ഏത് തരത്തിലുള്ള പേരെന്റിങ് കുട്ടികൾക്ക് നല്ലത്? 5 പ്രധാന ശൈലികൾ!| Which Parenting Style Is Best?

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 69

  • @Islamic-Life-k4p
    @Islamic-Life-k4p 11 днів тому +35

    ഞാൻ നന്നായിട്ട് ദേഷ്യം പിടിക്കുമായിരുന്നു...😢..എല്ലാത്തിനും.. ഇപ്പോ ഞാൻ ചിന്തിച്ചു തുടങ്ങി ഞാൻ ഒരുപാട് ദേഷ്യം ആകുന്നുണ്ട്, മക്കൾ നന്നാവുന്നില്ല അവരുടെ മുഖത്തു എപ്പോഴും സങ്കട ഭാവം അവര്ക് എന്നോട് എന്തെങ്കിലും പറയാൻ മടി ഞാൻ ദേഷ്യപെടുമോ എന്ന് വിചാരിച്ചു.... ഇപ്പൊ ഞാൻ 1week ആയി ഒരുപാട് ദേഷ്യം കുറച്ചു.. സ്കൂളിൽ പോകുമ്പോ കെട്ടിപിടിച്ചു കിസ്സ് ചെയ്യും വരുമ്പോ കൈ പിടിച്ചു സലാം പറയും... ഇപ്പോ അവരും ഹാപ്പി ഞാനും happy 😂

    • @tiptopcareer
      @tiptopcareer 4 дні тому +1

    • @tiptopcareer
      @tiptopcareer 4 дні тому +1

      Enikkum change akanam

    • @Islamic-Life-k4p
      @Islamic-Life-k4p 4 дні тому +1

      @tiptopcareer നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഉണ്ട്.. Incase കുട്ടിയുടെ കയ്യിൽ നിന്ന് ഒരു ഗ്ലാസ്‌ താഴെ ചാടി പൊട്ടിയാൽ അവർ പേടിക്കും.... നമ്മൾ വഴക്ക് പറയുമോ എന്ന് വിചാരിച്ചു... മുഖതുള്ള പേടിയുള്ള ഭാവം നമുക്ക് കാണാം... ഇപ്പോ ഞാൻ പറയാറില്ല... അറിഞ്ഞു കൊണ്ടല്ലല്ലോ അറിയാതെ അല്ലെ... Self control വരുത്താൻ ശ്രെമിക്കുക.. വഴക്ക് പറയാൻ സാഹചര്യം കുറേ ഉണ്ടാവും അപ്പോ ദേഷ്യം പിടിക്കില്ല എന്ന് വിചാരിക്കുക.. പിന്നെ മക്കളെ സ്കൂളിൽ പറഞ്ഞു വിടുമ്പോ നെറുകയിൽ ഒന്നു ചേർത്ത് നിർത്തി ഉമ്മ കൊടുത്തു യാത്ര ആകുക.. അപ്പോ അവര്ക് കിട്ടുന്ന ഹാപ്പിനെസ്സ് ഒരുപാട് ആണ്.. ഞാൻ അതിനെല്ലാം പിശുക്ക് കാണിക്കുന്ന ആളു ആണ്.. കാരണം എനിക്ക് അങ്ങനെ കിട്ടാത്തോണ്ട് ഞാൻ അങ്ങനെ ചെയ്യാറില്ല.. ഇപ്പോ ചെയ്തു ശീലിച്ചു.. നമ്മുടെ മക്കൾ അല്ലെ.. നമ്മൾ അല്ലെ ചേർത്ത് പിടിക്കേണ്ടത്... 🥰

  • @Farisha-90
    @Farisha-90 2 дні тому +1

    Hi sir, ഞാൻ എപ്പോഴും നിങ്ങളെ വിഡിയോസ് കാണാറുണ്ട്. കുട്ടികൾക്ക് വേണ്ട Basic Skin care routine നെ കുറിച്ച് വീഡിയോ ചെയ്യുമോ, Pls.

  • @nasheejauka7492
    @nasheejauka7492 12 днів тому +5

    Usefull message... Book എത്രയും വേഗം ഞങ്ങളിലേക്ക് എത്തട്ടെ... ഡ്രെസ്സിന്റെ കാര്യം correct ആണ്..

  • @SabithSabithzanu-wj5tz
    @SabithSabithzanu-wj5tz 9 днів тому +3

    Thank you Dr valare useful vedio .kuttikl kelkaan pattiya vedio cheyyo .kuttiklude oru routine please

  • @Allinonehead11
    @Allinonehead11 13 днів тому +15

    Helicopter parenting style aaanu entedh...ennu vykthamaaytt enik manasilakkan kazhiyunnu e oru reedhi thudaraan njan agrahikkunnilla, ente kunjinte nalla baavikku vendiyum ente manasugathinaayum theerchaayayum Njan ente parenting style mattiyedukkum

  • @Jan72022
    @Jan72022 4 дні тому

    Thank u Doctor, Very Useful Video 🥰🥰🥰

  • @sudhacharekal7213
    @sudhacharekal7213 12 днів тому +2

    Very good message Dr 🙏🏻

  • @shifayazir8890
    @shifayazir8890 7 днів тому

    Very useful video....book veegam purathiragatte...In Sha Allah

  • @magnumopus537
    @magnumopus537 13 днів тому +7

    Njan ithellam mix anu... pinne ente mol vashi kanikumbo enik nalla deshyam varum... orupad vazhak parayarund njn... vtl njnum molum mathre ullu...

  • @presmiyaodakkal5468
    @presmiyaodakkal5468 13 днів тому +2

    We should make our children a good human being, should know about empathy, compassion...

  • @AyishaAa-ev1cu
    @AyishaAa-ev1cu 11 днів тому +1

    Very useful vedio ❤😊

  • @ThreeDaughtersVlog
    @ThreeDaughtersVlog 13 днів тому +2

    Thank you Doctor ❤

  • @shilajalakhshman8184
    @shilajalakhshman8184 13 днів тому +1

    Thank you dr🙏sir enthu clear aai manassilaki tharunnu,njangal grand perants anu,kuttiye nokkunnath, useful vedio 👍

  • @nizamvzr4088
    @nizamvzr4088 12 днів тому

    👍🏻ഉഷാർ ഇനിയും ഇതുപോലെ യുള്ള topik✅വിടണം

  • @Bindhuqueen
    @Bindhuqueen 13 днів тому +3

    Thanku Dr❤❤❤❤❤

  • @shylajamayyavil9561
    @shylajamayyavil9561 12 днів тому

    Thank you Dr. Very useful video

  • @roshimaraj8536
    @roshimaraj8536 12 днів тому

    Really helpful video...Thank you Doctor

  • @ShameedaP
    @ShameedaP 9 днів тому +1

    Thank uuu

  • @AnjuAnoop-l8t
    @AnjuAnoop-l8t 7 днів тому

    Thank you Doctor

  • @fahimafaisal6089
    @fahimafaisal6089 9 днів тому +2

    എന്റെ മോന്റെ andhum sahikkam pakshe padikkunna karym ozich ..padikkan madiyan ...adangi irikkathe ella...onninlum shradha ella ..ellam atra okke mathi nna oru thonnala അവ്ന്... ezuthanum vayikkanum okke kaziyum pakshe onninum aavilla...allam force chyynm,cheethayum adiyum vendann karuthum pakshe ഇരന്നു vangum...pinne njn adokke aloich karayum😢😢next day same aavarthikkunnu ...ക്ഷമ ഒക്കെ അങ്ങേ തല അയിക്കണ്

  • @safuanam.m190
    @safuanam.m190 11 днів тому +2

    E topic eniyum cheyanm

  • @KavithaRajesh-fr1np
    @KavithaRajesh-fr1np 13 днів тому +2

    Mixed😊

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 13 днів тому

    Ente mon Doctor paranja1st parent aanu Thank you soo much

  • @hemapraseed8346
    @hemapraseed8346 12 днів тому

    ❤thank you doctor ❤️.....

  • @fathimashoukathali5418
    @fathimashoukathali5418 13 днів тому +1

    താങ്ക്സ് സാർ 👍👍👍🥰🥰🥰🥰🥰

  • @ViniVargheseE
    @ViniVargheseE 13 днів тому

    Thank you ❤

  • @Mathew5644
    @Mathew5644 4 дні тому +1

    ഏതു പേരന്റീവ് ആണ് നല്ലത് ഒറ്റവാക്കിൽ

  • @afrinfathimaka5204
    @afrinfathimaka5204 11 днів тому

    Thank you doctor
    Book writing pettann kazhiyatte❤

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 13 днів тому

    Good explanations

  • @bensonbenny7243
    @bensonbenny7243 8 днів тому

    Dosctor , Can you please post a video " how to improve IQ & EQ level "

  • @Hulk-3045
    @Hulk-3045 6 днів тому +1

    Ellattil നിന്നും അല്പം ഉണ്ട്

  • @surendranthoppil4994
    @surendranthoppil4994 13 днів тому

    🙏THANKS

  • @LMK751
    @LMK751 13 днів тому

    Thanks

  • @swaroopkrishnatp1535
    @swaroopkrishnatp1535 7 днів тому +1

    I am victim of Bad parenting.

  • @vaisakh.c.r
    @vaisakh.c.r 12 днів тому

    Hair care, bst product oke parayamoo

  • @anshaa2685
    @anshaa2685 12 днів тому

    Doctro Hidradenitis suppurativa (HS) ee topic pati ore vedio cheyumo

  • @muhammadafsal2919
    @muhammadafsal2919 2 дні тому

    നമ്മളെ ഒക്കെ ചെറുപ്പത്തിൽ ഇതൊന്നും പറഞ്ഞു കൊടുക്കാൻ ആരും ഇല്ലാതെ ആയിപ്പോയി 😢

  • @AA-IS
    @AA-IS 13 днів тому

    Koodutal um authoritative

  • @misabaymen9744
    @misabaymen9744 7 днів тому

    👍

  • @shamnathoufeek
    @shamnathoufeek 10 днів тому

    Permissive but enikku pettennu deshyam vararund.ippol deshyam kurachu kondu varunnu

  • @ShaifaHamzas
    @ShaifaHamzas 12 днів тому

    Super❤❤❤❤❤

  • @tiptopcareer
    @tiptopcareer 4 дні тому

    😢ithil ellam mixed anu 😢oro day oro pole

  • @sivanijanani5890
    @sivanijanani5890 12 днів тому

    Permissive, rules okke set akki authoritative akanam, 2amathe kuttiye koodi padikkan vittu thudangumbol, athu vare nammude planil onnum karyangal nadakkilla..😊, 2ara vayase ayitullu 2amathe kuttikku

    • @FousiyaNazer-cw8rv
      @FousiyaNazer-cw8rv 12 днів тому

      ശരിയാ, അതുവരെ കൊണ്ട്നടന്ന rules ഒകെ കയ്യിന്നു പോവും

    • @fahimafaisal6089
      @fahimafaisal6089 9 днів тому

      shariya😢

  • @sobhanamd7742
    @sobhanamd7742 13 днів тому

    👌👌👍👍🙏🙏

  • @karthikasundaran3429
    @karthikasundaran3429 12 днів тому +1

    1&3 mix😂😂

  • @kusumakumarigirishkumar8973
    @kusumakumarigirishkumar8973 12 днів тому

    😊👏👏👌👌🙏🏻❤️

  • @dakiniff3051
    @dakiniff3051 13 днів тому

    Dr unwanted pregnant tablet paranj Tharo safe ayitt ullath

  • @nimishakc4327
    @nimishakc4327 12 днів тому +1

    Me Authoratative

  • @sobhanamd7742
    @sobhanamd7742 13 днів тому

  • @SejiAnees
    @SejiAnees 13 днів тому

    Hello

  • @ThreeDaughtersVlog
    @ThreeDaughtersVlog 13 днів тому

    Authoritative parent

  • @shirinshihab1934
    @shirinshihab1934 12 днів тому

    Orakkam kurakkan nthelum vazhi ondo dr🙂

  • @JayaLekshmi-z5x
    @JayaLekshmi-z5x 13 днів тому +5

    എന്റെ ഡോക്ടർ.2 വയസാണ്. ഒരു വസ്തു പോലും വായിൽ വെക്കില്ല. കഴിപ്പിക്കാൻ പിടിച്ചാൽ അക്രമ സ്വഭാവം കാണിക്കുന്നു 😔 കടിക്കുന്നു 😔 എന്താ ചെയുക? ആദ്യമൊക്കെ ഫോൺ ഉണ്ടകിൽ കഴിക്കുമായിരുന്നു. ഇപ്പൊ ഫോൺ താല്പര്യം ഇല്ല 😔 ചില ദിവസം ഒരു വറ്റ് ചോറ് പോലും തിന്നില്ല

    • @anseelali4540
      @anseelali4540 13 днів тому

      Saram illa okyavum prayat

    • @anjuvinod2306
      @anjuvinod2306 11 днів тому

      Ivdem und oru akramakary 1.5 vayasu

    • @vinithav7605
      @vinithav7605 8 днів тому

      Kuttikalk veriety venam biriyani rice okkeundakki kodukku stuffed chappathi egg chappathi banana muffin okke try cheyyu

  • @nishajabbar110
    @nishajabbar110 5 днів тому

    Yellm mix Annu Njn 😢

  • @faizevlog3379
    @faizevlog3379 9 днів тому

    Book englishil aano?

  • @avgdigital9909
    @avgdigital9909 9 днів тому

    Permisssive

  • @riifacp
    @riifacp 13 днів тому

    Good

  • @HashmiyaVpm
    @HashmiyaVpm 13 днів тому

    Permissive

  • @fawazchundayil4796
    @fawazchundayil4796 12 днів тому

    ua-cam.com/video/LvdGIryjOTo/v-deo.htmlsi=w8ykJ_pwgTtdqau4
    സാർ ഇതിനെ കുറിച്ച് വിശദമായി വിഡിയോ ചെയ്യാമോ

  • @sajinasaraf
    @sajinasaraf 9 днів тому