എന്റെ ബജാജ് മാക്സിമ x wide 3 കൊല്ലം ഓടിയതിന് ശേഷം ആണ് ഞാൻ സ്പ്രിംഗ് മാറ്റിയത്.എറണാകുളം സൗത്ത് പാലത്തിന്റെ സൈഡിൽ ഉള്ള ദാസ് എന്ന ആളുടെ വർക്ക് ഷോപ്പിൽ. സ്പ്രിംഗ് മാറിക്കഴിഞ്ഞപ്പോൾ കുലുക്കം അൽപ്പം കുറഞ്ഞു പക്ഷേ ടയർ തെയ്മാനം കൂടിയോ എന്നൊരു ഡൌട്ട് ഉണ്ട്. 😄😄
എല്ലാ കാര്യങ്ങളും സമ്മതിച്ചിട്ടുണ്ട് പക്ഷേ ഞാനും എക്സ് ഉപയോഗിക്കുന്നത് എനിക്ക് യാത്രക്കാര് അങ്ങനെ കുലുക്കമുണ്ട്് പറഞ്ഞിട്ട് ഇല്ല ബജാജ് കുലുക്കം ഒന്നുമില്ല യാത്ര ചെയ്യാൻ സുഖമുള്ള വണ്ടി തന്നെയാണ്
സ്പ്രിംഗ് ഓട്ടോയിൽ ഫിറ്റ് ചെയ്യുന്നതിനും കൊറിയർ വഴി സ്പ്രിംഗ് ലഭിക്കുന്നതിനും
9946060555
സ്പ്രിംഗ് ചെയ്യാൻ എത്ര റൈറ്റ്
Maxima z front and back spring venam courier ayakkumo kasargod anu
1:55 വലി, Power, Mileage ഒക്കെ 2nd Service കഴിയുമ്പോൾ ശരിയാകും. ഒരാൾ വെച്ച് പോകുമ്പോൾ നല്ല ചാട്ടമുണ്ട്. 3,4 വെച്ച് പോകുമ്പോൾ നല്ല Smooth ആ.
Spring change cheithad insurance policy kittathirikkumo
സൂപ്പർ
Send me a bajaj maxima z cng back wheel spring &front wheel spring. 2+2 how much rate
❤ Ikka super
2:36 ഇതിനെക്കാളും Action എന്റെ വണ്ടിക്കിണ്ട്, Company Spring.
Tvs auto ku patto
എന്റെ ബജാജ് മാക്സിമ x wide 3 കൊല്ലം ഓടിയതിന് ശേഷം ആണ് ഞാൻ സ്പ്രിംഗ് മാറ്റിയത്.എറണാകുളം സൗത്ത് പാലത്തിന്റെ സൈഡിൽ ഉള്ള ദാസ് എന്ന ആളുടെ വർക്ക് ഷോപ്പിൽ. സ്പ്രിംഗ് മാറിക്കഴിഞ്ഞപ്പോൾ കുലുക്കം അൽപ്പം കുറഞ്ഞു പക്ഷേ ടയർ തെയ്മാനം കൂടിയോ എന്നൊരു ഡൌട്ട് ഉണ്ട്. 😄😄
👍
Good ഇൻഫർമേഷൻ
എന്റെ XWide Diesel ആണ്. ഇതു വരെ അത്രക്ക് ചാട്ടം ഇല്ല.
Evide stalam
എറണാകുളം
Bajaj compactinu undo
ഇല്ല
ഫിയറ്റ് ചെയ്‌താൽ മതി വലിയ വണ്ടി യാത്ര സുഖം ഇല്ല നിങ്ങൾ ഷോക്കപ്പ് ഫിയറ്റ് ചെയ്‌താൽ മതി 👍
എല്ലാ കാര്യങ്ങളും സമ്മതിച്ചിട്ടുണ്ട് പക്ഷേ ഞാനും എക്സ് ഉപയോഗിക്കുന്നത് എനിക്ക് യാത്രക്കാര് അങ്ങനെ കുലുക്കമുണ്ട്് പറഞ്ഞിട്ട് ഇല്ല ബജാജ് കുലുക്കം ഒന്നുമില്ല യാത്ര ചെയ്യാൻ സുഖമുള്ള വണ്ടി തന്നെയാണ്
Bajaj Z CNG സ്പ്രിങ്ങ് കിട്ടുമോ
കിട്ടും
💞
ഈ സ്പ്രിംഗ് എന്താ വില 2 എണ്ണം
സ്പ്രിങ്ങിന്റെ വില 2000 രൂപ
കേരളത്തിൽ കൊറിയർ ചെയ്യുന്നതിന് 200 രൂപ
2000+200=2200
കൂടുതൽ കൊല്ലയടിച്ചിട്ടല്ല
വലിയ വണ്ടിയുടെ കുലുക്കം ബുദ്ധിമുട്ട് ആകുന്നവർക്ക് ഉപകാരപ്പെടും
Hi
5 സീറ്ററിൻ്റെ റിവ്യൂ കണ്ടില്ലല്ലോ?
ഇതിന്റെ ആക്സിലിന് കട്ടയും ഗ്രീസ്സും ഇടണോ?
ചെയ്യാം സൗകര്യം ഒത്തു കിട്ടിയിട്ടില്ല
C V ശാഫ്റ്റാണ് വരുന്നത്
പഴയ കട്ടയും പിന്നുംഅല്ല
അതുകൊണ്ട് ആക്സിൽ മെയ്ന്റനൻസ് കുറവാണ്
30000km ആകുമ്പോൾ ഗ്രീസ് ചേഞ്ച് ചെയ്യണം
കണ്ടാ......😂
ഇതു ഫുൾ ഉടായിപ്പ് ആണ്
Hi