എന്നെ Police Stationൽ ഇട്ട് കൊല്ലാൻ ശ്രമിച്ചു 😥😥😥

Поділитися
Вставка
  • Опубліковано 5 жов 2024
  • എന്നെ Police Stationൽ ഇട്ട് കൊല്ലാൻ ശ്രമിച്ചു 😥😥😥

КОМЕНТАРІ • 2,3 тис.

  • @THAIVLOGS66
    @THAIVLOGS66 10 місяців тому +2610

    എല്ലാവരും നിസാറിന് സപ്പോർട്ട് കൊടുക്കണം പാർട്ടി നോക്കാതെ എല്ലാവർക്കും വേണ്ടി യാണ്.. അല്ലാതെ സിപിഎം അടിമകൾക്ക് വേണ്ടിയല്ല.. സപ്പോർട്ട് NISAR 🔥💥👍🎉

    • @superhuman2171
      @superhuman2171 10 місяців тому +22

      പരാതികൾ കൊടുക്കുക പരിപാടി കാണുന്നുണ്ടെങ്കിൽ കാണുക തിരിച്ചുപോവുക അല്ലാതെ അവിടെ പോയിട്ട് നാറിയ പരിപാടി കാണിച്ചാൽ കണക്കിന് കിട്ടും പിന്നെ മോങ്ങിയിട്ട് കാര്യമില്ല. വേറെ ആർക്കും ഈ അനുഭവവുമില്ല കാരണം നിന്റെ ഉദ്ദേശം വേറെയാണ് 😂 എല്ലാവർക്കും ഇതൊരു പാഠം ആയിരിക്കട്ടെ😂 😂😂

    • @muhammedrayif6087
      @muhammedrayif6087 10 місяців тому +27

      ​@@superhuman2171💩

    • @YTDUDE88
      @YTDUDE88 10 місяців тому

      ​@@superhuman2171മൈരാണ്

    • @amaldev8411
      @amaldev8411 10 місяців тому

      ​@@superhuman2171 theettam thinnu kazhinjenkil poi mari iri myre..... Nalladhu kandal nalladhu parayanam vedale

    • @THAIVLOGS66
      @THAIVLOGS66 10 місяців тому +51

      @@superhuman2171 നിസാർ കാട്ടിയ നാറിയ ആപരിപാടി എന്താണ്. അറിയുന്ന തങ്ങൾ പറയു 🤔🤔നമുക്ക് വേണ്ടി ആണ് അല്ലാതെ പാർട്ടി അടിമകൾക്ക് വേണ്ടി അല്ല...!നിസാറിന്റെ full വീഡിയോസ് കണ്ടിട്ട് മറുപടി. 🤔

  • @EFFECTMALAYALAM
    @EFFECTMALAYALAM 10 місяців тому +1182

    LDF സർക്കാരിനെ ഇനി വോട്ട് ചെയ്ത് വിജയിപ്പിക്കാൻ താല്പര്യം ഇല്ലാത്ത ആളുകൾ ഇവിടെ ലൈക്ക് ചെയ്യൂ
    നിസാർ ബാബു ഫുൾ സപ്പോർട്ട്

    • @muhammedhashim5721
      @muhammedhashim5721 10 місяців тому +4

      Yess

    • @meediyaworld5108
      @meediyaworld5108 10 місяців тому +1

      അയാളെ കയ്യിൽ കിട്ടിയാൽ കൊല്ലാൻ ആണ് തോന്നുന്നത്

    • @meediyaworld5108
      @meediyaworld5108 10 місяців тому +1

      പടച്ചോൻ കാക്കട്ടെ വിജയനെ ഊച്ചാനിച്ചു നിൽക്കുന്ന ആളുകൾ ആണ് അത് ചെയുന്നത് അവർ അനുഭവിക്കും വിജയനോട് തന്നെ

    • @noushadnoushadky-te1ro
      @noushadnoushadky-te1ro 10 місяців тому +1

      👍👏

    • @mohamedanshad6461
      @mohamedanshad6461 10 місяців тому +2

      👍

  • @noushadmundokkil8979
    @noushadmundokkil8979 10 місяців тому +120

    ഒരു ആണൊരുത്തൻ ഇങ്ങനെ ഇരുന്നു പബ്ലിക്കിന്റെ മുന്നിൽ ഇരുന്നു കരയുന്നുണ്ടെങ്കിൽ അവൻ എത്ര അനുഭവിച്ചിട്ടുണ്ടാകും. നിസാർ ജനങ്ങൾക് വേണ്ടി സംസാരിച്ചു എന്നത് മാത്രമാണ് അവൻ ചെയ്ത തെറ്റ്. ഒരു പാർട്ടിയും നോക്കാതെ നിസാറിനെ സപ്പോർട്ട് ചെയ്യേണ്ടത് നമ്മുടെ കടമയാണ്. സപ്പോർട്ട് നിസാർ 🤝

  • @saeedtvr
    @saeedtvr 10 місяців тому +116

    ഇത് പോലെ ധിക്കാരിയായ മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

  • @samedmkm
    @samedmkm 10 місяців тому +325

    ഇതു വരെ LDF നു വോട്ട് ചെയ്ത ഞാൻ ഇനി ചെയ്യില്ല. സാധരണക്കാരെ മനസ്സിലാക്കാത്ത സർക്കാർ

  • @al-madeena6841
    @al-madeena6841 10 місяців тому +466

    ഇപ്പോഴും ഞാൻ പറയുന്നു അഭിമാനിക്കുന്നു ഈ പാർട്ടിക്ക് വോട്ട് ചെയ്യാത്തത്തിൽ...🤓

    • @shidin457
      @shidin457 10 місяців тому +6

      മൂരികൾക്ക് വോട്ട് ചെയ്യാത്തത്തിൽ ഞങ്ങളും അഭിമാനിക്കുന്നു 🔥🔥🔥

    • @wishfulthinking1530
      @wishfulthinking1530 9 місяців тому +2

      ​@@shidin457അണയും മുൻപേ ആളിക്കത്തുന്ന അഹങ്കാരത്തിന്റെ തീ

    • @hareeshsnair4514
      @hareeshsnair4514 9 місяців тому +1

      😂😂😂

  • @jayanism6865
    @jayanism6865 10 місяців тому +1234

    പ്രതികരിക്കുക... 🙏🙏എല്ലാരും... ഇങ്ങനെ ഒരു മുഖ്യൻ കേരളത്തിൽ വേണ്ട 🙏🙏🙏എല്ലാരും പ്രതികരിക്കുക തന്നെ മുഖ്യൻ പാർട്ടിക് വേണ്ടി അതോ ജനങ്ങൾക്കു വേണ്ടി ആണോ.. നിങ്ങൾ ആ പതവിയിൽ ഇരിക്കാൻ യോഗ്യൻ അല്ല

    • @muhammedamjadvvamjad1589
      @muhammedamjadvvamjad1589 10 місяців тому +3

      Adhanne

    • @YTH07999
      @YTH07999 10 місяців тому +2

      Satiyam 🎉

    • @kmafiamix1822
      @kmafiamix1822 10 місяців тому +5

      Enthin vro comment Idaan Ellavarkum Kazhiyum Pakshe prathikaricha alk Ella adiyum 😢

    • @gafoorkarathode3563
      @gafoorkarathode3563 10 місяців тому

      ജനാതിപത്യം..

    • @jayanism6865
      @jayanism6865 10 місяців тому +9

      ​@@kmafiamix1822നിങ്ങളുടെയും എന്റെ എല്ലാം ഏറ്റവും വലിയ ആയുധം ആണ്... Vote
      അതാണ് പ്രതികരണവും.. ആ vote.. ശരിക്കും കുത്തിയ മതി അല്ലാതെ ഇത് രാജാവ് ആണ് ഇനിയും വരണം എന്നും പറഞ്ഞു വീണ്ടും ഇവരെ പോലെ ഉള്ളവർക് കുത്തരുത്..

  • @libinlibi8282
    @libinlibi8282 10 місяців тому +517

    നിസാർ ഇക്കക്ക് ഫുൾ സപ്പോർട്ട്.. 👍🏻
    നിങ്ങളുടെ വേദനയിൽ സങ്കടമുണ്ട്..
    ഇതൊക്കെ ഇങ്ങനെ അംഗീകരിച്ചുകൊടുക്കാൻ പറ്റില്ല.. കേസുമായി മുന്നോട്ട് പോകണം..
    മുഖ്യമന്ത്രി മറുപടി പറയണം..
    ഇനിയെന്തായാലും എന്റെ വോട്ട് കമ്മ്യൂണിസ്റ്റിന്നില്ല 🛑

  • @ajutk8638
    @ajutk8638 10 місяців тому +79

    Party കാർക് വേണ്ടി മാത്രം ഉള്ള സർക്കാർ ആണ് ഇന്ന് കേരളം ഭരിക്കുന്നത്.. ദയവു ചെയ്ത് ഇനി ഒരു vote ഈ തെമ്മാടികൾക്കു കൊടിക്കല് കേരളത്തിന്റെ നല്ല ഭാവിക്കു വേണ്ടി 🙏🙏🙏🙏

  • @abduoo3368
    @abduoo3368 10 місяців тому +37

    ഒരു ഇലക്ഷൻ വരാൻ ഇത്രയും അധികം കാത്തിരുന്നിട്ടില്ല 🙂

  • @nazsernasser5468
    @nazsernasser5468 10 місяців тому +202

    ഇങ്ങനെ ഒരു മുഖ്യമന്ത്രി നമുക്ക് വേണ്ട.

  • @arun3827
    @arun3827 10 місяців тому +297

    ഈ സഹോദരനെ ജനങ്ങൾ സപ്പോർട്ട് ചെയ്തു സംരക്ഷണം നൽകണം പാവങ്ങൾക്ക് ജീവിക്കണ്ടേ ഇവിടെ ജനങ്ങൾ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @suryakiranofficial
    @suryakiranofficial 10 місяців тому +815

    വിദ്യഭ്യാസവും വിവരവും കമ്മ്യൂണിസ്റ്റ്കാരനു അലർജി ആയി പോയി 😂

    • @lokamKaananaagrahichavan
      @lokamKaananaagrahichavan 10 місяців тому +29

      പഠിപ്പിക്കുന്ന അധ്യാപകർക്ക് റീത്തു വെച്ച ടീമാണ് അന്തംകമ്മികൾ..🍼🚩

    • @EthicalHacker45
      @EthicalHacker45 10 місяців тому

      @@JustDoit-yw8rgപോ പച്ച പൂറ

    • @308adarshu5
      @308adarshu5 10 місяців тому +17

      @@JustDoit-yw8rg engane sadhikkunn ingana njayeekarikkan🤌🤌

    • @rasakvc7051
      @rasakvc7051 10 місяців тому

      😂

    • @Suhail-9775
      @Suhail-9775 10 місяців тому +12


      അതിനു KSU അല്ലെങ്കിൽ ജഡ്ജിയൊന്നും ഒന്നും ആവണ്ടടാ അടിമ കുണ്ണേ.
      സാമാന്യം മനുഷ്യനായാൽ മതി.❤️

  • @Familymanvlogs
    @Familymanvlogs 10 місяців тому +11

    പണ്ട് ആരോ പറഞ്ഞതുപോലെ "5 രൂപയുടെ പേന വാങ്ങുമ്പോൾ എഴുതി നോക്കുകയും 20 രൂപയുടെ തേങ്ങ വാങ്ങുമ്പോൾ കുലുക്കി നോക്കുന്ന നമ്മൾ .. തിരഞ്ഞെടുപ്പ് നടക്കുമ്പോഴും നമ്മൾ അതെ ജാഗ്രത തന്നെ കാണിക്കണം" പാർട്ടി നോക്കാതെ മുഖം നോക്കി വോട്ട് ചെയ്യുക ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് വോട്ട് ചെയ്യുക.."

  • @muneerpm9580
    @muneerpm9580 10 місяців тому +25

    ലോകം അനീതിയിൽ മുങ്ങിനിൽക്കുന്ന ഈ കാലത്ത് സത്യസന്ധർക്ക് നീതി ലഭിക്കില്ല. നീതിയുടെ മറ്റൊരു ലോകം നമുക്ക് വരാനുണ്ട്. അവിടെ നമുക്ക് ഇരട്ടിമധുരം ലഭിക്കും. അന്നീ നീചർ കണക്കിന് വാങ്ങിക്കൂട്ടും. ഇൻശാ അല്ലാഹ്. നിസാർക്കാ ❤ കട്ട സപ്പോർട്ട്.

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 10 місяців тому +237

    എല്ലാവരും ഈ സഹോദരന് സപ്പോർട്ട് കൊടുക്കണം പാർട്ടി നോക്കാതെ എല്ലാവർക്കും വേണ്ടി യാണ്.. അല്ലാതെ സിപിഎം അടിമകൾക്ക് വേണ്ടിയല്ല.. സപ്പോർട്ട് സഹോ:❤️

    • @nujoobtc
      @nujoobtc 10 місяців тому +1

      എന്തിനു വിവരക്കേടിനോ ആളില്ലാത്ത കസേരയുടെ ഫോട്ടം പിടിച്ചു മുതലെടുപ്പിനിറങ്ങിയതിന്നോ
      ഒഞ്ഞു പോയേപ്പാ 😂

    • @jinujose3525
      @jinujose3525 10 місяців тому

      ​@@nujoobtcpoo myree

  • @meediyaworld5108
    @meediyaworld5108 10 місяців тому +102

    നിസാർ ഒരാൾക്ക് വേണ്ടി അല്ല നിസാർ പോയത് ജനങ്ങൾക്കു വേണ്ടി ആണ് നിസാറിന്റെ കൂടെ ഞങ്ങൾ ഒന്നായി ഉണ്ട്

  • @ziyadvalamkottil9856
    @ziyadvalamkottil9856 10 місяців тому +138

    കോടതി വഴിയല്ലാതെ ഒരു നീതി താങ്കൾ പ്രതീക്ഷിക്കണ്ട സഹോദര!🙏

  • @salihck982
    @salihck982 10 місяців тому +60

    Vot കൊടുക്കരുത് ...ബിജെപി പോലും ഇങ്ങനെ ചെയ്യില്ല 😢

    • @vinnaran80
      @vinnaran80 10 місяців тому

      Enkil bjp kku votevkodukkumo

    • @vaishnavk4035
      @vaishnavk4035 10 місяців тому +2

      Behar il poi oru cow ne thodu appo manasilavum🤣

    • @wishfulthinking1530
      @wishfulthinking1530 9 місяців тому

      ​@@vaishnavk4035 cow തൊടണോ പന്നീനെ തൊടാണോ എന്ന് നീ അല്ലല്ലോ തീരുമാനിക്കുന്നത്.. അയാൾക് ഇഷ്ടം ഉള്ളത് തോടും. കമ്മി അടിമേ

    • @mdsyfar
      @mdsyfar 9 місяців тому +1

      Ainte edel koodi chiripikalley..

  • @ShareefBava-n1c
    @ShareefBava-n1c 10 місяців тому +61

    മുഖ്യമന്ത്രി താങ്കൾ കൊലയാളികളുടെ നേതാവാണ് ജനങ്ങളുടെ നേതാവല്ല

  • @unknownperson6772
    @unknownperson6772 10 місяців тому +163

    മുഖ്യൻ്റെ കണ്ണിൽപ്രത്യേകതരം കുരുവാണ് അതുകൊണ്ട് സാധാരണക്കാരുടെ വേദന ഒന്നും കാണില്ല

  • @harshadpa7298
    @harshadpa7298 10 місяців тому +141

    കരയാതെ ബ്രോ.... ഈ നാറികളോട് പറഞ്ഞിട്ട് കാര്യം ഇല്ല. നേതാവ് ഇങ്ങനെ ആയാൽ അണികൾ അതിലും മോശം ആകും

    • @noormohdmohd4819
      @noormohdmohd4819 10 місяців тому

      ഈ നാറിയ ഭരണം അവസാനിച്ചു കണ്ടാൽ മതിയായിരുന്നു

  • @abeeds4783
    @abeeds4783 10 місяців тому +276

    ജനങ്ങൾ ക്ക് വേണ്ടി സർക്കാർ നിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
    Masterpiece നിസാർ നും ആദിലിനും നീതി നൽകുക..😮😮

    • @seagulltradingest2599
      @seagulltradingest2599 10 місяців тому +4

      നിങ്ങളുടെ പ്രതീക്ഷ വളരെ ആസ്ഥാനത്താണ്

    • @SafeyaSafeya-zk3tg
      @SafeyaSafeya-zk3tg 10 місяців тому

      ഓലത്തും

    • @abhijiths3333
      @abhijiths3333 10 місяців тому

      ​@@SafeyaSafeya-zk3tgഅപ്പൊ കിട്ടേണ്ടത് നീതി ആണെന്ന് സമ്മതിച്ചു അല്ലെ അടിമ കമ്മി

  • @AsifAli-lf1jc
    @AsifAli-lf1jc 10 місяців тому +5

    ജനങ്ങൾ എന്തായാലും പ്രതികരിക്കുന്നില്ല പ്രതികരിച്ചാൽ ദാ ഇങ്ങനയും വല്ലാത്ത ഒരു ഭരണം

  • @joshyk5243
    @joshyk5243 10 місяців тому +21

    കരയാതെ ബ്രോ.. കണ്ണീർ കണ്ടാൽ മനസ് അലിയുന്ന ജാതി ഒന്നും അല്ല ഇവറ്റകൾ... അണികൾ തല്ലുന്നവർ ആണെങ്കിൽ നേതാവ് കൊല്ലുന്നവൻ ആണ്.. പിന്നെ ആരോട് ആണ് ഈ അപേക്ഷ... നിയമത്തിൽ മാത്രം വിശ്വസിക്കുക.. ആ വഴിക്ക് പോകാൻ പറ്റുമെങ്കിൽ പോകുക..

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 10 місяців тому +198

    എല്ലാവരും ശക്തിയായി പ്രതികരിക്കണം 🙏🏻🙏🏻

    • @abdulkareem-hp9de
      @abdulkareem-hp9de 10 місяців тому +5

      ശരിയാണ് എല്ലാവരും 💪ശക്തിയായി💪 പ്രതികരിക്കണം pls🙏🙏

    • @MoosaMoosa-e6o
      @MoosaMoosa-e6o 10 місяців тому

      എല്ലാവരും ശക്തിയായി പ്രതികരിയ്ക്കാഞ്ഞിട്ടാണോ ഇസ്രായേൽ ഫലസ്തീനിലെ ജനങ്ങളെ കൊല്ലുന്നത്???ഇനി ലോകം ഇങ്ങിനെയൊക്കെ തന്നെ യായിരിക്കും

  • @safa242
    @safa242 10 місяців тому +75

    ഒര് വോട്ട് പോലും next തിരഞ്ഞടുപ്പ് il തരില്ല്ല 😢😢😢

  • @Zander68
    @Zander68 10 місяців тому +950

    താങ്കൾ ആരെയാണ് സർ എന്ന് വിളിക്കുന്നത് ? മുഖ്യമന്ത്രിയെ ആണോ ? അയാളെ പേര് വിളിച്ചാൽ മതി , മന്ത്രി അല്ല ഇയാള് കാലൻ ആണ് 🤬

    • @anoo001
      @anoo001 10 місяців тому +23

      sathyam iyale okke sir ennu vilikkan naanam aakille

    • @monstergamer1539
      @monstergamer1539 10 місяців тому +8

      സത്യം😂❤

    • @nasark6159
      @nasark6159 10 місяців тому +16

      Paranari vijayan

    • @bestechmalayalam6024
      @bestechmalayalam6024 10 місяців тому +7

      കറക്റ്റ് ഇയാളത്തിനൊന്നും അർഹനല്ല

    • @sanjith9194
      @sanjith9194 10 місяців тому +6

      എന്നിട്ട് വേണം ഇതിന്റെ പേരും പറഞ്ഞ് അറസ്റ്റ് ചെയ്യാൻ

  • @saidareekadan2292
    @saidareekadan2292 10 місяців тому +11

    ഇങ്ങിനെയൊക്കെ ഉണ്ടായിട്ടും ഈ വിഷയത്തിൽ മറ്റു രാഷ്ട്രീയപാർട്ടികളൊന്നും ഇടപെടാത്തതെന്തു?? ഒരു സാധാരണക്കാരന് ഉണ്ടായ പ്രശ്നത്തിൽ ആരും ഇടപെടാനുണ്ടാവില്ല എന്ന് മനസ്സിലായി 😔

    • @ajnaskv5677
      @ajnaskv5677 10 місяців тому

      Edapettal
      Avane cpm kar avane aa rashtreeyakarayi mudrakuthum
      Pinne parayum avanikk aa partyum aayi bhandham undenn

  • @vavavaava6318
    @vavavaava6318 10 місяців тому +21

    ഞാനും കുടുംബവും കാലങ്ങളായി കമ്മ്യൂണിസ്റ്റ് എന്നപാർട്ടിയെ വിശ്വസിച്ചിരുന്നു, ഇ.എം.എസ്, നായനാർ, ഒക്കെ ഭരിച്ച നാടാണ് ഇന്ന് ഞാനും എന്റെ കുടുംബവും എന്ന് പറഞ്ഞ് ഭരിക്കുന്നത്, ഇത്രയും വൃത്തികെട്ട ദുരിതപൂർണമായ ഒരു ഭരണം ലോകത്തുണ്ടാകില്ല.

  • @pas908
    @pas908 10 місяців тому +150

    ന്യായവും നീതിയും ഒന്നും സഖാക്കളോട് പറഞ്ഞിട്ട് കാര്യമില്ല ,,, തലയിൽ വെളിവില്ലാത്ത നേതാക്കളും അടിമകളും ,എന്ത് പറയാൻ

    • @jamshivlog9250
      @jamshivlog9250 10 місяців тому

      😂

    • @uppavasurak1823
      @uppavasurak1823 10 місяців тому

      ninakk kuru pottunund alle bro ?

    • @uppavasurak1823
      @uppavasurak1823 10 місяців тому

      ninakk kuru pottunnund alle bro ?

    • @annievarghese6
      @annievarghese6 10 місяців тому

      രജിസ്‌ട്രേഷൻ ഫീസ്കൂട്ടിയതിനെതിരായി അല്ലേ ഇദ്ദേഹം വീഡിയോ ചെയ്തതു പോലീസും ഡി വൈ എഫ് ഐ ഗുണ്ടകൾ പിണറായി ഗുണ്ടയും കൂടി സത്യത്തിനെതിരായല്ലേ പ്രവർത്തിച്ചതു ഇതിനൊന്നും പരിഹാരം ഉണ്ടാകില്ല ആരാണു സാർ പിണുനാറിയോ

    • @semeersemeer7835
      @semeersemeer7835 10 місяців тому

      Sathyam

  • @suhailp2378
    @suhailp2378 10 місяців тому +220

    കേരളത്തിലെ സാദാരണക്കാർക് വേണ്ടി പ്രതികരിച്ചതിന്റെ പേരിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെങ്കിൽ ഇനി നിങ്ങൾ നീതി കിട്ടുന്നത് വരെ നിങ്ങൾ മുന്നോട്ടു പോകുക നിങ്ങളുടെ കൂടെ കേരളത്തിലെ സാധാരണക്കാറുണ്ട് പ്രതികരിച്ചിട്ട് നിങ്ങൾക്ക് ഏതെങ്കിലും സംഭവിക്കുക ആണെകിൽ കേരളം ഒന്നാകെ 🔥🔥🔥🔥🔥

    • @shyjurahim2239
      @shyjurahim2239 10 місяців тому +4

      എന്തേലും സംഭവിച്ചിട്ട് കൂടെ ഉണ്ടായ പോരാ ഇനി സംഭവിക്കാൻ പാടില്ല ഇവരുടെ സംഘടന എവിടെ മുന്നിൽ നിൽക്കുക ഒപ്പം നേരിന്റെ ജനപക്ഷം കൂടെയുണ്ടാവും

    • @prasannanpp9956
      @prasannanpp9956 10 місяців тому +3

      ജീവൻ പോയാൽ നിങ്ങൾ തിരിച്ച് കൊടുക്കുമോ?

    • @chandyjacobcheriyil6263
      @chandyjacobcheriyil6263 10 місяців тому +3

      കേരളത്തിലെ ജനങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും. ഇതുപോലെ യൂട്യുബിലും ഫേസ്ബുക്കിലും കമെന്റ് ചെയ്യാൻ കഴിയും. അടുത്ത ഇലക്ഷന് എതിർ വോട്ട് ചെയ്യാൻ കഴിയും. എന്തു ചെയ്താലും വോട്ട് ചെയ്യാൻ വിവരം ഇല്ലാത്ത അടിമ കമ്മികൾ ഉണ്ടല്ലോ. സഹോദരാ നിങ്ങൾ നിങ്ങളുടെ ജീവിതം സൂക്ഷിക്കുക. ജനങ്ങളെ സംഘടിപ്പിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക.

    • @SinanKoduvally
      @SinanKoduvally 10 місяців тому

      💯💯💯

  • @faihasvlogcooking465
    @faihasvlogcooking465 10 місяців тому +55

    കേരളത്തിൽ ജനങ്ങൾക്കു വേണ്ടി ശബ്ധിച്ചതിനു അടിച്ചമർത്തി പക്ഷെ വീണ്ടും ശബ്ദം ഉയരും എന്ന് കാണിച്ച ധൈര്യം 👍👍👍

  • @sreelathahmenon6079
    @sreelathahmenon6079 10 місяців тому +12

    ഇതാണ് നവകേരളം 😢. അന്യായം കണ്ടാൽ ചോദിച്ചാൽ ഇതാണ് അനുഭവം കിട്ടുക... കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനം നടത്തിയപ്പോൾ ആൾ ഐസിയുവിൽ ആയി... കഷ്ട്ടം അവിടെ പോകാൻ പാടില്ലായിരുന്നു കുടുംബത്തോടൊപ്പം പോയിരുന്നു എങ്കിൽ എന്തായിരുന്നു അവസ്ഥ 😢😢😢😢

  • @habeebrahman7995
    @habeebrahman7995 10 місяців тому +8

    കരയരുത് കരച്ചിൽ കാണാൻ വയ്യ എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും കൂടെയുണ്ടാകും

  • @Chackochen1993
    @Chackochen1993 10 місяців тому +41

    😢😢എന്തുമാത്രം നശിച്ചിരിക്കുന്നു ഈ കേരളം. 😡😡😡 നീ മുടിഞ്ഞു പോകും വിജയ..

  • @mujeebrahman1372
    @mujeebrahman1372 10 місяців тому +73

    നിസാറെ കരയരുത് പ്രതികരിക്കണം .... ഞങ്ങൾ കട്ട സപ്പോർട്ട് ഉണ്ട്

    • @rakmallu1966
      @rakmallu1966 10 місяців тому +2

      ഇങ്ങനെ വെറുതേ comment ൽ support ഉണ്ട് എന്ന് എഴുതിയിട്ട് കാര്യമില്ലാ

    • @trinity832
      @trinity832 10 місяців тому

      Mujeeebe kalathil erngi kalik ennit comment id

  • @muhammedunais8968
    @muhammedunais8968 10 місяців тому +182

    രാഷ്ട്രീയതിനോട് നേരിടാൻ രാഷ്ട്രീയത്തിനെ സാധിക്കൂ മറ്റു നേതാക്കളെ സമീപിക്കൂ pls. നിങ്ങളുടെ വിഷമം കാണാൻ സാധിക്കുന്നില്ല 😢

    • @FPP_GAMER
      @FPP_GAMER 10 місяців тому +1

      Ys.. Allengil ee po** makkal vannu konnu kalayanum madikkilla🤬 ... Ennitt pinarayi oru umbia varthanam parayum

  • @abhinisha.
    @abhinisha. 10 місяців тому +7

    😂😂😂സർ എന്ന് വിളിക്കാതെ 😂😂😂😂ഇങ്ങനെ വിളിക്കാനുള്ള യോഗ്യത ഇല്ല ബ്രോ 😜😜😜😜ഫുൾ സപ്പോർട്ട് ബ്രോക്ക് 😜😜ഇനി ഇവിടെ ഇവന്മാർ വരരുത് ആരും ഓട്ട് കൊടുക്കരുത് 😂😂😂😂

  • @vijeesh_alam
    @vijeesh_alam 10 місяців тому +5

    നിങ്ങളെ സഹായിക്കാൻ നമ്മൾക്ക് കഴിയുന്നില്ലല്ലോ എന്നൊരു കുറ്റബോധം മാത്രമേ ഉള്ളൂ.... എല്ലാം പടച്ചോൻ കാണുന്നുണ്ട്. ജനങ്ങളും....

  • @Kirukku_Kirukku
    @Kirukku_Kirukku 10 місяців тому +171

    No vote for LDF….. shame of you CM

    • @a98b98
      @a98b98 10 місяців тому

      Swanthamayi kodathiyum, EVM machinum olla party anu votu arku venam

  • @TravelingTraveler-
    @TravelingTraveler- 10 місяців тому +50

    💥 കൂടെ ഉണ്ടായിരുന്ന ആളെ 51 വെട്ട് വെട്ടി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് കൊന്നവരുമായി ഏറ്റു മുട്ടുമ്പോൾ ഒന്ന് ശ്രദ്ധിക്കേണ്ടിയിരുന്നു... നിസാർ ഉദ്ദേശിക്കുന്നത് പോലെ കാര്യത്തോട് അടുക്കുമ്പോൾ നാട്ടുകാരോ പൊതുജനങ്ങളോ കൂടെ ഉണ്ടാകില്ല എല്ലാവർക്കും സ്വന്തം ജീവനിൽ പേടി ഉണ്ടാകും.. സൂക്ഷിക്കു ക.. നമ്മുടെ നാട് ഇങ്ങനൊക്കെയാണ് ഇത് നന്നാക്കാൻ ആരും സമ്മതിക്കില്ല... 💥

  • @sf8667
    @sf8667 10 місяців тому +77

    Don't worry bro....be with u .... നാറിയ കളിക്ക് നാറിയ വഴി തന്നെ മറുപടിയൊള്ളു 😊

  • @Sajida-vt4db
    @Sajida-vt4db 10 місяців тому +3

    സാദാരണ ജനങ്ങൾ ക്ക് വേണ്ടിയുള്ള ഒരു കാര്യതിന് ഇറങ്ങിയ ഇദ്ദേഹത്തിന് ഇങ്ങനെ സംഭവിച്ചതിൽ ദുഃഖ മുണ്ട്

  • @അജുഅബിഡോട്ട്കോം
    @അജുഅബിഡോട്ട്കോം 10 місяців тому +3

    കൃത്യസമയത്ത് തന്നെ മീഡിയ വണ്ണിനെ കിട്ടി..ഭാഗ്യവാൻ..മനോരമയെ കൂടെ കൂട്ടാമായിരുന്നു ബ്രോ...

  • @TK7-cr7
    @TK7-cr7 10 місяців тому +108

    നവകേരള സദസ്സ് വെറും ഒരു പ്രഹസനവും പാർട്ടി പരിപാടിയും ആണെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു

    • @kevinlight2981
      @kevinlight2981 10 місяців тому +5

      Athum janagulde tax kodutha paisak

  • @Nahan-zv2fe
    @Nahan-zv2fe 10 місяців тому +43

    നാണമില്ലേ മുഖ്യമന്ത്രി ഇമ്മാതിരി രീതിയിൽ സംസാരിക്കാൻ, Building permit fee ഇങ്ങിനെ കൊള്ളയടി നടത്താമോ

  • @sajijohn1087
    @sajijohn1087 10 місяців тому +1

    ഇത് എല്ലാം ഈ നാടിനു വേണ്ടി ആണ് സുഹൃത്തേ സഹകരിക്കുക 😄😄🙏🏾🙏🏾

  • @balusseri7929
    @balusseri7929 10 місяців тому +18

    സത്യത്തിനും നീതിക്കും ഒരു വിലയുമില്ലെന്ന് അറിയാത്ത സാധു .....😢😢

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 10 місяців тому +3115

    ഇത് ldf ൻ്റേ ലാസ്റ്റ് ഭരണം ആണ് എന്ന് ഉറപ്പുള്ളവർ ആരൊക്കെ👍👍👍👌

    • @ajithgp9760
      @ajithgp9760 10 місяців тому +2

      👍

    • @time2travel89
      @time2travel89 10 місяців тому +29

      അതു ഭരിക്കുന്നവർ നല്ലപോലെ അറിയാം..അതാണ് ഉള്ളതെല്ലാം അടിച്ചു മാറ്റി പോണത്

    • @abdulmusthaq4891
      @abdulmusthaq4891 10 місяців тому +2

      Naikrana kammikal avsan baram avatte

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 10 місяців тому +1

      karma ennoru sambavam und. kattathellaaam kaalam thirichu elpikkum@@time2travel89

    • @noushadnoushadky-te1ro
      @noushadnoushadky-te1ro 10 місяців тому

      👍👍

  • @mohammednisarkk7350
    @mohammednisarkk7350 10 місяців тому +104

    Bro, പിന്മാറരുത്, ജനങ്ങളുടെ ശബ്ദം ഇനിയും ഉയർത്തണം, നികുതി വർധിപ്പിച്ച അധികാരികളും, നിങ്ങളെ ആക്രമിച്ചവരും പണ്ടാരം അടങ്ങിപോവട്ടെ...

    • @siyongaming4928
      @siyongaming4928 10 місяців тому

      നമ്മുടെ cmt vayich prethikaricha ആൾ ഹോസ്പിറ്റൽ വരെ എത്തി ,ഇതാണോ gods own country

  • @saleena859
    @saleena859 10 місяців тому +48

    അല്ലാഹുവിനെ വിളിച്ച് സത്യം ഇട്ടാൽ പിന്നെ അല്ലാഹു കൂടെ തന്നെ ഉണ്ടാകും

  • @RiyasMHRiyas
    @RiyasMHRiyas 10 місяців тому

    ചെത്തുകാരനിൽ നിന്നും ഇങ്ങനെ ഉള്ള വാക്കുകൾ പ്രതിഷിച്ചാൽ മതി ഫുൾ സപ്പോർട് നിസാർ

  • @thetruth5527
    @thetruth5527 10 місяців тому

    നിസാർ ഭായ് നിങ്ങളുടെ പരാതി കൊള്ളേണ്ടിടത്ത് കൊണ്ടു
    അതിൻെറ പ്രതികാരമാണ് നിങ്ങളോടവർ ചെയ്തത്... അതും ആസൂത്രിതമാണ്... അതാണ് മുഖ്യൻ ഇങ്ങനെ പ്റതികരിക്കുന്നത് ...നിങ്ങൾ ചെയ്തത് വലിയ കാര്യമാണ് അത് വിജയിച്ചു. അതിൽ നിങ്ങൾക്ക് സന്തോഷിക്കാം...കുറേയേറെ മനുഷ്യരുടെ ശാപം പേറുന്ന ഒരു പാർട്ടിക്ക് നന്മ ചെയ്യാൻ കഴിയില്ല
    ... നമ്മുടെ രാഷ്ട്രീയം തന്നെ ഒരു പാർട്ടിയുടെ കീഴിലല്ലാതെ ജനങ്ങൾക്ക്
    സ്വന്തമായി പ്രതികരിക്കാൻ പറ്റില്ല എന്ന രീതിയിലാണ്...എന്ത് ചെയ്യാം നമ്മുടെ വിധി... ഓരോ തിൻമയുടേയും
    അക്രമങ്ങളുടേയും കണക്കുകൾ പറയാതെ ഒരു കാലവും കഴിഞ്ഞു പോയിട്ടില്ല... നമുക്ക് പ്രാർത്ഥിക്കാം ...

  • @TheEagil
    @TheEagil 10 місяців тому +67

    ഭീക്ഷണിപ്പെടുത്തി ഭരിക്കുന്ന ജനാധിപത്യം...😮
    ഇവിടെയുള്ള മുഴുവൻ പാർട്ടികളേയും പിൻതള്ളി വിവരവും വിദ്യാഭ്യാസവുമുള്ള പുതിയ യുവജനസംഘടനകൾ അധികാരത്തിൽ വരണം....

  • @koshycherian591
    @koshycherian591 10 місяців тому +27

    താങ്കൾ സംബോധന ചെയ്യുന്ന സാർ തന്നെ ആണ് ഇതിലെ കഥാനായകൻ.അയാളോട് തന്നെ പരാധി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.അറിവും കഴിവും ഉള്ളവർ പാവപ്പെട്ട ഈ മനുഷ്യന് നിയമസഹായം ചെയ്യണം.പൊത് ജനങ്ങൾക്ക് സഹായം ജുഡീഷ്യറി മാത്രം.പക്ഷേ എത്ര പേർക്ക് ഇതിന്റെ പുറകിൽ പോവാൻ പറ്റും.

  • @shyrac7962
    @shyrac7962 10 місяців тому +79

    ഒരു കാട്ടിൽ ഒരു സിംഹം രാജാവായി വാഴുകയായിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ പ്രായവും അസുഖങ്ങളും സിംഹത്തിനെ വേട്ടയാടാൻ തുടങ്ങി. അപ്പോൾ സിംഹത്തിന് ഒരു സംശയം കാട്ടിലെ മറ്റു മൃഗങ്ങൾ തന്നെ രാജാവായി അംഗീകരിക്കുന്നുണ്ടോ..?
    എന്തായാലും അതൊന്ന് പരീക്ഷിക്കാൻ തന്നെ രാജാവ് തീരുമാനിച്ചു.
    തന്നോടൊപ്പം തന്നെ പുകഴ്ത്തി കാര്യങ്ങൾ സാധിച്ചു ജീവിക്കുന്ന മറ്റു മൃഗങ്ങളെയെല്ലാം വിളിച്ചു കൂട്ടി ഈ കാട് മുഴുവൻ ഒന്ന് ചുറ്റി വരാം എന്ന തീരുമാനം അറിയിച്ചു. എല്ലാവരും കൈയ്യടിച്ചും ഓരിയിട്ടും അലറി വിളിച്ചുമെല്ലാം സന്തോഷം പ്രകടിപ്പിച്ച് രാജാവിൻ്റെ തീരുമാനത്തെ അംഗീകരിച്ചു.
    രാജാവിൻ്റെ യാത്ര എങ്ങനെ രാജകീയമാക്കാം എന്നായി അടുത്ത ചിന്ത,
    ആനപറഞ്ഞു അങ്ങ് എൻ്റെ ചുമലിൽക്കയറി രാജകീയമായിത്തന്നെ യാത ചെയ്യണം,
    അപ്പോൾ കുതിര പറഞ്ഞു രാജാക്കൻമാർ ഞങ്ങളുടെ പുറത്തു കയറി യാത്ര ചെയ്യുന്നതാണ് ഏറ്റവും വലിയ ആഡംബരം.
    കഴുത പറഞ്ഞു ഞങ്ങളാണ് ഭാരം ചുമക്കാൻ വേണ്ടി ജൻമമെടുത്തവർ ഞങ്ങളുടെ പുറത്തു കയറി അങ്ങ് സഞ്ചരിക്കുന്നതാണ് ഏറ്റവും ഉത്തമം.
    അങ്ങനെ ചർച്ചകൾ പൊടിപൊടിച്ചു.
    ഒടുവിൽ വാനരൻമാർ പറഞ്ഞു അതു വേണ്ട പല്ലക്ക് ഉണ്ടാക്കി അതിൽ സിംഹാസനവും പണിത് അതിലിരുന്ന് മഹാരാജാവായിത്തന്നെ യാത്ര ചെയ്യണം. കൊട്ടാരത്തിലെ പെൺ സിംഹങ്ങൾ വെഞ്ചാമരം വീശും, മറ്റു മൃഗങ്ങൾ അങ്ങയെ വാഴ്ത്തിപ്പാടും, പോകുന്ന വഴികളിലെ മൃഗങ്ങൾ ഭക്ഷണം കാഴ്ച്ചവയ്ക്കും, എല്ലാ മൃഗങ്ങളുടെയും കുഞ്ഞുങ്ങൾ നിരനിരയായി നിന്ന് ജയ് വിളിക്കും, യാത്രയെ ആരെങ്കിലും എതിർത്താൽ അവരെ കുറുക്കൻമാർ കടിച്ചുകീറും..
    രാജാവിന് വാനരൻമാരുടെ നിർദ്ദേശം നന്നായി ഇഷ്ടപ്പെട്ടു.
    അങ്ങനെ രാജാവിനായി രഹസ്യമായി ഒരു പല്ലക്ക് ഉണ്ടാക്കി, പല്ലക്ക് കണ്ട് മൃഗങ്ങൾ അമ്പരന്നു. അങ്ങനെ കാടിൻ്റെ ഒരറ്റത്തു നിന്നും യാത്ര തുടങ്ങി. രാജാവിന് യാത്ര നന്നായി ഇഷ്ടമായി,
    എന്നാൽ രാജാവ് ഒരു കാര്യം ശ്രദ്ധിച്ചതേയില്ല, ജയ് വിളിക്കുന്നവരും, വാഴ്ത്തിപ്പാടുന്നവരും, പുകഴ്ത്തുന്നവരും നേരത്തേ രാജാവിനോടൊപ്പമുള്ളവർ മാത്രമാണെന്ന സത്യം ..
    യാത്ര പുരോഗമിക്കുമ്പോൾ പല്ലക്കിലെ പാട്ടുപെട്ടിയിൽ നിന്നും ഒരു ഗാനം ഒഴുകി വരുന്നു...
    കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ.....
    കൂടെയുള്ള മൃഗങ്ങൾ രാജാവ് കാണാതെ വാപൊത്തിച്ചിരിക്കുന്നതും രജാവ് ശ്രദ്ധിക്കുന്നേയില്ല...
    യാത്ര ഇപ്പോഴും തുടരുന്നു..
    ശുഭം...
    NB: ഈ കഥ വായിച്ചു കഴിയുമ്പോൾ ജീവിക്കുന്നവരോ മരിച്ചു പോയവരുമായോ വല്ല സാദൃശ്യം തോന്നുന്നെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം...

  • @zschannel803
    @zschannel803 10 місяців тому +9

    അടുത്ത തെരഞ്ഞെടുപ്പ് വരെ അവരുടെ ഭരണം ആണ് അത് വരെ അവർ കേരളം കുളം തോണ്ടും, അടുത്ത തെരഞ്ഞെടപ്പിൽ ഓരോരുത്തരുടെയും പവർ കാണിക്കുക വോട്ട് ആർക്ക് കൊടുക്കണം എന്ന തീരുമാനത്തിൽ

  • @pauljoseph1894
    @pauljoseph1894 9 місяців тому +1

    ജീവൻ നഷ്ടപ്പെട്ടില്ലല്ലോ! അതിനു സഹോദരാ ദൈവത്തിനു നന്ദി പറയാം. 🙏

  • @Helpingninja007
    @Helpingninja007 10 місяців тому +1854

    LDF വരും എല്ലാത്തിനേം ശെരിയാക്കും

    • @FPP_GAMER
      @FPP_GAMER 10 місяців тому +13

      😅

    • @pradeeppb9060
      @pradeeppb9060 10 місяців тому +9

      😂

    • @gangstargaming2.053
      @gangstargaming2.053 10 місяців тому +6

      🤣

    • @magicring8863
      @magicring8863 10 місяців тому +6

      😂😂😂

    • @asi-um6ce
      @asi-um6ce 10 місяців тому +37

      ഇത്കമ്മ്യൂണിസ്റ്റിന്റെ അവസാനഭരണം.വർഗീയവാദികൾഭരിച്ചാലും ഇടത്ഭരണത്തിന്അവസരംകൊടുക്കരുത്

  • @MA.rahman.Manjeri
    @MA.rahman.Manjeri 10 місяців тому +68

    കൊലവെറികൾക്കെന്ത് കരുണ.ii!
    മലയാളികൾ നിരുപാധികം സപ്പോർട്ട് നൽകുക🎉🎉🎉

  • @safnaibrahim6751
    @safnaibrahim6751 10 місяців тому

    സഹോദര ഇതും ഒരു ജീവൻ രക്ഷ പ്രവർത്തനം ആയിരിക്കും. എന്തായാലും ഇടത് പക്ഷത്തിൻ്റെ ക്ലോസിങ് ആയി മാറും ഈ പരിപാടി.

  • @manojbabu5616
    @manojbabu5616 10 місяців тому +4

    ഇതൊക്കെ കൊണ്ട് തന്നെ ആണ് ഇവിടെ സമാന്തര ആഭ്യന്തര സർവീസ് ഉടലെടുക്കുന്നത്. നീതി കിട്ടണമെങ്കിൽ അതൊക്കെ വഴിയുള്ളു സഹോദരാ.അല്ലാതെ കോടതി പോലീസ് അങ്ങനെ പോയാൽ സ്വാഹ സ്വാഹ

  • @Goodthinks598
    @Goodthinks598 10 місяців тому +42

    *രാജ്യ ഭരണം ആണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് ഇന്ന്‌ മുതൽ ഗ്യാസിൽ പാചകം ചെയ്യാൻ പാടില്ല...* 😂 *ഇയാളെ കൊണ്ട് വലിയ ശല്യയായല്ലോ*

  • @mammoottymavara1750
    @mammoottymavara1750 10 місяців тому +8

    ഇദ്ദേഹത്തെ ഇങ്ങനെ കരയിപ്പിക്കാൻ കാരണം ആരായാലും
    അതിനവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുക തന്നെ വേണം
    പലകുടുംബങ്ങളെയും അനാഥമാക്കിയ
    നിങ്ങള്ക്ക് ഒരാളുടെ കണ്ണീരിനു എന്ത് വില അല്ലേ
    ഇത് വളരെ നീചമായ പ്രവത്തിയാണ്
    പ്രവർത്തകരിൽ നിന്നും പോലീസിൽ നിന്നും ഉണ്ടായത്
    പ്രിയ സുഹൃത്തേ മാപ്പ്
    താങ്കൾക്ക് നീതി കിട്ടട്ടെ

  • @jasijasil329
    @jasijasil329 10 місяців тому +21

    വളരെ സങ്കടം തോന്നുന്നു ഇങ്ങളെ കണ്ടിട്ട് 😢😢😢😢😢..... സത്യം വിജയിക്കട്ടെ....

  • @sivasankarksivavlog5579
    @sivasankarksivavlog5579 10 місяців тому +3

    പോരാടുക ജയികും വരെ കൂടെ ഉണ്ട് ഞങ്ങൾ ❤

  • @rasheedarashee7366
    @rasheedarashee7366 10 місяців тому

    Allahu വലിയവൻ ആണ് ഇതിനുളകൂലി അവൻ കൊടുക്കും ഇന്ഷാ allah എല്ലാം കാണുന്നവനും അറിയുന്നവനും കൊടുക്കണം

  • @AbdulLatheef-lr4br
    @AbdulLatheef-lr4br 10 місяців тому +14

    നിന്റെ കൂടെ അള്ളാഹു ഉണ്ട് എല്ലാം ശരിയാകട്ടെ ആമീൻ

  • @sulaikak6221
    @sulaikak6221 10 місяців тому +41

    പാവം ഒരു വീടുണ്ടാക്കാൻ ഇറങ്ങിയതാ എന്തും സഹിക്കണം നമ്മൾ ഈ ലോകത്ത് കുറഞ്ഞകാലമേ എല്ലാവർക്കും ജീവിതമുള്ളൂ അത് ആസ്വദിച്ചു മരിക്കും വരെ ജീവിക്കാൻ സമ്മതിക്കാത്തൊരു നാട് എന്നും വേദന തിന്നു ജീവിക്കണം ellarum

  • @HaricrCr-nx4wo
    @HaricrCr-nx4wo 10 місяців тому +24

    രാജാക്കന്മാർ ഇതിലും ഭേദമായിരുന്നു ജനാധിപത്യം എന്ന് പറയാൻ പോലും കഴിയുന്നില്ല

  • @AutoCastle.
    @AutoCastle. 10 місяців тому +2

    നീതി.. ന്യായം... സത്യം... ഇതൊന്നും പിണറായി സർക്കാരിന് ഇല്ല.. ഇനിയെങ്കിലും ഇവരെ വോട്ട് ചെയ്ത് വരുത്താതിരിക്കു.😢

  • @abdulmajeed-sp6ip
    @abdulmajeed-sp6ip 10 місяців тому +1

    Don’t worry .NISAAR BRO FULL SUPPORTNamuk Ini eee Nashicha Baranam Venda

  • @arpithadeepak5379
    @arpithadeepak5379 10 місяців тому +20

    ❤ സത്യത്തിന്റെ വഴികൾ എപ്പോഴും ഒറ്റപ്പെടലും മനപ്രയാസത്തിന്റെയും അവസ്ഥയാണ് ഉണ്ടാവുക തളരാതെ മുന്നോട്ടുപോകുക. ഇതോടെ ഈ പാർട്ടിക്കാരുടെ നിലപാട് എന്താണെന്ന് സാധാരണ ജനങ്ങൾക്ക് മനസ്സിലായി. സാധാരണ ജനങ്ങൾ കഷ്ടതകൾ സഹിച്ച് പടുത്തുയർത്തിയ ഒരു പാർട്ടിയുടെ ഇന്നത്തെ അവസ്ഥ ആലോചിക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു😡😡😡😡

  • @RAJEESHMY
    @RAJEESHMY 10 місяців тому +25

    Don't worry bro. ധൈര്യമായി മുന്നോട്ട് പോകൂ. വിട്ടു കളയരുത്. ഒന്നുല്ലെങ്കിലും 24 ലക്ഷം subscribers ഉള്ളള ആൾ അല്ലേ. മുന്നോട്ട് പോകണം. കോടതിയിൽ പോകണം.

  • @alhubb6347
    @alhubb6347 10 місяців тому +23

    നവ കേരള പരിപാടിയിൽ എല്ലാവരും ഇതേ നിവേദനം കൊടുത്ത് നിസാർ ബാബുവിനെ സപ്പോർട്ട് ചെയ്യണം..

  • @nizarnilambur
    @nizarnilambur 10 місяців тому +1

    നിസാർ നീ വിഷമിക്കണ്ട ഞങ്ങൾ ഉണ്ട് നിന്റെ കൂടെ

  • @harishadoor5204
    @harishadoor5204 10 місяців тому +2

    Bro we are with you...
    For all supports to you...
    Go strong

  • @harshadpa7298
    @harshadpa7298 10 місяців тому +32

    ഇവിടെ നീതി കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകുക..... അവിടെ നിന്നും നീതി കിട്ടും... പരനാറികൾ ആയാൽ എന്താണ് ചെയ്യുക

  • @paachakam
    @paachakam 10 місяців тому +32

    ജനങ്ങളുടെ ഇടയിലേക്ക് വേഷ പ്രച്ഛന്നനായി സഞ്ചരിച്ച് അവരുടെ സങ്കടങ്ങൾ കണ്ടറിഞ്ഞ ചരിത്രത്തിലെ നേതാക്കളെ സ്മരിച്ചു പോയി.
    ഇവിടെ രാജാവിനു സഞ്ചരിക്കാൻ കുഴിയുള്ള റോഡുകൾ താൽകാലികമായി പാച്ച് വർക്ക് ചെയ്യുന്നു.

  • @7thstars335
    @7thstars335 10 місяців тому +10

    Bro കരയരുത് ഇന്ന് കണ്ണീരിന്നു വില കുറവാ. ഇനിയും മുന്നോട്ട് പോകുക അസുഖം ഫുൾ maaratte

  • @junaidkka
    @junaidkka 10 місяців тому +3

    🙏ഇനി ഇദ്ദേഹത്തിന്റെ ഭരണം താങ്ങാൻ ആവുന്നില്ല 😢

  • @aravindv.r4154
    @aravindv.r4154 10 місяців тому +2

    Haa best
    ഇതു ആരോടാ പറയുന്നത്
    ഇപ്പൊ ശെരി അക്കി തരും

  • @anjithasivadas988
    @anjithasivadas988 10 місяців тому +123

    പ്രതികരണശേഷി ഇല്ലാത്തവരായിപ്പോയി നമ്മൾ മലയാളികൾ.... അതുകൊണ്ട് അവർ ഇനിയും ഭരിക്കും.... ഇനിയും ഭരണത്തിൽ വരും 🙂

    • @sirajmooppan7218
      @sirajmooppan7218 10 місяців тому

      Sory chachi avanum avante partyum shooniamgum adutha election kazhizhal nokiko

    • @sirajmooppan7218
      @sirajmooppan7218 10 місяців тому

      Pathipaksham bjpyum Congressum onnai ottakettai aa phone 📱 vazghiyavante kayyil onnum illathe aakannam

    • @viking10112
      @viking10112 10 місяців тому +5

      ഇല്ല ഒരിക്കലും ഇല്ല

    • @ismayilk2716
      @ismayilk2716 10 місяців тому +2

      Shariyaanu, prathipaksham polum unarnu pravarthikunnilla, ini orikkalum LDF vararuth.

  • @lissammamathew1702
    @lissammamathew1702 10 місяців тому +24

    Bro നിങ്ങളാണ് ശരി dont worry truth will triumph 🙏🏻🙏🏻🙏🏻🙏🏻

  • @AZ-li7jx
    @AZ-li7jx 10 місяців тому +447

    ഉത്തരേന്തിയിലെ ബിജെപി യും കേരളത്തിലെ സിപിഎം തമ്മിൽ എന്ത് വിത്യാസം...
    എന്ത് ചെയ്താലും ന്യായികരിക്കുന്ന മുഖ്യനും കുറേ പാർട്ടി അടിമകളും 😶😶🚩

    • @vinodks-hf2nn
      @vinodks-hf2nn 10 місяців тому +22

      ഉത്തരേന്ത്യയിൽ ബി.ജെ.പി എന്താണ് ചെയ്തത് ?

    • @KiduMedia-s4h
      @KiduMedia-s4h 10 місяців тому +16

      ​@@vinodks-hf2nnയ്യോ... ഇനി എന്ത് ചെയ്യാൻ

    • @shanusvibe8922
      @shanusvibe8922 10 місяців тому +15

      ​@@vinodks-hf2nnമണിപ്പൂർ ഉത്തരേന്ത്യ അല്ല നോർത്ത് ഈസ്റ്റ്‌ ആയോണ്ട് ആവും അല്ലേ 😂

    • @binomathew2070
      @binomathew2070 10 місяців тому

      ​@@shanusvibe8922മണിപ്പൂർ വിടാറില്ലേ അവിടുള്ളവർ തന്നെ അത് മറന്നു 😂

    • @sarathsnair477
      @sarathsnair477 10 місяців тому +1

      ​@@KiduMedia-s4hni para entuva cheyte???

  • @john1jjhs
    @john1jjhs 10 місяців тому +3

    We support masterpiece 101%

  • @artcreation3251
    @artcreation3251 10 місяців тому +1

    ഇതിനൊക്കെ എന്താ പറയാൻ 🎉പറയുന്നവർ കുടുങ്ങും അതാണല്ലോ നടക്കുന്നത് 🎉🔥

  • @kumarin4991
    @kumarin4991 10 місяців тому +49

    ഈ കണ്ണീർ ശാപം എവിടെ അവസാനീക്കും😢😢😢😢

    • @abdulsathar7205
      @abdulsathar7205 10 місяців тому

      😢😢😢

    • @noushadnoushadky-te1ro
      @noushadnoushadky-te1ro 10 місяців тому

      😢😢

    • @razackp7894
      @razackp7894 10 місяців тому +2

      ഇവൻ നിയമത്തെ വെല്ല് വിളിക്കുന്ന വീഡിയോ കണ്ടിട്ട് പ്രതികരിക്ക്.

    • @Mansoor2718
      @Mansoor2718 10 місяців тому +1

      അടിമകൾ ഇതും ന്യായീകരിക്കും

    • @shafeeqkn
      @shafeeqkn 10 місяців тому

      ​@@razackp7894ഏത് നിയമത്തെ വെല്ലുവിളിച്ചു?

  • @Devika..
    @Devika.. 10 місяців тому +13

    ഇലക്ഷൻ വരട്ടെ ബ്രോ സാദാരണക്കാരുടെ പവർ എന്താണെന്ന് കാണിച്ചു കൊടുക്കാം 👍

  • @dulkifilimt7124
    @dulkifilimt7124 10 місяців тому +113

    LDF വരും ഈ കേരളം നശിക്കും 😂😊

    • @pvijayan6747
      @pvijayan6747 10 місяців тому +4

      എൽഡിഎഫ് വന്നു കേരളം നസ്സിപ്പിച്ച്

    • @jaleelakb8017
      @jaleelakb8017 10 місяців тому

      നശിക്കും എന്നല്ല ldf വന്നു കേരളം നശിപ്പിച്ചു അവർ

  • @meeranshareef
    @meeranshareef 10 місяців тому +3235

    ഇനി ഒരു വോട്ട് ldf നു ഇല്ല എന്നുള്ളവർ ലൈക്‌ adikk😤😤😤😤

    • @riderhub1904
      @riderhub1904 10 місяців тому +10

      Nite vote myrum ldfn vendaa

    • @Rahid851
      @Rahid851 10 місяців тому +33

      ​@@riderhub1904pode kammi adutha seat kitoola

    • @appworld0
      @appworld0 10 місяців тому

      ​@@riderhub1904💊💊💊💊💊💊💊💊💊💊💊💊

    • @GamingRockStarYT2K
      @GamingRockStarYT2K 10 місяців тому +12

      ​@@riderhub1904ninte thalle avane kootti kod

    • @തൊഴിലാളി
      @തൊഴിലാളി 10 місяців тому

      ​@@riderhub1904😂👍👍

  • @naturewooer
    @naturewooer 10 місяців тому

    I stand with Nisar Babu. You are a strong person and speak against the dirty politics. Let us change the system.

  • @blalskvc
    @blalskvc 10 місяців тому +1

    പാർട്ടിയും മതവും അടിമകൾ ആക്കിയ നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത്. മനുഷ്യനെ തിരിച്ചറിയാൻ അധികാരം കിട്ടിയർകാവില്ല. അത് മനസിലാക്കി നമ്മൾ വേണം ശ്രദ്ധിക്കാൻ. Get well soon 😌

  • @changekerala
    @changekerala 10 місяців тому +15

    കൂട്ടായ്മ ആണ് ശക്തി... എല്ലാ youtubersum ഈ വിഷയത്തിൽ വീഡിയോ ചെയ്യണം

  • @rahulsasi6373
    @rahulsasi6373 10 місяців тому +15

    എല്ലാരുടെ അനുഭവിച്ചോ ഇനി ഇതുപോലെ നമ്മൾക്കും ഉണ്ടാകും ഉറപ്പ്

  • @riyaskukku6636
    @riyaskukku6636 10 місяців тому +16

    കരയരുത് ആയിരുന്നു....തന്റേടം കൈവിടരുത്...

  • @muhammeduvaism4362
    @muhammeduvaism4362 10 місяців тому +1

    നിവേദനം കൊടുക്കാൻ പോയതുകൊണ്ട് അനക് kanddand കിട്ടിയില്ലേ 🥰🥰🥰

  • @ashhakp8518
    @ashhakp8518 10 місяців тому

    നിസാർക ഞങ്ങളുണ്ട് കൂടെ. സ്റ്റേഷനിൽ വെച്ച് മർദിച്ചവർക്കു എതിരെ വധശ്രമം കേസ് കൊടുക്ക്‌. പോലീസിന്ധിരെയും.

  • @arunkozhippalli7664
    @arunkozhippalli7664 10 місяців тому +13

    ന്യായമുള്ള ഒരു കാര്യമാണ് ചെയ്തത്. സപ്പോർട്ട് 💪