяців тому +2

      Cypher supportive education Google search contact number kittum

    • @nsl4660
      @nsl4660 5 місяців тому +1

      Same 😢

    • @sainabathsabika
      @sainabathsabika 5 місяців тому +3

      Ente mon 5thil ithupole🥲

    • @madhavshinish602
      @madhavshinish602 5 місяців тому +3

      Ente mon 4 class ane e problem

    • @seenuskitchen8293
      @seenuskitchen8293 4 місяці тому +1

      ​@@madhavshinish602 same 😢

  • @raijunap5304
    @raijunap5304 6 місяців тому +12

    Sir. എന്റെ മോൻ നാലാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ഗുവെർമെന്റ് സ്കൂളിൽ ആണ്. മലയാള മീഡിയം.അവൻ ഇംഗ്ലീഷ് നല്ല ബുദ്ധിമുട്ടാണ്. മലയാളവും അത് പോലെ തന്നെ. വായിക്കും. ചിന്നങ്ങൾ ഒക്കെ തെറ്റിക്കും. ഞാൻ എന്നെ കൊണ്ട് പറ്റുന്നതിലതികം. വീട്ടിൽ നിന്ന് ശ്രമിക്കുന്നുണ്ട്. മോന്റെ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. മാത്‍സ് കുഴപ്പം ഇല്ല ഒകെ യാണ്. കൈഞ വർഷം ഞാൻ ടീച്ചേർസ് നോട്‌ പറഞ്ഞിട്ട് അവർ ചിന്നങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇ വർഷവും ഒരു മാറ്റവും ഇല്ല. മുൻപ് നോട്ട്സ് ക്ലിയർ അല്ലായിരുന്നു. അതൊക്കെ അന്ന് ടീച്ചേർസ് നെ അറിയിചപ്പോൾ. ഇപ്പോൾ അവൻ നോട്ട്സ് ഒക്കെ ക്ലിയർ ആക്കി എഴുതാൻ തുടങ്ങി. ഇ പ്രശ്നം ഒരു വിധം കുട്ടികൾക്ക് ഉണ്ട്‌. ഇതിന് ഒരു പരിഹാരം എന്താണ്.കൊറോണ സമയത്ത് ഒന്നാം ക്ലാസും, ukg യും പോയതാണ് എന്ന് തോന്നുന്നു പ്രശ്നം. ഞാൻ യൂട്യൂബ് ലൊക്കെ ക്ലാസ്സ്‌ കാണിച്ചു തെറ്റ് കൂടാതെ എഴുതാൻ ഒക്കെ പഠിപ്പിക്കുന്നുണ്ട്. അവൻ വീണ്ടും തെറ്റിക്കും. ഇപ്രാവിശ്യം 4 തീർന്നാൽ. ഇനി വേറെ സ്കൂളിലേക്കാണ്. എനിക്ക് നല്ല ടെൻഷൻ ഉണ്ട്‌. ഒരു solusion please.

    • @SameeeraliSameer
      @SameeeraliSameer 5 місяців тому +1

      Same

    • @najlahirfan5360
      @najlahirfan5360 5 місяців тому

      Same

    • @seenuskitchen8293
      @seenuskitchen8293 4 місяці тому

      Same 😢

    • @mayouravallychandrababu9190
      @mayouravallychandrababu9190 4 місяці тому

      ടീച്ചേർസ് നോട്‌ പറഞ്ഞ് അവിടത്തെ B R C യുമായി ബന്ധപ്പെടുക. വിദഗ്ധരായ ഡോക്ടർസ് ന്റെയോ ക്കെ സഹായം കിട്ടും. അവിടെ medical ടീം വരും. നല്ലത് വരട്ടെ 🥰

    • @HayaFathima-k3b
      @HayaFathima-k3b 4 місяці тому

      Same..

  • @binicr5352
    @binicr5352 10 місяців тому +1

    Thanks a lot doctor, pls do more vedios Pls.........

  • @tbraseena8034
    @tbraseena8034 5 місяців тому +15

    വളരെ കറക്റ്റ് ആണ്. ഞാനൊരു റെമഡിയിൽ ടീച്ചർ ആണ്. ഞാൻ വർക്ക് ചെയ്യുന്നത് Inlight എന്ന അക്കാദമിയിലാണ്..... ഇതുപോലെയുള്ള ഒരുപാട് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്.....
    ഒരു ക്ലാസ്സിൽ വളരെ മിടുക്കരായി പഠിക്കുന്ന ധാരാളം കുട്ടികളുണ്ടാവും, എന്നാൽ അതേ ക്ലാസ്സിൽ തന്നെ സ്വന്തം പേര് പോലും എഴുതാൻ അറിയാത്ത കുട്ടികളും ഉണ്ടാവും. നന്നായി പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ കൂടുതൽ പ്രോത്സാഹനം നൽകും.എന്നാൽ ഒരു കുട്ടി പഠിക്കാൻ പിന്നിലാണെന്ന് കണ്ടാൽ ആ കുട്ടിയെ കുറ്റപ്പെടുത്തും, പൊട്ടൻ എന്നും മണ്ടൻ എന്നും ഒക്കെ ലേബൽ ചെയ്യപ്പെടും.ഒരു അവസ്ഥ ഉണ്ടാവാൻ കാരണം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.....കുറ്റപ്പെടുത്തുകയല്ല വേണ്ടത് അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത്. സൈക്കോളജി മെത്തേഡിലൂടെ കുട്ടികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാം. ഞാൻ വർക്ക് ചെയ്യുന്ന Remedial center നമ്പർ താഴെ നൽകാം.....ഇവിടെ പഠിച്ചിറങ്ങിയിട്ടുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സന്തോഷം കണ്ടറിഞ്ഞവരാണ് ഞങ്ങൾ.......
    സൗജന്യമായി കുട്ടികളിലെ പഠനപ്രയാസം മനസ്സിലാക്കാം,പരിഹരിക്കാം........ ഏതെങ്കിലും കുട്ടികൾക്ക് ഉപകാരപ്പെടുന്നുവെങ്കിൽ ഉപകാരപ്പെടട്ടെ....
    9847411754

    • @yousafp-bn4uy
      @yousafp-bn4uy 4 місяці тому

      ഇതെവിടായ

    • @yousafp-bn4uy
      @yousafp-bn4uy 4 місяці тому

      സ്ഥ ലം

    • @PaachuChaachu-j2x
      @PaachuChaachu-j2x 4 місяці тому

      ഈ കോഴ്സ് പഠിക്കുന്നത് എവിടെയാണ്

    • @pawstales2024
      @pawstales2024 3 місяці тому +1

      ഇത് കോഴിക്കോട് ആണ്. ഓൺലൈൻ ആയിട്ടും കുട്ടികളെ ട്രെയിൻ ചെയ്യിക്കും എന്നാണ് പറഞ്ഞത്. Rs.5000 per month ആണ് ഫീസ്.

    • @vcvtrack6086
      @vcvtrack6086 3 місяці тому

      ​@@PaachuChaachu-j2x
      online course

  • @jasnasathar98
    @jasnasathar98 10 місяців тому +2

    Thanks for your help

  • @ronysview
    @ronysview 2 місяці тому

    Dr...very informative vedio.... expecting more content related... ❤🎉

  • @hasanahasana5588
    @hasanahasana5588 6 місяців тому +1

    സാർ എനിക്ക് രണ്ട് മകനാണ്
    മൂത്തവൻഏഴാം ക്ലാസ്സിൽ പഠിക്കുന്നു രണ്ടാമൻ നാലാം ക്ലാസ്സിലും മൂത്തവൻ നല്ലവണ്ണം പഠിക്കും ഇപ്പോൾ എല്ലാം പോയി കൊറോണ വന്നപ്പോൾ പഠനത്തിൽ എന്റെ മകനെ തളർത്തി
    രണ്ടാമൻ പഠിക്കുകയില്ല

  • @sinimolchandy6284
    @sinimolchandy6284 10 місяців тому

    Well donesir.I have appoached the same to my son it's effective method.

  • @musthafapk8713
    @musthafapk8713 10 місяців тому +2

    Good information 🎉 🎉 🎉 🎉 🎉

  • @salmiyaashraf9851
    @salmiyaashraf9851 10 місяців тому +1

    Very use full vedio....pls do more about ADHD.....waiting....

  • @raseenamol9457
    @raseenamol9457 11 місяців тому +1

    Very good topic, thanks

  • @be-an-angel-16-11
    @be-an-angel-16-11 10 місяців тому +1

    Very good message sir👍🏻👍🏻

  • @lijamolsyrusklijamolsyrusk
    @lijamolsyrusklijamolsyrusk 5 місяців тому +1

    Thankyou Doctor thankyou somuch ente monum learning disibility yum vikkum undu ee message enikku useful ananu

  • @RayanRayan-me2qo
    @RayanRayan-me2qo 6 місяців тому +1

    Thankyou sir. Very help ful ❤

  • @abhitony8528
    @abhitony8528 11 місяців тому +1

    Thank you dr for the valuable information

  • @PonnumansuktpPonnumansuktp
    @PonnumansuktpPonnumansuktp Місяць тому

    Special education koduthal mathi ..sir nte vdo very useful

  • @elsadennis4690
    @elsadennis4690 Місяць тому

    Good talk...

  • @radhikaratheesh5194
    @radhikaratheesh5194 10 місяців тому

    Thanku Dr. 👍🏽👍🏽

  • @vleksd7976
    @vleksd7976 6 місяців тому +1

    Very useful topic thanks

  • @MEHRAANWAR
    @MEHRAANWAR 11 місяців тому +7

    Dr kuttikalude school starting age ne patti oru vdo cheyyumo

  • @farookhaya302
    @farookhaya302 11 місяців тому +2

    Thankyu Dr very useful msg❤

  • @prabhalalprabha8437
    @prabhalalprabha8437 11 місяців тому +3

    Thank you sir😊

  • @AnooshaAskar
    @AnooshaAskar 4 місяці тому

    Thank you dr ❤❤

  • @Adhil-y6u
    @Adhil-y6u 10 місяців тому

    Very useful topic thanks Dr

  • @jameeshakee-wp1ny
    @jameeshakee-wp1ny 10 місяців тому +1

    Thanks doctor

  • @JincyvNair
    @JincyvNair 11 місяців тому +8

    Very useful. Please do more videos on this topic.

  • @bindhusree1804
    @bindhusree1804 10 місяців тому

    Thank you Sir very useful this video.

  • @amangamingzoon1279
    @amangamingzoon1279 Місяць тому

    വളരെ ഉപകാരമുള്ള വിഷയമാണിത്.

  • @suryaspillai7940
    @suryaspillai7940 9 місяців тому +1

    Thanks doctor very useful and valuable information 🙏🙏🙏

  • @RamseenakRamsee
    @RamseenakRamsee 10 місяців тому

    Do nte makakku padanaveygallyamundu avalude karyathil valare vishamamundu ippo adokke maari saarinte ee meseju kettappo😊 saar suupper👍🥰🥰🌹

  • @kirti9001
    @kirti9001 11 місяців тому +2

    Thank you so much doctor..do more such videos❤

  • @jinsussmuel4073
    @jinsussmuel4073 11 місяців тому +2

    Thank you doctor,

  • @raihanraihan3467
    @raihanraihan3467 6 місяців тому +11

    കുട്ടികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് ഇൻവിഗോ പ്രോട്ടീൻ പൗഡർ. കുട്ടികൾ ക്ക് ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും .പ്രധിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും എനർജിക്കും വളർച്ച വർദ്ധിക്കുന്നതിനും. കാൽസ്യക്കുറവിനും രക്തക്കുറവിനും മുടി വളർച്ചക്കും കുട്ടികളുടെ അകാലനര പ്രശ്നത്തിനും വളരേ നല്ലതാണ് ഇൻവിഗോ പ്രോട്ടീൻ പൗഡർ രണ്ട് നേരം ഒരു സ്പൂൺ പൊടി ചൂട് വെള്ളത്തിലോ ചൂട് പാലിലോ കലക്കി കൊടുക്കുക💥💥💥💥💥💫💫💫💫

  • @Bindhuqueen
    @Bindhuqueen 10 місяців тому +1

    Thanku dr ❤️❤️❤️❤️

  • @paulsonthachupar1708
    @paulsonthachupar1708 3 місяці тому

    Very fine dr.

  • @ShifanPs
    @ShifanPs 11 місяців тому +3

    Thankyou doctor

  • @sameenaa1506
    @sameenaa1506 10 місяців тому +1

    Very useful video

  • @Cake_by_jaas
    @Cake_by_jaas 5 місяців тому

    Useful vdeo .. thanks .. expecting more videos about learning disability 😊

  • @rahmathbeegum8008
    @rahmathbeegum8008 10 місяців тому +2

    Very useful video 🙏 Sir please share the topic of geriatrics health management
    Or balanced diet or stress management or for adopting regular exercise in old age people.....

  • @vijilaanil1988
    @vijilaanil1988 4 місяці тому +5

    എന്റെ കുട്ടിക്ക് 40ശതമാനം LD ആണ് 7ക്ലാസ്സിൽ ആയി എഴുതില്ല ചെറുതായി വായിക്കും കൂട്ടി വായിക്കാൻ പ്രെയാസം ആണ് അക്ഷരം അറിയാം പഠിക്കാൻ വിളിച്ചാൽ തന്നെ പ്രശ്നം ആണ് അനുസരിക്കില്ല 😒

  • @Fathimashabas-m3i
    @Fathimashabas-m3i 11 місяців тому +3

    Shape എന്ന ഒരു ഓൺലൈൻ പ്രീ സ്കൂൾ ഉണ്ട്. Dr പറഞ്ഞ എല്ലാ രീതി യിലും എല്ലാ കുട്ടികൾ പഠിപ്പിക്കുന്നുണ്ട്. പരന്റ്സ് നെ കുട്ടി യുടെ menter ആക്കി മാറ്റും.

    • @ancybiju5825
      @ancybiju5825 11 місяців тому +1

      എവിടെയാണ് ഡീറ്റെയിൽസ് പറയു

    • @Ayisha_SR
      @Ayisha_SR 11 місяців тому

      Parayoo plees

    • @ayishuandpaathu
      @ayishuandpaathu 10 місяців тому

      @@ancybiju5825online course aanu
      thalparyando

    • @Deva-tt5il
      @Deva-tt5il 10 місяців тому

      എവിടെ ആണ്

    • @ayishuandpaathu
      @ayishuandpaathu 10 місяців тому

      Online aanu

  • @MahsuBeevi
    @MahsuBeevi 11 місяців тому +6

    സൂപ്പർ 👍👌👍👍

  • @Shamla8089
    @Shamla8089 11 місяців тому

    Very useful topic. Good message

  • @sudhacharekal7213
    @sudhacharekal7213 11 місяців тому +1

    Very good message Dr 🙏🏻

  • @VANIYABP
    @VANIYABP 10 місяців тому +1

    Please do more videos on this topic🙏🏻

  • @jameelabeevi2426
    @jameelabeevi2426 5 місяців тому

    Nice information......❤

  • @reshmasujith5324
    @reshmasujith5324 11 місяців тому +2

    Pls do vedios of more techniques

  • @atvengadsimplelife7820
    @atvengadsimplelife7820 6 місяців тому +2

    എൻ്റെ മോന് പാഠഭാഗങ്ങൾ അറിയാം..but ഇംഗ്ലീഷിൽ പറയാൻ ബുദ്ധിമുട്ട് ആണ്...

  • @angelaneesh8321
    @angelaneesh8321 11 місяців тому

    Thanks Doctor 🙏🙏

  • @hridyarose451
    @hridyarose451 10 місяців тому

    Ennalum. Nannayi kuttikale manasilako engarage cheyan interstode cheyan alu venam

  • @SunenaMattathil
    @SunenaMattathil 10 місяців тому +1

    Hi dr thankyou . My kid has learning prblm. Epol thane moonathe school anu matunnathu.

  • @sajithameenu8788
    @sajithameenu8788 6 місяців тому

    Thankyu❤

  • @sajinaur8286
    @sajinaur8286 5 місяців тому +1

    എന്റെ mole പഠിക്കുന്ന സ്കൂളിൽ.... ഇതിനുള്ള എല്ലാ swagariam ഉണ്ട്..... ടെസ്റ്റ്‌ കളും ഉണ്ട്

  • @vahidakasim3139
    @vahidakasim3139 8 місяців тому

    Thank you sir..very very usefull

  • @RamdasKs-qi4pm
    @RamdasKs-qi4pm 7 місяців тому +1

    Nammude chila teachers ithu must aayittu kananam😮

  • @raniyanm9378
    @raniyanm9378 10 місяців тому +1

    Precocious pubertye kurich oru video cheyyammo

  • @AminabiTp-d3q
    @AminabiTp-d3q 5 місяців тому

    Orupaadu nanni und sir🙏🥺

  • @rajulasameer3103
    @rajulasameer3103 11 місяців тому +1

    Sir nte elllaa vedios kanaarund... Ithumaayi relate cheytha kooduthal vedios pratheekshikkunnu... Sir nte institution uae yil othukkaathe omanilek koodi start cheyyuu...

  • @zainabiansar6661
    @zainabiansar6661 Місяць тому +1

    Adikam teacher's um ith pole ulla kuttikale pothire thallunnathaitan kanunnath

  • @haneenanuhaiman5622
    @haneenanuhaiman5622 6 місяців тому

    👏👏👏താങ്ക്സ് a lot

  • @7tipsmedia
    @7tipsmedia 4 місяці тому

    nice video

  • @RafkanaKP
    @RafkanaKP 10 місяців тому

    Thank you sir

  • @വംശീയതതുലയട്ടെ-ന3ഛ

    ഇപ്പോൾ സിദ്ധാർഥ് ന്റെ ന്യൂസ്‌ ഒക്കെ കേൾക്കുമ്പോൾ, മക്കളെ പഠിപ്പിക്കാൻ ഉള്ള ആഗ്രഹം പോലും ഇല്ലാതായി പാവം ആ മോൻ

  • @lethathomas9624
    @lethathomas9624 11 місяців тому

    Good information sir

  • @ArkkasArkku
    @ArkkasArkku Місяць тому

    Intellectual disability oru vedio cheyyamo

  • @abhisheka6504
    @abhisheka6504 7 місяців тому +18

    Sir എനിക്ക് ഇപ്പോൾ 23 വയസ്സായി പണ്ടുമുതലേ പഠിക്കാൻ വളരെ മോശം ആയിരുന്നു. എങ്നൊക്കെയോ കോപ്പി അടിച്ചു പാസ്സ് ആയതാണ്. ഇപ്പോൾ ജോബിൽ കയറി പക്ഷെ എത്ര ചെയ്തിട്ടും ജോബിൽ എനിക്ക് concentrate ചെയ്യാൻ പറ്റുന്നില്ല. ഒടുക്കത്തെ മറവിയും 8 മാസം ആയി. ജോബിൽ കയറിട്ടു എല്ലാവരുടെ മുമ്പിലും നാണംകെട്ടു എന്റെ മറവി കാരണം

    • @FaizuPp-m2u
      @FaizuPp-m2u 4 місяці тому

      എല്ലാം ശരിയാവും

    • @clintocleetrusclintocleetu1884
      @clintocleetrusclintocleetu1884 4 місяці тому

      Bro no problem firstly than cheyunna work enthanu clericaly anekil just print out eduthu swayam check cheythathiju sesham mathram hand over cheyuka cross checking lude oru paridi vare mistake mattan pattum

  • @mahijaaravindpalli6255
    @mahijaaravindpalli6255 10 місяців тому

    Dr valara nalla arive

  • @ShirlyJoseph
    @ShirlyJoseph 7 місяців тому

    thankyou doctor...amazing

  • @manjushatt319
    @manjushatt319 11 місяців тому +7

    Dr കുട്ടികളിലെ ടെൻഷൻ പേടി കരച്ചിൽ മാറാൻ എന്ത് ചെയ്യണം dr ഒരു വീഡിയോ cheyyyamo

  • @muhammedpk1812
    @muhammedpk1812 11 місяців тому +4

    എനിക്ക് 15 വയസ്സുണ്ട് ചെറുപ്പത്തിലെ കണ്ണിന് കാഴ്ച കുറവുണ്ട് അതുകൊണ്ട് തന്നെ പഠനകാര്യങ്ങളിൽ മോശമായിരുന്നു
    ഉപയോഗിക്കാറില്ല 1234 നാലാം ക്ലാസ്സിൽ നിന്ന് കണ്ണട ലഭിച്ചു എങ്കിലും ഞാൻ കണ്ണട ഇടാറില്ലായിരുന്നു ഇല്ലായിരുന്നു അതുകൊണ്ടുതന്നെ കാണുന്നതിന്റെ ക്വാളിറ്റി കുറയുന്നത് കൊണ്ട് ബുദ്ധി വളർച്ച കുറവ് 😢😢😢😢

    • @muhammedpk1812
      @muhammedpk1812 11 місяців тому

      എനിക്ക് വായിക്കാൻ അറിയാം എഴുത്തുമ്പോൾ അച്ഛൻ തെറ്റു അച്ഛനും കിട്ടാതെ വരുന്നു കുറെ പ്രശ്നങ്ങളുണ്ട് എഴുത്ത് കൂടി എനിക്ക് ശരിയാക്കാൻ ഒരു മാർഗ്ഗം പറഞ്ഞു തരുമോ

    • @muhammedpk1812
      @muhammedpk1812 11 місяців тому +1

      വായിക്കാൻ അറിയില്ലായിരുന്നു രണ്ടുവർഷം മുന്നേ ഞാൻ പഠിച്ചത് 😊

  • @meenakshib8068
    @meenakshib8068 10 місяців тому +3

    Sir ഒരു time table prepare ചെയ്തു തരുമോ for +2 students.

  • @shrutisanjith7479
    @shrutisanjith7479 10 місяців тому

    Thank youuuuuu dr😊

  • @roshnip9430
    @roshnip9430 10 місяців тому +1

    Dr.. കുട്ടികളിലെ GDD യെ കുറിച് ഒരു വിഡിയോ ചെയ്യാമോ..

  • @nazalaju
    @nazalaju 4 місяці тому

    . താങ്ക്യൂ സാർ

  • @Sonu-v6q
    @Sonu-v6q 5 місяців тому +1

    എന്റെ മോൻ 10ത് ആണ്... വായിക്കാൻ അറീല മലയാളം ഇംഗ്ലീഷ് ഹിന്ദി അറബി ഉറുദു ഒന്നും.. ഇപ്പൊ പാലക്കാട്‌ ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ കാണിച്ചു സ്ക്രൈബ് എഴുതാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്... അവൻ ബാക്കി എല്ലാത്തിലും കഴിവ് ഉണ്ട് masha allah... കുക്കിംഗ്‌ ഫുട്ബാൾ പെയിന്റിംഗ് അങ്ങനെ ഒക്കെ ആണ് കഴിവ് എന്നാലും എഴുത്തും വായനയും അറിയതോണ്ട ഞാൻ നല്ല ടെൻഷൻ ആണ്..

    • @Fyha20012
      @Fyha20012 5 місяців тому

      ഞാനും ഓൺലൈനായി ഇങ്ങനെയുള്ള കുട്ടികളെ പഠിപ എഴതാനും വായിക്കാനും പഠിപ്പിക്കുന്നും. വളരെ ഉകാരം ഇങ്ങനയുള്ള ക് വീഡിയോകൾ

  • @sreya381
    @sreya381 10 місяців тому +3

    സർ 15 വയസു ഉള്ള കുട്ടികളെ കുറിച്ച് ഒരു ക്ലാസ് എടുക്കുമോ

  • @nasheedanaisam3342
    @nasheedanaisam3342 10 місяців тому +7

    Dr.ഓർമ്മക്കുറവ് (above 80%)ഉള്ള കുട്ടികളെ പഠിപ്പിക്കുന്ന രീതികളെക്കുറിച്ച് വിശദമാക്കാമോ?

    • @ansuramesh5762
      @ansuramesh5762 4 місяці тому

      എന്റെ മോനും ഓർമ ഇല്ല പഠിക്കുന്ന ഒന്നും ഓർമയില്ല 3 ക്ലാസ്സിൽ ആണ് പഠിക്കുന്നത്

    • @Miyamichu-w7v
      @Miyamichu-w7v 2 місяці тому

      ​@@ansuramesh5762ഒന്നിൽ പഠിക്കുന്ന എന്റെ മോൾക്കും അക്ഷരങ്ങളൊന്നും അറിയില്ല പെട്ടന്ന് മറന്നു പോകുന്നു.