Це відео не доступне.
Перепрошуємо.

How To Increase The Action Of Auto In Malayalam |

Поділитися
Вставка
  • Опубліковано 28 чер 2022
  • #autokaran
    #CNGauto
    ഓട്ടോയുടെ സ്പ്രിങ് മാറുന്നത് ചിലവ് കുറച്ച് എങ്ങിനെ ചെയ്യാം എന്നുള്ള വീഡിയോയാണ് ഇത്.നിങ്ങളുടെ ഓട്ടോ CNGമാക്സിമ Z ഉം മാക്സിമ Z ഡീസൽ ആണെങ്കിൽ ഈ വീഡിയോയിൽ കാണുംപോലെ ചെയ്തു നിങ്ങളുടെ ഓട്ടോയുടെ ചാട്ടം കുറയ്ക്കാവുന്നതാണ്.
    Like, Share, Subscribe ‪@Autokaran‬

КОМЕНТАРІ • 57

  • @moydupmoydu6573
    @moydupmoydu6573 2 роки тому +35

    എല്ലാ ടെക്നോളജിയും കൈവശമുള്ള എൻജിനീയേഴ്സ് ഉള്ള കമ്പനിക്ക് തന്നെ ഓട്ടോം ചാട്ടോം നിർത്തി പുറത്തിരക്കിയാൽ പോരേ പണം കൊടുത്തു വാങ്ങി കുലുക്കം നിർത്താൻ കസ്റ്റമർ മസില് പിടിക്കണോ അല്ല ന്യായമല്ലേ ഞാൻ പറഞ്ഞത് നിങ്ങള് പറ

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 роки тому +6

    ഓട്ടോയിലെ കുലുക്കം വലിയ പ്രശ്നം തന്നെയാണ്. അങ്ങിനെയുള്ളവർക്ക് ഉപകാരപെട്ട വീഡിയോ👍

    • @afnasafnu2295
      @afnasafnu2295 10 місяців тому

      പക്ഷെ 8പണി കിട്ടും സ്പ്രിംങ് കൊണ്ട് പെട്ടന്ന് ടയർ തയ്യും

  • @nishanthjayan9756
    @nishanthjayan9756 2 роки тому +2

    ഓട്ടോക്കാരൻ ചേട്ടൻ കൊള്ളാമല്ലോ. നല്ല ഒരു മനുഷ്യൻ ആണ്.

  • @manishkumarrathor2782
    @manishkumarrathor2782 Рік тому

    My Bajaj maxima wider cng auto rickshaw rear suspension problem khat khat noise on road ride very shoks please advice me I'm living in Pune Maharashtra.i like Ur video. thanks 👍

  • @rafeeqktkl2052
    @rafeeqktkl2052 2 роки тому

    ഞാൻ ചെയ്തു അടിപൊളി 👍🏻👍🏻👍🏻👍🏻

  • @anupvijayan1665
    @anupvijayan1665 9 місяців тому

    സൂപ്പർ അടിപൊളി

  • @musthafapappat5192
    @musthafapappat5192 Рік тому +1

    എല്ലാ കമ്പനിക്കാരും തന്നെ ഇതിനൊരു Solution കാണണo

  • @aminshaikh2450
    @aminshaikh2450 19 днів тому

    2 spring price

  • @abdulmahroofkc8222
    @abdulmahroofkc8222 2 місяці тому

    treo mahindra pattumo

  • @nibin3388
    @nibin3388 Рік тому

    Halo kozhikod പേരാമ്പ്ര കാരൻ ആണ് നിബിൻലാൽ എന്റെ ഓട്ടോ അപ്പ piyaggio CNG ആണ് ഓട്ടോയുടെ ഫ്രണ്ട് സ്പ്രിംഗ് മാറ്റാൻ മാറ്റുമോ ചെറിയൊരു ചട്ടം പോലെ ഉണ്ട് ഫ്രണ്ടിൽ പുറകു വശം സ്പ്രിംഗ് BJAJ ആണ്. അതെ സ്പ്രിംഗ് ഫ്രണ്ടിൽ ഇടാൻ പാറ്റോ

  • @rajeeshpurushan66
    @rajeeshpurushan66 Рік тому

    BS6 apeyil ഇതുപോലെ ചെയ്യാൻ പറ്റുമോ ikka

  • @SIRILKUMAR1984
    @SIRILKUMAR1984 4 місяці тому

    Maxima z spring venam vila TVM ANU

  • @user-cf4nc3vq7y
    @user-cf4nc3vq7y 2 місяці тому

    Hindi me video banae please meri maxima z hi

  • @Singam
    @Singam Рік тому

    This is bajaj maxima wide

  • @najeebzainuls3078
    @najeebzainuls3078 2 роки тому

    Super ❤❤❤❤❤👍👍👍

  • @shameemarumadi7885
    @shameemarumadi7885 10 місяців тому

    കുട്ടി ഡീസൽ ചെയ്യാൻ പറ്റുമോ

  • @sekarsekarsekarsekar2144
    @sekarsekarsekarsekar2144 Рік тому

    Spring kituma bro

  • @AnilKumar-sk5nc
    @AnilKumar-sk5nc 2 роки тому

    Kollam

  • @fasilfase2653
    @fasilfase2653 Рік тому

    Hello chetta tvm shop undo

    • @Autokaran
      @Autokaran  Рік тому +1

      ഒരു സ്ഥലത്തും ഷോപ്പ് ആയിട്ട് ഞാൻ ചെയ്യുന്നില്ലല്ലോ 🥰💞

  • @lukmanasharaf2056
    @lukmanasharaf2056 2 роки тому +1

    എന്റെ വണ്ടീടെ സ്പ്രിംഗ് മുനീർക്കെണ് മാറ്റിയത്...4 വർഷം ആയി... ഇപ്പോഴും അടിപൊളി.......

  • @vineeshvjmd9677
    @vineeshvjmd9677 2 роки тому +1

    സ്പ്രിംഗ് ഏതാണ്

  • @noorudheenirshadinoorudhee6129

    💓

  • @shivashivashivashiva7067
    @shivashivashivashiva7067 2 роки тому +1

    ആ നെട്ട് ഇടുന്നതിനു പകരം ഒരു എസ്ട്ര ബുഷ് ഇട്ടാൽ പോരേ?

    • @Autokaran
      @Autokaran  2 роки тому +4

      കുറെ പരീക്ഷണങ്ങൾ നടത്തിയിട്ടാണ് അങ്ങനെ ഒന്ന് കണ്ടുപിടിച്ചത് ബുഷ് ഇട്ട് നോക്കിയായിരുന്നു മുകളിലെ നെട്ട് മുറിക്കുന്നതിന് അനുസരിച്ച് ബുഷ് അമർന്ന് അതിന്റെ കനം കുറഞ്ഞു വരുന്നതിനാൽ സൗണ്ട് കാണിക്കുകയുണ്ടായി അതിനാലാണ് ഇരുമ്പിനെ നെട് ഇട്ട് ക്ലിയർ ചെയ്തത് ഇങ്ങനെ ചെയ്യുമ്പോൾ യാതൊരു പ്രശ്നവും കാണിക്കുന്നില്ല👌👌

    • @shivashivashivashiva7067
      @shivashivashivashiva7067 2 роки тому

      @@Autokaran 👍

    • @don9735
      @don9735 2 роки тому

      @@Autokaran ok

  • @user-lk4ys7ke3y
    @user-lk4ys7ke3y Рік тому

    Hindi me video daliye please

  • @manishkumarrathor2782
    @manishkumarrathor2782 Рік тому

    U made video in Hindi u

  • @sathyantk8996
    @sathyantk8996 2 роки тому +2

    കാറിനും ഒന്നും കൂടി സമൂത്താവുന്ന സപ്രിംഗ് കണ്ടെത്തു മുനീർ

    • @harivlogs8807
      @harivlogs8807 Рік тому

      Car stabilizer pro
      Youtubil serch cheithal mathi👍🏼👍🏼

  • @riyasmangadavu3339
    @riyasmangadavu3339 2 роки тому

    ചേട്ടാ എവിടെ സ്ഥലം

    • @Autokaran
      @Autokaran  2 роки тому +1

      എറണാകുളം, ഇടപ്പള്ളി

  • @KLsevntyone
    @KLsevntyone 2 роки тому

    X widine പറ്റുമോ

    • @Autokaran
      @Autokaran  2 роки тому

      എക്സ് വെഡിങ് പറ്റില്ല

    • @akhilo5001
      @akhilo5001 Рік тому

      തൃശ്ശൂരിൽ ഉണ്ട് ചെസ്സിന്മേൽ വലിയ സ്പ്രിങ് ആൻഡ് ഷോ കാസർ കേറ്റി കൊടുക്കും ഒരുപാട് ബജാജ് എക്സ് വൈ വണ്ടികൾക്ക് കണ്ടിട്ടുണ്ട് കറക്റ്റ് തൃശ്ശൂരിൽ എവിടെയാണ് സ്ഥലം എന്ന് അറിയില്ല. ബജാജ് എക്സ് വൈഡ് face book or whatsapp ഗ്രൂപ്പിൽ അന്വേഷിച്ചാൽ അറിയാം

  • @ptkshijishkumarshijish3153
    @ptkshijishkumarshijish3153 Рік тому

    Chettande nabar tharumo

  • @ahammadmuneer4350
    @ahammadmuneer4350 2 роки тому

    Nigade number taruvo?

  • @hyder_ali
    @hyder_ali 9 місяців тому

    കോൺടാക്ട് നമ്പർ തരൂ

  • @afnasafnu2295
    @afnasafnu2295 10 місяців тому

    ഇങ്ങനെ ചെയുന്നത് അത്ര നല്ലത് അല്ലാ ടയർൻ പ്രോബ്ലം വരും പെട്ടന്ന് ടയർ തിർന്നു പോകും

    • @Autokaran
      @Autokaran  10 місяців тому

      എന്റെ വണ്ടി സ്പ്രിംഗ് ചേഞ്ച് ചെയ്ത് ചാട്ടം കുറച്ചിട്ട് 82000 km ഇപ്പോൾ ഓടി ടയറിന്റെ തേയ്മാനം സാധാരണ പോലെ തന്നെയാണ്💞

  • @vinodr1147
    @vinodr1147 2 роки тому

    ചേട്ടാ ഇത് എവിടെയാണ് കറക്റ്റ് സ്ഥലം

  • @martinmartin-fu5ld
    @martinmartin-fu5ld 10 місяців тому

    ഇക്കയുടെ ഫോൺ നമ്പർ തരു

  • @ConfusedCoffeePot-cs1pi
    @ConfusedCoffeePot-cs1pi 13 днів тому

    Phone number tharumo

  • @nibin3388
    @nibin3388 Рік тому

    My channal boss media /NIBINLAL / ഇതിലൂടെ പറഞ്ഞാമതി 💝💝💝💝