Auto driving tips malayalam(part-1) /ഓട്ടോ എങ്ങനെ എളുപ്പത്തിൽ ഓടിക്കാൻ പഠിക്കാം Driving tips Part-73

Поділитися
Вставка
  • Опубліковано 23 сер 2024

КОМЕНТАРІ • 278

  • @dark__soul__8238
    @dark__soul__8238 5 років тому +53

    Sajeeshetta ente one of the fav. Reviewer ningalan😘😘

  • @babum4276
    @babum4276 4 роки тому +18

    എത്ര നന്ദി പറഞ്ഞാലും തീരില്ല കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതു പോലെ അത്രയും ലളിതമായി അവതരിപ്പിക്കാൻ സാധിക്കുന്നു Thanks

  • @sanus4815
    @sanus4815 5 років тому +73

    5വർഷമായി ഓട്ടോ ഓടിക്കുന്നു എന്നിട്ടും വീഡിയോ കാണുന്ന ഞാൻ.. നമുക്ക് അറിയാത്തത് എന്തേലും ഉണ്ടേലോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +4

      🙏😍video share cheyyane dear😍😍😍🙏.Chettan paranju tharu. Comment aayitt.

    • @VinayKumar-wu4bm
      @VinayKumar-wu4bm 4 роки тому

      Same njanum 3 year aayi. Ennalum video kanunnu.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      ua-cam.com/play/PL8hqL8euB2m0GP3gcmYlc_Y-O4aaElELA.html

    • @sudhys7549
      @sudhys7549 4 роки тому +1

      അത് ആണ് വിനയം 👍

  • @Sulthannooi
    @Sulthannooi 5 років тому +81

    തേടിയ വള്ളി കാലിൽ ചുറ്റി
    thank you 👍

  • @alameen6685
    @alameen6685 4 роки тому +60

    10 വർഷമായി ഓട്ടോ ഓടിക്കുന്നു എന്നിട്ടും വീഡിയോ കണ്ടു ആരെങ്കിലുമുണ്ടോ എന്നെപ്പോലെ

  • @arifajuz3107
    @arifajuz3107 3 роки тому +5

    5 വർഷമായി എല്ലാ വണ്ടികളും ഓടിക്കാറുണ്ട് ഒരുവിധം. എങ്കിലും നമുക്ക് അറിയാത്ത എന്തെങ്കിലും ഉണ്ടെങ്കിലോ എന്ന് നോക്കാൻ വന്നതാ.... tnx fr this vdeo വാഹനം ഓടിക്കുന്ന പലർക്കും അതിലെ വൈപ്പർ, ലൈറ്റ് തുടങ്ങയവ എവിടെ ആണെന്ന് അറിയാറില്ല. അതും ഡ്രൈവിംഗ് ഭാഗമാണ്. പിന്നെ നല്ലൊരു ഡ്രൈവിംഗ് സംസ്കാരം

  • @skysky2220
    @skysky2220 4 роки тому +8

    സജേഷേട്ടാ വളരെ നന്ദിയുണ്ട് ഈ വീഡിയോ ഇട്ടതിന്. കാരണം ഞാൻ ഗൾഫിൽ ആയിരുന്നു. ഡ്രൈവർ ആയിരുന്നു ജോലി. ജനുവരിയിൽ നാട്ടിൽ വന്നതാണ്. ഇപ്പൊ കൊറോണ ആയ കാരണം പോകാൻ പറ്റിയില്ല. അത് കൊണ്ട് ഓട്ടോ എടുത്തു ഓടിക്കണമെന്നാണ് ആഗ്രഹം. എനിക്ക് ഓട്ടോ ഓടിച്ചു എക്സ്പീരിയൻസ് ഇല്ല. എന്തായാലും ഈ വീഡിയോ എനിക്ക് ഒരു പാട് ഉപകാരം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @ratheeshpayyoli8340
    @ratheeshpayyoli8340 4 роки тому +15

    വർഷങ്ങളോളം ഓട്ടോ പണി എടുക്കുയും ,ഇപ്പോൾ പ്രവാസ ജീവിതം നയിക്കുകയും ചെയ്യുന്ന ഞാൻ... എന്നാലും ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു ഫീൽ... ചേട്ടാ ഒരു കാര്യം കൂടെ ഉണ്ടേ ഹെഡ് ലൈറ്റിൻ്റെ സ്വിച്ചിൽ തന്നെയാണ് പാർക്ക് ലൈറ്റിൻ്റെയും സ്വിച്ച് അത് നിങ്ങൾ പറയാൻ വിട്ടു...

  • @winnyritamathew3419
    @winnyritamathew3419 Рік тому +1

    നല്ലത് പോലെ explain ചെയ്തു തന്നു. Thank u bro ❤️

  • @asfaqajju9411
    @asfaqajju9411 3 роки тому +6

    എനിക്ക് ഈ വീഡിയോ കണ്ടു ഓട്ടോറിക്ഷ ഓടിക്കാൻ അറിഞ്ഞു

  • @sbpcreations7095
    @sbpcreations7095 3 роки тому +1

    ഞാനും auto ഓടിക്കാൻ പഠിക്കാൻ കാത്തിരികയാണ്. ഞാൻ ലൈസൻസ് എടുത്തത് 2020 ഡിസംബർ ആണ്. അന്ന് പക്ഷെ ഔട്ടോ ടെ ലൈസൻസ് എടുക്കുന്ന കാര്യം പറഞ്ഞപ്പോൾ 4 വീല് മത്തിന് പറഞ്ഞു... So എനിക്ക് പഠിക്കാൻ ഒരു ഹെല്പ് ആയി. താങ്ക്സ് 👌🌹🙏

  • @diluzzvlog1302
    @diluzzvlog1302 8 місяців тому

    ജാഡ ഒന്നും കാട്ടിക്കൂട്ടാത്ത നല്ലൊരു മനുഷ്യൻ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ ഫോർവീൽ പഠിച്ചത് ഇനി ഓട്ടോ കൂടി ഒന്ന് പഠിക്കണം

  • @kamarudheen.payyannurpayya1448
    @kamarudheen.payyannurpayya1448 4 роки тому +8

    പടിക്കാൻ ആഗ്രഹമുണ്ട് എവിടെയാ ചാൻസ് കിട്ടുക ഞാൻ പയ്യന്നൂരാണ്

  • @shamilkavil9591
    @shamilkavil9591 4 роки тому +9

    ഗിയറിൽ ഇട്ടുകൊണ്ട് സ്റ്റാർട്ട്‌ ആക്കാൻ പറ്റില്ല എന്നുള്ളത് ഒന്ന് പറയാമായിരുന്നു

  • @sreevinayakksalbin9686
    @sreevinayakksalbin9686 3 роки тому +3

    Ningal muthan...njangal ningale oru rto aytangu pregyapikan pova😋

  • @ramkissan1428
    @ramkissan1428 4 роки тому +4

    സജീഷ് ചേട്ടാ സൂപ്പർ ആയിട്ടുണ്ട്.

  • @sujiths4277
    @sujiths4277 3 роки тому +1

    നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പറാ ചേട്ടാ

  • @sudhys7549
    @sudhys7549 4 роки тому +3

    നന്ദി സ്നേഹിതാ 👍🙏

  • @viswanathannair9099
    @viswanathannair9099 2 роки тому +2

    Very good class for biginers...

  • @anandashankerrunnithan9261
    @anandashankerrunnithan9261 5 років тому +30

    ലോറി വരട്ടെ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +22

      Cheyyam.Nigalude ellam support undegil vimanam vare Cheyyan njan readiyanu😀😍😍😍👍👍👍

    • @drmobile2877
      @drmobile2877 5 років тому +3

      @@SAJEESHGOVINDAN nnna nammal katta support

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +2

      😍😍😍

    • @ShahulHameed-oh6xt
      @ShahulHameed-oh6xt 4 роки тому +2

      Full sapport

  • @khwajazaman871
    @khwajazaman871 4 роки тому +1

    4വീൽ license 1til പാസായി ലൈസൻസ് കിട്ടി നിങ്ങളുടെ വീടിയോ ഉപകാര മായി എനിക്കു ഇപ്പോൾ ഒട്ടോ പഠിക്കണം വളരെ നന്ദി

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +1

      Congratulations 👏👏👏Auto first part cheythittund. Kandirunno? .😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @khwajazaman871
      @khwajazaman871 4 роки тому

      @@SAJEESHGOVINDAN link തരുമോ

  • @shibu19731
    @shibu19731 5 років тому +16

    സ്റ്റാർട്ട്‌ ചെയ്യുമ്പോൾ കിക്കർ അടിക്കണ്ടേ

  • @saljumathew3429
    @saljumathew3429 4 роки тому

    ഹായ് സജീഷ് ഞാൻ കാത്തിരുന്ന വീഡിയോ വളരെ നന്ദി

  • @anjuajesh3061
    @anjuajesh3061 4 роки тому +4

    ഓടിക്കുന്ന vedio വേഗം idumo. ഗിയർ change ne കുറിച്ചു കൂടുതൽ പറയണേ second, third, forth ഇപ്പോൾ engane upayogikkanam.

  • @faihanfaihan7601
    @faihanfaihan7601 7 місяців тому +1

    Thanks

  • @sejeersm
    @sejeersm 5 років тому +4

    Excellent bro....make more something different videos...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      🙏😍video share cheyyane dear😍😍😍🙏

  • @shafeelam2008
    @shafeelam2008 5 років тому

    ഹലോ ചേട്ടായി
    നിങ്ങളുടെ ഓരോ വീഡിയോയും നല്ല അറിവുള്ള വീഡിയോകളാണ്.
    ഒരു വർഷത്തോളം കാർ ഷെഡ്ഡിൽ കേറ്റി ഇടുന്നു എന്നുണ്ടെങ്കിൽ അതിന്റെ മുൻകരുതലുകൾ എന്താണ് അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ ടയർ ഇന്റെ കാര്യം കൂടി പറയാമോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Cheyyam. 🙏😍video share cheyyane dear😍😍😍🙏

  • @achutech1011
    @achutech1011 4 роки тому +7

    JEEP DRIVING TIPS

  • @sinsiyafancy6518
    @sinsiyafancy6518 5 років тому +1

    Diesel petrol engine outo different enthan
    Vandi reserve aayal enthu cheyyanam

  • @melbuznteapretham8182
    @melbuznteapretham8182 4 роки тому +21

    ചേട്ടാ വണ്ടി ഓടിക്കാൻ പഠിക്കാം എന്ന് പറഞ്ഞു വണ്ടിയെ പരിചയപ്പെടുത്തി ഓടിച്ചിട്ട്‌ കാണിക്കു

  • @kadyn4230
    @kadyn4230 Рік тому

    Chetta.. M80... 8 vedio cheyyamo

  • @moonlight5099
    @moonlight5099 3 роки тому

    Kettathinte pakuthi akumbl gear change cheunna vdo plzz
    Front pokunna avstha undavum clutch balance kurav krnm

  • @makp2928
    @makp2928 4 роки тому

    Aapayude giyar idumpol appad vere giyarilakun athinu valla eluppo undo

  • @praveensathyan6699
    @praveensathyan6699 2 роки тому

    Heavy vehicle vedio പ്രതീക്ഷിക്കുന്നു

  • @mansoormuhammed5974
    @mansoormuhammed5974 Рік тому

    Thanku sir

  • @lovebirds8821
    @lovebirds8821 5 років тому +1

    Bro bikinte cheyyumpol kayattathil ninnum edukkunna method koodi parayane

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      Cheyyam. 🙏😍video share cheyyane dear😍😍😍🙏

  • @lijeeshtheekkuni2562
    @lijeeshtheekkuni2562 4 роки тому

    Vandi neuteril startu chaithu first geeril munnottu poyi second geerileku mattumbol netteril ayittano second geeril avunnathu

  • @ManiMani-hj7bv
    @ManiMani-hj7bv 3 роки тому

    Hi thank you

  • @arshadpulikkal1516
    @arshadpulikkal1516 5 років тому +3

    Thanks chetta

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      😍video share cheyyane dear😍😍😍🙏

  • @sagarvgood9354
    @sagarvgood9354 4 роки тому

    Super ഒരു പാട് കാര്യം മനസിലായി പഠിക്കാൻ

  • @khwajazaman871
    @khwajazaman871 4 роки тому +6

    I m waiting Part 2

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +2

      Cheyyam. .😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @mohammadshibil2749
    @mohammadshibil2749 5 років тому +2

    Heavy vehicle drive cheyyunna oru video cheyyamo

  • @harikumar2759
    @harikumar2759 Місяць тому

    ഇതിന്റെ ഹാൻഡ് ബ്രേക്ക് എവിടെ യാണ്‌

  • @nihlamusthfakt8279
    @nihlamusthfakt8279 4 роки тому +1

    വണ്ടി രാവിലെ എടുക്കും മ്പോൾ ബേറ്ററി ചാർജ് സ്റ്റാർട്ട് ചെയ്യൻ ചാർജ് ഉണ്ടോ എന്ന് എങ്ങനെ അറിയും അത് അറിയാൻ എന്താണ് മാർഗം

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      Enthina angane nokkunne?battery voltage cheyyam aavashyam undegil.

  • @ananduiyer5305
    @ananduiyer5305 5 років тому +2

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  • @sujiths4277
    @sujiths4277 3 роки тому +1

    എല്ലാം നല്ല വ്യക്തായി മനസിലാവുന്നു

  • @lijeeshtheekkuni2562
    @lijeeshtheekkuni2562 4 роки тому

    Runningil second geerilekumattunnathengane athupole secondly ninnu second geerileku marunnathengane

  • @muhammedarif4415
    @muhammedarif4415 4 роки тому +2

    Starting timil Gear first aano neutral aano enn engane manassilaakkam???

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +1

      Gear pidichu nokkiyal manasilakum dear. . 😍video share cheyyane dear😍😍😍🙏

  • @manafdastoor5815
    @manafdastoor5815 2 роки тому +1

    gd teaching & gd description bro

  • @zmylmhmmed634
    @zmylmhmmed634 3 роки тому +1

    പാഠം 1 സൂപ്പർ

  • @shamilkavil9591
    @shamilkavil9591 4 роки тому +1

    ജയേട്ടന്ടെ ടിപ്സ് അടിപൊളി 👍👍

  • @nijasniju7071
    @nijasniju7071 2 роки тому

    Appa vandi egane odikkunnath ath onn paranju thero pliz

  • @lathikas-br9wu
    @lathikas-br9wu Рік тому

    Hallow.elatrie.Auto.umo.egn.thanna.system

  • @firdouskc6
    @firdouskc6 4 роки тому +8

    ഗുഡ് ഓട്ടോ ടിപ്സ്. ജീപ്പ് ഒന്ന് കണികമോ സജീഷ് എട്ടായി പീസ്. പീസ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +3

      Cheyyatto. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @aneeshmachad773
    @aneeshmachad773 5 років тому +2

    Thanks chetta...👍👍👍👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍👍video share cheyyane dear😍😍😍

  • @beenaembeena3493
    @beenaembeena3493 5 років тому +3

    Very usfull

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      😍video share cheyyane dear😍😍😍🙏

  • @shibinanyp6753
    @shibinanyp6753 5 місяців тому +1

    ഫസ്റ്റ് പഠിച്ച് തുടങ്ങുന്നവർ സാവധാനം ഓടിക്കാൻ ഏത് ഗിയർ ഉപയോഗിക്കണം? കയറ്റം കയറാൻ ഏത് ഗിയർ?

  • @Svprasad123
    @Svprasad123 5 років тому +2

    Second il ninn first akumbol neutral veezathe varumo

  • @Sayedzzzz
    @Sayedzzzz 4 роки тому +1

    Itinte 2 nd part idavi

  • @Desigirlkerala
    @Desigirlkerala 2 роки тому +1

    Sir Atoricasha odikaan eth license aan avishyam

  • @user-iq6lh7ve1i
    @user-iq6lh7ve1i 2 роки тому

    ചേട്ടാ എന്തായാലും rplay തരണം ഗുഡ്‌സ്സിന്റെയും ഓട്ടോറിക്ഷയുടെയും ഗീയർ ഒന്നാണോ

  • @tejas154
    @tejas154 4 роки тому +1

    Tractor driving??

  • @jaishinesundaram1481
    @jaishinesundaram1481 5 років тому +2

    New bajaj പെട്രോൾ ഓട്ടോയുടെ video കൂടെ വേണം

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +3

      Aduthu thanne video cheyyum. 👍🙏😍video share cheyyane dear😍😍😍🙏

  • @mohammedshareef7626
    @mohammedshareef7626 4 роки тому +1

    kasaragod v andi alle

  • @user-qj5kq6om6q
    @user-qj5kq6om6q 9 місяців тому

    Supper 👍👍

  • @naizthomas2704
    @naizthomas2704 2 роки тому +1

    ഇതിപ്പോഴാണ് കാണുന്നത്

  • @ajmalajmal5996
    @ajmalajmal5996 4 роки тому

    Hlo ith newtraanenn eggane manassilaaakum pleas athonn paranjj thaaa

  • @ashifma750
    @ashifma750 5 років тому +1

    gear nuetrelil ninnum secondil akathe nere thirdilekku maari abadham varumo?

  • @vishnup574
    @vishnup574 3 роки тому

    M80 video cheyamo pls

  • @nisamnaazz44
    @nisamnaazz44 3 роки тому

    Thanku tto chetta super aanu 👍

  • @lijeeshtheekkuni2562
    @lijeeshtheekkuni2562 4 роки тому

    Kayattam erakkam onnu parichayapeduthi tharumo

  • @roopeshkarunakaran2969
    @roopeshkarunakaran2969 4 роки тому +2

    ഇതിന്റെ part-2 ഇറങ്ങുന്നില്ലിയോ?.

  • @balakrishnansuperkuttykkol9538
    @balakrishnansuperkuttykkol9538 10 місяців тому

    Good

  • @sidhumohan4857
    @sidhumohan4857 4 роки тому +2

    Bajaj diesel autorikshwa tips

  • @radhakrishnanpp5566
    @radhakrishnanpp5566 4 роки тому

    ബജാജിന്റെ തു പോലെയുള്ള ചെറിയ ഓട്ടോറിക്ഷകളിൽ കാര്യങ്ങൾ അല്പം വ്യത്യാസമല്ലേ?

  • @manupaul291
    @manupaul291 4 роки тому +1

    Hand break paranilalo bro

  • @manafmanaf1631
    @manafmanaf1631 4 роки тому +3

    Thank u bro

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +1

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @crezyravanan2250
    @crezyravanan2250 4 роки тому +1

    Chetta ini oru six wheelar chaio....

  • @farsilsachu1318
    @farsilsachu1318 4 роки тому +2

    പൊളിച്ചു

  • @mahikrishnadadsonvlogs5696
    @mahikrishnadadsonvlogs5696 2 роки тому +1

    Spr video👌

  • @chinnudaivathara3033
    @chinnudaivathara3033 4 роки тому +2

    Good one

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @jabirdotz500
    @jabirdotz500 4 роки тому

    idh polulla alkar kuravanu. chettan massanu. poli chetta

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      . 😍video share cheyyane dear😍😍😍🙏

  • @georgeortiz3680
    @georgeortiz3680 4 роки тому +1

    Auto k seperate license veno ? Onn arenkilum oru reply tha

  • @pt2343
    @pt2343 5 років тому

    ഉപകാരപ്രദമായ videos

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      🙏😍video share cheyyane dear😍😍😍🙏

  • @fayislrivetty2071
    @fayislrivetty2071 5 років тому +2

    Spr video....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      🙏😍video share cheyyane dear😍😍😍🙏

  • @adarshvt3048
    @adarshvt3048 3 роки тому

    Part 2 link undo?

  • @AKHILKRISHNAN73
    @AKHILKRISHNAN73 4 роки тому +2

    Part 2 eppo varum

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +1

      Aduthu thanne. 🙏 video share cheyyane dear😍😍😍🙏

  • @user-kb6cw2ee9c
    @user-kb6cw2ee9c Рік тому

    Thank, you bro❤️❤️❤️

  • @manumuhammedniyas4319
    @manumuhammedniyas4319 4 роки тому

    Athinta kelach pidikano

  • @ummark9358
    @ummark9358 Рік тому +1

    Good.bro

  • @ismailvkn2798
    @ismailvkn2798 4 роки тому +2

    ഇതിൻ്റെ Part 2 ഉണ്ടോ

  • @ASA.VLOGS3
    @ASA.VLOGS3 4 роки тому +2

    ഇതിന്റെ second part എവിടെ

  • @mubzu
    @mubzu 3 роки тому +1

    ബ്രോ എന്റെ വീട്ടിലുള്ളത് മറ്റേ ഓട്ടോ ആണ് 😔😔😔

    • @mubzu
      @mubzu 3 роки тому +1

      Plzzz റിപ്ലൈ

  • @sharafudheen7671
    @sharafudheen7671 5 років тому +1

    Chatta bike leournig part2 evida

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Soukaryam kittunnapoleyanu video cheyyunnath dear. 👍part 2 cheyyum

  • @muhammednishadkallingal3594
    @muhammednishadkallingal3594 5 років тому +1

    good

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍video share cheyyane dear😍😍😍🙏

  • @vishnugkanniyampuram8011
    @vishnugkanniyampuram8011 4 роки тому +1

    Good video😊😊😊

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @aswathiprasoonaswathipraso3815
    @aswathiprasoonaswathipraso3815 3 роки тому

    Auto ഒരു സൈഡിലെക്ക് വലിവ് വരുന്നത് എങ്ങയാണ് ' എന്തുകൊണ്ടാണ്

  • @ananduiyer5305
    @ananduiyer5305 5 років тому +4

    കയറ്റത്തിൽ ഓടിക്കുന്നത് ഒന്ന് പറയണേ

  • @shijue9957
    @shijue9957 4 роки тому

    Etten sooper thanks.

  • @kahalidqpost4100
    @kahalidqpost4100 4 роки тому

    Ed nammak vendaa...ennalum oru like ette ketto nigalude video kandal engana like edade erikum😀😀