സാർ, സാറിന്റെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് സാറിന്റെ കൃഷി രീതി പിന്തുടർന്നു പോകുന്ന ഒരാളാണ് ഒരു സംശയം ചോദിച്ചോട്ടെ സാർ ഈ അമോണിയയും, എപ്സം saltum രണ്ടും ഒന്ന് തന്നെയാണോ
ചട്ടിയുടെ വലിപ്പമല്ല, ചെടിയുടെ പ്രായത്തിനനുസരിച്ചാണ് കൊടുക്കുന്നത് 10 - 30 gram വരെ ഓരോ പച്ചക്കറി വിളക്കനുസരിച്ചും കൊടുക്കാ, വാഴ, പപ്പായ 100 ഗ്രാം വരെ കൊടുക്കും
എല്ലുപൊടിയോടൊപ്പം വേപ്പും പിണ്ണാക്ക് ചേർത്ത് വരുന്നത്, ചിലപ്പോൾ പൊടി രൂപത്തിൽ ലഭിക്കും അല്ലെങ്കിൽ ഗ്രാനൂൾ രൂപത്തിൽ ലഭിക്കും, അടിവളമായിട്ട് കൊടുക്കാം, ചില കമ്പനികൾ എല്ലുപൊടി പൊടി പൊടി രൂപത്തിൽ മാത്രമായിട്ട് തരും
എന്റെ ഒരു സംശയം പൊത or ചവറ് വെക്കുമ്പോൾ ഇലവർഗ്ഗങ്ങൾക്ക് പകരം വാഴയുടെ പിണ്ടി ചെറുതായി അരിഞ്ഞത് ഇട്ടാൽ കുഴപ്പം ഉണ്ടോ.. ദയവായി പറഞ്ഞു തരിക... ഞാൻ വാഴയുടെ വാഴക്കുല എടുത്തതിന് ശേഷം പിണ്ടി ചെറുതായി അരിഞ്ഞത് ഇടാറുണ്ട് അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ...?
വളരെ നല്ല അവതരണം. സർ, സാഫ് എന്ന ഫംഗിസൈഡിനെപ്പറ്റി കൂടി ഒരു വീഡിയോ ഇടാമോ?
നല്ല വീഡിയോ ആയിരുന്നു sar 👍👍❤
🌹🌹🌹
Valaree nalla video 👌👌🙏🙏
🌹🌹🌹
Please post best quality potash, and other fertilizer available place and address thank you sir
Kuttiamara seed kitteela
സാറിന്റെ പക്കൽ ചതുരപ്പയറിന്റെ വിത്തുണ്ടോ
19:19:19 spray ചെയ്യാൻ എത്ര ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർക്കാം
രണ്ടില പ്രായം തൊട്ട് ആണെങ്കിൽ 2- 5 gram വരെ അഞ്ചിലെ പ്രായം വരെ സ്പ്രേ ചെയ്യാം, അതിനുശേഷം 5- 10 gram വരെ സ്പ്രേ ചെയ്യാം
സാർ ,
രാസവളങ്ങൾക്കൊപ്പം epsamsalt വാഴക്ക് ഇട്ടു കൊടുക്കാമോ.
ഇട്ടുകൊടുക്കാം
ട്രൈക്കോർഡാമ അടിവളമായി സംപുഷ്ടീകരിച്ച് കൊടുത്തതിന് ശേഷം വാം നല്ക്കാൻ പറ്റുമോ
Sir... ഇപ്പോൾ വിത്തുകൾ കൊടുക്കുന്നുണ്ടോ ...
Potash + epsom salt orumichu use cheyyamo
No
സാർ, സാറിന്റെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് സാറിന്റെ കൃഷി രീതി പിന്തുടർന്നു പോകുന്ന ഒരാളാണ് ഒരു സംശയം ചോദിച്ചോട്ടെ സാർ ഈ അമോണിയയും, എപ്സം saltum രണ്ടും ഒന്ന് തന്നെയാണോ
രണ്ടും രണ്ടാണ്, അമോണിയയിൽ അടങ്ങിയിരിക്കുന്നത് നൈട്രജൻ ആണ്, എപ്സോം സാൾട്ടിൽ അടങ്ങിയിരിക്കുന്നത് മഗ്നീഷും, സൾഫറും ആണ്
Sir, എന്റെ മുരിങ്ങയിൽ പൂവിട്ടു. പിടിക്കുമോ എന്നറിയില്ല. എന്നാലും വളരെ സന്തോഷം ആയി.മെയ് അവസാനം ആണ് വിത്ത് തന്നത്. താങ്ക് യു സർ 🙏🙏🙏
🌹🌹🌹
യൂറിയ എത്ര അളവിൽ കൊടുക്കാം 12 inch ചട്ടിയിൽ?
ചട്ടിയുടെ വലിപ്പമല്ല, ചെടിയുടെ പ്രായത്തിനനുസരിച്ചാണ് കൊടുക്കുന്നത് 10 - 30 gram വരെ ഓരോ പച്ചക്കറി വിളക്കനുസരിച്ചും കൊടുക്കാ, വാഴ, പപ്പായ 100 ഗ്രാം വരെ കൊടുക്കും
ബയോmeal പ്ലസ് എന്തു വളമാണ് എങ്ങനെ ഉപയോഗിക്കാം
എല്ലുപൊടിയോടൊപ്പം വേപ്പും പിണ്ണാക്ക് ചേർത്ത് വരുന്നത്, ചിലപ്പോൾ പൊടി രൂപത്തിൽ ലഭിക്കും അല്ലെങ്കിൽ ഗ്രാനൂൾ രൂപത്തിൽ ലഭിക്കും, അടിവളമായിട്ട് കൊടുക്കാം,
ചില കമ്പനികൾ എല്ലുപൊടി പൊടി പൊടി രൂപത്തിൽ മാത്രമായിട്ട് തരും
ഒരു വർഷമായ ലെയർ ചെയ്ത പേരയ്ക്ക് എത്ര ഗ്രാം ബോറോൺ ചുവട്ടിൽ ചേർത്ത് കൊടുക്കാം.?
മൂന്നു നാലുമാസമായി നോട്ടിഫിക്കേഷൻ ഒന്നും കിട്ടുന്നില്ല. വീഡിയോ ഒന്നും ഇല്ലേ? എന്തുപറ്റി.
ചൂടല്ലേ, എല്ലാം ഉണങ്ങിപ്പൊക്കാണും.
Hello sir,ശീമ ചക്ക കൊഴിഞ്ഞു വീഴുന്നത് എന്ത് കൊണ്ടാണ് .ഇത് മാറാൻ എന്ത് ചെയ്യണം ?
മഴപെയ്താൽ കടയ്ക്കൽ വെള്ളം കെട്ടി നിൽക്കാറുണ്ടോ
പപ്പായ നട്ടിരിക്കുന്ന grow bag ന് എത്ര രൂപയാണ്. എവിടെ വാങ്ങാൻ കിട്ടും.
175 രൂപയാണെന്ന് ഓർമ്മ മൂന്നു കൊല്ലത്തിനു മേലെയായി
@@usefulsnippets എവിടെ വാങ്ങാൻ കിട്ടും എന്ന് പറയാമോ
Amazonil കിട്ടും. Scotmen ,yuvagreen കമ്പനി യുടെ നല്ല Hdpe ഗ്രോ ബാഗ് ആണ്. പഴ ചെടികൾക്ക് 18×18, 24×24 ആണ് നല്ലത്
👍
ഓൺലൈൻ ലഭ്യമാണ്, ഗ്രോ ബാഗ് ഒക്കെ ലഭിക്കുന്ന കടകളിൽ ലഭ്യമാണ്
Sir, മുരിങ്ങ വിത്ത് ഉണ്ടോ ?? കവർ അയക്കാൻ ആയിരുന്നു
മുരിങ്ങ വിത്ത് ഇപ്പോൾ ഇല്ല, വിത്ത് ആകുമ്പോൾ അറിയിക്കാം
സർ എനിക്ക് ജൈവ വളം നിർമ്മാണം തുടങ്ങുവാൻ ആഗ്രഹം ഉണ്ട് എന്നെ സഹായിക്കുമോ
സൊല്യൂബിൾ ബോറോൻ തടത്തിൽ ഒഴിച്ചു കൊടുക്കാമോ
നമ്മളെ തടത്തിൽ ഒഴിച്ചു കൊടുക്കില്ല ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാം, തടത്തിൽ ഒഴിച്ചുകൊടുത്താൽ ചെലവ് കൂടും
രണ്ട് മൂന്ന് ആഴ്ച കളായി കാണുന്നില്ല, എന്താണ് പ്രശ്നം, എൻ്റെ കുറ്റി അമര പൂവിട്ടു..
എല്ലാ ആഴ്ചയും വീഡിയോ ഇട്ടിട്ടുണ്ട്
പ്രശ്നങ്ങളൊന്നുമില്ല 👍
എൻറെ. ചെടി മുരിങ്ങയിൽ നിറയെ പൂവ് ഉണ്ടാവും. പക്ഷെ. എല്ലാം. കൊഴിഞ്ഞു പോവുകയാണ്. തീരെ കായ. പിടിക്കുവന്നില്ല. എന്താണ് ചെയ്യേണ്ടത്.
ഇടയ്ക്കിടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിൽ കൊഴിഞ്ഞു പോകും, അതുപോലെ മണ്ണിൽ ഈർപ്പം കൂടുതൽ ഉണ്ടെങ്കിലും കൊഴിഞ്ഞുപോകും
താങ്കളുടെ ഒരു മുൻ വീഡിയോയിൽ കണ്ടതോർക്കുന്നു,ഡോളമേറ്റിൽ മഗ്നീഷ്യം ഉണ്ടാവില്ലെന്ന് അത് ശരിയല്ല
എന്റെ ഒരു സംശയം പൊത or ചവറ് വെക്കുമ്പോൾ ഇലവർഗ്ഗങ്ങൾക്ക് പകരം വാഴയുടെ പിണ്ടി ചെറുതായി അരിഞ്ഞത് ഇട്ടാൽ കുഴപ്പം ഉണ്ടോ.. ദയവായി പറഞ്ഞു തരിക... ഞാൻ വാഴയുടെ വാഴക്കുല എടുത്തതിന് ശേഷം പിണ്ടി ചെറുതായി അരിഞ്ഞത് ഇടാറുണ്ട് അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ...?
Useful vedio 👍
🌹🌹🌹