Maanishada | Vayalar Kavithakal | V.Madhusoodanan Nair

Поділитися
Вставка
  • Опубліковано 14 жов 2024
  • Vayalar Ramavarma (March 28, 1928 -- October 27, 1975), often known as Vayalar, was a modern Malayalam language poet and lyricist from the southern Indian state of Kerala. His famous works include Sargasangeetham, Mulankaadu, Padamudrakal, Aayisha, Oru Judas janikkunnu.Born in the village of Vayalar, in Alappuzha district, Kerala, Vayalar belonged to an aristocratic family but became a poet of the proletariat inspired by revolutionary ideals. His parents were Vellarappally Kerala Varma and Vayalar Raghavaparambil Ambalika Thamburatty. He was awarded Kerala Sahithya Academy Award (Kerala literary academy award) in 1961 for Sargasangeetham, the President's gold medal for best lyricist in 1974, and the Kerala state film award for best lyricist three times. The Vayalar award for Malayalam literature, given on October 27 (his death anniversary) each year, was instituted in his memory.
    Vayalar wrote about 2000 songs for 223 Malayalam movies [1]and for several plays. Decades past his death, the movie songs he wrote are still popular among Malayalis. Among his most popular songs is the one he wrote for theatre, the KPAC naatakagaanam, "Balikudeerangalae"
    Many of his poems contain romantic notions about "revolution" and about the triumph of science over religion. He was associated with the leftist political movement in Kerala.
    The "Vayalar-Devarajan" was a prolific lyricist-composer combination which lasted till the death of Vayalar.
    Vayalar was married to Bharathy Amma. The couple has four children: Sarath Chandran, Indulekha, Yamuna and Sindhu. Vayalar's only son Vayalar Sarath Chandra Varma is now a popular lyricist in Malayalam film industry. Recently, his wife Bharathy Thamburatty wrote a book about Vayalar, Indradhanussin Theerathu, which became controversial.
    For More Songs Please Subscribe
    / @musiczonemovies
    Join us : / musiczonemoviez

КОМЕНТАРІ • 247

  • @lathamohan1366
    @lathamohan1366 3 роки тому +20

    എത്ര കേട്ടാലും മതിവരാത്ത കവിത.

  • @rathnavathytv5020
    @rathnavathytv5020 4 роки тому +14

    വയലാറിന്റെ വരികൾ ... മധുസൂദനമാഷുടെ ആലാപനം .. ആനന്ദലബ്ദിക്കിനിയെന്തു വേണം !!

  • @anandavallykarthikeyan
    @anandavallykarthikeyan 6 місяців тому +3

    ചരാചാര സ്നേഹിയായ ശ്രീ വയലാർ രാമ വർമ്മ സാറിനും വയലാറിന്റെ ഹൃദയം പകർത്തി എടുത്തു ആലാപനം ചെയ്ത മധു സൂ ദനൻ സാറിനും 🙏🙏

  • @harisreeya2417
    @harisreeya2417 3 роки тому +17

    രണ്ടുകവികളെയും മനസ്സിൽ സൂക്ഷിക്കുന്നു രചനയുടെ സൗഷ്ടവം ആലാപനത്തിലെ കവിത്വം മധുസൂദനൻസാറിനെ നമിക്കുന്നു...സ്മരിക്കുന്നു പ്രിയ വയലാറിനെ!

    • @mtsaburajanhemadri4455
      @mtsaburajanhemadri4455 4 дні тому

      കുറച്ച് കവിതയുടെ ജ്വരം, വാസന ഉണ്ടല്ലേ?

  • @sudarshbalakrishnan2608
    @sudarshbalakrishnan2608 4 роки тому +12

    ഇന്നും കേൾക്കുമ്പോൾ ആത്മാവിൽ തുളച്ചു
    കയറുന്ന നോവാവുന്ന
    വരികൾ

  • @rajagopathikrishna5110
    @rajagopathikrishna5110 4 роки тому +6

    രാമായണത്തിന് കാരണമായ ഇണപ്പക്ഷികളിലൊന്നിൻ്റെ പതനം -ആ ഇണപ്പക്ഷികളുടെ പൂർവ്വ കഥ വയലാർ കവിതയാക്കി.വെറും പക്ഷികളുടെ കഥ മാത്രമല്ല, മനുഷ്യ ദമ്പതികളിൽ തന്നെ ഒരാൾക്കുണ്ടാകുന്ന വേർപാടിനെക്കുറിച്ചും ഇതു് ഓർമ്മിപ്പിക്കുന്നു. ഏതു കാലത്തും ഏതു ദേശത്തും ഉണ്ടാകുന്ന ആദിമദുഃഖം.

  • @thirdeye...297
    @thirdeye...297 2 роки тому +13

    ഞാൻ ഈ കവിത മുഴുവനും കേട്ടപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു... മനസ്സിൽ ഒരു വിങ്ങൽ..അത്രയും ഹൃദയസ്പർശിയായ വരികളും, ആലാപനവും.
    ..

  • @kamalavarma1580
    @kamalavarma1580 2 роки тому +2

    സൂപ്പർ എന്നല്ലാതെ എങ്ങനെ വിശേ ഷിപ്പിക്കും.🙏🙏🙏🙏🙏🙏🙏🙏🙏

  • @ksparvathyammal5473
    @ksparvathyammal5473 11 місяців тому +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിത ഞാൻ ഏതു പരിപാടിക്കും ചൊല്ലുന്ന കവിത. മധുസൂധനൻ സാർ ചൊല്ലി കേൾക്കുമ്പോൾ വേറെ ഒരു അനുഭൂതി.

  • @TruthWillSF
    @TruthWillSF 3 роки тому +14

    വയലാർ ❤️❤️❤️❤️❤️❤️
    ഉജ്ജ്വല പ്രതിഭ...

  • @veenaajith04
    @veenaajith04 5 років тому +22

    കാലം എത്ര കഴിഞ്ഞാലും മരിക്കാത്ത കുറെ അർത്ഥ വത്തായ വരികൾ.....

  • @Binoyxxx9
    @Binoyxxx9 3 роки тому +35

    ഏതൊരു കവിതയും മധു സൂദനൻ നായർ ചൊല്ലിക്കേട്ടാൽ നമ്മൾ മറ്റൊരു ലോ കത്തെത്തും.... തമ്മിൽ ചേരാത്ത വരികൾ തകർപ്പൻ മ്യൂസിക്കിന്റെ അകമ്പടിയിൽ മരം പൊട്ടിവീണ ഇലകളിലെ രേണുക്കളായി ഫാൻസ് ക്ലബ് ഉൽസവമാക്കുന്ന വായനയുടെ മങ്ങിയ കാഴ്ചയുടെ ലോകത്ത് പ്രോജ്വലം പ്രൗഢ ഗംഭീരമായി വയലാർ ....🙏🙏🙏🙏🙏

    • @ronaldocr2692
      @ronaldocr2692 Рік тому +2

      🎉🎉

    • @GopakumarS-cx2cj
      @GopakumarS-cx2cj 5 місяців тому

      😊😊😊p😊😊⁰p😊ppp😊plppppppppppppppplppppplplplpppppppppppppppppppppppplpplllllllpppllllllllllllllplllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @GopakumarS-cx2cj
      @GopakumarS-cx2cj 5 місяців тому

      Mmimijo 1:41

  • @bijijabbar1175
    @bijijabbar1175 3 роки тому +78

    96 ല്‍ ഞാൻ ആലപിച്ചു ഒന്നാം സമ്മാനം കിട്ടിയ കവിത !!!🥰

  • @sasithekkepalatel8437
    @sasithekkepalatel8437 3 роки тому +8

    ദ്രോഹിപ്പോനെ ചെറുത്തു പാട്ടും പാടി ❤

    • @baijumk7798
      @baijumk7798 2 роки тому

      അതെ. ഇതു തന്നെയാണ് രാമായണ കഥയുടെയും കാളിദാസൻ്റെ ശാകുന്തളത്തിലെയും വാസ്തവം. രാജാക്കന്മാരുടെ ദുഷ്ചെയ്തികൾക്കെതിരെ പറയാതെ പറഞ്ഞു

  • @Safar1967
    @Safar1967 2 роки тому +19

    "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
    സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും"

    • @rajeshmadhavan7946
      @rajeshmadhavan7946 2 роки тому +1

      ഇതാണ് സത്യം മനുഷ്യർക്ക്..

    • @Sureshkumar-mx8pv
      @Sureshkumar-mx8pv 3 місяці тому

      .😊..😊😊😊😊 '😊😊😊😊😊😊😊😊😊😊.😊😊😊 ''''''''''😊 '''': '''''.'' ''''''''''''😊😊😊 '😊: ''''''''😊'' '';e iji: ''😊േrni😊 ''' % -;'😊== ' in ii ' i😊േ' ''ഞ്ഞ 'േ😊'' i: '- :😊 e.ക്ഷ: ': മേൽri ' :I -;.ii: i '😊😊😊😊😊😊😊😊😊😊 '😊'😊😊😊😊:😊😊😊😊 '

  • @radhac7637
    @radhac7637 3 місяці тому +2

    എത്റ കേട്ടിട്ടും മതിയാകുന്നില്ല.

  • @Ziyaanzee
    @Ziyaanzee 3 роки тому +9

    41, 7, .........സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും.........വയലാറിന്‍റെ വരികള്‍

  • @lijiprakash5680
    @lijiprakash5680 Рік тому +5

    ഹൃദയ സ്പർശിയായ കവിത എത്ര കേട്ടാലും മതിവരാത്ത വരികൾ❤️❤️❤️

  • @udayanambili2861
    @udayanambili2861 9 років тому +59

    .......അര്‍ത്ഥസംപുഷ്ടമായ ഈ രചനക്കും സ്നേഹാര്‍ദ്രമായ ഈ ആലാപനത്തിനും പ്രണാമം........

    • @ajithgs803
      @ajithgs803 5 років тому +1

      വെട്ടം മങ്ങുന്നു സന്ധ്യ മയങ്ങുന്നു.വയലാർ രാമവർമ്മയുടെ '' രചനാവൈഭവം.

    • @geethamenon6142
      @geethamenon6142 3 роки тому

      🙏🙏🙏

    • @anurudhans4247
      @anurudhans4247 2 роки тому

      ß CA

  • @anandavallykarthikeyan
    @anandavallykarthikeyan 6 місяців тому +1

    ചരാചര ങ്ങളിലെ വികാര വായ്പ്പിനെ ഹൃദയം കൊണ്ടറിയുന്ന ശ്രീ വയലാർ, വയലാറിന്റെ ഹൃദയ സ്പന്ദനം പോലും അറിയുന്ന മധു സൂദ നൻ സാറിനും പ്രണാമം 🌹🌹🙏🙏

  • @haridaskp5067
    @haridaskp5067 5 років тому +12

    Oh My God !!!
    എന്തൊരു വരികൾ.... എന്തൊരു ആലാപനം!!!! ചെറിയ പ്രായത്തിൽ വായിച്ചിട്ടുള്ള കവിത പക്ഷെ ഇപ്പഴാണ് ഈ കവിത ഉൾക്കൊണ്ടു ആസ്വദിക്കാൻ പറ്റിയത്... What a Great Work !!!

  • @shobhasunil9095
    @shobhasunil9095 3 роки тому +9

    ഞാൻ 2000 ത്തിൽ കോളേജിൽ പഠിക്കുന്ന ടൈമിൽ കലോത്ത്സവത്തിന് പാടികേട്ടതാണ് ഇന്നും എന്റെ കേൾക്കുമ്പോ നെഞ്ചിൽ ഒരു വേദനയാണ്
    അത്ര ഫീലോടെയാ അത് ചൊല്ലിയിരിക്കുന്നത്

  • @JustListeningandignoring
    @JustListeningandignoring 3 місяці тому +1

    എന്റെ സ്കൂളിലെ music സർ ഇന്ന് assembly യിൽ ഈ കവിത ആലപിച്ചു.. കേട്ടു കൊതിച്ചു വന്നതാ

    • @unnikrishnan472
      @unnikrishnan472 3 місяці тому

      ഞാൻ ഈ കവിത എത്ര ആവർത്തി കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല .നമ്മളെ മറ്റൊരുലോകത്തു കൊണ്ടുപോകും

  • @chandrasekharanet3979
    @chandrasekharanet3979 Рік тому +2

    വയലാർ സാറിന്റെ ആൽമാവിനെ കണ്ടത് മധുസൂദനൻ സാറിലൂടെ യാണ്

  • @baijumk7798
    @baijumk7798 2 роки тому +2

    പാവമാമൊരു ഗ്രാമ പെൺകിടാവിനെ രാജപാലകൻ വഞ്ചിച്ചൊരു രാഷ്ട്രീയചരിത്രം....
    ദ്രോഹിപ്പോനെ ചെറുത്തു പാട്ടുംപാടി...

  • @sureshkumarm1961
    @sureshkumarm1961 4 роки тому +7

    സ്വര മാധുര്യതാൽ സമ്പുഷ്ടമായ കവിത 🙏🙏🙏🙏🙏👌

  • @aksathyan4894
    @aksathyan4894 8 років тому +23

    അർത്ഥഗർഭമുള്ള വരികൾ മനോഹരമായി
    മധുസൂദനൻ സാർ,,,,,,,,,,,,,,,,,,,,,,,,,,,,,സ്നേഹാര്‍ദ്രമായ ഈ ആലാപനത്തിനും നന്ദി
    .....................പ്രണാമം........😍🥰

  • @sunijith
    @sunijith 6 років тому +18

    അതിമനോഹരം. Varikalum ആലാപനവും. ഇനിയും ഇനിയും പാടു. ഈ സ്വരം ഞങ്ങൾക്ക് വേണം

  • @satishpk3154
    @satishpk3154 2 роки тому +2

    great big salute to vayalar & madhusoodanan air....

  • @rajeshpannicode6978
    @rajeshpannicode6978 5 років тому +30

    ആസുരശക്തികൾ ഫണം ഉയർത്തി വിഷം ചീറ്റുന്ന വേളയിൽ മാ നിഷാദ എന്ന ശബ്ദം ഇന്നത്തെ ലോകത്ത് ഉറക്കെ പറയാനുള്ള ജിഹ്വകൾ ദുര്ബലമായിരിക്കുന്നു .

  • @maheshsjmaheshsj3373
    @maheshsjmaheshsj3373 4 роки тому +5

    ഇതും ഇഷ്ട്ടപ്പെടാത്ത ആൾക്കാരും ഉണ്ട് അതാണ് അതിലും കഷ്ട്ടം

  • @praseedavenus9107
    @praseedavenus9107 7 років тому +11

    മധുസൂദനൻ നായരുടെ മാനിഷാദ എന്ന ഈ കവിത എനിക്ക് വളരെ വളരെയധികം ഇഷ്ടമാണ്. രണ്ട് ഇണക്കിളികളുടെ കഥയാണ് ഈ കവിതയിൽ പറയുന്നത്. അങ്ങനെ ഒരു കിളിയെ ഒരു കാട്ടാളൻ അമ്പെയ്യുമ്പോൾ മറ്റേ കിളിക്കുണ്ടാകുന്ന വിഷമത്തെക്കുറിച്ചാണ് ഇവിടെ പറയുന്നുത്....
    Suppppperrrrrrr.............

    • @abdullaholiyathu6080
      @abdullaholiyathu6080 7 років тому +3

      Praseeda Venus this poem is not of madhusoodanan. buy of vayalar.....

    • @abdullaholiyathu6080
      @abdullaholiyathu6080 7 років тому +1

      *but

    • @hpinsight
      @hpinsight 7 років тому +5

      വയലാര്‍ രാമവര്‍മ്മയുടെ പ്രസിദ്ധമായ കവിതയാണ് മാനിഷാദ. കവിതയുടെ ആത്മാവ് തൊട്ട് ആലപിച്ചത് മധുസൂദനന്‍സാര്‍ എന്നതാണ് ശരി.

    • @sreeprakashps
      @sreeprakashps 6 років тому

      madam...... this is a very famous vayalar kavitha.....

    • @niyuniyasnv8300
      @niyuniyasnv8300 6 років тому +2

      ശരിക്കും ഹൃദയ സ്പർശിയായ വരികൾ വേട്ടക്കാരൻ അമ്പെയ്തതിന്ന് ശേഷമുള്ള വരികൾ ശരിക്കും ഹൃദയത്തെ വികാരപരിതനാക്കി

  • @anilambadi9195
    @anilambadi9195 3 роки тому +1

    എത്രകേട്ടാലും മതിയാവില്ല

  • @sureshanpv2642
    @sureshanpv2642 3 роки тому +4

    So sweet the poem as well as the singing. Love beautifully colours the nature and takes you to heaven. The tragic end is unbearable.

  • @govinddaskk3815
    @govinddaskk3815 6 років тому +13

    heart throbbing poem presented in a heart throbbing style by our loving poet

  • @sridharbabu9910
    @sridharbabu9910 6 років тому +15

    Sir your voice and ways of presentation is unique . your are really godly ..thousand salute sir...

  • @Triosworld365
    @Triosworld365 2 роки тому +1

    കൊള്ളം..... Super ketto😍

  • @sajithkumarthayyil5923
    @sajithkumarthayyil5923 9 років тому +11

    kavikalellam...Gods.Gift....kavithakalum....

  • @sureshbabu5277
    @sureshbabu5277 3 роки тому +6

    വയലാറിന്റെ നല്ല വരികൾ മധുസൂദനനായരുടെ ആലാപനവും സമ്പൂർണ്ണ o

  • @sumangalanair1693
    @sumangalanair1693 6 років тому +5

    Amazing and beautiful lirks allso 👌👌👍👍🙏🙏

  • @bindumoleks3621
    @bindumoleks3621 4 роки тому +4

    പണ്ടൊരു കാലത്ത് ഈ കവിത കുട്ടികളെ പഠിപ്പിച്ചത് ഓർക്കുന്നു. ഇന്നും l
    ഓരോ വാക്കും ഹൃദിസ്ഥം.

  • @harismohammed3925
    @harismohammed3925 9 років тому +56

    .........സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും.........വയലാറിന്‍റെ വരികള്‍

  • @jyothishjayaprakash9100
    @jyothishjayaprakash9100 6 років тому +7

    Really vayalar is great.

    • @avijayan9139
      @avijayan9139 6 років тому +1

      AVijayan Raja Hamsamആത്മവിൻ ആഴത്തിൽ ഇറങ്ങി ചെല്ലുന്ന വരികളും പ്രണയവും വേദനയും നല്കുന്ന യാദാത്ഥങ്ങളും അനാവരണം ചെയ്യന്ന സമീപകാല സംഭവൾ വരെ ചൂണ്ടി കാട്ടുന്നു.

  • @Sajeevlal-ux5ze
    @Sajeevlal-ux5ze Рік тому

    എത്ര സുന്ദരം

  • @sajeevkunnathsajeev1957
    @sajeevkunnathsajeev1957 Рік тому

    സൂപ്പർ

  • @littlestars2080
    @littlestars2080 4 роки тому +2

    മനോഹരം...അതിസമ്പുഷ്ടം...വരികളും ആലാപനവും....

  • @sreekalapradeep6944
    @sreekalapradeep6944 Рік тому

    Great.Good afternoon all of you.

  • @sasidharannaira.k6255
    @sasidharannaira.k6255 2 роки тому

    വളരെ മനോഹരമായ രചനയും, ആലാപനവും.
    എ കെ ശശി, വെട്ടിക്കവല

  • @sidharthanthottupura4220
    @sidharthanthottupura4220 2 роки тому

    വെരി. ഗുഡ് കവിത.

  • @rajeevraghavan4131
    @rajeevraghavan4131 3 роки тому

    വളരെ നല്ല കവിത 🙏നല്ല aalapanam👍❤❤🌹🌹🌹🌹🌹🌹🌹🌹🌹❤❤❤👍👍👍👌👌👌👌🙏

  • @DeviGowri-gp8ew
    @DeviGowri-gp8ew 7 років тому +3

    എത്ര മനോഹരം

  • @Sandhyamenon-fy5pj
    @Sandhyamenon-fy5pj 15 днів тому

    🥰🥰🥰🥰🥰

  • @kalidask.dileep6954
    @kalidask.dileep6954 2 роки тому

    മനസ്സിൽ ഒരു നീറ്റൽ 👍👍👍

  • @pmsudhakaran7687
    @pmsudhakaran7687 5 років тому +52

    രസംകൊല്ലി പരസ്യങ്ങൾ ഇടയ്ക്ക് വേണ്ട .
    ആദ്യമോ അവസാനമോ ആയിക്കോട്ടെ .
    ഇടയ്ക്ക് വന്നുകയറുന്നത് ഒരു വ്യക്തിയായിരുന്നെങ്കിൽ ആ സെക്കന്റിൽ അടി വാങ്ങിയിട്ടുണ്ടാവും .

    • @ajithgs803
      @ajithgs803 5 років тому +1

      പരസ്യങ്ങളാണ് '' ''ദോഷങ്ങൾ ആസ്വദിയ്ക്കൂ ന്നതിൽ

    • @ravinarayanan6981
      @ravinarayanan6981 4 роки тому

      Sathyam, I have always felt like this,the capitalist, corporate evudeyum valinju kerum, if they can't spell the shade they will cut down the tree

  • @RIKKA_GAMING_
    @RIKKA_GAMING_ 6 місяців тому

    I can my fov song this ❤

  • @nesamindcare7472
    @nesamindcare7472 3 роки тому +2

    അടിപൊളി മോനെ 😭😭😭😭😭😭👍👍👍👍👍👍

  • @vismayak505
    @vismayak505 11 місяців тому

    👍👍👍

  • @ganeshkandoth2735
    @ganeshkandoth2735 4 роки тому +4

    രണ്ടു കിളികളുടെ പ്രണയം ഇതിലും മനോഹരമാക്കി പറയാൻ ആർക്കു പറ്റും ആ കിളികൾ നമ്മളിൽ ഒരാളാണോ

  • @anilam893
    @anilam893 6 років тому +3

    very good

  • @abhilashss2991
    @abhilashss2991 7 років тому +6

    പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്കു മനോഹരം

  • @rammrakku2327
    @rammrakku2327 3 роки тому +4

    മാനിഷാദ ♥️

  • @jacksonbimmer4340
    @jacksonbimmer4340 3 роки тому +2

    4ആം ക്ലാസ്സിൽ ഞാൻ കലോത്സവത്തിന് പാടിയ കവിത ❤️

  • @ajithr8111
    @ajithr8111 6 років тому +3

    super

  • @FLYNN_RIDER69
    @FLYNN_RIDER69 6 років тому +3

    Awesome poem

  • @renukam907
    @renukam907 3 роки тому +1

    പ്രണാമം

  • @velumayilm1390
    @velumayilm1390 4 роки тому +4

    Vayalar. Sarinte e. Varikal kettsl. Kuttikalam Irma varum

  • @geetharajesh5374
    @geetharajesh5374 2 роки тому

    My favorite poems

  • @rajendrannairsr9097
    @rajendrannairsr9097 3 роки тому +1

    Sir....

  • @thuasi
    @thuasi 3 місяці тому

    😔😔😢😢

  • @prasadkozhithodi6458
    @prasadkozhithodi6458 4 роки тому +2

    പറയാൻ വാക്കുകൾ കിട്ടുന്നില്ല ഇ 2020ലും കേൾക്കുമ്പോൾ എത്ര മനോഹരം

  • @ushap3713
    @ushap3713 9 місяців тому

    🙏🙏🙏

  • @ponnuthomas2766
    @ponnuthomas2766 6 років тому +3

    Nice

  • @sunsetyellow859
    @sunsetyellow859 5 років тому +3

    Good poem

  • @sreelekhab.s7929
    @sreelekhab.s7929 Рік тому

  • @challenge5763
    @challenge5763 2 роки тому

    ഇഷ്ടം

  • @vu2pmj
    @vu2pmj 9 років тому +7

    good

  • @devadath3621
    @devadath3621 2 роки тому +1

    poli

  • @sumangalanair1693
    @sumangalanair1693 6 років тому +2

    Great heart touching poem

  • @vishnudas6876
    @vishnudas6876 4 роки тому +1

    Super

  • @anjalijkumar8215
    @anjalijkumar8215 6 років тому +2

    great sir

  • @geethaaradhana5373
    @geethaaradhana5373 3 роки тому

    Vayalarkavithasuper

  • @mohan19621
    @mohan19621 5 років тому +33

    ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു
    കൂട്ടിന്നിളം കിളി ചങ്ങാലി പൈങ്കിളി കൂടും വിട്ടിങ്ങോട്ടു പോരാമോ
    അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണ് മിണ്ടീല...
    അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണ് മിണ്ടീല...
    തൂവൽ ചുണ്ടിനാൽ ചീകി മിനുക്കിയ പൂവൻ ചങ്ങാലി ചോദിച്ചു (2)
    മഞ്ഞു വീഴുന്നു മാമരം കോച്ചുന്നു നെഞ്ഞത്തെങ്ങാനും ചൂടുണ്ടോ (2)
    അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണ് നാണിച്ചു(2)
    പൊന്നിൻ താലി കിലുങ്ങുമാ ശബ്ദത്തിൽ ഒന്നാ കാമുകൻ ചോദിച്ചു.(2)
    വെട്ടം മങ്ങുന്നു സന്ധ്യ മയങ്ങുന്നു മുട്ടിക്കൂടി ഇരുന്നോട്ടെ (2)
    ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു (2)
    ഒന്നായ് തമ്മിലലിഞ്ഞലിഞ്ഞാത്മാവിലൊന്നായങ്ങനെ താഴുമ്പോൾ (2)
    നിന്നൂ നിശ്ചലം വില്ലും കുലച്ചും കൊണ്ടന്നും കാട്ടിലെ കാട്ടാളൻ
    പച്ചപ്രാണനിൽ കൂരമ്പേറ്റൊരാ കൊച്ചോമൽക്കിളീ വീണല്ലോ (2)
    മണ്ണിൽ വീണു പിടയ്ക്കുകയാണത് കണ്ണാ കൊമ്പിലുടക്കുന്നു (2)
    ഞെട്ടിപ്പോയ് കവി ദിവ്യ ദിവ്യമാം അനുഭൂതി
    തൊട്ടിലാട്ടിയ കരൾക്കൂമ്പിന്നു മുറിവേൽക്കേ
    മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ ശാശ്വതീസമാഃ
    യത് ക്രൗഞ്ച മിഥുനാദേകമവധീഃ കാമമോഹിതം
    മാനിഷാദകളെത്ര മാനിഷാദകൾ പൊങ്ങി
    മാനവസ്നേഹത്തിന്റെ മണിനാവുകൾ തോറും (2)
    ഞാനുമാ ശബ്ദമാണേറ്റു പാടുന്നതെൻ
    ഗാനങ്ങളിലൂണ്ടതിൻ കാൽ ചിലമ്പൊലി (2)
    പിന്നിട്ടു പോന്ന യുഗങ്ങളിൽ നിന്നതിൻ
    ധന്യ സന്ദേശം ശ്രവിപ്പൂ ഞാനന്ന്വഹം
    ചൂടുന്നു രോമാഞ്ചം ഈ വിശ്വമാകെ ഞാൻ
    പാടും മനുഷ്യാകഥാനുഗാനങ്ങളീൽ (2)
    സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
    സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും.

    • @faru9709
      @faru9709 4 роки тому

      വളരെ ഉപകാരം 🌹👍👍

    • @savitrikesavan8181
      @savitrikesavan8181 4 роки тому

      2c

    • @sinumon3813
      @sinumon3813 4 роки тому

      ഇത് യേശുദാസ് പാടുന്നത് കിട്ടുമോ

    • @anjalikn9603
      @anjalikn9603 3 роки тому

      Ith ella lines um illallo

  • @rajanvk247
    @rajanvk247 3 роки тому

    എല്ലാം മറക്കുന്ന അനുഭൂതി

  • @anidhaabdulkhader2857
    @anidhaabdulkhader2857 5 років тому +2

    Excellent

  • @achanyaachanya7828
    @achanyaachanya7828 3 роки тому +1

    🔥🔥

  • @pratheesher3053
    @pratheesher3053 3 роки тому

    Really great madhusoodhanan sir.,..

  • @DharmaprasadKP
    @DharmaprasadKP 7 місяців тому

    Geനിമാനിഷാദ

  • @hitheshyogi3630
    @hitheshyogi3630 9 років тому +6

    Vayalar and Madhusudhanan nair,great poets of Kerala.Their poems thinking us something...'Universal Arrow'.

  • @rajanpillai9755
    @rajanpillai9755 4 роки тому +2

    മാനിഷാദ

  • @reshmirajesh8726
    @reshmirajesh8726 6 років тому +2

    Excellent ..

  • @kgbimalnath6514
    @kgbimalnath6514 3 роки тому

    ❣❣❣

  • @ramachandran.p7199
    @ramachandran.p7199 3 роки тому +3

    What a meaningful poem and heart rending presentation

  • @shylajavenu3887
    @shylajavenu3887 4 роки тому +1

    Love it

  • @vishnuvijayan9282
    @vishnuvijayan9282 7 років тому +6

    out
    standing lyrics

  • @sarathkumar7689
    @sarathkumar7689 5 років тому +1

    GAmbheeram

  • @nishilvadakkumbad3795
    @nishilvadakkumbad3795 5 років тому +1

    ഹൃദ്യം ....

  • @royp.d6488
    @royp.d6488 Рік тому

    അരം +അരം =കിന്നരം

  • @sarasammapillai7176
    @sarasammapillai7176 4 роки тому +1

    God gifted voice, super sir

  • @syamkamalsyamkamal4340
    @syamkamalsyamkamal4340 3 роки тому

    ☺️☺️

  • @dhanyajayaraj2994
    @dhanyajayaraj2994 5 років тому +1

    Beautiful kavithakal