Pranan Povolam Jeevan Thannone | Cover | Stebilin | Ft. Sreya Anna Joseph | 2022 | SB Media™

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 469

  • @albinmathew2525
    @albinmathew2525 11 місяців тому +130

    എന്റെ ജീവിതത്തിൽ എല്ലാരും ഒറ്റപ്പെടുത്തിപ്പോ ഒരുപാട് മനസിന്‌ സന്തോഷം തന്നൊരു സോങ്. കർത്താവിനോട് കൂടുതൽ അടുക്കാൻ കഴിഞ്ഞു. Thannku jesusu❤❤

    • @sandhyab8365
      @sandhyab8365 9 місяців тому

      Rdgfdyebjdiowjsrvg

    • @Sam-zb9ew
      @Sam-zb9ew 5 місяців тому +5

      😮😂 apo ninte kudeullavaroke Christiansalle 😂

    • @aceraphael
      @aceraphael 3 місяці тому

      തെറ്റുകളും കുറവുകളും ഉള്ള ക്രിസ്ത്യനികൾ ആവും. You don't have to be perfect to be Christian. If yoy are perfect, you don't need Christ. ​@@Sam-zb9ew

    • @Harry-b7x5l
      @Harry-b7x5l Місяць тому

      ​@@Sam-zb9ewonnu poda

    • @Sam-zb9ew
      @Sam-zb9ew Місяць тому

      @@Harry-b7x5l ne podaa

  • @Johncyaniju
    @Johncyaniju Рік тому +113

    പ്രാണൻ പേവോളം ജീവൻ തന്നോനെ
    ഭൂവിലാരിലും കാണാത്ത സ്നേഹമേ
    ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ
    അങ്ങേ പിരിയില്ല എൻ യേശുവേ (2)
    ഞാനാരാധിക്കും എൻ കർത്താവിനെ
    മറ്റാരെക്കാളും വിശ്വസ്ഥനയോനെ
    ആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ
    അങ്ങേ പോലെ വേറാരും ഇല്ലയേ(2)
    ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദം
    കൈവിരൽ പിടിച്ചെന്നെ നടത്തുന്നു(2)
    താഴെ വീഴതെ എന്നെ താങ്ങിടും
    താതൻ കൂടയുള്ളതെൻ ആശ്വാസം(2)
    പ്രാണൻ പോവേളം (2)
    കഴിവല്ല നിൻ കൃപ മാത്രമേ
    ഈ പേരും ഉയർച്ചയും നിൻ ദാനമേ(2)
    എന്നെ നിർത്തിയ നിൻ കരുണയേ
    കൃപ മേൽ കൃപയാൽ എന്നെ നിറയ്
    ക്കണേ
    പ്രാണൻ പോവേളം(2)

    • @aaronsanthoshelickal
      @aaronsanthoshelickal Рік тому +11

      💝💝

    • @luckystars7464
      @luckystars7464 Рік тому +9

      Thank you for giving lyrics

    • @BaijuLini
      @BaijuLini Рік тому +11

      Thank you for givinig lyrics

    • @anilanilkj7812
      @anilanilkj7812 Рік тому +6

      My hearted touched song....🙏🙏🙏💎💎💎

    • @jesinbijoy301
      @jesinbijoy301 10 місяців тому

      ❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖💖💖❤💖❤💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💝💝💝💝💝 song

  • @sobhamv6557
    @sobhamv6557 2 місяці тому +11

    Make up ഇല്ലാതെ കണ്ട ഒരേ ഒരു ഗാനം. God bless you all ❤❤

  • @drishyamohan3761
    @drishyamohan3761 2 роки тому +71

    Lyrics
    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla en yeshuve
    Njan aaradhikum en karthavine
    Matterekkalum viseasthanayone
    Ah sneham krooshil njan kandathal
    Ange pole veraarum illayee
    Njan kelkkunnu en nadhan shabdham
    Kaiviral pidichenne nadathunnu
    Thazhe veezhathe enne thaangidum
    Thaadhan koodeyullathen aaswasam
    Kazhivalla nin kripa maathrame
    Ee perum uyarchayum nin dhaname
    Enne nirthiya nin karunaye
    Kripamel kripayal enne niraikkane

  • @shijus3447
    @shijus3447 2 місяці тому +14

    ദൈവം ഇന്നിയും നന്നായി പാടാൻ സഹായിക്കട്ടെ🙂🤩❤️❤️😊😊😊

  • @ashlycj9993
    @ashlycj9993 3 місяці тому +7

    രോഗത്തിൽ നിന്നും മുക്തി തരണേ കർത്താവേ

  • @gracybaby8354
    @gracybaby8354 Рік тому +27

    എത്ര ആരാധിച്ചാലും കണ്ടാലും കേട്ടാലും അനുഭവിച്ചാലും മതി വരാത്ത ദൈവ സാന്നിത്യം ഒഴുകിയെത്തുന്നു വാർഷിപ്പ് 🙋💕🙏

  • @mariajasminc.d2555
    @mariajasminc.d2555 24 дні тому +2

    ഈശോയെ നിന്റെ സ്നേഹം എന്നിൽ നിറക്കണേ... മറ്റുള്ളോർക്കു അത് പകർന്നു നൽകാൻ എന്നെ സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @AnitMariaTomy
    @AnitMariaTomy 4 місяці тому +3

    എന്റെ ഈശോയെ എന്നെ ദയവോടെ നോക്കേണമേ. ഞാൻ തളർന്നു അപ്പ. ചുറ്റിലും ആരും ഇല്ലാതെ ഒറ്റപെട്ടു നിൽക്കുന്നു. അപ്പയുടെ മകളെ ചേർത്ത് പിടിക്കേണമേ. ഞാൻ ആഗ്രഹിക്കാത്ത ബന്ധത്തിൽ നിന്ന് എന്നെ മോചിപ്പിക്കേണമേ. എന്റെ ഇഷ്ടം അപ്പക്ക് അറിയാല്ലോ. അപ്പ എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു ജോലി അപ്പയുടെ ഈ മകൾക്ക് newzealand ഇൽ ഒരു work വിസയും job offer നൽകി എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ അനുവദിക്കേണമേ. എന്റെ വൈരികളുടെ മുമ്പിൽ എന്റെ തല കുനിയാൻ ഇട വരരുത്. എനിക്ക് ഇഷ്ടം ഇല്ലാത്ത എല്ലാം ബന്ധങ്ങളും ബന്ധനങ്ങളും മോചിപ്പിച്ചു എന്റെ ജീവനും ശരീരവും എന്റെ ഈശോ അപ്പക്ക് മാത്രം നൽകാൻ എനിക്ക് ഭാഗ്യം ഉണ്ടാകണമേ. 🙏

    • @AnitMariaTomy
      @AnitMariaTomy 4 місяці тому +1

      എന്റെ ഈശോ എന്റെ ശ്വാസം, എന്റെ പ്രതീക്ഷ, എന്റെ വിശ്വാസം, എന്റെ അപ്പ, എന്റെ എല്ലാം 😘😔😢🙏

  • @sheebashaji4763
    @sheebashaji4763 7 місяців тому +6

    നന്നായിട്ട് പാടിയിട്ടുണ്ട്. 👍
    I love this song and jesus✝️🙏
    Good👍
    എനിക്ക് സന്തോഷം തന്ന ഒരു പാട്ട്

  • @b4cministry323
    @b4cministry323 Рік тому +34

    എന്റെ ഹൃദയം തകർന്ന നിമിഷത്തിൽ എന്റെ മനം തണുപ്പിച്ച മനോഹര ഗാനം.blessed lyrics . Very touching voice God Bless u molu.

  • @nicydavis3571
    @nicydavis3571 2 роки тому +27

    Super song, super voice. Ethra times kettu ennariyilla. Very beautiful

  • @linirobinson149
    @linirobinson149 2 місяці тому +3

    Second stanza kazhinjulla yaaheee......❤❤

  • @justabody
    @justabody 2 місяці тому +3

    I think this version is greatere than others

  • @Ashadileep
    @Ashadileep 6 місяців тому +9

    പ്രാണൻ പോവോളം ജീവൻ തന്നോനെ........ ഇതിലും വലിയ പ്രത്യാശ ആരിൽനിന്നും കിട്ടില്ല. കെട്ടിരിക്കുമ്പോൾ മനസ് ശാന്തമാകുന്ന പോലെ ❤❤❤❤❤❤❤❤❤❤❤

  • @smmusics
    @smmusics 2 роки тому +54

    നന്നായി പാടി ശ്രേയ മോളെ ❤️❤️❤️ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @ashlycj9993
    @ashlycj9993 3 місяці тому +6

    ആരൊക്കെ ഉണ്ടായിട്ടും ആരുമില്ലാത്ത ഒരു അവസ്ഥ നീ മാത്രമേ ആശ്രയമായുള്ളൂ കർത്താവേ

  • @abyvarghese5521
    @abyvarghese5521 2 роки тому +7

    My sweet song..... Thks jesus also singers...

  • @thomaskurian883
    @thomaskurian883 Рік тому +5

    Nice really blessed worship romantic heart touching fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine clear voice, ethrakettalum kandalum mathiyakilla kothitheerathilla sister sreya Anna Joseph maalakha sunnarikoche kunjumakale enikku orupadu orupadishtamayi super, ente ponno kidilan great singer, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu kannukal niranjozhuki really, yeshuvinte daughter athra maonoharamayittu paddy super wonderful,athra Nalla blessed with Angelic voice, enikku kothivarum, Njaan kannin manipole karuthum, daivanugrahamulla EE sunnaramaya mukham Njaan orikkalum marakkilla, thallikalayilla kaividilla promise, iniyum uyarangalilethan daivam anugrahikkette malakhakutty, love you so much, wish you all the very happy New year congratulations God is great amen, thank you Jesus, like by Thomas kurian

  • @abhijeshss
    @abhijeshss 2 роки тому +8

    Inium pattugal niraya language ill veran dhaivam dharalam ayitt anugrahikkatee

  • @sharmz8266
    @sharmz8266 3 місяці тому +2

    Praanan povolam jeevan thannone…..Bhoovilaarilum kaanatha snehame…
    Aa maarvil njan chaaridunnappa…..Ange piriyilla en yeshuve….
    Njan aaradhikum en karthavine….Matterekkalum viseasthanayone….
    Ah sneham krooshil njan kandathal….Ange pole veraarum illayee….
    Njan kelkkunnu en nadhan shabdham….Kaiviral pidichenne nadathunnu….
    Thazhe veezhathe enne thaangidum…Thaadhan koodeyullathen aaswasam
    Kazhivalla nin kripa maathrame….Ee perum uyarchayum nin dhaname…
    Enne nirthiya nin karunaye…Kripamel kripayal enne niraikkane…

  • @shobharaj3948
    @shobharaj3948 Рік тому +3

    ❤❤സൂപ്പർ വോയിസ് 👏👏വളരെ മനോഹരമായി പാടി മോളെ 👏👏🎤🎤😭🎤🎤

  • @thomaskurian883
    @thomaskurian883 2 роки тому +6

    Old lovely wonderful Holly cross worship romantic beautiful video wonderful song, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely wonderful super voice, ethrakettalum kothitheerathilla mathiyakilla, respected sister sreya, Anna Joseph, kunjumakale maalakhakoche, enikku orupadu orupadishtamayi, super super wonderful, congratulations, yeshuvinte daughter super singer, yeshuvinte daughter Nalla midukkiyanollo, yeshuappan dharalamayi anugrahikkim, ente full supportum prarthanayum undayirikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham, EE wonderful sabdham enikku orupadishtamanu, njan orikkalum marakkilla, athranallavannam paddy, wonderful, enikku sankadam vannu kannukal niranju, manassuniraye orupadu sneham, orupadishtam, Jesus l trust in you, mattarumillenikku aaswasamayi, unnathananente daivam, enikku neeyallathe aarumilla yeshunaadha, praise the lord amen like by Thomas kurian

  • @prasadskskprasad341
    @prasadskskprasad341 2 роки тому +16

    വളരെ നല്ല വോയിസ്, കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @santudurge4364
    @santudurge4364 Рік тому +5

    Heart touching song 👍 love this song 👍🥰🙏

  • @rosammamathew9821
    @rosammamathew9821 Рік тому +5

    Very nice voice . beautiful song godblessyou umma

  • @gracevoice8124
    @gracevoice8124 Рік тому +4

    Exllent voice God bless you my sister.billy Verghese Hyderabad.🎸🎸🥁🎤🎤👍

  • @thomaskurian883
    @thomaskurian883 2 роки тому +4

    Lovely wonderful Holly worship romantic beautiful video song, Nalla full meaning good beautifully sung, Nalla daivanugrahamulla lovely wonderful super sabdham, ethrakettalum kandalum mathiyakilla sreya, Anna,Joseph, kunjumakale maalakhakoche, enikku orupadu orupadishtamayi, super super wonderful congratulations, enikku sankadam vannu kannukal niranju, yeshuvinte daughter, super famous professional singer, ente personal singer, EE song njan orupadu pravasyam kelkkum athrakkishtamanenikku,ente ponnumakkal,athranallavannam, paddy, ethrakettalum kothitheerathilla, yeshuappan dharalamayi, anugrahikkim ente full supportum prarthanayum undayirikkim athrakkishtamanenikku, daivanugrahamulla EE sunnaramaya mukham kaanathirikkan kazhiyillayenikku, Nalla midukkiyanollo, daivam orikkalum kaividilla, marakkilla orikkalum, marakkan kazhiyillayenikku, manassuniraye orupadu sneham, orayiram thanks, orupadu orupadishtam, congratulations, Jesus l trust in you,, mattarumillenikku aaswasamayi, unnathananente daivam, praise the lord amen, like by Thomas kurian

    • @SreyaAnnaOfficial
      @SreyaAnnaOfficial 2 роки тому +2

      Thank you.All the glory to Jesus.nothing is our merit

    • @susanbenjamin7267
      @susanbenjamin7267 2 роки тому +3

      Melodious voice molae!Use it more for God's glory.

  • @Merinstar
    @Merinstar Рік тому +13

    നല്ല പോലെ പാടി super അടി പൊളി
    ഇത് ഞാൻ എന്റെ പള്ളിയിൽ anuval day ഇൽ പാടും നല്ല പാട്ട് ❤👌🏻👍🏻❤️

  • @moncykunjumon2474
    @moncykunjumon2474 2 роки тому +7

    Super song sreya kutty 🙏😍💖💖💖

  • @abyvarghese5521
    @abyvarghese5521 Рік тому +4

    Pranan.....
    Sister kollm.... Gd.. Voice bless uuu

  • @janetgeorge2223
    @janetgeorge2223 19 днів тому +1

    🙏🙏🙏love my God too peace full song🙏🙏🙏

  • @VimalRaj-o5o
    @VimalRaj-o5o Рік тому +3

    ആമേൻ 🙏🙏🙏🙏🙏

  • @divyads9137
    @divyads9137 Рік тому +3

    Wow..... Wht a vocl🔥🔥💕❤️❤️😘👌👌👌

  • @paulradhakrishnan6874
    @paulradhakrishnan6874 Рік тому +3

    Nannayi padi k tto Supper song

  • @sajijoseph5614
    @sajijoseph5614 Рік тому +3

    Wonderful mole🎉 Fr. Saji

  • @shelnajohny9397
    @shelnajohny9397 Місяць тому +1

    Heart touching song❤God b less you

  • @nithinkichuksa5062
    @nithinkichuksa5062 2 роки тому +14

    🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺 🔥
    IN JESUS NAME... ദൈവം ഇനിയും മോളെ കൂടുതലായി എടുത്ത് ഉപയോഗിക്കട്ടെ 😊🤚

  • @sujaprashanthvarghese4906
    @sujaprashanthvarghese4906 Рік тому +4

    Wow very nice song it's too good🙏🙏

  • @antomp5984
    @antomp5984 Рік тому +3

    God bless you. Very good song. Thanks god

  • @sibivarghese983
    @sibivarghese983 2 роки тому +5

    Sweet and cute voice
    Good feeling
    Beautiful song
    God bless SREYA KUTTY

  • @navaslensman3467
    @navaslensman3467 Рік тому +5

    Wow amazing performance Jesus Christ bless all

  • @basilps7804
    @basilps7804 2 роки тому +4

    Sreyamolu orupad ishtayitto😍

  • @tincytiju952
    @tincytiju952 2 роки тому +7

    Super aya padune god bless yu❤️

  • @rajanrajan7791
    @rajanrajan7791 Рік тому +6

    I love jesus...... i like it this song.. more and more hearing know... many more thank you Jesus.... 🙏🙏🙏🙏 God Bless abundantly sister....🙆‍♀️👐👐👐

  • @donjose1775
    @donjose1775 Місяць тому +1

    Sreya anna joseph❤❤❤

  • @bibinbabu6364
    @bibinbabu6364 Рік тому +3

    Supar song 👌👌👌👌

  • @stanlykjoseph
    @stanlykjoseph 14 днів тому +1

    Super songs, lyrics and voice ❤

  • @exodus9642
    @exodus9642 8 місяців тому +2

    ആമാർവിൽ ഞാൻ ചാരിടുന്നു അപ്പാ...❤💕💞❤️🥰God bless you sis💕💞❤️🙏🙏🙏🙏

  • @drarchananijin
    @drarchananijin 9 днів тому +1

    Blessed voice ❤

  • @shalileela1578
    @shalileela1578 Рік тому +2

    ❤🎉😊very good 😊

  • @abhismedia7946
    @abhismedia7946 Рік тому +3

    waw the siging way is really amazing

  • @priyaroshan1212
    @priyaroshan1212 Рік тому +18

    വളരെ നന്നായി പാടിയിട്ടുണ്ട്... 🌹

  • @kripasanamgospelmissionsuj2500

    Praise the lord jesus christ

  • @sosamma4687
    @sosamma4687 Рік тому +3

    Pleasant and blessed face and beautiful voice .I like ur songs. May God bless u dear abundantly.

  • @sairaabraham8057
    @sairaabraham8057 2 роки тому +4

    Super song. Sreyamolu ❤️❤️

  • @Sujimon1
    @Sujimon1 Рік тому +5

    Beautiful song... Sweet Vocal & Orchestration.

  • @laksmidaison8760
    @laksmidaison8760 Рік тому +3

    Gud song, god bless u sreaya

  • @slajansunny7543
    @slajansunny7543 Рік тому +3

    God bless you 🥰

  • @grandmaandkids751
    @grandmaandkids751 Рік тому +3

    Excellent molu.

  • @ShainiS-tn4py
    @ShainiS-tn4py 4 місяці тому +2

    Thank you Holy Spirit

  • @aishwaryaanilranni7678
    @aishwaryaanilranni7678 2 роки тому +23

    മനോഹര ആലാപനം ശ്രേയാ മോളേ.. ലാസ്റ്റ് പല്ലവി പുതുമ നിറഞ്ഞതാക്കി..നല്ല വരികൾ, നല്ല സംഗീതം.. ആശംസകൾ 🥰🥰

  • @reenaroymusicalmix7752
    @reenaroymusicalmix7752 2 роки тому +5

    Sreyakuty nannayitundu 👍👍👍👍

  • @babukrishnan8617
    @babukrishnan8617 Рік тому +4

    We bless you mole🙌nannai padiyittund 👌🎉inniyum dharalam pattukal paduvan Karthavu avasarangal orukkitharatte ennu prarthikkunnu anugrahikkunnu... BLESSIGS

  • @donajoseph6724
    @donajoseph6724 Рік тому +9

    The song , singer, music and everything are so blessed and spreading God's love🙏🏻🙏🏻 thanks to the entire team

  • @thomaskurian883
    @thomaskurian883 6 місяців тому +1

    Amazing love of Jesus New beautiful prayer collection athimanoharam, good lovely beautifully sung great sister wonderful mole ethrakettalum kandalum mathiyakilla rajakumari meaningful lyrics touched my heart enikku sankadam vannu enikku othiri lshtamayi molu god bless congratulations ❤

  • @gardenheart2510
    @gardenheart2510 Рік тому +5

    God bless you muthe❤❤❤❤🔥🔥🔥🔥🔥

  • @theodoret.a.theodore5553
    @theodoret.a.theodore5553 Рік тому +5

    God has blessed you with a sweet voice, stay Blessed

  • @paulson.k.v.1971
    @paulson.k.v.1971 Рік тому +2

    Blessings

  • @sadheevsadhee5256
    @sadheevsadhee5256 2 роки тому +5

    നല്ല ഒരു സോങ് 👌👌👌👌😍🌹🌹

  • @josbinjoseph2553
    @josbinjoseph2553 2 роки тому +3

    Stebu 🥰 sreya ... God bless you .. awesome 🤩🤩🤩🤩🤩🤩🤩🤩

  • @UshaA-ik5qf
    @UshaA-ik5qf 2 місяці тому +1

    Amen❤🎉

  • @LibinMartin764
    @LibinMartin764 9 місяців тому +2

    🙏🏻❤‍🔥

  • @sivakumarsivakumar7204
    @sivakumarsivakumar7204 Рік тому +4

    മോളെ നന്നായിട്ട് പാടി ദൈവം നിന്നോടൊപ്പം ഉണ്ടാവട്ടെ... (Sktvm )

  • @ranjuabraham4393
    @ranjuabraham4393 Рік тому +12

    Ur voice is so amazing. God bless you abundantly. Iam listening to this everyday. The song becomes the part of my life. Praise the Lord.

  • @prathapanv6359
    @prathapanv6359 7 місяців тому +1

    Amen hallelujah, sarvasaktha ninte kripa mathram mathiye

  • @priyaspachakashala3569
    @priyaspachakashala3569 11 місяців тому +2

    Adipoli mple..... Heartouching ❤️❤️❤️

  • @sibisibis4623
    @sibisibis4623 Рік тому +2

    ഗുഡ് ശ്രേയാ കുട്ടി ❤️

  • @priyaaiby1846
    @priyaaiby1846 Рік тому +3

    Praise God
    Sweet voice
    May the god bless you mol

  • @ramalakshmik4745
    @ramalakshmik4745 Рік тому +3

    Mesmerizing voice 😍glory be to god ✨

  • @aswinyt4701
    @aswinyt4701 Рік тому +2

    Amen 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @estherhenry1777
    @estherhenry1777 Рік тому +3

    God bless you abundantly dear molu.

  • @Roshni-x6h
    @Roshni-x6h 8 місяців тому +1

    Praise the lord love you Jesus Amen ❤️

  • @dhanyamary1051
    @dhanyamary1051 Рік тому +3

    Super song

  • @JisnaJoja
    @JisnaJoja Рік тому +2

    Thank you God❤...Thanks to Sreya and team❤️....It's really a healing one💯

  • @georgejohn6237
    @georgejohn6237 7 місяців тому +2

    Super song god bless you

  • @christopherjohn1964
    @christopherjohn1964 Місяць тому +1

    Innanu njan ee paatu njan kelkunnath. Kettukazhinjappol enthennu illatha oru santhosham thonnunnu

  • @parimalasoundhirarajan7726
    @parimalasoundhirarajan7726 Рік тому +4

    Very nice❤

  • @godwinchristooicsermon
    @godwinchristooicsermon 2 роки тому +5

    Very nice 👌
    Congratulations 💐💐💐

  • @ligimolbiju
    @ligimolbiju Рік тому +5

    ❤super song... Voice&feel.. 👌

  • @justindaniel9065
    @justindaniel9065 Рік тому +4

    Singer, singing, and the song ❤

  • @kirandas7121
    @kirandas7121 2 роки тому +4

    Super song God bless u 🙏🙏👍

  • @stanlyjoseph8112
    @stanlyjoseph8112 2 роки тому +5

    നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 💐💐♥️♥️

  • @martinshibu5828
    @martinshibu5828 Рік тому +4

    Excellent 👏🏻👏🏻beautiful voice 🥰god bless you

  • @robintom4719
    @robintom4719 Рік тому +3

    Very nicely sung by Sreya. Melting voice ❤

  • @mariajasminc.d2555
    @mariajasminc.d2555 24 дні тому +2

    എന്റെ മകളെ സുഖപ്പെടുത്തണേ ഈശോയെ 🙏🏻

  • @beenajohnson4866
    @beenajohnson4866 Рік тому +2

    Amen🙏🙏🙏🙏🙏🙏🙋👏👏

  • @anikumartc8052
    @anikumartc8052 Рік тому +2

    very nice song.....

  • @rinimaria6154
    @rinimaria6154 Рік тому +4

    God bless you ❤️

  • @petersscreen2285
    @petersscreen2285 2 роки тому +5

    Wonderful song 🎵