Odisha Balasore Train Accident & Cause Explained | ഒഡിഷ ട്രെയിൻ ദുരന്തത്തിൻറെ കാരണം | Ajith Buddy M

Поділитися
Вставка
  • Опубліковано 6 чер 2023
  • നമ്മളെയൊക്കെ നടുക്കിയ ഒഡിഷയിലെ ട്രെയിൻ ആക്സിഡൻ്റ് എങ്ങനെയാണ് സംഭവിച്ചത് എന്നത് അതിലേക്ക് വഴിവെച്ച കാരണങ്ങൾ ഉൾപെടെ ഈസിയായി മനസ്സിലാവുന്ന അനിമേഷനൊപ്പം ഈ വീഡിയോയിൽ explain ചെയ്യാം.
    More Train-Related Videos:
    Automatic Train Signaling System: • Automatic Block Signal...
    Train Steering System? How Train Changes Track: • Train Steering System?...
    Train Brake Systems Explained: • Train Brake Systems Ex...
    Diesel Train Engine Working Explained: • Diesel Train Engine Wo...
    Steam Engine Working Explained: • Steam Engine Working E...
    Nilgiri Mountain Railway- Ooty Train: • Nilgiri Mountain Railw...
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Авто та транспорт

КОМЕНТАРІ • 975

  • @ISMAILKR1
    @ISMAILKR1 Рік тому +402

    ഇത്രെയും correct ആയി ഒരു ന്യൂസ്‌ ചാനൽ പോലും കാണിച്ചിട്ടില്ല.... Great വീഡിയോ bro

    • @kvjayasree2660
      @kvjayasree2660 Рік тому +3

      Correct

    • @jaleelpang9574
      @jaleelpang9574 Рік тому +4

      ആരൊക്കെ എന്തൊക്കെ വിവരങ്ങൾ തന്നാലും അജിത് ബായ് നിങ്ങളുടേ വിശദീകരണം 👍
      Thanku

    • @manoharanmangalodhayam194
      @manoharanmangalodhayam194 Рік тому +4

      അതേ...
      പക്ഷെ നാഷണൽ മീഡിയകളിൽ ഏകദേശം ഇതിനോട് സാമ്യമുള്ള വീഡിയോകൾ കാണിച്ചിരുന്നു...

    • @jchandran7302
      @jchandran7302 Рік тому

      👌👌👌👍👍👍👍

    • @anuraj_1199
      @anuraj_1199 Рік тому

      Ithra kanikyenda karyamullu...But News Exclusive ayath kondu media 3-4 days Valachodichu paruvamaakki present cheyyunnu

  • @christuraj4489
    @christuraj4489 Рік тому +776

    താങ്കൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. howrah express ആയിരുന്നു ആദ്യം എത്തിയത്. എല്ലാം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് തെറ്റായ വിവരങ്ങൾ ആയിരുന്നു.

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +83

      Kuttam parayaan kazhiyilla adyathe oru confusion il anganeyokke undavum

    • @dhayacreations243
      @dhayacreations243 Рік тому +15

      Then how the victims say athe time gap between two accident

    • @BijoJoseph-yi8tk
      @BijoJoseph-yi8tk Рік тому +64

      ഒരു സുടാപ്പി അദ്ധ്യാപകൻ 24 ഇൽ പറഞ്ഞത് കോരമണ്ടൽ മറിഞ്ഞിട്ട് 20 മിനിറ്റ് കഴിഞ്ഞു ഹവാര എക്സ്പ്രസ്സ്‌ വന്നു എന്നാണ്

    • @dhayacreations243
      @dhayacreations243 Рік тому +7

      @@BijoJoseph-yi8tk can i get any non sudapi news ppease

    • @vimal694
      @vimal694 Рік тому +24

      ഇത് തെറ്റ് ധരിപ്പിക്കാൻ ഉണ്ടാക്കിയ വീഡിയോ ആണ്....scripted...20 മിനിറ്റ് ശേഷം നടന്ന ഇടി മറച്ചു വെക്കാൻ...

  • @naveenpv226
    @naveenpv226 Рік тому +84

    ഇത്രയും ദിവസം കൊണ്ട് ന്യൂസ്‌ ആയ ന്യൂസിലൊക്കെ പറഞ്ഞ കാര്യങ്ങളിലൊന്നും മനസിലാവാഞ്ഞത് ചേട്ടൻ പറഞ്ഞു തന്നപ്പോ ക്ലിയർ ആയി മനസിലായി... ഗുഡ് വർക്ക്‌ ബ്രദർ ❤❤🥰👍🏻

  • @shivajikrishna2628
    @shivajikrishna2628 Рік тому +95

    മനോഹരമായ അനിമേഷനും, ഓഡിയോ വിവരണങ്ങളും, മനസ്സിലെ സംശയങ്ങളെ പാടെ ദൂരീകരിച്ചു. Thank you 🙏🏻😍

    • @shiblamuje1372
      @shiblamuje1372 Рік тому

      ഇപ്പളാ ശരിക്കും മനസിലായത് താങ്ക്സ്

    • @abilashbthampi5204
      @abilashbthampi5204 Рік тому

      അതെയതെ

  • @ars1810
    @ars1810 Рік тому +230

    I am a signalling staff in southern railway....what you explained is convincing and technically correct unlike other mainstream medias...let's hope for the truth behind what or who is the reason behind the accident...Rest in peace for the souls...

    • @jvgeorge1474
      @jvgeorge1474 Рік тому +14

      Even the railway board member Jaya Sinha's presentation to media was not clear. Well done Ajit🎉❤

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +10

      🙏🏻💖 thank you

    • @muhammed6005
      @muhammed6005 Рік тому

      Well done Ajith

    • @sudheesudhi
      @sudheesudhi Рік тому

      Was howra express came before coramondal?

    • @dhayacreations243
      @dhayacreations243 Рік тому +2

      What matter you people not done ur job properly that why the 288 life they don't know what is going onn lost their life......

  • @harikrishnanS.
    @harikrishnanS. Рік тому +89

    Hi buddy.... എന്താ ഈ കാര്യത്തിൽ തങ്ങളുടെ video ൽ ഇടാത്തത് എന്താണ് എന്ന് 2,3 ദിവസമായി വിചാരിക്കുന്നു..... Salute to buddy , who hopes our well being...❤

  • @JaiHind-uq4mj
    @JaiHind-uq4mj Рік тому +13

    Technically, Visually, and Scientific aayi ഇത്രയും ചിത്രീകരണവും, വിശദീകരണവം ഒരുമിച്ച് ഉള്ള വേറെ ഒരു വീഡിയോയും ഒന്നിനെ കുറിച്ചും കണ്ടിട്ടില്ല.❤

  • @vivindan0707
    @vivindan0707 Рік тому +107

    Finally an explanation of the terrible accident which I can believe 🙏

  • @abdularif90
    @abdularif90 Рік тому +34

    ശരിക്കും ഇപ്പോഴാണ് ഇതിൻ്റെ ഒരു ചിത്രം മനസ്സിലായത്, thank you buddy

  • @mathewsjoy3170
    @mathewsjoy3170 Рік тому +61

    Buddy how you looking into this situation with scientific approach.. really good initiative..thank you so much..👏👏👏👍❤️

  • @proudlysingles8037
    @proudlysingles8037 Рік тому +17

    വെയ്റ്റ് ചെയ്ത് ഇരിക്കുവായിരുന്നു താങ്കളുടെ വീഡിയോയ്ക്ക് വേണ്ടി. കാരണം, ഇത്രയും വ്യക്തമായിരുട്ടു പറഞ്ഞു തരാൻ മറ്റൊരു വ്യക്തിയ്ക്ക് സാധിക്കും എന്ന് തോന്നുന്നില്ല. Hats off u🙏👌

  • @BH1998
    @BH1998 Рік тому +12

    ഈ സംഭവം ഉണ്ടായതിനു ശേഷം ഇതിന്റെ പല ഗ്രാഫിക്സ് വീഡിയോകൾ കണ്ടു. ഒന്നും വ്യക്തമല്ല, എന്നാൽ ഇത് ക്ലിയർ ആയിട്ടുണ്ട് 👍..

  • @aravindk8229
    @aravindk8229 Рік тому +8

    ഈ അപകടം എങ്ങനെ ഉണ്ടായി എന്ന് അറിയാൻ അജിത്ത് ബഡ്ഡിയുടെ പ്രേക്ഷകർക്ക് പുതിയൊരു വീഡിയോയുടെ ആവശ്യം ഉണ്ടായിരുന്നില്ല എന്നതാണ് ഈ ചാനലിന്റെ പ്രത്യേകത..!! താങ്ക്സ് ബഡ്ഡി..!!💜 മരണപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം..!!💐

  • @humanoid_poocha
    @humanoid_poocha Рік тому +83

    Great video buddy!!. ലോക്കോ പൈലറ്റ് ട്രാക്ക് തെറ്റി എന്ന് അറിയുന്ന ആ നിമിഷം എത്ര ഭീകരം ആയിരിക്കും ല്ലേ..ആൾസോ അതിൽ ഉണ്ടായിരുന്നവരുടേം 😣😰😭😱

    • @navaneeth1087
      @navaneeth1087 Рік тому +6

      അയാള് ഇപ്പോഴും ജീവനോടെ ഉണ്ട്

    • @deepakm.p1362
      @deepakm.p1362 Рік тому +7

      Ayalde apazhathe manasika avastha

    • @itsmekhaiz2690
      @itsmekhaiz2690 Рік тому

      @@navaneeth1087 ഒന്ന് പോടോ

    • @navaneeth1087
      @navaneeth1087 Рік тому +2

      @@itsmekhaiz2690 ഉണ്ട് മകനെ...

    • @unni1457
      @unni1457 Рік тому +2

      @@itsmekhaiz2690 AYAL MARICHIT ILLA IN CRITICAL ICU

  • @arunma07
    @arunma07 Рік тому +10

    SGK യുടെ വീഡിയോസ് കഴിഞ്ഞാൽ വളരെ ആകാംശയോടും ജിജ്ഞാസയോടും കണ്ടിരിക്കുന്നത് നിങ്ങളുടെ വീഡിയോസ് ആണ് ബ്രോ..

  • @crm6460
    @crm6460 Рік тому +2

    ഇപ്പൊ കാര്യം മനസ്സിലായി ഇത്‌ പോലുള്ള ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു thanks 👍🏻👍🏻

  • @mowgly8899
    @mowgly8899 Рік тому +17

    പ്രതീക്ഷിച്ചിരുന്നു 🫂
    Buddy ഇഷ്ട്ടം ❤️

  • @vijaybijusagar7417
    @vijaybijusagar7417 Рік тому +22

    Brilliant work bro...go ahead👍
    യാഥാർഥ്യം വിഷ്വലിലൂടെ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി😢

  • @metricongroup2526
    @metricongroup2526 Рік тому

    100% ശരിയാകാനാണ് സാധ്യത.. Thanks വിവരങ്ങൾ നൽകിയതിന്.. 🌹👍👍

  • @vijeeshvs6847
    @vijeeshvs6847 Рік тому +3

    വളരെ ശെരിയായ വിവർത്തനം,വേറെ ചില യൂട്യൂബ് അണ്ണന്മാർ ആദ്യം വീഡിയോ ഇടാനായി എന്തൊക്കെയോ പറഞ്ഞു ഇട്ടിരുന്നു..good work Ajith bro

  • @rakeshkrishnan1099
    @rakeshkrishnan1099 Рік тому +4

    this is exactly what i was looking, and this is the only channel that as explained perfectly what happened

  • @vighneshkolathur630
    @vighneshkolathur630 Рік тому +9

    Malayalathile channels vishwasikkan kayiyatha sthithi aayi.
    Great effort Buddy

  • @ranjithsnair9418
    @ranjithsnair9418 Рік тому +1

    ശരിക്കും താങ്കളുടെ വീഡിയോയാണ് ഇതുവരെ കണ്ട വീഡിയോകളിൽ മനസ്സിലായത് നന്ദി

  • @josephjomy8375
    @josephjomy8375 Рік тому +58

    RIP to all the innocent souls❤

  • @binithpr
    @binithpr Рік тому +10

    Nice explanation buddy, വളരെ വിഷമം ഉണ്ടാക്കിയ അപകടം ആയിരുന്നു 😢

  • @crm6460
    @crm6460 Рік тому

    ഇപ്പോഴാണ് ഇതിന്റെ നിജസ്ഥിതീ മനസ്സിലായത് good work 👍🏻👍🏻

  • @ansupthomas8703
    @ansupthomas8703 Рік тому

    പല തവണ ന്യൂസ്‌ കണ്ടിട്ടും മനസ്സിൽ ആവാത്ത കാര്യങ്ങൾ ആണ് ഈ കുറച്ചു time കൊണ്ട് താങ്കൾ മനസ്സിൽ ആക്കി തന്നത്....
    Thnak you 😊

  • @kadeejathnaufeena6588
    @kadeejathnaufeena6588 Рік тому +9

    This video deserves millions of views👏

  • @irshuirshuz9333
    @irshuirshuz9333 Рік тому +6

    This channel need more attention.. Good work bro

  • @ssabu2864
    @ssabu2864 Рік тому

    സത്യത്തീൽ ഇപ്പോഴാണ്‌ കാര്യങ്ങൾ വ്യക്തമായി മനസ്സിലായത്.. താങ്ക് യു.👍

  • @llstatusworld2143
    @llstatusworld2143 Рік тому +1

    അടിപൊളി ആയി explanation ചെയ്തു 👍🏻👍🏻... ഒരുപാട് കാര്യങ്ങളും അറിയാൻ സാധിച്ചു 👌

  • @arifzain6844
    @arifzain6844 Рік тому +3

    Nice one buddy. News channels polum ithra clear ayi kaanichitilla

  • @Vipin_Ponnu
    @Vipin_Ponnu Рік тому +9

    Simple & Detailed Explanation., 👍👍👍

  • @bksunithasunithabehan7551
    @bksunithasunithabehan7551 Рік тому

    Thank you brother, എല്ലാ clear ആക്കി മനസ്സിലാക്കി തന്നതിനെ

  • @wiretech7354
    @wiretech7354 Рік тому

    ഇത്ര മനോഹരമായി explain ചെയ്ത് തന്നതിന് thanks

  • @Nihal..79
    @Nihal..79 10 місяців тому +3

    classilekk daily trainil pokunna njan😢

  • @rsknjn2200
    @rsknjn2200 Рік тому +8

    നല്ല effort ആണ് ബ്രോ..90% കാര്യങ്ങളും seriyayi പറഞ്ഞു..എങ്കിലും തയ്യാറാക്കും മുന്നേ ഒരു സ്റ്റേഷൻ മാസ്റ്ററുടെ സഹായം തേടിയിരുന്നെങ്കിൽ ഇത് 99% കൃത്യത ഉള്ളതാക്കമായിരുന്നു...
    ചില ചെറിയ തെറ്റുകൾ
    1.റോഡ് 1 ഇൽ അതായത് ലൂപ്പ് ലൈനിൽ കയറുന്ന ഗുഡ്സ് ഒരേ ഒരു സിഗ്നൽ മാത്രമേ അനുസരിക്കേണ്ടതുള്ളു.അത് ഹോം സിഗ്നൽ ആണ്..അതായത് റിസപ്ഷൻ സിഗ്നൽ...ഇവിടെ റിസപ്ഷൻ 2 സിഗ്നൽ കാണുന്നു(ഇന്നർ ഹോം എന്ന ഒരു സിഗ്നൽ വളരെ ചുരുക്കം സ്റ്റേഷനുകളിൽ ഉണ്ട്
    ഇവിടെ അതില്ല..)
    2.ഡാറ്റ ലോഗർ വീഡിയോ യിൽ ഉള്ളത് പോലെ ആനിമേഷൻ തയാറാക്കമായിരുന്നു..
    3.ഗുഡ്സ് ട്രെയിൻ നിൽക്കുന്ന ട്രാക്കിലേക് സ്റ്റേഷൻ മാസ്റ്റർക്ക് മറ്റൊരു ട്രെയിൻ സ്വീകരിക്കാം ,ഹോം സിഗ്നലിന് ഒപ്പം കോളിങ് on എന്നൊരു സിഗ്നൽ ഉപയോഗിച്ചാണ് ഇത് ചെയ്യുക,പക്ഷെ വേഗത 15kmph നു മുകളിൽ പോകില്ല..കൂട്ടിയിടി ഉണ്ടാകില്ല.
    വീഡിയോ സങ്കീര്ണമാകാതിരികൻ ഇവ പരാമർശിക്കാതെ ഇരികാം...
    എങ്കിലും കണ്ടതിൽ വെച് ഏറ്റവും മികച്ചത് ഇത് തന്നെ...hats off bro...

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +1

      Thanks for the inputs, sankeernamakathirikkaan thanneyaan palathum ozhivakkiyath

    • @rakhivishnu2461
      @rakhivishnu2461 Рік тому +1

      ഗുഡ്സ് train നിൽക്കുന്ന ട്രാക്ക് ലേക്കല്ലെ..ഒരു ട്രെയിൻ നിൽക്കുന്ന ട്രാക്ക് il engotta pone.. മുകളിലേക്ക് ആണോ...ഒരു ട്രാക്ക് physically occupied അല്ലെങ്കിലും മറ്റു കാരണങ്ങൾ കൊണ്ട് ട്രാക്ക് signal kodukkan പറ്റുന്നില്ലെങ്കിൽ സൂക്ഷിച്ചു aa ട്രാക്ക് ലേക്ക് പോകാം എന്നുള്ള സിഗ്നൽ ആണ് calling on..

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +1

      @@rakhivishnu2461 train nilkkunna trackil mattoru loco yum koodi kond varanamengil, allengil oru coach um koodi add cheyyanamengil okke angane call on cheyyendi varille

    • @rakhivishnu2461
      @rakhivishnu2461 Рік тому +2

      @@AjithBuddyMalayalam Njan പറഞ്ഞ മറ്റു കാരണങ്ങൾ അതൊക്കെ ആണ്..but physically occupied track ലേക്കാണ് calling on use ചെയ്യുക എന്നത് technicaly ശരിയാണ് എന്ന് തോന്നുന്നില്ല..

  • @shamrazshami2655
    @shamrazshami2655 Рік тому

    വീഡിയോ പെർഫെക്ഷൻ ആണ് അജിത് ചേട്ടനെ എല്ലാരിൽ നിന്നും വേറിട്ടു നിർത്തുന്നത്. Thanks bro

  • @rafeeqmso6400
    @rafeeqmso6400 Рік тому +1

    എല്ലാം വളരെ വെക്തമായി മസ്സിലാക്കിത്തന്നു 👍🏻👍🏻👍🏻👍🏻 എല്ലാസംശയവും മാറി ok

  • @shamilshaz9323
    @shamilshaz9323 Рік тому +4

    Brilliant presentation 🙌🏼

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Рік тому +81

    Very clear explanation bro❤...We need to upgrade old mechanical systems to modern electronic /optical sensor feedback system for the confirmation of track change and also need track status report to loco pilot via wireless transmitters in junction box. ടോയ്സ് മുതൽ സ്മാർട്ട് ഫോണിൽ വരെ ഏറ്റവും അത്യാധുനിക ഇലക്ട്രോണിക് സാങ്കേതിക സംവിധാനങ്ങൾ ഇന്ന് കുറഞ്ഞ ചിലവിൽ ഉപയോഗിക്കുമ്പോൾ , അതിനേക്കാൾ എത്രയോ വലിയ പ്രാധാന്യം ഉള്ളതും, ഏറ്റവും അധികം ആളുകൾ ആശ്രയിക്കുന്ന ഒരു പൊതു ഗതാഗത രംഗത്ത് സുരക്ഷക്ക് വേണ്ടി പഴയ സാങ്കേതികവിദ്യകൾ തീർച്ചയായും കാലോചിതമായി പരിഷ്കരിക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറാവണം

  • @joedcruz6264
    @joedcruz6264 Рік тому

    നന്ദി, കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കത്തരുന്ന ഈ വീഡിയോ നിർമ്മിച്ചു പോസ്റ്റ് ചെയ്തതിനു.
    ഒരു news channel ൽ പോലും ഇത്ര വിശ്വസനീയവും സാങ്കേതികത്വവും സാധാരണക്കാരന് മനസ്സിലാവുന്ന തരത്തിൽ അവതരിപ്പിച്ചു കണ്ടില്ല....
    👏👏👏👏

  • @Siddeeqpv
    @Siddeeqpv Рік тому +1

    Ellam nalla reediil avataripicha tnklkk nanni❤️

  • @riyas1482
    @riyas1482 Рік тому +3

    professional explanation

  • @RevanthRajeshC390
    @RevanthRajeshC390 Рік тому +5

    Ee sir maths class vallom eduthirunnel njan enno rakshapettene ❤❤

  • @georgevarghese1184
    @georgevarghese1184 Рік тому +2

    Thanks Ajith Buddy for this wonderful explanation.

  • @hariv4u
    @hariv4u Рік тому

    നല്ല വിവരണം എല്ലാം കൃത്യമായി പറഞ്ഞു. ജനങ്ങൾക് മനസിൽ ആവുന്നത് പോലെ.

  • @sriram17121957
    @sriram17121957 Рік тому +9

    Good information about the tragedy which taken many lives. Sorry for those who lost their lives. Pray for speedy recovery for those who are suffering from this horrible accident.

  • @foodie805
    @foodie805 Рік тому +14

    Good effort buddy 👍 correct explanation.
    This is definitely a sabotage, some one bypassed the sensors and restricted the point movement by any objects.

  • @nattilekrishikkar6401
    @nattilekrishikkar6401 Рік тому +2

    ബ്രോ.. നല്ല അവതരണം ... നിങ്ങൾ പുലിയാണ് ഇത്ര നല്ല വിശദ്ധികരണം മറ്റെങ്ങും കണ്ടില്ല Congratulations... 🙏🏻🙏🏻

  • @noormuhammed4732
    @noormuhammed4732 Рік тому +1

    ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ട വീഡിയോകളിൽ ഏറ്റവും മികച്ചത്.... ഒരുപാട് ഇൻഫർമേഷൻസ് കിട്ടി 👍
    മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ.... 🙏

  • @BinuJasim
    @BinuJasim Рік тому +5

    Top quality videos as usual.

  • @dipinashokan9563
    @dipinashokan9563 Рік тому +3

    Nice video broo, keep going ♥️, enikkum oru loco pilot aakaname ennaanu aagraham🙂

  • @maheshpm4526
    @maheshpm4526 Рік тому

    Ithrayum simple aayittu oru new channel polum explain chythittillla....👏👏👏👏👏👏

  • @sreedharanthayath
    @sreedharanthayath Рік тому

    വളരെ നന്നായ വിശദീകരണം.

  • @Brandlead
    @Brandlead Рік тому +17

    Great explanation with video so it can be easy to understand how the collision happened. appreciate it however, On Indian Railway 1500V DC and 25KV AC systems are in use.

  • @akhilerinhikeel190
    @akhilerinhikeel190 Рік тому +4

    കണ്ടതിൽ ഏറ്റവും വ്യക്തമായ വിശദീകരണം 3:35 ചില സാഹചര്യങ്ങളിൽ already occupied line ലേക്ക് receive ചെയ്യാൻ പറ്റും calling on എന്ന് പറയും ❤❤❤

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому

      Yes, athivide paranju confusion aakkenda enn karuthi

    • @praveenp7168
      @praveenp7168 Рік тому

      സ്റ്റേഷൻ മാസ്റ്റർ തീവ്രവാദികളിൽ നിന്നു० പണ० വാങ്ങി രാജ്യദ്രോഹപ്രവർത്തി ചെയ്തതാകില്ല

    • @praveenp7168
      @praveenp7168 Рік тому

      ചെയ്തതാകില്ലേ?

  • @aromalcb8773
    @aromalcb8773 Рік тому +1

    അജിത് ശെരിക്കും ഒരു buddy ആണ്... Love u bro... ❤❤❤❤

  • @aneesat2010
    @aneesat2010 Рік тому +1

    Best explanation.. it's like investigative .. everything is clear. All can understand about Railway signalling system

  • @bijuk612
    @bijuk612 Рік тому +28

    outstanding explanation. I would suggest you to put English subtitle so that everyone can understand.

  • @saju986
    @saju986 Рік тому +4

    Your demonstration is excellent. However, If we take it in account, that point change doesn't engage fully to the targeted track the green signal should not displayed. Basically, position detecting input devices such as the limit switch/sensors as well as torque detector should be one and all these must be in and gate. Here, it is big failure. Either by system or lack of periodically monitoring or maintenance procedure. Basically, the point left from one track and not reach to other track with in the collapsible time the system should be cached in alarm, and everything must be go to halt. Currently the Indian railway is in big challenge. Heartfelt condolences to the victims those who are suffering and left. 😢

  • @noorulirfan8351
    @noorulirfan8351 Рік тому

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു , താങ്കൾക്കറിയാവുന്ന അറിവുകൾ വിശുക്ക് കൂടാതെ ഷെയർ ചെയ്തതിന് ഒരായിരം നന്ദി

  • @ajcombines
    @ajcombines Рік тому +2

    Njan ithu wait cheyyukayayirunnu.. buddyude explanation aanu on point..

  • @madmonkvlogs6110
    @madmonkvlogs6110 Рік тому +19

    ​Comment Box ൽ അപകടം നടന്നതിന് 10 ഓ 20 ഓ മിനിറ്റിന് ശേഷമാണ് ഹൗറ വന്നതെന്ന് വാദിക്കുന്ന ദുരന്ത വാണങ്ങളെ കാണാം 🤦🤦
    അപകടം നടന്ന ശേഷം പുറകിലെ കോച്ചുകൾ ഉപേക്ഷിച്ച് ഹൗറ എക്സ്പ്രസ് യാത്ര തുടർന്നു.
    എന്നിട്ടും പറയുന്നു 20 മിനിട്ട് കഴിഞ്ഞ ശേഷം ആണ് ഹൗറ എക്സ്പ്രസ്സ് വന്നതെന്ന്

    • @deepakm.p1362
      @deepakm.p1362 Рік тому +9

      Pradhna preshnam enthanennu vechal
      Apakadathinu sesham howrah express purapettath kerala thile media arinjitilla ennu thonunnu.

    • @madmonkvlogs6110
      @madmonkvlogs6110 Рік тому +9

      @@deepakm.p1362
      കേരളത്തില മീഡിയകൾ അപകടത്തിലും രാഷ്ട്രീയം നോക്കി വാർത്ത കൊടുക്കും

    • @aj0425
      @aj0425 Рік тому +5

      10 മിനിറ്റ് കഴിഞ്ഞ് 2 മത്തെ ട്രെയിൻ വന്നാലേ കേരളത്തിലെ മാമാ മാധ്യമങ്ങളുടെ ടൂൾ കിറ്റ് വർക്കാവു 😂 ഷംസു പറഞ്ഞത് ഞമ്മൾ കേട്ടു , അതാണ് ശരി എന്ന് ചില പ്രത്യേക ആളുകളും 😂

    • @mdpal7166
      @mdpal7166 Рік тому

      ​@@aj0425ഏതു ദുരന്തമാണെങ്കിലും ​ പ്രത്യേക ആളുകളേയും നമ്മുടെ ആളുകളേയും തിരിക്കാനുള്ള ആ കഴിവ് അപാരം തന്നെ😢 നേതാവ് തന്നെ വസ്ത്രം നോക്കി തിരിക്കാൻ പറഞ്ഞതല്ലേ അണികൾ എന്തിന് മടിക്കണം അല്ലേ. ഹോ വല്ലാത്ത വർഗം തന്നെ.😮

    • @aj0425
      @aj0425 Рік тому

      @@mdpal7166 കള്ള വാർത്ത പ്രചരിപ്പിച്ചത് പരനാറി ഷംസു ആണ് 👈 പറയേണ്ടത് പറയുക തന്നെ ചെയ്യും 👈 ദേശവിരുദ്ധരോട് വിട്ടുവീഴ്ചയില്ല 👈 ഏതോ ഒരു പുസ്തകത്തിന്റെ പേരിൽ തീവ്രവാദം നടത്തുന്നവരെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല 👈 വൃത്തികെട്ട വർഗ്ഗം 👈 തിരിവ് അവർ തന്നെയാണ് ഉണ്ടാക്കുന്നത്. കാഫിറുകളെ കൊല്ലാൻ നടക്കുന്നവരെ തിരിച്ചും അങ്ങനെ തന്നെ ചെയ്യും 👈 2023 പഴയ പോലെ അൽഫാം അത്ര എളുപ്പം വേവില്ല 👈

  • @sarathbc5150
    @sarathbc5150 Рік тому +16

    post the same in english/hindi
    because it deserves more and more views

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +1

      💖

    • @ancy2042
      @ancy2042 Рік тому

      ​@@AjithBuddyMalayalamor just add English subtitles... Great video bro👏...

    • @aj0425
      @aj0425 Рік тому +1

      There are many other videos available with same content , with Million+ views.

  • @aravindc9986
    @aravindc9986 Рік тому +1

    Well explained Ajith buddy👍. I had seen your previous train related videos and was expecting this accident explanation video from you.

  • @user-ey7bz8xl7i
    @user-ey7bz8xl7i Рік тому

    News ചാനലുകളിൽ നിന്ന് കിട്ടാത്തത്ര വ്യക്തമായ information തന്നതിന് thaks bro🎉

  • @ratheeshr4352
    @ratheeshr4352 Рік тому +3

    ഇതൊക്കെ അന്ന് തന്നെ എല്ലാവർക്കും മനസിലായതാണ്.ആ ശംസുദ്ധീനും കൂട്ടരുമല്ലേ കേരള ചാനലുകളിൽ ദ്രോഹം പറഞ്ഞുണ്ടാക്കിയത്!

  • @antonythomas1357
    @antonythomas1357 8 місяців тому

    വളരെ വളരെ മികച്ച explanation all the best bro❤❤

  • @johnjoseph3192
    @johnjoseph3192 Рік тому

    Kollam bro... thankalude videos njan mikkavarum kanarund hats of you..

  • @noufaljasi2436
    @noufaljasi2436 Рік тому +5

    ഈ അപകടം അട്ടിമറി തന്നെ 🥺🥺🥺🥺🥺🥺🥺🥺

  • @jithin.691
    @jithin.691 Рік тому +4

    Point system ത്തിൽ ഒരു ദിവസം മുന്നേ അവിടെ അറ്റകുറ്റപ്പണികൾ നടത്തി ഇരുന്നു എന്ന് പറയുന്നു.. ഒരുപക്ഷേ അപ്പോൾ points മാറി set ചെയ്തത് ആയിരിക്കാം...But അങ്ങനെ എങ്കിൽ തൊട്ട് മുന്നേ വന്ന goods train എങ്ങനെ അതേ point system ത്തിലൂടെ safe ആയി loop track ൽ കയറി..

    • @akhilerinhikeel190
      @akhilerinhikeel190 Рік тому +1

      Goods birthing ആയതിനു ശേഷമാണ് പണി നടന്നത് ചെക്ക് ചെയ്യാതെ സിഗ്നൽ ക്ലിയർ ചെയ്തു something fishy

    • @JitzyJT
      @JitzyJT Рік тому

      thirichu main trackilekku maarunnathilanu point systethil problem undayathu.....athil orattimari und...allenkil athu mothathil aadhyame complaint aayene

    • @unni1457
      @unni1457 Рік тому

      @@akhilerinhikeel190 NOP BRO MAINTENENCE NADANATH 1 OR 2 DAY MUNNE GOODS KEREETUM POIN REVERSE AYI RIUNATH ENTH KOND ANU ENNA ANESHIKUNATH

    • @sureh872
      @sureh872 Рік тому

      സ്സ്റ്റേഷൻമാസ്റ്റർഗുട്ട്രൈനീനൂട്രാക്കുതിരിച്ചുകോടുഹൗറ എക്സ് പ്രസിനൂസ്ടൈട്രറ്റുആക്കീകോടുത്തുആട്രൈൻനേരേപോയീചീലപ്പോൾഗുട്സുട്രൈൻപിടിച്ചുട്ടീട്ടുറൈററ്റീലേക്കുപാളത്തിനെസൈടിലേക്കുമാറ്റീകൊടുത്തീരുന്നല്ലോഅതൂസ്രൈറ്റാക്കാൻസ്റ്റേഷൻമാസ്റ്റർമറന്നുകാണാൻസാധൃതയീല്ലേസൈടിലേക്കുഗുഡ്സൂപോൻതിരിച്ചുവ ച്ചാപാളംകോറമഡ്ഢൽവന്നപ്പോൾമാറ്റീയീല്ലായിരീക്കുംആല്ലേഗ്ഗീനാലീജ്ജൂമെറ്റൽഥാഴേകീടക്കുന്നുണ്ടല്ലോഇതുആപ്പുറേറ്റൂസ്റ്റഷൻമസ്റ്റർചെയ്കാണുംആപ്പോൾആരണ്ടൂആക്ഗ്ലറീൻ്റേഎടക്കുആവലീയമേറ്റൽകേറിആതീനേകുടാൻവീടതേതടഞ്ഞുആതങ്ങനേനീന്നൂകാണൂംആതാണൂകോറമണ്ടൽവന്നപാടേഗുഡ്സീനേരേപോയതൂ

    • @ktmmisba7856
      @ktmmisba7856 Рік тому

      @@sureh872 🙄🙄🙄

  • @sneharthottamadathil4146
    @sneharthottamadathil4146 Рік тому

    Explanation supperb!!🎉🎉

  • @muhammadsalih3076
    @muhammadsalih3076 Рік тому

    ആയിരം വാർത്തകൾ കേട്ടാലും മനസ്സിലാവാത്ത കാര്യം ഒറ്റ വീഡിയോ കൊണ്ട് മനസ്സിലാക്കി തന്നു, great job
    ഇനി ഇത് മനസ്സിൽ നിന്ന് മായില്ല

  • @user-yl4km9wn1v
    @user-yl4km9wn1v Рік тому +3

    നല്ല വീഡിയോ. ചരക്ക് തീവണ്ടിയുടെ അവസാനത്തെ 3-4 വാഗണുകൾ തകർന്നതൊഴികെ അത് പാളം തെറ്റാതിരുന്നത് അതിന്റെ ഭാരം കൊണ്ടായിരിക്കുമല്ലേ ?

    • @Deepudeepu-vs2ne
      @Deepudeepu-vs2ne Рік тому +2

      Ath moving allathath kondane

    • @navaneeth1087
      @navaneeth1087 Рік тому

      ​@@Deepudeepu-vs2ne അല്ല, അത് iron ore കയറ്റി യത്ത് കൊണ്ടുള്ള ഭാരം കൊണ്ടാണ്.എതിർവശത്തെ ലൂപ് ലൈനിൽ ഉള്ള കാലി ഗുഡ്സ് train പാളം തെറ്റി യിരുന്നു

  • @Sreenidhi_rjith
    @Sreenidhi_rjith Рік тому +5

    എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ സിസ്റ്റം കാണിക്കും എന്ന് വിശ്വസിച്ചു ആയിരിക്കും സ്റ്റേഷൻ മാസ്റ്റർ സിഗ്നൽ കൊടുത്തത്.. 😢 ശെരിക്കും ഇപ്പോഴാണ് കാര്യം ഇങ്ങനെയാണെന്ന് മനസിലായത് 🙏

  • @jithinsuresh4404
    @jithinsuresh4404 Рік тому

    നല്ല ഒരു വിശദീകരണം ആയിരുന്നു ❤bro ❤

  • @febinstephen9369
    @febinstephen9369 Рік тому

    👏👏thankyou for the correctness video..

  • @rajeshrajeshpt2325
    @rajeshrajeshpt2325 Рік тому +4

    ഇതിൽ പറഞ്ഞത് , കോറമാണ്ടൽ എക്പ്രസ്സ് ദിശതെറ്റി നിർത്തിയിട്ട ഗുഡ്സിന്റെ പിന്നിൽ ഇടിച്ച ആനിമിഷം തന്നെ ഇതിന്റെ പാളം തെറ്റിയ ബോഗി ഹൗറ എക്പ്രസ്സിൽ തട്ടി അപകടം കൂടി എന്നാണ്. പക്ഷേ നിജസ്ഥിതി അങ്ങനെയല്ല . കോറമാണ്ടൽ എക്സ്പ്രസ്സ് ഗുഡ്സിനിടിച്ച് പാളം തെറ്റി ബോഗികൾ ഹൗറ എക്സ്പ്രസ്സിന് പോകേണ്ട പാളത്തിൽ വിലങ്ങായി കിടന്നു. ശേഷം ഏകദേശം 20 മിനിട്ട് കഴിഞ്ഞപ്പോഴാണ് ഹൗറ എക്സ്പ്രസ്സ് വരുന്നതും പാളത്തിൽ വിലങ്ങനെ കിടക്കുന്ന ബോഗി ക്കിട്ട് ഇടിക്കുന്നതും ,ഒപ്പം അപകടം കൂടിയതും. ആദ്യത്തെ അപകടം സിഗ്നലിന്റെ പിഴവുകൊണ്ട് സ്വാഭാവികം എന്നു പറയാം പക്ഷേ ഹൗറ എക്പ്രസ്സ് 20 മിനിട്ടിന് ശേഷമാണ് വന്നത്. റെയിൽവേയുടെ അനാസ്ഥ .😢😢

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +1

      Alla bro, Ath aadyathe confusion il vanna false news aan, ithaan true, data logger il ith vyakthamaanu. Howrah de back side le 3 coaches aan apakadathil pettath. National newspapers nte online channel il ellam nokkiyaal ariyam vasthavam

    • @rajeshrajeshpt2325
      @rajeshrajeshpt2325 Рік тому

      ok അങ്ങനെയാണെങ്കിൽ സ്വാഭാവകമായ അപകടം

    • @deepakm.p1362
      @deepakm.p1362 Рік тому

      Dhe chechi pinnem!!!
      Idichu thakarnna howrah express pinne engane aado adutha day howrah ethiyath😅

  • @user-lu1nz8mf5j
    @user-lu1nz8mf5j Рік тому +2

    റോഡിൽ ടിപ്പറും ബസു൦ ഓട്ടോറിക്ഷയും ഓടിക്കുന്നവർ ഒ൬ു൦ ഒന്നുമല്ലാ എന്ന് തിരിച്ചറിയുന്ന നിമിഷം.....🙏

  • @mohammedashraf3195
    @mohammedashraf3195 Рік тому

    Innaaanu sharikkum manasilayathu thanks 👍☺️☺️

  • @thameem_10
    @thameem_10 Рік тому

    വളരെ നല്ല വിവരണം 🙏 അവതരണം

  • @xtremejoker5612
    @xtremejoker5612 Рік тому +3

    എനിക്ക് തോന്നുന്നത്," These all animated videos are scripted"
    കാരണം ഞാൻ പറയാം
    ഈ വീഡിയോയിൽ എല്ലാം 2പാസഞ്ചർ ട്രെയിനുകൾ ഒരുമിച്ച് എതിർദിശയിൽ ഒരേ സമയത്ത് ആണ് പാസ് ചെയ്തത് എന്നാണ്, ഹൗറ എക്സ്പ്രസിൻ്റെ ലാസ്റ്റ് ബോഗികളിൽ ഇടിച്ചു എന്നും,
    പക്ഷേ,... ഇതിൽ നിന്നും രക്ഷപെട്ട 2 മലയാളികൾ ഉള്ള news വീഡിയോയിൽ ഇവർ പറയുന്നത് കേട്ടാൽ 1സ്റ്റ് ആക്സിഡൻ്റ് ന് ശേഷം ഏകദേശം 10min കഴിഞു ആണ് ഹൗറ വന്നു ഇടിച്ചത് എന്ന്...
    പിന്നീിങ്ങോട്ട് റെയ്ൽവേ സെക്രട്ടറി ഒക്കെ ഈ വീഡിയോയിൽ കാണുന്ന പോലെ പ്രസ്താവന ഇറക്കി, കൂടെ മാധ്യമങ്ങളും animanted videosum ഇറക്കി...
    രണ്ടും രണ്ടു സമയത്ത് ആണ് നടന്നത് എന്ന് പുറംലോകം അറിഞ്ഞാൽ അത് മാനക്കേട് ആണ്, കുത്തഴിഞ്ഞ ഡിപ്പാർട്ട്മെൻ്റ് എന്നൊക്കെ കേൽകും, അല്ലെങ്കിൽ കുറ്റം ചെയ്ത ആരെയെങ്കിലും രേക്ഷികാൻ ആവം ...അല്ലെങ്കിൽ പിന്നെ രക്ഷപ്പെട്ടവർ പറയുന്നത് അല്ലേ ശെരി...
    ua-cam.com/video/D6Fj92DuriE/v-deo.html
    ua-cam.com/video/qE6mcYZl2GY/v-deo.html

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +1

      Ath aadyathe confusion il vanna false news aan, ithaan true, data logger il ith vyakthamaanu. Howrah de back side le 3 coaches aan apakadathil pettath. National newspapers nte online channel il ellam nokkiyaal ariyam vasthavam

    • @vr1651
      @vr1651 Рік тому +1

      അങ്ങനെ ആണെങ്കിൽ രണ്ടാമത്തെ ട്രെയിന്റെ engine അല്ലെ ഇടിക്കേണ്ടത്. ഇത് അവസാന 3 ബോഗികൾ മാത്രമേ ഇടിച്ചുള്ളു. This video is correct.

    • @xtremejoker5612
      @xtremejoker5612 Рік тому

      ഡാറ്റ ലോഗർ manupulate cheythath ആണെങ്കിലോ?
      ഒരുമിച്ച് ആണ് നടന്നത് എന്ന് വരുത്തി തീർക്കാൻ???
      ഞാൻ ഈ താഴെ കൊടുതെകുന്ന ലിങ്കിൽ പറയുന്ന മലയാളികൾ പറയുന്നത് കേട്ട് നോക്ക്...
      They are passengers....
      അവർ പറയുന്നത് ആണോ, അതോ ഡാറ്റ logger ആണോ കറക്റ്റ്???
      Total confusion aanu...

    • @xtremejoker5612
      @xtremejoker5612 Рік тому

      @@vr1651 ua-cam.com/video/D6Fj92DuriE/v-deo.html
      ua-cam.com/video/qE6mcYZl2GY/v-deo.html

    • @JitzyJT
      @JitzyJT Рік тому

      @@xtremejoker5612 athe aah passengers parayunanthu pinne howrah vannidichu ennanu.......ithu railwayude manakkedu mattan inghane aaki theerthathakumo? ennal Howrah express avasanathe coaches decouple cheythu yathra nadathi ennathum sathyamanu......

  • @RobinJose-pz4hm
    @RobinJose-pz4hm Рік тому

    നന്നായി explain ചെയ്തു 🙏

  • @AbdulSalam-fy8ci
    @AbdulSalam-fy8ci Рік тому

    Ente aneyeshanathinu oru paridhivare theerumanamayi thankyu sir

  • @beprepared988
    @beprepared988 Рік тому

    Amazingly explained, thank you 🎉

  • @sreenusnair8600
    @sreenusnair8600 Рік тому

    Bro well done ippazha karyanhal vyakthamayi manasilayathuuuu👍🏻👍🏻👍🏻👍🏻👍🏻

  • @zamzam663
    @zamzam663 Рік тому

    നല്ല വിശദീകരണം👍

  • @albiaugustine777
    @albiaugustine777 Рік тому

    Clear explanation..thanks brother

  • @rajk1681
    @rajk1681 Рік тому

    Good presentation Thanku Bro...

  • @harikrishnanp2901
    @harikrishnanp2901 Рік тому +2

    Very well explained vedio..Keep going on..

  • @Cyclxxsabik
    @Cyclxxsabik Рік тому +2

    Brilliant video 👏🏻

  • @samadedatholi99
    @samadedatholi99 Рік тому +1

    താങ്ക്യൂ ഗുഡ് 👍🏻താങ്കൾ പറഞ്ഞത് ശരിയാണ്

  • @laxmiaa-vz4vd
    @laxmiaa-vz4vd Рік тому

    What an explanation. Thank you very much

  • @shabinlatheef8871
    @shabinlatheef8871 Рік тому +1

    Explanation needs a big applause 🎉🎉🎉

  • @konanthebarbarian2152
    @konanthebarbarian2152 Рік тому

    Well explained. All doubts cleard

  • @user-rx3yl7ip1x
    @user-rx3yl7ip1x Рік тому +1

    Hatsoff for your extra ordinary efforts ❤

  • @bibinbabu3969
    @bibinbabu3969 Рік тому

    Cristal clear explanation.well done

  • @Mukesharchana888
    @Mukesharchana888 Рік тому

    Great explanation....👌🏽

  • @krishNR2004
    @krishNR2004 Рік тому +2

    ഇപ്പോഴാണ്... സത്യവസ്ഥ മനസിലായത്.... ❤❤