എളുപ്പത്തിൽ നടുവിൽ നിന്നും കാലിലേക്ക് പടരുന്ന വേദന എങ്ങനെ സുഖപ്പെടുത്താം| Sciatica treatment

Поділитися
Вставка
  • Опубліковано 4 лис 2022
  • Book ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ൽ ബന്ധപെടുക..
    wa.link/hpdfa9
    Dr. Nishad PK
    Senior consultant pain physician,
    Cortex spine and pain care, Kozhikode
    Contact:
    Cortex spine and pain care, Kozhikode
    +91 8111 847 319
    +91 9400 551 999
    എളുപ്പത്തിൽ നടുവിൽ നിന്നും കാലിലേക്ക് പടരുന്ന വേദന എങ്ങനെ സുഖപ്പെടുത്താം| Naduvedana maran malayalam |Dr.Nishad | Cortex
    • Video
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/LDyOfMHZYWq...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #cortex_pain_care#health_tips_malayalam#nishad#naduvedana#naduvedana_maran_malayalam#naduvedana_exercise_malayalam#sciatica_herniated_disk#herniated_disk_sciatica_pain#herniated_disk_sciatica_exercises
    naduvedana,
    naduvedana maran malayalam,
    naduvedana exercise malayalam,
    naduvedana malayalam,
    naduvedana maran,
    naduvedana ottamooli,
    naduvedana pregnancy,
    naduvedana maran malayalam ayurveda,
    naduvedana physiotherapy malayalam,
    naduvedana maran malayalam exercise,
    naduvedana treatment in malayalam,
    naduvedana yoga malayalam,
    naduvedana acupuncture malayalam,
    naduvedana belt,
    naduvedana cancer malayalam,
    naduvedana chikilsa,
    naduvedana disc,
    naduvedana maranulla dua,
    dr rajesh kumar naduvedana,
    naduvedana exercise,
    exercise for naduvedana,
    naduvedana font,
    naduvedana file,
    naduvedana for sale,
    naduvedana full movie,
    naduvedana food,
    naduvedana full song,
    garbinikalile naduvedana,
    nadu vedana home remedies,
    naduvedana jamila,
    naduvedana kilometre,
    naduvedana kollam,
    kuttikalile naduvedana,
    naduvedana lyrics,
    naduvedana llc,
    naduvedana login,
    naduvedana live,
    naduvedana maran dua,
    nadu vedana maran ottamooli,
    pregnancy naduvedana malayalam,
    periods naduvedana malayalam,
    uppum mulakum mami naduvedana,
    naduvedana ottamooli malayalam,
    problems and solutions naduvedana,
    prasava shesham naduvedana,
    pettennulla naduvedana,
    shaji pappan naduvedana status,
    naduvedana qurbana,
    naduvedana qurux,
    naduvedana reasons malayalam,
    naduvedana symptoms malayalam,
    naduvedana treatment,
    pregnancy time naduvedana malayalam,
    naduvedana unscramble,
    vittumaratha naduvedana,
    vayaru vedana naduvedana,
    naduvedana was denied,
    naduvedana water,
    naduvedana wala,
    naduvedana 01,
    naduvu vedana,
    naduvedana 2018,
    naduvedana 2020,
    sciatica herniated disk,
    herniated disk sciatica pain,
    herniated disk sciatica exercises,
    sciatica herniated disk and bulging disk,
    sciatica herniated disk and chiropractic adjustment,
    sciatica herniated disk and sciatica,
    sciatica herniated disk adjustment,
    sciatica herniated disk anatomy,
    what happens in sciatica,
    sciatica or herniated disc,
    i have sciatica,
    sciatica herniated disk back,
    sciatica herniated disk be seen on xray,
    sciatica herniated disk back symptoms,
    sciatica herniated disk back pain,
    sciatica herniated disk biopsy,
    sciatica herniated disk band,
    sciatica herniated disk causes

КОМЕНТАРІ • 344

  • @a4gaming741
    @a4gaming741 Рік тому +14

    ഡോക്ടർ🙏🏼, നിങ്ങൾ പറഞ്ഞ കാര്യങ്ങളും നിങ്ങളുടെ വാക്കിനെയും, ജോലിയെയും എല്ലാം വിശ്വസിക്കുന്നു🙏🏼🙏🏼 കാരണം പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയാണ് ഞാൻ ഇന്നും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എത്രയും വേഗം ഓടി വരണമെന്നുണ്ട് പക്ഷേ

  • @jjmediasrev.jeevanjacobhai9523

    Excellent information ❤

  • @brilliantbcrrth4198
    @brilliantbcrrth4198 Рік тому

    Bed illathe matum kambiliyum use cheyyunnu varshangalaayi. ,ithukond back pain varumo L4 L5 bulge und

  • @varghesejoseph9290
    @varghesejoseph9290 10 місяців тому +1

    Hi Doctor,
    I am completely aware and agree with your treatment. My problem is how can I reach to your hospital because I live at Kottayam. Is there any other hospitals does this procedure near to my place.thanks.

  • @abusinan3859
    @abusinan3859 Рік тому +133

    വല്ലാത്തൊരു അവസ്ഥയാണ് ഈ time ലുള്ള വേദന, ഇത്‌ കാണുകയും cmmnt ഇടുകയും ചെയ്യുന്ന മിക്കവരും ഈ രീതിയിൽ ബുധിമുട്ട് അനുഭവിച്ചവരായിരിക്കും, എനിക്കും നടുവിൽ നിന്ന് ഇടത് കളിലേക്ക് ഇറങ്ങുന്ന കഠിന മായ വേദന ആസ്വദിച്ച🤭 ആളാണ്.. ഒരുപാട് treatment ചെയ്തു 😒No രക്ഷ Prayer me all 😍

    • @anoop.panoop.p8606
      @anoop.panoop.p8606 Рік тому +1

      ബോസേഎന്തൊക്കെ ചെയ്തു ഇപ്പോ ട്രീറ്റ്മെന്റ്

    • @abusinan3859
      @abusinan3859 Рік тому +1

      @@anoop.panoop.p8606 ആവുർവേദിക് കുടിച്ചു, ഇംഗ്ലീഷ് മരുന്ന്,നോക്കി ഫ്യ്‌ഷതീരാപ്പി, Exercise അങ്ങനെ...😍ഇപ്പൊ ആവുർവേദിക് മേടിച് ഇങ്ങു കേറി 😒

    • @anoop.panoop.p8606
      @anoop.panoop.p8606 Рік тому +3

      ആയൂർവേദം എവിടുന്ന
      ഈ ഡോക്ടറുടെ അടുത്ത് ഒന്ന് പോകാൻ ശ്രമിച്ചില്ലേ ബോസ്

    • @kl30trollen47
      @kl30trollen47 Рік тому +6

      സെയിം അവസ്ഥ ഒരു പാട് ട്രീറ്റ്മെന്റ് ചെയ്തു ഒരു രെക്ഷയും ഇല്ലാ എന്നാണ് ഇതിൽ നിന്നും ഒരു മോചനം
      മാറില്ലേ ഇതു 😢

    • @stylekerala5389
      @stylekerala5389 Рік тому +1

      ഒരു ന്യൂറോ സർജനെ Consult ചെയ്യു .എനിക്ക് നല്ല വ്യത്യാസം വന്നു.👍

  • @varunrajpr
    @varunrajpr 7 місяців тому

    Eee paranja ella avasthayilanu njaninnu valathukalinte thudayile vedhana sahikkanavunnilla, avide vannal vedhana mattitharaamo,
    Orupadu nalayi sahikkunnu

  • @pg37124
    @pg37124 10 місяців тому +2

    It's for valuable information about disk protection,..thanks..

  • @pg37124
    @pg37124 10 місяців тому

    I am suffering from 5 years also hospitalized ⁵

  • @noname-wo4vp
    @noname-wo4vp Рік тому

    Disc problevum vedanayum sugarum undu 41years old annu , sugar ullathukondu treatment edukkumbol sredhikkendathu enthokkayanu please reply Sir

  • @reshi224522
    @reshi224522 Рік тому +6

    Sir, exercise പറഞ്ഞു തരൂ

  • @vijayaps7921
    @vijayaps7921 Рік тому

    Thanks Dr. Good Information 🙏🙏🙏

  • @bindubindu6632
    @bindubindu6632 8 місяців тому

    Doc jhan onnu veenu 2 day ninne nte back muthal muttukal vare balls pain nadakanum irikanum onnum pattunila..disc pbm ano

  • @sheelaviswam9845
    @sheelaviswam9845 Рік тому

    Thanks dotar

  • @rihanrasheed6305
    @rihanrasheed6305 Рік тому +1

    Ethra Naaal nilkum ithinte affect...veendum veendum cheyyendi varumo..aarenkilum pls rply...cheydavar

  • @shaheedavp102
    @shaheedavp102 Рік тому +5

    Sir anik naduvil ninn valath kalin aanu vedhana

  • @nishadbasheer8094
    @nishadbasheer8094 2 місяці тому

    Ente naduvil ninn kalpadam vare tharippum vedanayum Ann enth cheyysnam doctor

  • @muhsinakasharef685
    @muhsinakasharef685 10 місяців тому

    Ithinu vendi eth category dr e yanu kanauka

  • @vineshkumar7987
    @vineshkumar7987 11 місяців тому

    Thanku. Sir

  • @muhammedshahfasshibil.k6728
    @muhammedshahfasshibil.k6728 Рік тому +8

    എന്റെ ഡിസ്ക് പുറംതള്ളി കാലി ലേക്ക് വേദന യാണ്

  • @krishnamohan2404
    @krishnamohan2404 Рік тому

    Thanks

  • @eldhosegeorge9483
    @eldhosegeorge9483 Рік тому +5

    Cost please?...

  • @ibkaibru448
    @ibkaibru448 Рік тому

    Sir .Enikumund vethana valathukalinanu.

  • @manojsoumya6413
    @manojsoumya6413 Рік тому +4

    Dr.enike disc bulge ane 4 years tudangite. Orupade treatment cheythe onnum seriyayilla. Vedanake ulle marunne kazhiche oru onne Ara masathekke vedana onnum kanathilla pinnem pazhaya pole tudangum. Last pinne MRI SCAN cheythapazha Disc bulge ane arinje. Valathe kalilekum vedana chila samayathe und.ithine enthe cheyyanam.

  • @SheenaSunoj
    @SheenaSunoj 9 місяців тому

    Very good information

  • @peincyabey5458
    @peincyabey5458 4 місяці тому

    Doctor ne kanan evideya varendiyathe

  • @vipinmm3702
    @vipinmm3702 Рік тому +2

    Sir cost please?

  • @shiyamon8827
    @shiyamon8827 5 місяців тому

    🎉 സാരി ഇഞ്ചക്ഷൻ എത്ര സാർ പറഞ്ഞ അതേ വേദനയാണ് എനിക്കിപ്പോ ഉള്ളത്

  • @user-rl7nb5zi5s
    @user-rl7nb5zi5s 10 місяців тому

    Doctor ippo ethu hospital anu

  • @ranjinip7688
    @ranjinip7688 11 місяців тому

    Thank you so much sir 🙏🙏

  • @ajithanallakandy9235
    @ajithanallakandy9235 Рік тому +4

    സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഈ പറയുന്ന വേദനയാണ് ഇപ്പോൾ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് ഒരിക്കൽ പരിയാരത്തെ ആയുർവേദ ഹോസ്പിറ്റലിലെ ശ്രീലേഖയാണ് മാറ്റിത്തന്നത് ഓർത്തോ മർമ്മ ചികിത്സ ഡോക്ടറാണ് ഒരു ഡോക്ടർ കാണിച്ചിട്ട് എനിക്ക് മാറിയിട്ടില്ല പോയപ്പോഴാണ് ഡോക്ടറാണ് എന്നെ ചികിത്സിച്ചു മാറ്റിയത് ഇപ്പോൾ വീണ്ടും ഒരു വേദന വന്നിട്ടുണ്ട് കാലിലേക്ക് കാലിലേക്ക് വന്നിട്ടുണ്ട് വേദന ഇപ്പോൾ ഒരു തരിപ്പാണ് അനുഭവപ്പെട്ടിട്ടുള്ളത് ഒരു മസിൽ പെയിൻ പോലത്തെ വേദനയും വന്നിട്ടുണ്ട് ഇതിനുള്ള പരിഹാരം ഒന്നു പറഞ്ഞുതരാമോ ഡോക്ടർ

  • @neverlosehope117
    @neverlosehope117 Місяць тому

    Sathyam aarnkilum ithil ninn mochanam kittiyavarundo?? Undel treatment edutha hospital onn share akkoo??

  • @joyvarghese3467
    @joyvarghese3467 Рік тому +8

    നടക്കുമ്പോൾ വലതുകാലിന്റെ എളിയിൽ നല്ല വേദന വരുന്നു എന്തുകൊണ്ടാണ്

  • @kunjumoljames3756
    @kunjumoljames3756 Рік тому +1

    Enikke 20 varshamay ithupolayulla vedhana anu injaction edukkumpol Kure divavam kurayum veendum vedhanayanu enthu eheyumpls reply🙏🙏🙏

  • @bilalsonuk2183
    @bilalsonuk2183 11 місяців тому +1

    Thanks dr

  • @krishnakumarkumaran2467
    @krishnakumarkumaran2467 Рік тому +17

    Dr. ഈ ട്രീറ്റ്മെന്റ് നു എന്തു ചിലവ് വരും

  • @mohanankaliveetil2657
    @mohanankaliveetil2657 Місяць тому

    Health insurance ബാധക
    ക്കാൻ വഴിയുണ്ടോ. ; Pls Reply

  • @MuhmmedKunhi
    @MuhmmedKunhi 2 місяці тому

    Sir എനിക്ക് നടുവിന് ചെറിയ വേദന ഉണ്ട് ഇപ്പോൾ കാലിന്റെ അടിയിലാണ് വേദന 3വർഷം മുമ്പേ ഉണ്ടായിരുന്നു അപ്പോൾ mri ചെയ്തപ്പോൾ ഡിസ്കിന് ചെറിയ പ്രശ്നം ഉണ്ടായിരുന്നു ഇപ്പോൾ ചെറിയ വേദന കാലിന്റെ അടിയിൽ ഇപ്പൾ ചെറിയ വേദന ഉണ്ട് എന്താണ് ചെയേണ്ടത് ഞാൻ സൗദിയിൽ ആണ് ഉള്ളത്

  • @sunithalakshmi9043
    @sunithalakshmi9043 6 місяців тому

    Cost of this tratment?

  • @user-ji2jx4hd6q
    @user-ji2jx4hd6q 7 місяців тому

    Price

  • @ammusverse8961
    @ammusverse8961 11 місяців тому +4

    Nhan ee issue karanam 3 months ayi restilanu.. Allopathy kanichapol surgery cheyyan paranhu ,but cheyyan ninnilla, kadivasthi treatment ayurveda cheythu,relief undayi, ipo nalla matamundu..

    • @akhilmohanan6810
      @akhilmohanan6810 11 місяців тому

      Where have you taken treatment from

    • @sabarigamingsabari4412
      @sabarigamingsabari4412 10 місяців тому

      Evideyane number theramo plss

    • @21hope24
      @21hope24 6 місяців тому

      Try Accu puncture therapy . Enik nalla result und 👍

  • @hitechmobilesquilandy1117
    @hitechmobilesquilandy1117 3 місяці тому

    സർ, എനിക്ക് കുറച്ചു വർഷമായിട്ട് നടുവേദന ഉണ്ട്.ഇപ്പോൾ രണ്ടുവർഷമായിട്ട് നോമ്പിനാണ് വേദന വരുന്നത് തീരെ സഹിക്കാൻ വയ്യ രണ്ടു വർഷമായിട്ട് ഇഞ്ചക്ഷൻ അടിച്ചു പൂർണമായി മാറുന്നില്ല എനിക്ക് ചെറിയ മക്കൾ ആണ് അവരുടെ കാര്യങ്ങൾ എല്ലാം ചെയ്യാൻ ഞാൻ ബുദ്ധിമുട്ടുന്നു ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ് റിപ്ലൈ തരുമോ

  • @ThanhanMuhammed-bt2tm
    @ThanhanMuhammed-bt2tm 10 місяців тому

    7 month pregnant anu. Ee injection edkan pattumo

  • @faisalfaisu938
    @faisalfaisu938 3 місяці тому

    എനിക്ക് L4, L5 ബൾജിങ്ങ് ഉണ്ട് ഇപ്പോൾ വലത് കാലിലേക് വേദന ഉണ്ട് അതിനുള്ള പരിഹാരം എന്താണ് സാർ

  • @sumayyasuma8487
    @sumayyasuma8487 Рік тому +1

    Sahikkan pattilla ippol njanum ithe avasthayil aanu

  • @nishanthgv9854
    @nishanthgv9854 6 місяців тому

    Dr amount etra anu

  • @manojsoumya6413
    @manojsoumya6413 Рік тому

    Disc bulginte treatment undo

  • @bindubindu3gx
    @bindubindu3gx Рік тому +8

    സർ ഈ ട്രീറ്റ്മെന്റ് ന് എത്ര ചിലവ് വരും ഞങ്ങൾ പാവങ്ങൾ ആണ് വേദന കൊണ്ട് സഹിക്കാൻ പറ്റുന്നില്ല

  • @car0805
    @car0805 10 місяців тому +12

    നമ്മുടെ വ്യായാമക്കുറവു ആണ് ഒരു പരിധി വരെ നടുവേദനക്ക് കാരണം. ശരീരത്തിലെ മസിലുകൾ നമ്മൾ ചെറിയ വ്യായാമമുറകളിലൂടെ ബലപെടുത്തിയാൽ ഒരു പരിധി വരെ വേദന ഇല്ലാതാക്കാം. പക്ഷെ വ്യായാമം നമ്മൾ റെഗുലർ ആയി ചെയ്യാറില്ല അതാണ് കാരണം. നല്ല ഒരു ഭക്ഷണരീതി കൂടി പിന്തുടരുക. എന്നിട്ടും കുറവില്ലെങ്കിൽ ട്രീറ്റ്മെന്റ് ചെയ്യുക

  • @indirasivadas8672
    @indirasivadas8672 9 місяців тому +2

    Sir kozhikode evideya practice cheyunnath

    • @Arjun.0
      @Arjun.0 4 місяці тому +1

      Eranhipaalam

  • @fidhaslifestyle4675
    @fidhaslifestyle4675 10 місяців тому +1

    MRI എടുക്കാതെ മനസ്സിലാവാൻ ഏതു Doctor നെ കാണണം
    Is there any good doctor in manglore or kasaragod

  • @geethapv121
    @geethapv121 Рік тому +2

    Coccyx dynia ക്ക് injection കൊടുക്കുന്നതും ഇതേ പോലെ ആണോ? വീഡിയോ ഉണ്ടോ?

  • @CodeErorr_
    @CodeErorr_ Рік тому +2

    Eee treatment cheyythavar unadil plz reveal.....

  • @dubaiabayas8583
    @dubaiabayas8583 8 годин тому

    ❤❤

  • @sr.gracymathewcmc4565
    @sr.gracymathewcmc4565 4 місяці тому

    ഡോക്ടർ ഇതിൻ്റെ എക്സ്ർ സൈസ് ഒന്ന് പറമോ കാലിൻ്റെ പാദം പ്രത്യേകിച്ച് 2 വിരലിന് മരവിപ്പാണ്.

  • @aboobacker9227
    @aboobacker9227 2 місяці тому

    Dr your kozikode hospitalil ano vark cheunne .
    Plz I request you😢
    Hospitals name
    Plz comment

  • @sajidakuttiyadii6876
    @sajidakuttiyadii6876 Рік тому +4

    എനിക്ക് ഉള്ള അതേ അവഖം ആണ് സാർ പറഞ്ഞത് ഞാൻ 3 വർഷം ആയി മെ ടി സിൻ കഴിക്കുകയാണ് ഇത് വരെ തരിപ്പിന് ഒരുകുറവും ഇല്ല വേദന വീട്ട് ജോലി ചെയ്താൽ മാത്രമേ ഉള്ളൂ പക്ഷെ തരിപ്പ് ശരീരം മൊത്തം വ്യാപിച്ചിരിക്കുകയാണ് അവിടെ വന്നാൽ എൻ്റെ രോഗം സുഖപ്പെടുമോ

  • @user-zr2gk1te7r
    @user-zr2gk1te7r Рік тому

    സാർ കുറെ കാലമായി കാല് കടച്ചിൽ കൊണ്ട് കഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ എന്ത് ചെയ്യും ആയുർവേദിക്കിൽ പോയി കുറെ കാലം തടവിച്ചു ഡോക്ടറെ കാണിച്ചു എന്നിട്ടൊന്നും ഒരു കുറവുമില്ല

  • @princeprem6661
    @princeprem6661 Рік тому +2

    Arelum e hospital address idamo

    • @jyothivinod8616
      @jyothivinod8616 Рік тому +1

      Aster Mims hospital Calicut
      Cortex Spine and Pain Care Calicut
      ഇവിടെ രണ്ടിടത്തും ഡോക്ടറുടെ സേവനം ലഭ്യമാണ്

  • @mansoorsong8260
    @mansoorsong8260 Рік тому +3

    കാലിക്കറ്റ് എവിടെയാണ് ഹോസ്പിറ്റൽ

  • @shefeekb7698
    @shefeekb7698 Рік тому

    Doctor ethu hospital aanu

  • @aniln3299
    @aniln3299 11 місяців тому

    നടുവിന് എത്ര diskanu ഉള്ളത്

  • @nidusguppyfarm7311
    @nidusguppyfarm7311 Рік тому

    എനിക്ക് വലതു കാലിലേക് നല്ല കടച്ചിൽ ഉണ്ട്
    ഒരുപാട് മരുന്ന് കുടിച്ചു ഇപ്പോൾ ഞാൻ സൗദിയിൽ ആണ് ഇവിടെന്ന് ചെയ്യാമോ

  • @naseeranassi7661
    @naseeranassi7661 10 місяців тому +4

    ഒരു ചോദ്യത്തിനും ഉത്തരം തരാൻ പറ്റുന്നില്ല എങ്കിൽ നിങ്ങൾ എനി വീഡിയോ ഇടേണ്ട

  • @bijuthekkekkara7409
    @bijuthekkekkara7409 Рік тому +4

    ബിജു, പെരുമൺ
    സർ.
    എനിയ്ക്ക് നടുവിന്റെ വലത് ഭാഗത്ത് ഏണ് മുതൽ താഴോട് കാലിലേയ്ക്ക് ഇടയ്ക്ക്, ഇടയ്ക്ക് ചെറിയ വേദന വരാറുണ്ട് നടക്കുമ്പോൾവേദന ഇല്ല, കൂടുതൽ നേരം നിൽക്കുമ്പോൾ ഏണിനും, കാലിനു വേദന വരാറുണ്ട് ഇതിന് ഫലപ്രദമായ ചികിത്സ എന്താണ് 'ഓർത്തോ ഡോക്ടറയേ ആണോ കാന്നേണ്ടത് ദയവായി മറുപടി തരണമെന്ന് അപേക്ഷിക്കുന്നു

  • @marythomas45690
    @marythomas45690 Рік тому +2

    10വർഷം മായി ഞാൻ സഹിക്കുന്നു

  • @krishnakumarik3334
    @krishnakumarik3334 Рік тому +4

    സർ എനിക്ക് നട്ടെല്ലിന് തേയ്മാനമുണ്ട് നാലുമാസമായി ബെൽറ്റുപയോഗിക്കുന്നു കാലിനു തരിപ്പും വേദനയുമുണ്ട് എന്തുചെയ്യും

  • @angle075
    @angle075 Рік тому +7

    Best treatmentanu. Anikku e inction adichittu hit 3 vrshamayi no prblm pain 80% mari be happy👍🏻

  • @ibkaibru448
    @ibkaibru448 Рік тому +4

    Cash Ethraavum

  • @alukkalhussain6030
    @alukkalhussain6030 Рік тому

    എനിക്കു നട്ടെല്ലിന് ഉളുക്കുവനു ഇംജ്ജെഷൻ തന്നു പിന്നെ കലിലെ ലേക് വേദന കൂടി ഇനി എന്ത് ചെയ്യും

  • @fathimahiba8533
    @fathimahiba8533 Рік тому +1

    നടുവേദനയും കാലുകൾക്കും വേദനയാണ്. Mri എടുത്തപ്പോൾ കുഴാപ്പമില്ല. അപ്പോൾ ഇതു ചെയ്യാമോ

  • @vasuks2457
    @vasuks2457 Рік тому +4

    സർ,എനിക്ക് രണ്ട് കാലുകളിലേക്കും കൈകളിലേക്കും വേദനയും തരിപ്പും കടച്ചിലും സ്ഥിരമായി അനുഭവപ്പെടുന്നു. കിടക്കുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ 3മാസത്തിലേറെയായി സഹിക്കാൻ പറ്റുന്നില്ല 6 വർഷം uae യിൽ വാഹനം ഓടിക്കുകയായിരുന്നു. ഷുഗർ patient ആണ്. എന്ത് തരം ചികിത്സ ചെയ്യണം.

  • @hamsathhamsa4953
    @hamsathhamsa4953 2 місяці тому

    ഇത് ന് എത്രയാണ് ചിലവ് വരുക

  • @fasilathfasi8941
    @fasilathfasi8941 Рік тому +1

    അതിന്റെ എക്സർസൈസ് എന്തെല്ലാമെന്ന് പറയാമോ എപ്പിറ്റൂരിൽ ഇഞ്ചക്ഷൻ എടുത്തു ഞാൻ

  • @abdullak8525
    @abdullak8525 2 місяці тому

    എനിക്കും ഇതുപോലെ യുള്ള വേദനയാണ് ഈ പറഞ്ഞ ഇഞ്ചക്സ് ൻ വെക്കാൻ എത്ര ആകും പൈസ എന്ന് പറയുമോ തൈറോയ്ഡ് ഉള്ള വർക്ക് പ്രശ്നം ഉണ്ടാകുമോ

  • @Rmk703
    @Rmk703 3 місяці тому +7

    കണ്ണീന്ന് പൊന്നീച്ച പറക്കുക എന്ന് കേട്ടിട്ടേ ഉള്ളൂ ഇപ്പോ അനുഭവിക്കുന്നു

    • @Muzafir123
      @Muzafir123 3 місяці тому

      വീണതാണോ

    • @vmvimal8916
      @vmvimal8916 2 місяці тому

      Sathyam 😢

    • @neverlosehope117
      @neverlosehope117 Місяць тому

      Sathyam aarnkilum ithil ninn mochanam kittiyavarundo?? Undel treatment edutha hospital onn share akkoo??

    • @user-uh7wu7nu5k
      @user-uh7wu7nu5k 27 днів тому

      Enikkum vayyoo

    • @Muzafir123
      @Muzafir123 27 днів тому

      @@neverlosehope117 njaan und

  • @jacobps3318
    @jacobps3318 Рік тому

    Dr ചിലവ് എത്ര വരും

  • @ashokm5980
    @ashokm5980 3 місяці тому

    പുറത്ത് ഇഴയുന്ന തരം വിറയൽ കാല്പാദം വിരൽ തരിപ്പ് കുനിഞ്നഖം വെട്ടൻ ആകില്ല അയൺ ചെയ്യാൻ ആകില്ല തേങ്ങ ഉടച്ചപ്പോൾ കണ്ണിൽ കൂടി ഓറ പോന്ന പോലേ വന്നു. പിന്നേ അത് ചെറുതായി 2 വർഷം ആയിട്ടും കണ്ണിനു മുമ്പിൽ കൊതുക് പാറുന്ന പോലെ നിഴൽ ആണ് കണ്ണ് ചെക്ക് ചെയ്യുതു കുഴപ്പമില്ല പഴയ കാലം നടുവേദന വന്നു വിണതകാരണം കുറേ ദിവസം നിന്ന സ്ഥലതു നിന്നും കുനിയാൻ പറ്റില്ലായിരുന്നു പിന്നിട് പലരേയം കാണിച്ചു കുറയുവി അവരും കൈയി പുറം എല്ലാ വേദന വ്യപിക്കും M.R.1 യിൽ ഇതോന്നു പ്രശ്നമില്ല എന്നു പറഞ്ഞു ഇന്നു ഈ അവസ്ഥതന്നേ

  • @shahidcb4929
    @shahidcb4929 Рік тому

    സാർ എനിക്ക് ഈ ബുദ്ധിമുട്ടാണ്.... ഈ ചിക്ത്സയ്ക്ക് എത്ര രൂപയാകും...

  • @abhijithpk8451
    @abhijithpk8451 Рік тому

    ആക്‌സിസിഡന്റ് ആയാൽ ഈ പ്രശ്നം ഉണ്ടാവാറുണ്ടോ

  • @raseenav3205
    @raseenav3205 Рік тому

    ഇത് ഭയങ്കര ചിലവുള്ളതാണോ.. ആർക്കെങ്കിലും അറിയുമോ . പ്ലീസ്....ഒരു വര്ഷമായിട്ട് ഞാനീ വേദന സഹിച്ചു കൊണ്ടിരിക്കുവാ... ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു കുറവില്ല

  • @RiyasRiyas-bp8hu
    @RiyasRiyas-bp8hu 4 місяці тому

    ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയാണിത്

  • @haseenanasar8637
    @haseenanasar8637 Рік тому +16

    എനിക്ക് വലത്തേ കാലിലേക്ക് നല്ല pain ആണ്

    • @rubysaji2046
      @rubysaji2046 8 місяців тому

      എനിയ്ക്കും അതേ

  • @varghesecr1956
    @varghesecr1956 8 місяців тому

    സ്ട്രോക്ക് രോഗം മൂലം തളർന്ന കൈകും കാലിനും andkilum ട്രീറ്റ്മെന്റ് ഉണ്ടോ

  • @rakeshkr8559
    @rakeshkr8559 Рік тому +5

    How much cost for the treatment... Awaiting for your reply

  • @asifasi1831
    @asifasi1831 9 місяців тому

    Ende uppak und 😢

  • @mohandasthampi4533
    @mohandasthampi4533 Рік тому +1

    👍👍👍🙏🏼

  • @marythomas45690
    @marythomas45690 Рік тому

    ഈഡോക്റ്റർപറയുന്നരോഗി യായ ഒരുവ്യക്തിയാണ് ഞാൻ

  • @jasminsakkeer5114
    @jasminsakkeer5114 Рік тому

    മരുന്നിനു അലർജി ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ ഡോക്ടർ

  • @ayishaat7506
    @ayishaat7506 2 місяці тому

    എനിക്ക് നടുവേദന marunila😢

  • @amalchandran2072
    @amalchandran2072 8 місяців тому +1

    കാലിലേക്കുള്ള തരിപ്പ് മാറാൻ എന്താണ് ചെയ്യേണ്ടത്???

  • @afsalmohd4632
    @afsalmohd4632 9 місяців тому

    നിങ്ങൾ കൊടുത്ത നമ്പർ വിളിച്ചു വാട്സാപ്പിൽ വോയ്‌സ് വിട്ടു ഒരു മറുപടിയും കിട്ടീലല്ലോ എനിക്ക് ഡിസ്ക് സർജറിചെയ്‌തിട്ടുണ്ട് ഇപ്പൊ വീണ്ടും വേദനയും പോഹച്ചിലും കാണുന്നു ഇതിന്ന് ഡോക്ടർ പറയുന്നചികിത്സ ചെയ്യാൻപറ്റുമോ മറുപടിപ്രദീക്ച്ചികുന്നു

  • @gaurirajeshnair665
    @gaurirajeshnair665 3 місяці тому

    😢

  • @sheejushe3778
    @sheejushe3778 4 місяці тому

    എവിടെ ആണ് ഈ ഹോസ്പിറ്റലിൽ ഒരുപാട് ചെലവ് വരുമോ

  • @shabnashihab9515
    @shabnashihab9515 Рік тому +11

    Sir എനിക്ക് ബാക്ക് പൈൻ തുടങ്ങിട്ട് 5 വർഷം ആയി പല ഹോസ്പിറ്റലിൽ പോയി Dr കാണിച്ചു മരുന്ന് കുടിച്ചിട്ടും മാറുന്നില്ല കൂറെ ഇംഗ്ലീഷ് മരുന്ന് കുടിച്ചു കൂറെ ആയുർവേദ കുടിച്ചു എന്നിട്ടും മാറുന്നില്ല ഇടക്ക് വലതു വശത്തേക്ക് ആണെങ്കിൽ ഇടക്ക് ഇടത് വശത്തേക്ക് ആണ് പൈൻ വരുന്നത് ഇപ്പോ വലതു കാലിന്റെ മുട്ടിന്റെ താഴേന്നു മുകളിലോട് ആണ് പൈൻ, മലർന്ന് കിടക്കാനും ഇടത് വശത്തെക്ക് കിടക്കാനും ഒന്നും കഴിയുന്നില്ല sir എന്ത് ചെയ്യണം പറഞ്ഞു tharo

    • @muneermon5272
      @muneermon5272 Рік тому +3

      ആദ്യം പോയി ഒരു എംആർഐ എടുക്കൂ എന്നിട്ട് അതിൽ പ്രോബ്ലം കണ്ടെത്തും

    • @jomymathew4899
      @jomymathew4899 Рік тому

      Maanahealth rajagiri hospital aluva

    • @shabnashihab9515
      @shabnashihab9515 21 день тому

      ​@@muneermon5272MRA എല്ലാം എടുത്തതാണ് അതിൽ disc blge ആണ് എന്നാ പറഞ്ഞത് അതിൽ നീര് വരുന്നു അപ്പോ പൈൻ ഉണ്ടാവുന്നു ഇപ്പോഴും മാറീട്ടില്ല എന്റെ പൈൻ ഇപ്പോൾ നടക്കാൻ ഇരിക്കാൻ ഒന്നും കഴിയുന്നില്ല നല്ല പൈൻ ആണ് ഇപ്പോഴും 😢

    • @shabnashihab9515
      @shabnashihab9515 21 день тому

      ​@@jomymathew4899അവിടെ പോയാൽ മാറുമോ

  • @MihranMhdmihran
    @MihranMhdmihran 6 місяців тому

    ഹഘ

  • @crm6460
    @crm6460 5 місяців тому

    ഈ തരം ചികിത്സ ചെയ്തു മാറിയവർ ഉണ്ടോ ❓❓

  • @kumarmrnoth1213
    @kumarmrnoth1213 Рік тому +12

    ഈ ട്രീട്മെന്റിന് എത്ര രൂപയാണ് ചിലവ് വരുന്നത്.? മറുപടിയ്ക്ക് കാത്തിരിക്കുന്നു

  • @logomaker9065
    @logomaker9065 Рік тому +6

    എനിക്ക് 12വർഷത്തോളമായി
    നടുമുതൽ തായോട്ട്കഠിനമായ നടുവേദനയാണ് ഇരിക്കാനും കുനിഞ്ഞ് നിന്ന് ജോലി ചെയ്യാനും വളരെ പ്രയാസമാണ്
    MRI ൽ L4 L5 തള്ളിയിട്ടുണ്ട്
    ഓപ്പറേഷനാണ് എല്ലാവരും പറയുന്നത് ഇത് ചയ്താൽ ശരിയാകുമോ ? മറുപടി പ്രതീക്ഷിക്കുന്നു

  • @angle075
    @angle075 Рік тому +4

    Njan e injaction adichadanu pain 80% maripoyi oru divsm hsptl kidnnu👍🏻

    • @ramos0073
      @ramos0073 Рік тому

      എത്ര ചെലവ് വരും ഇത് ചെയ്യാൻ?

    • @angle075
      @angle075 Рік тому

      Athu oro hsptl anusarichayirikkum
      Njan chennai newhop hsptlnnanu e ejection adicha motham 73000 njan ejactiond adikunna munne admitayi 2 mathe divasam ijaction adichu petteannu ravikea dischrg ayi e ejaction opretion theatre ninnanu adichad

    • @ramos0073
      @ramos0073 Рік тому

      @@angle075 my god 😁

    • @jameelapaleri7257
      @jameelapaleri7257 Рік тому

      @@ramos0073 😇😇😇

    • @firozkhanshihabudeen8798
      @firozkhanshihabudeen8798 Рік тому +2

      @@angle075 nthvayrnn asukem

  • @manzoorbeema5716
    @manzoorbeema5716 10 місяців тому

    Sir, ഈ ചികിത്സക്ക് എന്ത് ചിലവ് വരും...?