ടെറസിൽ വേനൽക്കാലത്തും പുതിന നട്ടുവളർത്താം | How do you Grow Mint in Terrace ? | Puthina Krishi Tips

Поділитися
Вставка
  • Опубліковано 17 тра 2023
  • ടെറസിൽ വേനൽക്കാലത്തും പുതിന നട്ടുവളർത്താം | How do you Grow Mint in Terrace ? | Puthina Krishi Tips
    വേനൽക്കാലത്തും നല്ലതുപോലെ പുതിന തണ്ടുകൾ വേരുപിടിപ്പിച്ചു ടെറസിലും വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കും
    #usefulsnippets #malayalam #mint #farming
    / useful.snippets
    #krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇😥
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...

КОМЕНТАРІ • 27

  • @sobhanaa1476
    @sobhanaa1476 Рік тому +1

    ഒന്നുകൂടി ശ്രമിച്ച നോക്കട്ടെ. എന്നും പരാജയമ
    ല3
    .

  • @sebastianti8171
    @sebastianti8171 Місяць тому

    Very good

  • @ananthakrishnanas971
    @ananthakrishnanas971 Рік тому +1

    Super vedio muringavithinu cover ayachirunnu thirike ayachuvo

  • @dilshad1530
    @dilshad1530 Рік тому +1

    സാറെ ഞാനൊരു ഗൾഫുകാരനാണ് ഒരാഴ്ചക്കുള്ളിൽ നാട്ടിൽ വരും എനിക്കും കുറച്ചു മുരിങ്ങവിത് വെച്ചേക്കണേ കവർ അയക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ്

  • @mohandaspeepee7153
    @mohandaspeepee7153 Рік тому +1

    നന്ദി സർ.
    പുതിയ പുതിയ അറിവുകൾക്ക്

  • @jiluthilakan
    @jiluthilakan Рік тому +1

    Nice

  • @sairah1441
    @sairah1441 Рік тому +1

    Njn kure natt prajayapetta chedi aan potheena and Malli

    • @usefulsnippets
      @usefulsnippets  Рік тому +1

      മൂത്ത വേരുള്ള തണ്ട് ഉപയോഗിച്ച് വേര് കിളിർപ്പിച്ച് നട്ടാൽ മതി

  • @geethasantosh6694
    @geethasantosh6694 Рік тому +1

    Very good video 👌👌🙏🙏

    • @usefulsnippets
      @usefulsnippets  Рік тому

      🌹🌹🌹

    • @krishnaprasad6644
      @krishnaprasad6644 Рік тому

      @@usefulsnippets enikku onathinu vilavu edukaan 2000 growbag inchi krishi cheyyanam ennund phone number onnu tharaamo

  • @lindaaelizabethgeorge4050
    @lindaaelizabethgeorge4050 Рік тому +1

    Njan kadayil ninnum vanghunnathu kure try cheythu but serikkum valarunnilla. Puthina thai chettayi ayachu tharumo? Muringha seed ini kittumo?

    • @usefulsnippets
      @usefulsnippets  Рік тому

      മുരിങ്ങ വിത്ത് തീർന്നു

  • @beenakhadar6358
    @beenakhadar6358 Рік тому +3

    ഞാൻ ചെടി മുരിങ്ങ വിത്തിന് കവർ അയച്ചിരുന്നു' ഇതുവരെ വിത്ത് വന്നില്ല Sir

    • @usefulsnippets
      @usefulsnippets  Рік тому

      11 തീയതി വരെ ലഭിച്ച കവറുകൾക്ക് വിത്തുകൾ തിരികെ അയച്ചിട്ടുണ്ട്

    • @beenakhadar6358
      @beenakhadar6358 Рік тому

      @@usefulsnippets ഇന്ന് വിത്ത് കിട്ടി
      Thank you Sir

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому +1

    അല്ല പുതിനയും കവർ അയച്ചാൽ അയച്ചുകൊടുക്കും അല്ലേ??
    Very good evening.

  • @kondapureth
    @kondapureth Рік тому +1

    കൂർക്ക വിത്ത് കുഴിച്ചിട്ടു തലപ്പുകൾ ഉണ്ടാക്കുമ്പോൾ ആദ്യം വരുന്ന ഇലകൾക്ക് കൂർക്കയുടെ മണം കിട്ടുന്നില്ല. ഇത് സാധാരണമാണോ ?

  • @radhakrishnanp474
    @radhakrishnanp474 Рік тому +1

    Cow urine substitute any thing

    • @usefulsnippets
      @usefulsnippets  Рік тому

      കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ഒഴിച്ചു കൊടുക്കാം

  • @shanibamohamed813
    @shanibamohamed813 Рік тому +1

    സർ ഞാൻ കടയിൽ നിന്നും വാങ്ങിച്ച് പുത്തിയിന തണ്ട് നട്ട് ഗ്രോബാഗിൽ ഉണ്ടായിട്ടുണ്ട്.പിന്നെ കടയിൽ നിന്നും ഇതിന്റെ വിത്ത് വാങ്ങിച്ചിട്ടുണ്ട്...പാകിയാൽ മുളക്കുമോ

    • @usefulsnippets
      @usefulsnippets  Рік тому

      ചില കമ്പനിയോട് വിത്തുകൾ മുളക്കാറുണ്ട്

    • @shanibamohamed813
      @shanibamohamed813 Рік тому

      @@usefulsnippets thank u sir