Terrace Garden | How do you make perfect Soil Mix ?. | Potting Soil for Plants | Garden Soil Mix

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 60

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому +1

    കൊള്ളാം ട്ടോ ❤

  • @sanishsajeev4807
    @sanishsajeev4807 Рік тому +1

    വീഡിയോ നന്നായിരുന്നു സാർ ❤❤

  • @geethasantosh6694
    @geethasantosh6694 Рік тому +1

    Valaree vyaktamayi ellam paranjutannu 👌👌🙏🙏 Enganee tanne cheyam 🙏🙏

  • @suma6455
    @suma6455 Рік тому +2

    ഈ വീഡീയോ ഇന്നാണ് മുഴുവനു० കണ്ടക് സമയ० കുറവാ നല്ല വീഡീയോ🙏🙏🙏

  • @nandanaa.s1261
    @nandanaa.s1261 Рік тому +1

    Valare nalloru vedio very thanks. Kummayam chertha udane vithukal pakiyal , mulakkathe varumo

    • @usefulsnippets
      @usefulsnippets  Рік тому

      മുളക്കാതിരിക്കില്ല

  • @Soujyam
    @Soujyam Місяць тому

    Kummayathinu pakaram charam ittal mathiyo.

  • @binub2531
    @binub2531 Рік тому +1

    Good information

  • @yusufakkadan6395
    @yusufakkadan6395 Рік тому +1

    Good.

  • @jahanarahashim5604
    @jahanarahashim5604 Рік тому +1

    Very use full thankyou... violet mulakinde seed undo cover ayakatte❤

    • @usefulsnippets
      @usefulsnippets  Рік тому

      വയലറ്റ് മുളകിന്റെ വിത്ത് ഇല്ല, ഹൈബ്രിഡ് വിത്താണ്, കിട്ടുമ്പോൾ അറിയിക്കാം

  • @suvijsuvij9330
    @suvijsuvij9330 Рік тому +1

    തക്കാളി ചെറിയ ചട്ടിയിൽ ഉണ്ടാകുമോ. ചില്ലകൾ വരാൻ pruning ചെയ്യണോ. ഞാൻ കടയിൽ നിന്നു വാങ്ങിയ തക്കാളി ആണു മുളപ്പിച്ചത്. Height il പോകുന്നു, ചില്ലകൾ കുറവാണ്. What else could we grow in that small pot other than chilly. The brinjal I have also grow big. Doesn't look like a good choice for small pot.

  • @shareefabeegum8572
    @shareefabeegum8572 Рік тому

    ആട്ടിൻ കാഷ്ടം എങ്ങനെയാ compost ആക്കുന്നത്. compost ആക്കുമ്പോൾകോഴികാഷ്ടവും കൂടി ചേർക്കാൻ പറ്റുമോ. Pls. reply.

  • @icykurian8041
    @icykurian8041 9 місяців тому

    How can we compost cowdung?

  • @LijilaBaiju999-nm9zq
    @LijilaBaiju999-nm9zq Рік тому +1

    Palakkad evideya nalla umi kituka,

    • @usefulsnippets
      @usefulsnippets  Рік тому

      കണ്ണനൂരിൽ ലഭിക്കും

  • @babucg8094
    @babucg8094 Рік тому +1

    ഇതേപോലെ ഗ്രോബാഗ് നിറച്ചു മഴ കുറച്ച് ദിവസം പയർ നാട്ടു ഒരാഴ്ച്ച കഴിഞ്ഞു നോക്കുമ്പോൾ ചെടി യുടെ ചുവടു വെള്ള പൂപ്പൽ പിടിച്ചു അഴുകി പോകുന്നു എന്റു ചെയ്യണം

  • @etra174
    @etra174 Рік тому +1

    Mel mannu aanu edukkendathu ennu paranjallo.
    Water tank kuzhichhu vekkaan vendi eduthha kuzhiyil ninnum
    kittiya mannu gardente oru bhaagathhu nirathhi ittu.
    Aa manninu oru gunavum illallo.
    Athu ethra varsham kazhinjaal upayogikkaam?
    Mel mannu nte gunam athinu kittum?
    Hope you will give a reply.Thank you

    • @usefulsnippets
      @usefulsnippets  Рік тому

      അങ്ങനെയുള്ള മണ്ണിൽ നല്ലപോലെ ജൈവവള കൂട്ട് ചേർത്തേണ്ടത് ആയിട്ട് വരും

  • @SanthoshKumar-fg2nj
    @SanthoshKumar-fg2nj 9 місяців тому

    Sir തൈ നട്ട് എത്ര ദിവസം കഴിഞ്ഞാണ് കുമ്മായം ഒഴിച്ച് കൊടുക്കേണ്ടത്

  • @vishnuvishnu8389
    @vishnuvishnu8389 Рік тому +1

    Sir mazha karanam kummayam edan pattiyilla thai nattu orazhcha kazhinju Kummayam thadathil ozhichu koduthal mathiyo

    • @usefulsnippets
      @usefulsnippets  Рік тому +1

      മഴ ഉണ്ടെങ്കിൽ കുമ്മായം തടത്തിൽ വിതറി കൊടുത്താൽ മതി, ചെടികളിൽ തട്ടരുത്

    • @vishnuvishnu8389
      @vishnuvishnu8389 Рік тому

      @@usefulsnippets Thank you sir for your reply 🙏

  • @knkkinii6833
    @knkkinii6833 Рік тому +1

    👍

  • @rajaniprasad917
    @rajaniprasad917 9 місяців тому

    ഞാൻ മണ്ണും ചാണകപ്പൊടിയും, ചകിരിചോറും എല്ലാം കൂടി mix ചെയ്തിട്ട് ഡോലൊമേറ്റ് ഇട്ടു. കുഴപ്പകുവോ??

  • @shantyjosy5690
    @shantyjosy5690 Рік тому +1

    Chetta tag twenty potash oru graminu ethra liter vellam cherkanam ennu eniku onnu paranju tharamo

    • @usefulsnippets
      @usefulsnippets  Рік тому

      Tag nano potash ആണോ

    • @shantyjosy5690
      @shantyjosy5690 Рік тому +1

      Pacha colour nalu graminte packet Anu athil oru ekarinu nalpthetu gram spray ennanu ezhuthiyirikunnath

    • @usefulsnippets
      @usefulsnippets  Рік тому

      Tag nano potash ആണെങ്കിൽ 1 ലിറ്ററിന് 3-4 ഗ്രാം വരെ എടുക്കാം

    • @shantyjosy5690
      @shantyjosy5690 Рік тому +1

      @@usefulsnippets thankyu

  • @JIBSONTHARAKANJ
    @JIBSONTHARAKANJ Рік тому +1

    ട്രൈകോടർമ പച്ചക്കറിവിളകൾ മണ്ണിൽ നടുമ്പോൾ ഇട്ടുകൊടുക്കാമോ

    • @usefulsnippets
      @usefulsnippets  Рік тому

      ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ചു കൊടുക്കുന്നതാണ് നല്ലത്

  • @bijukumar393
    @bijukumar393 Рік тому +1

    സർ ആവർത്തന വിരസത ഒഴിവാക്കാൻ ശ്രമിക്കുക പല വീഡിയോകളിലും ആവർത്തനം കാണുന്നു

  • @plantinghome
    @plantinghome Рік тому +1

    ഉമി ക് പാഗരം ⏳ മണൽ ഉബായോഗികമോ

  • @sreedevisudheendran5080
    @sreedevisudheendran5080 Рік тому +1

    Sir, പച്ചക്കറി നടുമ്പോൾ പോട്ടിങ് മിക്സ്‌ ഒരു പ്രശ്നം. നെൽകൃഷി കുറഞ്ഞകാരണം ഉമി കിട്ടാൻ ബുദ്ധിമുട്ടാണ്. വീഡിയോ 👍

    • @usefulsnippets
      @usefulsnippets  Рік тому

      പല കർഷകർക്കും ഉമ്മി ലഭിക്കുന്നില്ല

    • @Soujyam
      @Soujyam Місяць тому

      ​@@usefulsnippetscharam ittal mathiyo

  • @santhammam.k712
    @santhammam.k712 Рік тому +1

    തവിട് ചേർന്ന ഉമി ഉപയോഗിക്കാമോ?

    • @usefulsnippets
      @usefulsnippets  Рік тому

      ഉപയോഗിക്കാം കുഴപ്പമില്ല

  • @suma6455
    @suma6455 Рік тому +1

    ചേട്ടാ 🙏 പോട്ടീ०ഗ് മിക്സ്. നന്നായി ഇടിച്ചുചേർക്കണ० എന്നു ഒരുവീഡിയോയിൽ പറഞ്ഞിരുന്നു അത് വേരോട്ടത്തിനു തടസമാകില്ലേ. ഇളക്കമുള്ള മണ്ണിൽ നന്നായി വേരോട്ട० ഉണ്ടാകുഎന്നുപറയുന്നതോ ദയവായി എന്റെ സ०ശയ० തീർത്തുതരണ०🙏

    • @usefulsnippets
      @usefulsnippets  Рік тому +3

      മണ്ണ് ലൂസായി ഇട്ടു കൊടുത്താൽ അതിലുള്ള പോഷകങ്ങൾ വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ വെള്ളത്തോടൊപ്പം ഒലിച്ചു പോകാൻ സാധ്യതയുണ്ട്, അതുപോലെ ലൂസായ മണ്ണിൽ തൈകൾ വച്ചു കഴിഞ്ഞാൽ ശക്തമായ കാറ്റുണ്ടെങ്കിൽ ചെരിഞ്ഞു പോകാനോ, ഒടിഞ്ഞുപോകാനോ സാധ്യതയുണ്ട്, മണ്ണിൽ നല്ലതുപോലെ നീർവാർച്ച ഉണ്ടാവാനും, നല്ല വായു സഞ്ചാരം ഉണ്ടാവാനും വേണ്ടിയാണ് ചകിരിച്ചോറും ഉമിയും ചേർക്കുന്നത്, പോട്ടിംഗ് മിക്സ് കൈകൊണ്ട് അമർത്തി കൊടുത്താൽ വേരോട്ടത്തിന് കുറവൊന്നും സംഭവിക്കില്ല

    • @suma6455
      @suma6455 Рік тому +2

      @@usefulsnippets ഒരുപാട് നന്ദി ചേട്ടാ 🙏 സ०ശയ० തീർത്തുതന്നതിന്. ജോൺഷെബിസാറു० ഇതേ രീതി പറഞ്ഞിരുന്നു 🙏🙏🙏

    • @usefulsnippets
      @usefulsnippets  Рік тому +1

      👍

  • @mrponjikara1501
    @mrponjikara1501 7 місяців тому

    ബിരിയാണി

  • @vijiathrappallil2892
    @vijiathrappallil2892 Рік тому +2

    സർ ഈ ചട്ടി പ്ലാസ്റ്റിക് ആണോ. എന്ത് വിലയാണോ

  • @najeebanm7370
    @najeebanm7370 Рік тому +1

    Very informative video.
    ഉമി ഓൺലൈനിൽ അയച്ചു തരുന്ന ആളിന്റെ contact നമ്പർ തരാമോ, please.

    • @usefulsnippets
      @usefulsnippets  Рік тому

      ഓൺലൈൻ ലഭിക്കാൻ സാധ്യത കുറവാണ്