1613 പരീക്ഷക്ക് നല്ല മാർക്ക് കിട്ടാൻ ഇങ്ങനെ പഠിക്കണം | Get high marks by knowing these tips

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 268

  • @drdbetterlife
    @drdbetterlife  10 місяців тому +13

    Hi,
    *11th/12th-ൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പ്രത്യേക അറിയിപ്പ്!*
    NEET UG എക്സാം ടിപ്സിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക!
    🔆 ഈ ഗ്രൂപ്പിൽ, ഞങ്ങളുടെ ടീം നിങ്ങളുടെ NEET UG പരീക്ഷാ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിന് വിലയേറിയ അപ്‌ഡേറ്റുകളും സ്ഥിതിവിവരക്കണക്കുകളും പതിവായി പങ്കിടും.
    🧠 നിങ്ങളുടെ പഠന പ്രക്രിയ എളുപ്പവും കൂടുതൽ ഫലപ്രദവുമാക്കുന്നതിൽ ഞങ്ങൾ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. പഠനം ലളിതമാക്കുന്ന നൂതന ടെക്നിക്കുകളും, ബുദ്ധിപരമായ നുറുങ്ങുകളും ഈ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യാം. സങ്കീർണ്ണമായ ആശയങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും ഓർമ്മിക്കാനും നിങ്ങളെ സഹായിക്കുന്നതിനാണ് ഈ തന്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
    നിങ്ങളുടെ Success ഡോക്ടർ🩺
    Dr Danish Salim
    ⏰WhatsApp channel link: whatsapp.com/channel/0029VaLQTdr7dmefMKpv4r1y

  • @akhilsajeev6786
    @akhilsajeev6786 4 місяці тому +2

    1) find important areas for exam
    2) proper study plan
    3) understand the concept
    4) schedule time for revision
    5) previous year question and mock papers is important.
    6) practice with proper time.
    7) health is also important
    Sleep
    Food
    Exercise
    8) Be positive and confident.
    9) use pneumonics, diagrams, relate the topics with interesting things.

  • @thepeicemind2788
    @thepeicemind2788 10 місяців тому +11

    Psc kk padikkunnu. Nannayi work cheyyunnund. Ellam marakkunnu. Iniyum tips venam

  • @kezakatimes2461
    @kezakatimes2461 10 місяців тому +10

    എന്റെ മോൻ 4 ൽ ആണ് പഠിക്കുന്നത്.. Lss exam ആണ് next month.. ക്ലാസ്സിൽ ഫസ്റ്റ് ആണ്. Extra മത്സരങ്ങളിലും ഫസ്റ്റ്.. But എല്ലാം ഞാൻ ഫോഴ്സ് ചെയ്യുന്നത് കൊണ്ട് മാത്രം. തീരെ പഠിക്കാൻ ഇരിക്കില്ല. ക്ലാസ്സിൽ എടുക്കുന്നത് കേട്ടു exam എഴുതും.. Essay പോലുള്ള notes എഴുതാൻ ഭയങ്കര മടി ആണ്. തീരെ പഠിക്കാൻ ഇരിക്കാൻ കൂട്ടാകില്ല. But പഠിച്ചാൽ ഒറ്റ തവണ വായിച്ചാൽ പെട്ടെന്ന് ക്യാച്ച് ആകും താനും. Lss വായിച്ചു തന്നെ പഠിക്കുകയും വേണം. അവന് വേണ്ടി ആണ് പറയുന്നത്
    എന്ന് എങ്ങനെ മനസിലാക്കി കൊടുക്കാം. വല്ലാതെ പറയുമ്പോൾ ദേഷ്യം വരുന്നു മകനും എനിക്കും

    • @hadiya...9531
      @hadiya...9531 9 місяців тому +3

      I am just in 10th and enik karymaya exprnce undayrkilla . Enik ente life il ingane cheythayrnenkil enn thonunna karyangal aan njn paryunath
      Exam il win cheyan motivate cheyam and otta vayanayil padikan patuka ennath skill aan angane avrkenne padikan thonanam ellathe pressure cheythit velya use lla cherya cls l aanel prathyech idak failure aryan vidanam apol aan win cheyanulla tendency veru. And ee oru age il marks important ayt enik feel chethitilla enik nalla marks undayrnnu but ee age il marks ne kal ella subject ntyum base manasilakiyo ennathan urap veruthandath prathyegch maths okke
      High school level aakumbol aan studies il kuduthal focus kodkanda timeennan enik thonye

    • @peacefulnaturelife7562
      @peacefulnaturelife7562 9 місяців тому +1

      ​@@hadiya...9531👍

  • @fantom1010
    @fantom1010 10 місяців тому +65

    SSLC students ondo?
    Egil Like adi 👍

  • @Rabizworldramla
    @Rabizworldramla 10 місяців тому +6

    വളരെ നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ച ഡോക്ടർക്ക് ഒരുപാട് നന്ദി 💥👍

  • @drdbetterlife
    @drdbetterlife  10 місяців тому +11

    Hi,
    നിങ്ങൾക്ക് PSC ടിപ്സ് വേണോ? PSC ടിപ്സിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക!
    🔆 ഈ ഗ്രൂപ്പിൽ, ഞങ്ങളുടെ ടീം നിങ്ങളുടെ പിഎസ്‌സി പരീക്ഷാ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിന് വിലയേറിയ അപ്‌ഡേറ്റുകളും സ്ഥിതിവിവരക്കണക്കുകളും പതിവായി പങ്കിടും.
    🧠 നിങ്ങളുടെ പഠന പ്രക്രിയ എളുപ്പവും കൂടുതൽ ഫലപ്രദവുമാക്കുന്നതിൽ ഞങ്ങൾ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. പഠനം ലളിതമാക്കുന്ന നൂതന ടെക്നിക്കുകളും, ബുദ്ധിപരമായ നുറുങ്ങുകളും ഈ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യാം. സങ്കീർണ്ണമായ ആശയങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും ഓർമ്മിക്കാനും നിങ്ങളെ സഹായിക്കുന്നതിനാണ് ഈ തന്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
    നിങ്ങളുടെ Success ഡോക്ടർ
    Dr Danish Salim
    ⏰ WhatsApp Channel Link: whatsapp.com/channel/0029Va5ICoH9sBIIEVZsfz2g

    • @PlotPointPro0070
      @PlotPointPro0070 10 місяців тому +1

      Psc ടിപ്സ് ലിങ്കിൽ കയറി നോക്കി ചാനൽ കിട്ടുന്നില്ലല്ലോ

    • @Samee-i8k
      @Samee-i8k 10 місяців тому +1

      Dr.thanna nmbrl grp und, paid aano?

    • @PlotPointPro0070
      @PlotPointPro0070 10 місяців тому

      @@Samee-i8k അറിയില്ല ആണോ?

    • @Murshida-nc2ub
      @Murshida-nc2ub 9 місяців тому

      ​@@Samee-i8kallalo

    • @sumibiju1988
      @sumibiju1988 9 місяців тому +1

      Whatsapp കിട്ടുന്നില്ലല്ലോ

  • @Unknown-m359
    @Unknown-m359 10 місяців тому +4

    Njan ചെയ്യാൻ പറഞ്ഞ വീഡിയോ thanks dr

  • @fameenafemi2549
    @fameenafemi2549 10 місяців тому +4

    Thank you ❤
    University exam aane feb 19 start aavum ighane oru video dr aduthnn kittiyathil orupad santhosham
    Pls do more videos 😊

  • @ummuHanna-vc5xw
    @ummuHanna-vc5xw 10 місяців тому +10

    Dear dr
    അധികമൊന്നും പ്രായമാവാത്ത ആളുകളിൽ ഓർമ്മക്കുറവ് മറവിരോഗം വരുന്നതായി കാണുന്നു അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @rosinamuneed3774
    @rosinamuneed3774 10 місяців тому +9

    Thank you for the valuable information. Expecting more video's like this.

  • @abhijithpk5349
    @abhijithpk5349 10 місяців тому +4

    ഇനിയും ഇത് പോലെ യുള്ള വീഡിയോ ചെയ്യണം

  • @Minha022
    @Minha022 10 місяців тому +5

    Sir sslc students ith pole oru video cheyyo 😊

  • @കിനാവിലെകിതാബ്
    @കിനാവിലെകിതാബ് 9 місяців тому +1

    Good class...Tips and trick vedio kitiyal orupad helpfull aayirikum

  • @afsalafiya-q9c
    @afsalafiya-q9c 10 місяців тому +3

    SIR ..... SSLC board examine prepare cheyyunnavark vendi video cheyyumo

  • @sruthimk3292
    @sruthimk3292 9 місяців тому

    Good video. Dr... Thank you so much...iniyum ithpolulla video s pratheekshikkunnu

  • @fathimanejah6005
    @fathimanejah6005 6 місяців тому +1

    തീർച്ചയായും ഞങ്ങൾക്ക് ഇനിയും ടിപ്സ് ഇട്ടു തരണം സർ. Thankyou

  • @anulakshmianu-u7n
    @anulakshmianu-u7n 9 місяців тому +1

    Iam a neet repeater..Thanks a lot sir❤

  • @dreamygurl-iq5eb
    @dreamygurl-iq5eb 7 місяців тому

    Iniyum ithepolathe tricksinte videos idanei Dr❣️

  • @sreenathk6318
    @sreenathk6318 10 місяців тому +2

    Dr uncle eniyum memory techniques and study techniques memory power increase idinte videos back back idanam dr uncle❤❤

  • @Rihaan10
    @Rihaan10 10 місяців тому +3

    Waiting for Maths techniq

  • @aamihaneef2082
    @aamihaneef2082 10 місяців тому +2

    Thankyou Dr ente mol neet n padikuva .iniyum enthangilum tips undangil parayane

  • @plakkalarahmanseenath9836
    @plakkalarahmanseenath9836 10 місяців тому +9

    How to score high marks in M.B.B.S pls share the way you studied Thank you Doctor

  • @rajisatheesh3925
    @rajisatheesh3925 9 місяців тому

    Ningal aa doctor pani kalanju teacher ahvan po athanu poli 👌 superrr channel🙏

  • @husnak4926
    @husnak4926 10 місяців тому +6

    Docter te neet journey parayaamo..

  • @nihalk603
    @nihalk603 9 місяців тому

    Sir ithepole ulla exam tips videos eniyu idanam nalla studentsin nalla useful aayrikkum♥️

  • @ABZ__EDITING-Y5S
    @ABZ__EDITING-Y5S 9 місяців тому +1

    Doctor.. ഇഷ്ടമല്ലാത്ത ഒരു subject എങ്ങനെ പഠിച്ചെടുക്കാം?

  • @annmariakuriakose-te3xe
    @annmariakuriakose-te3xe 9 місяців тому +2

    +2 num oru video idavoo

  • @JasmineNoufaljasmine
    @JasmineNoufaljasmine 10 місяців тому +3

    "Excellent ideas". 😍

  • @jifriya4310
    @jifriya4310 10 місяців тому +1

    Your all videos are really useful and trustworthy... Really thank you sir 🙏🏻

  • @shahanaarafth
    @shahanaarafth 10 місяців тому

    Thank you dr ethupoleyulla vedios eniyum cheyyanam

  • @noush-k9d
    @noush-k9d 9 місяців тому +1

    Sir it was a very useful vedio. We need more vedio like this.

  • @santhoshkumar-uj6vf
    @santhoshkumar-uj6vf 10 місяців тому +4

    CA kuttikalkkulla tips undo?

  • @AmmuAmmafoodparadise
    @AmmuAmmafoodparadise 10 місяців тому +5

    Thank you Sir.. Kindly share the technique for multiplication

  • @Laila_lais
    @Laila_lais 10 місяців тому

    എൻ്റെ മകൾക്ക് പരീക്ഷാ സമയത്ത് വായ്പുണ്ണ് വരാറുണ്ട്
    പരിഹാരം പ്രതീക്ഷിക്കുന്നു

  • @Rgfhjuiuserddhuhjjj
    @Rgfhjuiuserddhuhjjj 9 місяців тому

    Very helpful calculation bayankara week plz upload tips for that❤❤❤

  • @JainasVlog999
    @JainasVlog999 10 місяців тому +3

    CA students nu tips undo doctor.. May yil exam anu

  • @nikhilanikki8350
    @nikhilanikki8350 9 місяців тому

    helpul vedio.... ethupole ulla vedios eniyum venam

  • @drdbetterlife
    @drdbetterlife  10 місяців тому +21

    Hi
    Are you passionate about making education simpler and more engaging? We are looking for dynamic instructors who share our vision of transforming learning. Our approach is unique - we delve deep into subjects and unravel them in a way that's easy to understand and remember.
    If you have a knack for using mnemonics or creative teaching methods to simplify complex topics, we invite you to join our team. Together, we aim to revolutionize the educational experience, making it more accessible and enjoyable for students.
    Unleash your teaching superpowers! If you're the educator who can turn complex into simple and dull into dynamic, we're excited to see it in action. Send us your CV and a captivating video demonstration of your unique teaching style. Join us in revolutionizing learning!
    Dr Danish Salim team
    +91 9740676622

    • @love83-j6l
      @love83-j6l 9 місяців тому

      Ok I shared my CV

    • @bijimoljoy9370
      @bijimoljoy9370 9 місяців тому

      Hi Lassie, can you help a student with learning difficulties?

    • @love83-j6l
      @love83-j6l 9 місяців тому

      @@bijimoljoy9370 what happened?

    • @bijimoljoy9370
      @bijimoljoy9370 9 місяців тому

      My son has some learning difficulties. How can I contact you?

    • @bijimoljoy9370
      @bijimoljoy9370 9 місяців тому

      Hi Lassie ഒന്ന് സഹായിക്കാമോ?

  • @kunjattachinnuz8441
    @kunjattachinnuz8441 2 місяці тому

    Weight gain cheyanulla tips video add cheyao dr

  • @Josna.T
    @Josna.T 5 місяців тому

    Thank you sir ,want more videos like this ❤

  • @EvolutionEcho-jx7jm
    @EvolutionEcho-jx7jm 9 місяців тому

    Sir Maths Tips onnu video cheyyuvo

  • @marybijoy5189
    @marybijoy5189 9 місяців тому

    Thank you Dr, SSLC കുട്ടികൾക്ക് വേണ്ടി tips &food എല്ലാം പറയുമോ

  • @riyajohny4821
    @riyajohny4821 10 місяців тому +1

    IELTS padikunnavarundo ivide... Enkil like adik

  • @jifriya4310
    @jifriya4310 10 місяців тому +5

    Can you please do analysis between state, cbse and icse syllables in Kerala ? Which will be best for our upcoming generation? Please guide 🙏🏻

  • @aj4u330--
    @aj4u330-- 9 місяців тому

    Dr tips iniyum venam ee topicil deatail ayi kurach episods chymo

  • @rajitharaghu5044
    @rajitharaghu5044 9 місяців тому

    You are really simple and superb... thqnk you sir..

  • @jisha2020
    @jisha2020 10 місяців тому

    Thank you soooooo much sir, iniyum ith polulla videos pradeekshikunnu❤

  • @padmajaanil6563
    @padmajaanil6563 10 місяців тому +1

    Good idea Thanks Dr

  • @PoojaRaj-rf3qx
    @PoojaRaj-rf3qx 9 місяців тому +1

    Sir It will be very helpful if you can share the easy way to do multiplication as dua does.. So we can also teach our childern👍.. Thank you

  • @Lifeaspaviiii
    @Lifeaspaviiii 9 місяців тому

    Thank you doctor ❤ iam NEET aspirant

  • @ligijoseph2404
    @ligijoseph2404 10 місяців тому +3

    Maths tips for school students

  • @athulyajijosh5460
    @athulyajijosh5460 10 місяців тому +1

    Thankyou for the vedio sir ❤

  • @serialpromo527
    @serialpromo527 9 місяців тому

    Ente mon 10 il aanu February 21 board exam aanu. Oru video cheyyamo sir

  • @krishnasree2485
    @krishnasree2485 9 місяців тому

    Thanku so much sir❤❤...its really helpful🫂

  • @sarithaharish2303
    @sarithaharish2303 10 місяців тому +1

    Thanks, padikkan ulla tipsugal ulla ithupolathe videos venam

  • @Akkuzz-k2x
    @Akkuzz-k2x 10 місяців тому +11

    Maths speed calculation merhods video cheyuo

  • @simnaferoz2407
    @simnaferoz2407 10 місяців тому

    Thanku for the valuable information 👍🏻

  • @reejatmathew4837
    @reejatmathew4837 7 місяців тому

    Really a useful video 👍🏻

  • @gameingwithamju797
    @gameingwithamju797 10 місяців тому +2

    Hello dr language padikkan enthenkilum tipsinte video cheyyumo

    • @MunuMolu
      @MunuMolu 9 місяців тому

      Language base class und cheran thalpryam undo

  • @GowriKrishna-ux5io
    @GowriKrishna-ux5io 10 місяців тому +1

    Plusone science padikkunnavar undo

  • @soa4220
    @soa4220 9 місяців тому

    Eniyum video cheyyanam dr

  • @albertks7495
    @albertks7495 10 місяців тому +1

    DR FAST CALCULATION TECHINIQUES SHARE CHEYYO PLS

  • @Itsmecutepie
    @Itsmecutepie 6 місяців тому

    Sir upsc examintee oru video cheyyoo pls

  • @devikamsunil4291
    @devikamsunil4291 5 місяців тому

    Very useful video sir❤

  • @angelmaryantony2242
    @angelmaryantony2242 10 місяців тому

    👍👍👍👍Super knowdge about every subject🙏🙏so surpres to hear the topic😘wishes to all ur works 💞♥️🙏♥️💞

  • @aryansibu665
    @aryansibu665 9 місяців тому

    👍Dr. Your great

  • @NahalaNoufal
    @NahalaNoufal 10 місяців тому

    iniyum ithpole vdo venam neet exm may aan need more informations and tips

  • @sudhacharekal7213
    @sudhacharekal7213 10 місяців тому

    Very good idea for children Dr

  • @anjanatheresajacob
    @anjanatheresajacob 9 місяців тому

    Good information 👏👏👏

  • @MountainVillain
    @MountainVillain 10 місяців тому

    Sareaa big fan njan

  • @MunuvviraK-bc6qq
    @MunuvviraK-bc6qq 10 місяців тому +1

    ഒരു phy 8:16 class ketta feel😂

  • @nikhilanikki8350
    @nikhilanikki8350 9 місяців тому

    Psc helpul avunna tips tricks vedio cheyyamo

  • @charuseworld3583
    @charuseworld3583 10 місяців тому

    Sir staff nurse exam inu vendiyitulla tips vdo cheyumo?

  • @safoorapp6102
    @safoorapp6102 10 місяців тому +2

    How can find out our passion?
    Please do a video related to passion

  • @sreenathk6318
    @sreenathk6318 10 місяців тому +1

    Dr uncle upsc exam tips parayo whats up group undo

  • @LegoAndMechanixWorld
    @LegoAndMechanixWorld 10 місяців тому

    Thank you very much Sir🙏🙏🙏

  • @aanishani1512
    @aanishani1512 10 місяців тому

    Thanku dr God bless you

  • @afuaboobacker5395
    @afuaboobacker5395 10 місяців тому

    Thanks sir
    Sir njangale munnottu nayikkanam

  • @DivyaPv-dy3uj
    @DivyaPv-dy3uj 10 місяців тому

    Super video enium cheyanam

  • @anusree12239
    @anusree12239 10 місяців тому +1

    Thanks bro❤

  • @anumalu333
    @anumalu333 9 місяців тому

    Thankyou sir😌

  • @BASSREFLEX-p7j
    @BASSREFLEX-p7j 10 місяців тому +2

    Bsc physics 1st sem exam😅😊
    Engane long sentence padikkam english nu 😢😢

    • @kingofson7763
      @kingofson7763 10 місяців тому

      Ivd history eduth njn 🤔

    • @BASSREFLEX-p7j
      @BASSREFLEX-p7j 10 місяців тому +2

      @@kingofson7763 adipoli engabeya long paragraoh padikunne🥶🥶🥶

    • @kingofson7763
      @kingofson7763 10 місяців тому

      @@BASSREFLEX-p7j paad ann 2 suppli und Katha pole mansilakkum

    • @BASSREFLEX-p7j
      @BASSREFLEX-p7j 10 місяців тому

      @@kingofson7763 ooh evede english malayalm padikkan pedunna paad 😵‍💫🤕

    • @kingofson7763
      @kingofson7763 10 місяців тому

      @@BASSREFLEX-p7j ha enna cheyan thala vech poyi onn pass aayal mathi enn vjarikuva

  • @rejur5008
    @rejur5008 10 місяців тому

    God bless you doctor 🙏

  • @nishujasi
    @nishujasi 9 місяців тому

    Thankyuo സർ

  • @ashiqashi5121
    @ashiqashi5121 10 місяців тому

    Thanks doctor..

  • @MuhammadhuwaisMuhammadhuwais
    @MuhammadhuwaisMuhammadhuwais 10 місяців тому

    Thank you tips👍👍👍

  • @anzarshaja
    @anzarshaja 4 місяці тому

    I am studying in 10 standard cbse sir can you tell tips to write the board exam and how to
    Memorize the chapters please can you explain sir

  • @rinurejish6853
    @rinurejish6853 10 місяців тому +1

    Sir,thanks

  • @Sena-kj4gg
    @Sena-kj4gg 9 місяців тому +1

    Sir, 10th CBSC exam preparation cheyyumo,please

  • @movieplayvideo3338
    @movieplayvideo3338 10 місяців тому

    Good sir🥰🥰👍👍, thank you

  • @poonuttan
    @poonuttan 10 місяців тому +1

    Hi ഡോക്ടർ ഞാൻ psc പഠിക്കുന്നു രാവിലെ 5 മണിക്ക് എണീറ്റ് പഠിക്കാറുണ്ട് പക്ഷേ എനിക്ക് ആ സമയങ്ങളിൽ എഴുന്നേൽക്കുമ്പോൾ തലവേദന വരുന്നു അത് എന്തുകൊണ്ടാണ് ഡോക്ടർ അങ്ങനെ? ഡോക്ടറുടെ ടിപ്സുകൾക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു❤

    • @NIVEDGS
      @NIVEDGS 10 місяців тому +1

      Study at night, take rest in after noon/ nap

  • @jasnahyder8498
    @jasnahyder8498 9 місяців тому

    Dr molk multiplication learn cheyyan easy method paranjille ath vedio cheyyamo

  • @sriyaavish9692
    @sriyaavish9692 10 місяців тому +1

    Super sir

  • @rejanirejani.mavady9471
    @rejanirejani.mavady9471 10 місяців тому

    Thank you Sir ❤🎉❤🎉❤🎉

  • @deepar7026
    @deepar7026 9 місяців тому

    Revision strategy cheyumo

  • @AslamAnzar
    @AslamAnzar 10 місяців тому +2

    Psc tips group kittunnilla

  • @Itsmecutepie
    @Itsmecutepie 10 місяців тому

    Upsc padikunavar likee qnd and comment pls🎉

  • @aflahaflu1235
    @aflahaflu1235 9 місяців тому

    10 classile kuttikalde parentsin Dr paranja linkil join cheyan pattumo

  • @rajaneeshss1033
    @rajaneeshss1033 10 місяців тому +1

    Superb