ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് 9447147153 എന്ന വാട്സ്ആപ് നമ്പറിൽ വോയിസ് മെസ്സേജ് അയക്കുക, അത്യാവശ്യമെങ്കിൽ വിളിക്കുക. { ഫ്രീ കൺസൾട്ടേഷൻ } ഞങ്ങളുടെ "വണ്ടിക്കാര്യം ഏക്സ്‌പെർട്ട്" രാമകൃഷ്ണൻ മറുപടി നൽകുന്നതാണ്.
ഞാൻ എന്റെ bs6ന് ബാലൻസ് റോഡ് ഇട്ടു ഇവരുടെ തന്നെ അനുഭവം കൊണ്ട് പറയുകയാണ് വണ്ടി വേറെ ലെവൽ ആകും വീശി ഓടിച്ചാൽ പെട്ടന് മറയില്ല നല്ല യാത്ര സുഖം അടിപൊളിയാണ് വെറുതെ ആകില്ല

ചേട്ടാ.. കണ്ണൂർ എവിടെയൊക്കെ ആണ് ചെയുന്നത്.. ഞാൻ തലശ്ശേരി ആണ് സ്ഥലം.. എനിക്ക് ബാലൻസ് rad, സ്പ്രിങ്, എല്ലാം വേണം ape cng ht ആണ് എടുക്കാൻ പോകുന്ന വണ്ടി... പ്ലീസ് റിപ്ലൈ...
ബജാജ് CNG ആണ് നല്ല വണ്ടി... ആപ്പേ എടുത്ത് ഇപ്പോൾ സ്ഥിരം ഓട്ടം മുടങ്ങി വഴിയിൽ കിടക്കുന്ന അവസ്ഥയാണ്, നല്ല മഴയത്ത് ഓടിയാൽ പിന്നെ വണ്ടി ഒഫാകും.. ബജാജിന്റെ CNG ഓട്ടോ നല്ലതാണ് യാത്രയും സുഖമാണ്
ബ്രോ വണ്ടി എങ്ങനെ ഉണ്ട് ഇപ്പോൾ ഇറങ്ങിയ സിഎജി വാഹനങ്ങൾ ഒന്ന് ഒന്നിന് മെച്ചമാണ് ബജാജിന്റെ എക്സ് വൈ ആണ് ഏറ്റവും നല്ല വണ്ടി എന്ന് പറയുന്നത് പക്ഷേ അത് ഒരുപാട് വലിയ വണ്ടിയാണ് ബജാജിന്റെ ചെറിയ വണ്ടി നല്ല വണ്ടിയാണെന്ന് പറയുന്നുണ്ട് പക്ഷേ ഓയിൽ കൂളിംഗ് വണ്ടി ആയതിനാൽ എൻജിൻ ലൈഫ് കുറയും എന്നാണ് കേൾക്കുന്നത് 65 എൻജിൻ പണി വരുംപോലും എങ്ങനെയുണ്ട് ബ്രോ നിങ്ങളുടെ കയ്യിലുള്ളത് ഓയിൽ ആണോ? വാട്ടർ കൂളാണോ നിങ്ങളുടെ അനുഭവത്തിൽ എന്താണ് . സിഎൻജി ഫില്ലിംഗ് സ്റ്റേഷൻ മട്ടന്നൂർ തന്നെ പോണ്ടേ
@@sajeshkuthuparamba2031 ഞാൻ ഇതുവരെ വണ്ടി എടുത്തിട്ടില്ല. 😞 എല്ലാ വണ്ടിയും കംപ്ലയിന്റ് ആണെന്നും, എല്ലാ വണ്ടിയും നല്ലതാണെന്നു പലരും പറയുന്നു ഏതെടുക്കണം എന്ന് തീരുമാനിക്കാൻ പറ്റുന്നില്ല 😞😞

ഇദ്ദേഹത്തിന്റടുനിന്നാണ് ഞാൻ ബാലൻസ് റാഡ് ചെയ്തത്. സൂപ്പറാണ് - വണ്ടി വേറെ ലവലാവും. മുടക്കുന്ന പണം വെറുതെയാവില്ല. ഉറപ്പ്.
എവിടെയാ
Balance rad ittalum marium
ബ്രോ എന്റെ വണ്ടിക്ക് ബാലൻസ് റോഡ് ഉണ്ട്. പക്ഷെ ഇപ്പൊ പഴയ പോലെ ആക്ഷൻ കിട്ടുന്നില്ല അത് എന്താകും
എത്രയാണ് ചിലവ് വന്നത്. ഇത് ഉപയോഗിക്കുമ്പോൾ maintaince വരുന്നുണ്ടോ. മൂന്നു വീലിലും ചെയ്യണോ
ആലപ്പുഴയിൽ എവിടെയെങ്കിലും താങ്കൾ Balance rad ചെയ്ത് കൊടുക്കുന്നുണ്ടോ?
ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് 9447147153 എന്ന വാട്സ്ആപ് നമ്പറിൽ വോയിസ് മെസ്സേജ് അയക്കുക, അത്യാവശ്യമെങ്കിൽ വിളിക്കുക. { ഫ്രീ കൺസൾട്ടേഷൻ } ഞങ്ങളുടെ "വണ്ടിക്കാര്യം ഏക്സ്‌പെർട്ട്" രാമകൃഷ്ണൻ മറുപടി നൽകുന്നതാണ്.
എത്ര റേറ്റ്
Car pattmo wager r
Rate ethraya
ഞാൻ എന്റെ bs6ന് ബാലൻസ് റോഡ് ഇട്ടു ഇവരുടെ തന്നെ അനുഭവം കൊണ്ട് പറയുകയാണ് വണ്ടി വേറെ ലെവൽ ആകും വീശി ഓടിച്ചാൽ പെട്ടന് മറയില്ല നല്ല യാത്ര സുഖം അടിപൊളിയാണ് വെറുതെ ആകില്ല
Thank you🙏
ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് 9447147153 എന്ന വാട്സ്ആപ് നമ്പറിൽ വോയിസ് മെസ്സേജ് അയക്കുക, അത്യാവശ്യമെങ്കിൽ വിളിക്കുക. { ഫ്രീ കൺസൾട്ടേഷൻ } ഞങ്ങളുടെ "വണ്ടിക്കാര്യം ഏക്സ്‌പെർട്ട്" രാമകൃഷ്ണൻ മറുപടി നൽകുന്നതാണ്.
ചേട്ടാ ഇത് സ്ഥലം എവിടെയാ
എൻറെ പുതിയ B 6 ആട്ടോയിൽ ചെയ്യാനാണ്
@@kappithan6972 ഒറ്റപ്പാലം മുക്കം തലശേരി മാഹി കോയമ്പത്തൂർ
Maxima z ne spiring idan pattumo
Bajaj RE വണ്ടിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റോ
Atul nde cheriya vandikku spring kayattiyal yethra chilvavum??price?
Body wait ulla vandikke green spring aane ideandathe eanik ivar red aane first ittathe 1 year ullil 2 um pottipoi pinna green ane ittathe
Bajaj xwide Cheyyan pattumo.
Thruvandhpuratheku ഷോപ്പുണ്ടാകുമോ bro
Peti auto k spring cheyan patto
Wow.. Need more Information
Can we change mahandra maximo front suspension?
Sir spring ka Kya rate hai
Super
Kannuril evodeya shop
സൗണ്ട് കുറയ്ക്കാൻ വല്ല സംവിധാനവും ഉണ്ടോ
ആപ്പ സിറ്റിക് സ്പ്രിംഗ് മാത്രം മതിയോ അതോ ബാലൻസ് റാട് വേറെ വേണോ പ്ലീസ് റിപ്ലേ
Perfect 👌🥰
Set kitne rupaye ka hai set spring
👍
Apy City next spring
Ape cng passanger autoikk balancing rad cheyyunnathine ethra rate aavum
call 8111947153
Bajaj maxima x wide ഇടാൻ പറ്റോ,?
Ente vandiyum athaa...
But enth cheyanam enn Ariyilla 😪
എന്തിന്, Company Spring അല്ലെ വരുന്നേ. എനിക്ക് Discomfort തോന്നിയിട്ടില്ല.
Kottayam jillayil cheyuthutaramo
എൻ്റെ ഓട്ടോ atul Gemini ആണ് rubberkatta മാററി spring fitt ചെയ്യാമോ....
call 8111947153
compact ന് പറ്റുമോ
Bajaj auto 4 stroke spring price
Is your service available in Chennai 🙏
എത്ര റേറ്റ് വരുന്നത് ബാലൻസ് rod വെക്കാൻ
Good 👍
ചേട്ടാ.. കണ്ണൂർ എവിടെയൊക്കെ ആണ് ചെയുന്നത്.. ഞാൻ തലശ്ശേരി ആണ് സ്ഥലം.. എനിക്ക് ബാലൻസ് rad, സ്പ്രിങ്, എല്ലാം വേണം ape cng ht ആണ് എടുക്കാൻ പോകുന്ന വണ്ടി... പ്ലീസ് റിപ്ലൈ...
ബജാജ് CNG ആണ് നല്ല വണ്ടി... ആപ്പേ എടുത്ത് ഇപ്പോൾ സ്ഥിരം ഓട്ടം മുടങ്ങി വഴിയിൽ കിടക്കുന്ന അവസ്ഥയാണ്, നല്ല മഴയത്ത് ഓടിയാൽ പിന്നെ വണ്ടി ഒഫാകും.. ബജാജിന്റെ CNG ഓട്ടോ നല്ലതാണ് യാത്രയും സുഖമാണ്
ബ്രോ വണ്ടി എങ്ങനെ ഉണ്ട് ഇപ്പോൾ ഇറങ്ങിയ സിഎജി വാഹനങ്ങൾ ഒന്ന് ഒന്നിന് മെച്ചമാണ് ബജാജിന്റെ എക്സ് വൈ ആണ് ഏറ്റവും നല്ല വണ്ടി എന്ന് പറയുന്നത് പക്ഷേ അത് ഒരുപാട് വലിയ വണ്ടിയാണ് ബജാജിന്റെ ചെറിയ വണ്ടി നല്ല വണ്ടിയാണെന്ന് പറയുന്നുണ്ട് പക്ഷേ ഓയിൽ കൂളിംഗ് വണ്ടി ആയതിനാൽ എൻജിൻ ലൈഫ് കുറയും എന്നാണ് കേൾക്കുന്നത് 65 എൻജിൻ പണി വരുംപോലും എങ്ങനെയുണ്ട് ബ്രോ നിങ്ങളുടെ കയ്യിലുള്ളത് ഓയിൽ ആണോ? വാട്ടർ കൂളാണോ നിങ്ങളുടെ അനുഭവത്തിൽ എന്താണ് . സിഎൻജി ഫില്ലിംഗ് സ്റ്റേഷൻ മട്ടന്നൂർ തന്നെ പോണ്ടേ
@@sajeshkuthuparamba2031 ഞാൻ ഇതുവരെ വണ്ടി എടുത്തിട്ടില്ല. 😞 എല്ലാ വണ്ടിയും കംപ്ലയിന്റ് ആണെന്നും, എല്ലാ വണ്ടിയും നല്ലതാണെന്നു പലരും പറയുന്നു ഏതെടുക്കണം എന്ന് തീരുമാനിക്കാൻ പറ്റുന്നില്ല 😞😞
മാഹിയിലെ. നമ്പർ തരുമോ
Tvs auto ku patto
കോട്ടയം ഉണ്ടോ
ആലപ്പുഴയിൽ ഉണ്ടോ
കാസറഗോഡ് എവിടെ കിട്ടും
tvm undo
Address please
മോൺട്രാ ഇലട്രിക് ഓട്ടോക്ക് സ്പ്രിംഗ് ഇടാൻ പറ്റോ
തെക്കൻ കേരളത്തിൽ എവിടെ യുണ്ട്
Enthengilum accident aayaal insurance prasnam varille
Chetta, caril spring balance rod cheyn pattumo???
Balancing rod price
call 9142888200
Kannur ജില്ലയിൽ എവിടെയാണ്
ബ്രാഞ്ചിന്റെ പേരെന്താണ്
call 9142888200
Car spring undoo
ഞാൻ എന്റെ വണ്ടിയ്ക്ക് ബാലൻസ് റോഡ് ഫിറ്റ് ചെയ്തിട്ട് 12 വർഷമായി ഇതു വരെ ഒരു കുഴപ്പവുമില്ല 2008 മോഡൽ apa
Njan aalapuzha yaanu sthalam
Ernakulam, Kottayam, Alappuzha ivde evdelum work cheyyunnundo.
Udan varum
Ernakulathu varumo
Ernakulam th undo,?@@ramakrishnanrajan7934
വെള്ളിമൂങ്ങ യിൽ ചെയ്യാൻ പറ്റുമോ
പറ്റും
Kasaragod undo
Full സ്പ്രിംഗ് എന്താ വില
Great information
ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് 9447147153 എന്ന വാട്സ്ആപ് നമ്പറിൽ വോയിസ് മെസ്സേജ് അയക്കുക, അത്യാവശ്യമെങ്കിൽ വിളിക്കുക. { ഫ്രീ കൺസൾട്ടേഷൻ } ഞങ്ങളുടെ "വണ്ടിക്കാര്യം ഏക്സ്‌പെർട്ട്" രാമകൃഷ്ണൻ മറുപടി നൽകുന്നതാണ്.
mahindra treo electric auto cheyyamo
Mahindra - ഇലക്ട്രിക്ക് വാഹനത്തിന് സ്പ്രിങ്ങ് ചെയ്തു കൊടുക്കുമോ.?
ഉണ്ട്
ഇത് ഞാൻ 2009 ദിൽ ചെയ്തിരുന്നു അന്ന് ഇതിന് 4500 രൂപ യാണ് ചാർജ്ജ്....
Mahe യില് എവിടെയാണ്?
call us 9447147153
Evide kittum
കട്ടപ്പന കാണുമോ
call 9142888200
Pathanamthitta undakil nalatharunu
ഞാൻ ഒറ്റപ്പാലം 🤩
കൊല്ലം കരുനാഗപ്പള്ളിയിൽ ചെയ്തു കൊടുക്കുമോ
Vilichu Book cheytholu...
Tvs desel vandikku pattumo
ബജാജ് 5ഗിയറിനു സ്പ്രിംഗ് ഇടാൻപറ്റുവോ
കണ്ണൂർ ജില്ലയിലെ പോൺ നമ്പർ തരാമോ cng300cc
ആപ്പേ ബാലൻസ് റാഡും സ്പ്രിംഗും കൂടി ചെയ്യാൻ എത്രയാകും
9447147153
കണ്ണൂർ ഷോപ്പ് എവിടെയാണ്
കണ്ണൂർ ജില്ലയിൽ എവിടെ ആണ്
Mahi
മൈലേജ് കുറയുമോ
😁😁
Goods vandi back hight koottan patto Alfa
Rubber കട്ട change ചെയ്താൽ മതി.
ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് 9447147153 എന്ന വാട്സ്ആപ് നമ്പറിൽ വോയിസ് മെസ്സേജ് അയക്കുക, അത്യാവശ്യമെങ്കിൽ വിളിക്കുക. { ഫ്രീ കൺസൾട്ടേഷൻ } ഞങ്ങളുടെ "വണ്ടിക്കാര്യം ഏക്സ്‌പെർട്ട്" രാമകൃഷ്ണൻ മറുപടി നൽകുന്നതാണ്.
Alfa plus il cheyyan patto
ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് 9447147153 എന്ന വാട്സ്ആപ് നമ്പറിൽ വോയിസ് മെസ്സേജ് അയക്കുക, അത്യാവശ്യമെങ്കിൽ വിളിക്കുക. { ഫ്രീ കൺസൾട്ടേഷൻ } ഞങ്ങളുടെ "വണ്ടിക്കാര്യം ഏക്സ്‌പെർട്ട്" രാമകൃഷ്ണൻ മറുപടി നൽകുന്നതാണ്.
Super 😀
Thank you🙏
ഞാൻ വടകര എനിക്ക് വേണം
തൃശൂർ ബ്രാഞ്ച് ഉണ്ടോ ചേട്ടാ
Jeeto യാത്ര സുഖം കിട്ടാൻ പറ്റുന്ന സ സ പ്രിംഗ് ഉണ്ടോ
Tata iris nu pattumo
ഉണ്ട്
കോട്ടയം സൈഡ് sale ഉണ്ടോ
മോനിപ്പള്ളി..
Kattappana undo
@@mike007ukNumber
Online shopping available
ഇത് baJaj വണ്ടിയിൽ ഇടാൻ പറ്റുമോ ?
ശബ്ദം കുറയും എന്നോ -
എറണാകുളത്ത് എവിടെയാണുള്ളത് ?
Evidya place
Pull ini ithilum helmet vekkano
എന്ത് സ്പ്രിങ് വെച്ചാലും ഓട്ടോയുടെ ശബ്ദം ട്രെയ്നിനെക്കാൾ കൂടുതലാണ്.. ശബ്ദമലിനീകരണം.
എഞ്ചിൻ മാറ്റി കാറിന്റെ എഞ്ചിൻ വെച്ചാൽ ശബ്ദം കുറയും. പിന്നെ കാറിന്റെ ചാർജ് കൊടുക്കാൻ വിരോധം ഉണ്ടാകില്ലല്ലോ അല്ലേ... 😄😄😄
നിങ്ങൾ ഓട്ടോയിൽ പോവണ്ട കാറിൽ പൊയ്ക്കോളൂ 🤪
വല്ലതും പറഞ്ഞോ സാർ
Ys ശബ്ദം കുറയ്ക്കാനുള്ള എന്തെങ്കിലും മാർഗ്ഗമുണ്ടോ
Auto il kayari aarum Bombay kku onnum poku illa lo ..
Ernakulam ഉള്ളവർക്ക് അടുത്തുള്ള വർ്ക്ഷോപ്പ് എവിടെയാ
Ottapalam
4 മാസം മുൻപ് വെച്ചു calicut മുക്കം 6500..
മുക്കം എവിടെ ആണ്
❤
@@marjasjaas8824 അഗസ്ത്യൻ മുഴി തിരുവമ്പാടി റോഡ്
കാറിന് പറ്റുമോ
Bajaj bs 4 ന് പറ്റോ..... ബാംഗ്ലൂർ ചെയ്യാൻ പറ്റോ
Thank🙏 you
ഇതേ എവിടെ സ്ഥലം?
വിളിക്കാം
പൈസ കൂടുതലാണ്
Ok Nallathu Varate
Allapuzh യിൽ എവിടെ ഉണ്ട് ?
അതൊക്കെ കമ്പനിക്ക് വെച്ചാൽ പോരെ
Vandiku Vila koodum
@@redline4184 അപ്പൊ Bajaj ഓ.
Karnataka your bench
കോട്ടയം സൈഡിൽ sale ഉണ്ടോ
ഉടന് തുടങ്ങും
Trivandrum ജില്ലയിൽ എവിടെയെങ്കിലും ഉണ്ടോ ചേട്ടാ
Und
Evide
👏🙏
വെള്ളി മൂങ്ങക്ക് യാത്ര സുഖം കൂട്ടാൻ എന്തെങ്കിലും ഉണ്ടോ
ഏപ്രിൽ 15 ന് വെള്ളിമൂങ്ങക്കുള്ള സ്പ്രിംഗ് റിലീസ് ആകും. 💥💥💥💥💥
@@vandikkaaryam1425 ok..thanks
@@vandikkaaryam1425 വെള്ളിമൂങ്ങേയ്ക്ക് ചെയ്യാൻ പറ്റും അല്ലെ k thanks വിളിക്കാം 😊😊😊
26 വർഷം, ചേട്ടാ 2001ൽ അല്ലേ അപ്പേ ഓട്ടോ കേരളത്തിൽ ഇറങ്ങിയത്..
99.ൽ ഇറങ്ങിയിട്ടുണ്ട്
കുട്ടി ആപെ ചെയ്യുമോ
TVM undo phone number.
ആലപ്പുഴ ജില്ലയിൽ എവിടെ എങ്കിലും ഉണ്ടോ?
അഗസ്ത്യമുഴി എവിടെ ആണ് ചേട്ടാ
മുക്കം അഗസ്റ്റ് മൊഴി തിരുവമ്പാടി റോഡിൽ ഒരു 500 mtr
Super