മാതൃത്വത്തിന്റെ ത്യാഗത്തെ, മഹത്വത്തെ ഇതിലും തീവ്രമായി പ്രകടിപ്പിക്കാൻ ആർക്ക് കഴിയും? അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു. ആ വിരൽത്തുമ്പിൽനിന്നുതിർന്ന രമണീയകവിതകൾ വായിച്ച്, കേട്ട് ആസ്വദിക്കാൻ ഭാഗ്യം സിദ്ധിച്ചതിൽ അഭിമാനിക്കുന്നു. മരണമില്ലാത്ത മഹാനുഭാവ..പ്രണാമം ❤
സാറിന്റെ വരികൾ കേട്ടപ്പോൾ മനസ്സ് വിങ്ങി എന്റെ നാട്ടുകാരനായ ജിതീഷ് കക്കിടിപ്പുറത്തിന്റെ വരികളും അതുതന്നെയായിരുന്നു പാലവും പാലും നല്ല പാട്ട് ഇത് കേൾക്കുംതോറും മനസ്സിന് എപ്പോ കേട്ടാലും മനസ്സിൽ ഒരേ വിങ്ങൽ തന്നെ എന്റെ കൂട്ടുകാരനായി ജിതീഷ് കക്കിടിപ്പുറത്തിന്റെ വരികളിലും ഇതുപോലെത്തെ ഒരു സാരാംശം ഉണ്ട് കരഞ്ഞുപോയി സാറേ പ്രണാമം അങ്ങയുടെ മുന്നിൽ നമസ്കരിക്കുന്നു വാസുപാലംകോട്
പ്രിയപ്പെട്ട ഒഎൻവി സാർ അങ്ങയുടെ ആത്മാവിന് മുമ്പിൽ കോടി പ്രണാമം എനിക്കിപ്പോൾ 48 വയസ്സ് ഉണ്ട് ഞാൻ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇന്നും ഇത് അവസാനഭാഗം ആകുമ്പോഴേക്കും എന്റെ കണ്ണ് താനേ നിറഞ്ഞു പോകുന്നു 🌹🌹🌹🙏🙏
മനുഷ്യമനസ്സിനെ ഉള്ളറകളിലെ ഇറങ്ങിച്ചെന്ന് ഒരുഒരു നൊമ്പരം മനസ്സിൽ അവശേഷിക്കുന്ന അമ്മ എന്ന . കവിതആലാപനം മികവുകൊണ്ടുംഞാൻ കൂടി ഒരു ശ്രേഷ്ഠമായ കവിത ഒഎൻവി സാറിന് ഒരായിരം❤❤❤ അഭിനന്ദങ്ങൾ
ഇനിയത താ അസാധ്യമെന്നു ചൊന്നു നീ നീ തന്നെയതു സാധ്യമെന്ന മോഹമുണർത്തി എന്നിലത്ഭുതമെന്ന ഭാവമുമെണൊന്നുയർത്തി ഭാവസുന്ദരിയാം ഭൂമിദേവിയെയണിച്ചു നീ എന്നിലഭുതമുണർത്തിയതന്നു ചൊല്ലുക നീ അമ്മതന്നെ യെന്നു നീ ഭൂമിദേവി നീയുമെൻ അവതാര വാരിധിയിൽ നീയാമ്മതന്നെയുമെന്നമ്മ തന്നെ പൊന്നമ്മ
Ethra തവണ e കവിത njan കേട്ടു എന്നു എനിക്കു ഒരു ormapolumilla, athrakkum enne svadheenicha, ente manassine nomparapeduthiya oru kavithayanithu, ippozhum kettukondeyirikkunnu😘🙏🙏🙏
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി
ഓരോ തവണ കേൾക്കുമ്പോഴും നെഞ്ചത്തൊരു ഭാരം
സാറിൻ്റെ ഈ കവിത ഒരിക്കലും മരിക്കില്ല എൻ്റെ കണ്ണുകൾ താനെ നിറയംഎന്ത് സുന്ദരം നന്ദിസാർ
കാലത്തിനപ്പുറം നിലനിൽക്കുന്നതാണി കവിത. മലയാളിക്ക് കിട്ടിയ നിധികളിലൊന്നാണിത് ....!!
ഈ മഹാ കവി മരിക്കുന്നില്ല മലയാളി ഉള്ളിടത്തോളം കാലം എന്റെ ഏറ്റവും ഇഷ്ട്ടപെട്ട... ഞാൻ. സ്‌നേഹിക്കുന്ന എന്റെ ഓ..... ൻ.... V സാർ
എല്ലാവരുടെയും
എനിക്കു ഈകവിതവളരേഇഷ്ടമാണ്
ഉള്ളിൽ വല്ലാത്തൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന അതിനോടൊപ്പം കാവ്യഭംഗി മനോഹരമായ ആലാപനം
Phool❤😂 Oii😂ok😊p ❤
മാതൃത്വത്തിന്റെ ത്യാഗത്തെ, മഹത്വത്തെ ഇതിലും തീവ്രമായി പ്രകടിപ്പിക്കാൻ ആർക്ക് കഴിയും? അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു. ആ വിരൽത്തുമ്പിൽനിന്നുതിർന്ന രമണീയകവിതകൾ വായിച്ച്, കേട്ട് ആസ്വദിക്കാൻ ഭാഗ്യം സിദ്ധിച്ചതിൽ അഭിമാനിക്കുന്നു. മരണമില്ലാത്ത മഹാനുഭാവ..പ്രണാമം ❤
ഇദ്ദേഹം എന്റെ ആരുമല്ല പക്ഷേ മരണ വാർത്ത കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
സാറിന്റെ വരികൾ കേട്ടപ്പോൾ മനസ്സ് വിങ്ങി എന്റെ നാട്ടുകാരനായ ജിതീഷ് കക്കിടിപ്പുറത്തിന്റെ വരികളും അതുതന്നെയായിരുന്നു പാലവും പാലും നല്ല പാട്ട് ഇത് കേൾക്കുംതോറും മനസ്സിന് എപ്പോ കേട്ടാലും മനസ്സിൽ ഒരേ വിങ്ങൽ തന്നെ എന്റെ കൂട്ടുകാരനായി ജിതീഷ് കക്കിടിപ്പുറത്തിന്റെ വരികളിലും ഇതുപോലെത്തെ ഒരു സാരാംശം ഉണ്ട് കരഞ്ഞുപോയി സാറേ പ്രണാമം അങ്ങയുടെ മുന്നിൽ നമസ്കരിക്കുന്നു വാസുപാലംകോട്
പ്രിയപ്പെട്ട ഒഎൻവി സാർ അങ്ങയുടെ ആത്മാവിന് മുമ്പിൽ കോടി പ്രണാമം എനിക്കിപ്പോൾ 48 വയസ്സ് ഉണ്ട് ഞാൻ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇന്നും ഇത് അവസാനഭാഗം ആകുമ്പോഴേക്കും എന്റെ കണ്ണ് താനേ നിറഞ്ഞു പോകുന്നു 🌹🌹🌹🙏🙏
ഓരോ കവിതയും ഉള്ളുകൊത്തിവലിക്കും പോൽ വിസ്മയം 🙏🏻🙏🏻🙏🏻🙏🏻
എപ്പോൾ കേട്ടാലും സങ്കടം വരുന്ന കവിത 😭😭
വല്ലാതെ സങ്കടം വന്നു
@@sheejapt9402അതെ 🥹
മനമുരുകും കവിത.
മനുഷ്യ മനസിനെ ഇത്രയധികം മധിച്ച കവി വേറെ ഇല്ല ❤
മനുഷ്യമനസ്സിനെ ഉള്ളറകളിലെ ഇറങ്ങിച്ചെന്ന് ഒരുഒരു നൊമ്പരം മനസ്സിൽ അവശേഷിക്കുന്ന അമ്മ എന്ന . കവിതആലാപനം മികവുകൊണ്ടുംഞാൻ കൂടി ഒരു ശ്രേഷ്ഠമായ കവിത ഒഎൻവി സാറിന് ഒരായിരം❤❤❤ അഭിനന്ദങ്ങൾ
എപ്പോൾ കേട്ടാലും കരഞ്ഞു പോവാ 😥
വെളിപാടും അധികാരവും ഈ കവിതയിൽ ഇത് കേൾക്കുന്ന ആരെങ്കിലും കണ്ടുവോ?
Yes🫂💔
വാക്കുകൾക്കതീതം. 🌹🌹🌹.
ഹോ കരഞ്ഞുപോയി
Beautiful singing 👍🏻🌹🌹🌹
ഹൃദയം നുറുങ്ങുന്നു
കരഞ്ഞു പോയി 😭
Hm
ഇനിയത താ അസാധ്യമെന്നു ചൊന്നു നീ നീ തന്നെയതു സാധ്യമെന്ന മോഹമുണർത്തി
എന്നിലത്ഭുതമെന്ന ഭാവമുമെണൊന്നുയർത്തി ഭാവസുന്ദരിയാം ഭൂമിദേവിയെയണിച്ചു നീ
എന്നിലഭുതമുണർത്തിയതന്നു ചൊല്ലുക നീ അമ്മതന്നെ യെന്നു നീ ഭൂമിദേവി നീയുമെൻ അവതാര വാരിധിയിൽ നീയാമ്മതന്നെയുമെന്നമ്മ തന്നെ പൊന്നമ്മ
എന്റെ ഹ്രദയം പൊടിഞ്ഞുപോയീ 💓💓💓💓💓💓💓
അറിയാതെ കണ്ണുനിറഞ്ഞു പോയി
Super 👌👌👌❤❤❤
ഈ കവിത മുഴുവനും കേൾക്കാൻ സങ്കടം സമ്മതിക്കുന്നില്ലല്ലോ സാർ
കരഞ്ഞു പോയി.onv, sir, ഒരിക്കലും മരിക്കില്ല.
Ee Kavitha kelkumbol priyapetta onv sirn aadharanchilikal
കരഞ്ഞുപോയി. സാർ orupad
Ethra തവണ e കവിത njan കേട്ടു എന്നു എനിക്കു ഒരു ormapolumilla, athrakkum enne svadheenicha, ente manassine nomparapeduthiya oru kavithayanithu, ippozhum kettukondeyirikkunnu😘🙏🙏🙏
Kavitha kettu karanju poyi .ithu oru purushadhipathya kavitha aayipoyi .purushante abhimaanathinu vendi sthreeye baliyadakkiyal innathe samuuham maap tharilla.
ഒഎൻവി കവിതകളിൽ
മാസ്റ്റർപീസ്
SUPER SUPER SUPER SUPER
Very impressive! ❤
കണ്ണ് നിറയാതെ കേട്ട് തീർക്കാനാവില്ല 😭😭
അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി
അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി
കല്ലിനും മീതെയായ് ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു
കല്ലിനും മീതെയായ് ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മയാര്‍ന്നുപോയി
ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ...
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേ
ഇക്കുറി
വല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി
തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി
തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി
എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താൽ
ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും
ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും
ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ
ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ
ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും
ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി
ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും
ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും
..
ഹൃദയം പൊട്ടിപ്പോയി ക വിത
അനശ്വര കവിത
🙏🏼🙏🏼🙏🏼🙏🏼
അമ്മ 🔥🔥🔥onv.sir❤️❤️❤️
He is gone! His voice don’t!🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐
എല്ലാം പോയ്‌മറിഞ്ഞു 🤗
നേർസാക്ഷ്യമെന്നൊരു ഭാവമെന്നിലസ്യാധ്യ മാറാകുമർത്ഥകം സാധ്യമാന്നൊരർത്ഥകം സാധ്യ കാമെന്നൊർത്ഥം സാക്ഷ്യപഥക തീർത്ഥ പാദുക സാധ്യമക്ഷരിയം ചാർത്തിയ പാദ്യ കാമക്ഷരിയം പാദുകമായ്
?
Onv sir. What a blessed man you are
കരയിച്ചു കളഞ്ഞല്ലോ സാറേ
Mm
An Extra Ordinary Presentation
Blessed voice
Onv, സാറിനെ പരിജയം ഉണ്ടായിരുന്നു, എങ്കിലും ഈവരികൾ കാതിൽപതിക്കുമ്പോൾ കരഞ്ഞുപോകുന്നു ഞാൻ...
ജന്മികൾക്ക് അടിയാൻ്റെ വേദന ആഴത്തിൽ മനസ്സിലാകും 👍
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും
ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ
അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി
ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ
അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി
കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ
മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മണ്ടിക്കിതച്ചുവരുന്നതാരോ
കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ
മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ
മൂക്കിന്റെതുമ്പത്ത് തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി
മൂക്കിന്റെതുമ്പത്ത് തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു
മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു
ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു
ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി
എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി
കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു
ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ
ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല

ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങളെല്ലാമറിഞ്ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേ
വൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കി
കൂടെപ്പൊറുത്ത പുരുഷനോടും കൂടെപ്പിറപ്പുകളോടുമായി
ഗദ്ഗദത്തോടു പൊരുതിടും പോൽ അക്ഷരമോരോന്നും ഊന്നിയൂന്നി
അന്ത്യമാം തന്നഭിലാഷമപ്പോൾ അഞ്ജലീപൂർവ്വം അവൾ പറഞ്ഞു
അന്ത്യമാം തന്നഭിലാഷമപ്പോൾ അഞ്ജലീപൂർവ്വം അവൾ പറഞ്ഞു
ഭിത്തിയുറക്കാനീ പെണ്ണിനേയും ചെത്തിയ കല്ലിനിടക്ക് നിർത്തി
കെട്ടിപ്പടുക്കുവിൻ ഒന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊൾവിൻ
ഭിത്തിയുറക്കാനീ പെണ്ണിനേയും ചെത്തിയ കല്ലിനിടക്ക് നിർത്തി
കെട്ടിപ്പടുക്കുവിൻ ഒന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊൾവിൻ
കെട്ടിമറക്കൊല്ലെൻ പാതി നെഞ്ചം കെട്ടിമറക്കൊല്ലേ എന്റെ കൈയ്യും
എന്റെ പൊന്നോമന കേണിടുമ്പോൾ എന്റെ അടുത്തേക്ക് കൊണ്ടുപോരൂ
ഈ കൈയ്യാൽ കുഞ്ഞിനെ ഏറ്റുവാങ്ങി ഈമുലയൂട്ടാൻ അനുവദിക്കൂ
സാർ. ആരായാലും. നമിച്ചു 🙏🙏🙏
Thanks
😢😢😢 I am crying 😢😢😢
ജീവനുള്ള വരികൾ 🥰🥰. Onv sir 🥰🥰
ഹൃദയം പൊട്ടി കവിത കേട്ടിട്ട്
Solid example of "SACRIFICE"
VANPI THE GREAT
ഇത് കവിതയായും, നാടോടിനൃത്തo ആയും നാടകമായും ഞാൻ ചെയ്തിട്ടുണ്ട്
അറിയാതെ കരഞ്ഞു പോയി
മറക്കാൻ കഴിയാത്ത വർ❤
Solid example of sacrifice
കരയിപ്പിച്ചു കളഞ്ഞല്ലോ കുറുപ്പേ....
അവസാനത്തോട് അടുക്കുമ്പോഴേക്കും ആകെ ഒരു മരവിപ്പ്....സഹിക്കില്ല 🥰🥰🥰🥰
Sir parelamemt Elaction times I am with you now I remember
Mere Bharat mahan ❤❤❤ Bharat matha ki jai ❤❤❤❤❤
My favt❤❤❤
Sir, you kept with me tears. I can't stop.
എന്നെ വളരെയധികം സ്വാധീനിച്ച ഒരു കവിതയാണിത് ഹംപി എന്ന ഗ്രാമത്തിൽ ഈ മതില് കാണാം ആണ് ശിൽപം കാണുമ്പോൾ കണ്ണുകൾ ഈറനണിയും
🥰
Photo kanikamo
Sathyam..njaan karanju poyi
@@plants3963 2018 ഉണ്ടായ പ്രളയത്തിൽ എൻറെ ഫോൺ നഷ്ടപ്പെട്ടത് കൊണ്ട് ഹംപിയിലെ ഫോട്ടോ ഉൾപ്പെടെ അമൂല്യമായ പലതും നഷ്ടപ്പെട്ടു
Kavita muzhuvanum kettukazhinjappol Kannuniranjozhukiyavar like cheyy
കുഞ്ഞുകുട്ട നൊക്ഷരം ചൊല്ലുവിനാൽ കേട്ടുകേൾവി മറന്നു ഞാൻ അക്ഷരം മറന്നു ഞാൻ അന്തരാ ത്ഥം മറന്ന അക്ഷരം മറന്നു
Blessed voice,
❤❤❤❤❤❤❤❤
Yes
Really touching...
ത്യാഗം...........
Ppoli❤️🙏
മലയാള ഭാഷയുടെ പുണ്ണ്യം
ഞങ്ങളുടെ കണ്ണുകളിൽ നിന്നും മഴ പെയ്യിച്ചു കളഞ്ഞല്ലോ സാർ ഏതൊരൗഭൗമ ഭാവാഗ്നിയാണ് സാർ അങ്ങയിൽ നിറഞ്ഞുനിൽക്കുന്നത് നമിക്കുന്നു സാർ
0P00pppppp0000000000000000000000000000000000000A
9
Q
❤❤❤🎉
34 വയസിലും കേട്ടു വിതുമ്പുന്ന ഞാൻ കണ്ണു നനയിച്ചു കളഞ്ഞല്ലോ സാർ
അത് നമ്മളൊക്കെ പഠിച്ച കാലത്തേക്ക് ഇടക്കൊക്കെ തിരിച്ചു പോകുന്നതുകൊണ്ടാ 😢
49 വയസ്സിൽ
കേൾക്കുന്ന എനിക്കും
ഞാൻ 49 🙏
Iam 49 ഞാനും ❤️🙏🙏🙏
See see@@SabuKp-yz8in
Sacrification ❤
Super
വാക്കുകൾക്കദീദം 🤌🏾
ONV Sir 🙏❤❤❤❤
കണ്ണ് നിറഞ്ഞു പോയി 😢😢😢🙏🙏🙏
ഇതിൻ്റെ ഓർജിനൽ കവിത എൻ്റെ കയ്യിൽ ഉണ്ടായിരുന്നു അവസനകവിത് പ്രണാമം സുഹുർത്ത്
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി
ONV sir ..
SUPER SONGS SUPER SONGS
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
കല്ലുകള്‍ച്ചെത്തിപ്പടുക്കുമാക്കൈകൾക്കു കല്ലിനേക്കാളുറപ്പായിരുന്നു
നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു
കല്ലുകള്‍ച്ചെത്തിപ്പടുക്കുമാക്കൈകൾക്കു കല്ലിനേക്കാളുറപ്പായിരുന്നു
നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു
ഒരു കല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും
ഒരു കല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും
ഒരു കിണര്‍ കിനിയുന്ന നീരാണല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ
ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍
അക്കൈവിരുതു പുകഴ്ത്തുമാരും അപുകഴ് ഏതിനും മീതെയല്ലോ
ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍
അക്കൈവിരുതു പുകഴ്ത്തുമാരും അപുകഴ് ഏതിനും മീതെയല്ലോ
കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു..
🐉🐉😄😄😄😄
Khbx
Բֆզբբ
Jeevante kavitha
@@roysebastian8356Qeq😮
Ente ponnomana kaenidumbol ente aduthek kond poruu 🥺💗
ഹൃദയം
Karanju poi😢🥺😣
കവിയും കവിതയും കരയിപ്പിച്ചു കളഞ്ഞല്ലോ എന്റെ ഒ എൻ വി സാറേ .
😢😢😢😢😢😢😢
🙏🏻🌹
Onv ക്ക് മരണമില്ല
2022🤩🥰
💜
അമ്മ...
സാർ ഇത് ആഫ്രിക്കയിൽ നിന്ന് സാർ, ഞാൻ വായിച്ചിട്ടുണ്ട്
ഹൃദയസ്പർശിയായ - ഉളളിൻ തേങ്ങ ലൊതുങ്ങാതെ പുറത്തേക്ക് ബഹിർഗ്ഗമിക്കുന്ന ഈ കവിത ഒരമ്മക്കും കേട്ടിരിക്കാനാവതില്ല.
ഒ.എൻ .വി .പ്രണാമം!
മനോഹരമായ ഒരു കവിത....
ഞാൻ വെള്ളമടിച്ച കേൾക്കുന്ന ഒരേ ഒരു കവിത അമ്മ
😢അമ്മ. അമ്മേ ദേവി.
Kannu nirayunnu SIr,
Ennu ketalum Kannu Niranju pokum