നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈനീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2) വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു(2) ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി(2) ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെയുണ്ട് (2) ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന..(4) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
Oh! thanking Lord Jesus Christ for HIS Countless Blessings with wonderful lyrics and sweet voice makes me think about Jesus Christ & sing all day... Stay blessed sister & team
നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2)
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈനീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു(2)
ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി(2)
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെയുണ്ട് (2)
ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന..(4)
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
Nice song. Excellent singing. God bless ❤❤❤
Super❤
ഇത് എന്റെ അനുഭവം കർത്താവിന്റെ വിടുതലിന്നായി stho
ഈ പാട്ടിൽ എന്റെ അനുഭവങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു ❤️എന്നെ രക്ഷിച്ച ദൈവത്തിന് നന്ദി 💞💞💞💞
Meaningful song and good singing. Excellent voice. Glory to God.
Sang well. May god bless you🙏🏻
അർഥം മനസ്സിലാക്കി പാടുമ്പോൾ കരഞ്ഞു പോകും.. യേശുവേ സ്തോത്രം.. 🙏🏻
എൻ്റെ ദൈവമെ എത്ര പ്രാവശ്യം കേട്ടന്ന് എനിക്ക് തന്നെ അറിയില്ല കാരണം കേട്ട് കേട്ട് കരഞ്ഞ് നിർത്തും അത്രയ്ക്കും അനുഭവുള്ള ഒരു പാട്ട് ആണ്.
ഒന്നിനും കുറവില്ലാതെ നടത്തുന്ന ദൈവത്തിന് , നന്ദി
ഒന്നിനും കുറവില്ലാതെ നടത്തുന്ന കർത്താവെ അങ്ങേക്ക് നന്ദി 🙏🏼🙏🏼🙏🏼
So nice. May God bless you.
Hearty feelings... So great... എന്റെ അനുഭവങ്ങൾ എല്ലാം ഈ പാട്ടിലുണ്ട്... 🙏🏼🙏🏼🙏🏼
ഈ പാട്ട് കേട്ടപ്പോൾ എൻറെ അനുഭവങ്ങൾക്ക് തുല്യമായ ഗാനം പോലെ എത്ര കേട്ടാലും മതിയാകുന്നില്ല
സത്യം
Meaning ful song👍
പാസ്റ്റർ സാം കുമരകത്തിന് ദൈവം നല്കിയ അനുഗ്രഹിക്കപ്പെട്ട വരികൾ ആമേൻ
Jeevitham aare vishvasikkanam, aarude kai pidikkanam ennu padippichu.. Yeshuvinte Matram..❤.. lovely singing..❤
Thank you Jesus ❤❤❤❤❤🙏🙏🙏
നന്നായിട്ട് പാടി supper song 🥰🥰
Great Singing🎉 Praise JESUS
ഹല്ലേലുയ
എത്ര കേട്ടാലും മതി വരാത്ത ഗാനം ❤❤❤
വർണ്ണനാതീതമായ വരികൾ വർണ്ണനാതീതമായ ആലാപനം. ദൈവപൈതലേ, ദൈവകൃപ നിറഞ്ഞ കുടുംബമേ, എന്റെ കുഞ്ഞേ ആ നെറ്റിമേൽ ഒരുമ്മ.
സ്തോത്രം ആമേൻ 🙏
നന്ദി നന്ദി നന്ദി യേശുവേ നടത്തിയ വിധങ്ങൾക്കായി നന്ദി ഇന്നും നടത്തുന്ന എല്ലാത്തിനും നന്ദി കർത്താവെ 🙏🙏🙏
🎉ഹസ്ബ്
കണ്ണ് നിറഞ്ഞു 🤲🏼🤲🏼ഭക്തിക്ക് മതമില്ല ജാതി ഇല്ലാ.... 🙏🏼🙏🏼🙏🏼
കണ്ണുകൾ നിറയും
Oh! thanking Lord Jesus Christ for HIS Countless Blessings with wonderful lyrics and sweet voice makes me think about Jesus Christ & sing all day... Stay blessed sister & team
ഹൃദയ സ്പർശിയായ മനോഹരമായ ഗാനം ❤❤🙏🙏❤️❤️
Amen 🙏🙏
എന്റെ അനുഭവo🥰 ഇനി കരയില്ല 🥰🥰🥰എന്റെ കൈ പിടിക്കാൻ എന്റെ നാഥൻ ഉണ്ട്
Yes💯
I Love this one. Thanking God for you Angel. Blessings, love and prayers
Thank you Lord.
Jesus enne rekshichu❤❤❤❤
Supper voice and lyrics ❤️ thank you lord to protect me
Praise the Lord molu
Well Done! Glory to Lord GOD
Beautiful song❤
ആമേൻ
happy happy❤❤❤
👍🏻👍🏻👍🏻👍🏻nice
Superb ❤❤
Good song
ഒന്നിനും കുറവില്ലാതെ നടത്തുന്ന ദൈവമേ, നന്ദി 🙏🏼🙏🏼🙇♀️🙇♀️
നല്ലശബ്ദം, lyrics, music are good match 👍👍👍🤝🤝🤝🤝💕💕💕
Amen❤️
So sweet and wonderful singing and looking so cute and simple.❤❤❤❤❤❤❤❤
🙏🏼🙏🏼🙏🏼
Super song God bless you
Blessed song❤❤
Wow super
Onninum kuravillaathe vendunnathellam nirachu thanna daivame angeyku nanni. Super voice, and best singing.
നടത്തിയ വിധങ്ങൾ ഓർത്താൽ എന്നന്തരംഗം നന്ദിയാൽ നിറയുന്നു.. ആമേൻ സ്തോത്രം🙏 മനോഹരമായി പാടി 👍👍👏🥰🥰 God bless U dear ❤🔥
Great performance. Meaningful lyrics. God bless.
Beautiful enchanting voice. Wonderful singing. God bless. Thanks to you as well as to the Almighty.
Super👌super👌super🙏🙏🙏
Beautiful song 🎵 🎉
❤❤ Amen 🕊️🕊️
Angel! Thanks! You sang it well!
Wonderful song, good voice
Beautiful voice. Well Done. May God Bless you. ❤❤❤❤❤❤
❤❤❤ സ്തോത്രം❤❤❤
Wonderful song good voice sister
Great lyrics
Blessings❤❤
Nice song.. beautiful voice.. Praise the Lord!
എന്റെ 13ആം വയസ്സിൽ യേശു എന്നെ കുഴഞ്ഞ ചേറ്റിൽ നിന്ന് എന്നെ ഉയർത്തി ❤️❤️❤️thankyou pappa💋
😮S😅 THE, I😅😢🎉:>$
❤❤ super
🙏🙏🙏🙏🙏🙏🙏💕❤️👍
Heart touching lyrics. Beautiful voice. May God bless all the team members 🙏🏻. Be a blessing for many. 🙏🏻
❤
Beatiful sister👌👌👌 may god blessu ❣️❣️
Super
Superb chechi is one of my favorite song. Thank u for the wonderful feeling
Hallelujah. ....❤❤❤
Nice song❤️
❤ very nice❤
Polii chechii
Spr 👌👌👌
🙏
Super sister may god use u more 🙏🙏🙏🙏🙏🙏
Beautiful.
Blessed rendition.. Blessed feel.May God bless you more to sing for the glory of His Kingdom
Good blessyou mole
Super song God bless you my dear.Our God is sooo gooood
Super ❤️🙏
"HAPPIEST ARENA" CORDIAL CONGRAGULATIONS. GBU MORE.
Beautiful Rendition
Very very awesome worship song by Angel, it's really superb - Praise God
Simply Superb
Super voice, singing and lirics. God bless you all. All the glory be to God.
Beautiful song
Super ❤️👍🙏
❤ very good voice God bless you
🎸🎸🎸🎸
Very true and meaningful song
God bless you
A beautiful voice, love the feeling in your voice. Great song choice..
Very Nice
Beautiful song nice voice😍😍😍😍😍😍