വിയറ്റ്നാം ഏർലി പ്ളാവ് കൃഷി/വളപ്രയോഗം എങ്ങനെ

Поділитися
Вставка
  • Опубліковано 8 лют 2025
  • ഇവിടെ ഉളള കൃഷിയും കൃഷിരീതികളും ആണ് ഈ channel ൽ കാണുന്നത്.വിയറ്റ്നാം ഏർലി പ്ളാവ് കൃഷി യിൽ ഇവിടെ ചെയ്യുന്ന വളപ്രയോഗം ഈ വീഡിയോയിൽ വിവരിക്കുന്ന.ഈ രീതിയിൽ വിശദമായ കൃഷി വീഡിയോകൾ channel ൽ തുടർന്ന് കൊണ്ടിരിക്കും.
    Channel like ചെയ്യുക
    Share ചെയ്യുക
    Subscribe ചെയ്യുക
    / @evanatural618

КОМЕНТАРІ • 27

  • @cibithomas9846
    @cibithomas9846 2 місяці тому

    സുന്ദരം.. മനോഹരം

  • @cheekodhussain8847
    @cheekodhussain8847 2 місяці тому

    സാറിൻ്റെ മുഴുവൻ തൈകളും❤

    • @evanatural618
      @evanatural618  2 місяці тому

      Thanks
      ചാനൽ കാണുക
      Subscribe ചെയ്യുക
      Share ചെയ്യുക
      youtube.com/@evanatural618

  • @rameshcr2025
    @rameshcr2025 2 місяці тому +1

    ഞാൻ കാഞ്ഞിരപ്പള്ളി (കോട്ടയം) Home grown നഴ്സറിയിൽ നിന്നും ആണ് തൈകൾ വാങ്ങുന്നത്.

    • @evanatural618
      @evanatural618  2 місяці тому

      ഈ വളർത്തിയ തൈകൾ home grown ൻറ ആണ്.നല്ല തൈകൾ ആണ്.

  • @sus_6537
    @sus_6537 2 місяці тому

    😮

  • @sajeeshkumar2187
    @sajeeshkumar2187 Місяць тому +1

    ഒരു വർഷം പ്രായമായ പ്ലാവിന് വേനൽ കാലത്ത് ആഴ്ചയിൽ എത്ര പ്രാവശ്യം നനച്ചു കൊടുക്കണം എന്ന് പറയാമോ.

    • @evanatural618
      @evanatural618  Місяць тому +1

      ഒന്നിടവിട്ട ദിവസം നനക്കണം.

    • @sajeeshkumar2187
      @sajeeshkumar2187 Місяць тому

      @evanatural618 thank you

    • @sajeeshkumar2187
      @sajeeshkumar2187 Місяць тому

      @evanatural618 ഒരു വർഷം പ്രായമായ വിയറ്റ്നാം പ്ലാവിൻ്റെ അടിഭാഗത്ത് നിന്ന് pruning ചെയുന്നത് നല്ലതാണോ.. ഇപ്പം പ്ലാവിൻ്റെ height ഏകദേശം 10 - 11 അടി ഉയരം ഉണ്ട്. ഒന്ന് പറയാമോ. Thanks.

  • @praveenanm9098
    @praveenanm9098 Місяць тому

    വളത്തിന്റെ പേര് കറക്റ്റ് പറയാമോ

    • @evanatural618
      @evanatural618  Місяць тому

      ഇപ്പോൾ കൊടുക്കുന്ന വളം.
      ചാണകപ്പൊടി+NPK(18:18:18)
      മതി
      3വർഷത്തിൽ കൂടുതൽ ഉളള മരത്തിന് 500grm
      ചെറിയ തൈകൾക്ക് കുറച്ച് മതി
      വീണ്ടും കുറഞ്ഞ അളവിൽ micro nutrians കോടുക്കണം

  • @cibithomas9846
    @cibithomas9846 2 місяці тому

    എങ്ങിനെയാണ്‌ fungus disease manage ചെയ്യുന്നത്?

    • @evanatural618
      @evanatural618  2 місяці тому +1

      ഫംഗസ് പ്രധാനമായും മണ്ണിൽ/തറയിൽ നിന്നാണ് ബാധിക്കുന്നത്.തോട്ടം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക. ഫംഗസ് ബാധിച്ചാലും ഇല്ലെങ്കിലും ചെറിയ ഇടവേളകളിൽ fagicide എതെങ്കിലും മരത്തിന്റെ ചുവട്ടിലും തടിയിലും മരം മുഴുവനായും spray ചെയ്യുന്നത് നല്ലതാണ്. ഫംഗസ് ബാധ ഉണ്ടായി കഴിഞ്ഞിട്ട് പ്രധിവധി ചെയ്താൽ കാരൃമായ ഫലം കിട്ടില്ല. മരത്തിന്റെ ഇടയിലേക്ക് സൂരൃപ്രകാശവും കാറ്റും എത്തുന്ന രീതിയിൽ മരത്തെ പ്രൂൺ ചെയ്തു ക്രമീകരിക്കണം.ok
      കൂടുതൽ കാരൃങ്ങൾക്ക് ചാനൽ കാണുക
      youtube.com/@evanatural618

    • @cibithomas9846
      @cibithomas9846 2 місяці тому

      @evanatural618 നന്ദി.. I couldn't find the exact video describing fungus disease management. Please let me know the date of the video

  • @prasannanair1223
    @prasannanair1223 2 місяці тому +1

    ഈ പ്ലാവിന് രണ്ടാൾ പൊക്കമാകുമ്പോഴേക്കും അതിന്റെ മണ്ട മുറിച്ചിട്ട് പ്ലാസ്റ്റിക്കിട്ട് കെട്ടണമെന്ന് ഒരു നഴ്സറി ഉടമയും അതുപോലെ മറ്റൊരാളും പറഞ്ഞു. എങ്കിൽ മാത്രമേ അതിന്റ തടിക്ക് വണ്ണവും ബലവും ഉണ്ടാകുകയുള്ളു എന്നു പറയുന്നത് ശരിയാണോ സർ?

    • @evanatural618
      @evanatural618  2 місяці тому

      ശരിയാണ്. ഉയരം ക്രമീകരിച്ചില്ലങ്കിൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് ആണ്. ഒടിഞ്ഞു പോകാൻ സാദ്ധ്യത ഉണ്ട്. ഇവിടെ 12അടി ഉയരം ആയി ക്രമീകരിച്ചിട്ടുണ്ട്.
      Channel കാണുക. കൂടുതൽ വീഡിയോകൾ ഉണ്ട്.

    • @evanatural618
      @evanatural618  2 місяці тому

      youtube.com/@evanatural618

  • @cheekodhussain8847
    @cheekodhussain8847 2 місяці тому

    തൈ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല - സാർ.മുഴുവൻ പറ്റിക്കൽ സാണ്. സാർ എവിടുന്നാ തൈ എടുത്തത്?

    • @evanatural618
      @evanatural618  2 місяці тому

      ഇവിടെ വളർത്തിയത് Home.grown.നഴ്സറിയിൽ നിന്നുളള തൈകൾ ആണ്.
      Groupൻറ mobile നഴ്സറി ഇവിടെ ഇറക്കി തന്നതാണ്.ഏററവും ചെറിയ മൂന്നര വർഷം മുൻപ് ₹180/ന് ഇവിടെ ഇറക്കി തന്നതാണ്.
      എന്ത് ഫലവൃക്ഷങ്ങൾ വാങ്ങിയാലും ഉത്തരവാദിത്വം ഉള്ള നഴ്സറിയിൽ നിന്നും വാങ്ങണം. ഫലവൃക്ഷങ്ങൾ വളർത്താൻ ഒരു പാട് ആൾക്കാർ താല്പര്യപ്പെടുന്നു. നഴ്സറിക്കാർ അതിനെ മുതലാക്കുന്നു.ശ്രദ്ധിക്കുക.

    • @vsjiji9502
      @vsjiji9502 Місяць тому

      ഞാനും pattiykka പെട്ടു

    • @vsjiji9502
      @vsjiji9502 Місяць тому

      ഇതും ഗംഗാ ബോണ്ടാ തെങ്ങിൻ തയ്യും പറ്റി പീസ് ആണു

  • @johnalex8765
    @johnalex8765 2 місяці тому

    It is not sweet