மதுரம் மலையாளம்.......... அதிமதுரம் மலையாளம் .............. நல்ல கவிதை ஆலாபனம்.....................மது சூதனன் நாயர் அவர்களுக்கு வாழ்த்துக்கள்..................................
ഈ കവിതയുടെ അർഥം മനസ്സിലാകണമെങ്കിൽ ആദ്യം അഗസ്ത്യൻ ആരായിരുന്നു എന്ന് അറിയണം. അന്ന് രാജാവിന്റെ അതേ സ്ഥാനം രാജഗുരുവിനു ണ്ടായിരുന്നു. രാജാവ് എന്ത് കാര്യവും ഗുരുവിനോട് അഭിപ്രായം ചോദിച്ചേ ചെയ്യുകയുള്ളൂ. രാജാവിന്റെ ഏത് ആവശ്യവും സാധിച്ചു കൊടുക്കാനുള്ള കഴിവും ഈ രാജ ഗുരുക്കന്മാർക് ഉണ്ടായിരുന്നു. ഉദാഹരണം. അഗസ്ത്യൻ ആയുർവേദ മരുന്നു തന്നു. രാവണനുമായി യുദ്ധം ജയിയ്ക്കാൻ ബുദ്ധിമുട്ടിയ രാമന് ആദിത്യഹൃദയ മന്ത്രം ചൊല്ലി കൊടുത്തു് രാവണനെ പരാജയപെടുത്താൻ സഹായിക്കുന്നു. ആ പശ്ചാത്തലത്തിൽ ഇന്നത്തെ അവസ്ഥയാണ് കവി കാട്ടി തരുന്നത്. ഒരു ഗുരുവിനെയും ബഹുമാനിക്കത്ത ഭരണവർഗം എല്ലാ നീച പ്രവർത്തികളും ചയ്തു നാട് നശിച്ചു. ഭരണാധികാരി മോശമായ ഇടത്തുനിന്നും അഗസ്ത്യനെ പോലുള്ള ഗുരുനാഥന്മാർ എവിടെയോ ഓടി ഒളിച്ചു. ഇനി ഒട്ടും മുൻപോട്ടു പോവില്ല എങ്ങനെ എങ്കിലും അഗസ്ത്യനെ കണ്ട് പിടിച്ചേ ഒക്കു. നന്നേ ക്ഷീണിച്ച ഭരണാധികാരി സഹായിയുടെ തോളിൽ പിടിച്ചു കൊണ്ട് അഗസ്ത്യനെ തേടി നടക്കുന്നു. അതിനിടയിൽ അവരുടെ കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ചിന്ത. ഇനി നാറാണത്ത് ഭ്രാന്തൻ അന്നുമുതൽ ഇന്ന് വരെയുള്ള ഒരു പ്രതിഷേധ ശബ്ദം ഉള്ള ആളിന്റെ ഒരു പ്രതിനിധി ആണ്. ഏതാണ്ട് 2000വര്ഷങ്ങള്ക്കു മുൻപ് നാറാണത്ത് ഭ്രാന്തന്റെ കാലത്ത് സാമൂഹ്യ അവസ്ഥ ഇതിലും കഷ്ടമായിരുന്നു. പുല പ്പേടിയും മണ്ണാ പ്പേടിയും ഒക്കെ നിലനിന്നകാലം. ജീവിതം വളരെ ദുസ്സഹമായിരുന്നു. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ ഒരു കോടി ദേവന്മാർ വിലപിയ്ക്കുന്നഒരു കാലം. കാരണം ആ കുട്ടി ഈ ഭൂമിയിൽ അനുഭവിച്ചു തീർക്കേണ്ട അനുഭവങ്ങൾ അത്ര വലുതായിരുന്നു. ഇന്ന് രാഷ്ട്രീയക്കാർ വോട്ടിനു വേണ്ടി ഉണ്ടാക്കുന്ന വർഗീയത മാത്രമേ ഉള്ളൂ. യഥാർഥ വർഗീയതയുടെ നാളുകൾ കഴിഞ്ഞു പോയി.
എവിടെയെങ്കിലും വേദിയിൽ ഒരു കവിത ആലപിക്കാൻ പറഞ്ഞാൽ ഞാൻ തിരഞ്ഞെടുക്കുന്ന കവിത ഇതായിരിക്കും അത്രയ്ക്ക് ഇഷ്ടം മാണ് എനിക്ക് ഈ കവിത❤
90 കളിൽമനസ്സ് നിറച്ചു.. ഇപ്പോഴും കണ്ണും മനസ്സുഉം നിറക്കുന്നു . ❤️❤️❤️❤️ 🙏🙏🙏
ഞാനറിയാതെയെന്റെ കണ്ണും മനസും കരളും വിതുമ്പുന്നു 😢🙏🙏ഓരോ വരികൾക്കും ഒരായിരം അർത്ഥം.. അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കനായതെന്റെ ഭാഗ്യം
ഇതൊക്ക കേൾക്കാൻ അവസരം തന്നതിന് നന്ദി
എന്റെ യുവജനോത്സവം ഓർമ്മയിൽ വരുന്നു... അന്നത്തെ കാലത്തേക്ക് ഒരു എത്തിനോട്ടം ❤
പല തവണ കേട്ടു അതി മധുരം അതിസുന്ദരം ❤❤❤എന്നെന്നും കേൾക്കാൻ തോനുന്നു 🙏
ഇനിയുമൊരു കാത മൊരുകാതമേയുള്ളു മുകളിലെത്താൻ.. ഇപ്പൊഴീയനുജന്റെ ചുമലിൽ പിടിക്കൂ.. ഇ പാപശില നീ അമർത്തിചവിട്ടു.. ❤❤❤
എത്ര കേട്ടാലും മതിവരാത്ത കവിത അതും ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒറ്റക്ക് കേട്ട് ആസ്വദിക്കുമ്പോൾ മനസ്സ് ബാക്കി എല്ലാം മറക്കുന്നു , 🙏🙏🙏
ഇതു പോലെ ഈണം ഈ പാട്ടിനു കൊടുത്തവർക്ക് എന്റെ സ്വത്തി ന്റെ പകുതി കൊടുക്കും
അസാദ്ധ്യം
❤
❤
ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ❤🔥
1000 തവണ കേട്ടിട്ടുണ്ട് ഇനിയും കേൾക്കും.
same here..
Same❤❤❤❤
Same🥰
അതുക്കും മേലെ ആണ് ❤❤❤
👍♥️👍
மதுரம் மலையாளம்.......... அதிமதுரம் மலையாளம் .............. நல்ல கவிதை ஆலாபனம்.....................மது சூதனன் நாயர் அவர்களுக்கு வாழ்த்துக்கள்..................................
🔥z
,,,,🥰
❤️❤️
തമിഴിൽ നിന്നാണ് മലയാളം ഉണ്ടായത് ❤️❤
Alla samskrithathil ninnum an
എന്റെ ഗുരുനാഥന് വന്ദനം. 🙏
My favourite poem,I have presented this poem in college youth festival.
1992ൽ ആണ് ആദ്യമായി കേട്ടത് എന്നും അത്ഭുതം ആണ് ഇദ്ദേഹത്തിന്റ കവിതകൾ ആലാപനം 👍🏻👍🏻👍🏻
ഹൃദയം നിറയുന്ന സാഹിത്യം, സംഗീതം ആലാപനം... എല്ലാം ഇഴുകിച്ചേർന്ന ഒരു മഹത് സൃഷ്ടി...90കളുടെ പുണ്യം...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Yetrayum kettalum mathiyakkatha arthavarthaya paatte
2024 il കേൾക്കുന്നവർ ഉണ്ടോ 😍😍
Mm
കേട്ടുകൊണ്ടേയിരിക്കുന്നു.
Yes
Yes
തീര്ചയും
അഭയത്തി നാദിത്യഹൃദയമന്ത്രത്തിന്നു മുയി രാമഗസ്ത്യ നെത്തേടാം🙏
ബാപ്പയുടെ favourite കവിത..
ഈ കവിതയിൽ പറയുന്ന അഗസ്ത്യമലയുടെ നെറുകയിൽ കയറിയിട്ടുണ്ട് ഒരു പാട് തവണ അതുകൊണ്ട് തന്നെ ഈ കവിതകേൾക്കുമ്പോൾ അതി മനോഹരമായി തോന്നുo
ഒരു +ve എനർജി ആണ് ഈ മനുഷ്യന്റെ വോയിസ്‌ന് ❤❤❤❤❤❤😘😘😘😘😍😍😍😍
മലയാളത്തിലെ ഉച്ചാരണ കൃത്യത ഇദ്ദേഹത്തിലും മെച്ചമായി വേറെവിടുണ്ട്?...❤
എത്ര കേട്ടാലും മതിയാവാത്ത കവിതയും ആലാപനവും.. 🎉... 🎉
❤❤❤🎉🎉🎉🎉❤ ഹൃദയത്തിൻ്റെ വേദന
ഈ കവിത ആദ്യം പുറത്തിറങ്ങിയത് കാസറ്റ് ലാണ്... അതായിരുന്നു ഏറ്റവും ആസ്വാദ്യകരം....
90s kids...nostalgi.. cassette ittu orupaad aswadicha kavitha... ezhuthum..aalapanavum ❤
അതേ 🥰🥰🥰കാസറ്റിൽ ഒരുപാട് തവണ കേട്ടൊരു കവിത 🥰
ബ്രെഹ്മണ്ടാമൂറും മൊഴിക്കുടതിനുള്ളിലെവിടെയോ തപമാണഗസ്ത്യൻ ❤️
ഈ കവിത കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ഫീൽ ആണ് 💞💞💞🙏🙏🙏
Egane 😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊 same
ഒരുപാട് തവണ കേട്ടു എത്ര കേട്ടാലും മതിയാവില്ല
എത്ര കേട്ടാലും മടുക്കത്ത ശബ്ദവും മനസ്സിൽ നിന്ന് പോകാത്ത വരികളും
കേൾക്കാൻ വീണ്ടും വീണ്ടും ആഗ്രഹിക്കുന്ന കവിതയും ഗംഭീരമുള്ള ആലാപനവും ❤❤
കവിത ചൊല്ലുന്നതിനിടയിൽ പരസ്യം വിടുന്നവർക്ക് എന്റെ........... നമസ്ക്കാരം
ഇത് എൻ്റെ ഇഷ്ട കവിത!❤
Super song this my favourite recitation ❤❤
Nalla artha vathaya varikal.Ecellent
How many times enjoyed this beautiful Kavita,not remembering ❤
I heared this poem 1000 times
😂😂😊
Great.njan eppozhum chollunna kavitha
ഈ ഒരു സീസൺ പിന്നെ ആവർത്തിച്ചില്ലെന്നു തോന്നുന്നു
(നാറാണത്ത് ഉൾപ്പെടെ ഉള്ളവ)
🌹🌹🌹🌹🌹
ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ
ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ...
ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും
ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ...
നിനക്ക് ഒരു ചേട്ടൻ ഉണ്ടല്ലെ
🔥🔥
Beautiful words and singing🎤
Excellent
കേൾക്കാൻ ആഗ്രഹിച്ചത്... അടിക്കടി കേൾക്കുന്നത്
Life saver ..
Ete pande 2024 ete kalkunaver undo😊❤🎉🎉❤❤❤and a nice song also is❤🎉❤🎉❤
Just Amazing😍👌
ഈ കവിതയുടെയും നാറാണത് ഭ്രാന്തൻ എന്നതിന്റെയും അർത്ഥം ശരിക്കും മനസ്സിൽ ആക്കാൻ പറ്റിയിട്ടില്ല ഈ കവിതകൾ ജീവനാണ് ❤️
ഈ കവിതയുടെ അർഥം മനസ്സിലാകണമെങ്കിൽ ആദ്യം അഗസ്ത്യൻ ആരായിരുന്നു എന്ന് അറിയണം. അന്ന് രാജാവിന്റെ അതേ സ്ഥാനം രാജഗുരുവിനു ണ്ടായിരുന്നു. രാജാവ് എന്ത് കാര്യവും ഗുരുവിനോട് അഭിപ്രായം ചോദിച്ചേ ചെയ്യുകയുള്ളൂ. രാജാവിന്റെ ഏത് ആവശ്യവും സാധിച്ചു കൊടുക്കാനുള്ള കഴിവും ഈ രാജ ഗുരുക്കന്മാർക് ഉണ്ടായിരുന്നു. ഉദാഹരണം. അഗസ്ത്യൻ ആയുർവേദ മരുന്നു തന്നു. രാവണനുമായി യുദ്ധം ജയിയ്ക്കാൻ ബുദ്ധിമുട്ടിയ രാമന് ആദിത്യഹൃദയ മന്ത്രം ചൊല്ലി കൊടുത്തു് രാവണനെ പരാജയപെടുത്താൻ സഹായിക്കുന്നു. ആ പശ്ചാത്തലത്തിൽ ഇന്നത്തെ അവസ്ഥയാണ് കവി കാട്ടി തരുന്നത്. ഒരു ഗുരുവിനെയും ബഹുമാനിക്കത്ത ഭരണവർഗം എല്ലാ നീച പ്രവർത്തികളും ചയ്തു നാട് നശിച്ചു. ഭരണാധികാരി മോശമായ ഇടത്തുനിന്നും അഗസ്ത്യനെ പോലുള്ള ഗുരുനാഥന്മാർ എവിടെയോ ഓടി ഒളിച്ചു. ഇനി ഒട്ടും മുൻപോട്ടു പോവില്ല എങ്ങനെ എങ്കിലും അഗസ്ത്യനെ കണ്ട് പിടിച്ചേ ഒക്കു. നന്നേ ക്ഷീണിച്ച ഭരണാധികാരി സഹായിയുടെ തോളിൽ പിടിച്ചു കൊണ്ട് അഗസ്ത്യനെ തേടി നടക്കുന്നു. അതിനിടയിൽ അവരുടെ കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ചിന്ത.
ഇനി നാറാണത്ത് ഭ്രാന്തൻ അന്നുമുതൽ ഇന്ന് വരെയുള്ള ഒരു പ്രതിഷേധ ശബ്ദം ഉള്ള ആളിന്റെ ഒരു പ്രതിനിധി ആണ്. ഏതാണ്ട് 2000വര്ഷങ്ങള്ക്കു മുൻപ് നാറാണത്ത് ഭ്രാന്തന്റെ കാലത്ത് സാമൂഹ്യ അവസ്ഥ ഇതിലും കഷ്ടമായിരുന്നു. പുല പ്പേടിയും മണ്ണാ പ്പേടിയും ഒക്കെ നിലനിന്നകാലം. ജീവിതം വളരെ ദുസ്സഹമായിരുന്നു. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ ഒരു കോടി ദേവന്മാർ വിലപിയ്ക്കുന്നഒരു കാലം. കാരണം ആ കുട്ടി ഈ ഭൂമിയിൽ അനുഭവിച്ചു തീർക്കേണ്ട അനുഭവങ്ങൾ അത്ര വലുതായിരുന്നു. ഇന്ന് രാഷ്ട്രീയക്കാർ വോട്ടിനു വേണ്ടി ഉണ്ടാക്കുന്ന വർഗീയത മാത്രമേ ഉള്ളൂ. യഥാർഥ വർഗീയതയുടെ നാളുകൾ കഴിഞ്ഞു പോയി.
.🤣🤣🤣🤣🤣🤣🤣🤣🤣::::::i🤣🌹🌹🌹🌹🌹🌹🌹
@@Theerthanadamthank you
2030 il kanunnavarundo like adi😅
Target 5 likes 😂
ഒരുപാട് ഇഷ്ടം
സൂപ്പർ 👍🏽
കവചം ത്യചിക്കാം ഹൃദയ കമലം തുറക്കാം....
Super👍👍👍
Eniku ethu pati sammanam kitti ❤❤😊😊🌹🤩🤩
Amazing ❤❤
Super marakkan patumo 🙏🙏🙏💐💐💐💐
🙏
❤❤❤❤❤❤❤❤❤❤❤❤❤❤ 9:04 9:06 9:18
ഒരുപാട് കേട്ട് ഇപ്പോൾ മനപഠമായി
Vere level feel aanu❤️
Epozhi anujante chumallil pidikku ee paaba shila amarthi chavittu
❤️
Nice
❤🔥
👍 Yes
♥️♥️♥️
Super
Yss daily ❤👍👌👌
1987ൽ കേൾക്കാൻ തുടങ്ങിയതാ... അഗസ്ത്യഹൃദയം കവിത... മധുസൂതൻ കവിത... നാറാണത്തുഭ്രാന്തൻ... അഗസ്ത്യ ഹൃദയം... ഭാരതീയം.. ഈ കവിതകളൊക്കെ
anybody in 2024
Adichupolichu.Sir👌👌👌👌
🙏🏻🙏🏻🙏🏻
👍
യെസ് 👍
Oh entha kavitha🙏🏼
❤❤❤❤❤❤............
Is
Cool
❤❤❤❤❤
ഉണ്ട് 😊
1st prize winner all kerala level in 92
Ella c
omenttum kollam.njan onnum parayunnilla.
Liju👍
🙏🙏❤️❤️
🎉🎉🎉🎉🎉🎉🎉
👌👌👌👌👍👍👍👍👍👍
🥰
May be once more.
Lyrics
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
👌👍🌹
👍👍👍
Yes
Keettalum keettalum mathivaràtha kavithaum aalapanavum
2024അല്ലമരിക്കുന്നതുവരെയുംകേൾക്കും.രാമരഘുരാമ.,......
അരജ നിന്നോർമ്മയിൽ ഒരുഅശ്രുകണമുണ്ടോ.. ഒരു പുഷ്പവൃത്ത കഥയുണ്ടോ. കഥയിലൊരുനാൾ നിന്റെ യൗവനശ്രീയായി കു ടികൊണ്ട ദേവിയാം വൈദേഹി ഉണ്ടോ..
🙏
കൃഷ്ണാഷ്ടമി മധുസൂദനൻ നായർ ആലപിച്ചത് ഉണ്ടോ ആരുടെ എങ്കിലും കയ്യിൽ ?
❤😢
What is this poetry about???
Innu njan neyyattinkara vech kandu
Aare.... idhehathayo.
ഇനിയുമിനിയും കേൾകണമിക്കവിത മതിയാവുന്നതില്ലല്ലോ
Hum
Ithupole veronnum kaattamo
ബുട്ടിഫുൾ
❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏