20 ദിവസമായി എന്റെ മൊബൈൽ കട്ടെടുത്തിട്ട് !😔 എന്തായിരിക്കും Police വാങ്ങിതരാത്തത് ? 🥲🥲🚨🚨

Поділитися
Вставка
  • Опубліковано 16 гру 2023

КОМЕНТАРІ • 419

  • @Mmmddddgg
    @Mmmddddgg  +215

    ഇത്തരം രാഷ്ട്രീയ പാർട്ടികൾ നിരോധിക്കണം എന്നാലേ ഈ നാട് നന്നാവൂ .....😢

  • @saleembms8730

    പോലീസ് അടിമകൾ ആയി പോയി. കേരളത്തിൽ നീതി കിട്ടുകയില്ല. ഇവിടെ ഇങ്ങനെ ആണെങ്കിൽ ഉത്തരേന്ത്യയെ കുറ്റം പറയുന്നതിൽ എന്താണ് അർത്ഥം

  • @04235719
    @04235719  +120

    പോലീസിൽ നിന്ന് യാതൊരു വിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കേണ്ട സുഹൃത്തേ.. ഇനി നീതി പീഠത്തിൽ കിട്ടിയാലെങ്കിലേ ഉള്ളൂ..

  • @abhizzworld5750

    ആ വെക്തിക് എതിരെ കോടതയിൽ കേസ് കൊടുക്ക് . With video proof അല്ലെ കയ്യിൽ ഉള്ളത് . ഭരിക്കുന്ന പാർട്ടി യുടെ താങ്ങിയെ പോലീസ് നിക്കത്തൊള്ളൂ . ഇതൊന്നും നോക്കാതെ തന്റെ ജോലി ആത്മാർത്ഥതയോട് കൂടി ചെയ്യുന്ന ഒരു പോലീസ്കാരനും ഇന്ന് കേരളത്തിൽ ഇല്ല . Direct courtl case file ചെയ്യൂ . Phn എടുത്തോണ്ട് പോയവൻ കുറച്ചു അനുഭവിക്കട്ടെ .

  • @samadfm343

    നിങ്ങൾക്ക് വിശോസം ഉള്ള കൊട്ടേഷൻ ടീമിന് ഈ വിവരം കൈ മാറ് തെളിവ് സഹിതം അവർ നിങ്ങൾ ക്ക് നഷ്ടം ആയത് തിരിച്ചു കിട്ടും ഉറപ്പ് 👌🏽👍🏼

  • @argentina1O

    ഒറ്റ കാര്യമേ നമ്മക്ക് ഇപ്പൊ ചെയ്യാൻ ഒള്ളു. ഉള്ളത് ഒക്കെ എടുത്തു നാട് വിടുക 🙏

  • @diddddd9673

    എല്ലാ അഹാഗരവും ഒരു ദിവസം മറും... ദൈവം മുകളിൽ ഉണ്ട്..

  • @hellohai1302

    കമ്മ്യൂണിസ്റ്റ് ഭരണം ഇങ്ങനത്തെന്നെയാണ്

  • @Kallu-909

    സാധാരക്കാരുടെ അവസ്ഥ ഇതിലും കഷ്ടമാണ്.. അറിയപ്പെടുന്ന ഒരു യൂട്യൂബർ ആയ താങ്കളുടെ അവസ്ഥ ഇതാണ് എങ്കിൽ...

  • @arpithadeepak5379

    ❤ ബ്രോ കോടതിയിൽ പോകും. നീതി കിട്ടും വൈകിയാണെങ്കിലും. നിങ്ങളുടെ സങ്കടത്തിൽ പങ്കുചേരാനേ നമുക്ക് പറ്റൂ. നല്ലൊരു വക്കീലിനെ കണ്ടു നിയമപരമായി നീങ്ങും💪💪💪💪🤗🤗

  • @anbright1378

    നിങ്ങൾ ശരിയുടെ ഭാഗത്താണ് അന്തിമ വിജയവും നന്മയും ഉണ്ടവും

  • @rameshram5667

    കേരളo എന്തു മാറ്റമാണ് മാറിയിട്ടുള്ളത് ഈ മാറ്റം അതിശയകരം തന്നെ 😄

  • @renjithsreejith8258

    നിങ്ങൾ എന്താണ് ഇക്കാ ഇങ്ങനെ ഒക്കെ പറയുന്നത്? ഏതെങ്കിലും കള്ളന്മാർ മോഷ്ടിച്ച സാധനം തിരികെ തന്നിട്ടുണ്ടോ?

  • @pas908
    @pas908  +7

    ഒരു കോടി പോലീസുകാരിൽ സത്യസന്ധനായ ഒരു മനുഷ്യനുണ്ടായിരുന്നു. മുൻ മലപ്പുറം,,, SP ,,,, അബദുൽ കരീo സർ ,,,,❤❤❤❤ ,,,

  • @am7marty
    @am7marty  +23

    അവർ ആ ഫോൺ മറിച്ചു വിറ്റിട്ടുണ്ടാക്കും,, സത്യത്തിൽ ഫോൺ മോഷ്ടാക്കൾ ആണ് അത്,,, dyfi ക്കാർ,,, നാണക്കേട് 🤮,,,,, എന്നിട്ട് പൊടിച്ചോർ എന്ന കപടമുഖവും,പ്രതികരിക്കണം 💪,,, കയ്യൂക്ക് ഉള്ളവനെ ഇവിടെ കാര്യം ഉളളൂ,,വെറുതെ നോക്കി നിന്നാൽ തലയിൽ കയറാൻ ആളുണ്ടാകും,, തൊഴിലാളി വർഗത്തെ നക്കി ജീവിക്കുന്ന ഈ കപട പ്രസ്ഥാനത്തെ അടിച്ചൊടിക്കേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു. ✍️

  • @user-xq7du1nj4y

    നിനക്ക് ഭയമില്ല എന്ന് തോന്നുന്ന മുതൽ നീ വിജയിച്ചു തുടങ്ങും 🎉

  • @abdulshukoorp6505

    നേരിട്ട് കോടതിയിൽ പോ....അതാണ് നല്ലത്

  • @nishamchelakkara

    ഈ പോലീസ് കാരെ കൂടി പ്രതി ചേർത്ത് കോടതിയെ സമീപിക്കുക.. അതാണ് ഇനി രക്ഷയുള്ളൂ

  • @mallurestoration0.609

    ഗവർണർക്ക് പരാതി കൊടുക്കൂ ആകെ ഉള്ള ഒരു പ്രതീക്ഷ ഞാൻ നോക്കിയിട്ട് അതെ കാണുന്നുള്ളൂ

  • @manofgod7155

    Governor will fight for you