ചേട്ടന്റെ ക്ലാസുകൾ ആത്മവിശ്വാസത്തോടെ കൃഷി ചെയ്യുന്നതിന് എന്നെ പ്രാപ്തനാക്കി. വളരെ നന്ദി. നേന്ത്ര വാഴ കൃഷിയുടെ ഒരു ക്ലാസ്സ് കേൾക്കാൻ ആഗ്രഹം ഉണ്ട്. അതുപോലെ എങ്ങനെയാണ് തെങ്ങ് നടുന്നതെന്നും പറഞ്ഞുതരണം. മാളൂസ് കുടുംബത്തിലെ എല്ലാവരെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുമല്ലോ.
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി . നേന്ത്രവാഴ, തെങ്ങ് .... വീഡിയോ ചെയ്യാം. ഇവിടെ എല്ലാവർക്കും നല്ല വിശേഷങ്ങൾ അവിടെ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു. Thank you
ചേട്ടാ ഒരു സംശയം..നമ്മൾ ഇഞ്ചി പാകമായി വിളവെടുത്ത ശേഷം വിത്ത് ഇഞ്ചി എവിടെ സൂക്ഷിക്കണം...അതോ വാരത്തിൽ തന്നെ കിടന്നു നടാൻനേരം കിളച്ചാൽ മതിയോ...അതേപറ്റി ഒന്നു പറയാമോ...????
എക്കാലക്സ് 100 മില്ലി 40/50 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ഇലയിലും തണ്ടിലും നല്ലവണ്ണം സ്പ്രേ ചെയ്ത് കൊടുക്കുക.. മരുന്ന് അടിച്ചതിന് ശേഷം മിനിമം രണ്ട് മണിക്കൂർ നേരം മഴ ഇല്ലാതിരുന്നാൽ വളരെ നല്ലത്.. വേണമെങ്കിൽ പശ ചേർക്കാവുന്നതാണ്.. അടുത്തുള്ള വളക്കടയിൽ നിന്നും മേടിക്കവുന്നതാണ്...
മുട് ചീയൽ രോഗത്തിന്റെ തുടക്കമാണ് ബ്ളീച്ചിംഗ് പൗഡർ കൊടുക്കാം. ഇഞ്ചക്ക് പ്രായമാകുമ്പോൾ ഇലകൾ മഞ്ഞളിച്ച് വാടും. പ്രായമാകാത്തത് ആണെങ്കിൽ രോഗത്തിന്റെ തുടക്കമാണ്
ചേട്ടാ, ഇഞ്ചി കൃഷി സൂപ്പറാണല്ലോ👍👍, ഞാൻ ഇവിടെ ചേർന്നു
ചേട്ടന്റെ കൃഷി ജാൻ അപ്പോഴും കാണാറുണ്ട്
Bleaching പൌഡറിന്റെ പ്രയോഗം കൊള്ളാം. ഇഷ്ടപ്പെട്ടു.
Nalla video👍👍👍👍, arivugalkai nanni
Thanks 😊
നല്ല വിവരണം. നന്ദി ചേട്ടാ.
Thank you
ചേട്ടന്റെ ക്ലാസുകൾ ആത്മവിശ്വാസത്തോടെ കൃഷി ചെയ്യുന്നതിന് എന്നെ പ്രാപ്തനാക്കി. വളരെ നന്ദി. നേന്ത്ര വാഴ കൃഷിയുടെ ഒരു ക്ലാസ്സ് കേൾക്കാൻ ആഗ്രഹം ഉണ്ട്. അതുപോലെ എങ്ങനെയാണ് തെങ്ങ് നടുന്നതെന്നും പറഞ്ഞുതരണം. മാളൂസ് കുടുംബത്തിലെ എല്ലാവരെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുമല്ലോ.
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി . നേന്ത്രവാഴ, തെങ്ങ് .... വീഡിയോ ചെയ്യാം.
ഇവിടെ എല്ലാവർക്കും നല്ല വിശേഷങ്ങൾ അവിടെ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.
Thank you
Nice jony chetta
Supper aanu
Thank you
ALLA KKRISHI VIVARANANGALUM SUPER👍👌💐😀😁😂
Thanks 😍
Very.good your information all videos congratulations. Sahodhara
Thanks your good video
ഇഞ്ചിക്കു വെള്ളം ഒഴിക്കണമോ? വളം ഇട്ടാൽ വെള്ളം ഒഴുക്കണ്ടേ?
വീഡിയോ വളരെ നന്നായി.
വീടുകളിൽ ചെറിയതോതിൽ കൃഷിചെയ്യാൻ സഹായകരമായ വീഡിയോ.
വളരെ നന്ദി.
Valare nannayittund
Thank you
Nomberthrumo
ബ്ലീച്ചിങ് powder എവിടെ കിട്ടും, കൃഷിക്ക് വേറെ ആണോ ബ്ലീച്ചിങ് powder
Vendakuruvum Cheeravithum Ayachu Tharaamoo
Cerameal എന്ന്തു തമിഴ്നാട് വക ടയർ കഷണങ്ങൾ ചേർത്ത് ഉണ്ടാക്കുന്നത് അല്ലെ? അത് ഏതായാലും വേണ്ട ketto
Vedio nannayittund johnychetta by sivantha
Chetta cheyyunna panikkanusarichu labham kittarundo? Kashtappadu kanumbo vishamam thonnunnu
വലിയ ലാഭം ഒന്നും കിട്ടിയില്ലെങ്കിലും കൃഷി ചെയ്യുമ്പോഴുള്ള സന്തോഷമാണ് എന്നെ കൂടുതലായും മുന്നോട്ട് നയിക്കുന്നത് ❤️
ഈ സ്നേഹത്തിന് വളരെയേറെ നന്ദി 😊
ഇഞ്ചി നനയ്ക്കേണ്ടത് ഇപ്പോയൊക്കെ ആണ്???
Superb 👍
Thank you
ഇഞ്ചി മഞ്ഞൾ ചേന വിളവെടുക്കുമ്പോൾ കാണിക്കണംട്ടോ ജോണിച്ചേട്ടാ 🙏
മഞ്ഞൾ വിളവെടുപ്പ് കാണിച്ചിരുന്ന . ബാക്കിയുള്ളത് കാണിക്കാം
@@MalusFamily 🙏
Thank you chetta good video
അഭിപ്രായത്തിന് സന്തോഷം ,Thank you
Nice video...
Thank you
ചേട്ടാ, താങ്കളുടെ കൈവശമുള്ള ഗുണമേന്മയുള്ള വെണ്ട വിത്തും ചീര വിത്തും കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
Water bottle ൻ്റെ മൂടിയിൽ Bleachimg powder എത്ര gm കൊള്ളും
ചേട്ടാ ഒരു സംശയം..നമ്മൾ ഇഞ്ചി പാകമായി വിളവെടുത്ത ശേഷം വിത്ത് ഇഞ്ചി എവിടെ സൂക്ഷിക്കണം...അതോ വാരത്തിൽ തന്നെ കിടന്നു നടാൻനേരം കിളച്ചാൽ മതിയോ...അതേപറ്റി ഒന്നു പറയാമോ...????
പറ്റില്ല കിളച്ച് സൂക്ഷിച്ചു വെക്കണം. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്യൂ
Bleeching powder, ano kummayam kalakki uzhikkunnathano നല്ലത്, അതോ randum upayogikkamo
ഞാനിന്നലെ വളം ഇട്ടതാ അപ്പോ ഇത് നമുക്ക് ചുവട്ടിൽ ഒഴിച്ചു കൊടുക്കാമോ അല്ലെങ്കിൽ എത്ര ദിവസം കഴിയണം പൗഡർ കലക്കി ഒഴിക്കാൻ
ഒരാഴ്ച്ച കഴിഞ്ഞ് കൊടുക്കുന്നതാണ് നല്ലത്
Good information bro
Super anu
Thank you
ഗുഡ്
Thanks 😍
Chetta injiyile thandu thurappan entha predividhi
Manjal etramathe masam tottu vilavedukkam..
8 മാസം വിളവെടുക്കാം
@@MalusFamily vith edukkaan aanenkilo
ചേമ്പ് കൃഷി, അതിന്റെ വളപ്രയോഗം വീഡിയോ ഒന്നിടുമോ ചേട്ടാ
ഇപ്പോൾ ചേമ്പ് നടിൽ സമയം കഴിഞ്ഞു പോയി. സമയം ആകുമ്പോൾ ഇടാമെ
Nice
Thank you
മഞ്ഞൾ chedik ഒഴിക്കാൻ പറ്റുമോ
മഞ്ഞൾ ചെടിക്കും ഒഴിക്കാം
2kg inji vitu kittumo
Adipoli
ചവറിന് , പോച്ച ഇട്ടു കൊടുത്താലും മതിയാകുമോ?
👍❤
Anth masaman enchi nadannath
Bleaching powder aano
Bleaching powder 1 ലിറ്റർ വെള്ളത്തിൽ 10 ഗ്രാം കലക്കി. ചുവട് നനയുന്ന വിധം ഒഴിച്ചു കൊടുക്കുക
🌹
👍
Kinattil ozhikkunna bleaching powder ano use
അതെ
Azhchayill oru vattam ozhichal mathiyo
ഒരോ അഴ്ച്ച ഇടവിട്ട് 4 പ്രാവിശ്യം
Ayachu tharuvo
Cheeta vith engine medikkuk
Kumblam krishi chayamoo
ചെയ്യാം ❤️
Neat and tidy 👌👌👍
Thank you
Your welcome ❤️keep it up 👍👍👍
Hlo chettay
♥️
Thank you
ഇതിലുള്ള അരുൺ ചീരയുടെ വിത്ത് തരുമോ
വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു.
ലിങ്ക് : wa.me/message/TQERYIPRZXCVN1
വെണ്ട - അർക്കാ
അനാമിക
പടവലം - കൗമുദി
ചീര - അരൂൺ
വഴുതന - നാടൻ
പയർ - മിത്ര
മുളക് - ഊജ്വല
മത്തൻ - അമ്പിളി
കണി വെള്ളി
പാവയ്ക്ക - പ്രീതി / പ്രിയങ്ക
പീച്ചിൽ - അർക്ക
സുജത്ത്
ചതുരപയർ - രേവതി
😊
❤️
Nalla, injiyum manjalum tharanundo chetta?
👌👍👍🙏
Thank you
നട്ടിട്ട് 4 മാസം ആയി.ഇപ്പോ ഇലകളൊക്കെ മഞ്ഞ നിറം ആകുന്നു.അതെന്താ
ഇഞ്ചിയുടെ തണ്ടേൽ പുഴു കുത്തുന്നതിന് എന്താണ് ചെയ്യേണ്ടത്
Karate 5%- 1.5 ml/ ltr വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക.
എക്കാലക്സ് 100 മില്ലി 40/50 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ഇലയിലും തണ്ടിലും നല്ലവണ്ണം സ്പ്രേ ചെയ്ത് കൊടുക്കുക.. മരുന്ന് അടിച്ചതിന് ശേഷം മിനിമം രണ്ട് മണിക്കൂർ നേരം മഴ ഇല്ലാതിരുന്നാൽ വളരെ നല്ലത്.. വേണമെങ്കിൽ പശ ചേർക്കാവുന്നതാണ്.. അടുത്തുള്ള വളക്കടയിൽ നിന്നും മേടിക്കവുന്നതാണ്...
നാലാം മാസവും ഇങ്ങനെ തന്നെയാണോ വളപ്രയോഗം.
ഏതെങ്കിലും ജൈവ വളം ചെയ്യ്തിട്ട് കുറച്ച് കട്ടി കുറച്ച് പച്ചില വെച്ച് മണ്ണിട്ട് കൊടുക്കാം.
പച്ചില വെച്ചില്ലായെങ്കിലും കുഴപ്പമില്ല
🙏🙏🙏🙏🌹🌹🌹❤️❤️❤️
July last inji kriahi cheyyan patto..ethra masam venam vilavedukan
നാടൻ ഇഞ്ചി April - May നടാം
Dec - Jan വിളവെടുക്കാം
E
Bleaching powder ഇട്ടാൽ ഇഞ്ചിക്ക് കുഴപ്പമുണ്ടാവുമോ?
1 ലിറ്റർ വെള്ളത്തിൽ 10 ഗ്രാം ൽ കുടുതൽ ആകാതിരുന്നാൽ മതി.
Y9y6oyyyyyyyy6yyyyy6yyyy6yyyyy6yyy6oy6oy6yy6y6o9yyy6o6oy6o6o66y69yyyyyyyyyyy6y6y6y6o9y6o69yyy9y9y6yy9y6yyyyyyyyyy6yyyyyyyyyyyyyyyyyyyyyyyyyyyyy66y666o9y6oyyy6yyyy6o9999996yyyyyyyy6yyyyyy699999yyyyy6yyyyyyyyyyyyyyyyyyyyyyyyyyyyyyyy6yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy6yyyyyyyy6yyyyyyyyyyyyyy6y6yy66yyy6yyyyyy6y6yyyyyyyyyyyyy6y6yyyyyyyyyy6yyy6yyy6yyyy6y6yyyyy66yy6yyy6yyyyy6yyy6yyyyyyyyy6yyyyyyyyyyyyyyy6yyyyy6yyyyyyyy6yyy6yy6yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy6yyyyyyyyyyyyyyyyyyyyyyyy6yyyyyyyyyyyy6yyyyy6yyyyyyyy6yyyyyyyyyyy6y6yyyyyyyyyyyyyyyy66yyyyyyy6yyyyyyyyyyyyyyyyyyyyyyyyyyyyyy6yyyyyyyyyyyyyyyyy6yyyyyyyy6y6yyyyyyyyyyyyyyyyyyyyyyyyyyy6yyyyyyyy6yyyyyyyyyyy6yyy6yyyyyyyyyyyyyyyyyyy6yyyyy6yyyyyyyyyyyyyyyyyyyyyy66yyyy6yyyyyyy6yyyy6yyyyyyyyyyyyyyyyyy6yyyyyy6yyyyyyyyyyyyyyyyyyyyyy6yyyyyyyyyy6yy6yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy9yyyyyyyyy6yyyyyyyyyyyyyyyyyyyyyyy6yyyyii9y9y66yyyyyyyyyyyyy6yyyyyyyyyyyyyyyyyyyyyyyyyyyyyuuyyyyyyuyyy6
എല്ലുപൊടിയും കുമ്മായവും ഇട്ടു.കുഴപ്പം ഇല്ല.
നട്ടപ്പോൾ ആണോ
ഇഞ്ചി യുടെ ഇല മഞ്ഞനിറം ആകുന്നത് എന്താണ്... അതിന് ബ്ളീച്ചിംഗ് പൗഡർ ഉപയോഗിച്ചാൽ മതിയോ....???
മുട് ചീയൽ രോഗത്തിന്റെ തുടക്കമാണ് ബ്ളീച്ചിംഗ് പൗഡർ കൊടുക്കാം.
ഇഞ്ചക്ക് പ്രായമാകുമ്പോൾ ഇലകൾ മഞ്ഞളിച്ച് വാടും. പ്രായമാകാത്തത് ആണെങ്കിൽ രോഗത്തിന്റെ തുടക്കമാണ്
ഇഞ്ചി ഉണങ്ങി പോകുന്നതിനുള്ള ഒരു പരിഹാരം
അയ്യോ... 😥
❤️❤️❤️👍🏾👍🏾👍🏾🙏🙏🙏
Thank you
👍👍👍👍👍👍👍👍👍👍👍👍👍💪🏼
താങ്കളുടെ Mob No. കാണിക്കുക
ഇവിടെ ഞാൻ ശീമകൊന്നയുടെ ഇല പറിച്ചിട്ടു.
കിടങ്ങളെയും അകറ്റും വളരെ നല്ലതാണ്
കല്ലുള്ള സ്ഥലങ്ങളിൽ ഇഞ്ചി ക്രിഷി എന്നല്ല ഒരു ക്രിഷിയും നല്ല പോലെ വിളവ് കിട്ടില്ല വളർച്ച കുറയും
Pseudomonas ഒഴിച്ചു കൊടുത്താൽ മതി
പറഞ്ഞ കാര്യം തന്നേ വീണ്ടും വീണ്ടും ആവർത്തിക്കല്ലേ! അരോചകം.
ഇൻജിക് വിലയില്ല പണിമാത്രം മെച്ചം
കോവിസ് സാഹചര്യങ്ങൾ മാറിവരുമ്പോൾ മാറ്റം വരുമെന്ന് വിശ്വസിക്കാം
❤️