എന്റെ വീട്ടിൽ 3വർഷം ആയ വിയറ്റ്‌നാം രണ്ടു വർഷം അത്യാവശ്യം നന്നായി കായ്ച്ചു ഇപ്പോൾ 3 വർഷം 2മാസം ആയി ഈ വർഷം ഡിസംബർ ആയിട്ടും കായ് പിടിച്ചില്ല എന്തായിരിക്കും ഇനി കായ്ക്കില്ലേ
@@SoujaSoujath-c3y തീർച്ചയായും കായ്ക്കും. കുമ്മായം ഇട്ട് മണ്ണ് തരപ്പെടുത്തി അതിനുശേഷം തടത്തിൽ ഉണക്കച്ചാണകവും കരിയിലയും പച്ചപ്പുല്ലും ഇട്ട് തടം മൂടി കൊടുക്കും. ആവശ്യത്തിന് നനയും കൊടുക്കൂ ഉറപ്പായിട്ടും കായ്ക്കും
വളരെ നല്ല വീഡിയോ
Ithinte thalapu epola cut cheythe
വിയറ്റ്‌നാം ഏർലി പ്ലാവ് എവിടെ കിട്ടും
വലിച്ചു നീട്ടാതെ പറഞ്ഞു സൂപ്പർ
Nalle veyilum venam pinne organic ayi ntelum fertilizer kodutha mati , maximum 3 year kazhinje shesham matram chakka nirthuka alle plant valarcha kittilla
Thai Eviday Kittum
👌👌👌👌
വിയറ്റനാം ഏർളി സൂപ്പർപ്ലാവ് എവിടെ കിട്ടും
നല്ല അവതരണം
ചുരുക്കത്തിൽ നല്ല അധ്വാനം വേണം
ചാണക പൊടി മാത്രം മതി നനയും വേണം❤ സൂപ്പറായി കായ പിടിക്കും വർഷത്തിൽ 3 തവണ വളം ചെയ്യണം നല്ല വെയിലും കിട്ടുന്ന സ്ഥലമായിരിക്കണം❤
@@bhaskaranmulayathil6094 👍
എന്റെ വീട്ടിൽ 3വർഷം ആയ വിയറ്റ്‌നാം രണ്ടു വർഷം അത്യാവശ്യം നന്നായി കായ്ച്ചു ഇപ്പോൾ 3 വർഷം 2മാസം ആയി ഈ വർഷം ഡിസംബർ ആയിട്ടും കായ് പിടിച്ചില്ല എന്തായിരിക്കും ഇനി കായ്ക്കില്ലേ
@@SoujaSoujath-c3y തീർച്ചയായും കായ്ക്കും. കുമ്മായം ഇട്ട് മണ്ണ് തരപ്പെടുത്തി അതിനുശേഷം തടത്തിൽ ഉണക്കച്ചാണകവും കരിയിലയും പച്ചപ്പുല്ലും ഇട്ട് തടം മൂടി കൊടുക്കും. ആവശ്യത്തിന് നനയും കൊടുക്കൂ ഉറപ്പായിട്ടും കായ്ക്കും
@@orusimplerecipe👍
ഈ പ്രാവശ്യം ഉണ്ടായ ചക്ക ചോളക്ക് ഒരു കറുത്ത വര കാണുന്നു അത് എന്താണ് അത് കഴിക്കാൻ പറ്റുമോ അറിയുന്നവർ ഒന്ന് പറയണം
Organic fertilizer kodutha valarathiye alle enna oru kuzhappvum illa kazhicho
ua-cam.com/video/6yCIi2vLxM8/v-deo.htmlsi=OM1SeC5zjXxzK_ത
All about avocado
Super അവതരണം.