- 290
- 1 559 519
EVA Natural
Приєднався 17 жов 2016
Natural farming :
Kasthoori Manjal,
Thailand pink Guava,
Flower cultivation,
Vietnam early jackfruit etc..
Kasthoori Manjal,
Thailand pink Guava,
Flower cultivation,
Vietnam early jackfruit etc..
ഫലവൃക്ഷ കൃഷിയിൽ വേനൽക്കാല പരിചരണം-Part-1#jackfruit farming
ഫലവൃക്ഷ കൃഷിയിൽ വേനൽക്കാല പരിചരണം-Part-1#jackfruit farming
Переглядів: 453
Відео
സ്വപ്ന വീട്-Part-18|works update|design work #hpuse.construction
Переглядів 7787 місяців тому
സ്വപ്ന വീട്-Part-18|works update|design work #hpuse.construction
സ്വപ്ന വീട്-Part.17|steel doors &windows|bay windows ഉപയോഗിച്ച് ഉള്ള വീട് പണി #construction
Переглядів 1,4 тис.7 місяців тому
സ്വപ്ന വീട്-Part.17|steel doors &windows|bay windows ഉപയോഗിച്ച് ഉള്ള വീട് പണി #construction
സ്വപ്ന വീട്..|floor concrete #houseconstruction @evanatural618
Переглядів 2447 місяців тому
സ്വപ്ന വീട്..|floor concrete #houseconstruction @evanatural618
സ്വപ്ന വീട്|main slab top plastering|work update #house construction
Переглядів 3557 місяців тому
സ്വപ്ന വീട്|main slab top plastering|work update #house construction
വിയറ്റ്നാം ഏർലി പ്ളാവ്,അടിയിലെ ശിഖരങ്ങൾ മുറിച്ചു വളർത്തിയാൽ ഉള്ള ഗുണങ്ങൾ|jackffruitfarming.
Переглядів 2,6 тис.8 місяців тому
വിയറ്റ്നാം ഏർലി പ്ളാവ്,അടിയിലെ ശിഖരങ്ങൾ മുറിച്ചു വളർത്തിയാൽ ഉള്ള ഗുണങ്ങൾ|jackffruitfarming.
ഫലവൃക്ഷങ്ങൾ വളർത്തുമ്പോൾ Bud ചെയ്ത ഭാഗം മണ്ണിന് മുകളിൽ തന്നെ വേണമോ |fruitfarming @evanatural618
Переглядів 3248 місяців тому
ഫലവൃക്ഷങ്ങൾ വളർത്തുമ്പോൾ Bud ചെയ്ത ഭാഗം മണ്ണിന് മുകളിൽ തന്നെ വേണമോ |fruitfarming @evanatural618
ഇടിച്ചക്ക വിളവെടുപ്പ് ...ആഴ്ചയിൽ ഒരിക്കൽ പതിവ് പോലെ|jackfruit farming #veiatnam early
Переглядів 4338 місяців тому
ഇടിച്ചക്ക വിളവെടുപ്പ് ...ആഴ്ചയിൽ ഒരിക്കൽ പതിവ് പോലെ|jackfruit farming #veiatnam early
വിയറ്റ്നാം സൂപ്പർ ഏർലി പ്ളാവ് കൃഷി..... ദോഷങ്ങൾ|jackfruit farming|veiatnam early@evanatural618
Переглядів 3 тис.8 місяців тому
വിയറ്റ്നാം സൂപ്പർ ഏർലി പ്ളാവ് കൃഷി..... ദോഷങ്ങൾ|jackfruit farming|veiatnam early@evanatural618
Bud തൈകൾ നടുമ്പോൾ bud ചെയ്ത ഭാഗം മണ്ണിന് മുകളിൽ വരണം എന്നു പറയാൻ കാരണം| veiatnam early@evanatural618
Переглядів 2728 місяців тому
Bud തൈകൾ നടുമ്പോൾ bud ചെയ്ത ഭാഗം മണ്ണിന് മുകളിൽ വരണം എന്നു പറയാൻ കാരണം| veiatnam early@evanatural618
പഴവർഗചെടികൾ പ്രൂൺ ചെയ്യേണ്ടത് എപ്പോൾ ആണ്?|pruning time and method|fruitfarming @evanatural618
Переглядів 1,2 тис.8 місяців тому
പഴവർഗചെടികൾ പ്രൂൺ ചെയ്യേണ്ടത് എപ്പോൾ ആണ്?|pruning time and method|fruitfarming @evanatural618
പ്ളാവ് കൃഷിയിൽ നിന്നും ആഴ്ചയിൽ വരുമാനം|ഇടിച്ചക്ക|വിയറ്റ്നാം ഏർലി@evanatural618
Переглядів 1,2 тис.8 місяців тому
പ്ളാവ് കൃഷിയിൽ നിന്നും ആഴ്ചയിൽ വരുമാനം|ഇടിച്ചക്ക|വിയറ്റ്നാം ഏർലി@evanatural618
ഫല വൃക്ഷതൈകൾക്ക് വേനൽക്കാല സംരക്ഷണം|വിയറ്റ്നാം ഏർലി|fruit. farming @evanatural618
Переглядів 6468 місяців тому
ഫല വൃക്ഷതൈകൾക്ക് വേനൽക്കാല സംരക്ഷണം|വിയറ്റ്നാം ഏർലി|fruit. farming @evanatural618
സ്വപ്ന വീട് -Part.15 |work in progress|@evanatural618
Переглядів 1,1 тис.8 місяців тому
സ്വപ്ന വീട് -Part.15 |work in progress|@evanatural618
പ്ളാവ് കൃഷിയിൽ നിന്നും ആഴ്ചയിൽ വരുമാനം... കൃഷി രീതി കാണാം @evanatural618
Переглядів 2,3 тис.8 місяців тому
പ്ളാവ് കൃഷിയിൽ നിന്നും ആഴ്ചയിൽ വരുമാനം... കൃഷി രീതി കാണാം @evanatural618
സ്വപ്ന വീട്-Part-14|steel doors & windows|bay windows fitting@evanatural618
Переглядів 1,8 тис.9 місяців тому
സ്വപ്ന വീട്-Part-14|steel doors & windows|bay windows fitting@evanatural618
സ്വപ്ന വീട് -Part-13|steel doors&windows|bay windows fitting @evanatural618
Переглядів 9749 місяців тому
സ്വപ്ന വീട് -Part-13|steel doors&windows|bay windows fitting @evanatural618
സ്വപ്ന വീട് Part-12|വീട് പണികൾംപൂരോഗമിക്കുന്നു@evanatural618
Переглядів 9239 місяців тому
സ്വപ്ന വീട് Part-12|വീട് പണികൾംപൂരോഗമിക്കുന്നു@evanatural618
വിയറ്റ്നാം സൂപ്പർ ഏർലി പ്ളാവ്|ഒരു കൗതുക കാഴ്ച@evanatural618
Переглядів 1409 місяців тому
വിയറ്റ്നാം സൂപ്പർ ഏർലി പ്ളാവ്|ഒരു കൗതുക കാഴ്ച@evanatural618
ചെടി മുരിങ്ങ പ്രൂൺ ചെയ്തു വളർത്തുന്ന രീതി|farming |muringa krishi.
Переглядів 1,5 тис.10 місяців тому
ചെടി മുരിങ്ങ പ്രൂൺ ചെയ്തു വളർത്തുന്ന രീതി|farming |muringa krishi.
മുരിങ്ങ പ്രൂൺ ചെയ്തു വളർത്തുന്ന രീതി|farming|ചെടി മുരിങ്ങ.
Переглядів 2,3 тис.10 місяців тому
മുരിങ്ങ പ്രൂൺ ചെയ്തു വളർത്തുന്ന രീതി|farming|ചെടി മുരിങ്ങ.
വിയറ്റ്നാം ഏർലി പ്ളാവ് കൃഷി|ആഴ്ചയിൽ വരുമാനം #jackfruit #veatnamearly@evanatural618
Переглядів 1 тис.11 місяців тому
വിയറ്റ്നാം ഏർലി പ്ളാവ് കൃഷി|ആഴ്ചയിൽ വരുമാനം #jackfruit #veatnamearly@evanatural618
സ്വപ്ന വീട് |main slab concrete |redy mix concrete @evanatural618 .
Переглядів 84911 місяців тому
സ്വപ്ന വീട് |main slab concrete |redy mix concrete @evanatural618 .
പ്ളാവ് കൃഷിയിൽ നിന്നും ആഴ്ചയിൽ വരുമാനം|jack fruit farm #വിയറ്റ്നാം ഏർലി
Переглядів 65011 місяців тому
പ്ളാവ് കൃഷിയിൽ നിന്നും ആഴ്ചയിൽ വരുമാനം|jack fruit farm #വിയറ്റ്നാം ഏർലി
വിയറ്റ്നാം ഏർലി പ്ളാവ് അടിയിലെ ശിഖരങ്ങൾ മുറിച്ചുമാറ്റി വളർത്തിയാൽ.|jackfruit farming
Переглядів 133 тис.11 місяців тому
വിയറ്റ്നാം ഏർലി പ്ളാവ് അടിയിലെ ശിഖരങ്ങൾ മുറിച്ചുമാറ്റി വളർത്തിയാൽ.|jackfruit farming
വിയറ്റ്നാം സൂപ്പർ ഏർലി അത്ര സൂപ്പർ ആണോ?|jack fruit farm @evanatural618
Переглядів 3,9 тис.11 місяців тому
വിയറ്റ്നാം സൂപ്പർ ഏർലി അത്ര സൂപ്പർ ആണോ?|jack fruit farm @evanatural618
വീയററ്നാം സുപ്പർ ഏർലി അത്ര സൂപ്പർ ആണോ?| jack fruit farming @evanatural 618
Переглядів 14 тис.Рік тому
വീയററ്നാം സുപ്പർ ഏർലി അത്ര സൂപ്പർ ആണോ?| jack fruit farming @evanatural 618
സ്വപ്ന വീട് .Part-10 |house construction @evanatural618
Переглядів 2,6 тис.Рік тому
സ്വപ്ന വീട് .Part-10 |house construction @evanatural618
2 pilav super early vachu chariya kuzhi aduthu thayu vachu chanakapodi ettu 1 ara kollam kazhigu pilavil chakka undayi adi bagthu niraya chakka ethryum chakka undaku mennu njan vicharichilla😅 2pilavilulm adiyilanu chakka😊 njan vagiya nursarku big salut❤
Ok
Nalla workers aanennu thonunnu … oru professional touch 👌
Yes
ഏത് TATA steel വെച്ചാലും അത് വെൽഡ് ചെയ്ത ഭാഗം തുരുമ്പ് പിടിക്കും, കാരണം വെൽഡിങ് റാഡ് MS ഇനത്തിൽ പെട്ട കമ്പിയാണ്
Vietnam super early plant valarnu varaan enthu fertilizer use chayyanum
ചക്ക കാണിച്ചില്ലല്ലോ
599
Good
Veed enthayi bro...6 month ayit oru vivarum elllo..
Ethra oaisa mudaki steel vekunene kalum nallathu .nalla wood vechu undakayirunille.....ethu type steel anu...???
ആ 2 poli ജനലിന്റെ rate എത്രയാണ് ?
Smell adikumbo mathram ariyam allatha onnum parayan pattila vietnam variety okkai
ആ സ്റ്റീൽ baywindow റേറ്റ് എത്രയായി?????
ഉടൻ തുരുമ്പ് പ്രതീക്ഷിക്കാം
Bay window ഏരിയ പ്ലാൻ ൽ കൂട്ടുമോ????
ഇല്ല
Ithinte full video kittoo
Yes
ഇത്തരം പ്ലാവുകളുടെ നിലത്ത് മുട്ടുന്ന വിധത്തിൽ ഉള്ളവയുംകൂമ്പിൽ കായ്ക്കുന്ന വയും ആദ്യമായി മുറിച്ചു ഒഴിവാക്കണം കൂടാതെ കായ്ക്കുന്ന എല്ലാം നിലനിർത്തിയാൽമരം ഒടിഞ്ഞു വീഴാനും സാധ്യതയുണ്ട്.
Bathroomminte doorsnuvendi Steel upayogikendayirunnu.. because after effect :- 100%Corrosion
Bathroom doors, steel അല്ല.Pvc ആണ്.
തൈയുടെവില എത്ര?
മലപ്പുറം, 200.250
പറയുന്ന കാര്യങ്ങൾ ചേട്ടന് തന്നെ വിശ്വാസമില്ല, ചക്ക കാണാനുമില്ല
വീഡിയോ കണ്ടിട്ട് comment ഇടുക.
ഇടിച്ചക്ക ആയി വിറ്റു 9:35
വളരെ നല്ല തീരുമാനം...👍👍
ഒരു കാര്യവുമില്ലാത്ത ഒരു പണി, മേകസിമം ലൈഫ് 5വർഷം..😢
Evidalla panikkarannu number undo
Work നടക്കുന്നു.പൂർണമായും തീർന്നാൽ വീഡിയോ ഇടാം.നല്ല ഒരു ടീമിനെ ആണ് പണി ഏല്പിച്ചിരിക്കുന്നത്. നല്ല രീതിയിൽ പണി പൂർത്തിയായി എന്ന് ഞങ്ങൾക്ക് ഉറപ്പായാൽ തീർച്ചയായും നമ്പർ തരാം.ok.
മരത്തിന്റെ ഭംഗിയും ഉപയോഗവും ഇരുമ്പ് തരില്ല ബ്രോ
എത്ര ബെഡ്‌റൂം ഉണ്ട്..????
4 bed room
പണി കൈഞ്ഞിട്ട് ഉള്ള വീഡിയോ അല്ലെങ്കിൽ ബ്ലു പ്രിന്റ് വിടുമോ
Vedio ഇടാം. ഇപ്പോൾ flooring ചെയ്തു കൊണ്ടിരിക്കുന്നു.
ഇതിന്റെ ഓക്കേ തമ്പുരാൻ മധുരം ഉള്ള നാടൻ ചക്ക ഉണ്ട് പക്ഷേ അത് തൈ കച്ചവടക്കാർക്ക് കച്ചവടം നടത്താൻ പറ്റുന്നില്ല അത് കൊണ്ട് നാടൻ പ്ലാവ്കളെ കുറിച്ച് പറയുന്നില്ല അതിന്റെ 10% പോലും നിലവാരം ഇല്ലാത്ത വിദേശ ഇനത്തെ പൊക്കി കാണിക്കുന്നു
🔥🔥
Thalap cut cheyth kazhiyumbol onno rando sikarangal veenddum vann valuthavunnund pinneyum athine cut cheyyano?
ഇതില് പറയുന്ന സ്റ്റീൽ ബേ വിൻഡോ ഫ്രെമിന് എത്ര രൂപ ആണ് ? ഗ്ലാസ് കൂടി ഇടുമ്പോൾ ടോട്ടൽ എത്രയാകും ?
മരത്തിന് പകരം മരം മാത്രം
എന്റെ ബക്കറ്റിൽ വച്ചിരിക്കുന്ന പേര് തൈകൾ മുഴുവനും ഉണങ്ങുന്നു കാരണം പറയുമോ
വെള്ളം വാർന്നുപോകുന്ന ദ്വാരങ്ങൾ അടഞ്ഞു അടിവശത്ത് വെള്ളം കെട്ടി നിന്നു വേരുകൾ ചീഞ്ഞ് പോകാൻ സാധ്യത ഉണ്ട്,
ഇത് തുരുമ്പ് പിടിക്കും. പാളികൾ അത്ര നല്ലതല്ല. ഞാൻ ഒരു അടുത്ത് തന്നെ കണ്ട്. അതിൻ്റെ ഫ്രെയിമിൽ ഉറുമ്പ് കൂട് കൂട്ടാൻ നിരയിട്ടിരിക്കുന്നു. കാരണം ഫ്രെയിമിൽ ഗ്യാപ് ഉള്ളതാണ്. അപ്പോള് വാങ്ങുമ്പോൾ ശ്രദ്ധ വക്കുക. മരം തന്നെ നല്ലത് എന്നാണ് എൻ്റെ അഭിപ്രായം.
മരം കുത്തി പോകും സ്റ്റീൽ പെയിന്റ് അടിച്ചാൽ ഒന്നും ആകില്ല
ഒരു ജനലിൽ എത്ര price വന്നു
Ee veedinte work compleate ayo.? Pls share Video link.
ഇത്ര പണിക് ടോട്ടൽ എത്ര ചിലവായി
Plan kitten enthangilum vayiyundoo???
❤
ഒറ്റ നിലയിൽ 3000sqഉണ്ടാകുന്നതിലും നല്ലത് ഇരു നില വീട്. കാണാനും ചൂടും കുറയും,
Upload full video if possible
What is Totall plot size ..? What is build up area size..?
What is Totall plot size ..? What is build up area size..?
How much size Totall site area ...? How much size build up area ...???
3000 sq f
Ithil pepper cheyyamo
ജോജു
Ithinte details tharaamo
❤❤❤❤❤❤
front door size
240cm×150cm Frame. 20cm×15cm
രണ്ടു വർഷം ആയി ഇതുവരെ കയ്ച്ചിട്ടില്ല വളങ്ങൾ ഇട്ടു കൊടുക്കുന്നുണ്ട്
❤ waiting for house update videos, please upload
ka pozhichil ne anthe valam kodukam?? 😊