കവിതകള്‍ക്ക് ഒരു മാസ്മരികതയുണ്ട്.അത് അനുവാചകനെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്നു.മ്യൂസിക് ഇന്ത്യ ഓണലൈനില്‍ നിന്നാണ് ഗിരീഷിന്റെ കവിതകള്‍ കേള്‍ക്കുന്നത്.പിന്നതൊരു ഹരമായി..ആശംസകള്‍.
മനോഹരമായ കവിത. പദ്യത്തിനിടയ്ക്കു ഗദ്യം കലര്‍ത്തിയ ശൈലി എനിക്കു നന്നേ ബോധിച്ചു. അതൊരു ശൈലിയാക്കിയാക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു. കവി തന്നെയാണോ പാടുന്നത്?. അഭിനന്ദനങ്ങള്‍.
രാഷ്ട്രീയ ദൈവങ്ങൾ വെറുപ്പ് വിതച്ചും വിവാദങ്ങൾ വിറ്റും കാലയാപനം ചെയ്യുന്നു ...കവികളോ ?അവർ നമ്മെ ആർദ്രമനസ്കരാക്കുന്ന വാനമ്പാടികൾ ...നന്ദി കവേ ഒരായിരം നന്ദി ...
കവിതകള്‍ക്ക് ഒരു മാസ്മരികതയുണ്ട്.അത് അനുവാചകനെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്നു.മ്യൂസിക് ഇന്ത്യ ഓണലൈനില്‍ നിന്നാണ് ഗിരീഷിന്റെ കവിതകള്‍ കേള്‍ക്കുന്നത്.പിന്നതൊരു ഹരമായി..ആശംസകള്‍.
Ok
ഉണ്ടുനിറഞ്ഞവർ ഉണ്ടോ .എത്ര അർത്ഥവത്തായ വരികൾ.ഗിരീഷ് സർ അങ്ങയെ നമിക്കുന്നു
എല്ലാം സുന്ദരം. 'ഒറ്റക്കിനാവ് ' എനിക്കേറെ പ്രിയം. സ്നേഹം ഗിരീഷ്. 💕
2aÇ
Att.sabc.kodukanm
ആഹാ സൂപ്പർ, ഗംഭീരം
കവിതകളെല്ലാം സൂപ്പർ. ❤❤❤..
Great
നല്ല കവിത
സൂപ്പർ,അഭിനന്ദനങ്ങൾ
മനോഹരമായ കവിത. പദ്യത്തിനിടയ്ക്കു ഗദ്യം കലര്‍ത്തിയ ശൈലി എനിക്കു നന്നേ ബോധിച്ചു. അതൊരു ശൈലിയാക്കിയാക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു. കവി തന്നെയാണോ പാടുന്നത്?. അഭിനന്ദനങ്ങള്‍.
Ateh kavi thanneyaanu padunnath :)
kavi thanne anu padunnath
ഗംഭീരം....
Kavithakal eannaaal mind hacker eannaanu enikk thoonunnath
Manassine relax cheyyan ithilum nalla vazhi illa
❤️😍😍❤️
Ithu pole ottanavathi kavithakal
Prthekshikkunnu
രാഷ്ട്രീയ ദൈവങ്ങൾ വെറുപ്പ് വിതച്ചും വിവാദങ്ങൾ വിറ്റും കാലയാപനം ചെയ്യുന്നു ...കവികളോ ?അവർ നമ്മെ ആർദ്രമനസ്കരാക്കുന്ന വാനമ്പാടികൾ ...നന്ദി കവേ
ഒരായിരം നന്ദി ...
വീണ്ടും വീണ്ടും കേൾക്കാൻ മോഹിക്കുന്ന അർത്ഥവത്തായവരികളും സംഗീതവും ആലാപനും.... അഭിനന്ദനങ്ങൾ Sir
കുട്ടികൾക്കു വേണ്ടി കഥകൾ പറഞ്ഞു കൊടുക്കുന്ന പരിപാടികൾ കണ്ടിട്ടുണ്ട്. പ്രായവർ പോലും കഥയിൽ രസിച്ചിരുന്നു പോകാറുണ്ടു്. കവിതയും അതുപോലെ ഹൃദ്യമായത്..
WW
ghjmrjhhggjm_rg-jmjmhghhhjmgrjhr-gghgrr-hgjmgrgghhhhtggjmjm4444⁴mc@@sreeharanym2592
കവിതകൾ എല്ലാം... ഏതോ ലോകത്തേക്ക്... കൊണ്ടു പോകുന്നു ❤❤❤❤❤
സർ.....
ഞാൻ ഒരു ദിവസം സാറിനെ കണ്ടു .....
അങ്ങയുടെ കവിതകൾ എനിക്ക് ഇഷ്ടമാണ്,,,,
എന്ന്
ബേബി ഷാസിയ
വയസ് - 8
കോട്ടൂർ
സല്യൂട്ട് ഗിരീഷേട്ടാ
നെടുമങ്ങാടിന്റെ പ്രിയ കവിയ്ക്ക് അഭിനന്ദനങ്ങള്‍
ottakkinav anu sarinte kavithakalil etavum eshtam
👌👌👌👌
അര്ഥബെതായ വരികൾ അക്ഷര സ്പുടത് നന്നായിരിക്കുന്നു നന്ദി സാർ
കേട്ടു നിറഞ്ഞു....ചങ്ങാതീ.....
മനോഹരം ആലാപനം
gireesh ettta
super
മനോഹരം ❤❤❤
Epol.samskarnmarellee
ഇഷ്ടം
സർ , കവിതകളെല്ലാം ഹൃദ്യം
മനോഹരം..... 👌👌👌
Kavithakal assali especially for kuttichatan
ഇഷ്ടം...ഇഷ്ടം👌👌👌
ചെറിയൊരെഴുത്തുകാരനായ എനിക്ക് ഏറെ പ്രചോദനം ഈ വരികൾ, ആലാപനം പെരുത്തിഷ്ടം
super...
ഹൃദ്യമായ വരികൾ
ആലാപനം.
🎉👍👌🌞🌍⭐
കവിത മനോഹരം, ആലപനം അതിലും മനോഹരം
Undu niranjavarundo kandu niranjavarundo kandu kannukal kazhakunnu
O. Niece
is it possible to upload the lyrics of KAALI MAYILAATTOM PLS
RASY Palamood Nazerudeen
naic
Really liked it.
Stand and salute
Excellent write up
Nice collection
NICE COLLECTION Girish Sir.
Sprbbbbbbbb..........
ഒറ്റക്കിനാവ് നന്നായിരുന്നു
തകർപ്പൻആലാപനം
Nice... sir
Patttkyudeparsymveeedha
🙏🙏
💔💔💔
പറയാൻ വാക്കുകൾ കിട്ടുന്നില്ല...!
Suppar god blass you
കൊള്ളാം
അപാരം തന്നെ..!!!!
Super Poems Sir
Very very nice lines
Mk gireesh
Supper.sir
ജീവിതം അറിയുന്നു
Supper
Good
ഉണ്ടു നിറഞ്ഞു..ഈ ഹൃദയം
spr
👍👍👍
വിശ്വാസം.. ആശ്വാസം... ചങ്ങാതീ.....
Azhak kavithazzzzzz
Sir.. പറയാൻ വാക്കുകളില്ലാതാവുന്ന കെട്ടുകഴിയുമ്പോൾ....
👍
Shada kodipranam
iam katta fan of your kuttichaan......
കോമഡി ഉത്സവം കണ്ട് വരുന്നവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ് 😁
Super. ഉണ്ടു നിറഞ്ഞവരുണ്ടോ?
super
Super
Super