ഏകാഗ്രതയും ബുദ്ധിശക്തിയും പെട്ടെന്ന് വർദ്ധിപ്പിക്കാൻ കഴിക്കേണ്ടത് ഇവയൊക്കെയാണ്.ഇൻസ്റ്റന്റ് റിസൾട്ട്

Поділитися
Вставка
  • Опубліковано 1 жов 2024
  • തലച്ചോറിന്റെ ഏകാഗ്രതയും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുവാൻ മരുന്നുകളും ഓൺലൈൻ പ്രൊഡക്ടുകളും ഇഷ്ടം പോലെ ഇന്ന് ലഭ്യമാണ്. ഇവ ഗുണകരമാണോ ? ഏകാഗ്രതയും ബുദ്ധിശക്തിയും പെട്ടെന്ന് വർദ്ധിപ്പിക്കാൻ കഴിക്കേണ്ടത് ഇവയാണ്.. വിശദമായി അറിയുക. ഷെയർ ചെയ്യുക. കുട്ടികൾക്കും തിരക്കേറിയ ജോലിയിൽ ഏർപ്പെടുന്നവർക്കും അമിത ടെൻഷൻ ഉള്ളവർക്കും ഉപകരിക്കും
    For Appointments Please Call 90 6161 5959

КОМЕНТАРІ • 833

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +410

    0:00 ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്ന മരുന്നുകള്‍
    1:59 നെയ്യും തലച്ചോറും
    4:00 ഓർമ്മശക്തിയും മീനും
    6:00 അവക്കാഡോ കഴിക്കാമോ?
    7:00 ഏകാഗ്രതയും ചോക്ക്ലേറ്റും
    10:30 പച്ചക്കറിയും പഴങ്ങളും

    • @dyuthiksudheer
      @dyuthiksudheer 2 роки тому +37

      ഇതൊക്കെ കഴിച്ചിട്ടും മറവി കാരണം ജീവിക്കാൻ വയ്യ... വഴി വരെ മറന്നു പോകുന്നു... Homio il കൊണ്ടോയി കാണിച്ചു.. അവർ ബ്രഹ്മി സത്ത് തന്നു.. അതും കഴിക്കാൻ മറന്നു പോകുന്നു.... Tension ഉണ്ടെങ്കിൽ അങ്ങനെ വരുമോ.. ഏകാഗ്രത മെഡിറ്റേഷൻ ചെയ്ത് കഴിഞ്ഞു കുറച്ചു നേരത്തേക്കേ ഉള്ളൂ... അത് കഴിഞ്ഞാൽ പിന്നെയും തല കരിക്കിൻവെള്ളം പോലാകും 😭

    • @kareekatan1581
      @kareekatan1581 2 роки тому

      ചോക്ലറ്റ്, കഫി / കാപ്പി എന്നിവയോട് വിയോജിക്കുന്നു...
      കൂടുതൽ കാലം കേട് കൂടാതെയിരിക്കാൻ/ നിറം / മണം / രുചി / എന്നിവക്ക് വേണ്ടി അവയിൽ ചേർക്കുന്ന...
      രാസവസ്തുക്കൾ ശരീരതിന് ഹാനികരമാണ്

    • @dyuthiksudheer
      @dyuthiksudheer 2 роки тому +12

      @@jyothikrishna7619 അനുഭവത്തിൽ വരുന്നത് വരെ തള്ള് എന്നൊക്കെ തോന്നും ഒരിക്കൽ വൈപ്പിന്നിൽ നിന്നും വൈറ്റില വരെ പോയത്.. ഏതൊക്കെ ഇടത്തൂടി ആണെന്ന് എനിക്ക് ഇന്നും അറിയില്ല... അന്ന് വരെ കണ്ടിട്ടില്ലാത്ത എതിലെകൂടിയൊക്കെയോ ആണ് വൈറ്റില എത്തിയത് 🙄🥺

    • @jyothikrishna7619
      @jyothikrishna7619 2 роки тому +8

      @@dyuthiksudheer ellam sariyakum, God bless you

    • @sijishasudhakar7618
      @sijishasudhakar7618 2 роки тому +28

      @@dyuthiksudheer അത് എന്ന് നടന്ന കാര്യമാണ്. അത് നിങ്ങൾ ഇപ്പോളും ഓർത്തിരിക്കുന്നല്ലോ... You റ alright dear... Take care..

  • @ayishanazrin8785
    @ayishanazrin8785 2 роки тому +441

    മഹാനായ ഡോക്ടർ..., ആയുരാരോഗ്യ സൗഖ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കണേ.... നാഥാ... 🤲🏻

    • @abhilashvijayalekshmi2889
      @abhilashvijayalekshmi2889 Рік тому +2

      Oridathum beef kazhikkan doctor parayunnilla......😁😁

    • @abhilashvijayalekshmi2889
      @abhilashvijayalekshmi2889 Рік тому +1

      @boomerang അസുരിo യോനിമാപാന്ന മൂഢ ജന്മിനി ജന്മിനി, അസുരയോനിയിൽ ജനിച്ച നിന്റെ പിതൃത്വം നീതന്നെ സ്വയമേ ആസ്വദിക്കുക.👌👍

    • @redpillmatrix3046
      @redpillmatrix3046 Рік тому

      @@abhilashvijayalekshmi2889 bro becoz red meat is harmful for our body.

    • @jishnuts9854
      @jishnuts9854 Рік тому +1

      @@abhilashvijayalekshmi2889
      ,

    • @majeedkaippully6381
      @majeedkaippully6381 Рік тому

      Gomoothra mithrame asura putra

  • @abdulnasar3774
    @abdulnasar3774 Рік тому +73

    നന്ദിയുണ്ട് സാർ നിങ്ങൾക്ക് സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @harikrshnan7469
    @harikrshnan7469 2 роки тому +9

    മൊട്ട, നെയ്യ്, ഫിഷ്, ആവൊക്കേടോ, നട്സ്, ഡാർക്ക്‌ ചോക്ലേറ്റ് (ഫ്ലാവിനോയ്‌ഡ്‌സ് ഉള്ളത് ), കോഫി, ബ്രോക്കോലി, ബെറി, നെല്ലിക്ക, തവിടുള്ള ധാന്യം

  • @A_n_o_o_p
    @A_n_o_o_p 2 роки тому +169

    ഏകാഗ്രതയും ബുദ്ധിശക്തിയും ഓർമ്മ ശക്തിയും കുറവായതിനാൽ ഈ video മുഴുവനായും കേൾക്കാൻ പോലും എനിക്ക് കഴിയുന്നില്ല 😌😌🏃🏃🏃

    • @Kuyilmediamusical
      @Kuyilmediamusical 10 місяців тому

      ഇതിനു mental disease എന്നാണ് പറയുന്നത്... ഊളംപാറയിൽ pokko.....

    • @SreeneshRaj
      @SreeneshRaj 9 місяців тому

      🥹🥹🥹

    • @albinjohnson3803
      @albinjohnson3803 2 місяці тому +3

      👌👌👌👌

    • @simnac9738
      @simnac9738 11 днів тому

      Aadhyam kashttappettu kelkku... Pinne ishtappettu kelkkam👍🏽😊

    • @Tintubalu
      @Tintubalu 2 дні тому

      Ennaal thaan kelkkanda...

  • @sajithiruvathira
    @sajithiruvathira 2 роки тому +129

    എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഈവിഷയത്തിൽ ഉള്ള ആശങ്കകൾ അകറ്റി വളരെയധികം ആത്മവിശ്വാസം നേടുവാൻ ഈ അറിവ് തീർച്ചയായും പ്രയോജനപ്പെടും🥰 നന്ദി.. ഡോക്ടർ 🙏

  • @jumailajumi8014
    @jumailajumi8014 Рік тому +71

    Food ആണ് ഡോക്ടറുടെ മെഡിസിൻ 👌 ഇത്ര ആത്മാർത്ഥമായി ആര് പറഞ്ഞുതരും 🙏

    • @abhilashvijayalekshmi2889
      @abhilashvijayalekshmi2889 Рік тому +1

      Karmathil ninnu annam undakunnu annathil ninnum bhoodangalum

    • @jyothishkm3122
      @jyothishkm3122 Рік тому +4

      ഭക്ഷണമാണ് ഔഷദ്ധം എന്ന് ചൊല്ലുണ്ട് 👍🏻

    • @beautifulworld-b9q
      @beautifulworld-b9q 11 місяців тому +3

      അടുക്കളയാണ് ആശുപത്രി , അമ്മയാണ് ഡോക്ടർ , ആഹാരമാണ് മരുന്ന് 🙏

    • @abek5092
      @abek5092 Місяць тому

      😊​@@beautifulworld-b9q

  • @jinimonkuttan1261
    @jinimonkuttan1261 2 роки тому +19

    വളരെ നല്ലൊരറിവാണ്
    ഒരു പാട് നന്ദിയുണ്ട് സർ🙏❤️

  • @leelaramakrishnan8089
    @leelaramakrishnan8089 Рік тому +30

    ദൈവം കൂടുതൽ ആയുസ്സ് തരട്ടെ 🙏🏻🙏🏻പ്രാർത്ഥനയോടെ 🙏🏻😊

  • @swethamv7001
    @swethamv7001 2 роки тому +17

    Sir, pregnancy timil kazhikenda healthy foodne kurichulla videos cheyumo.

  • @divyasworld2260
    @divyasworld2260 2 роки тому +27

    ഡോക്ടറുടെ സ്ഥിരം viwer anu njan, ഒരുപാട് ആയുസ്സ് ഡോക്ടർക്കു ദൈവം തരട്ടെ 🥰🙏

  • @dr.lalithaappukuttan5386
    @dr.lalithaappukuttan5386 2 роки тому +14

    Hi Dr Rajesh, Why you are not including Coconut and Vergin coconut oil in this Category?

  • @kareekatan1581
    @kareekatan1581 2 роки тому +5

    ശുദ്ധമായ തേൻ ചോക്ലേറ്റിലും 1000 മടങ്ങു ഗുണം കൂടുതൽ നൽകും.....

  • @smedia4116
    @smedia4116 11 місяців тому +2

    അയല കഴിച്ചാൽ മൂലകുരു വരുമെന്ന് പറയുന്നത് ശരിയാണൊ ഡോക്ടർ

  • @ckm6749
    @ckm6749 Рік тому +13

    ഡോക്ടർ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍

  • @ashrafabdul7250
    @ashrafabdul7250 2 роки тому +8

    @Dr Rajesh kumar,,, cold hand and cold feet ന് കാരണങ്ങൾ, പ്രതിവിധികൾ എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ ?

  • @AnikethNageshKarivellur
    @AnikethNageshKarivellur 2 роки тому +5

    എനിക്ക് ചുണ്ടിൽ നിന്ന് തൊലികൾ പോയി നിറം മാറുന്നു... എന്തെങ്കിലും പ്രതിവിധി ഉണ്ടോ

  • @devil_queen8439
    @devil_queen8439 Рік тому +6

    Enikk padikunna karyangal exam kazhinjaal oru one word answer polum orma kanilla ee varsham 10thilanu njan i think this video is really helpful for me njan ith try cheyyam 10thil nalla reethiyil padikkanam 😍

  • @jomonkaichira931
    @jomonkaichira931 2 роки тому +5

    കേരളത്തിൻ്റെ അനുഗ്രഹം ആണ് ഡോക്ടർ....

  • @Arununni1994com
    @Arununni1994com 2 роки тому +4

    How to Brush and proper way of tongue cleaning , ഒരു വീഡിയോ ചെയ്യാമോ

  • @subaidasubu2970
    @subaidasubu2970 2 роки тому +9

    Dr. 🙏 നമസ്കാരം നല്ല അറിവ് നല്ല അവതരണം താങ്ക്‌യൂ ♥️

  • @fousiyabasheer5054
    @fousiyabasheer5054 2 роки тому +3

    പാൽ,പഴം ഇവ രണ്ടും ചേർത്ത ജ്യൂസ് ആരോഗ്യപ്രശ്നം ഉണ്ടാക്കുമോ ഡോക്ടർ

  • @seenamol1604
    @seenamol1604 Рік тому +6

    എല്ലാത്തിലും ഉപരി പാരമ്പര്യ മാണ് .

  • @lisijilulisujilu2722
    @lisijilulisujilu2722 2 роки тому +42

    ADHD problem related video cheyyu doctor 🙏

  • @manojmanu8812
    @manojmanu8812 Рік тому +27

    രാജേഷ് ഡോക്ടർ ഇഷ്ടം സാറിന് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🙏

  • @sujasreeraj344
    @sujasreeraj344 2 роки тому +47

    പ്രയോജനപ്രദമായ അറിവുകൾ, നല്ല അവതരണo
    നന്ദി Dr.🙏

  • @pthomas8327
    @pthomas8327 2 роки тому +2

    ഏതായാലും പടിഞ്ഞാറൻ ഡോക്ടർമാരൂടെ വീഡിയോ ക്കു ഒരു thanks പറയാൻ മറക്കരുത്.

  • @gopikagopu7147
    @gopikagopu7147 Рік тому +33

    സർ.. അങ്ങ് പറയുന്ന അറിവുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കി എന്റെ ജീവിതം, കുടുംബം എല്ലാം വളരെ നല്ല രീതിയിൽ തന്നെ മാറ്റം സംഭവിച്ചു . നന്ദി അറിയിക്കുന്നു.🙏

  • @bababluelotus
    @bababluelotus 2 роки тому +14

    Ney, enna ulla fish, ( Omega 3 fatty acid) egg 🥚, avocado 🥑, nuts,dark chocolate, coffee ☕, broccoli 🥦, berries

  • @vinodkumark.p9027
    @vinodkumark.p9027 Місяць тому

    നമ്മുടെ സൂപ്പർമാർകറ്റിൽ ലഭിക്കുന്ന coffee മധുരമില്ലാതെ കഴിച്ചാൽ മതിയോ ഡോക്ടർ...

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +18

    ഡോക്ടറുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ്.ആളുകൾക്ക് ഒരുപാട് ഉപകാരപ്രദം ആണ്👍🏻😊

    • @bijupr5021
      @bijupr5021 2 роки тому +4

      മുട്ട, മത്സ്യം ഇവക്ക് പകരമുള സസ്യാഹാരങ്ങൾ ഏതെല്ലാമാണ് എന്ന് പറഞ്ഞു തരുമോ ഡോക്ടർ.

  • @sarikaaneesh3482
    @sarikaaneesh3482 2 роки тому +1

    ഓർമ ബുദ്ധി ശക്തിക്കും ഉള്ള മരുന്ന് ഇന്ന് കണ്ടു പിടിച്ചിരുന്നെങ്കിൽ ഞാനൊക്കെ പണ്ടേ ഐൻസ്റ്റീൻ ആയേനെ 🤣

  • @karippaisbilal3204
    @karippaisbilal3204 2 роки тому +3

    ഡോക്ടർ ഹോട്ടൽ ഫുഡിനോടുള്ള താത്പര്യം കുറക്കാൻ വെല്ല വഴിയും ഉണ്ടോ

    • @55026
      @55026 2 роки тому

      Look at some videos about side effects of having hotel food regularly. Try to eat home made food for few days. It's difficult but take a strong decision.

  • @arunayyappan2961
    @arunayyappan2961 Рік тому

    ചെറുതേൻ തലച്ചോറിനു നല്ലതല്ലേ?, അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല?

  • @rosslill3349
    @rosslill3349 2 роки тому +15

    Curd and cucumber is this a good combination..which foods should avoid when eating curd ? Any thing DR

  • @sreekumarravindran5180
    @sreekumarravindran5180 2 роки тому +3

    സർ,
    സിനറേറിയ മാരിറ്റിമ എന്ന eye drops തിമിരം വരാതിരിക്കുവാൻ സ്ഥിരമായി ഉപയോഗിക്കാമോ?

    • @regivarghese3818
      @regivarghese3818 2 роки тому +1

      അതേ...ഇതു ഹോമിയോ മരുന്ന് ആണ്. എന്റെ uncle, തിമിരത്തിനു സർജറി പറഞ്ഞിരുന്നു..2 മാസം കൊണ്ട് നല്ല വ്യത്യാസം ഉണ്ടായി

  • @parlr2907
    @parlr2907 9 днів тому +5

    മെഡിസിൻ കമ്പനികളെ സപ്പോർട്ട് ചെയ്യാതെ ഉള്ള കാര്യം തുറന്നു പറയുന്ന ഡോക്ടർ നന്ദി🎉👍🏻 എനിക്കിത് ഒത്തിരി പ്രയോജനപ്പെട്ടു 🙏🏻

  • @lichuachankunju3150
    @lichuachankunju3150 2 роки тому +2

    Sir stevia കുറച്ചു ഒരു വീഡിയോ ചെയ്യുമോ plz

  • @saygood116
    @saygood116 2 роки тому +2

    ഡോക്ടർ എനിക്ക് retinal migraine ഉണ്ട്‌ so എനിക്ക് DARK CHOCOLATE കഴിക്കാൻ പറ്റുമോ? Dr pls replay

  • @prakashmp3011
    @prakashmp3011 Рік тому +1

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്ഥിരമായി പരീക്ഷയിൽ വരുന്ന ചോദ്യമാണ് "കാപ്പിയിൽ അടങ്ങിയിരിക്കുന്ന വിഷപദാർത്ഥം ഏത്? " ഉത്തരം കഫീൻ. ഇപ്പോൾ കഫീൻ ആരോഗ്യ ദായകം. ഇതിന്റെ പേരാണോ സയൻസ് എന്നത്?.

    • @Anu-v8q
      @Anu-v8q 5 місяців тому

      Vishapadharthm onnum alla.. Ath oru additive ahn..

  • @aibelannbelmoj2389
    @aibelannbelmoj2389 2 роки тому +2

    വരും തലമുറയ്ക്ക് ഒരു അനുഗ്രഹമായി ഇരിക്കും ഈ ഡോക്ടർ

  • @rahmatp5640
    @rahmatp5640 2 роки тому +6

    Ramadan varunnath anubandhich namukk healthy aayitt weight kurakkanum health improve cheyyanum pattunna oru diet plan vdo cheyyumo. valare helpful aayirikkum.

  • @amsubramanian1435
    @amsubramanian1435 2 роки тому +13

    കൂടുതൽ അറിവ് നൽകുന്ന ഡോക്ടർ...നന്ദി

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 2 роки тому +7

    ശബ്‌ദം അടഞ്ഞാൽ ready ആകാൻ എന്തു കഴിക്കണം pls പറഞ്ഞു തരുമോ

    • @radhashree6979
      @radhashree6979 2 роки тому

      Keep 12hrs voice rest. after that sound will be alright.

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 2 роки тому

      @@radhashree6979 ബ്രോ ഞാൻ ഒരു പ്രവാസി യാണ് ഷോപ്പിൽ custemer വന്നാൽ മിണ്ടാതെ ഇരുന്നാൽ ജോലി പോകും

    • @radhashree6979
      @radhashree6979 2 роки тому

      @@SudheerKumar-eb3sj Sorry. But I've suggested the best remedy. Wish you a speedy recovery

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 2 роки тому

      @@radhashree6979 താങ്ക്സ് bro

    • @aswathip833
      @aswathip833 2 роки тому +1

      I think licorice (ഇരട്ടി മധുരം) is good for the problem

  • @shaheerasudhee8323
    @shaheerasudhee8323 2 місяці тому

    Autism ഉള്ള കുഞ്ഞിന് സംസാര ശേഷി ഉണ്ടാകാൻ എന്താണ് sir ചെയ്യേണ്ടത്

  • @Jomajohn
    @Jomajohn 2 місяці тому

    ഈ ഭക്ഷണങ്ങളെല്ലാം tyroid patians ന് കഴിക്കാമോ ഡോക്ടർ

  • @jayathajayatha4408
    @jayathajayatha4408 Місяць тому +1

    Serotonin change undavunnathu yenthu konda u dr

  • @pthomas8327
    @pthomas8327 2 роки тому +1

    ഇത്ര വിശദം ആയി ഹോമിയോപ്പതിയിൽ ഇക്കാര്യങ്ങൾ പഠിപ്പിക്കും എന്ന് അറിയില്ലായിരുന്നു.
    ഇനിയും ഞാൻ വീട്ടിൽ നിന്ന് ഒരാളെ ഹോമിയോക്ക് വിടും.

  • @jafarjafar628
    @jafarjafar628 2 роки тому +1

    വല്ലാത്ത വായ കയ്പ് പല്ല് വേദന ഇതിനെ കുറിച്ചൊരു വീഡിയോ ഇടുമോ
    ഡോക്ടരെ കണ്ടു മാറ്റമില്ല

  • @leenaaa2689
    @leenaaa2689 2 роки тому +2

    താങ്ക്യു സർ..തൈറോയ്ഡ് പ്രശ്നം ഉള്ളവർക്ക് ബ്രോക്കോളി കഴിക്കാൻ പറ്റുമോ?

    • @anilpille2603
      @anilpille2603 2 роки тому

      ഇല്ല . പക്ഷേ ബ്രസീൽ സീഡ് ഏറ്റവും നല്ലതാണ്.പക്ഷേ വില അല്പം കൂടുതൽ നല്ലതാണ്.

  • @vivekragasudha9671
    @vivekragasudha9671 2 роки тому +1

    മീനിന് പകരം മീനെണ്ണ ഗുളിക കഴിച്ചാൽ മതിയോ

  • @Vaisakh321
    @Vaisakh321 2 роки тому +5

    DEAR SIR.... SEVERE DEPRESSION ANXIETY STRESS ITHINU HOMEOYIL EFFECTIVE MEDICINE UNDO? PLS RPLY...

    • @jkj1459
      @jkj1459 2 роки тому +1

      YES SIR PLEASE BE BUSY IN CREATIVE ACTIVITIES THATS IS THE BEST MEDICINE FOR SEVERE DEPRESSION , GARDENING , PLANTATION, KIND OF PHYSICAL ACTIVITIES ARE BEYYER THAN MEDICINES MUSIC, READING BOOKS ,

    • @jkj1459
      @jkj1459 2 роки тому

      MUSIC , playing instrument , writing drawing painting all helps recovering from depression.

  • @Ponnuss1919
    @Ponnuss1919 2 роки тому +2

    സർ ബയോട്ടിൻ സപ്ലിമെന്റ് എടുക്കുന്നതിന്ടെ ഗുണത്തെ കുറിച്ചും അതിന്ടെ ദോഷ വശത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ🙏🙏

  • @sajeerp9211
    @sajeerp9211 Рік тому +2

    അറബിക്ക് ഗാവ വളരെ ഊർജ്ജം നൽകുന്നതാണ്

  • @harikkirann
    @harikkirann Рік тому +8

    Amazing knowledge, so kind of you sharing with us and it worth a lot.

  • @usmanat2349
    @usmanat2349 Рік тому +2

    താങ്കളുടെ എല്ലാ വീഡിയോസും.. വളരെ ഉപകാരം ആണ് 👍🙏

  • @prasadchandramathy7703
    @prasadchandramathy7703 2 роки тому +1

    Doctor walnuts ദിവസവും ഉപയോഗിക്കാമോ?. എനിക്ക്‌ total cholestrol 257 triglisarides 190 ഉണ്ട്. Fasting sugar 122 ഉണ്ട്. Walnut 2 ദിവസം ഉപയോഗിച്ചപ്പോൾ. Breathing tight feeling തോന്നുന്നു. വേറെ nuts കഴിക്കുമ്പോൾ ഒന്നും തോന്നിയിട്ടില്ല. രാവിലെയാണ് കഴിച്ചത്. ഇത് എന്തേലും കുഴപ്പം ഉണ്ടോ?. ഉപ്പൂട്ടി വേദന മാറി മാറി കാലുകള് ക്ക്‌ ഉണ്ട് 8 മാസമായി 2 മാസം ഹോമിയോ മരുന്നു ഉപയോഗിച്ചു കുറവുണ്ട് പൂർണമായും മാറിയിട്ടില്ല. മറുപടി പ്രദീക്ഷിക്കുന്നു

  • @jayaprasadprasad6192
    @jayaprasadprasad6192 2 роки тому +6

    വളരെ ഉപകാരപ്രദമായ അറിവുകൾ 🙏🙏

  • @rajinak674
    @rajinak674 2 роки тому +3

    Sir retinitis pigmentosa ഉള്ള ആളുകൾ കഴിക്കേണ്ട food enthokeyannu

  • @MiniSanilkumar
    @MiniSanilkumar Рік тому +1

    Dr എന്റെ പേര് ആര്യ എന്ന് ആണ് ഞാൻ ഒരു 9il ആണ് പഠിക്കുന്നെ എനിക്ക് പഠിക്കാൻ പറ്റുന്നില്ല എന്തെകിലും പഠിച്ചാൽ പെട്ടെന്ന് തന്നെ പറന്നു പോവും എനിക്ക് ബുദ്ധി കുറവാ ബുദ്ധി കൂടാൻ എന്തെകിലും ഒന്ന് പറഞ്ഞു തരാമോ plzzzz

    • @tripanto
      @tripanto 34 хвилини тому

      Start meditation,

  • @fernozmagicworld8068
    @fernozmagicworld8068 2 роки тому +1

    Meen guliga kuttigalkku kodukkamo?nall branded meen guliga ethanu ?

  • @abi_kl20
    @abi_kl20 2 роки тому +8

    നിങ്ങൾ powli ആണ് ❤❤❤

  • @girijaputhur2105
    @girijaputhur2105 Рік тому

    🙏🙏🙏
    നമ്മുടെ തക്കാളി, വെണ്ടയ്ക്ക, മുരിങ്ങക്കായ, വഴുതിന, പച്ച പയർ,പാവക്ക, കോവൽഎന്നിവയെ മറന്നോ?????????????????????????.
    അവയുടെ ഗുണങ്ങൾ ഒന്നു പറയുമോ???????????.
    സാദാരണക്കാർക്ക് അത്‌ വളരെ ഗുണം ചെയ്യും. 👍

  • @maryam1947
    @maryam1947 2 роки тому +1

    മീൻമുട്ട ക്ക് എന്തെങ്കിലും ഗുണമുണ്ടോ

  • @ramachandranpk3665
    @ramachandranpk3665 Рік тому +1

    ഡോക്ടരാണ് ഡോക്ടറെ ഡോക്ടറ്

  • @anjalianilkumar2651
    @anjalianilkumar2651 2 роки тому +17

    Doctor you are a Gem.🙏🏻🙏🏻🙏🏻
    God bless you.

  • @naseeranasar2766
    @naseeranasar2766 2 роки тому +8

    മുഖത്തും ശരീരത്തിലും അരിമ്പാറ പോലുള്ള കുറെ കുത്തുകളുണ്ട്; ഇതിന് ഹോമിയോപ്പതിയിൽ മരുന്നുണ്ടോ ഡോക്ടർ

  • @vinayarajs7464
    @vinayarajs7464 Рік тому +3

    ഡോക്ടർ ശ്രീ.രാജേഷ് നൽകുന്ന ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ വളരെ അധികം പ്രയോജനപ്പെടുന്നു. നന്ദി.

  • @sabithamc6267
    @sabithamc6267 2 роки тому +2

    dr ഞാൻ ഇപ്പോ 3 മാസം പ്രഗ്നന്റ് ആണ്.നല്ല പോലെ psc ക്ക് വേണ്ടി പഠിച്ചിരുന്നേ ആണ്.ഇപ്പോ എല്ലാവരും കൂടെ ടെൻഷൻ തന്നു എനിക്ക് ഒരു രീതിക്കും ഓർമ്മ ഇല്ല.ഉറക്കം പോലും ഇല്ല.ഈ നെയ്യ് കഴിച്ചാൽ പ്രഗ്നൻസി ടൈമിൽ കുഴപ്പം ഉണ്ടോ pls റിപ്ലൈ 🙏🙏

  • @jayarajith2550
    @jayarajith2550 Рік тому +1

    Brain nu avshamaya glucose athu food el unde Dr.. plz reply 🙏🏻

  • @sreevidya9618
    @sreevidya9618 2 роки тому +5

    Doctor padikkunna timeil , engne ayirnu padichirna routine, best doctor I have ever seen😊👍

    • @sandhyav3427
      @sandhyav3427 2 роки тому

      Thanku doctor 🙏🏻🙏🏻🙏🏻

  • @sheilakallil6356
    @sheilakallil6356 2 роки тому +17

    Dr, your videos are so valuable. God bless you abundantly. 🙏 ❤️

  • @moidycare9715
    @moidycare9715 Рік тому

    സാരസ്വതാരിഷ്ടം കഴിച്ചാൽ പോരേ ഡോക്ടറേ?ആയുർ വേദ ഡോക്ടർമാർ പറയുന്നുണ്ടല്ലോ സാരസ്വതാരിഷ്ടം കഴിച്ചാൽ മതി എന്ന്

  • @muhammedmishal4166
    @muhammedmishal4166 2 роки тому +1

    Very useful video...tnx dr
    .ente moon adthideyaayi fish കഴിക്കുമ്പോ vomiting tendency കാണുന്നു. ഇതെന്ത് കാരണം കൊണ്ടാനുണ്ടാകുന്നത് ...pls reply

  • @beenadm7275
    @beenadm7275 Рік тому

    നെല്ലിക്ക ചേരുവകളും കാണിച്ചിട്ടുള്ള ത് ഏത് ചവനപ്പ്രശത്തിലാണ്. പേരു നിൻദ്ദേശിക്കീമോ. ഞാൻ വാങ്ങിയ തിൽ നെല്ലിക്ക രേഖപ്പെടുത്തിയിട്ടില്ല.

  • @veena42ofcl61
    @veena42ofcl61 2 роки тому +1

    Enthu kondanu brocoli thairod ullavark kazhikn padillnn paryunne

  • @BeautyPathbyNeethu
    @BeautyPathbyNeethu 2 роки тому +1

    Neyyu, paal,venna,, cherupayar,honey,badam,fish,beef,egg

  • @ambikaraju4297
    @ambikaraju4297 2 роки тому +1

    സാർ . തലയ്ക്കകത്തു വെള്ളം കെട്ടി കിടന്നിട്ടു തലകറക്കമാണു എന്റെ അമ്മയ്ക്കു ഇതെന്ത് അസുഖമാണു. ഇതിനു മരുന്നുണ്ടോ. ഹോ മി യോയിൽ. ഇതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.

  • @RameshRamesh-rl7wj
    @RameshRamesh-rl7wj 2 роки тому +2

    Thank you sir... വളരെ വളരെഉപകാരപ്രദമായി

  • @mixedchannel1367
    @mixedchannel1367 10 місяців тому

    അയല കഴിച്ചാൽ alser വരും എന്ന് പറയുന്നത് കേട്ടു... ശെരിയാണോ ഡോക്ടർ

  • @sunuknbr
    @sunuknbr 2 роки тому +17

    ADHD OCD related vedio cheyyumo

  • @fernozmagicworld8068
    @fernozmagicworld8068 2 роки тому +1

    Honey yum ghee yum kurukkil cherthu kuttikku kodukkamo ?

  • @kunhappanpv5746
    @kunhappanpv5746 Рік тому

    Sir, എന്റെ ഭാര്യ എക്സി ഡണ്ടിൽ പെട്ട് പുറകുവശം തല അടിച്ചു വീണു. ഇപോൾ 4 വർഷമായി ഓർമ്മ തിരിച്ചു വന്നില്ല. ആരെയും മനസിലാകുന്നില്ല. ന്യൂറോ സൈക്യാടി . എല്ലാം കാണിച്ചു ഒരു ഗുണവു o ഇത് വരെ ഇല്ല. എന്തെങ്കിലും ടീറ്റ് മെൻഡ് ഉണ്ടോ സാർ രാത്രി തീരെ ഉറക്കം ഇല്ല

  • @subaidak3081
    @subaidak3081 2 роки тому

    അത്താഴം പണ്ട്മുതൽക്കേ പശുവിൻനെയ്യും ചെറുപഴവും പുഴുങ്ങലരി ചോറും കുറച്ച്പനശർക്കരയും ചേർത്ത് കഴിക്കാറുണ്ടായിരുന്നു.

  • @manjushaak1344
    @manjushaak1344 Рік тому +5

    Very informative 👏 video thank you DR

  • @sreekalaadoor9732
    @sreekalaadoor9732 10 місяців тому

    സർ യൂറിക്കസൈഡ് ഉഃ. ഫട്ടിലിവരും ഉള്ളവർക്ക് ഇതൊക്ക പറ്റുമോ.

  • @Vazhikatti1991
    @Vazhikatti1991 2 роки тому +1

    Peripheral artery disease homeopathy യിൽ മരുന്ന് ഉണ്ടോ ?
    .

  • @akhils8359
    @akhils8359 2 роки тому +1

    Dr soya chunks daily 50g kazhikkunnath male nu kuzhappam undo ? Plese reply.

  • @prajithaka8622
    @prajithaka8622 2 роки тому +4

    Sir... radioiodine therapye kurichu oru video cheyamo..specially after care at home

  • @ziyafahi6799
    @ziyafahi6799 2 роки тому +1

    നല്ല നെയ്യ് ഏതാ

  • @firozthanseethansee2850
    @firozthanseethansee2850 Рік тому

    Brocoli ഒരുപാട് idathu നോക്കി ഇവിടെ evdeyum ഇല്ല

  • @sreeshmasree1410
    @sreeshmasree1410 2 роки тому

    ബ്രോക്കോളിയുടെ ചെടി വീട്ടിലുണ്ട്. മഞ്ഞുകാലം കഴിഞ്ഞതുകൊണ്ട് അതിൽ ബ്രോക്കോളി ഉണ്ടാവുന്നില്ല. അതിന്റെ ഇലകൾ കഴിക്കാമോ?

  • @reshmiprasanth5194
    @reshmiprasanth5194 2 роки тому +1

    Dr. Ensure Enna protein powder nee kurich Oru vedio cheyyumo athu ente ammayk vangi kodukananu

    • @suseelashiju2430
      @suseelashiju2430 2 роки тому

      @reshmi....ensure നല്ലത് ആണ്...എനർജി കിട്ടും..I used to buy it for my father ..
      But always take doctors opinion

  • @karthikam.p5567
    @karthikam.p5567 2 роки тому +1

    Hi doctor...ente monu 7month ayapole bacterial meningitis vanu.critical ayirunu.ventilateril ayirunu.ipo monu 2years and9 month aayi.epozhum seziour varunudu.marunu kazhikunudu.mon samsarikila,nadakila. Therapy cheyunudu.enthekilum positive response undakumo vikiyalenkilum.....

  • @MarietteSebastian
    @MarietteSebastian 3 дні тому

    My nephew does not want to write ..he doesnt write anything in the School..even for examination.but he answers everything orally..what can we do doctor? Can we get any help..please.

  • @praveenppraveen9861
    @praveenppraveen9861 2 роки тому +2

    Dr protein powder and mass gainer kurich oru video cheyamuo.plz

  • @dirarputhukkudi9049
    @dirarputhukkudi9049 11 місяців тому

    ഹോമിയോ കാർ.. കാപ്പി.. കഴിക്കരുത്.. എന്ന്.. പറയാറുണ്ട്.... രോഗം മാറില്ലട്രേ..

  • @subaidak3081
    @subaidak3081 2 роки тому

    നേന്ത്രപ്പഴം പശുവിൻനെയ്യിൽ വറുത്ത് കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് കഴിച്ചാൽ വളരെനല്ലതാണ്

  • @geregak7608
    @geregak7608 Рік тому +1

    ഇതുപോലുള്ള അറിവുകളെ ഉപകാര८പദമാണ് വളരെ നന്ദി സർ

  • @JayalekshmiTbkkMLJk
    @JayalekshmiTbkkMLJk 2 роки тому +1

    Thanks sir ഇത്രയും അറിവുകൾ പകർന്നു തന്നതിന്, നന്ദി അറിയിക്കുന്നു