Nanni Nanni En Daivame/ നന്ദി നന്ദി എന്‍ ദൈവമേ /Ft Angel Austin /cover version/Ian Media Productions

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @T4RT4GLIA
    @T4RT4GLIA Місяць тому +9

    NANNI NANNI EN DAIVAME
    NANNI EN YESHUPARA (2)
    ENNAMILLAATHULLA NANMAKALKKUM
    ALBHUTHAMARNNA NIN SNEHATHINUM (2)
    NANNI NANNI EN DAIVAME
    NANNI EN YESHUPARA (2)
    PAAPATHAAL MURIVETTA ENNE NINTE
    PAANIYAL CHEERTHANACHUVALLO (2)
    NANNI NANNI EN DAIVAME
    NANNI EN YESHUPARA (2)
    KOORIRUL THAZHVARA ATHILUMENTE
    PAATHAYIL DEEPAMAY VANNUVALLO (2)
    NANNI NANNI EN DAIVAME
    NANNI EN YESHUPARA (2)
    JEEVITHA SHOONYATHAYIN NADUVIL
    NIRAVAAI ANUGRAHAM CHORINJUVALLO (2)
    NANNI NANNI EN DAIVAME
    NANNI EN YESHUPARA (2)

  • @ashathangam7624
    @ashathangam7624 8 місяців тому +10

    സ്വർഗ്ഗസ്തനായ എന്റെ പിതാവേ അങ്ങ് ച്യ്ത നന്മ്മകൾക്കു നന്ദി ഏകുന്നു. 🙏🏻🙏🏻🙏🏻

  • @SimiSaseendran
    @SimiSaseendran Місяць тому +2

    അപ്പാാ അങ്ങുനല്കിയ അനുഗ്രഹത്തിനു എത്ര നന്ദിപറഞ്ഞാലും മതിയാകില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️😘😘😘😘

  • @Thankamani.P
    @Thankamani.P 9 місяців тому +5

    സ്തോത്രം, സ്വർഗ്ഗീയ ഭാവ ഗായിക, ചുന്ദരിക്കുട്ടി വളരെ വളരെ നന്നായി പാടുന്നു.ഇനിയും പടകുകൾ കയറട്ടെ.

  • @elizabethgeorge8130
    @elizabethgeorge8130 9 місяців тому +5

    Praise the Lord
    Elizabeth George Blr

  • @NadeswaranMR
    @NadeswaranMR 9 місяців тому +5

    Praisthelord sistar 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏

  • @theindian2226
    @theindian2226 10 місяців тому +4

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @Binu.M.K
    @Binu.M.K 2 місяці тому +4

    ❤️❤️❤️❤️❤️❤️❤️

  • @theindian2226
    @theindian2226 4 місяці тому +5

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @eldhosechennakkattu4194
    @eldhosechennakkattu4194 2 місяці тому +3

    I love it alot❤🎉

  • @glorytogod2564
    @glorytogod2564 2 місяці тому +5

    നന്ദി അപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @premajoyce764
    @premajoyce764 6 місяців тому +9

    ദൈവമേ ഞാൻ അങ്ങേക്ക് കോടാനുകോടി നന്ദി പറയുന്നു

  • @AnuBiju-ul5qj
    @AnuBiju-ul5qj 22 дні тому +2

    Nanni nanni orayiram nanni🙏🏻🙏🏻

  • @JamesMathews-th5ku
    @JamesMathews-th5ku 9 місяців тому +4

    Amen

  • @AnnakumarKumar-lg9un
    @AnnakumarKumar-lg9un 2 місяці тому +3

    Super voice

  • @nintujohny1958
    @nintujohny1958 8 місяців тому +10

    Amen🙏🙏🙏

  • @ragadharachristianvoice2173
    @ragadharachristianvoice2173 3 місяці тому +4

    നല്ല ഫീൽ ഉണ്ട്. നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @Sky_line786
    @Sky_line786 11 місяців тому +95

    നന്ദി നന്ദി എൻ ദൈവമേ
    നന്ദി എൻ യേശുപരാ
    1 എണ്ണമില്ലാതുള്ള നൻമകൾക്കും
    അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി...
    2 പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
    പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി...
    3 കൂരിരുൾ താഴ്വര അതിലുമെന്റെ
    പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി...
    4 ജീവിത ശൂന്യതയിൻ നടുവിൽ
    നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...

    • @samsonmathew7493
      @samsonmathew7493 9 місяців тому +3

      Fa

    • @bindusiju8537
      @bindusiju8537 9 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SeenaL-e6i
      @SeenaL-e6i 5 місяців тому

      🙏🏻

  • @prrejijohn4176
    @prrejijohn4176 6 місяців тому +8

    ദൈവ സാന്നിധ്യം അനുഭവിക്കാവൻ കഴിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @subinpaul6742
    @subinpaul6742 Рік тому +40

    ഇത് ഒരു ദൈവ അനുഗ്രഹം തന്നെ ആണ് ഇത്ര അസാധ്യമായി പാടാൻ കഴിയുന്നത്...ഒരു പാട്ട് കേൾക്കുന്ന ആൾക്ക് കേട്ടിരിക്കാൻ തോന്നണം എല്ലാവർക്കും പാടാൻ കഴിയും ...sis പാടുന്ന പാട്ടുകൾ നല്ല ഫിലോടെ ആസ്വദിക്കാൻ പറ്റുന്നുണ്ട് ks ചിത്രയെ പോലെ ഉണ്ട് സൗണ്ട് കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ🥰🥰🫡👌👍

    • @jomonkc1332
      @jomonkc1332 9 місяців тому +5

      കൃപ,🙏🙏🙏🙏🙏

    • @mathaia9388
      @mathaia9388 Місяць тому +1

      അനുഭവത്തിൽ നിന്നു പാടണം. അത് എത്ര പേർക്ക് കഴിയും?

  • @JOSEJOSE-ew2ng
    @JOSEJOSE-ew2ng 5 місяців тому +6

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @SosammaPhilipose-w3f
    @SosammaPhilipose-w3f 9 місяців тому +5

    Thank you lord❤

  • @asimon4611
    @asimon4611 7 місяців тому +7

    So beautiful song......Thank you God for everything.......

  • @Chenytgamingofficial
    @Chenytgamingofficial 8 місяців тому +6

    God bless you❤❤

  • @RespekJayy
    @RespekJayy 3 місяці тому +2

    Thank you for beautiful meaningful song god bless you 🙏😊❤

  • @babukrishnan8617
    @babukrishnan8617 Місяць тому +2

    Nanni Abba.... 🙏♥️

  • @Thankamani.P
    @Thankamani.P 8 місяців тому +8

    ഹൃദയം നിറഞ്ഞ മുഖശോഭയോടുകൂടിയ ആലാപനം വീണ്ടും വീണ്ടും കാണാൻ സന്തോഷം സ്തോത്രം. നന്ദി

  • @abyvarghese314
    @abyvarghese314 3 місяці тому +2

    Nice song god bless

  • @sureshpattoor8346
    @sureshpattoor8346 3 місяці тому +2

    Very Very Very Good ❤

  • @sureshpattoor8346
    @sureshpattoor8346 3 місяці тому +3

    Jesus Sthothram Sthothram

  • @dennajacob7422
    @dennajacob7422 5 місяців тому +4

    Thank God

  • @ShyamLal-qt1gr
    @ShyamLal-qt1gr 7 місяців тому +4

    blessed Song nice

  • @stephy2009
    @stephy2009 7 місяців тому +4

    Beautiful truth God Jesus hallelujah praise

  • @abyvarghese314
    @abyvarghese314 8 місяців тому +7

    Amen jesus

  • @rajuparinthirickal9308
    @rajuparinthirickal9308 5 місяців тому +2

    മിടുക്കി

  • @Jashy321
    @Jashy321 9 місяців тому +4

    Awesome !!!

  • @roshanregi3921
    @roshanregi3921 8 місяців тому +7

    Amen❤

  • @preetamonsy5850
    @preetamonsy5850 5 місяців тому +4

    Thank you Jesus

  • @ranjuranjith3473
    @ranjuranjith3473 3 місяці тому +1

    Super

  • @devudiyafans8836
    @devudiyafans8836 8 місяців тому +5

    നന്ദി നന്ദി എൻ ദൈവമേ നന്ദി എന്താ യേശുപര

  • @dijoabraham5901
    @dijoabraham5901 8 місяців тому +4

    Praise the LORD 🙏🙏

  • @anildutt9351
    @anildutt9351 9 місяців тому +3

    Praise God,really blessed song.
    God bless you sister abundantly

  • @ajithamol7706
    @ajithamol7706 8 місяців тому +5

    Praise the Lord

  • @johnchathanat8229
    @johnchathanat8229 4 місяці тому +2

    നല്ല പാട്ട് 🎉

  • @vu3tca
    @vu3tca 2 місяці тому +2

    Praise God

  • @Jasylin-iz7ws
    @Jasylin-iz7ws 6 місяців тому +4

    Blessed song !!!

  • @GaneshNarve-n3p
    @GaneshNarve-n3p 5 днів тому +1

    Ameen 🙏✝️

  • @asimon4611
    @asimon4611 8 місяців тому +4

    Thank you God for everything.....

  • @elsabino5508
    @elsabino5508 8 місяців тому +7

    എത്ര അനുഗ്രഹകരം ഈ പാട്ടും ആലാപനവും!

  • @kjbiju6462
    @kjbiju6462 2 місяці тому +2

    Thanks charlse❤❤❤

  • @SamKattakkalil
    @SamKattakkalil 8 місяців тому +6

    ആശ്വാസം പകരുന്ന പാട്ട് 🙏🏻🙏🏻🙏🏻

  • @jincys6143
    @jincys6143 3 місяці тому +1

    Thank lord for your all blessing ❤❤

  • @sajanirakesh1988
    @sajanirakesh1988 7 місяців тому +3

    Aamin. Nanni Nanni unde Dewane

  • @Baijujoseph-n1w
    @Baijujoseph-n1w 4 місяці тому +3

    യേശുവേ

  • @allentitus3001
    @allentitus3001 7 місяців тому +3

    Thanking Almighty Creator Jesus Christ with such a sweet voice is a treat to soul. Stay Blessed Sister.

  • @sarammajose6503
    @sarammajose6503 3 місяці тому +2

    Amen🌹🙏🏽

  • @Sindu1234-d8j
    @Sindu1234-d8j 7 місяців тому +3

    ഹലേലുയ

  • @MereenaPaul-w8y
    @MereenaPaul-w8y 4 місяці тому +3

    നനീനനീ😊😊🥰😭👌👌👌👌👌👌

  • @colonelisenhower5974
    @colonelisenhower5974 9 місяців тому +2

    Dear Angel, you sing നന്ദി നന്ദി എന്‍ ദൈവമേ, with so much of devotion, piety and passion. The homely background adds to the beauty of the song. May you bring out many more such beautiful devotional songs. Prayers. Colonel Isenhower.

  • @yohannanabraham7465
    @yohannanabraham7465 2 роки тому +12

    ഇനിയും പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @neezatreesamathew
      @neezatreesamathew 11 місяців тому

      11😊😊😊😊😊😮😮😅😅😅?

  • @JaisonKorah
    @JaisonKorah 3 місяці тому +2

    Aman❤

  • @anni31296
    @anni31296 Рік тому +7

    നന്ദി നന്ദി എൻ ദൈവമേ
    നന്ദിയെൻ യേശുപരാ
    എണ്ണമില്ലാതുള്ള നന്മകൾക്കും
    അത്ഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി...
    പാപത്താൽ മുറിവേറ്റ എന്നെ നിൻറെ
    പാണിയാൽ ചേർത്തണച്ചുവല്ലോ;- നന്ദി...
    കൂരിരുൾ താഴ്വരയതിലുമെന്റെ
    പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി...
    ജീവിത ശൂന്യതയിൻ നടുവിൽ
    നിറവായനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...
    16
    Reply

  • @FoncyPrasad
    @FoncyPrasad 5 місяців тому +4

    Aman jesus

  • @JamesMathews-th5ku
    @JamesMathews-th5ku 9 місяців тому +3

    🔥🌷🙏🌷

  • @asimon4611
    @asimon4611 6 місяців тому +3

    Beautiful song

  • @nishamol2864
    @nishamol2864 5 місяців тому +2

    ♥️♥️

  • @christymariyamkunjumon6495
    @christymariyamkunjumon6495 Рік тому +3

    Angel, may God bless you to sing beautiful songs in life. Please love me to angel.....

  • @josephsornaraj4191
    @josephsornaraj4191 11 місяців тому +3

    அருமையான பாடல்.கேட்பதற்கு இனிமையாக இருந்தது.
    மகளே!கடவுள் உங்களை ஆசீர்வதிப்பார்.

  • @janardhankadam8117
    @janardhankadam8117 10 місяців тому +4

    Awesome plzzzzz English or Hindi lyric❤ Angle Jesus bless you

  • @sureshpattoor8346
    @sureshpattoor8346 10 місяців тому +4

    Jesus Sthothram Sthothram

  • @nijokallada7348
    @nijokallada7348 9 місяців тому +3

    Amen ❤️💖💖

  • @christymariyamkunjumon6495
    @christymariyamkunjumon6495 Рік тому +2

    Angel, may God bless you to sing beautiful songs in life. Please love me to angel..... ❤

  • @subinpaul6742
    @subinpaul6742 Рік тому +4

    ഇത് കാണുന്നവർ മറ്റുള്ളവരിലേക്ക് ഷേയർ ചെയ്ത് എത്തിക്കാൻ ശ്രമിക്കുക അതും ഒരു അനുഗ്രഹം ആണ്🎉🎊👍

  • @lincyselmon8850
    @lincyselmon8850 9 місяців тому +2

    Amen. Hallelujah..

  • @jubusworld4875
    @jubusworld4875 8 місяців тому +3

    നന്ദി നന്ദി നന്ദി 🙏🏼

  • @smmusics
    @smmusics 2 роки тому +9

    Superb singing ❤️❤️❤️

  • @jollymol5637
    @jollymol5637 6 місяців тому +2

    ♥️♥️😍

  • @sarithamalu8028
    @sarithamalu8028 10 місяців тому +3

    ദൈവമേ

  • @bincyjoseph1148
    @bincyjoseph1148 10 місяців тому +2

    Nanni nanni en daivame

  • @k.mdavid7423
    @k.mdavid7423 11 місяців тому +2

    Song with ideals sung well.

  • @daisyabraham4842
    @daisyabraham4842 10 місяців тому +2

    Super. Super

  • @STEBILIN_LAL_SB
    @STEBILIN_LAL_SB 2 роки тому +5

    Awesome singing chechi.. god bless you 💞💞❤️

  • @jyothipradeep6751
    @jyothipradeep6751 11 місяців тому +2

    Super voice god bless 🙌

  • @stephy2009
    @stephy2009 11 місяців тому +2

    Praise the lord

  • @s.m366
    @s.m366 Рік тому +3

    എത്ര നന്നായി പാടിയിരിക്കുന്നു. 👌🏻

  • @EngineeringDrawing360
    @EngineeringDrawing360 Рік тому +11

    Lyrics in Tamil:
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    எண்ணமில்லாதுள்ள நன்மகள்க்கும்
    அல்புதமார்ன நின் ஸ்நேஹத்தினும் (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    பாபத்தால் முறிவேற்ற என்னெ நின்றெ
    பாணியால் சேர்த்து அணச்சுவல்லோ (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    கூரிருள் தாள்வர அதிலுமேன்றெ
    பாதையில் தீபமாய் வந்நுவல்லோ (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    ஜீவித சூன்யதயின் நடுவில்
    நிறவாயி அனுக்கிரஹம் சொரிஞ்ஞுவல்லோ (2)

  • @mercyantu4755
    @mercyantu4755 10 місяців тому +2

    Dhaivanugraham undakatte❤❤❤

  • @prasadpv7498
    @prasadpv7498 Рік тому +2

    Nice song. God bless.

  • @christymariyamkunjumon6495
    @christymariyamkunjumon6495 Рік тому +3

    May God bless you angel.

  • @sherlyphilip1182
    @sherlyphilip1182 2 роки тому +5

    Beautiful Sing. May God Bless you Angel.

  • @georgeverghese2292
    @georgeverghese2292 2 роки тому +4

    Thank Him for all His mercies and goodness to us, always. Enjoy your relationship with the creator God. What better way to live , our lives. God bless.

  • @jollythomas841
    @jollythomas841 Рік тому +2

    God bless your blessed ways and life

    • @jiyamoljoy9124
      @jiyamoljoy9124 11 місяців тому +2

      നല്ലപാട്ട് 🙏ആമേൻ

  • @reshmaroshan4708
    @reshmaroshan4708 2 роки тому +4

    Amen 🙏 blessing song nice voice

  • @sajeevanr6026
    @sajeevanr6026 Рік тому +2

    Super song Angel

  • @nintujohny1958
    @nintujohny1958 10 місяців тому +3

    Amen🙏🙏🙏

  • @vijayasimonsimon2787
    @vijayasimonsimon2787 2 роки тому +4

    Beautiful voice and good work and super singing. God bless you all.

    • @AngelAustinOfficial
      @AngelAustinOfficial 2 роки тому

      Thank you so much mom . Love you ❤️💕😍😍😍😍

  • @sona1050
    @sona1050 2 роки тому +5

    Nice❤️💞💞

  • @mercydevassy6700
    @mercydevassy6700 10 місяців тому +2

    Nice 🥰

  • @chinchuts6685
    @chinchuts6685 11 місяців тому +2

    Amen Amen Amen Amen

  • @christymariyamkunjumon6495
    @christymariyamkunjumon6495 Рік тому +2

    Angel, may God bless you to sing beautiful songs in life. Please love me to angel..... ❤😊