ഏത് ചിരിക്കാത്തവനെയും "പൊട്ടി ചിരിപ്പിക്കുന്ന വാതകം'' |Laughing gas challenge masterpiece

Поділитися
Вставка
  • Опубліковано 5 жов 2024
  • 🔥 32 inch LED Tv GIVEAWAYൽ പങ്കെടുക്കാൻ കമൻറ് ചെയ്യുക... കൂടുതൽ അറിയാൻ ഈ ലിങ്കിൽ click ചെയ്യു,,
    • നിങ്ങൾക്ക് ഇതാ ഞങ്ങളുട...
    Laughing gas challenge by masterpiece
    #Laughinggaschallege
    #masterpiece
    #N2ochallenge.

КОМЕНТАРІ • 28 тис.

  • @MasterPiece
    @MasterPiece  4 роки тому +2093

    Masterpiece facebook Page ആണ് ഒന്ന് ലിങ്കിൽ കയറി Like and follow ചെയ്യണേ....
    facebook.com/masterpiecevlog/

  • @nafeesapokkari8872
    @nafeesapokkari8872 3 роки тому +4476

    ഇത് കണ്ടിട്ട് വിജയിയുടെ ഭൈരവ ഓർമ വന്നവർ

  • @sreejithcp8126
    @sreejithcp8126 4 роки тому +6082

    ക്ലോറോഫോം ഒന്ന് റിവ്യൂ ചെയ്യണം രണ്ടാളും. ബോധം കേടുമോ എന്നറിയാലോ

  • @achuus6723
    @achuus6723 4 роки тому +4055

    ശ്വസിച്ചത് നിങ്ങളാണെങ്കിലും ചിരിച്ചത് ഞങ്ങളാണെ😂😂🤣😂🤣😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁
    🃏

    • @Savarkar123
      @Savarkar123 4 роки тому +56

      Naale ivanmarenganum vali vittal ulla avastha......

    • @satheerthgovind487
      @satheerthgovind487 4 роки тому +8

      @@Savarkar123 🤣🤣🤣🤣🤣

    • @bibinksebastian5900
      @bibinksebastian5900 4 роки тому +18

      അത് സത്യം... അത് ശ്വസിക്കാതെ തന്നെ നമ്മള് ചിരിച്ചു

    • @bibinksebastian5900
      @bibinksebastian5900 4 роки тому +3

      @@Savarkar123 🤣🤣

    • @shanatp6892
      @shanatp6892 4 роки тому +9

      @@Savarkar123 നാട്ടുകാർ മണത്തു ചിരിക്കും

  • @abayafashion8765
    @abayafashion8765 3 роки тому +1729

    Laphing gas ഉപയോഗിക്കാത തന്നെ വീഡിയോ kand ചിരിച്ചവർ ലൈക്‌ 😄😄😄

  • @sulekhasrsr2506
    @sulekhasrsr2506 3 роки тому +1188

    നിങ്ങളുടെ ചിരി കണ്ട് ഇത് ഉപയോഗിക്കാതെ തന്നെ ഞങ്ങൾ ചിരിച്ചു മണ്ണ് തപ്പി...... 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😄😄😄

  • @aneesht318
    @aneesht318 4 роки тому +2897

    ഏഷ്യാനെറ്റ്‌ comedy stars ന്റെ audience നെ ഇത് കൊടുത്തിട്ടാണ് അകത്തോട്ടു വിടുന്നത് എന്ന് തോന്നുന്നു.. അവിടിരുന്നു അമ്മാതിരി ചിരി അല്ലേ

  • @harisbabu-yj4ie
    @harisbabu-yj4ie 4 роки тому +1254

    സംഭവം കൊള്ളാം 😀😀😀
    ആ ചിപ്സും ഒരുമിച്ചു ചെയ്യണമായിരുന്നു.
    എങ്കിൽ വെള്ളിനക്ഷത്രം സിനിമ യിലെ പോലെ, ഒരാൾ ചിരിക്കുമ്പോൾ മറ്റേ ആൾക്ക് കരയാമായിരുന്നു 😂😂😂😂😂😂

  • @aneeshvijay5278
    @aneeshvijay5278 3 роки тому +75

    അപ്പൊ ഈ കോമഡി പ്രഗ്രാമ്സിനൊക്കെ... ചിരിക്കുന്ന ഓഡിൻസ് ഇത് അടിച്ചുകയറ്റിയാണല്ലേ 🤣🤣🤣

  • @abinvarghese5339
    @abinvarghese5339 4 роки тому +1977

    ഇൗ ഗ്യാസ് മരണ വീട്ടിൽ പുകച്ചാൽ ഉള്ള അവസ്ഥ 😂

  • @AyishaFahmiKitchen
    @AyishaFahmiKitchen 4 роки тому +603

    ഒരു വാതകം ഇല്ലാതെ ഈ വീഡിയോ കണ്ടു ഞാൻ ചിരിച്ചു ചത്തു 😂😂😂നിങ്ങളുടെ ചിരി കണ്ടു ഓട്ടോമാറ്റിക് ആയി ചിരി വരുന്നു 😂😂😂😂😂😂

  • @basilvlogs5412
    @basilvlogs5412 4 роки тому +471

    നിങ്ങളുടെ ചിരി കണ്ട് എനിക്കും ചിരി വന്നു പോയി.😂😂😂😁🤣🤗😚😙

  • @jamsiummer750
    @jamsiummer750 3 роки тому +338

    ഇത് കണ്ടിട്ട് ചിരിച്ചവർ ഉണ്ടോ 😂😂

  • @mhpedits5496
    @mhpedits5496 4 роки тому +614

    *ആ ചിരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കടയിലേക്ക് ആരെങ്കിലും കർട്ടൻ വാങ്ങാൻ വന്നിരുന്നെങ്കിൽ പൊളിച്ചീന്ന്....😂😂*

    • @runwayofficial5033
      @runwayofficial5033 4 роки тому +8

      😂

    • @x1_ryno503
      @x1_ryno503 4 роки тому +3

      😂

    • @nainarkt3401
      @nainarkt3401 4 роки тому

      Njanum ath vijaricheenu😁😁😁😁

    • @RahulRaj-nx2lm
      @RahulRaj-nx2lm 4 роки тому

      🤣🤣🤣

    • @SNCV-gj7vf
      @SNCV-gj7vf 4 роки тому

      @@runwayofficial5033 എന്റെ ചാനൽ subscribe ചെയൂ തിരിച്ചും ചെയാം please 👍

  • @islammidia9975
    @islammidia9975 4 роки тому +604

    ശ്വസിച്ചത് നിങ്ങൾ ആണെങ്കിൽ ചിരിച്ചത് ഞങ്ങളാണ്😄😄😄😃😃😃😃😃😃😃

    • @Shan_dominic
      @Shan_dominic 4 роки тому +6

      ഞാൻ സബ്സ്ക്രൈബ് ചെയ്തു തിരിച്ചും ചെയ്യാമോ ലൈകും

    • @nandininair8614
      @nandininair8614 4 роки тому +1

      Sathyam

    • @arav7721
      @arav7721 4 роки тому +2

      good work

    • @alanalexander2418
      @alanalexander2418 4 роки тому +2

      Yes njan ചിരിച്ചു ചത്തു

    • @fuadabdulla434
      @fuadabdulla434 3 роки тому

      Mm

  • @akashsunil9725
    @akashsunil9725 3 роки тому +292

    ഒരാൾ ചിരിച്ചാൽ മതി ബാക്കി എല്ലാം chiricholum😅😂😂😂

  • @tootoodub5981
    @tootoodub5981 3 роки тому +56

    Eth eppoyum 2021ell kanunavar undoo😎

  • @riri6256
    @riri6256 4 роки тому +370

    ഈ ഐറ്റം അടിച്ചു മരണവീട്ടിൽ ഒന്നു കേറി ഇറങ്ങിയാൽ മതി FULL SET🤝 !!!!!🔥
    കൊള്ളാം പൊളി സായനം“

  • @madhuk940
    @madhuk940 4 роки тому +1232

    ഇവർ ചിരിക്കുന്നത് കണ്ടു ചിരിച്ചു പോയ എത്രപേരുണ്ട്

  • @mr.bhudhiman1886
    @mr.bhudhiman1886 3 роки тому +24

    സൈനയ്ഡിന്റെ റിവ്യൂ ഒന്ന് ചെയ്യാമോ. ചാവുന്നതിന് മുൻപ് അതിന്റെ രുചി എന്താണെന്ന് പറയണേ.

  • @gameboy1489
    @gameboy1489 3 роки тому +818

    നൈട്രേജൻ ശ്വസിക്കാതെ ഞാൻ നിങ്ങളെ കളും ചിരിച്ചു 😂😂😂😂

    • @shahanashanu1790
      @shahanashanu1790 3 роки тому +8

      ഞാനും 😂😂😂😂😂

    • @jessymj2648
      @jessymj2648 3 роки тому +7

      അതിന് ഇവരും അതു ശ്വസിച്ചില്ലല്ലോ...വിഴുങ്ങിയതല്ലേയുള്ളൂ.... ശ്വസിക്കുന്നതു മൂക്കിലൂടെയല്ലേ....

    • @jacky4242
      @jacky4242 3 роки тому +1

      😀😀

    • @shaaluvadakenavath630
      @shaaluvadakenavath630 3 роки тому +1

      Sathyam... chirich chirich ooopadu poyi😀😀

    • @mahirmaju4713
      @mahirmaju4713 3 роки тому +1

      Sathyam

  • @CrystalVisualz
    @CrystalVisualz 4 роки тому +315

    ഇങ്ങനെയുള്ള കെമിക്കൽ പരീക്ഷണങ്ങൾ നടത്തുമ്പോൾ ഒരു മെഡിക്കൽ എമർജൻസി സപ്പോർട്ട് കരുതുന്നത് വളരെ അത്യാവശ്യമാണ് ...
    ഇതൊരു നെഗറ്റീവ് കമന്റ് ആയി ആരും കരുതരുത് ...🙏🏻

  • @ameerahamedm1771
    @ameerahamedm1771 4 роки тому +496

    Chloroform ഉം ഒന്ന് റിവ്യൂ ചെയ്യോ രണ്ടാളും.🤗🤗..ഒറിജിനൽ ബോധം കെടൽ എങ്ങനെയാണെന്ന് അറിയാല്ലോ...😸😅

  • @rukhiya6632
    @rukhiya6632 3 роки тому +56

    മനുഷ്യനല്ലേ പുള്ളെ ചിരിക്കണ്ടേ 😀😀

  • @Seyd_Anvar
    @Seyd_Anvar 4 роки тому +125

    *അവസാനം"വെള്ളിനക്ഷത്രം"സിനിമയിലെ ജഗതിയെയും, ജഗതീഷിനെയും പോലെ ആവും. ഒരാൾ ചിരിക്കുമ്പോൾ.. മറ്റൊരാൾ കരയുന്നു😂🤣🤣*

  • @aaronjoseph9653
    @aaronjoseph9653 4 роки тому +314

    ഞാൻ നിങ്ങളുടെ ചിരി കണ്ട് വെറുതെ ചിരിച്ച് .. അമ്മ എനിക്ക് തലക്ക് ഓളം ആയി എന്നും പറഞ്ഞ് അപ്പനെ വിളിക്കാൻ പോയിട്ടുണ്ട് 😂😂

  • @abhijithkochu1610
    @abhijithkochu1610 3 роки тому +6

    Evide ശ്വസിക്കാതെ thanne evide chirivarunnu 🤣🤣🤣
    Babu ettan ചിരിച്ചപ്പോൾ evide chiri adakkan pattilla 🤣🤣🤣 adipoli 👍👍👍✨️✨️✨️

  • @muhammedzahid2439
    @muhammedzahid2439 4 роки тому +78

    മറ്റു ചാനലുകളെ അപേക്ഷിച്ച്ഇതുപോലുള്ള കൗദുകം നിറഞ്ഞ വീഡിയോസ് ആണ് master piece വ്യത്യസ്തമാക്കുന്നത്🤩🤩

  • @ameenanas982
    @ameenanas982 4 роки тому +571

    ഈ viedio കണ്ട് ചിരി വന്നവർ like adi👍👍👍

  • @stenomc2119
    @stenomc2119 4 роки тому +43

    സ്കൂളിലെ ചിരിക്കാത്ത അധ്യാപകർക്കും പിള്ളേർക്കും ഓരോന്ന് വാങ്ങികൊടുക്കണം 😂😂😂😂

  • @ubaidchungath1817
    @ubaidchungath1817 3 роки тому +30

    ഇത് പൊട്ടിക്കുന്നതിന് മുമ്പ് തന്നെ നിർത്താതെ ചിരിക്കുന്ന ആദിൽ 🥰🥰🥰

  • @faisalmohammed3241
    @faisalmohammed3241 4 роки тому +45

    Bsc കെമിസ്ട്രി പഠിച്ചതാണ്‌ ഞാൻ, ലാബിൽ ഞങ്ങൾ ഒരിക്കൽ പോലും ഈ ഗ്യാസ് ശ്വസിച്ചിട്ടു പൊട്ടി ചിരിച്ചിട്ടില്ല, നമ്മുടെ മുഖത്തെ പേശികളിൽ ഒരു വലിവ് അനുഭവപ്പെടും അത് ഒരു പുഞ്ചിരിയോളം മാത്രമേ ഉണ്ടാകൂ... ഒരിക്കലും പൊട്ടിച്ചിരിക്കില്ല, ഞാൻ പറയുന്നത് ശരിയാണോ എന്നറിയാൻ നിങ്ങൾക്ക് പരിചയമുള്ള ഏത് കെമിസ്ട്രി ടീച്ചേഴ്സിനോടും ചോദിച്ചു മനസിലാകാം...
    ലോക കള്ളന്മാരാണിവർ, ആളുകളെ തെറ്റിദ്ധരിപ്പിച്ചു കാശുണ്ടാക്കാൻ ശ്രമിക്കുന്നു, ഒരിക്കലും ഇവന്മാരെ വിശ്വസിച്ചു പോകരുത്

    • @sreelekha1236
      @sreelekha1236 4 роки тому +4

      Vallare sheriyanu

    • @asbaswaytoart7409
      @asbaswaytoart7409 4 роки тому +5

      Yes...same ...mee too ...njngalum 2 yrs lab il ninnitt poolm ingane chirichittilla😂pattikaan vendi vertheeyaa

    • @safvan5083
      @safvan5083 4 роки тому +6

      Vivaramullavar ivde undallo👍, bakki comments vayichappo thonni malayalikal ithrayum viddikalaanoyenn

    • @asbaswaytoart7409
      @asbaswaytoart7409 4 роки тому +2

      Kazhiyumengil benzyl chloride shosichu challenge cheyyatte

    • @sanaparveen725
      @sanaparveen725 4 роки тому

      Kure adigam shwasichathukondavule..

  • @PeterGriffinmeledathveedu
    @PeterGriffinmeledathveedu 4 роки тому +48

    6:02 "നമ്മക് ഇത് ഓരി വെക്കാം. " തനി മലപ്പുറം........ മലപ്പുറം ഡാ 💪

  • @afsalachu3421
    @afsalachu3421 3 роки тому +775

    ഇത് വില്ലേജ് ഫുഡ്‌ travelile ഫിറോസ്ക്കയുടെ കൂടെ യുള്ള ചിരിക്കാത്ത മനുഷ്യൻ ഇല്ലേ അവർക്ക് കൊടുക്കണം ☺️☺️☺️

  • @SHEBIcr
    @SHEBIcr 2 роки тому +8

    രണ്ട് വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ 🤪😁😁

  • @vivekofficial.u
    @vivekofficial.u 4 роки тому +324

    ദൈവമേ ഇതു ഉപയോഗിച്ചിട്ട് വെറുതെ ഇരുന്നു ചിരിച്ചു കഴിഞ്ഞാൽ,, കഞ്ചാവ് ആണെന്ന് ആരും പറയാതിരുന്നാൽ മതിയാരുന്നു...😆😇😝

  • @mubaristheslim0410
    @mubaristheslim0410 4 роки тому +83

    അന്ന് ജോളോ ചിപ്പ് കഴിച്ച ഉടനെ ആണ് ഈ ഗ്യാസ് ശ്വസിക്കുന്നത് എങ്കിൽ അടിപൊളി ആയേനെ 😅

  • @Shoufinashoufina284
    @Shoufinashoufina284 4 роки тому +65

    ഇത് ഒരു മാതിരി വാതകത്തെ കളിയാക്കി ചിരിച്ചത് പോലെ ആയി....

  • @moviebazar748
    @moviebazar748 2 роки тому +1

    എനിക്ക് ഉള്ള ഗ്യാസ് ഞാൻ പുറത്ത് കളയാൻ നോക്കുവാ അപ്പോഴാ ന് നിങ്ങൾ പുറത്തുന് ഗ്യാസ് എടുത്ത് അഗത്തേക് വലിക്കുന്നത് 😂സംഭവം കളർ ആയിട്ടുണ്ട് 😂❤

  • @shibinbroodiyan8221
    @shibinbroodiyan8221 4 роки тому +71

    വെറുതെ ഇത് ഓർഡർ ചെയ്ത് പൈസ കളയുന്നത് എന്തിനാ. ഇത് ഉപയോഗിക്കാതെ തന്നെ ഞാൻ നല്ല പോലെ ചിരിച്ചു നിങ്ങളുടെ ചിരി കേട്ടിട്ട്.... 🤣🤣🤣

  • @annuk4052
    @annuk4052 4 роки тому +80

    😍 *ഇവരുടെ ചിരി കണ്ട് ആ ഗ്യാസ് ഇല്ലാതെ തന്നെ ഞാൻ ചിരിച്ചു.......*
    *കൊള്ളാം പൊളി സാനം*
    😍💞❤️🤗😘💓👍💞😍

  • @animallover5033
    @animallover5033 4 роки тому +42

    Enik ചിരിക്കാൻ ഈ gas വേണ്ട ഈ വിഡിയോ മതി 😂🤣😂🤣

  • @sradhascreations2746
    @sradhascreations2746 3 роки тому +66

    ഇത് കണ്ടിട്ട് ചിരിച്ചവർ ഉണ്ടോ NB ഞാൻ 😅

  • @unaiskondotty9031
    @unaiskondotty9031 4 роки тому +62

    അത് ഒരണ്ണം ഞങ്ങളുടെ പ്രിൻസിപ്പലിന് കൊടുക്കണം
    ഒന്ന് ചിരിച്ചു കാണാൻ

  • @thrissurkaariapaaratha
    @thrissurkaariapaaratha 4 роки тому +64

    *നിങ്ങൾക്ക് ചിരിക്കാൻ കാശ് കൊടുത്ത് ഈ കുന്ത്രാണ്ടം കൊണ്ടേരണ്ടി വന്നു... പക്ഷെ മ്മക്ക് പത്തു പൈസ ചിലവില്ലാണ്ട് ഇങ്ങടെ ചിറി കണ്ട് ചിരിക്കാൻ പറ്റി 🤣🤣🤣🤣🤣🤣🤣🤣*

  • @jonsnow6
    @jonsnow6 4 роки тому +90

    സത്യത്തിൽ നമ്മൾ ആണ് ചിരിച്ചു ചത്തത്
    😂😂😂

  • @y_not_x_gamer7301
    @y_not_x_gamer7301 2 роки тому +2

    ചേട്ടന്റെ എല്ലാ വിഡിയോയും
    ഞാൻ ലൈക്ക് ചെയ്‌തു
    ഇനിയും വിഡിയോ ചെയ്ക
    എനിക്ക് ഒരു TV തരിക മാസ്റ്റർപിസ് uyir😗😀😁💓💓💓💓💓💓💓

  • @rascreations9298
    @rascreations9298 4 роки тому +215

    അവരുടെ ചിരി കണ്ട് ചിരിച്ചവർ 👍like അടി

  • @aravind8505
    @aravind8505 4 роки тому +279

    Chirichu chirichu chavalle machanmare led tv kondu tharanullatha

    • @MasterPiece
      @MasterPiece  4 роки тому +16

      ഹ ഹ

    • @shammasmohd9394
      @shammasmohd9394 4 роки тому +2

      Kathirikkan

    • @_FATHIMA_.987
      @_FATHIMA_.987 4 роки тому +1

      👌

    • @aswinprakash3372
      @aswinprakash3372 4 роки тому +5

      Nitrous oxide is a colorless and odorless substance that's also known as “laughing gas.” When inhaled, the gas slows down the body's reaction time. This results in a calm, euphoric feeling. Nitrous oxide can be used to treat pain. It also functions as a mild sedative.
      ഇങ്ങനെയാ Google ചെയ്യുമ്പോൾ പറയുന്നത്. അതെന്താ മെഡിക്കൽ ഫീഡിൽ ഇത് ഉപയോഗിക്കുമ്പോൾ ആളുകളോട് ചിരി എന്താ എന്ന് മറന്നു പോവുമോ?

    • @iamhappy6721
      @iamhappy6721 4 роки тому +2

      👍👍👍😃

  • @zeekuflowerszeeku1445
    @zeekuflowerszeeku1445 4 роки тому +102

    ശ്വസിച്ചത് നിങ്ങൾ ആണെങ്കിലും ചിരിച്ചത് ഞങ്ങളാണ്😂😂😂😂😂😂😂😂😂😂😆😆😆😆😆😂😂😂😂

    • @diyadinesh2803
      @diyadinesh2803 4 роки тому

      സത്യം 🤣😂🤣

    • @achuus6723
      @achuus6723 4 роки тому

      Ithu pole oru comment njan vere evideyo?

    • @rasiyarasi9959
      @rasiyarasi9959 4 роки тому

      ഇത്. കണ്ടു ഞങൾ കുറിച്ചിരിച്ചു

  • @rajeesharts1446
    @rajeesharts1446 3 роки тому +43

    Thats not nitrogen oxide... that's nitrous oxide bro.. ❤

  • @tomperumpally6750
    @tomperumpally6750 4 роки тому +93

    ഞാൻ'ചിർച്ചൂല' , ഞാനും 'ചിർച്ചൂല'.
    അടിപൊളി..

  • @anandhumm7293
    @anandhumm7293 4 роки тому +406

    തേച്ച പെണ്ണുങ്ങൾ ഉള്ള ചങ്കന്മാർ Line പൊട്ടുമ്പോൾ കരയുന്നതിന് പകരം ഇത് വച്ച് സന്തോഷിക്കുക
    കടപ്പാട്: ( Master Piece)

    • @railfankerala
      @railfankerala 4 роки тому +2

      Enthaanu ee kadappadu

    • @Subi-jf5do
      @Subi-jf5do 4 роки тому +2

      🤣

    • @mjm3892
      @mjm3892 4 роки тому +2

      its a psychoactive drug used as a sedative agent before sugery..bcz of its euphoric effect pt feels delirium..also it induces an intoxicating effect..not good to make this kinda experiments

    • @aaaaass1398
      @aaaaass1398 4 роки тому +1

      ua-cam.com/video/-evox67oTGY/v-deo.html

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 роки тому +1

      Thanks anandhu

  • @Junga_bro
    @Junga_bro 3 роки тому +55

    ചിരിക്കാൻ ഇതൊന്നും വേണ്ട കോഴി തൂവലും കൊണ്ട് കിളി ആക്കിയ മതി

  • @mohammedshamil3976
    @mohammedshamil3976 4 роки тому +59

    നിങൾ രണ്ടു പേരുടെയും ചിരി കണ്ട് വീഡിയോ മൊത്തം കണ്ട് 10 പൈസ ചെലവില്ലാതെ ചിരിച്ച് ഒരു വകായായ ലെ ഞാൻ..😂

  • @SharfrasMedia
    @SharfrasMedia 4 роки тому +43

    ഒരു ഗ്യാസും ഇല്ല്ലാതെ തന്നെ ഞങ്ങൾ ഇവിടിരുന്ന് ചിരിച്ചു ചിരിച്ചു ചത്തു... 😂

  • @anittamathew1657
    @anittamathew1657 3 роки тому +479

    ഇത് ശ്വസിക്കാണ്ട് തന്നെ ഇവര് ചിരിക്കുന്നത് കണ്ട് ഞാൻ ചിരിച്ചു ചത്തു 🤣🤣

  • @vishnucynosure9659
    @vishnucynosure9659 3 роки тому +19

    ഞമ്മക്ക് ചിരിക്കാൻ ഇതിന്റെ ഒന്നും ആവശ്യമേ ഇല്ല. 😉

  • @raheenaatraheena8983
    @raheenaatraheena8983 4 роки тому +514

    Masha allah അള്ളാഹുവിനെ ഇഷ്ട്ടം ഉള്ളവർ ലൈക്‌

    • @alexgfx3867
      @alexgfx3867 4 роки тому +19

      Alaahuvine ishtam ullavar enn paranju endhinaado like vaangunnath

    • @alexgfx3867
      @alexgfx3867 4 роки тому +12

      Veruthe like kittaan oronn varum

    • @muhammedsafwan3265
      @muhammedsafwan3265 4 роки тому +4

      Oru bandoooolla

    • @Ali_Mohd_7
      @Ali_Mohd_7 4 роки тому +5

      എനിക്ക് ഇഷ്ടല്ല

    • @csgamer7537
      @csgamer7537 4 роки тому +2

      ഇ വീഡിയോയിൽ അള്ളാഹു എവിടെ അണ് പറയു......

  • @RichardThomas028
    @RichardThomas028 4 роки тому +43

    രണ്ടാളും ചിരിച് ചിരിച്ചു മണ്ണ് തുപ്പിയപ്പോളും എന്റെ കണ്ണ് ആ മൂന്നു play button-ൽ ആയിരുന്നു ഇതു പോലെ മൂന്ന് ചാനലും നല്ല പോലെ നടത്തി കൊണ്ടു പോകുന്ന നിങ്ങൾ രണ്ടാളും മാസ്സല്ല മരണ മസ്സാണ്.
    നിങ്ങ പൊളിക്ക്

  • @SJPlusSuryajith
    @SJPlusSuryajith 4 роки тому +161

    രണ്ടു പേരും ചിരിക്കുമ്പോൾ ഈ video കാണ്ടുകൊണ്ടിരിക്കുന്നവരുടെ മുഖത്തും ഒരു ചിരി വന്നില്ലേ അങ്ങനെ വന്നവർ അടി like

  • @markopolo5153
    @markopolo5153 3 роки тому +8

    അവര് ചിരിക്കുന്നത് കണ്ട് ചിരിച്ചവർ എത്രപേരുണ്ട് എനിക്ക് ശരിക്കും കരച്ചിൽ വന്നു പാവം ചേട്ടന്മാര് എന്തു പറ്റിയോ എന്തോ

  • @Athul8055
    @Athul8055 4 роки тому +258

    ഇത് വലിക്കുന്നത് കാണുന്ന അയലത്തെ ചേച്ചി.
    കഞ്ചാവല്ല കൂടിയ എന്തോ ഇനമാണ്

  • @keralasmile
    @keralasmile 3 роки тому +91

    ഈ വീഡിയോ കാണുന്നവർക്കു n2o യുടെ സഹായമില്ലാതെ തന്നെ ഒരുപാട് ചിരിക്കാം ...ആദിൽ ചിരിക്കാൻ വേണ്ടി കാത്തിരുന്നപ്പോൾ ശെരിക്കും ചിരിച്ചു പോയി ...🌹🌹🌹😊👍

  • @saiworld7798
    @saiworld7798 4 роки тому +196

    *ഇത് വാങ്ങിയിട്ട് വേണം അയലത്തെ ശുണ്ഠിക്കാരൻ ബാബുച്ചേട്ടന് കൊടുക്കാൻ... മൂപ്പരാളെ ഞാനിന്ന് ചിരിപ്പിച്ചു കൊല്ലും!😁😂😂*

  • @kannanvloggeryt
    @kannanvloggeryt 2 роки тому +1

    Lofing gas ശോസികത്തെ ഇവരുടെ വീഡിയോ കണ്ടിട്ട് ചിരിച്ച aregilum ഉണ്ടോ

  • @yeahyeah8996
    @yeahyeah8996 4 роки тому +173

    ഇത് നേരെ കൊണ്ടുപോയി ചിരിക്കാത്ത മനുഷ്യൻറെ മുഖത്ത് കൊണ്ട് പോയി അടിക്കണം ..... എന്നിട്ട് അയാൾ ചിരിക്കുന്നത് ഒന്നു കാണണം...😂😂🙈

  • @Fcmobile3465
    @Fcmobile3465 4 роки тому +105

    ചിരിക്കാൻ വേണ്ടി ക്യാഷ് കളഞ്ഞു... വെറുതെ
    ഇത് കണ്ടിട്ട് 5 പൈസ ചിലവില്ലാതെ എനിക്ക് ചിരിച്ചു വയ്യ...

    • @anooppk5828
      @anooppk5828 4 роки тому +2

      വയ്യലിങ്കിൽ ഹോസ്പിറ്റലിൽ പോ കൊച്ചേ. 🤫

    • @Fcmobile3465
      @Fcmobile3465 4 роки тому +6

      @@anooppk5828... ഒരു ടാസ്‌കി വിളിച്ചു തരുമോ സേട്ടാ 😜

    • @anooppk5828
      @anooppk5828 4 роки тому +1

      @@Fcmobile3465 അപ്പോ ടാക്ക്സി അവിടെ എത്തിയില്ലേ🤦‍♂️. ഒരു മിനിറ്റ് ഒരു ഓട്ടോ വിളിച്ചു പറയാം. അവിടെ തന്നെ നിന്നോണം.

    • @Fcmobile3465
      @Fcmobile3465 4 роки тому +4

      @@anooppk5828. 🙄 സേട്ടൻ തങ്കപ്പൻ അല്ല പൊന്നപ്പനാ

    • @anooppk5828
      @anooppk5828 4 роки тому +2

      @@Fcmobile3465 ദൈവമേ ഒരു ചളി അടിക്കാനും പാടില്ലേ. കഷ്ടം തന്നെ മൊയലാളി 🤦‍♂️

  • @realvibes4681
    @realvibes4681 4 роки тому +41

    കഞ്ചാവ് വലിച്ചതല്ല
    കൂട്ടിയിട്ടു കത്തിച്ചതാണെന്നു തോന്നുന്നു
    എന്നുപറയുംനാട്ടുകാർ 😄😄

  • @aravindreji675
    @aravindreji675 3 роки тому +1

    Hi Njan Aravind.R,ചേട്ടൻ്റെ എല്ലാ വീഡിയോസും പൊളിയാണ്

  • @fishlife5615
    @fishlife5615 4 роки тому +44

    ശബ്ദo മാറാനുഠ ഉബയോകിക്കാം
    അല്ലേ bro
    ബാവുൻ്റെ ചിരി ഒന്നന്നര ചിരി ആണ്😁😁😁😁😁
    I love masters piece channel 😍😍

  • @asiftkpnk1711
    @asiftkpnk1711 4 роки тому +42

    പടച്ചോനേ..... ഈ വീഡിയോ കണ്ടാലും ചിരിവരുമോ😂😂😂😂😂

    • @thohasafan8586
      @thohasafan8586 4 роки тому +1

      ഇൗ സ്ഥലത്തെ പറ്റി അറിയോ.. ആർക്കെങ്കിലും..അടിപൊളി. കണ്ടിലങ്കിൽ മാത്രം കാണുക..പോയ്യിട്ട്‌ ഇല്ലങ്കിൽ ജീവിതം waste..video link താഴെ ഉണ്ടെ ....
      ua-cam.com/video/pnK9X_Xd1PY/v-deo.html

  • @Vishhhalternative
    @Vishhhalternative 4 роки тому +67

    *അവസാനത്തെ റിവ്യൂ സയനേഡ് തന്നെ ആയിക്കോട്ടെ* *🤣🤣*

  • @carboy5158
    @carboy5158 3 роки тому +3

    നിങ്ങൾ ചിരിച്ചുകുന്നത് കണ്ടിട്ട് എനിക്ക് ചിരി varunnu🤣🤣🤣

  • @rajendrakumarv.b337
    @rajendrakumarv.b337 4 роки тому +73

    'നൈട്രേജൻ ഓക്‌സൈഡ്' അല്ല "നൈട്രസ് ഓക്സയിഡ് " ആണ്.
    പിന്നെ തണുപ്പിന്റെ കാര്യം : സിലിണ്ടറിൽ നൈട്രസ് ഓക്സയിഡ് മർദ്ദം ഉപയോഗിച്ച് ദ്രാവക രൂപത്തിൽ ആക്കിയാണ് സംഭരിച്ചിരിക്കുന്നതു (ഏതൊരു വാതകത്തെയും മർദ്ദം ഉപയോഗിച്ച് ദ്രാവകമാക്കിമാറ്റാം )സിലിണ്ടറിന്റെ കോർക്ക് തുറക്കുമ്പോൾ ദ്രവകാവസ്ഥയിൽ നിന്ന് പെട്ടന്ന് വാതകാവസ്ഥയിലേക്കു മാറും ഈമാറ്റത്തിന് താപം ആവശ്യമാണ് (entothermic പ്രവർത്തനം )ഈ ആവശ്യമുള്ള താപം സിലിണ്ടറിൽ നിന്നും (നമ്മൾ പിടിച്ചിരിക്കുകയാണെങ്കിൽ നമ്മുടെ കൈയിൽ നിന്നും )വലിച്ചെടുക്കുന്നു ആതണുപ്പാണ്‌ നിങ്ങള്ക്ക് അനുഭവപ്പെട്ടത് (ഈ തത്വം തന്നെയാണ് റെഫ്രിജറേറ്ററിലും പ്രയോഗിച്ചിരിക്കുന്നത് )ഏതൊരു വസ്തുവും താപം നഷ്ടമായാൽ തണുക്കാൻ തുടങ്ങും..
    പിന്നെ, ഇത് ഒരു വിഷവാതകമാണ്, അധികം ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നന്നല്ല....

  • @DVTPI
    @DVTPI 4 роки тому +42

    നിങ്ങളുടെ ചിരി കണ്ട് എൻറെ മോളും അതേപോലെ കിടന്നു ചിരിക്കുന്നു....!😂😂

  • @Ngsplit-777
    @Ngsplit-777 4 роки тому +106

    നിങ്ങളുടെ master piece ചാനൽ ഉടനെ തന്ന 1million സബ്സ്ക്രൈബേർസ് എത്തട്ടെ ''Insha allah'' ഞങ്ങളുടെ എല്ലാവരുടെയും support ഉണ്ടാവും.😍👍😘😘

    • @mallumedias6824
      @mallumedias6824 4 роки тому +1

      poda.. sudappii... oonte oru 'Insta Allaa'

    • @fawa3060
      @fawa3060 4 роки тому +3

      @@mallumedias6824 pora poori sangi chanakam shoe nakki

    • @viemaxwell3368
      @viemaxwell3368 4 роки тому +3

      Mallu Medias ninakk athin enth koppa daa🤬

    • @Ngsplit-777
      @Ngsplit-777 4 роки тому +6

      @@mallumedias6824 Insta അല്ല mwonuse insha😂😂😂😂😅😠

    • @WxTokisaki
      @WxTokisaki 4 роки тому +1

      Poli poli

  • @vinaygupta2436
    @vinaygupta2436 3 роки тому

    തണുപ്പ് വന്നത് ആണ് refridgerator ഇന്റെ theory.. high pressure to low pressure flow of gases makes the Gas to expand and thus by cooling is produced... Nammal spray ഉപയോഗിക്കുമ്പോൾ തണുപ്പ് അനുഭവപ്പെടുന്നത് ഇതിന്‌ example... Thermodynamics

  • @bibinmathew580
    @bibinmathew580 4 роки тому +87

    ഇടുക്കി ഗോൾഡ്‌ ഇതിലും ചിരിക്കും.... 3 ദിവസം വരെ ചിരി നിർത്താൻ പറ്റാത്തവരുണ്ട്‌

  • @muhammedsinan3003
    @muhammedsinan3003 4 роки тому +26

    എല്ലാ മാസവും നെറ്റ് കയറ്റാൻ ഉമ്മാനോട് പൈസ ചോദിക്കുമ്പോൾ ഉമ്മ പറയും.. ഫോണിൽ കളിച്ചു നിന്നിട്ടൊന്നും ഒരു കാര്യവും ഇല്ലന്ന്... അപ്പോയൊക്കെ ഉമ്മ ദേശ്യപ്പെടാറാണ്...
    അതു കൊണ്ട്
    ഈ GIVEAWAY എനിക്ക് കിട്ടിയാൽ എല്ലാ മാസവും പൈസ തരുന്ന ഉമ്മാക്ക് ഒരു ഗിഫ്റ്റ് ആയി നൽകാം.....
    ❤️❤️Love you masterpiece ❤️❤️

  • @illuminandiworld
    @illuminandiworld 4 роки тому +70

    ഇതൊന്ന് വാങ്ങണം എന്നിട്ടത്
    മരണ വീട്ടിൽ പരീക്ഷിക്കണം
    🤪🤪🤪🤪🤪🤪🤪🤪

    • @neethukrishnak897
      @neethukrishnak897 4 роки тому +5

      avasanathe pareekshanam koodi akum ath

    • @bangtanforever2126
      @bangtanforever2126 4 роки тому +3

      @NEETHU KRISHNA K
      Athum sheriyaan

    • @karthiksnair4861
      @karthiksnair4861 4 роки тому +4

      അവർ ചിരിച്ചോണ്ട് നിന്നെ തല്ലിക്കൊന്നത് ഞങ്ങൾ കാണേണ്ടി വരും ബ്രോ

  • @vinayakshibu863
    @vinayakshibu863 3 роки тому +8

    A friend told me there’s something called LSD. Apparently you can see things after you take it. Can you please review that? Asking for a friend a again :/

  • @rameespattani6616
    @rameespattani6616 4 роки тому +41

    നമ്മുടെ കണ്ണൻ സ്രാങ്ങിന്റെ സാധനം അടിച്ച പോരായിരുന്നു....

  • @AmmusCookBook
    @AmmusCookBook 4 роки тому +128

    8:28 കണ്ണിനൊക്കെ ഒരു കളി ഇണ്ട് ന്ന് 😆🤣

  • @dropshadowdesign5362
    @dropshadowdesign5362 4 роки тому +140

    ഇത് മരണവീട്ടിൽ ഉപയോഗിച്ചാൽ പെളിക്കും

  • @devogalb8978
    @devogalb8978 3 роки тому +5

    Ithinu side effect indo

  • @ashifali1618
    @ashifali1618 4 роки тому +60

    ചിരിക്കുന്നത് കൊള്ളാം. ഇതുപോലത്തെ vedio ചെയ്യുമ്പോൾ side effect അറിയുന്നത് നന്നായിരിക്കും. 👍👍❤️

  • @salmanfaris4030
    @salmanfaris4030 4 роки тому +69

    😉അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാൻ.... 😅സൂര്യൻ കാത്തുനിൽക്കുന്നത് ആയിൽ അസ്തമിക്കാൻ..... 😂ഞാൻ കാത്തിരിക്കുന്നത് നിങ്ങളുടെ ചിരിക്കു വേണ്ടി..😅🤣🤣🤣😂😅😅😂🤣😅😂🤣നിങ്ങളുടെ ചിരിയിൽ ഞാനും ചിരിച്ചു പോയി🤣🤣🤣🤣😅😂

  • @annmariacherian2020
    @annmariacherian2020 3 роки тому +360

    Irumughan ortha Le njn 😂😂

  • @akheelparavath9395
    @akheelparavath9395 4 роки тому +39

    ചിരിക്കല്ലേ ചിരിക്കല്ലേ ,ഇങ്ങനെ ചിരിച്ചാ പിന്നെ ചിരി നിർത്താൻ പറ്റൂല ! salim കുമാർ.jpg 😆🤣

  • @sharunsmedia6903
    @sharunsmedia6903 4 роки тому +43

    ലെ ലാഫിംഗ് ഗ്യാസ് : അപമാനിച്ചു കഴുഞ്ഞെങ്കി പൊയ്‌ക്കോട്ടെ..

  • @เคคค-ศ9ฉ
    @เคคค-ศ9ฉ 4 роки тому +124

    *അവര് ചിരിക്കണ കണ്ടിട്ട് മാറി ഇരുന്നു ചിരിച്ചവർ ഉണ്ടോ*
    *അയ്യോ ചിരിക്കല്ലേ ചിരിക്കല്ലേ ചിരിച്ച പിന്നെ ചിരി നിർത്താൻ പറ്റൂല്ല* salim kumar.jpg

  • @shaheembinrasheedrasheed859
    @shaheembinrasheedrasheed859 3 роки тому +2

    9:02ഇതു പൊട്ടിച്ചന്നാ ഇനിക്ക് ചിരി വരുന്നില്ല്യാ..... 🤣🤣🤣🤣

  • @nasiyasayyedali7172
    @nasiyasayyedali7172 4 роки тому +65

    😂ഇവരുടെ ചിരി കണ്ട് ചിരിച്ചവരുണ്ടോ 😂😂😂😂😂😂😂😂😂

  • @IkruMonGaming
    @IkruMonGaming 4 роки тому +35

    നിങ്ങളുടെ രണ്ട് പേരുടെ ചിരി
    കണ്ടിട്ട് എനിക്ക് ചിരി വരുന്നു.
    Laughing ഗ്യാസിന്റെ ആവശ്യം ഇല്ല ഈ വീഡിയോ കണ്ടാല്‍ madhi

  • @mhdnihalav368
    @mhdnihalav368 4 роки тому +77

    ട്രൈ ചെയ്യണം എന്നുണ്ട്.... ഒരു പ്രശ്നമേ ഉള്ളൂ.... ആമസോൺ നിന്ന് ആ സാധനം വാങ്ങാനുള്ള പൈസ ഇല്ല 😀

    • @niyasmgladiator3826
      @niyasmgladiator3826 4 роки тому +3

      Sanmanasukal undenkil ee pavapetavan cloroform vedeikanulla cash pirichu kodukenamey...

  • @rajeshburgman2110
    @rajeshburgman2110 3 роки тому +2

    ഞാനേതായാലും നൈഡ്രജൻ ശ്വസിച്ചിട്ട് ചിരിക്കുന്നില്ല. പകരം, എനിക്ക് വിഷമം വരുമ്പോൾ ഞാൻ നിങ്ങളുടെ വീഡിയോ ഇട്ട് കാണത്തേ ഒള്ളൂ.😊

  • @lubulubuuzz4362
    @lubulubuuzz4362 4 роки тому +29

    സത്യം പറയാല്ലോ നിങ്ങൾ ചിരിച്ചപ്പോൾ എനിക്കും ചിരിവന്നു. 😄😄😄

  • @edutravel3594
    @edutravel3594 4 роки тому +59

    ചിരി ഗ്യാസ് എന്നാൽ ചിരിക്കുന്ന ഗ്യാസ് അല്ല 'ചിരിച്ച ചോലെ നമ്മുടെ കവിള് മരവിച്ച് നിൽക്കും എന്നതാണ് ബാബു =😂

    • @Athira_2
      @Athira_2 4 роки тому +2

      Correct

    • @afridicv4805
      @afridicv4805 4 роки тому +1

      Correct

    • @sana_shorts5725
      @sana_shorts5725 4 роки тому +1

      Athe athanu njanum parayan vannath

    • @kdcompany9975
      @kdcompany9975 4 роки тому +1

      ഞാനും അങ്ങനെയാ കേട്ടിട്ടുള്ളത്

  • @varunsankar1977
    @varunsankar1977 4 роки тому +98

    കിടു ആണ് എന്റെ അച്ഛൻ chemistry മാഷ് ആയിരുന്നു മരിച്ചു 😢 അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്

    • @Siddu4in
      @Siddu4in 4 роки тому +1

      side effects?

    • @varunsankar1977
      @varunsankar1977 4 роки тому +1

      അല്ല വേറെ അസുഖം വന്ന മരിച്ചത് side effect ഒന്നുമല്ല ലാബിൽ ടെസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു

    • @anaznazar2190
      @anaznazar2190 4 роки тому +1

      Varun sankar okay sorry