പഠന വൈകല്യങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞു വേണ്ട പരിശീലനം നൽകുന്നതിലൂടെ കുട്ടിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനും വിജയത്തിലെത്തിക്കുവാനും സാധിക്കും. Download Ilakal Pacha App - play.google.com/store/apps/details? Helpline : 9778 320 893
എന്റെ മോൻക്ക് Lkg, Ukg, ഒന്നാം ക്ലാസ്സിൽ 3 മാസം വരെ അക്ഷരങ്ങൾ തിരിച്ചിടുന്ന സ്വഭാവം ഉണ്ടായിരുന്നു.അതുപോലെ വാക്കുകൾ പടിയാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു.അന്ന് മുതൽ അവനെ പഠിപ്പിക്കുന്ന രീതി ഞാൻ മാറ്റി. ഇതിനൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന തല തിരിച്ചിടുന്ന വാക്കുകൾ മണ്ണിൽ ചൂണ്ട് വിരൽ കൊണ്ട് എഴുതിപ്പിച്ചും സ്പെല്ലിങ് പഠിപ്പിക്കുന്നതിന് പകരം സൗണ്ട് പഠിപ്പിച്ചു ആലോചിച്ചു വാക്കുകൾ പറയിപ്പിച്ചും പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന വാക്കുകൾ അവൻക്ക് മനസിലാകുന്ന ട്യൂണിൽ പഠിപ്പിച്ചെടുത്തും ആണ്.3 വേടുകൾ ഉണ്ടെങ്കിൽ അത് ഒരു ട്യൂണിൽ പഠിപ്പിക്കും.അങ്ങനെ ട്യൂണിൽ പഠിക്കുന്നത് ഓർമയിൽ തങ്ങി നിൽക്കും.ആ രീതി ഒരു മാസം കൊണ്ട് തന്നെ ഗുണം കണ്ടു തുടങ്ങി.അത്രയും കാലം പഠിപ്പിൽ പിന്നിലായിരുന്ന എന്റെ മോൻക്ക് ഒന്നാം ക്ലാസ്സിൽ ഓൾറൗണ്ടർ സർട്ടിഫിക്കേറ്റ് വാങ്ങാനും കഴിഞ്ഞു. രണ്ടാം ക്ലാസ്സ് തുടങ്ങി ഗൾഫിൽ ആണ് പഠിക്കുന്നത്. ഇപ്പോൾ പ്ലസ് 2 ആണ്.85 % to 90% മാർക്കൊക്കെ കിട്ടാറുണ്ട്. ഞാൻ ഇത്രയും ഇവിടെ എഴുതാൻ കാരണം ഞാൻ ഒരു ടീച്ചർ ഒന്നും അല്ല. നമ്മുടെ മക്കളെ നമ്മൾ അവരുടെ പ്രോബ്ലം മനസിലാക്കി പ്രാക്ടീസ് ചെയ്യിച്ചാൽ കുറച്ചു മാസം കൊണ്ട് നേരെയാക്കാം.അതിനു നമ്മൾ അമ്മമാർ കുറച്ചു സമയം കണ്ടെത്തണം.
ഈ വീഡിയോ മുഴുവൻ കാണുന്നതിനിടയിൽ ഞാൻ ഒരുപാട് തവണ കരഞ്ഞു.... കാരണം ഞാൻ learning disability ഉള്ള കുട്ടി ആയിരുന്നു... ഇതിൽ പറഞ്ഞ എല്ലാകാര്യങ്ങളും എന്റെയും പ്രശ്നങ്ങൾ ആണ്...!! ക്ലാസ്സിൽ അത്യാവശ്യം ശ്രദ്ധിക്കും.... ക്ലാസ്സിലെ ടീച്ചേഴ്സിന്റെ ഒക്കെ നല്ല പ്രതീക്ഷയുള്ള കുട്ടി ആണെങ്കിലും പരീക്ഷയിൽ അധികം തോൽവിയാണ്...!! പരീക്ഷയിൽ ഉള്ള അതെ question നേരിട്ട് ചോദിച്ചാൽ എനിക്ക് പറയാൻ പറ്റും...!! പക്ഷേ എഴുതാനും പറ്റില്ല question വായിച്ചാൽ മനസിലാവുകയുമില്ല... ഏറ്റവും വൈകി exam എഴുതി തുടങ്ങുന്നതും ഫൈനൽ ബെൽ മുഴങ്ങി കഴിഞ്ഞാലും exam എഴുതി തീരാത്ത കുട്ടിയായിരുന്നു ഞാൻ... പരീക്ഷയോട് നല്ല പേടിയും വെറുപ്പും കാരണം മിക്ക പരീക്ഷ കാലത്തും എനിക്ക് പനി ആയിരുന്നു...😥😥 പഠനത്തിന് ശേഷമാണ് അക്ഷരതെറ്റുകൾ ഇല്ലാതെ എഴുതാൻ പഠിച്ചത്... അതും മൊബൈലിലും കംപ്യൂട്ടറിലും... വായന കുറച്ചു കൂടി തുടങ്ങിയതും എല്ലാം ഈ അടുത്ത് ആണ്...!!
Sir പറഞ്ഞത് ശെരിയാണ്. Govt സ്കൂളിൽ 2class പഠിപ്പിക്കുന്ന adybigyaanu. Prononciation വെച്ച് പഠിപ്പിക്കുന്നത് കുട്ടികളിൽ വേഗം result ഉണ്ട്. ഇനിയും ഇതുപോലുള്ള vedio ഇടണേ.
എന്റെ മോൻ ഇപ്പൊ 10th ക്ലാസ്സിൽ ആണ്.. എഴുതാനും വായിക്കാനും അറിയൂല അവൻ പഠിക്കാൻ ഇരിക്കും ചെയ്യില്ല.. സ്ക്രൈബ് എഴുതിക്കാൻ വേണ്ടി.. Iq ടെസ്റ്റ് വേണം പറഞ്ഞു.. ഇപ്പൊ എല്ലാം month ഹോസ്പിറ്റലിൽ കയറി ഇറങ്ങി നടക്കാണ്... സ്ക്രൈബ് എഴുതിയാലും എഴുത്തും വായനയും പഠിക്കാൻ എന്താ ചെയ്യാ.. അറിയുന്നവർ ഒന്ന് കമെന്റ് ചെയ്യോ
വായന ശരി ആക്കി എടുക്കാൻ ഞാൻ പ്രയോഗിച്ച വഴി. എല്ലാ ദിവസവും കഥ പറഞ്ഞു കൊടുക്കുക. ആ കഥ യിലെ കഥാ പാത്രങ്ങൾ ഉള്ള പുസ്തകങ്ങൾ ചിത്രങ്ങൾ ഉള്ളവ വായിക്കാൻ കൊടുക്കുക. കുട്ടി സാവധാനം വായിക്കാൻ തുടങ്ങും.
എന്റ മോൻ ukg യിൽ ആണ്. മലയാളം എന്തോരം പഠിപ്പിച്ചാലും ആദ്യം ആയി കാണുന്ന പോലെ ആലോചിച്ചു nikum. അങ്ങനെ നിൽകുമ്പോൾ എന്റെ സമനില തെറ്റും. ഞാൻ ഒരുപാട് തല്ലും.. മലയാളം പഠിപ്പിക്കണം എന്ന് എനിക്കു നിർബന്ധം ആണ്. സ്കൂളിൽ passward nte text book ആണ് ഫോളോ ചെയുന്നത്. കൊച്ചു കുട്ടികളെ പഠിപ്പിച്ചെടുക്കാൻ nalla paadan.
സാർ പറയുന്നത് എല്ലാം വളരെ ശരിയാണ് എന്റെ മോനും ഉണ്ട് ഈ അസുഖം ഇത് എങ്ങനെയാണ് മാറ്റിയെടുക്കേണ്ടത് എല്ലാകാര്യത്തിലും നല്ല ഉഷാറാണ് പഠന കാര്യത്തിൽ മാത്രം ഇല്ല ഞങ്ങൾക്ക് വിദ്യാഭ്യാസം ഇല്ല അതുകൊണ്ട് അവനെ ട്യൂഷൻ ആണ് അവർ പറയുന്നത് ഒന്നാം ക്ലാസ്സിൽ ആണ് കേട്ടോ എഴുതി പഠിക്കും പക്ഷേ ഓർമ്മ കിട്ടുന്നില്ല
🦋✨ *അക്ഷരമുറ്റം* ✨🦋 💫 ആഗ്രഹത്തോടെ ഇംഗ്ലീഷും, മലയാളവും മനസിലാക്കാൻ 💫 *ഇഷ്ടപ്പെട്ട് പഠിക്കാൻ ആസ്വദിച്ച് വായിക്കാൻ മനസിലാക്കി എഴുതാൻ* 😍💐💐💐💐💐💐💐😍 🔸 _4 വയസ്സു മുതലുള്ള നമ്മുടെ കുഞ്ഞോമനകൾക്കായി *അക്ഷരമുറ്റം* അവതരിപ്പിക്കുന്ന അക്ഷര പഠന ക്ലാസ്സ്. 🌹 🔸 _3 മാസം കൊണ്ട് അക്ഷരങ്ങൾ ചേർത്തു വായിക്കുവാനും എഴുതുവാനും പരിശീലിപ്പിക്കുന്നു...🤝 🔸 _LSRW മെത്തേഡ്, ഹോം സ്കൂൾ പഠനരീതി, ഇവ എല്ലാം ഉൾകൊള്ളിച്ചു കൊണ്ട് കുഞ്ഞുങ്ങൾക് അക്ഷരങ്ങൾ വളരെ ലളിതമായ രീതിയിൽ അവരുടെ ഇഷ്ടങ്ങൾക് അനുസൃതമായി പഠിക്കാൻ അവസരം ✍️ 🔸 _വീട്ടിലിരുന്നു ഉമ്മയുടെയും ഉപ്പയുടെയും സാനിധ്യത്തിൽ കുഞ്ഞുകൾക് അക്ഷരങ്ങൾ സ്വായത്തമാക്കാൻ അവസരം ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം._🎓👩👧👦🎓 🔸 _നിങ്ങളുടെ പിഞ്ചോമനകൾക്കായി വളരെ കുറഞ്ഞ ഫീസിൽ 3 മാസത്തെ അക്ഷര പഠനം *ഒക്ടോബർ 15നു* ഓൺലൈനായി ആരംഭിക്കുന്നു.... 🥳 🔸ഓരോ കുഞ്ഞുമനസ്സുകളെയും തൊട്ടറിഞ്ഞ് വളരെ സ്നേഹത്തോടെയും ലാളിത്യത്തോടും കൂടിയുള്ള ക്ലാസ്സുകൾ ആയിരിക്കും zoom& googil meet appil ഉണ്ടാവുക. പ്രത്യേക പരിശീലനം കിട്ടിയ മിസ്സ് മാർ ആണ് ക്ലാസ്സിന് നേത്വത്വം നൽകുക 🥰 *കളിക്കാൻ ചിരിക്കാൻ കൂടെ പഠിക്കാൻ വരൂ പ്രിയപ്പെട്ടവരേ *അക്ഷരമുറ്റം** ഒരുക്കുന്ന * പ്രോഗ്രാം ലേക്ക്....💐 NB : 4വയസ് മുതൽ 10 വയസ് വരെ ഉള്ള അക്ഷരം പഠിക്കാൻ പ്രയാസം അനുഭവിക്കുന്ന മക്കൾക്ക് അക്ഷരമുറ്റം ഒരുക്കുന്ന സീൻ remedial Course ൽ നിങ്ങൾക് അഡ്മിഷൻ ഉറപ്പ് വരുത്താം.👍 കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ join ആകണേ 😍👇chat.whatsapp.com/Hy3DXSLlHY9LjGbz6SQBLc
എന്റെ കുട്ടി രണ്ടാം ക്ലാസ്സിലാണ് അവനു വായിക്കാൻ ബുദ്ധിമുട്ടാണ്. ചിന്നങ്ങൾ കൂട്ടി വായിക്കാനും ബുദ്ധിമുട്ട്. അക്ഷരങ്ങൾ അറിയുന്നുണ്ട്. പക്ഷെ ചിന്നക്ഷരങ്ങൾ അറിയുന്നില്ല. പഠിപ്പിച്ച കഴിഞ്ഞു 5മിനിറ്റ് കഴിഞ്ഞു വീണ്ടും ചോദിക്കുമ്പോൾ അവനറിയുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയുന്നില്ല sir
സർ . എന്റെ മോനും കണക്ക് നന്നായി അറിയാം, ഇംഗ്ലിഷ് സംസാരിയ്ക്കും, ഹിന്ദി സംസാരിയ്ക്കും പൊതു കാര്യങ്ങൾ എല്ലാം പഠിയ്ക്കും. വായിക്കാൻ എത്ര പഠിപ്പിച്ചിട്ടും വായിക്കുന്നില്ല.
Hi enganeyund mol ippo.... Ente molkum ningal paranja same avasthayaa.. Hyper active aanu... And ezhuthanum vayikanum budhimutt Ningal enthenkilum cheytho? Ente mol ippo ukg il aanu
ഹായ് സർ എന്റെ മോൻ 2nd ആണ് പഠിക്കുന്നത് അവൻ എഴുതാനും വായിക്കാനും വളരെ ബുദ്ധിമുട്ട് ആണ്. Maths അവൻ കുറച്ചു എളുപ്പം ആണ്. ബാക്കി സബ്ജെക്ട് ആണ് ബുദ്ധിമുട്ട്. അതിന് എന്തങ്കിലും പരിഹാരം ഉണ്ടോ
Sir..ente oru ukg studentin just A enna alphabet polum padippich kazhinj pinne chodichal parayunnilla..nokkitt vrithiyil ezhuthan ariyam.pakshe chodikkunna karyangalk മറുപടി തരുന്നില്ല.oru silent and shy behavior.vakkukal clr ആയി pronounce cheyyan ബുദ്ധിമുട്ട് ഉണ്ട്.aa കുട്ടിക്ക് learning disability aano
എന്റെ മോൻ ഇതേ പ്രശ്നം ഉണ്ടായിരുന്നു, പിന്നെ ഞാൻ individual tuition ആയ ഇന്റർവെൽ അവനെ ചേർത്തുക ഉണ്ടായി, മോനും ടീച്ചർ മാത്രമേ ക്ലാസ്സിൽ ഉള്ളത് കൊണ്ട് അവന്ന് കാര്യങ്ങൾ നല്ല രീതിയിൽ മനസിലാവണ്ട് അവരുടെ നമ്പർ ഞാൻ തരാം (Interval:എൻപത് എൺപതി ഒൻമ്പത് മുപ്പാത്തി ആറ് ഇരുപതി ഏഴു പൂജിയം അഞ്ചു )
വരുന്ന വിഷയങ്ങൾ* BASE CLASSES *📌ഇംഗ്ലീഷ് ,മലയാളം,* *ഹിന്ദി,അറബിക് ,കണക്ക്,കന്നട, ഉറുദു, GK, ഖുർആൻ, അറബി മലയാളം,എന്നീ വിഷയങ്ങൾ* *അക്ഷരങ്ങളിൽ തുടങ്ങി 2 മാസം കൊണ്ട് നല്ലപോലെ വായിക്കാനും എഴുതാനും പഠിപ്പിച്ചു കൊടുക്കുന്നു 📍SPOKEN LANGUAGE HOUSE 📌ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം, കന്നഡ, ഉർദു, തമിഴ് *ഇതിനു പുറമെ സ്ത്രീകൾക്കും കുട്ടികൾക്കും ഉപകാരപ്പെടുന്ന പല പ്രോഗ്രാമുകളും നടന്ന് കൊണ്ടിരിക്കുന്നു* GALLERY OF TALENTS *🌌കലിഗ്രാഫി*( അറബി, ഇംഗ്ലീഷ്) *🪡തയ്യൽ പരിശീലനം* *🧶 എംബ്രോഡറി(റണ്ണിങ്ങ് സറ്റിച്ച് മുതൽ) *🎨 ചിത്രരചന *🎁ക്രാഫ്റ്റ് & ഹാംബർ* 🌎UNIVERS OF TUTION 🌎 1️⃣ Excellent tution 1മുതൽ 10 വരെയുള്ള Kerala syllabus കുട്ടികൾക്കായ് സ്കൂൾ ട്യൂഷൻ* 2️⃣🏡Home tution ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രൂപത്തിൽ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത് നൽകുന്നു. 3️⃣Madrasa World 1-10 വരെയുള്ള എല്ലാ മദ്രസ സിലബസും ലഭ്യമാക്കുന്നു. *KNOWLEDGE* *OF* *QURAN* 📖📖📖📖📖📖📖📖📖📖📖 1️⃣📖 30ാംത്തെ ജുസ് മഹ്റജ് പ്രകാരം തജ് വീദനുസരിച്ച് മനപാഠം പഠിക്കാം *3* മാസത്തെ കോഴ്സ് 2️⃣📖 സൂറത്തുൽ മുജ്ജിയാത്ത് (7 സൂറത്ത്) മനപാഠം പഠിക്കാം *4* മാസത്തെ കോഴ്സ് 3️⃣📖20 സൂറത്തുകൾ മഹ്റജ് പ്രകാരം തജ് വീദ് അനുസരിച്ച് പഠിക്കാം *2* മാസത്തെ കോഴ്സ് 4️⃣📖 യാസീൻ, കഹ്ഫ് സൂറത്തുകൾ മഹ്റജ് പ്രകാരം തജ് വീദ് അനുസരിച്ച് പഠിക്കാം *2* മാസത്തെ കോഴ്സ് 5️⃣📖 സജദ, അറഹ്മാൻ ,മുൽക്ക് സൂറത്തുകൾ മഹ്റജ് പ്രകാരം തജ് വീദ് അനുസരിച്ച് പഠിക്കാം *2* മാസത്തെ കോഴ്സ് 6️⃣📖ഖുർആൻ തജ് വീദ് പഠനം *3* മാസത്തെ കോഴ്സ് 7️⃣📖 ഖുർആൻ ട്രൈനേഴ്സ് ട്രൈനിംഗ് *3* മാസത്തെ കോഴ്സ് പ്രശസ്തനായ ഖാരിഇന്റെ നേതൃത്വം 🫧🎋🫧🎋🫧🎋🫧🎋🫧🎋 💡മയ്യിത്ത് പരിപാലനം 💡 ഹിദായത്ത് ഫിഖ്ഹ് പഠനം കൂടാതെ *🍃കമ്പ്യൂട്ടർ* 🌱RT T( റെമഡിയൽ ടീച്ചേഴ്സ് ട്രയ്നിങ്ങ്) 🌿RST( റമഡിയൽ സ്റ്റുഡൻസ് കോച്ചിങ്) 🍀 TA(ട്രാൻസാക്ഷണൽ അനാലിസിസ്) 🪴 SMW( സക്സസ്ഫുൾ മാര്യേജ് വർക്ക് ഷോപ്പ്) 🎀കർസീവ് റൈറ്റിംഗ് 🎀അബാക്കസ് 🎀മെഡിറ്റേഷൻ *ക്ലാസിന്റെ രീതികൾ* (ഫോൺ കാൾ, വാട്സ്ആപ്പ്, video call zoom/ Google meet തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രഗൽഭരായ പേഴ്സണൽ ട്രൈനറുടെ നേരിട്ടുള്ള ഇടപെടലിലൂടെ പഠനത്തിന്റെ പുരോഗതി ഉറപ്പ് വരുത്തുന്നു. NB: നമ്മുടെ ക്ലാസിന്റെ കാരണത്താൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കാരണം അറിയിക്കുന്നവർക്ക്100% ക്യാഷ് ബാക്ക് 🎋🫧🎋🫧🎋🫧🎋🫧🎋🫧
പഠന വൈകല്യങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞു വേണ്ട പരിശീലനം നൽകുന്നതിലൂടെ കുട്ടിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനും വിജയത്തിലെത്തിക്കുവാനും സാധിക്കും.
Download Ilakal Pacha App - play.google.com/store/apps/details?
Helpline : 9778 320 893
എന്റെ മോൻക്ക് Lkg, Ukg, ഒന്നാം ക്ലാസ്സിൽ 3 മാസം വരെ അക്ഷരങ്ങൾ തിരിച്ചിടുന്ന സ്വഭാവം ഉണ്ടായിരുന്നു.അതുപോലെ വാക്കുകൾ പടിയാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു.അന്ന് മുതൽ അവനെ പഠിപ്പിക്കുന്ന രീതി ഞാൻ മാറ്റി. ഇതിനൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന തല തിരിച്ചിടുന്ന വാക്കുകൾ മണ്ണിൽ ചൂണ്ട് വിരൽ കൊണ്ട് എഴുതിപ്പിച്ചും സ്പെല്ലിങ് പഠിപ്പിക്കുന്നതിന് പകരം സൗണ്ട് പഠിപ്പിച്ചു ആലോചിച്ചു വാക്കുകൾ പറയിപ്പിച്ചും
പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന വാക്കുകൾ അവൻക്ക് മനസിലാകുന്ന ട്യൂണിൽ പഠിപ്പിച്ചെടുത്തും ആണ്.3 വേടുകൾ ഉണ്ടെങ്കിൽ അത് ഒരു ട്യൂണിൽ പഠിപ്പിക്കും.അങ്ങനെ ട്യൂണിൽ പഠിക്കുന്നത് ഓർമയിൽ തങ്ങി നിൽക്കും.ആ രീതി ഒരു മാസം കൊണ്ട് തന്നെ ഗുണം കണ്ടു തുടങ്ങി.അത്രയും കാലം പഠിപ്പിൽ
പിന്നിലായിരുന്ന എന്റെ മോൻക്ക്
ഒന്നാം ക്ലാസ്സിൽ ഓൾറൗണ്ടർ സർട്ടിഫിക്കേറ്റ് വാങ്ങാനും കഴിഞ്ഞു.
രണ്ടാം ക്ലാസ്സ് തുടങ്ങി ഗൾഫിൽ ആണ് പഠിക്കുന്നത്. ഇപ്പോൾ പ്ലസ് 2 ആണ്.85 % to 90% മാർക്കൊക്കെ കിട്ടാറുണ്ട്. ഞാൻ ഇത്രയും ഇവിടെ എഴുതാൻ കാരണം ഞാൻ ഒരു ടീച്ചർ ഒന്നും അല്ല.
നമ്മുടെ മക്കളെ നമ്മൾ അവരുടെ പ്രോബ്ലം മനസിലാക്കി പ്രാക്ടീസ് ചെയ്യിച്ചാൽ കുറച്ചു മാസം കൊണ്ട് നേരെയാക്കാം.അതിനു നമ്മൾ അമ്മമാർ കുറച്ചു സമയം കണ്ടെത്തണം.
Ente monum ee prashnam und.adhd um und.ningale method pareeshichu nokkatte
NICE
Great mothr....... 👌👌👌
Great advice
Hats off dear.congratulations
ഈ വീഡിയോ മുഴുവൻ കാണുന്നതിനിടയിൽ ഞാൻ ഒരുപാട് തവണ കരഞ്ഞു.... കാരണം ഞാൻ learning disability ഉള്ള കുട്ടി ആയിരുന്നു... ഇതിൽ പറഞ്ഞ എല്ലാകാര്യങ്ങളും എന്റെയും പ്രശ്നങ്ങൾ ആണ്...!!
ക്ലാസ്സിൽ അത്യാവശ്യം ശ്രദ്ധിക്കും.... ക്ലാസ്സിലെ ടീച്ചേഴ്സിന്റെ ഒക്കെ നല്ല പ്രതീക്ഷയുള്ള കുട്ടി ആണെങ്കിലും പരീക്ഷയിൽ അധികം തോൽവിയാണ്...!!
പരീക്ഷയിൽ ഉള്ള അതെ question നേരിട്ട് ചോദിച്ചാൽ എനിക്ക് പറയാൻ പറ്റും...!! പക്ഷേ എഴുതാനും പറ്റില്ല question വായിച്ചാൽ മനസിലാവുകയുമില്ല... ഏറ്റവും വൈകി exam എഴുതി തുടങ്ങുന്നതും ഫൈനൽ ബെൽ മുഴങ്ങി കഴിഞ്ഞാലും exam എഴുതി തീരാത്ത കുട്ടിയായിരുന്നു ഞാൻ... പരീക്ഷയോട് നല്ല പേടിയും വെറുപ്പും കാരണം മിക്ക പരീക്ഷ കാലത്തും എനിക്ക് പനി ആയിരുന്നു...😥😥 പഠനത്തിന് ശേഷമാണ് അക്ഷരതെറ്റുകൾ ഇല്ലാതെ എഴുതാൻ പഠിച്ചത്... അതും മൊബൈലിലും കംപ്യൂട്ടറിലും... വായന കുറച്ചു കൂടി തുടങ്ങിയതും എല്ലാം ഈ അടുത്ത് ആണ്...!!
Enne onnu vilikkaamo??? Email address tannal njaan contact number share cheyyam enikku onnu samsaarikkanam ennund
Plz send ur email id ...@@sandyman555
Sir പറഞ്ഞത് ശെരിയാണ്. Govt സ്കൂളിൽ 2class പഠിപ്പിക്കുന്ന adybigyaanu. Prononciation വെച്ച് പഠിപ്പിക്കുന്നത് കുട്ടികളിൽ വേഗം result ഉണ്ട്. ഇനിയും ഇതുപോലുള്ള vedio ഇടണേ.
Thankyou sir തീർച്ചയായും ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hi
ഈ രീതിയിൽ ഉള്ള ഞാൻ
ഇന്ന് ഞാൻ പകുതിയിൽ കൂടുതൽ മാറി 🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
എന്റെ മോൻ ഇപ്പൊ 10th ക്ലാസ്സിൽ ആണ്.. എഴുതാനും വായിക്കാനും അറിയൂല അവൻ പഠിക്കാൻ ഇരിക്കും ചെയ്യില്ല..
സ്ക്രൈബ് എഴുതിക്കാൻ വേണ്ടി..
Iq ടെസ്റ്റ് വേണം പറഞ്ഞു.. ഇപ്പൊ എല്ലാം month ഹോസ്പിറ്റലിൽ കയറി ഇറങ്ങി നടക്കാണ്... സ്ക്രൈബ് എഴുതിയാലും എഴുത്തും വായനയും പഠിക്കാൻ എന്താ ചെയ്യാ.. അറിയുന്നവർ ഒന്ന് കമെന്റ് ചെയ്യോ
Oru special educatere kaniku
Developmental physician ne kaanikkoo
വായന ശരി ആക്കി എടുക്കാൻ ഞാൻ പ്രയോഗിച്ച വഴി. എല്ലാ ദിവസവും കഥ പറഞ്ഞു കൊടുക്കുക. ആ കഥ യിലെ കഥാ പാത്രങ്ങൾ ഉള്ള പുസ്തകങ്ങൾ ചിത്രങ്ങൾ ഉള്ളവ വായിക്കാൻ കൊടുക്കുക. കുട്ടി സാവധാനം വായിക്കാൻ തുടങ്ങും.
എന്റ മോൻ ukg യിൽ ആണ്. മലയാളം എന്തോരം പഠിപ്പിച്ചാലും ആദ്യം ആയി കാണുന്ന പോലെ ആലോചിച്ചു nikum. അങ്ങനെ നിൽകുമ്പോൾ എന്റെ സമനില തെറ്റും. ഞാൻ ഒരുപാട് തല്ലും.. മലയാളം പഠിപ്പിക്കണം എന്ന് എനിക്കു നിർബന്ധം ആണ്. സ്കൂളിൽ passward nte text book ആണ് ഫോളോ ചെയുന്നത്. കൊച്ചു കുട്ടികളെ പഠിപ്പിച്ചെടുക്കാൻ nalla paadan.
Kutikale thalli padipikan padila. varil pediyum padanathod verupum undakum. Avrk eshtam ulla reethyl padilikanm. Parents epolum kshama seelam venam.
Pls contact me
Aksharam 4 letters daily padippikkuka. Athu padichathinu sesham mathram next 4 letters padippikkuka...
@@jishajose7076 ഇപ്പോ ആൾ 2 nd std ആണ്. ലെറ്റേഴ്സ് epozhum thappal ആണ്. എന്നാൽ എന്തൊക്കെയോ അറിയാം. ഇംഗ്ലീഷ് maths ഹിന്ദി ഒകെ പെർഫെക്ട് ആണ്. മലയാളം 😥😥.
Ende mon school il poyal ezhuthunila Avan kalikudukayil ok difference um colouring umm ellam Avan correct ayiii cheyumm
സാർ പറയുന്നത് എല്ലാം വളരെ ശരിയാണ് എന്റെ മോനും ഉണ്ട് ഈ അസുഖം ഇത് എങ്ങനെയാണ് മാറ്റിയെടുക്കേണ്ടത് എല്ലാകാര്യത്തിലും നല്ല ഉഷാറാണ് പഠന കാര്യത്തിൽ മാത്രം ഇല്ല ഞങ്ങൾക്ക് വിദ്യാഭ്യാസം ഇല്ല അതുകൊണ്ട് അവനെ ട്യൂഷൻ ആണ് അവർ പറയുന്നത് ഒന്നാം ക്ലാസ്സിൽ ആണ് കേട്ടോ എഴുതി പഠിക്കും പക്ഷേ ഓർമ്മ കിട്ടുന്നില്ല
🦋✨ *അക്ഷരമുറ്റം* ✨🦋
💫 ആഗ്രഹത്തോടെ ഇംഗ്ലീഷും, മലയാളവും മനസിലാക്കാൻ 💫
*ഇഷ്ടപ്പെട്ട് പഠിക്കാൻ ആസ്വദിച്ച് വായിക്കാൻ മനസിലാക്കി എഴുതാൻ*
😍💐💐💐💐💐💐💐😍
🔸 _4 വയസ്സു മുതലുള്ള നമ്മുടെ കുഞ്ഞോമനകൾക്കായി *അക്ഷരമുറ്റം* അവതരിപ്പിക്കുന്ന അക്ഷര പഠന ക്ലാസ്സ്. 🌹
🔸 _3 മാസം കൊണ്ട് അക്ഷരങ്ങൾ ചേർത്തു വായിക്കുവാനും എഴുതുവാനും പരിശീലിപ്പിക്കുന്നു...🤝
🔸 _LSRW മെത്തേഡ്, ഹോം സ്കൂൾ പഠനരീതി, ഇവ എല്ലാം ഉൾകൊള്ളിച്ചു കൊണ്ട് കുഞ്ഞുങ്ങൾക് അക്ഷരങ്ങൾ വളരെ ലളിതമായ രീതിയിൽ അവരുടെ ഇഷ്ടങ്ങൾക് അനുസൃതമായി പഠിക്കാൻ അവസരം ✍️
🔸 _വീട്ടിലിരുന്നു ഉമ്മയുടെയും ഉപ്പയുടെയും സാനിധ്യത്തിൽ കുഞ്ഞുകൾക് അക്ഷരങ്ങൾ സ്വായത്തമാക്കാൻ അവസരം ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം._🎓👩👧👦🎓
🔸 _നിങ്ങളുടെ പിഞ്ചോമനകൾക്കായി വളരെ കുറഞ്ഞ ഫീസിൽ 3 മാസത്തെ അക്ഷര പഠനം *ഒക്ടോബർ 15നു* ഓൺലൈനായി ആരംഭിക്കുന്നു.... 🥳
🔸ഓരോ കുഞ്ഞുമനസ്സുകളെയും തൊട്ടറിഞ്ഞ് വളരെ സ്നേഹത്തോടെയും ലാളിത്യത്തോടും കൂടിയുള്ള ക്ലാസ്സുകൾ ആയിരിക്കും zoom& googil meet appil ഉണ്ടാവുക. പ്രത്യേക പരിശീലനം കിട്ടിയ മിസ്സ് മാർ ആണ് ക്ലാസ്സിന് നേത്വത്വം നൽകുക 🥰
*കളിക്കാൻ ചിരിക്കാൻ കൂടെ പഠിക്കാൻ വരൂ പ്രിയപ്പെട്ടവരേ *അക്ഷരമുറ്റം** ഒരുക്കുന്ന * പ്രോഗ്രാം ലേക്ക്....💐
NB : 4വയസ് മുതൽ 10 വയസ് വരെ ഉള്ള അക്ഷരം പഠിക്കാൻ പ്രയാസം അനുഭവിക്കുന്ന മക്കൾക്ക് അക്ഷരമുറ്റം ഒരുക്കുന്ന സീൻ remedial Course ൽ നിങ്ങൾക് അഡ്മിഷൻ ഉറപ്പ് വരുത്താം.👍
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ join ആകണേ 😍👇chat.whatsapp.com/Hy3DXSLlHY9LjGbz6SQBLc
Pariharam und to. തൊണ്ണൂറ്റി അഞ്ച്, അറുപത്തി രണ്ടു , അറുപത്, മൂപത്തി ഒൻപത്, പതിനാറ് contact cheyuka
@@rashirashim576 സ്ഥലം?
എന്റെ മോളും ഇങ്ങനെ തന്നെ ആണ് 😰😰കണക്ക് അറിയും മറ്റുള്ളത് ലെറ്റേഴ്സ് പോലും അറിയുല
ഇതേ പ്രോബ്ലം ഞാൻ എന്റെ 8 ക്ലാസ്സിലുള്ള കുട്ടിയെ വച്ചു ഇനിയെന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്
കുട്ടികളുടെ വൈകല്യം എങ്ങനെ മാറ്റാം
Orupade kariyghe manasilakn kayinu❤❤
Enthe 8 lanu padikunnathu ipozhum avanu ezhuthanum vayikanum ariyilla sir
Ente monu 6vayasayi padikkan purakilanu enthu cheyyum??? Ellarum mattu kuttikale vechu avane tharathammya peduthumbol sangadamakunnu 😔😔
Place ?
Thanku Sir 🙏
Sir nte class... Very clear.... Learning disability remedy enthanennu parayarilla... Thank you sir
Thank you 😊😊😊👍👍👍💟💟💟
Ente molk 9 vayasayi avalk akshrangal ariunnilla paranj kodthal kitunnilla engane padipikendathennariunnilla
Thanks very much
Ente monu sportsinodanu thalparyam padikanthalparyam illa
Online tuition cherthan thalparyam undo nalla mattamundakum
Very informative class👍🏻🙏🏻👏
Sheriyaan sir
Ente makal 2nd STD Anu padikunnathu.meadium english
My son also same problem 😢
Thank you sir
Njan ee paranjapole ente monum ithupole avarthichu ezhuthichirunu pashe avanu athu pineedu ormmapolum illa aksharagal kittunila.
Thank you so much 🙏🌷
എന്റെ കുട്ടി രണ്ടാം ക്ലാസ്സിലാണ് അവനു വായിക്കാൻ ബുദ്ധിമുട്ടാണ്. ചിന്നങ്ങൾ കൂട്ടി വായിക്കാനും ബുദ്ധിമുട്ട്. അക്ഷരങ്ങൾ അറിയുന്നുണ്ട്. പക്ഷെ ചിന്നക്ഷരങ്ങൾ അറിയുന്നില്ല. പഠിപ്പിച്ച കഴിഞ്ഞു 5മിനിറ്റ് കഴിഞ്ഞു വീണ്ടും ചോദിക്കുമ്പോൾ അവനറിയുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയുന്നില്ല sir
2 months class und cherthan thalparyam undo nalla result aan
@@MunuMolu details?
@@MunuMoluevde
Hi...
Thank u
Ente makan ippol 1am classila.avan eyuthunnath valare slow ayittan.athin entha cheyyuka
സർ . എന്റെ മോനും കണക്ക് നന്നായി അറിയാം, ഇംഗ്ലിഷ് സംസാരിയ്ക്കും, ഹിന്ദി സംസാരിയ്ക്കും പൊതു കാര്യങ്ങൾ എല്ലാം പഠിയ്ക്കും. വായിക്കാൻ എത്ര പഠിപ്പിച്ചിട്ടും വായിക്കുന്നില്ല.
Kuttikalude vaykallyam engane maattaam
Endocrinology doctorne kanichal mati
Sir..ente molkum inganathae prasangal und.ezhuthanum vayikkanum madiyum bhudhimutum und.hiper active anu.sradhayilya....paranju koduthal aval padikum.eppo chodhichalum parayum..ezhuthanum vayikyanumanu bhudhimutt...enthanu cheyyendathu sir
Hi enganeyund mol ippo.... Ente molkum ningal paranja same avasthayaa.. Hyper active aanu... And ezhuthanum vayikanum budhimutt
Ningal enthenkilum cheytho?
Ente mol ippo ukg il aanu
Ente mone 8 vayass kayinnu aksharangal ethra padipichalum reeding theere kittunilla ente mone padikane nallanam shramikunnundepakshe maravi karanam kittunilla maths nalloname kittum vegathil manasilagum
Reeding development agan endengilum solution undo
Balarama balabhumi okke nallathanu
സൂപ്പർ sir 🥰🥰
ഹായ് സർ
എന്റെ മോൻ 2nd ആണ് പഠിക്കുന്നത് അവൻ എഴുതാനും വായിക്കാനും വളരെ ബുദ്ധിമുട്ട് ആണ്. Maths അവൻ കുറച്ചു എളുപ്പം ആണ്. ബാക്കി സബ്ജെക്ട് ആണ് ബുദ്ധിമുട്ട്. അതിന് എന്തങ്കിലും പരിഹാരം ഉണ്ടോ
Ente makan 6 yrs ayi ..sradhakuravum maraviyum und
Online class വഴി കുട്ടികളുടെ അറബിക് or ഹിന്ദി പഠന രീതി കൂടുതൽ മെച്ചപ്പെടുത്താൻ താല്പര്യം ഉണ്ടോ.
Number
Ente monum ethu pole thanneannu enthae
Ente makan 9classil aanu ee paranja karyangal ente makanum unde njan enthu cheyum sir
👍👍👍super
Adya 👍ഞാൻ
Ente mon 4classilann avan ezhithum vayanayim ariyilla .,
Ente kutti ukgyil anu padikkunne.. padikkunna okke marannu pokunnu.. ipo ezhuthiya kurachu kazhiyumpo marakkum
Entte mon lkg till aan avan padikkinnath ellaam marrannu pokunnu endhaa cheyyendath
Kg tuition cherthan thalparyam undo nalla mattamundakum
@@MunuMoluengananu contact number tharamo?
❤❤❤❤❤
Sir..ente oru ukg studentin just A enna alphabet polum padippich kazhinj pinne chodichal parayunnilla..nokkitt vrithiyil ezhuthan ariyam.pakshe chodikkunna karyangalk മറുപടി തരുന്നില്ല.oru silent and shy behavior.vakkukal clr ആയി pronounce cheyyan ബുദ്ധിമുട്ട് ഉണ്ട്.aa കുട്ടിക്ക് learning disability aano
സർ. എന്റെ മോന് 5-ാം ക്ലാസിൽ ആണ് വായിക്കാൻ ഒരു പാട് ബുദ്ധിമുട്ടാണ് സഹായിക്കണം
എന്റെ മോൻ ഇതേ പ്രശ്നം ഉണ്ടായിരുന്നു, പിന്നെ ഞാൻ individual tuition ആയ ഇന്റർവെൽ അവനെ ചേർത്തുക ഉണ്ടായി, മോനും ടീച്ചർ മാത്രമേ ക്ലാസ്സിൽ ഉള്ളത് കൊണ്ട് അവന്ന് കാര്യങ്ങൾ നല്ല രീതിയിൽ മനസിലാവണ്ട് അവരുടെ നമ്പർ ഞാൻ തരാം (Interval:എൻപത് എൺപതി ഒൻമ്പത് മുപ്പാത്തി ആറ് ഇരുപതി ഏഴു പൂജിയം അഞ്ചു )
Fee ethreyann
@@fabinlalsa1172 fee ethraya
Nte Mon 6th classil padikkunnu but ippozhum ezhuthanum vayikkanum prblm und.kanathe ezhuthumbol spelling errors orupad varunnund .pls rply
Pariharam und to തൊണ്ണൂറ്റി അഞ്ച്, അറുപത്തി രണ്ടു , അറുപത്, മൂപത്തി ഒൻപത്, പതിനാറ് contact cheyuka
Thanks for this information sir
എന്റെ മോൻ നാലാം ക്ലാസിൽ ആണ് വായിക്കില്ല എഴുതാനും മടിയാണ്. വായിക്കുമ്പോൾ ഓരോ അക്ഷരവും വായിക്കും അതൊരു വാക്കായി വായിക്കാൻ പറഞ്ഞാൽ തെറ്റും
Online tuition cherthan thalparyam undo
Edadh kayy kond eyudhunnarkku padana vaygelliyam undaagumo
😢😢😢 എൻ്റെ മോനും ഇങ്ങനെയാണ്
Sir ante monum orma nikunilla padichathu marannupokuva
👍👍
👍
Sir paranjathil mikkathum ente makan kanikkarundu
എന്റെ കുട്ടി 5 ക്ലാസ്സിൽ ആണ് ഇപ്പോളും സ്വയം എഴുതുകയോ വായിക്കുകയോ ചെയ്യില്ല 😒എന്താ ചെയ്യേണ്ടേ സർ
Hello njan kidspace wellness enna institute nte keezhil padippikkunna teacher aan. ingane padana prashnangal anubhavikunna kuttikalkaan nammal tutions kodukkunnath .Ningalude kutti neridunna prayasam enthan ennath assessment vazhi kand pidich pariharikkaan kidspace in ningale sahayikkan sadhikkum . assessment is free. ningalk interest undenkil contact tharikayanenkil I can connect with the officials
@@saras_culinary_canvas hai
@@saras_culinary_canvas hi
@@saras_culinary_canvas contact number pls
പട്ടാമ്പി
സർ എന്റെ മോനും ഇതേ പ്രോബ്ലം ഉണ്ട് അവൻ നാലാംക്‌ളാസിൽ ആണ്
Avalku athu Karanam bhayankara pediyanu....
ende brother nu 23 vayazhaayi Avan 12th kazhinju ethu vareyum Avan exam okke ezhuthiyathu helper nde sahayathodeyanu Avan endengillum job kittan valla vazhiyundo
Ys
Ended mon 1 clssilan aksaharam manasilayittilla
Online tuition und cherthan thalparyam undo 2 months kond nannayi eyuthanum vayikkanum padippikkum
@@MunuMolunumber?
+2
Ente monk 8 vayassan, avan aksharangal ezhithanum vayikkanum nalla budhimuttund, eth reethiyila njan avane padippikendath
ഖുർആൻ നോക്കി oothaan കിട്ടുന്നുണ്ടോ
Avoid intro please
Hii സർ
എന്റെ മകൾ 2ക്ലാസ്സിലാണ് എല്ലാം എഴുതാൻ അറിയാം വായിക്കാൻ അറിയില്ല എന്താ ചെയ്യേണ്ടത്
Njangalude sthapanathil online aayitt padippikkunnund thaalparyam undenk reply me
@@shamlaraheem552details tharamo?
@@shamlaraheem552 hi
Teenagil ethi kazhinjal padanavygallyam mattan kazhoyumoo... IQ testil 8 point anu paranjathu
Ithite course undo
Sir ente molkkum we budhimutt unde vallare vishamathilane valiya fees koduthu padippikkan ulla kazhive enikkilla moll 2class ane padikkunadhe
Ippo shariyayo
😞😞😞😞
Sir maths engineyanu inganeyulla kuttikale manasilakiyedukkunad
Individual tution teacher is best
Ethra classil പഠിക്കുന്ന കുട്ടി ane. പരിഹാരം unde
@@shamnashameer2504 tell me solution same problem my son
വരുന്ന വിഷയങ്ങൾ*
BASE CLASSES
*📌ഇംഗ്ലീഷ് ,മലയാളം,*
*ഹിന്ദി,അറബിക് ,കണക്ക്,കന്നട, ഉറുദു, GK, ഖുർആൻ, അറബി മലയാളം,എന്നീ വിഷയങ്ങൾ* *അക്ഷരങ്ങളിൽ തുടങ്ങി 2 മാസം കൊണ്ട് നല്ലപോലെ വായിക്കാനും എഴുതാനും പഠിപ്പിച്ചു കൊടുക്കുന്നു
📍SPOKEN
LANGUAGE HOUSE
📌ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം, കന്നഡ, ഉർദു, തമിഴ്
*ഇതിനു പുറമെ സ്ത്രീകൾക്കും കുട്ടികൾക്കും ഉപകാരപ്പെടുന്ന പല പ്രോഗ്രാമുകളും നടന്ന് കൊണ്ടിരിക്കുന്നു*
GALLERY OF TALENTS
*🌌കലിഗ്രാഫി*( അറബി, ഇംഗ്ലീഷ്)
*🪡തയ്യൽ പരിശീലനം*
*🧶 എംബ്രോഡറി(റണ്ണിങ്ങ് സറ്റിച്ച് മുതൽ)
*🎨 ചിത്രരചന
*🎁ക്രാഫ്റ്റ് & ഹാംബർ*
🌎UNIVERS OF TUTION 🌎
1️⃣ Excellent tution
1മുതൽ 10 വരെയുള്ള Kerala syllabus കുട്ടികൾക്കായ് സ്കൂൾ ട്യൂഷൻ*
2️⃣🏡Home tution
ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രൂപത്തിൽ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത് നൽകുന്നു.
3️⃣Madrasa World
1-10 വരെയുള്ള എല്ലാ മദ്രസ സിലബസും ലഭ്യമാക്കുന്നു.
*KNOWLEDGE* *OF* *QURAN*
📖📖📖📖📖📖📖📖📖📖📖
1️⃣📖 30ാംത്തെ ജുസ് മഹ്റജ് പ്രകാരം തജ് വീദനുസരിച്ച് മനപാഠം പഠിക്കാം
*3* മാസത്തെ കോഴ്സ്
2️⃣📖 സൂറത്തുൽ മുജ്ജിയാത്ത് (7 സൂറത്ത്) മനപാഠം പഠിക്കാം
*4* മാസത്തെ കോഴ്സ്
3️⃣📖20 സൂറത്തുകൾ മഹ്റജ് പ്രകാരം തജ് വീദ് അനുസരിച്ച് പഠിക്കാം
*2* മാസത്തെ കോഴ്സ്
4️⃣📖 യാസീൻ, കഹ്ഫ് സൂറത്തുകൾ മഹ്റജ് പ്രകാരം തജ് വീദ് അനുസരിച്ച് പഠിക്കാം
*2* മാസത്തെ കോഴ്സ്
5️⃣📖 സജദ, അറഹ്മാൻ ,മുൽക്ക് സൂറത്തുകൾ മഹ്റജ് പ്രകാരം തജ് വീദ് അനുസരിച്ച് പഠിക്കാം
*2* മാസത്തെ കോഴ്സ്
6️⃣📖ഖുർആൻ തജ് വീദ് പഠനം
*3* മാസത്തെ കോഴ്സ്
7️⃣📖 ഖുർആൻ ട്രൈനേഴ്സ് ട്രൈനിംഗ്
*3* മാസത്തെ കോഴ്സ്
പ്രശസ്തനായ ഖാരിഇന്റെ നേതൃത്വം
🫧🎋🫧🎋🫧🎋🫧🎋🫧🎋
💡മയ്യിത്ത് പരിപാലനം
💡 ഹിദായത്ത് ഫിഖ്ഹ് പഠനം കൂടാതെ
*🍃കമ്പ്യൂട്ടർ*
🌱RT T( റെമഡിയൽ ടീച്ചേഴ്സ് ട്രയ്നിങ്ങ്)
🌿RST( റമഡിയൽ സ്റ്റുഡൻസ് കോച്ചിങ്)
🍀 TA(ട്രാൻസാക്ഷണൽ അനാലിസിസ്)
🪴 SMW( സക്സസ്ഫുൾ മാര്യേജ് വർക്ക് ഷോപ്പ്)
🎀കർസീവ് റൈറ്റിംഗ്
🎀അബാക്കസ്
🎀മെഡിറ്റേഷൻ
*ക്ലാസിന്റെ രീതികൾ*
(ഫോൺ കാൾ, വാട്സ്ആപ്പ്, video call zoom/ Google meet തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രഗൽഭരായ പേഴ്സണൽ ട്രൈനറുടെ നേരിട്ടുള്ള ഇടപെടലിലൂടെ പഠനത്തിന്റെ പുരോഗതി ഉറപ്പ് വരുത്തുന്നു.
NB: നമ്മുടെ ക്ലാസിന്റെ കാരണത്താൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കാരണം അറിയിക്കുന്നവർക്ക്100% ക്യാഷ് ബാക്ക്
🎋🫧🎋🫧🎋🫧🎋🫧🎋🫧
👍👍👍