Autokaran
Autokaran
  • 931
  • 5 735 318
Bajaj RE 11000km ഓടികഴിഞ്ഞപ്പോൾ ഉള്ള അനുഭവം🙄🙄👆
#autokaran
#autokaranmuneer
#Bajajre
ഓട്ടോക്കാരൻ ഇൻസ്റ്റാഗ്രാം കോൺടാക്ട്
muneer.autokaran
Переглядів: 2 807

Відео

വിസ്മയം തീർത്ത് യാടിലെ ആപ്പേ ക്ലാസിക് ഓട്ടോ ഷെഫീക്കിനായി സെലക്ട് ചെയ്തപ്പോൾ 😍💥@Autokaran
Переглядів 8 тис.16 годин тому
വിസ്മയം തീർത്ത് യാടിലെ ആപ്പേ ക്ലാസിക് ഓട്ടോ ഷെഫീക്കിനായി സെലക്ട് ചെയ്തപ്പോൾ 😍💥@Autokaran
റഹീം പുതുപുത്തൻ ഓട്ടോറിക്ഷ ഷോറൂമിൽ നിന്ന് ഇറക്കിയപ്പോൾ, 💥💞
Переглядів 12 тис.14 днів тому
റഹീം പുതുപുത്തൻ ഓട്ടോറിക്ഷ ഷോറൂമിൽ നിന്ന് ഇറക്കിയപ്പോൾ, 💥💞
599cc ഫുൾ സെൻസർ ഓട്ടോ എടുത്ത ഷുക്കൂറിന്റെ ഇപ്പോഴത്തെ അവസ്ഥ( എന്തൊക്കെ ആയിരുന്നു)🫣😂😂 @Autokaran
Переглядів 2,2 тис.21 день тому
599cc ഫുൾ സെൻസർ ഓട്ടോ എടുത്ത ഷുക്കൂറിന്റെ ഇപ്പോഴത്തെ അവസ്ഥ( എന്തൊക്കെ ആയിരുന്നു)🫣😂😂 @Autokaran
Bajaj X Wide ഡീസൽ ഓട്ടോ കുലുക്കം കുറച്ചു ജിജോയുടെ സന്തോഷം കണ്ടു മനസ്സു നിറഞ്ഞു @Autokaran
Переглядів 6 тис.21 день тому
Bajaj X Wide ഡീസൽ ഓട്ടോ കുലുക്കം കുറച്ചു ജിജോയുടെ സന്തോഷം കണ്ടു മനസ്സു നിറഞ്ഞു @Autokaran
Bajaj CNG Auto മൂന്നു വീലിന്റെയും സ്പ്രിംഗ് മാറി ചാട്ടം കുറച്ചപ്പോൾ 🙄🙄@Autokaran
Переглядів 1,3 тис.21 день тому
Bajaj CNG Auto മൂന്നു വീലിന്റെയും സ്പ്രിംഗ് മാറി ചാട്ടം കുറച്ചപ്പോൾ 🙄🙄@Autokaran
ഇതാ- ഈ സ്പ്രിംഗ് നിങ്ങളുടെ ഓട്ടോയിൽ ഫിറ്റ് ചെയ്താൽ ബെൻസിന് തുല്യം😍👌@Autokaran
Переглядів 2,4 тис.Місяць тому
ഇതാ- ഈ സ്പ്രിംഗ് നിങ്ങളുടെ ഓട്ടോയിൽ ഫിറ്റ് ചെയ്താൽ ബെൻസിന് തുല്യം😍👌@Autokaran
110000 km ഓടിയ Bajaj X Wide. CNG Auto ഓടിക്കഴിഞ്ഞപ്പോൾ സംഭവിച്ചത് ( സെൻസർ ഓട്ടോ)🫣😍#autokaran
Переглядів 3,6 тис.Місяць тому
110000 km ഓടിയ Bajaj X Wide. CNG Auto ഓടിക്കഴിഞ്ഞപ്പോൾ സംഭവിച്ചത് ( സെൻസർ ഓട്ടോ)🫣😍#autokaran
Bajaj CNG Auto വാട്ടർ സർവീസ് ചെയ്ത എനിക്ക് പണി കിട്ടിയോ❓️🫣😍@Autokaran
Переглядів 890Місяць тому
Bajaj CNG Auto വാട്ടർ സർവീസ് ചെയ്ത എനിക്ക് പണി കിട്ടിയോ❓️🫣😍@Autokaran
രൂപ മാറ്റം വരുത്തിയ Montra Electric Auto ഇതുവരെ കാണാത്ത അപ്പോൾസറി വർക്ക് സ്വർഗ്ഗത്തിൽ നിന്ന് വന്നതോ😍
Переглядів 2,4 тис.2 місяці тому
രൂപ മാറ്റം വരുത്തിയ Montra Electric Auto ഇതുവരെ കാണാത്ത അപ്പോൾസറി വർക്ക് സ്വർഗ്ഗത്തിൽ നിന്ന് വന്നതോ😍
മറിമായം സൃഷ്ടിക്കാൻ കേരളത്തിലെ ആദ്യ റിക്ഷ യുവ സംരംഭകർക്ക് 💥👌@Autokaran
Переглядів 109 тис.2 місяці тому
മറിമായം സൃഷ്ടിക്കാൻ കേരളത്തിലെ ആദ്യ റിക്ഷ യുവ സംരംഭകർക്ക് 💥👌@Autokaran
Montra Electric Auto മോഡിഫിക്കേഷൻ കണ്ട് കമ്പനി വരെ അത്ഭുതപ്പെട്ടു ( ഇത് പുതിയ മുഖം )💥@Autokaran
Переглядів 5 тис.2 місяці тому
Montra Electric Auto മോഡിഫിക്കേഷൻ കണ്ട് കമ്പനി വരെ അത്ഭുതപ്പെട്ടു ( ഇത് പുതിയ മുഖം )💥@Autokaran
യൂസ്ഡ് ഓട്ടോകൾ ഇവിടെ വന്നാൽ ഇഷ്ടമുള്ള നല്ല ഓട്ടോകൾ തിരഞ്ഞെടുക്കാം💥😍@Autokaran
Переглядів 16 тис.2 місяці тому
യൂസ്ഡ് ഓട്ടോകൾ ഇവിടെ വന്നാൽ ഇഷ്ടമുള്ള നല്ല ഓട്ടോകൾ തിരഞ്ഞെടുക്കാം💥😍@Autokaran
മൂന്നാറിൽ ഞങ്ങൾ കണ്ട കാണാ കാഴ്ചകൾ 😍👌💯
Переглядів 3402 місяці тому
മൂന്നാറിൽ ഞങ്ങൾ കണ്ട കാണാ കാഴ്ചകൾ 😍👌💯
Tata Magic( വെള്ളിമൂങ്ങ) തലതിരിഞ്ഞ പണി കമ്പനി ചെയ്തപ്പോൾ ഇത് നേരെയാക്കി ബാബു🫣👌😍@Autokaran
Переглядів 2,2 тис.2 місяці тому
Tata Magic( വെള്ളിമൂങ്ങ) തലതിരിഞ്ഞ പണി കമ്പനി ചെയ്തപ്പോൾ ഇത് നേരെയാക്കി ബാബു🫣👌😍@Autokaran
Jackfruit loading from Kerala to other states of India
Переглядів 5702 місяці тому
Jackfruit loading from Kerala to other states of India
വെള്ളിമൂങ്ങയിൽ ഉപകാരപ്രദമായ ആൾട്ടറേഷൻ വർക്ക് ചെയ്ത സകലകലാ വല്ലഭൻ💥💥👌
Переглядів 3,8 тис.2 місяці тому
വെള്ളിമൂങ്ങയിൽ ഉപകാരപ്രദമായ ആൾട്ടറേഷൻ വർക്ക് ചെയ്ത സകലകലാ വല്ലഭൻ💥💥👌
ജാബിറിന് ഇവിടെ ഇഷ്ടമായി എനിക്ക് മുത്തവും കിട്ടി 💞❤️❤️❤️❤️@Autokaran
Переглядів 4162 місяці тому
ജാബിറിന് ഇവിടെ ഇഷ്ടമായി എനിക്ക് മുത്തവും കിട്ടി 💞❤️❤️❤️❤️@Autokaran
Bajaj Z ഡീസൽ ഓട്ടോ ഫ്രണ്ടിലെയും ബാക്കിലെയും സ്പ്രിംഗ് മാറി യാത്രാസുഖം കൂട്ടിയപ്പോൾ 👍💥💞@Autokaran
Переглядів 4,6 тис.2 місяці тому
Bajaj Z ഡീസൽ ഓട്ടോ ഫ്രണ്ടിലെയും ബാക്കിലെയും സ്പ്രിംഗ് മാറി യാത്രാസുഖം കൂട്ടിയപ്പോൾ 👍💥💞@Autokaran
എന്റെ ടെമ്പോ ട്രാവലർ ടെസ്റ്റ് വർക്കിനായി വർക്ക്ഷോപ്പിൽ കയറ്റിയപ്പോൾ🤣😂@Autokaran
Переглядів 1,3 тис.2 місяці тому
എന്റെ ടെമ്പോ ട്രാവലർ ടെസ്റ്റ് വർക്കിനായി വർക്ക്ഷോപ്പിൽ കയറ്റിയപ്പോൾ🤣😂@Autokaran
Bajaj X wide cng ഓട്ടോ പൊട്ടിയ ക്ലച്ച് കേബിൾ മാറാൻ പഠിച്ചാലോ എന്നാൽ വഴിയിൽ കിടക്കില്ല 🤣😂#autokaran
Переглядів 2,1 тис.3 місяці тому
Bajaj X wide cng ഓട്ടോ പൊട്ടിയ ക്ലച്ച് കേബിൾ മാറാൻ പഠിച്ചാലോ എന്നാൽ വഴിയിൽ കിടക്കില്ല 🤣😂#autokaran
ഡുണ്ടപ്പനിലൂടെ ഒരു കിടിലൻ ബോഡി വർക്ക്(auto Modification)💥💞👍
Переглядів 13 тис.3 місяці тому
ഡുണ്ടപ്പനിലൂടെ ഒരു കിടിലൻ ബോഡി വർക്ക്(auto Modification)💥💞👍
ഓട്ടോ പെർമിറ്റിനെ കുറിച്ച് പറയുന്നത് കേൾക്കൂ( നിങ്ങളുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തൂ @Autokaran
Переглядів 2,2 тис.3 місяці тому
ഓട്ടോ പെർമിറ്റിനെ കുറിച്ച് പറയുന്നത് കേൾക്കൂ( നിങ്ങളുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തൂ @Autokaran
കുഞ്ഞൻ ബൈക്കുമായി കുഞ്ഞുമോൻ എത്തിയപ്പോൾ( mall bike😍💥)
Переглядів 2683 місяці тому
കുഞ്ഞൻ ബൈക്കുമായി കുഞ്ഞുമോൻ എത്തിയപ്പോൾ( mall bike😍💥)
പൊടി പറത്തി ബൈക്ക് റൈസ് ഇരമ്പി പാഞ്ഞു ഓട്ടോകൾ നിങ്ങൾ ഇതുവരെ കാണാത്ത ഓട്ടോ റൈസ് 😍 @Autokaran
Переглядів 4,5 тис.3 місяці тому
പൊടി പറത്തി ബൈക്ക് റൈസ് ഇരമ്പി പാഞ്ഞു ഓട്ടോകൾ നിങ്ങൾ ഇതുവരെ കാണാത്ത ഓട്ടോ റൈസ് 😍 @Autokaran
സൂപ്പർ അപ്പോൾസറി വർക്കുമായി റോയൽ കംഫർട്ട് ഓട്ടോറിക്ഷ അപ്പോൾസറി 💥💞 @Autokaran
Переглядів 6 тис.3 місяці тому
സൂപ്പർ അപ്പോൾസറി വർക്കുമായി റോയൽ കംഫർട്ട് ഓട്ടോറിക്ഷ അപ്പോൾസറി 💥💞 @Autokaran
Bajaj X Wide CNG ഓട്ടോഎടുക്കുവാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും ഈ വീഡിയോ കാണണം, @Autokaran
Переглядів 4,9 тис.3 місяці тому
Bajaj X Wide CNG ഓട്ടോഎടുക്കുവാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും ഈ വീഡിയോ കാണണം, @Autokaran
Montra Electric Auto രൂപ മാറ്റം വരുത്തി സുന്ദരനാക്കി മട്ടാഞ്ചേരി നൗഷാദ് 😍💥👍 @autokaran
Переглядів 8 тис.3 місяці тому
Montra Electric Auto രൂപ മാറ്റം വരുത്തി സുന്ദരനാക്കി മട്ടാഞ്ചേരി നൗഷാദ് 😍💥👍 @autokaran
Greaves Auto ഷോറൂം എറണാകുളത്ത് ( മറ്റ് ഓട്ടോകളിലെ കാൾ മൈലേജ് കൂടുതൽ കമ്പനി പറയുന്നു) 💥💯@Autokaran
Переглядів 4 тис.4 місяці тому
Greaves Auto ഷോറൂം എറണാകുളത്ത് ( മറ്റ് ഓട്ടോകളിലെ കാൾ മൈലേജ് കൂടുതൽ കമ്പനി പറയുന്നു) 💥💯@Autokaran
ഓട്ടോ ബോഡി വർക്കിന്റെ പെരുന്തച്ചൻ മട്ടാഞ്ചേരി നൗഷാദിന്റെ വർക്ക്ഷോപ്പിന്റെ വിശേഷങ്ങൾ 😍👌💞💞Autokaran
Переглядів 6 тис.4 місяці тому
ഓട്ടോ ബോഡി വർക്കിന്റെ പെരുന്തച്ചൻ മട്ടാഞ്ചേരി നൗഷാദിന്റെ വർക്ക്ഷോപ്പിന്റെ വിശേഷങ്ങൾ 😍👌💞💞Autokaran

КОМЕНТАРІ

  • @saleem5040
    @saleem5040 18 хвилин тому

    എനിക്ക് അവന്റെ താടിയാണ് ഇഷ്ടപ്പെട്ടത് അടിപൊളി താടി

  • @AjmalSurumi-ct2sm
    @AjmalSurumi-ct2sm 10 годин тому

    സെൻസർ മാറ്റിയില്ലെങ്കിൽ ആൽഫ മേടിക്കാൻ പോകുന്നില്ല... ഞാൻ ഉപയോഗിക്കുന്നത് 2012 ആൽഫ ആണ് ഇനി എടുത്താലും ആൽഫ എടുക്കാൻ ആണ് ആഗ്രഹം പക്ഷെ സെൻസർ ഇല്ലാത്ത മോഡൽ ഇറങ്ങുന്നില്ല

  • @jijoachu
    @jijoachu 19 годин тому

    🎉

  • @uservyds
    @uservyds 20 годин тому

    0:29 ekm reg ഓട്ടോ ആണല്ലോ ഇത് എറണാകുളം എന്നാടാ വടക്കൻ മലബാർ ആയത് നിനക്ക്?....

  • @rahinamuneer3623
    @rahinamuneer3623 20 годин тому

    ❤🎉

  • @aneeshchandaran6058
    @aneeshchandaran6058 22 години тому

    ഇക്കയുടെ ഫോൺ നമ്പർ എന്തരോ

    • @Autokaran
      @Autokaran 22 години тому

      @@aneeshchandaran6058 9946060555

  • @vipinvinay1844
    @vipinvinay1844 День тому

    Ethra vandikal irangiyaalum kutty diesel vandi thanne raajavu..🔥

    • @Autokaran
      @Autokaran 23 години тому

      Yes ok😍👍

  • @shaheemep4643
    @shaheemep4643 День тому

    Entha chiri

    • @Autokaran
      @Autokaran 23 години тому

      🤪😂🤣😂❤️

  • @aneeshmajeed6112
    @aneeshmajeed6112 День тому

    കുട്ടി ഡീസൽ ഇപ്പോൾ ഓൺറോട് വില എത്രയാ??

  • @shakkibaai2140
    @shakkibaai2140 День тому

    ന്യൂ ബജാജ് എക്സ് വൈഡ് റിവ്യൂ ചെയ്യാമോ ഡീസൽ

    • @Autokaran
      @Autokaran 23 години тому

      ശ്രമിക്കാം ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 День тому

    Gps uddo😊

  • @albesterkf5233
    @albesterkf5233 День тому

    യാത്ര ചെയ്യാൻ നല്ല സുഖമാണ്

    • @Autokaran
      @Autokaran 23 години тому

      അതെ❤️

  • @sadiqk2654
    @sadiqk2654 День тому

    പൊളി സാനം

  • @kv1474
    @kv1474 День тому

    40 km mileage undo

    • @Autokaran
      @Autokaran 23 години тому

      ഉണ്ട് എന്നാണ് മൂസിന്റെ അഭിപ്രായം

  • @YaseenMohd-en3zk
    @YaseenMohd-en3zk День тому

    Muhsin fans ❤😂

  • @user-go3jl2qu4i
    @user-go3jl2qu4i День тому

    പക്ഷേ വില കൂടുതലാ

  • @sujeshmv773
    @sujeshmv773 День тому

    ഏറ്റവും യാത്ര സുഖം ഉള്ള ഓട്ടോകളിലെ ഒരെ ഒരു മോഡൽ bs6 മോഡൽ

  • @manojk.m7798
    @manojk.m7798 День тому

    നമ്മുടെ അന്നം അല്ലേ ❤❤❤

  • @shivashivashivashiva7067
    @shivashivashivashiva7067 День тому

    പടക്കുതിര ഒക്കെ തന്നെയാണ് പക്ഷെ മൂന്ന് പാസഞ്ചർ രണ്ട് ലഗേജുമായി കയറിയാൽ ആ ലഗേജ് വയ്ക്കാൻ കഴിയില്ല ഞാൻ 6 മാസം ഉപയോഗിച്ച വണ്ടിയാണ്.പിന്നെ 40തിന് അടുത്ത് മൈലേജ് കിട്ടും ടൗണിൽ ഓടുന്ന വർക്ക് പറ്റും!

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 День тому

      അല്ലെങ്കിലും ഓട്ടോ യിൽ 6പേര് കയറാൻ നിയമം ഉണ്ടോ ബൈക്കിൽ 3പേര് കയറാൻ പാടില്ല എന്ന നിയമം പോലെ ഓട്ടോ കൾക്ക് നിയമം കടുപ്പിച്ചാൽ കഴിഞ്ഞു എല്ലാം 🙏യാത്ര ചെയ്യാൻ ചെറുവണ്ടി കഴിച്ചിട്ട് ഉള്ളു എല്ലാ വണ്ടിയും 🙏

    • @shivashivashivashiva7067
      @shivashivashivashiva7067 День тому

      @@muhammedshafeekshafeek7772 അതാണ് പറഞ്ഞത് ടൗണിൽ പറ്റും നാട്ടിൻ പുറങ്ങളിൽ പറ്റില്ലാ എന്ന്.നാട്ടിൻ പുറങ്ങളിലെ ചില ഓട്ടങ്ങളിൽ ചിലപ്പോൾ നാല് മുതിർന്നവരും കുട്ടികളും ഉണ്ടാകും.ഓട്ടോ വരാൻ പറഞ്ഞു അവിടെ ചെല്ലുമ്പോൾ ആവും അത് അറിയുക .

    • @riyasbasheerriya824
      @riyasbasheerriya824 День тому

      അതിനു ഇദ്ദേഹം 6pasenger ന്റെ കാര്യം പറഞ്ഞില്ലല്ലോ 3പേരും 2 ലെഗേജും എന്നല്ലേ പറഞ്ഞത് 😂😂😂

    • @riyasbasheerriya824
      @riyasbasheerriya824 День тому

      ​@@muhammedshafeekshafeek7772അതിന് ഇദ്ദേഹം 3പേരും 2ലെഗേജും എന്നല്ലേ പറഞ്ഞത് 6യാത്രകാരുടെ കാര്യം പറഞ്ഞോ 😂😂

  • @josephpv9421
    @josephpv9421 День тому

    👍

  • @AnilKr-to5ji
    @AnilKr-to5ji День тому

    Exenge edukumo

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 дні тому

    👍

  • @ajithmavila715
    @ajithmavila715 2 дні тому

    2023 24 ബജാജ് സിഎംജിക്ക് ന്യൂട്രൽ പ്രയാസം എന്താണ് ചെയ്യേണ്ടത്

    • @Autokaran
      @Autokaran 2 дні тому

      ഈ വണ്ടിക്കുള്ള ചെറിയൊരു പ്രശ്നമാണ് ഗിയർ വീഴാനുള്ള ബുദ്ധിമുട്ട് ഇത് കുറച്ച് ഓടി എക്സ്പീരിയൻസ് ആകുമ്പോൾ ശരിയായിക്കൊള്ളും

  • @Pesead3104
    @Pesead3104 3 дні тому

    സെക്കന്റ്‌ ആപ്പ കിട്ടാൻ ഉണ്ടോ

    • @Autokaran
      @Autokaran 3 дні тому

      കിട്ടാനുണ്ട് വില കൂടുതലാണ്

    • @Pesead3104
      @Pesead3104 3 дні тому

      2015/2016 ആപ്പ അൽഫ എത്രയാ

  • @premkumarnayak1162
    @premkumarnayak1162 3 дні тому

    Zero pollution.

  • @bij144
    @bij144 3 дні тому

    വലിയ കയറ്റം കയറുമോ

  • @Babu10-co3up
    @Babu10-co3up 3 дні тому

    Super

  • @AbdulRasakK.M-wu7zh
    @AbdulRasakK.M-wu7zh 3 дні тому

    നീ തന്നെ കണ്ടോ

  • @lalichanthomas5877
    @lalichanthomas5877 3 дні тому

    Bajaj x wide New model diesel nalla vandiyano

  • @eahearttuch324
    @eahearttuch324 3 дні тому

    Spr❤

  • @keepsmiling1082
    @keepsmiling1082 4 дні тому

    വീട്ടിൽ വെറുതെ ഇരിക്കുകയാണ്. ഒരു second hand ഓട്ടോ വാങ്ങി ഓടിച്ചാലോ എന്ന് ആലോചിക്കുകയാണ്. ഏത് കമ്പനിയുടെ ഏത് മോഡൽ വാങ്ങൽ ആണ് നല്ലത്. ഏത് വർഷത്തിനിടയിൽ ഉള്ള ഓട്ടോ ആണ് വാങ്ങേണ്ടത്. ഒന്ന് ഹെൽപ്പ് ചെയ്തു തന്നാൽ വളരെ ഉപകാരമായിരുന്നു. ഓട്ടോയുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളുടെയും updated videos കിട്ടുമെങ്കിൽ subscribed and supported 👍👍👍❣️

  • @ajithmavila715
    @ajithmavila715 4 дні тому

    നിങ്ങളെ വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ തരുമോ ബജാജ് സിഎൻജി ഓട്ടോറിനെ പറ്റി ചോദിക്കാനോ.. അത് ന്യൂട്രൽ പ്രയാസം... റിവേഴ്‌സ് എടുക്കണ്ടി ന്യൂട്രലും വീഴുന്നില്ല വണ്ടി എടുത്തിട്ട് ഒരു മാസമായി

  • @ajithmavila715
    @ajithmavila715 4 дні тому

    പോൺ നോ തരുമോ

  • @anandhukrishna2885
    @anandhukrishna2885 4 дні тому

    ഇറക്കം ഇറങ്ങുന്ന വീഡിയോ ചെയ്യാമോ

  • @aneesho.m5179
    @aneesho.m5179 4 дні тому

    ഇതേപോലെ പണിയുമ്പോൾ എത്രയാകും rate

  • @AbduSsalam-il9vg
    @AbduSsalam-il9vg 4 дні тому

    ഞാൻ ആപ്പേ ക്ലാസിക്ക് ഒരു വർഷത്തിൽ കൂടുതൽ ആയി ഉപയോഗിക്കുന്നു. 5 2000 കിലോമീറ്റർ വണ്ടി ഒടി ഇത് വരെ ഒരു പ്രശ്നവും ഇല്ല വണ്ടി അടിപൊളിയാണ് നല്ല ഉറപ്പുള്ള ബോഡി 32 മൈലേജ് കിട്ടുന്നുണ്ട്

  • @knowlview8695
    @knowlview8695 4 дні тому

    Gerveus auto best

  • @Mahafoos3345
    @Mahafoos3345 5 днів тому

    Sensor undo?

    • @Autokaran
      @Autokaran 3 дні тому

      @@Mahafoos3345 ഉണ്ട്

  • @vijayandamodaran9622
    @vijayandamodaran9622 5 днів тому

    Solar panel arc shape ഇൽ ആക്കിയാൽ നന്നായിരിക്കും മുന്നിലേക്ക്‌ ചെരിച്ചു മൊത്തത്തിൽ വാഹനത്തിന്റെ shape മാറ്റണം ഒരു wind cutting shape ഏകദേശം ഓട്ടോറിക്ഷയുടെ രീതിയിൽ

  • @zakkariyazakki3207
    @zakkariyazakki3207 6 днів тому

    വില എത്രയാണ് കാറിന്റെ വിലയാകുമോ ഷെഫീ

  • @vibeeshbabu8092
    @vibeeshbabu8092 6 днів тому

    ❤❤❤

  • @ShijuKachapilly-qh7sn
    @ShijuKachapilly-qh7sn 6 днів тому

    Ape arkum Venda ennayo?

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 7 днів тому

    ഇത്രയും കുറഞ്ഞ ചെലവിൽ ഇത് ഒരു അടിപൊളി പണി തന്നെയാണ്

  • @manimanikandan6321
    @manimanikandan6321 7 днів тому

    ബജാജ് കുഴപ്പമില്ല തോൽവി ആപ്പേ ഓട്ടോറിക്ഷയ്ക്ക് ആപ്പേ ആറും നാലും പൂർണ പരാജയമാണ്

  • @manimanikandan6321
    @manimanikandan6321 7 днів тому

    ആപ്പേ ക്ലാസിക് കൂട്ടുകാരനെ കൊണ്ട് മേടിച്ചത് മോശമായി ചേട്ടാ അത് പൂർണ പരാജയമാണ്

  • @manimanikandan6321
    @manimanikandan6321 7 днів тому

    ഇതിനു പോരായ്മകൾ ഒരുപാടുണ്ട് എൻറെ വണ്ടി ഒരുലക്ഷം കിലോമീറ്റർ ഓടി ഇതിൻറെ ഗിയർബോക്സ് ഹൈറേഞ്ചിൽ ആണെങ്കിൽ മുപ്പതിനായിരം അല്ലെങ്കിൽ നാൽപതിനായിരം കിലോമീറ്റർ പോകും ഇപ്പോഴാണെങ്കിൽ ഗിയർബോക്സ് പണി വന്നാൽ നമ്മൾ അഡ്വാൻസ് ആയിട്ട് പതിനാറായിരം രൂപ അടയ്ക്കണം വാറണ്ടി അവരെ ബാങ്ക് അക്കൗണ്ടിൽ ഇട്ടു വിടുമെന്നാണ് പറയുന്നത് രണ്ടാമത്തെ പോരായ്മകൾ സ്റ്റാർട്ടർ ഡൈനാമിക് ഒരുപാട് പൈസയാവും തള്ളി സ്റ്റാർട്ട് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് രാത്രിയിൽ എവിടേലും പെട്ടാൽ ബുദ്ധിമുട്ടാണ് സർവീസ് കോസ്റ്റ് കൂടുതലാണ് വയറിങ് കംപ്ലൈൻറ് കൂടുതലാണ് പുതിയ വയറിങ്ങിന് കിറ്റിന് മാത്രം പതിനായിരം രൂപ ഹൈറേഞ്ചിൽ ഓടുന്ന വണ്ടികൾക്ക് എപ്പോഴും പോവും അതുപോലെ ക്ലച്ചിൽ ലിവർ സഹിക്കാൻ മേല കമ്പനി ബാറ്ററി രണ്ടുവർഷം നിന്നാൽ ഭാഗ്യം കൂളൻറ് ലീക്ക് നല്ലരീതിയിൽ വരും

  • @manimanikandan6321
    @manimanikandan6321 7 днів тому

    കെട്ടിക്കിടക്കുകയാ മേടിച്ചില്ല

  • @manimanikandan6321
    @manimanikandan6321 7 днів тому

    ആപ്പേ നിരത്തിലിറക്കിയ വണ്ടികളെല്ലാം അടുത്തിടെ പരാജയമാണ് ഷോറൂമിന് കൊടുക്കാനുള്ള പണം തികയില്ല സിസി അടയ്ക്കാനുള്ള കടം മേടിച്ച അടയ്ക്കേണ്ട വരും വീട്ടിൽ കഞ്ഞികുടി നടക്കില്ല പൈസ ഷോറൂമും സിസി കൊണ്ടുപോകും

  • @manimanikandan6321
    @manimanikandan6321 7 днів тому

    ഇതിൽ ഒരു ഓട്ടം അത്യാവശ്യത്തിന് പോണെങ്കിൽ വേറെ കാർ കെട്ടി വലിച്ചു കൊണ്ട് പോവേണ്ടിവരും

    • @RareDesknsd
      @RareDesknsd 6 днів тому

      പുതിയ വണ്ടിക്ക് ഒരു കുഴപ്പവും ഇല്ല എന്തിനാ ഓരോന്ന് പറഞ്ഞ് ഉണ്ടാകുന്നത്? ബോഡി വർക്ക് ഒക്കെ ചെയ്ത ഒരു.ലോഡ് കയറി വണ്ടി പുലി ആണ്, ലോഡ് ഇല്ലാത്ത ബോഡി ക്ക് ആകും കുഴപ്പം

  • @manimanikandan6321
    @manimanikandan6321 7 днів тому

    വളരെ മോശമായ ഓട്ടോറിക്ഷ പാവം ആപ്പേ ഈയിടയ്ക്ക് നിരത്തിലിറങ്ങിയ വണ്ടികളിൽ ഏറ്റവും വലിയ പരാജയമാണ് bs6 വിഎസ് ഫോർ രണ്ടും പരാജയം