ഈ ചാനലിൽ വന്നു കൊണ്ടിരിക്കുന്ന വീഡിയോകൾ എല്ലാം ഇവിടെ ചെയ്തു കൊണ്ടിരിക്കുന്ന കൃഷികളും കൃഷി രീതികളും ആണ്. വളരെ ലളിതമായി കൃഷിയിൽ താല്പര്യം ഉളള തുടക്കക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ വിവരിക്കുന്നുണ്ട്. ഒരു പക്ഷെ വീഡിയോകൾ അല്പം നീണ്ടു പോയേക്കാം. വീഡിയോകൾ കാണുക
@@mohanachandrannairr5735 if you want to listen, please do it, else leave it. Others need these information. I am a farmer having 150 acres of land and found his inputs very valuable. Please don't be negative..
ഒരു പ്ലാവ് കുഴിച്ചുവച്ച് വളർത്തി നോക്കു ചങ്ങാതി ...എന്നിട്ട് അദ്ദേഹം പറയുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് മനസ്സിലാക്ക്...അദ്ദേഹം ആരെയും എങ്കിലും നിര്ബന്ധിക്കുന്നുണ്ടോ ഇത് കാണുവാൻ ....
ഈ ചാനലിൽ വന്നു കൊണ്ടിരിക്കുന്ന വീഡിയോകൾ എല്ലാം ഇവിടെ ചെയ്തു കൊണ്ടിരിക്കുന്ന കൃഷികളും കൃഷി രീതികളും ആണ്. വളരെ ലളിതമായി കൃഷിയിൽ താല്പര്യം ഉളള തുടക്കക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ വിവരിക്കുന്നുണ്ട്. ഒരു പക്ഷെ വീഡിയോകൾ അല്പം നീണ്ടു പോയേക്കാം.
വീഡിയോകൾ കാണുക
വളരെ നല്ല അറിവുകൾ. താങ്ക് യൂ
Thanks
You are very sincere person who I have seen in the UA-cam video ❤
Thanks sir
Words from the heart ❤
Thanks sir
ഇല ചുരുട്ടുന്നത് പച്ച കളറിലുള്ള ഒരു ജീവിയാണ്.
അതേ.
അതുപോലെ വെളള കളറിലുള്ള തീരെ ചെറിയ പ്രാണികൾ ഉണ്ട്. വെളളീച്ച അല്ല. വെളളീച്ച പോലുളളത്.
ഞാൻ നട്ടു മൂന്ഹ് വാര്ഷം ആയിട്ടും കായ പിടിച്ചില്ല വെയിൽ കുറവാ
വെയിലിൽ കിട്ടാൻ തടസ്സം മരങ്ങൾ ആണങ്കിൽ കുറച്ച് വെട്ടിമറ്റാം.
വിയറ്റ്നാം ഏർലി 2 വർഷം കൊണ്ട് കായ് ഉണ്ടായി തുടങ്ങേണ്ടതാണ്.
ചുവട്ടിൽ പുകയിട്ടാൽ മതി. കീടനാശിനി വേണ്ട.
അതൊക്കെ പണ്ട് ഓരോരുത്തർ പറയുന്നതല്ലേ.
Not practical.. How will smoke my 25 acre farm?
വെറും ഒരു മിനിറ്റിൽ പറയാവുന്ന കാര്യം വള വളാന്ന് പറഞ്ഞ് 15.39 മിനിറ്റ് വലിച്ച് നീട്ടി വെറുപ്പിച്ചു.
ഇനി പറയുന്പോൾ ഒരു മിനിറ്റിൽ പറയാം.ഇത് കൃഷിയുടെ കാരൃങ്ങൾ ആണ് .താല്പര്യം ഉള്ളവർക്കു കാണാം share ചെയ്യാം.
youtube.com/@evanatural618
@@mohanachandrannairr5735 if you want to listen, please do it, else leave it. Others need these information. I am a farmer having 150 acres of land and found his inputs very valuable.
Please don't be negative..
Ok sir
Thanks
ഒരു പ്ലാവ് കുഴിച്ചുവച്ച് വളർത്തി നോക്കു ചങ്ങാതി ...എന്നിട്ട് അദ്ദേഹം പറയുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് മനസ്സിലാക്ക്...അദ്ദേഹം ആരെയും എങ്കിലും നിര്ബന്ധിക്കുന്നുണ്ടോ ഇത് കാണുവാൻ ....
youtube.com/@evanatural618